Malayalam Full Movie | Adyathe Kadha | Ft. Prem Nazir, Vijayasree, Jayabharathi

Поділитися
Вставка
  • Опубліковано 14 гру 2014
  • Aadhyathe Katha is a Indian Malayalam film, directed by K. S. Sethumadhavan and produced by K. S. R. Moorthy. The film stars Prem Nazir, Vijayasree, Sujatha and Kaviyoor Ponnamma in the lead roles. The film had musical score by M. K. Arjunan.It is the debut movie of Janardanan.The music was composed by M. K. Arjunan and the lyrics were written by Vayalar Ramavarma.
    Soman, an aspiring novelist, moves to an abandoned house with hopes of writing a story in peace. However, seeing Nalini, his neighbour, in dire straits, he decides to help her out.
  • Фільми й анімація

КОМЕНТАРІ • 112

  • @smuraleedharannair3799
    @smuraleedharannair3799 3 роки тому +30

    ഇതല്ലേ സിനിമ..ഈ സിനിമ കാണാതിരുന്നെങ്കിൽ പ്രേംനസീറിന്റെ മികച്ച ഒരു സിനിമ നഷ്ടപ്പെടുമായിരുന്നു. പ്രേംനസീർ ആദ്യവസാനം നിറഞ്ഞുനില്ക്കുന്ന സിനിമ. ഒരു നായകൻ ഒന്നിൽ കൂടുതൽ നായികമാർ.മികച്ച പ്രമേയം മികച്ച സംവിധാനം മികച്ച ഗാനങ്ങൾ. ഈ സിനിമ ലോഡ് ചെയ്തതിന് നന്ദി.

  • @abubacker6957
    @abubacker6957 3 роки тому +32

    പലരും ബുദ്ധിമുട്ട് പറയുമ്പോൾ മനസ്സറിഞ്ഞു സാമ്പത്തിക സഹായം ചെയുന്ന നസീർസാറിന്റെ സ്വന്തം സ്വഭാവം തന്നെ നായകന്

  • @prasadvelu2234
    @prasadvelu2234 2 роки тому +16

    ഗ്രാമീണ പശ്ചാത്തലത്തിലെ മനോഹര ചിത്രം ... നസീർ സാർ സൂപ്പർ... 👍👍👍❤️💜❤️2021 ൽ വീണ്ടും കാണുന്നു ...

  • @deepa2758
    @deepa2758 3 роки тому +17

    വളരെ മികച്ച ചിത്രം.....പഴയ ഫിലിംസ്...എത്ര...സുഖം .ക്കണ്ടിരിയ്ക്കാൻ.... 👌👌..എല്ലാവരുടെയും..അഭിനയം.. 👌

  • @joseaj9597
    @joseaj9597 2 роки тому +10

    എന്തൊരു സിനിമ .ഗ്രാമീണ പശ്ചാത്തലത്തിലുള്ള മനോഹരമായ മനം കുളിർപ്പിക്കുന്ന ചിത്രം .പ്രേം നസീർ_ വിജയശ്രീ, സുജാത, ജയഭാരതി, ശ്രീലത, ജമീല മാലിക്ക്, ജയലക്ഷ്മി .സേതുമാധവൻ സാർ ഇവരെയെല്ലാം ആകർഷകമായി ഫ്രെയ്മിൽ കൊണ്ടുവന്നിരിക്കുന്നു. എന്നെന്നും മനസ്സിലുണ്ടാവും.

  • @harispa8088
    @harispa8088 3 роки тому +9

    നസീർ ഇക്കാ എന്ത് സുന്ദരൻ ആണ് നല്ല സിനിമ

  • @jobyjoy7140
    @jobyjoy7140 Рік тому +7

    നല്ല സിനിമ ❤❤കഥ എഴുതാൻ പോയ ആൾ അവസാനം കല്യണം കഴിച്ചു 👍👍👍

  • @deepa2758
    @deepa2758 3 роки тому +8

    വിജയശ്രീ....സുന്ദരി👌

  • @latheefa9227
    @latheefa9227 2 роки тому +7

    പണ്ട് kalangalil നാട്ടും പുറങ്ങളിൽ ഇതു പോലുള്ള കഥ കൾ നടന്നിട്ടുണ്ട് പല പ്രാവശ്യം ഈ സിനിമ കണ്ടിട്ടുണ്ട് 👍👍👍🙏🙏🙏

  • @shamic19
    @shamic19 3 роки тому +19

    അറിയത്തവർക്കായി ജനാർദ്ദനൻ first പടം ആണ് ഇത്

  • @samsudheensamsudheen1852
    @samsudheensamsudheen1852 3 роки тому +18

    ഇന്നത്തെ അഹംഭാവികളായ നടന്മാരും, നടികളും നസീർ എന്ന മനുഷ്യ നെ കണ്ടുപഠിക്കണം.

