ഞാൻ റഷീദ് കോട്ടക്കൽ... എനിക്കാണ് ഫാൻ ഗിഫ്റ്റ് ആയി ലഭിച്ചത് അതിൽ വളരെ സന്തോഷം... പിന്നെ പറഞ്ഞ വാക്ക് സത്യസന്ധതയോടെ പാലിച്ചതിന് ഫൈസൽകാക്ക് ഇരിക്കട്ട നമ്മുടെ ലൈക്ക്...
കഴിഞ്ഞ വർഷം ഇതേ സമയം 3 kit ചെയ്തിരുന്നു . 3 ഉം അടിപൊളി ആയി ഒടുന്നുണ്ട് . ഇടി വെട്ടി 1 ബോർഡ് complait ആയത് പെട്ടന്ന് തന്നെ സർവീസ് ചെയ്ത് തരുകയും ചെയ്‌തു . ധൈര്യമായി വാങ്ങാം. ഫൈസൽ ഭായി , സർവീസും സപ്പോർട്ടും അടിപൊളി 👌
ഫൈസൽ ഭായിയുടെ കയിൽ നിന്ന് വാങ്ങിയ രണ്ട് BLDC കിറ്റും ഒരു വർഷമായി നന്നായി വർക്ക് ചെയ്യുന്നുണ്ട്. 180 വാട്ട്സോളാർ പാനൽ ഉപയോഗിച്ച് ആണ് വർക്ക് ചെയ്യിപ്പിക്കുന്നത്. Life po 4 ബാറ്റിയും ഉപയോഗിക്കുന്നു 54 Ah. ഈ ഫാനുകളിൽ കറന്റ് കണക്ഷൻ കൊടുത്തി ട്ടേയില്ല.
7 മാസം മുമ്പ് എന്റെ 5 ഫാൻ ഇവരുടെ കിറ്റ് വാങ്ങി change ചെയ്തിരുന്നു ഇതുവരെ കുഴപ്പം ഇല്ലാതെ പോവുന്നു ഇലക്ട്രിക് ബില്ല് നല്ല കുറവുണ്ട് 👍മുമ്പത്തെ ഒരു വീഡിയോ യിൽ ഫൈസൽ പറഞ്ഞിരുന്നു 7 സ്പീഡിൽ (ആലങ്കാരികം ആണെങ്കിലും )പാറി പോകും എന്ന് അതൊന്നും ഇല്ല സ്പീഡ് ഒക്കെ saim തന്നെ
Njan politechnic padikkuva njaggalludaii final year project normal fan converted to bldc fan annu.. Appo ee bldc kit details arriyanam ayirrunnu.. Njaggalludaii place tvm anu..
ഫൈസലിക്ക എന്തുചെയ്തിട്ടും ഒരുരക്ഷയുമില്ല ഫാനിട്ടാൽ ഓഫാക്കില്ല അതേന്നെ ആവശ്യം കഴിഞ്ഞാൽ ഈ ഞാൻവരെ ഓഫ്‌ചെയ്യാൻ മറന്നുപോവാറുണ്ട് ഇനിയിറങ്ങുന്ന കിറ്റിൽ മോഷൻ ഹുമിഡിറ്റി സെൻസർ കൂടി ഉൾപ്പെടുത്തിയാൽ എന്നെപോലെ മറവിക്കാരായ ആളുകളുടെ എലെക്ട്രിസിറ്റി ബില്ലും കുറയും ഇതു പരിഗണിക്കാമോ....... 9:58
നിങ്ങളുടെ അടുത്ത് നിന്നും വാങ്ങിയ കിറ്റിൽ എൻ്റെ വീടിനടുത്തുള്ള റിയ കമ്പനിയുടെ മാഗ്‌നെറ്റ് ആയിരുന്നു ഉണ്ടായിരുന്നത്😂 അങ്ങനെ അവിടെപ്പോയി ഞാൻ ഫാൻ bldc ആക്കാൻ പറ്റുമോ എന്ന് ചോദിച്ചു അവർ പറഞ്ഞത് ഒരു ദിവസം എടുക്കും എന്ന് പറഞ്ഞു അവസാനം ഞാൻ തന്നെ ഫിറ്റ് ചെയ്തു: അതും സ്‌പേസർ ഇടാതെ : സീലിങ്ങിൽ ഫിറ്റ് ചെയ്തു അര മണിക്കൂർ എടുത്തു മൊത്തം : രണ്ടു മാസമായി നല്ല സ്പീഡും ഗുഡ് വർക്കിങ്ങും: താങ്ക്യൂ
ഫൈസൽ ഭായ് bldc ഫാനിൻറ വില ഇപ്പോൾ വളരെ വിലക്കുറവിൽ കിട്ടും അത് കൊണ്ട് കിറ്റ്ന് വില കുറഞ്ഞാലെ നമ്മുടെ ജോലി നടക്കത്തൂളളു കുറഞ്ഞ bldc ഫാനിന് രണ്ടു വർഷം വാറണ്ടി കിട്ടും കിറ്റ് വില കുറഞ്ഞാൽ ഒന്ന് അറിയണം പ്ളൈസ്
1year വാറണ്ടിയുള്ള new High സ്പീഡ് RFകിറ്റ് ലഭ്യമാണ് 6282924184 please Watsaap
👍
ഏത് ഫാനിലും suit അല്ലെ എത്ര രൂപ വരും?
