സ്ഥിരം ഉപയോഗിക്കുന്ന തരത്തിലുള്ള bgms അല്ല ഈ video-ൽ ഉപോയോഗിച്ചിരിക്കുന്നത്. ഒരു change ആകാമെന്ന് കരുതിയിട്ടാണ് ഇതിൽ വളരെ peaceful ആയ ambient bgms ഉപയോഗിച്ചത്. ഇതാണോ അതോ സ്ഥിരം ഉപയോഗിക്കുന്ന epic ആയിട്ടുള്ള bgms ആണോ നിങ്ങൾക്കിഷ്ടം?
ചേട്ടൻ ചെയ്ത ISROയുടെ video കണ്ട് ഞാൻ ഉപന്യാസം എഴുതി ചേട്ടൻ പറഞ്ഞ ഒരൊ വാാക്കും ഞാൻ കേട്ട് കേട്ട് എഴുതി അതു പഠിച്ചു. സബ്ജില്ലയിൽ എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു ജില്ലക്കി selection ഉം കിട്ടി... Thank you very much chetta❤️❤️❤️😘😘😘
സർ എന്റെ പെങ്ങളുടെ കുട്ടിക്കു 8 വയസ്സ് ആയി ചെറുപ്പം മുതൽ പ്രേപഞ്ചത്തിന്റെ വീഡിയോകൾ ഞങ്ങൾ പറയാതെ തന്നെ അവൻ കാണുമായിരുന്നു 4 വയസ്സ് മുതൽ ഇപ്പോൾ അവൻ പല സംശയങ്ങളും ചോതിക്കുന്നു അത് എല്ലാം ഞാൻ കേട്ടിട്ട് പോലും ഇല്ലാത്ത സംശയങ്ങൾ ആണ് നാസയും ആയി എങ്ങിനെ ഒരാൾക്ക് ചാറ്റ് ചെയ്യാൻ കഴിയുക സംശയത്തിനു ഉത്തരം കൃത്യം അല്ല എങ്കിൽ വഴക്കു ആണ് ഇപ്പോൾ കൃത്യം ആയ ഉത്തരം ആണ് എന്ന് അവനു തോന്നിയാൽ വഴക്കു ഇല്ല സോ ഒന്നു സഹായിക്കണം എന്നെ പ്ലീസ്
Wow, great kid with a bright future❗ Anyway, enthaanu bro sahaayikkanam enn udeshichath? Enthaanu doubt? Sir ennu vilikkalle, njan just verum oru youtuber maathram aanu, athilupari oru common man, athre ullu.
Bro Enn njanggal oru UFO pole onn Kanddu 28 - 10 - 2022 But video edukkan pattiyilla Njanggal 6 to 7 peruddarunnu One line ayi light 👉( * * * * * * ) Ponnadayittanu kanddad . Ad oru 10 to 20 seconds ullarunnu
Bro JWST പോലുള്ള ഇത്രയും ശക്തമായ Oru Telescope ഉണ്ടായിട്ടും നമ്മുക്ക് എന്തുകൊണ്ടാണ് Proxima B യുടെ ഒരു ചിത്രമോ Proxima B മനുഷ്യവാസത്തിന് അനുയോജ്യമാണോ Athin Oru അന്തരീക്ഷമുണ്ടോ എന്ന് Polum Kand പിടിക്കാത്തത്... JWST ഉപയോഗിച്ചാൽ Proxima B യുടെ Ella വിവരങ്ങളും എളുപ്പത്തിൽ Edukkan സാധിക്കില്ലേ Pinne Ethukond Ith Vare Proxima B യുടെ Oru ചിത്രം Polum Eduthittlla...🙃 Earth അല്ലാതെ Ini ജീവിക്കാൻ അനുയോജ്യമായ Oru planate Kand Pidikkuka എന്നത് ഇനിയുള്ള കാലത്ത് അനുവാര്യമായ വന്നാണല്ലോ എന്നിട്ടും എന്തുകൊണ്ട് Oru Nalla ചിത്രത്തിന്റെ സാധ്യത Polum Ith Vare നോക്കിയിട്ടില്ല... Oru ചിത്രം എടുക്കുന്നതിന് എന്തെങ്കിലും പരിമിതികളുണ്ടോ...?🙃
സ്ഥിരം ഉപയോഗിക്കുന്ന തരത്തിലുള്ള bgms അല്ല ഈ video-ൽ ഉപോയോഗിച്ചിരിക്കുന്നത്. ഒരു change ആകാമെന്ന് കരുതിയിട്ടാണ് ഇതിൽ വളരെ peaceful ആയ ambient bgms ഉപയോഗിച്ചത്. ഇതാണോ അതോ സ്ഥിരം ഉപയോഗിക്കുന്ന epic ആയിട്ടുള്ള bgms ആണോ നിങ്ങൾക്കിഷ്ടം?