  • @kabbaskilayilabbas1047
    @kabbaskilayilabbas1047 5 років тому +19

    Vijyasree is very beautiful actress and very good movie

  • @harinair1826
    @harinair1826 6 років тому +19

    premNazir what a gentle mannerisms he has.............great presence on screen......

  • @chrislekshmi173
    @chrislekshmi173 2 роки тому +7

    ഭാസ്കരനായിട്ട് അഭിനയിച്ച കുട്ടി ആരാണ് നന്നായിട്ടുണ്ട് സൂപ്പർ

  • @georgeabraham9026
    @georgeabraham9026 10 місяців тому +4

    എല്ലാ പ്രെയിമിലും നസീർ നിറഞ്ഞു നിൽക്കുന്ന ചിത്രം

  • @winodcumar510
    @winodcumar510 9 років тому +13

    Old is Gold. Simplicity and innocence was the speciality of the Past.

  • @latheeflathif6814
    @latheeflathif6814 3 роки тому +8

    ശരിക്കും കാണേണ്ട പടം തന്നെ supar

  • @mobinbabu9658
    @mobinbabu9658 4 роки тому +19

    What an actor PREMNAZEER Sir.. The Real LEGEND❤❤❤❤

  • @kollamtvm7135
    @kollamtvm7135 2 роки тому +9

    ഒരു പാട്ട് സീനിലെ ജയഭാരതി ഉള്ളു.
    ജയഭാരതി ആ പാട്ട് scene കൊണ്ട് എല്ലാവരെയും നിഷ്പ്രഭരാക്കി

  • @Akh199
    @Akh199 4 роки тому +13

    8:13 ജനാർദ്ദനൻ്റെ ആദ്യ ചിത്രം

  • @legendsneverdie2217
    @legendsneverdie2217 4 роки тому +10

    Vijayasree very cute

  • @princeofparakkal4202
    @princeofparakkal4202 4 роки тому +12

    കഥയുടെ അവസാനം സുജാതയെ വിവാഹം ചെയ്യുമെന്ന് വിചാരിച്ചില്ല. നല്ല മൂവി naseer sir super

  • @essembeeputhayam9348
    @essembeeputhayam9348 6 років тому +8

    Nostalgic old movie by KS sethuumadhavan the best director of yesteryears.

  • @shyamalatk2114
    @shyamalatk2114 Рік тому +3

    കാലമെത്ര കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത ചിത്രം

  • @c.d.prasad9891
    @c.d.prasad9891 7 років тому +12

    Beautiful songs by Arjunan master

  • @majeedabdul182
    @majeedabdul182 5 років тому +11

    Premnaseer Super Hero

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому +2

    Old is Gold 🙏❤👍👌🌹

  • @nandakumarskumar290
    @nandakumarskumar290 3 роки тому +6

    Old film Nazeer very good acting any type

  • @chalakudyshaheer7588
    @chalakudyshaheer7588 3 роки тому +7

    Good Premnazir

  • @sureshbabu7994
    @sureshbabu7994 2 роки тому +4

    Very good movie

  • @quackstk6418
    @quackstk6418 6 років тому +8

    I had somewhat or more or less kind of a similar experience(especially with money and disturbances from the neighbors) in my life like Prem Nazir. Now I am Free.

  • @amalbabu9495
    @amalbabu9495 Рік тому +4

    Super

  • @aziznm528
    @aziznm528 3 роки тому +7

    PremNazeerSuperEthraKandalumMathiyavillNazeerindayCinimakal

  • @soorajsm
    @soorajsm 5 років тому +17

    'കല്യാണരാമൻ' സിനിമയുടെ തുടക്കവും ഒടുക്കവും എങ്ങനെ ഉണ്ടായി എന്ന് മനസ്സിലായി....

