എയർ കണ്ടീഷനർ ഉപയോഗം; കറണ്ട് ബിൽ കുറക്കാം | Hamza Anchumukkil

Поділитися
Вставка
  • Опубліковано 22 сер 2024
  • ഓൺ ലൈൻ വഴിയും നേരിട്ടും സോളാർ ടെക്നോളജി പഠിക്കാൻ വിളിക്കാം
    Softibuy IT company
    Kinfra kakkancheri.
    +91 88587 79922.
    Technical സംശയങ്ങൾ ചോദിക്കാം എല്ലാ വെള്ളി/ ശനി ദിവസങ്ങളിൽ രാത്രി 8:30 മുതൽ 9 :30 വരെ,
    താഴെ യുള്ള ടെലഗ്രാം ഗ്രൂപ്പിൽ മെമ്പറാവാം
    t.me/joinchat/...
    -----------------------------------------------------------------
    100% Cashback ഇംഗ്ലീഷ്, അറബിയും, ഹിന്ദിയും സംസാരിച്ചില്ലെങ്കിൽ!
    Join today and speak English/ Arabic/ Hindi Confidently 100% Guaranteed & Certified Course.
    Mobile:
    +91 6238021734
    WhatsApp:wa.me/91623802...
    -------------------------------------------------------------------------------------------------------------
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    UA-cam: / anchumukkil

КОМЕНТАРІ • 173

  • @ratheeshtanur1275
    @ratheeshtanur1275 3 роки тому +61

    എനിക്ക് ഒരു അഭിപ്രായ വ്യത്യാസം ഉണ്ട്. എസി തണുപ്പ് തരുന്നില്ല എന്ന് പറഞ്ഞ കാര്യത്തോട് ഞാൻ യോജിക്കുന്നില്ല. Evaporater നിന്നും തണുപ്പ് തന്നെയാണ് വരുന്നത് അതുകൊണ്ടാണ് റൂം ടെമ്പറേച്ചർ കുറയുന്നത്

    • @adv.santhoshthangal1214
      @adv.santhoshthangal1214 3 роки тому +13

      അദ്ദേഹം പറഞ്ഞത് ശരി തന്നെയാണ്. ചൂട് ഇല്ലായ്മയാണ് തണുപ്പ് എന്ന് നമ്മൾ പറയുന്നത്. അപ്പോൾ തണുപ്പ് കൊണ്ടുവരാൻ നമുക്ക് തണുത്തു നിർമ്മിക്കാൻ നമുക്ക് കഴിയില്ല. മറിച്ച് ചൂടിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പക്ഷേ പറഞ്ഞതും വസ്തുതാപരമായ ഒരു തെറ്റ് കടന്നു കൂടിയിട്ടുണ്ട്. ചൂട് ഇല്ലായ്മ എന്ന് പറയുന്ന അവസ്ഥ പൂജ്യം ഡിഗ്രി അല്ല. പൂജ്യത്തിനു താഴെയും ഉണ്ട്. കേട്ടിട്ടില്ലേ കൊറോണ വാക്സിൻ സൂക്ഷിക്കുന്നത് മൈനസ് ടെമ്പറേച്ചർ ആണ്. ഒരുപക്ഷേ സാധാരണക്കാർക്ക് മനസ്സിലാക്കുന്നതിനുവേണ്ടി പൂജ്യം എന്നുള്ളത് ഉപയോഗിച്ചത് ആകാം എന്ന് ഞാൻ കരുതുന്നു

    • @sujithsjh4294
      @sujithsjh4294 3 роки тому

      Sathyam

    • @syedsqf
      @syedsqf 2 роки тому

      അദ്ദേഹം പൂജ്യം എന്ന് പറഞ്ഞത് ഐസിന്റെ താപനിലയെ ഉദ്ദേശിച്ചാണ്. അല്ലാതെ അതിൽ താഴെ തണുപ്പ് ഇല്ല എന്ന അർത്ഥത്തിൽ അല്ല. ഐസിൽ തന്നെ ഉപ്പ് ഇട്ടാൽ താൽക്കാലികമായി തണുപ്പ് പിന്നെയും കുറഞ്ഞ് മൈനസിൽ എത്തുമല്ലോ. (ഐസ് പെട്ടെന്ന് അലിഞ്ഞു തീരുക എന്നതാണ് അതിന്റെ പരിണിത ഫലം)

    • @syedsqf
      @syedsqf 2 роки тому +3

      അദ്ദേഹം അത് പറയാൻ കാരണം ഏസിയുടെ കൺട്രോൾ അനുസരിച്ചാണ്. ഏതൊരു ഇലക്ട്രിക് ഉപകരണവും അതിന്റെ വിപരീതമാണ്. ഉദാഹരണത്തിന് ഫാൻ. ഒന്നിൽ ഇട്ടാൽ ചെറിയ കാറ്റ് ആയിരിക്കും. രണ്ട്, മൂന്ന്... എന്നിങ്ങനെ നമ്പർ വർദ്ധിപ്പിക്കോമ്പോൾ കാറ്റ് വർദ്ധിച്ചു കൊണ്ടിരിക്കും. എന്നാൽ ഏസിയിൽ 28 ലോ മുപ്പതിലോ ഇടുമ്പോൾ ചെറിയ തണുപ്പ് മാത്രമേ ലഭിക്കൂ. എന്നാൽ നമ്പർ കുറക്കുന്നതിനനുസരിച്ച് തണുപ്പ് വർദ്ധിക്കുന്നു. ഇത് സാധാരണക്കാരിൽ ഉണ്ടാക്കുന്ന കൺഫ്യൂഷൻ തീർക്കാൻ വേണ്ടിയാണ് അദ്ദേഹം അങ്ങനെ വിശദീകരണം നൽകിയത്.