വിലയെത്ര
Bldc board maatramayi
Kittumo?
Vila etra?
1400
ഞാൻ റഷീദ് കോട്ടക്കൽ... എനിക്കാണ് ഫാൻ ഗിഫ്റ്റ് ആയി ലഭിച്ചത് അതിൽ വളരെ സന്തോഷം... പിന്നെ പറഞ്ഞ വാക്ക് സത്യസന്ധതയോടെ പാലിച്ചതിന് ഫൈസൽകാക്ക് ഇരിക്കട്ട നമ്മുടെ ലൈക്ക്...
💛💛
സൂപ്പർ ആയിട്ടുണ്ട്
Congratulations,
പഴയ fan ഇങ്ങനെ convert ചെയ്യുപ്പോൾwatts കൂടുമോ?
30wats
കഴിഞ്ഞ വർഷം ഇതേ സമയം 3 kit ചെയ്തിരുന്നു . 3 ഉം അടിപൊളി ആയി ഒടുന്നുണ്ട് . ഇടി വെട്ടി 1 ബോർഡ് complait ആയത് പെട്ടന്ന് തന്നെ സർവീസ് ചെയ്ത് തരുകയും ചെയ്‌തു . ധൈര്യമായി വാങ്ങാം. ഫൈസൽ ഭായി , സർവീസും സപ്പോർട്ടും അടിപൊളി 👌
വിവരണംനന്നായി - അതിലുപരി ഉത്തരവാദിത്തമുള്ള ഒരുനല്ല മനുഷ്യസ്നേഹി❤
നല്ല വിശദമായി വിവരിച്ചതിന് നന്ദി... 🌹🌹 ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ ആണ് നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ടമായി🌹🌹❤️❤️
വളരെ നല്ല ഒരു മനുഷ്യൻ ഞാൻ 3ഫാൻ വാങ്ങി
ഇനിവരുന്നത് bldc ഫാനിന്റെ കാലമാണ് ഈവാർത്ത കൂടുതൽ ജനങ്ങളിലെത്തിക്കുക ബിഗ്സല്യൂട് ❤❤❤❤❤❤
1400 .1200 kseb bill vannidathu. eppol 500 ..600 varunnollu .2fan.bldc. vedichu ..tank you. Faisal .
Pinne njaanum poyi faisalinde shoppil simple aayi paranju manasilaakki tannu
തീർച്ചയായും നമുക്കും ഒരു ഉപജീവന മാർഗം ആയി ഫൈസൽ ഇക്കയുടെ ഇൗ അറിവുകളും productukalum ഉപയോഗം ആവുന്നുണ്ട്.🙏😍
Thank for your support
ഹലോ...ഫൈസൽഭായ്.. പൊളിയാണ് 👍
എന്റെ വീട്ടിൽ 2 bldc fan ഉണ്ട്.28watt കറന്റ് എടുക്കുന്നു, ഫുൾ speed.2 speed ൽ 9 watt മാത്രം. THANKS FAIZAL SIR. LUKER FAN ആണ് 🙏
Adipoli Ayittund.....
Wow super good working 💯
V good video & expression. 👌👌👌
സൂപ്പർ 🌹
👍👌 Reji challkkall pottee
അടിപൊളി ...
Faizel avatharanam valare nannayittundu inniyum pratheekshikunnu. Thangaludeyudeyil ninnum 3 RF kit vangiyuyyundu O K Aanu
Kannur il dlvry kittumo..