  • @dilludileep5571
    @dilludileep5571 4 роки тому +7

    സൂപ്പർ മൂവി. കല്യാണരാമൻ്റെ
    ഇൻസ്പിരേഷൻ ഇതിൽ നിന്നാണോ?

  • @unushashmi
    @unushashmi Рік тому +3

    പി. കേശവദേവിന്റെ കൃതിയുടെ ചലച്ചിത്രാവിഷ്കാരം

  • @reghunathnair.v2135
    @reghunathnair.v2135 Рік тому +2

    1.05 to 1.12 Trivandrum overbridge in to Ayurveda college road ( MG road)..Right side we can see old 3 storied building . An actor's " KING SHOES" was in this building in 1980s. Opposite of this building is now "POTHY's Silks.

  • @zubairkv4571
    @zubairkv4571 6 років тому +11

    good movie, ഈ സിനിമക്ക് ഒരു പ്രത്യേകതയുണ്ട്.ആർക്കെങ്കിലും പറയാമോ?

    • @marshsayyid856
      @marshsayyid856 4 роки тому +4

      Janardan chttante adyathe movie

    • @zubairkv3415
      @zubairkv3415 4 роки тому +9

      അത് ശരിയാണ്, പക്ഷെ, ഞാൻ പറഞ്ഞ പ്രത്യേകത അതല്ല. ഈ സിനിമയിൽ നസീർ സാർ ഇല്ലാത്ത സീനുകളില്ല. എല്ലാ സീനിലും നസീർ ഉണ്ട്. ഇത് ഒരുപക്ഷെ റിക്കാർഡ് ആയിരിക്കും, ശ്രദ്ദിച്ചു നോക്ക്

    • @anindiancitizen4526
      @anindiancitizen4526 4 роки тому +1

      ജനാർദ്ദനൻ എവിടെ? ഏത് റോളിൽ?

    • @zubairkv3415
      @zubairkv3415 4 роки тому +1

      ജനാർദനൻ നസിറിന്റെ കൂടെ താമസിക്കുന്നുണ്ട് ഡയലോഗും ഉണ്ട്

    • @gauthamangauthaman980
      @gauthamangauthaman980 4 роки тому +1

      @@anindiancitizen4526 8:10 കിടക്കുന്ന ആൾ.. അന്ന് പത്തിരുപത്തഞ്ചു വയസ്സേ കാണൂ അദ്ദേഹത്തിന്.. 😃

  • @Anishmjo
    @Anishmjo 4 роки тому +7

    Enthu Rasam aanu ille Ee movie

  • @rajeevraveendran5332
    @rajeevraveendran5332 6 років тому +13

    ധീരനായ നായകൻ

  • @nayanayamuna2875
    @nayanayamuna2875 6 років тому +8

    Good movie

  • @mollykuttykn6651
    @mollykuttykn6651 3 роки тому +3

    കല്യാണം സമയത്ത് വരന്റെ കൂട്ടരുടെ കൂടെ ജനാർദ്ദനൻ ഉണ്ട്.സിനിമയുടെ ആദ്യഭാഗത്തും ജനാർദ്ദനൻ ഉണ്ട്.

  • @aziznm8978
    @aziznm8978 6 років тому +7

    Premnazirabhinyicha verygood movie

  • @sbhsbh446
    @sbhsbh446 4 роки тому +8

    Nazeer kalaki

  • @beenaka2568
    @beenaka2568 7 років тому +7

    Good movie......

  • @girijadevi4795
    @girijadevi4795 3 роки тому +3

    Super actors

  • @kabbaskilayilabbas1047
    @kabbaskilayilabbas1047 5 років тому +13

    Vijyasree is only one beautiful actress,in Malayalam cinema

    • @CatsAndDogs944
      @CatsAndDogs944 4 роки тому +1

      ഇത്ര ഭംഗിയുള്ള നടി വേറെയുണ്ടോ എന്നുതോന്നി

    • @vpsasikumar1292
      @vpsasikumar1292 4 роки тому +2

      Anganalla. Mattulla nadimarum mosamalla. Enkilum aa kalaghattathil vijayasreeyude roopavum, body languagum verittathayirunnu. Prathkich avar oru good dancerum ayirunnu. Nirbhagyavasal cinima lokam avarudr glammour vach muthaleduthu. Athinu avarum sammathamayirunnirikkanam

    • @kollamtvm7135
      @kollamtvm7135 2 роки тому

      @@CatsAndDogs944 ഭംഗി മാത്രമാണോ ഒരു നടിക്കു വേണ്ടത്? അഭിനയവും ഉണ്ടാകണം. ചുമ്മാ അന്നനട നടന്നും കണ്ണ് വെട്ടിച്ചു കാണിച്ചാലും അഭിനയമാകില്ല.