    • @josephpp2007
      @josephpp2007 Рік тому

      ​@@syedsqf .l))p.😊pp.

  • @Good.Morning.Friend
    @Good.Morning.Friend 3 місяці тому +3

    ഓർക്കുക.... ഒരു ഐസ് കട്ട നമ്മുടെ കയ്യിൽ വച്ചാൽ.... നമ്മുടെ ശരീരത്തിൽ നിന്ന് ചൂട് എടുക്കുകയാണ് അത് ചെയ്യുന്നത്.......അദ്ദേഹം അറിവ് നേടിയിട്ടുള്ള ബഹുമാനം അർഹിക്കുന്ന പൊതുജനത്തിന് ഉപകാരം ഉണ്ടാക്കുന്ന വീഡിയോ ചെയ്യുന്ന ആളാണ്... 🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️👌👌👌👌

  • @vinodc.r.3282
    @vinodc.r.3282 2 роки тому +11

    You are wrong. It pulls heat but also gives cool air at evaporation stage that is generated from condenser refrigeration. Evaporation stage is explained below
    In a cool, low-pressure liquid state, the refrigerant is now ready to enter the evaporation stage, which is where the heat is finally removed from the space being conditioned.
    In the evaporation stage, the cool liquid refrigerant leaves the metering device and enters coiled tubes in an evaporator. Fans are then used to blow warm air from the conditioned space across the evaporator coils. The cooler refrigerant in the evaporator coils begins absorbing the heat out of the warmer air, reducing the temperature in the conditioned space
    Meanwhile, as the refrigerant absorbs heat from the air, it begins to boil and changes to a low-pressure vapor. The low-pressure vapor is then pulled back into the compressor, and the cycle starts over.

    • @sabith800
      @sabith800 5 місяців тому

      Air conditioning is a simultaneous control of air temperature,humidity , moisture

  • @manuanjaly
    @manuanjaly 4 місяці тому +3

    ഇത്രയും നല്ല ഉപദേശം തന്ന താങ്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു.

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 роки тому +9

    LG double Inverter 5star 1 Ton AC is one of the best. Iam experienced. 24° yil 8 മണിക്കൂർ, daily 4 unit എനിക്ക് വരുന്നു.

  • @INSIDEELECTRONICS
    @INSIDEELECTRONICS 3 роки тому +10

    വളരെ ഉപകാരമുള്ള video. But ഒരു സംശയം, ഇക്ക പറഞ്ഞപോലെ AC on ആക്കിയിട്ടു door open ചെയ്തിട്ടാൽ AC cutoff ആകില്ലെല്ലോ? Room ലെ തണുപ്പ് പുറത്തേക്ക് poyikonde ഇരിക്കുവല്ലെ? അപ്പോ കറൻ്റ് ബില്ല് കൂടില്ലെ?

  • @khalid5you
    @khalid5you 5 місяців тому +4

    Ac ചൂടിനെ പുറം തള്ളു നില്ല റൂമിലുള്ള ചൂടിനെ വലിച്ച് ഫിൽറ്റർ ചായിത് nmmal set ചെയ്ത temperature il തണുപ്പിച്ച് റൂമിൽ തനെ തള്ളുക ആണ് ചെയ്യുന്നത്

    • @mahelectronics
      @mahelectronics 5 місяців тому +1

      പുറത്ത് കൊണ്ട് പോയി തള്ളും. Refrigerator പോലെ .

    • @khalid5you
      @khalid5you 4 місяці тому +1

      @@mahelectronics ഇല്ല refrigerator condenseril compreserinde സഹായ തോടെ ഗ്യാസ് rotate ചെയ്യുക മാത്രം ഒള്ളു പുറത്ത് തള്ളുനില്ല

  • @funnyfoodiekiddie3881
    @funnyfoodiekiddie3881 3 роки тому +5

    Bldc compressor enthayi experiment?

  • @sharafillath
    @sharafillath 3 роки тому +5

    ഒരേ സമയത്തു ടെമ്പറേച്ചർ ,ഹ്യൂമിഡിറ്റി ,പ്യുരിറ്റി എന്നിവയെ നിയന്ത്രിക്കുന്നതാണ് എയർ കണ്ടീഷനിംഗ്

  • @aryaonyoutube
    @aryaonyoutube 2 місяці тому +1

    1 month use ചെയ്തപ്പോൾ കറന്റ്‌ ബില്ല് 4000😁ശുഭം

  • @abuanas4069
    @abuanas4069 5 місяців тому +6

    നേർക്ക് പഠിച്ചിട്ട് പറയുക
    ഉള്ളിലുള്ള ചൂട് പുറംതള്ളുന്നില്ല
    റൂമിലുള്ളിൽ നിന്ന് എയർ വലിച്ചു തണുപ്പിച്ച് റൂമിൻ്റെ ഉള്ളിലേക്ക് തെന്നെ കൊടുക്കുന്നു