All india delivery available
വളരെ നല്ല മെസ്സേജ് ആണ്, യുവ പ്രസന്റേഷൻ ഈസ് വെരി ഗ്രേറ്റ്
Good thanku 👍👍👋👋
ഫൈസൽ 👍ഷറഫു
Faisal ഞാൻ വിഴിഞ്ഞം 🙏🙏🙏
Ikka.. well explained
faiseal bai nilamboor edakkara shopinde peru enthanu
Mirano technologies post office road Edakkara 6282924184
ഫൈസൽ ഭായിയുടെ കയിൽ നിന്ന് വാങ്ങിയ രണ്ട് BLDC കിറ്റും ഒരു വർഷമായി നന്നായി വർക്ക് ചെയ്യുന്നുണ്ട്. 180 വാട്ട്സോളാർ പാനൽ ഉപയോഗിച്ച് ആണ് വർക്ക് ചെയ്യിപ്പിക്കുന്നത്. Life po 4 ബാറ്റിയും ഉപയോഗിക്കുന്നു 54 Ah. ഈ ഫാനുകളിൽ കറന്റ് കണക്ഷൻ കൊടുത്തി ട്ടേയില്ല.
Nice
അടിപൊളി
7 മാസം മുമ്പ് എന്റെ 5 ഫാൻ ഇവരുടെ കിറ്റ് വാങ്ങി change ചെയ്തിരുന്നു ഇതുവരെ കുഴപ്പം ഇല്ലാതെ പോവുന്നു ഇലക്ട്രിക് ബില്ല് നല്ല കുറവുണ്ട് 👍മുമ്പത്തെ ഒരു വീഡിയോ യിൽ ഫൈസൽ പറഞ്ഞിരുന്നു 7 സ്പീഡിൽ (ആലങ്കാരികം ആണെങ്കിലും )പാറി പോകും എന്ന് അതൊന്നും ഇല്ല സ്പീഡ് ഒക്കെ saim തന്നെ
Top cover ൽ അല്ലേ Coil & Magnet set ചെയ്യുക ?
Yes
വെരി ഗുഡ് പെർഫോമൻസ്
എന്റെ അടുത്ത് 9bldc ഫാൻ ഉണ്ട്
Atomberg പോലുള്ള ഫൻ ഇലും dc port undo
No nammude hybrid aanu
Ac dc support cheyyum
കുണ്ടോട്ടി ആണ് കൺവെർട്ട് ചെയ്യാൻ പറ്റുമോ (near calicat airport)
നീ ആന്തിയൂർകുന്നല്ലേ ചെങ്ങായി യേ ഓർഡർ ചെയ്താൻ അങ്ങേര് കിറ്റ് അയച്ച് തരും നിനക്ക് സ്വയം ഫിറ്റ് ചെയ്യാം
6282924184 please Watsaap
ok good👍👍👍
Hi faisalikka video kaanaarulla aalaanu....enikoru fan set cheyyanamenundu.. Delivery eathra divasam kondu aavum thrissur aanu
6282924184 Watsaap ayacholu. Details tharum
Cropton fan magnet remove ചെയ്യാൻ ഏതു ഇൻഡസ്ട്രിയൽ ആണ് കൊടുക്കേണ്ടത്
Laith
ഓഹോ 👍
Good thanku
Ninglude shop evideyanu, convertion kit price
1500
ഫൈസൽക്ക വാൾ ഫാൻ ഇങ്ങനെ ആക്കാൻ patumo
Oh cheyyalo
ഇടി മിന്നലിൽ ആണ് കൂടുതലും ഫാനുകൾ പോകുന്നത്,ഈ ബോർഡിൽ protection ഉണ്ടോ
Normal protection unde
I am staying at kakkanad; ernakulam.
Kindly let me know about electrician who can convert my old fans to BLDC.
Hi, Do you give training, if yes ! Please give details.
6282924184
2 ഫാൻ കൊണ്ടുവന്നാൽ എത്ര സമയം കൊണ്ട് converte ചെയ്ത് കിട്ടും എന്ത് ചാർജ് വരും
2hr
1750*2
ningalude shop evideyanu?