  • @user-jb9kd1ul3z
    @user-jb9kd1ul3z 2 місяці тому

    ജയഭാരതി യുടെ ഒറ്റ ഡാൻസ് സീൻ മതി. സൂപ്പർ

  • @thahiramuthalif3489
    @thahiramuthalif3489 3 роки тому +2

    Very good movie 👌👌

  • @sunish2371
    @sunish2371 3 роки тому +2

    Wonderful Movie

  • @manojmathewmanu2390
    @manojmathewmanu2390 7 років тому +4

    super

  • @pkmdindia2626
    @pkmdindia2626 5 років тому +6

    Parikshakku pokan nanama 😀😀😀

  • @devishaleesh4905
    @devishaleesh4905 2 роки тому +3

    2:05:25 first seen of janardhanan sir

  • @kabbaskilayilabbas1047
    @kabbaskilayilabbas1047 5 років тому +4

    Hello dear friend please upload vijyasree,s old movie Thiruvabaranam and Alakal and pavangal pennungal and predangaluda thazyara okay Thanks

  • @ahmedmehaboob7640
    @ahmedmehaboob7640 3 роки тому +3

    PREM NAZIR SIRINONU THAARATHAMYAPPEDUTHAN LOKATHTHORAALUM INNUVARE JANICHITTILLA..!"AA MAHAA RAAJASIMHAASANAM AARU KOTHIKKENDA..!
    PARANNU KIDAKKUM ORU MAHAASAMUDRAMAANU...PREMNAZIR SARINTE CENEMA JEEVITHAM'..!
    ELLAM ABHINAYICHU,ANUBHAVICHU THEERTHATHINU SESHAMAANU AA MAHA ALBHUTHAM EE LOKA VEDIYIL NNNUM ARANGOZHINJATHU..!
    MALAYAALA CENEMASWADAR,ORORUTHARUM AAYUSSU MUZHUVAN KANDAALUM THEERAATHTHA 'ALBHUTHA CENEMA JEEVITHAM'
    KAZHCHA VECHA SRI.PREMNAZIR SIRINU MALAYAALA CENEMA LOKATHINTE PRANAMAM.!

  • @bluemoon8634
    @bluemoon8634 9 місяців тому +1

    നല്ല സിനിമ. 🙏👍

  • @balakrishnankottepat8869
    @balakrishnankottepat8869 6 років тому +7

    good

  • @shereefkambamthodi551
    @shereefkambamthodi551 2 місяці тому

    Superb…👍👍👍

  • @josephjohn31
    @josephjohn31 4 роки тому +2

    15:03 the difficulty of getting loan and value of money......

  • @ramamurthybollapragada3378
    @ramamurthybollapragada3378 Рік тому +1

    I am a telgu person but often enjoy
    Tamil kannada malayali movies also
    I could not understand how Prem Naseer could set aside vijayasree
    With out any senti
    Ment. Or mental struggle.beause of
    Sentimental upheaval and pity he
    Might have married the poor girl
    But there is something which repulsed
    Him from vijaya sree .any body
    Please explain in English this is
    My request to all malayali s

    • @bluemoon8634
      @bluemoon8634 9 місяців тому

      @ramamurthybollabollapragada
      Dear friend,
      Vijayasree's family wants to mint money from Nazir. Initially her father asked Rs. 50/- from Nazir to buy a cow. Later he asked Rs. 200/- as a hand loan. She also ask him for a gold chain and always gave him some evasive reply when asked about their marriage. Nazir understands the intention of the family and thus he took a considered decision on his marriage. Hope you got it now.