  • @shijindiamond
    @shijindiamond 5 місяців тому +2

    1100 volt sada vayaril oru pointil ninn inverter ac k connection eduthoode, seperate vayar edukano,

  • @Fayaskvpm
    @Fayaskvpm 3 роки тому +6

    Mitsubishi 1 ton 5 stat 26c 8hr 2.5 unit

  • @sunilkrishnan3283
    @sunilkrishnan3283 3 роки тому +18

    എസി തണുപ്പ് തരുന്നില്ല എന്ന് പറഞ്ഞ കാര്യത്തോട് ഞാന് യോജിക്കുന്നില്ല. സാറിന്റെ അടുത്തുനിന്നു ഇങനെ ഒരു തെറ്റ് പറയാൻ പാടില്ലായിരുന്നു. സാർ മെക്കാനിക്കൽ സൈഡ്നെ കുറിച്ച് കുറച്ചു കുടി ശ്രദിക്കണം. സാറിന്റെ വീഡിയോസ് എല്ലാം ഇൻഫൊർമേറ്റീവ് ആണ്

    • @shihazshiya305
      @shihazshiya305 2 роки тому +1

      അയാൾ പറഞ്ഞത് ശരിയാണല്ലോ....

    • @pratheeshbabu9118
      @pratheeshbabu9118 Рік тому +1

      തണപ്പ് എന്നുപറയുന്നത് ഇല്ല അതുശരിയാണ് ചുടു കുറയുന്നതാണ് തണുപ്പ് അനുഭവപ്പെടുന്നത് എവിടെ എങ്കിലും തണുപ്പ് ഇത്ര ഡിഗ്രി എന്നുകേട്ടുണ്ടോ

    • @nnamboothiri80
      @nnamboothiri80 Рік тому +1

      താങ്കൾക്ക് ആണ് തെറ്റ് പറ്റിയെ

    • @jacobmathews960
      @jacobmathews960 Рік тому +1

      Before commenting make sure what you are arguing..."temperature is expressed as the degree of hotness" and not it is the coolness

    • @jayakrishnanj8768
      @jayakrishnanj8768 5 місяців тому

      ​@@pratheeshbabu9118athu nere thirichum parayalo

  • @hassann.m1702
    @hassann.m1702 3 роки тому +5

    ship AC kuranja vilakk kittum enn kelkkunnu athinte patti oru video cheyyamo

  • @shajishamsudeen8586
    @shajishamsudeen8586 Рік тому +3

    Inverter ac കട്ട് ഓഫ് ആകുന്നില്ല.കമ്പ്രസറിന്റെ RPM കുറയുകമാത്രമേ ചെയ്യുന്നുള്ളു.
    AC എത്ര ton വേണമെന്ന് തീരുമാനിക്കുമ്പോൾ പവർ ഫാക്ഡർ കൂടെ കണക്കാക്കണം.square feet മാത്രമല്ല, വിൻഡോസ് എത്ര,വാൾ നിർമിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ്,സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന സ്ഥലമാണോ,റൂമിന്റെ ഹൈറ്റ് എത്ര ഇതൊക്കെ കണക്കാക്കണം.
    സീലിങ്ഫാൻ ഇടുമ്പോൾ സ്വാഭാവികമായും ചൂടുകാറ്റ് താഴേയ്ക്ക് വരികയല്ല ചെയ്യുന്നത്.ചൂടുകാറ്റിന് തണുത്തകാറ്റിനേക്കാൾ ഭാരം കുറവായതുകൊണ്ട് ചൂടുകാറ്റാണ് മുകളിലേയ്ക്ക് പോകുന്നത്.
    വളരെ ഇൻഫോർമേറ്റീവ് ആയ വീഡിയോ.സാധാരണക്കാർക്ക് ഒരുപാടുകാര്യങ്ങൾ വളരെ ലളിതമായി മനസ്സിലാക്കാൻ ഈ വീഡിയോകളിലൂടെ സാധിക്കുന്നു.ഡെക്നിക്കലി പറയുമ്പോൾ ചെറിയചെറിയ കാര്യങ്ങൾക്കൂടെ ശ്രദ്ധിച്ചാൽ നല്ലതാണ്.

  • @sujithsjh4294
    @sujithsjh4294 3 роки тому +10

    Ac തണുപ്പ് തരുന്നുണ്ട് ഇവപോറേറ്ററിൽ നിന്നും തണുപ്പ് ആണ് പുറത്തേക്കു വരുന്നത് തണുപ്പ് കുറവുള്ള എയർനെ വീണ്ടും ac വലിച്ചെടുത്തു തണുപ്പിച്ചു വീണ്ടും തണുത്ത എയർ പുറത്തുവിടുന്നു

    • @skpulikkal4343
      @skpulikkal4343 5 місяців тому

      അദ്ദേഹം പറഞ്ഞതിൽ അപാകത ഇല്ല ടെമ്പറേച്ചർ കൂടുതലുള്ള വായു എസിയുടെ അകത്ത് കൂടി കടന്നു പോകുമ്പോൾ അവിടെയുള്ള തണുത്ത കുഴലുകൾ ആ വായുവിലുള്ള ഊഷ്മാവിനെ വലിച്ചെടുക്കുകയാണ് ചെയ്യുന്നത് യഥാർത്ഥത്തിൽ തണുപ്പ് എന്നത് ഊഷ്മാവ് കുറഞ്ഞ അവസ്ഥയാണ് പറയുന്നത്