Mumbatte
2dum edakku ettaa mathi
Pazhayath aan nallath bro....
wolf and moon 👍
Wolf and the moon.... ❤️❤️❤️🤗🤗🤗
ചേട്ടൻ ചെയ്ത ISROയുടെ video കണ്ട് ഞാൻ ഉപന്യാസം എഴുതി ചേട്ടൻ പറഞ്ഞ ഒരൊ വാാക്കും ഞാൻ കേട്ട് കേട്ട് എഴുതി അതു പഠിച്ചു. സബ്ജില്ലയിൽ എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു ജില്ലക്കി selection ഉം കിട്ടി...
Thank you very much chetta❤️❤️❤️😘😘😘
Excellent 👌
❤️😍
Njan kure videos nokki pakshe chettan cheytha video aanu 🔥🔥🔥
ബ്രോ പോളിയാണ് ❤❤🔥
ഒരു രക്ഷയും ഇല്ല 😍😍😍💪
🥰
We want this kind of videos from you vro.
Hats off🤙
💖
Hats off for those scientists that who had made jwsd.... 💕
Yes👍
😍😍😍❤️wow kanan kollam naritte kanan thonunu
Thank You ❤️ Sir for this highly informative video
I am a big fan of your videos
💟💟
ബ്രോയുടെ വീഡിയോസ് അല്ലേലും പോളിയല്ലേ... 🤩
😃thank you💗
Ó
Yes
11:25 uff mwone❤❤
മികച്ച അവതരണം 😍❤️
Thanks 🤗❤️
Jwst new images is amazing 😍🤩🤩
💟
adpoli maximum ella videos um kaanan njaan sramkaarunu keep going bro
Thank you 😊
Bro, i was in a little sort of depression, but when i saw u uploaded a new video my mind got relaxed...... thankyou 💝
🤗❤️
Good bro. Wait cheeyaarn ithinaayi❤
❣️
എന്താ ഒരു രസം കേൾക്കാനും, images കാണാനും 💯
🙂💟
ബ്രോ കൊള്ളാം അടിപൊളി കാണാൻ ആഗ്രഹിച്ച വീഡിയോ BGM👌🏻🧡
💖
@@47ARENA ബ്രോ ഒരു പ്രകാശാവർഷം എന്നാൽ എന്താണ്? അത് എത്ര കിലോമീറ്റർ കാണും
@@arunrs6642 prakaasham oru varsham sancharikkunna dooram aanu oru light year
Your presentation is just another level 🌚
Thank you so much 🥰
Yes
വളരെ നന്നായിട്ടുണ്ട് ഭായ് 👍
Thanks
Your video is always awesome 👍
Thank you ☺️❤️
You're welcome
ഇനിയും ഇത് പോലെ പുതിയ കണ്ടുപിടുത്തം ഉണ്ടാവട്ടെ
Love you from kayamkulam 💌
+1 il science Kittathathu kaaranam itharathil olla Kaaryagal kaanunnathu nirthiya njan 😪🥺. Kure naal koodi kaanuvaa video kollam ♥️✨️🙂.