Nilamboor edakkara
Switch on cheyyumbol sound varunnund
Road tight chaithal mathi
ഒരു കോൺവെർഷൻ എത്രയാ സർവീസ് ചാർജ് വാങ്ങേണ്ടത്
1750 including kit
Ipo 5year warranty vech 2000nu bldc fan ഉണ്ടല്ലോ , കിറ്റിന് 1000ന് തന്നൂടെ....?
Chetta metal table fan bldc kit undo rate parayamoo
1550
If i get the bldc transfer kits with guarantee
Yes available
Do you know is any body doing this conversion in Trivandrum.
Courier delivery
Super....!
Sir hame pcb bord chahia
Yes available 6282924184
Chetta place evida..?
Nilambur edakkara
Njan politechnic padikkuva njaggalludaii final year project normal fan converted to bldc fan annu.. Appo ee bldc kit details arriyanam ayirrunnu.. Njaggalludaii place tvm anu..
Please contact 6282924184
@@c4techbyfaisalcp536 ooky
Am waiting for my order, it is the fifth day, no reaction from your side
Please contact Ho 6282924184
ഞങ്ങളെ branchinte ഭാഗത്തുനിന്നുണ്ടായ ചെറിയൊരു അനാസ്ഥയാണ് അത് പരിഹരിച്ചിട്ടുണ്ട് within 2 days ഡെലിവറി കിട്ടും
ഞങ്ങൾ എറണാകുളത്തുള്ളവർക് എങ്ങിനെ തങ്ങളുടെ സേവനം സാധ്യമാക്കാം എന്നൊന്ന് പറയാമോ.
Courier delivery
@@c4techbyfaisalcp536 കൊറിയർ ചാർജ് സാദാരണ എത്രയാകും എന്ന് പറയാമോ...അതുപോലെ എത്ര ദിവസം പിടിക്കും ഒരു ഫാൻ ചെയ്തു കിട്ടാൻ ?
bldc water pump undo?
Yes available 6282924184
ഫൈസൽ നാട്ടിൽ എവിടെയാണ്
കിറ്റ് ഗ്യാരന്റി ഉണ്ടോ. വിലയിൽ മാറ്റം ഉണ്ടോ
Warranty 1year unde
Nilambur edakka
ചേട്ടാ എറണാകുളത്തേക്ക് ഡെലിവറി ആകാൻ എത്ര ദിവസം എടുക്കും
2/3 days
Wall fan kit ondo
Yes available 1550
ഫൈസൽ ഫാൻ അവിടെ കൊണ്ടു വന്നാൽ ഫിറ്റ് ചെയ്ത് തരുമോ
Yes 👍
ഫൈസലിക്ക എന്തുചെയ്തിട്ടും ഒരുരക്ഷയുമില്ല ഫാനിട്ടാൽ ഓഫാക്കില്ല അതേന്നെ ആവശ്യം കഴിഞ്ഞാൽ ഈ ഞാൻവരെ ഓഫ്‌ചെയ്യാൻ മറന്നുപോവാറുണ്ട് ഇനിയിറങ്ങുന്ന കിറ്റിൽ മോഷൻ ഹുമിഡിറ്റി സെൻസർ കൂടി ഉൾപ്പെടുത്തിയാൽ എന്നെപോലെ മറവിക്കാരായ ആളുകളുടെ എലെക്ട്രിസിറ്റി ബില്ലും കുറയും ഇതു പരിഗണിക്കാമോ....... 9:58
ലത്തിൽ കൊടുത്തു കട്ട് ചെയ്താൽ പെർഫെക്ട് ആകില്ലേ
Crompton fan matram cutt chaitha mathi
എവിടെ യാണ് ഇത് കിട്ടുക
Nilamboor edakkara
6282924184
എനിക്ക് 2 സീലിങ് ഫാനു ചെയ്യാൻ ഉണ്ട്
6282924184
Location?