    • @Good.Morning.Friend
      @Good.Morning.Friend 3 місяці тому +1

      ഓർക്കുക.... ഒരു ഐസ് കട്ട നമ്മുടെ കയ്യിൽ വച്ചാൽ.... നമ്മുടെ ശരീരത്തിൽ നിന്ന് ചൂട് എടുക്കുകയാണ് അത് ചെയ്യുന്നത്.......അദ്ദേഹം അറിവ് നേടിയിട്ടുള്ള ബഹുമാനം അർഹിക്കുന്ന പൊതുജനത്തിന് ഉപകാരം ഉണ്ടാക്കുന്ന വീഡിയോ ചെയ്യുന്ന ആളാണ്... 🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️👌👌👌👌

    • @v.m.abdulsalam6861
      @v.m.abdulsalam6861 3 місяці тому

      ഇദ്ദേഹം പറയുന്നത് താങ്കൾക് മനസ്സിലായിട്ടില്ല.

  • @swornydaniel5368
    @swornydaniel5368 5 місяців тому +9

    AC തണുപ്പല്ല തരുന്നത്എന്നത് ശുദ്ധ മണ്ഠത്തരംആണ്.AC യില്‍നടക്കുന്നfunction എന്താണെന്ന്അറിയില്ലമാഷിന്.

  • @jaleeljaleel8674
    @jaleeljaleel8674 3 роки тому +2

    A/C 8/8 ഒരു ടെൻ ആണ് വെക്കേണ്ടത് അപ്പേഴേ യുണിറ്റ് ലൈഫ് കുടും വയിതുതി കുറവ് ആണ് വരുക.. റൂമിന്റെ വിസ്തീർണം കുടും തോറും ലൈഫ് കുറയും കാരണ്ടും കുറയും

  • @Binuchempath
    @Binuchempath 3 роки тому +4

    27 anu njan vtil edare 2 person 100 sq feet 1 ton

  • @jeena8335
    @jeena8335 3 роки тому +6

    ഹംസക്ക നിങ്ങളുടെ ഒരു വിഡിയോയിൽ നിങ്ങൾ പറയുന്നണ്ടല്ലോ BLDC AC ആണ് നല്ലത് എന്ന് ആ വീഡിയോ ഇപ്പോൾ കാണുനില്ല..

    • @muhammedap3524
      @muhammedap3524 2 роки тому +3

      അത് കണ്ട് ഹാവൽസിൻ്റെ BLCD വാങ്ങി 3 മാസത്തിനിടെ രണ്ട് പ്രാവശ്യം മാറ്റി തന്നു ഒരു പ്രാവശ്യം Dc ബോഡ് മാറ്റി 2 വർഷ വാറൻറിയുള്ളത് കൊണ്ട് രക്ഷപെട്ടു

  • @rkad3422
    @rkad3422 3 місяці тому

    Ente ACyude outer unit chilappol maathramaanu work cheyyunnathu.Athukondu aavasyathinulla thanuppu set cheythaalum phalam kaanunnilla. PCByude relay maattiyuttu ennu technician parayunnu. 1.5 LLOYD 5star AC 8-9 years old. Kaaranam paranju thannu sahayikkaamo. Temperature 24num 28num idayilaanu set cheyyunnathu.

  • @naushaae7441
    @naushaae7441 3 роки тому +9

    9 വർഷമായി ogeneral inverter . Ith വരെ ഒരു പ്രശ്നവുമില്ല ..

    • @krishpottekad441
      @krishpottekad441 10 місяців тому +1

      happy to hear that. I work in Ogeneral

    • @ajayakumar2025
      @ajayakumar2025 5 місяців тому

      9- വർഷം മുമ്പ് ഇൻവേർട്ടർ ടെക്നോളജി ഉണ്ടോ

  • @regivarghese5375
    @regivarghese5375 5 місяців тому +1

    ഒരു അപാര ശാസ്ത്രജ്ഞൻ

  • @kenzaflowercokenza396
    @kenzaflowercokenza396 Рік тому +3

    Hamze ഇജ്ജ് എന്ത് ബിടലാ
    ഹോ വല്ലാത്ത ജാതി

  • @fantronicsable
    @fantronicsable 3 роки тому +3

    Thanks ഇക്ക...
    Very informative... 👌👌🌷

  • @sayedhmd8553
    @sayedhmd8553 3 роки тому +2

    Ikka ac vacha roomil purathninnu air kadannillenkil oxigen kurav undakille

  • @drroymathewmathew3631
    @drroymathewmathew3631 3 роки тому +2

    നന്ദി

  • @anwarkp1
    @anwarkp1 3 роки тому +2

    Good information

  • @monsptha
    @monsptha 3 роки тому +2

    good info.