💜
എന്റെ അറിവിന്റെ പോസ്തഗമാണ് ഈ Chanel
3:18 editing or real pic? So clear
Pillars of Creation
Is the best pics ever
Eagle nebula, Neptune, Jupiter pictures adipoli
Amazing video
Wow ❤️ vere onnum parayanilla, 👌
💟💟
All kollam
❣️
Jwst🔥🔥🔥good video brother
Thank you ☺️
Im waiting for next video
💟
ഈഗിൾ നേബുലയും, നമ്മുടെ ജൂപിറ്റരും ഇഷ്ടപ്പെട്ടു ❤❤
Enikk jupiter😍
Super amazing 👍👍👍👍👍👍👍👍👍
Thank you
Relaxing video 🙇🙇🙇👍👍❤
Oru Dinosaur explination vedio cheyo
Okay👍
Powli bro 👍🏼🔥
Thank you 🙂
Bro tanks for the information
JWST❤️🥰
❣️
Bro Vikingsine Kurichu Oru Video Idumo
360k Soon💫
Bro ellora caves oru vedio cheyyumo
ഗാമകിരണ സ്ഫോടനത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Grb aano? Athine kurich already cheythittund 👇
ua-cam.com/video/koiXpMaxhmI/v-deo.html
അടിപൊളി 👍👍🌹🌹
Thank you 🙂
This bgm is good
Interesting subjects ellam super excited
Thank you 🙂
Bro your awesome and i like your voice
Thank you 🙂
Thank you ❤️❤️
❣️❣️
Very exiting ❤
❤️❤️
machaan vanneee😘😘😘🥰
😃💖💖
സർ എന്റെ പെങ്ങളുടെ കുട്ടിക്കു 8 വയസ്സ് ആയി ചെറുപ്പം മുതൽ പ്രേപഞ്ചത്തിന്റെ വീഡിയോകൾ ഞങ്ങൾ പറയാതെ തന്നെ അവൻ കാണുമായിരുന്നു 4 വയസ്സ് മുതൽ
ഇപ്പോൾ അവൻ പല സംശയങ്ങളും ചോതിക്കുന്നു അത് എല്ലാം ഞാൻ കേട്ടിട്ട് പോലും ഇല്ലാത്ത സംശയങ്ങൾ ആണ്
നാസയും ആയി എങ്ങിനെ ഒരാൾക്ക് ചാറ്റ് ചെയ്യാൻ കഴിയുക
സംശയത്തിനു ഉത്തരം കൃത്യം അല്ല എങ്കിൽ വഴക്കു ആണ് ഇപ്പോൾ
കൃത്യം ആയ ഉത്തരം ആണ് എന്ന് അവനു തോന്നിയാൽ വഴക്കു ഇല്ല സോ ഒന്നു സഹായിക്കണം എന്നെ പ്ലീസ്
Wow, great kid with a bright future❗
Anyway, enthaanu bro sahaayikkanam enn udeshichath? Enthaanu doubt? Sir ennu vilikkalle, njan just verum oru youtuber maathram aanu, athilupari oru common man, athre ullu.
❤️
Super bro🔥
Thank you ☺️
Alien,aliens, alien3,alien resurrection, Prometheus, covenant move explanation chayamo
Cheyyanam enn aagrahamund, but movies cheyyaan time kittunnilla🥲
Bro ഒരു ചോദ്യം... Milky way യുടെ നടുവിലുള്ള m87 ബ്ലോക്ക് ഹോൾ ഇല്ലാണ്ടായാൽ നമ്മുടെ galexy യ്ക്ക് എന്തു സംഭവിക്കും???
Bro, milky way-yude centre-lullath alla m87 black hole. Ath m87 enna galaxy-yil ullathaanu. Milky way-yude centre-lullathinu Sagittarius A* ennaanu name. Anyway, angane nammude central black hole illaandaayaal nammude galaxy-kku enth sambhavikkimenna topic-il njan oru video cheythittund, ath kandu nokku👇
ua-cam.com/video/8C66ViRR_Cs/v-deo.html
Short aayitt paranjaal, galaxy-kku onnum thanne sambhavikkilla, galaxy ath ariyuka polumilla!
Ee cute soundintte udama thirachilayil oru pravasham varumooo😉😉😉
😉
Big
Good video ❤️👍🏻😇😌😇
Thank you 🙂
super video ❤️
Thanks 💜💜
Bro 1000 kodi prakasha varsham dooram ulla eagle nebula nalla clear aay capture aay nammude aduthulla neptune okke entha athra clear allathath? I mean eagle nebula pola nalla colour aay kaanaan saadhikkaathath?