  • @adheenaelizabeth1927
    @adheenaelizabeth1927 5 років тому +4

    2019

  • @legilegi2522
    @legilegi2522 3 роки тому +3

    പതിവൃത padmanabhan പിള്ള അയ്യപ്പ ശരണം 🤣

  • @padminimenon3345
    @padminimenon3345 2 роки тому +1

    Please upload poojapushpam movie , Nazir Sheela

  • @preethap1927
    @preethap1927 Рік тому +1

    Bhaskaran 👌

  • @dayanmb7067
    @dayanmb7067 7 місяців тому

    പയ്യൻ ആരായിരുന്നു.. വേറെ സിനിമയിൽ ഉണ്ടായിരുന്നോ 😊

  • @toyouseph
    @toyouseph 3 роки тому +1

    1.51.23 Heart 💖 touching

  • @SK-px4os
    @SK-px4os Рік тому +1

    ❣️

  • @bijukumarbijukumar5479
    @bijukumarbijukumar5479 6 місяців тому +1

    Nammuda nazir sirinu abinayikkan ariyillannu ara paranjathu sathyan masterne kallum nazir sir abinayikkm yannu yanikku thonny karanam nazir sir allrounder anu

  • @akgamers2510
    @akgamers2510 Рік тому

    Jayabharathi❣️❣️❣️❣️❣️

  • @abdulkareemk2342
    @abdulkareemk2342 3 роки тому +3

    പാവം രാ ജ കുമാരി യെ കല്യാണം കഴിക്കാ മായി രുന്നു

    • @renjiniseetha7475
      @renjiniseetha7475 3 роки тому +1

      കല്യാണം കഴിക്കില്ലേ (രാജകുമാരി യേ )

  • @nalakathunniankutty4159
    @nalakathunniankutty4159 3 роки тому +2

    Nasir sir nte kayyalaayi nilkkuñna bhaskaran enna payyane manassilaayo , baiju

  • @artistprathapnkm9985
    @artistprathapnkm9985 14 днів тому

    Namovakam 🙏🌹🙋‍♀️👍

  • @vpsasikumar1292
    @vpsasikumar1292 4 роки тому +2

    Ithanu vijayasreeyude original sound ennu thonnunnu. Dubbing allaennu thonninnu

    • @valsalanmt2313
      @valsalanmt2313 3 роки тому

      Real voice of vijayasree.The same voice can hear in ponnapuramkotta & Achante bharya.

  • @nithinkumarks4327
    @nithinkumarks4327 Рік тому

    Matinee now ന്റെ colourised song കണ്ടു വന്നവർ ഉണ്ടോ ..
    1:41:14 song starts...

  • @sreekanthnisari
    @sreekanthnisari 9 років тому +9

    നിന്നെ പ്രേമപരവശനാക്കിയ വനജ്യോത്സ്നയുണ്ടല്ലോ
    ഇനിയെന്തിനീ ദേവന്നു നല്‍കിയ തുളസിപ്പൂ?

  • @devishaleesh4905
    @devishaleesh4905 2 роки тому +1

    2.05:25 First seen of janardhanan sir

  • @royJoseph-lx6uq
    @royJoseph-lx6uq 9 місяців тому

    ഏതായാലും നായിക നായകന്റെ കുളിസീൻ ഒളിഞ്ഞു നോക്കുന്നത് ആദ്യമായിട്ടാ...

  • @user-jb9kd1ul3z
    @user-jb9kd1ul3z 2 місяці тому

    ജയഭാരതി ആയിരുന്നു നായിക എങ്കിൽ ഇതിലും നന്നായേനെ

  • @nandakumarnandakumar2904
    @nandakumarnandakumar2904 3 роки тому

    Always krishnan two type rich one poor other

  • @user-jb9kd1ul3z
    @user-jb9kd1ul3z 2 місяці тому

    വിജയശ്രീ യുടെ ആക്ടിങ് പോരാ

  • @nickacius1004
    @nickacius1004 4 роки тому +6

    Jayabharathy ude bhangy umkudumbathavum Illa vijayasreekku

  • @manzoorim2577
    @manzoorim2577 2 роки тому

    ഇതിൽ ജനാർദ്ദനൻ ചേട്ടനെ മനസിലായവർ ആരൊക്കെയുണ്ട് 😍

  • @eldhopv8106
    @eldhopv8106 2 роки тому +2

    Super