  • @shajahanvaippankattil7927
    @shajahanvaippankattil7927 3 роки тому +2

    Alc റൂമിലെ എയർ പുറത്തേക്ക് വിടുന്നില്ല A/C യുടെ തണുത്ത കോപ്പറിൽ എയർ തട്ടിയാണ് റൂമിലെ എയറിനെ തണുപ്പിക്കലാണ് Alc

  • @musthafamusthafa1197
    @musthafamusthafa1197 5 місяців тому +1

    Ac യുടെ board വില acyude Vila akum repeair illa

  • @mohamedrafeeque6084
    @mohamedrafeeque6084 3 місяці тому +1

    AC തണുപ്പ് കാറ്റ് തരുന്നു താക്കൾക്ക് അത് സംബന്ധിച്ച് അറിവില്ല ചൂടിനെ പുറത്തേക്ക് തള്ളാൻ വലിയ ExAUST FAN മതിയല്ലൊ

  • @user-nu5ec9by8s
    @user-nu5ec9by8s 5 місяців тому

    Body temperature 37 degree

  • @mahelectronics
    @mahelectronics 5 місяців тому

    2:20 0 ഐ സ് എന്നുള്ളത് നമ്മുടെ comfortable temperature 28 c എന്ന ക്കിയാൽ പോരെ അപ്പോൾ 26 c എന്നത് തണുപ്പാവില്ലെ. Fahrenheit എന്നത് 100 f എന്നാൽ പനിയുടെ അളവാണ് '

  • @teqcafebyrenjithvr
    @teqcafebyrenjithvr 3 роки тому +1

    Orupadu video kandu but avatharanam eshtapettirunnilla ethu eshtayi ethupole cheyyu..

  • @sayedhmd8553
    @sayedhmd8553 3 роки тому +3

    Bldc endayi ikka

  • @hashimhisham1666
    @hashimhisham1666 3 роки тому +3

    Lg automatic mode nallathano

  • @whisperingwaterspaniyelico7710
    @whisperingwaterspaniyelico7710 3 роки тому +2

    caril ethra aanu vakkendathu ?

  • @muhammedfazil8080
    @muhammedfazil8080 3 роки тому +4

    കമ്ബ്രസർ സോഫ്റ്റ് സ്റ്റാർട്ട് ആകുവാൻ ഏതെങ്കിലും module ഉണ്ടൊ?

  • @ucchundambatts387
    @ucchundambatts387 5 місяців тому

    Clean cheyyal only vivarikkamo

  • @varietybirds6618
    @varietybirds6618 Рік тому +1

    Fantastic advice congratulations very very thanks

  • @lalitharaju9507
    @lalitharaju9507 3 роки тому +2

    Very good information

  • @thomasjoy
    @thomasjoy 3 роки тому +8

    ഞാൻ കിടക്കുമ്പോൾ 28°ഇട്ടാണ് കിടക്കുന്നത്. അത് കുഴപ്പമില്ല അല്ലെ?

    • @faizy7199
      @faizy7199 3 роки тому +1

      Njaan 27

    • @Siva-on1tc
      @Siva-on1tc 3 роки тому

      16

    • @sreejithcs3987
      @sreejithcs3987 3 роки тому +1

      ഞാൻ 27

    • @rasikpgdi4245
      @rasikpgdi4245 3 роки тому +3

      Njn 😂😂😂
      A/C ഇല്ല 😭😭

    • @Abc-qk1xt
      @Abc-qk1xt 3 роки тому +1

      ഒരു 30 ആക്കിയാൽ കറണ്ടേ ആകില്ല...

  • @moideenmuger5054
    @moideenmuger5054 5 місяців тому

    Vaalaikumussalam

  • @shaikhvnr6604
    @shaikhvnr6604 4 місяці тому +1

    24 എവിടെക്കാക തണുപ്പ്

  • @binufasal
    @binufasal 6 місяців тому

    plumping wiring class undo ?

  • @alic5577
    @alic5577 4 місяці тому

    Very. Good

  • @skariageorge4658
    @skariageorge4658 3 роки тому +1

    Thanks you

  • @rajeshrajeshcharivila-de1is
    @rajeshrajeshcharivila-de1is 3 місяці тому

    Dor open ചെയ്തു വാക്കുമ്പോൾ 28,, ക്ലോസെ ചെയ്താൽ 25,,, aa പറഞ്ഞത് enik വ്യക്തം ആയില്ല sir

  • @mohamediqbalp.b.6884
    @mohamediqbalp.b.6884 5 місяців тому

    Very little knowledge about how the cooling happens......

  • @Schumacher989
    @Schumacher989 3 роки тому +4

    ശരീരത്തിലെ ഊഷ്മാവ് 33 ഡിഗ്രി ആണോ?അതോ 37 ഡിഗ്രി സെൽഷ്യസ് ആണോ

    • @sivanqa7774
      @sivanqa7774 3 роки тому +2

      37 ഡിഗ്രീ..

    • @abdulrazack8476
      @abdulrazack8476 3 роки тому

      36.5 ഡിഗ്രി സെൽഷ്യസ്

  • @rafeequmattath210
    @rafeequmattath210 2 роки тому +1

    സൂപ്പർ

  • @shebishebeer2388
    @shebishebeer2388 2 роки тому +2

    Hamsakaa voltage കുറവുള്ള ഏരിയയിൽ ഇടക്ക് AC തണുപ്പ് കുറയുന്നുണ്ട് ഇടക്ക് Ac off ആവുന്നുണ്ട് അതിന്ന് stabilizr വെക്കണം എന്ന് പറഞ്ഞു stabilizr ന്ന് 8000:9000 വരും അല്ലാതെ വേറെ എന്തേലും idea ഉണ്ടോ..