Bro mercury and jupiter size vechittulla video edoo
👍
Appo spaicl friction undo
Bro oru doubt undy oru galaxy milkyway ayi colab ayal earth undakil earth nashiko ????
Chance illa enn parayaan aakilla. Pakshe aa chance theere kuravaanu. Onnum sambhavikkilla enn thanne parayaan thakka vidhathil saadhyatha kuravaanu. Kaaranam, oru galaxy-yilulla oro nakshathravum pala prakaasha varshangalolam akaleyaanu. Aake galaxy-kalude centre-il maathram aanu stars-nte concentration kooduthal ullath. Galaxies thammil kootiyirichaal centre bhaagathulla stars thammil koottiyidikkaan aanu chance. Pakshe nammal centre-il ninnum orupaadu akale aanu. So, we are safe💜
Actually, nammude galaxy orupaadu cheriya galaxy-kalumaayitt kootiyirichittund. Koottiyidichu enn parayunnathinekkaal, nammude galaxy orupaadu cheriya galaxy-kale vizhungiyittund enn parayunnathaanu sheri. Pakshe appozhonnum bhoomikk yaathoru kuzhappangalum sambhavichittilla.
i like the jupiter image
👍
Yeyy brooii
Hi
ബ്രോ dec 3 ന് എലിയൻസ് ഇറങ്ങും എന്ന് അതിക യൂട്യൂബ് ചാനലിലും വന്നാലോ അത് എന്താണ് എന്ന് വിശതികരിക്കുമോ
Absolute BS bro! Evano oruthan time traveller aanennum paranj vannitt padachu vitta kadha maathram aanu bro. Ahonnum kaaryamaayitt pariganikkanda
and also neptune rings
Pillars of creation
💜
@@47ARENA actually Im such a huge fan of you
You're such a scholar
Your voice is very nice
Your explanation style is very clear
My fav teacher 😁😄
@@gatharenjith409 ☺️
hans zimmer cornfield chase. Bro ee song koode add cheyyamo🙂🤍
Ath kidilam music aanu. But unfortunately, ath copyrighted aanu🥲
@@47ARENA ooo angane oru scn undallo 😐🙂
എന്റെ പണ്ട് മുതലേ ഉള്ള സംശയമാണ്. നമ്മൾ ആകാശത്തേക്ക് നോക്കുമ്പോൾ കുറെ വസ്തുക്കൾ തിളങ്ങുന്നത് കാണാം. അത് മുഴുവനും stars ആണോ 🥲.
Actually, nammal nagnanethrangalaal aakaashathil kaanunna bhooribhaagavum nakshathrangal thanneyaanu. Ethaanum chila galaxy-kale maathrame namukk naked eyes-loode kaanaan pattu.
Kalakki bro
Thanks
❤❤
How can be observe other galaxy earth ?
Huh?
Bro Enn njanggal oru UFO pole onn Kanddu 28 - 10 - 2022
But video edukkan pattiyilla
Njanggal 6 to 7 peruddarunnu
One line ayi light 👉( * * * * * * )
Ponnadayittanu kanddad . Ad oru 10 to 20 seconds ullarunnu
vedio entne kayillonuddu🤥
Bro, ath maybe starlink satellites aayirikkum
All
😍😍
💟
👍🔥
💜
👌
💟💟
👏👏👍
💟
😍❤️
💜💜💜
Bro JWST പോലുള്ള ഇത്രയും ശക്തമായ Oru Telescope ഉണ്ടായിട്ടും നമ്മുക്ക് എന്തുകൊണ്ടാണ് Proxima B യുടെ ഒരു ചിത്രമോ Proxima B മനുഷ്യവാസത്തിന് അനുയോജ്യമാണോ Athin Oru അന്തരീക്ഷമുണ്ടോ എന്ന് Polum Kand പിടിക്കാത്തത്... JWST ഉപയോഗിച്ചാൽ Proxima B യുടെ Ella വിവരങ്ങളും എളുപ്പത്തിൽ Edukkan സാധിക്കില്ലേ Pinne Ethukond Ith Vare Proxima B യുടെ Oru ചിത്രം Polum Eduthittlla...🙃
Earth അല്ലാതെ Ini ജീവിക്കാൻ അനുയോജ്യമായ Oru planate Kand Pidikkuka എന്നത് ഇനിയുള്ള കാലത്ത് അനുവാര്യമായ വന്നാണല്ലോ എന്നിട്ടും എന്തുകൊണ്ട് Oru Nalla ചിത്രത്തിന്റെ സാധ്യത Polum Ith Vare നോക്കിയിട്ടില്ല...