Nilambur edakkara 679331
നിങ്ങളുടെ അടുത്ത് നിന്നും വാങ്ങിയ കിറ്റിൽ എൻ്റെ വീടിനടുത്തുള്ള റിയ കമ്പനിയുടെ മാഗ്‌നെറ്റ് ആയിരുന്നു ഉണ്ടായിരുന്നത്😂 അങ്ങനെ അവിടെപ്പോയി ഞാൻ ഫാൻ bldc ആക്കാൻ പറ്റുമോ എന്ന് ചോദിച്ചു അവർ പറഞ്ഞത് ഒരു ദിവസം എടുക്കും എന്ന് പറഞ്ഞു അവസാനം ഞാൻ തന്നെ ഫിറ്റ് ചെയ്തു: അതും സ്‌പേസർ ഇടാതെ : സീലിങ്ങിൽ ഫിറ്റ് ചെയ്തു അര മണിക്കൂർ എടുത്തു മൊത്തം : രണ്ടു മാസമായി നല്ല സ്പീഡും ഗുഡ് വർക്കിങ്ങും: താങ്ക്യൂ
👍👍👍
Best
അവിടന്ന് കിട്ടും (shop)എവിടെ
Courier delivery (shop edakkara)
Address please for courir
COD ഉണ്ടോ അതോ ADVANCE ആണോ
Advance
ഒരു വാൾ ഫാൻ 3സീലിംഗ് ഫാൻ ഫുൾ കിറ്റ് ഫ്റ്റിങ് എത്ര രൂപ വരും
Wall fan kit 1550/ ceiling kit 1500
Courier 70each
Sir 🙏
How much is the total cost of this model to convert normal fan to BLDC fan
1500 kit price convertion charge 250
@@c4techbyfaisalcp536
Thank you sir 🙏
ഗ്യാരന്റി ഉണ്ടോ ഇതിനു
Kollam ജില്ലയിൽ conversion ഉണ്ടോ സർ
ഈ കിറ്റ് കൊറിയർ ആയി വാങ്ങുമ്പോൾ എത്ര രൂപ കൂടുതൽ വരും..?
നേരിട്ട് വാങ്ങണം എങ്കിൽ എവിടെയാണ് സ്ഥലം..?
കിറ്റ് വാറന്റി ഉള്ളതും ഇല്ലാത്തതും ഉണ്ടോ?
70 Rs Nilambur edakkara
🙏👍
ഈ കിറ്റ് കൊല്ലത്തു വാങ്ങാൻ കിട്ടുമോ
Courier delivery
Total ethra akum delivery charge ulpede.
Veetil ippol KDK enna companyude fanukal anu use cheyyunath. 3 varsham use cheythapozhek athinte capacitor ellam poyi. Natil kittuna capacitor vangi ittu nokiyit speed pazhayath pole kittunilla.
എന്റെ സ്ഥലം അങ്കമാലി BLDC ഫാൻ കിറ്റ് എനി ക്ക് എത്ര രൂപക്ക് അയച്ച് തരാൻ പറ്റും
Rf kit 1500
വീഡിയോയുടെ ഓഡിയോ ശബ്ദം കുറവാണല്ലോ ഫൈസലേ
👍🏻
❤️❤️❤️❤️
കണ്ണൂരിലാണ് 2 സീലി ഗ് ഫാൻ ചെയ്യാനുണ്ട് എവിടെയാണ് ?
Nilambur edakkara Malappuram dt
എനിക്ക് ആദ്യം പ്രശ്നമായിരുന്നു
പിന്നെത്തേത് ഈസി ഗ്ലൂ വരെ ഇട്ടില്ല
What is the total cost for new conversion old fan to BLDC fan.
1500
കിറ്റ് എത്രയാ വില
1500
ഫൈസൽ ഭായ് എനിക്ക് 6 പുതിയ കിറ്റ് വേണം എത്ര ആണ് കോറിയർ ചാർജ് അയക്കേണ്ടത്
1500*6 Rf kit
MANAF
ഫൈസൽ ഭായി , ഈ കിറ്റ് കൊറിയർ ആയി വാങ്ങുമ്പോൾ എത്ര രൂപ കൂടുതൽ വരും..? my place trivandrum
Ceiling fan kit 1500+70 wall kit 1550+70
Kit price വാറന്റി
1year warranty unlimited service free delivery all kerala
ഫൈസൽ ഭായ് bldc ഫാനിൻറ വില ഇപ്പോൾ
വളരെ വിലക്കുറവിൽ
കിട്ടും അത് കൊണ്ട് കിറ്റ്ന്
വില കുറഞ്ഞാലെ നമ്മുടെ
ജോലി നടക്കത്തൂളളു
കുറഞ്ഞ bldc ഫാനിന് രണ്ടു
വർഷം വാറണ്ടി കിട്ടും
കിറ്റ് വില കുറഞ്ഞാൽ
ഒന്ന് അറിയണം പ്ളൈസ്
I am calling to you number but it's switched off,
6282924184
V good video and expression 👌👌1