  • @jahfarsadique1213
    @jahfarsadique1213 3 роки тому +2

    Ningalk ethra bill varum 🤔

  • @niyaz800
    @niyaz800 4 місяці тому

    Just now subscribed your channel...good information for this video.....stay blessed 😅❤❤

  • @naturaltipsandtech16
    @naturaltipsandtech16 3 роки тому +1

    ഹംസക്ക ac യേ കുറിച്ച് ഒന്നുകൂടി ആഴത്തിൽ പഠിക്കുക., കാരണം ഞാനൊക്കെ technetion ആകുന്നതിന്റെ മുമ്പേ 7th std ൽ സ്കൂളിൽ പഠിച്ചിട്ടുണ്ട് ac താപ നിലയെ വലിച്ചെടുത്ത് തണുപ്പ് തരുന്നു എന്ന്., മാത്രവുമല്ല പിന്നെ എങ്ങനെ യാണ് outdoor ലേ temp നേക്കാളും room തണുക്കുന്നത്.?

    • @mijeshk
      @mijeshk 3 роки тому +2

      സുഹൃത്തേ....തണുപ്പ് തരുന്നില്ലെന്നു പറഞ്ഞതു 28,24 ഡിഗ്രി തണുപ്പ് അല്ലല്ലോ...ചൂട് കുറവ് എന്നല്ലേ.അതു നമ്മുടെ ബോഡി ടെംപരേചരിൽ കുറവായതുകൊണ്ടു തണുപ്പായി നമുക്ക് ഫീൽ ചെയ്യുന്നു....ഇതു എന്റെ അറിവാണ്.തെറ്റുണ്ടെങ്കിൽ ക്ഷേമിക്കുമല്ലോ....😍

    • @ajeeshashokputhanmadathil5994
      @ajeeshashokputhanmadathil5994 Рік тому

      ​@@mijeshk 👍

    • @AbdulGafoor-hf1ep
      @AbdulGafoor-hf1ep 3 місяці тому

      Technician എന്നെഴുതാൻ 7 ൽ പഠിപ്പിച്ചി.......?

  • @ATHULBABUcek
    @ATHULBABUcek 3 роки тому +1

    👍

  • @hafizmohammed9607
    @hafizmohammed9607 3 роки тому +4

    ആകെ മൊത്തം കൺഫ്യൂഷനായല്ലോ ഹംസൂക്കാ. ഇത് വരെ മനസ്സിലാക്കിയത് റുമിലെ തണുപ്പായാലും ചൂടായാലും ഉള്ള അന്തരീക്ഷത്തെ കമ്പ്റസറിനാൽ നിയന്ത്രിക്കുന്ന തണുപ്പുള്ള ഗ്യാസ് പ്രവഹിപ്പിക്കുന്ന കോയലുകൾക്കിടയിലൂടെ ബ്ളോവർഅകത്തോട്ട് വലിച്ച് എടുത്ത് തണുത്ത കാററായി റൂമിന്റെ അകത്ത് തന്നെ തിരിച്ചുനൽകുന്നു എന്നാണ്. സ്പ്ളിററ് എസിയിൽ ഇൻഡോർ പീസിലേക്ക് കംപ്രസറിനാൽ ഗ്യാസ് സർക്കുലേററ് ചെയ്യപ്പെടുന്ന രണ്ട് സൈസ് കോപ്പർട്യൂബല്ലാതെ മറെറാന്നും കാണാനും ഇല്ല. അപ്പൊ പുറത്തെ തണുപ്പ് കാററ് അകത്തോട്ട് വരുന്നതും അകത്തെ ചൂടുകാററ് പുറംതള്ളുവാനും ഉപയോഗിക്കുന്നവഴി ഏതാണെന്ന് തപ്പി നോക്കിയിട്ട് കാണുന്നില്ലല്ലോ? ബ്ളോവർമോട്ടോർ വെറേയും ഔട്ട് ഡോർ യൂനിററിലെ ഫേനിന്റെ മോട്ടോർ വേറെയുമല്ലെ? പുറത്തേ ഫേൻ കണ്ടൻസറും കംപ്രസറും ഒക്കെ ചൂട് കണ്ട്രോൾ ചെയ്യാനാണെന്നാണ് പൊട്ടൻ മാഷ് പഠിപ്പിച്ചു തന്നത്. മനസ്സിലാവത്ത വേറൊരു സംശയവുമുണ്ട് ഹംസൂക്കാ. ഗൾഫിൽചൂടു കാലത്തെ പുറത്തേ ചൂട് 48 -50ഡിഗ്രി വരെ ഉണ്ടാവുമ്പോൾ പുറത്തേ ചൂട് അകത്തേക്ക് വലിഞ്ഞ് കേറി വരുന്നില്ലല്ലോ. എവിടെയോ തെററിയിട്ടുണ്ട്. ഒന്നു കിൽ ഞാൻ മനസ്സിലാക്കിയതാവാം. പണ്ട് വിന്റോ എസി ഉപയോഗിച്ചിരുന്ന കാലത്ത് ജനറൽ പോലെ ഉള്ള കമ്പനി ഒരു സ്ലൈഡിങ്ങ് സ്വിച്ചിനാൽ പ്രവർത്തിക്കുന്ന ഒരു മാന്വൽ വെന്റിലേററർ ഉൾപ്പെടുത്തിയിരുന്നു . 3x2” സൈസിലുള്ള കിളിവാതിൽ. അല്ലാതെ സ്പളിററിൽ ഒരു സംവിധാനവും കണ്ടില്ലല്ലോ. കൊറോണ വന്നപ്പോഴും വാഹനങ്ങളിലൊക്കെ എസി ഇടരുത് എന്ന് പറയുന്നതും ശ്രദ്ധയിൽ പെട്ടു. കാരണം പറഞ്ഞതും അകത്തുള്ള എയർ സർക്കുലേററ് ചെയ്യുന്നു എന്നാണ്. ആകെ ഒരു ............എന്താ പറയാ.