Oru ചിത്രം എടുക്കുന്നതിന് എന്തെങ്കിലും പരിമിതികളുണ്ടോ...?🙃
Poornnamaaya andhakaarathil, 100 km akaleyulla 10 watts bulb kaanunnathaano, atho 100km akaleyulla oru football kaanunnathaano eluppam? Of course, 10 watts bulb kaanaan aanu eluppam. Ithu thanneyaanu jwst-yudeyum kaaryam. Kodikkanakkinu light years akaleyulla stars and galaxy-ye kaanaan saadhichaalum, light emitt cheyyaatha planets-ne poleyulla objects-ne kaanukaatennath, ekadesham asaadhyamaaya kaaryamaanu.
Ithine kurich oru video cheyyaam, appol manasilaakum👍
@@47ARENA Waiting...🤍
Bro ....jwst ipol earth il ninn ethra akaleyan?
15 laksham km
@@47ARENA 15 lakh km nn parayumbo ath evide ayt varum (eathelum planet nte adth)
@@shahiraa814 interstellar 😌
💛💛💛
❣️
Prabancham ennum oru churulazhiyatha rehasyam thanne aayirikum
bro inne night ore 7:15ne njan akashathe kore naksharthangle oninnu purakke onayiie pokkanate kanduu........
Ath chilappol starlink satellites engaanum aayirikkum bro
❤😍
❣️
@@47ARENA
✨️
🌟🌟🌟
Bro ആ ബ്ലാക്ക് ഹോൾ ചിത്രം ശെരിക്കും കാണാൻ പറ്റുന്നില്ല
ഇതിന്റെ എല്ലാത്തിന്റെയും തുടക്കം? 🤔അതുപോലെ ഒടുക്കവും 🤔
Aah......ente orupaadu samayam kalanja oru thought aanith.😵💫 Pakshe ethra chinthichittum kaaryamilla, answer kittoolla😄
@@47ARENA 😂
❤❤❤👍👍
💖
ജൂപിറ്റർ
Enikkum atha ishtapettath
പില്ലാർസ് ഓഫ് ക്രീയേഷൻ അല്ല ബ്രോ പില്ലേഴ്‌സ്...
പല വാതകങ്ങൾ കൂടി ചേർന്നാണോ നക്ഷത്രങ്ങൾ ഉണ്ടാകുന്നത്? എങ്കിൽ ഒരു ചോത്യം ഉണ്ട്
ആ വാതകങ്ങൾ ഉപയോഗിച്ച് നമ്മുക്ക് തന്നെ ഉണ്ടാക്കാൻ പറ്റുമോ 👌😅😅
Of course, athrayum quantity-yil gasses undenkil oru star-ne namukk create cheyyaam
@@47ARENA THE ACTION LAB എന്ന ചാനലിൽ ന്യൂട്രോൺ star വെച്ചുള്ള വീഡിയോ കണ്ടായിരുന്നു
അതിനു pala മടങ്ങ് gravitational force undalle
ഞാൻ ഞെട്ടിപ്പോയി 🤯
Crew 5 mission what
💓💝
💟💟
1st view
💖
@@47ARENA In your next video please introduce my channel please🙏🏻
Please don't ignore this
Cinimagic ഒഴപ്പി 47arena അടിച്ചു കേറി
Nope, slow and steady aayirunnu
👍👍👍👍
❤️
😇😊
❣️
ee black hole ntha blur
Athrayum distance-il ullathalle
Ithonumela ini kanuvaan pogunathaaan