    • @9656189097
      @9656189097 Рік тому

      കുറേ തെറ്റായ ഇൻഫർമേഷൻ ആണ്

    • @shajishamsudeen8586
      @shajishamsudeen8586 Рік тому

      അകത്തെ ചൂടിനെ വലിച്ചെടുത്ത് പുറത്തുകളയുക എന്ന് അദ്ദേഹം ഉദ്ദേശിച്ചത് അകത്തെ എയറിനെ പുറത്തുകളയുക എന്നല്ല.പുറത്തെ കണ്ടൻസറിൽനിന്നും ചൂടല്ലേ പുറത്തേയ്ക്ക് പോകുന്നത്? അകത്തെ ഇവാപറേറ്ററിൽനിന്നും തണുപ്പും?..
      അതുപോലെ സ്പ്ലിറ്റ് ഏസിയിൽ അകത്തേയ്ക്കും പുറത്തേയ്ക്കുമായി വായു സഞ്ചരിക്കുന്ന സംവിധാനമൊന്നും ഇല്ല.പഴയ വിൻഡോ ഏസികളിലും ഇപ്പോഴത്തെ പായ്ക്കേജ് ഏസികളിലുമൊക്കെയുള്ള നിങ്ങൾ പറഞ്ഞ കിളിവാതിൽ പോലുള്ള സംവിധാനം ആവശ്യമുണ്ടെങ്കിൽ കുറച്ച് ഫ്രഷ് എയറിനെ അകത്തുകടത്താനുള്ളതാണ്.പക്ഷേ അത് സ്ഥിരമായി ഉപയോഗിക്കുമ്പോൾ തണുപ്പ് കുറവുണ്ടാകും.ബില്ല് കൂടും.
      ലളിതമായി സാധാരണക്കാർക്ക് മനസിലാകുന്നതുപോലെ വിവരിക്കുമ്പോൾ അത്രയും ഡീറ്റെയിലായി പറയാതിരിക്കുന്നതാണ്.

    • @shijutkd2715
      @shijutkd2715 3 місяці тому

      😊

  • @jaseenakarakulavan4945
    @jaseenakarakulavan4945 4 місяці тому

    F5error mode വരാൻ കാരണം എന്താണ്

  • @sajithkuwaitmalayalam7936
    @sajithkuwaitmalayalam7936 3 роки тому +1

    സാധാരണ a/c റൂമിലെ ചൂട് പുറത്ത് കളയുന്നില്ല

  • @nahgroup
    @nahgroup 3 роки тому +2

    നിങ്ങളുടെ AC മുയുവനും സോളാറിൽ ആണോ പ്രവർത്തിക്കുന്നത്

    • @indianfurniture683
      @indianfurniture683 3 роки тому +3

      പ്രവർത്തിപ്പിക്കാൻ സാധിക്കും
      230 വാട്ട്സ് BLDC AC ഉണ്ട് ഇപ്പ്പോൾ

    • @funnyfoodiekiddie3881
      @funnyfoodiekiddie3881 3 роки тому +1

      @@indianfurniture683 evide kittum?

  • @unnikoyakundilvalappil4541
    @unnikoyakundilvalappil4541 3 роки тому +6

    എസിയുടെ ഏത് ഭാഗത്തു കൂടെ യാണ്‌ ചൂട് പുറത്തേയ്ക്ക് തള്ളുന്നത് ഹംസക്ക 😀😀😀😀

    • @aseebneeliyat7134
      @aseebneeliyat7134 3 роки тому +2

      മൂപ്പർ പഠിച്ചു പഠിച്ചു പണിക്കർ ആയത് ആണ് 😀

    • @mijeshk
      @mijeshk 3 роки тому

      Out door unit vazhi....Athinte fan karangunnathinu munpil poyi ninnal manasilavum ...Varunnathu choodu kattanennu

    • @satheeshpriya8252
      @satheeshpriya8252 3 роки тому

      @@mijeshk no.... തെറ്റാണ്...... നിങ്ങളുടെ ഔട്ട്ഡോർ യൂണിറ്റിൽ കൂടി പുറത്തുവരുന്ന ചൂടുകാറ്റ് കംപ്രസ്സർ ല്ലേ കണ്ടൻസർ കോയിൻ നിന്നുമുള്ളതാണ്........ അത് ഒരിക്കലും റൂമിനുള്ളിലുള്ള ചൂട് അല്ല...... റൂമിന്റ ഉള്ളിലുള്ള ചൂട് കാറ്റിനെ വലിച്ചെടുത്തു തണുപ്പിച്ച് വീണ്ടും റൂമിലേക്ക് തന്നെ തിരിച്ചു വിടുകയാണ് ACചെയ്യുന്നത്.....

    • @rashi-auh
      @rashi-auh 2 роки тому

      @@aseebneeliyat7134 🤣

  • @nishadkamal4480
    @nishadkamal4480 3 роки тому +1

    Nuna parayunnu...
    Ac choood thallunila

  • @sidhiknalathur8863
    @sidhiknalathur8863 3 роки тому +1

    നല്ല അവതാരണം 👌👍

  • @basheermbc1952
    @basheermbc1952 3 місяці тому

    താങ്കൾ എന്ത് കൊണ്ടാണ് ഏസി തണുപ്പ് തരുന്നില്ല എന്ന് പറയുന്നത്. റൂമിലെ ചൂട് ഒഴിവാക്കുക മാത്രമാണ് ചെയ്യുക എന്ന് പറഞ്ഞത് മനസ്സിലായീല Ac 20. 22 ഒക്കെ ഇട്ടാൽ റൂമിൽ വെച്ച വെള്ളം തന്നെ നല്ല തണുപ്പാകാറുണ്ടെല്ലേ ഒന്ന് വിശ തീകരിക്കാമോ? അറവുകൾ പകർന്നതിന് നന്ദി❤

  • @machu280
    @machu280 4 місяці тому

    22,23,
    ൽ റിമോട്ട് സജ്ജീകരിക്കുക ഒരിക്കലും 24 ആകണ്ട

    • @m.s.abdeen3223
      @m.s.abdeen3223 3 місяці тому

      ഇത് തെറ്റാണ്.. Mimimum 26 ആക്കുക.. ഇതാണ് power savinum നല്ലത്.

  • @abhilashp190
    @abhilashp190 3 роки тому +1

    🙏🙏👍🏻👍🏻👍🏻

  • @vishnuvarkala1
    @vishnuvarkala1 3 місяці тому

    👍🏻👍🏻👍🏻

  • @abdulhaneefa8781
    @abdulhaneefa8781 3 місяці тому

    ഇതിൽ വിശ്വാസം കുറവ്

  • @ahamedkc
    @ahamedkc 4 місяці тому

    👍👍👍👍

  • @ashrafbadoorbadoor8906
    @ashrafbadoorbadoor8906 7 місяців тому

    ❤❤❤❤

  • @user-wc8no9qe9o
    @user-wc8no9qe9o 3 роки тому +1

    Sr inverter ac cut off akumo

  • @sreejithas3499
    @sreejithas3499 Рік тому

    26 il ittaal current bill koodumo 24 thanne veno

    • @user-zg7kw1sm8h
      @user-zg7kw1sm8h 3 місяці тому

      കറന്റ്‌ പൈസ കുറയും

  • @esatech3935
    @esatech3935 3 роки тому

    എനിക്കൊരു പ്രൊജക്റ്റിനെ കുറിച്ച്
    പറയാനുണ്ട് WhatsApp contact തരാമോ

  • @faizy7199
    @faizy7199 3 роки тому +1

    ഇൻവെർട്ടർ ac യിലും കട്ട് ഓഫ് ആകുമോ

    • @jinishachi9826
      @jinishachi9826 3 роки тому

      Ella

    • @HamzaAnchumukkil
      @HamzaAnchumukkil  3 роки тому +3

      ഇൻവർട്ടറിലും കബ്രസർ ഓഫ് ആകും , പുരത്ത് മഴ പെയ്താൽ പുറത്ത് 23 ഡിഗ്രിയിൽ കുറവ് വന്നാൽ അകത്ത് 24 സെറ്റ് ചെയ്താൽ ഓഫാകും

    • @faizy7199
      @faizy7199 3 роки тому +1

      @@HamzaAnchumukkil ⚡️⚡️✌🏽

    • @faizy7199
      @faizy7199 3 роки тому +1

      @@HamzaAnchumukkil ഇപ്പോൾ ac 28 ൽ ഇട്ടു സുഗമായി ഉറങ്ങാൻ പോകുന്നു 😻

    • @jinishachi9826
      @jinishachi9826 3 роки тому

      @@HamzaAnchumukkil ok thans ika😍😍😍😍😍

  • @ec-tech_5.072
    @ec-tech_5.072 3 роки тому

    Hallooooii

  • @littlefamily2398
    @littlefamily2398 3 місяці тому

    എനിക്ക് ബില്ല് 4050

    • @littlefamily2398
      @littlefamily2398 3 місяці тому

      4 മാസം മുമ്പ് ac ഉപയോഗിച്ചാലും 2000 വരെ ആയിരുന്നുള്ളു. ഇപ്പോൾ high ലെവൽ. Ac സർവീസ് ചെയ്തില്ലെങ്കിൽ കറൻറ് ഒരുപാട് ആവുമോ

  • @anverthachanna-gu9xw
    @anverthachanna-gu9xw 5 місяців тому

    Pandidana

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 5 місяців тому

    പണ്ഡിതൻ ആണ് തോനുന്നു 😂

  • @jilssebastian2155
    @jilssebastian2155 3 роки тому +2

    താനെന്തൊരു കിഴങ്ങാനാടോ

  • @yoonusk3091
    @yoonusk3091 3 роки тому

    L G അല്ലെ നിങ്ങളെ ബ്രാന്റ്

  • @Kuniyil-en3cw
    @Kuniyil-en3cw 3 роки тому

    Hmzaka numbr thaa

  • @rajanck7872
    @rajanck7872 Рік тому

    മലയിക്കും - മലയനും അസ്സലാം .

    • @abduljaleel1932
      @abduljaleel1932 4 місяці тому

      Sir, assalam എന്നാൽ ശാന്തി എന്ന് അർഥം