നമ്മുടെ ശരീരവും സുരക്ഷിതമല്ല!!

Поділитися
Вставка
  • Опубліковано 29 сер 2024
  • Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAb...
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoff...
    UA-cam Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

КОМЕНТАРІ • 407

  • @jrstudiomalayalam
    @jrstudiomalayalam  3 роки тому +294

    Thanks for watching

  • @soviet_boy120
    @soviet_boy120 3 роки тому +40

    സയൻസ് വളരെ ഇഷ്ടമുള്ള വിഷയമാണ് വിശ്വസിക്കുന്നതും സയൻസിലാണ്...സയൻസ് റിലേറ്റഡ് വളരെയേറെ വീഡിയോയും കാണാൻ ഇഷ്ടപെടുന്ന ആളാണ് എന്നിരുന്നാലും എന്താണെന്ന് അറിയില്ല കുറച്ചു കാലം കഴിഞ്ഞാൽ ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല... എന്നെ പോലെ അരെങ്കിലും ഉണ്ടോ ഇവിടെ...

    • @Termcreator
      @Termcreator 3 роки тому +10

      yes anganeyundavum.but nammal athine kooduthal ariyunthorum it will be more interesting and will makes us understand the real truth

    • @genreboy7762
      @genreboy7762 3 роки тому +2

      @@Termcreator 👍

    • @unnikrishnan4546
      @unnikrishnan4546 3 роки тому +1

      Yes

    • @tijopthomas831
      @tijopthomas831 3 роки тому

      Study consistently

    • @ravivp8452
      @ravivp8452 3 місяці тому

      സയൻസ് വിഷയങ്ങൾ കേട്ടുകൊണ്ടേയിരിക്കുക; കുറെയൊക്കെ തങ്ങി നിൽക്കും; അത് മുളക്കും പൂക്കും കായാവും

  • @shreejithshaji7418
    @shreejithshaji7418 3 роки тому +71

    നിങ്ങൾ മാസ്സ് ആണ്

  • @nappqatar3257
    @nappqatar3257 3 роки тому +21

    Hi JR...താങ്കളുടെ videos kandu തുടങ്ങിയത് മുതലാണ് spacine പറ്റിയും ശാസ്ത്രത്തെ പറ്റിയും അറിയാനും അതിനെ കുറച്ചുള്ള കൂടുതൽ വീഡിയോകളും ലേഖനങ്ങളും കാണാനും വായിക്കാനും തുടങ്ങിയത്

  • @univers2431
    @univers2431 3 роки тому +110

    ഐസക് ന്യൂട്ടനും ഐൻസ്റ്റീനും ഡിസ്‌ലൈക് അടിച്ചിട്ടുണ്ട് 🤣🤣

    • @trippysoulnfa4534
      @trippysoulnfa4534 3 роки тому +4

      🤣🤣🤣

    • @ajuhackz2338
      @ajuhackz2338 3 роки тому +14

      ഇതിൽ എന്തിന് വേണ്ടിയാകും ഈ ഡിസ്‌ലൈക്ക് ഉണ്ടായത് എന്ന് അറിയില്ല.
      വേണ്ടാത്തതായതോ, മറ്റൊരാൾക്കോ മറ്റൊന്നിന്നുമോ ദോഷമായി ഒന്നും പറയാത്ത jr studio.
      Orupaad istam♥️

    • @najeebebrahim4287
      @najeebebrahim4287 3 роки тому

      😃

    • @gireeshg2523
      @gireeshg2523 3 роки тому +2

      ലൈക്ക് അടിച്ചത ചിഹ്നം മാറിപ്പോയി..

    • @musthafapm3337
      @musthafapm3337 3 роки тому

      😂

  • @avengers7878
    @avengers7878 3 роки тому +34

    ഒരുപാടു science related channel undekilum... പെട്ടന്ന് മനസ്സിലാക്കി തരുന്നത് ജിതിൻ bro ആണ് ❣️

    • @GROWINGROOTSBotany
      @GROWINGROOTSBotany 3 роки тому +2

      കണ്ട് പിടിച്ചേ 😁

    • @avengers7878
      @avengers7878 3 роки тому +3

      @@GROWINGROOTSBotany നിനക്ക് ഞാൻ കണ്ടുപിടിത്തതിന് ഉള്ള അവാർഡ് തരാം😂 enna പിടിച്ചോ 🏅

    • @akshays327
      @akshays327 2 роки тому +1

      SCIENCE4MASS ALSO GOOD

    • @VinodKurup-lv5lg
      @VinodKurup-lv5lg Рік тому

  • @anandanaravindan316
    @anandanaravindan316 3 роки тому +15

    njn bcom final yr student aan..5th sem le open crs njn astrophysics aan eduthath..athin vendiyullaa searching avsnm ethichth evideyan. epm sthiram viewer ayi.nte frdsinodum ee channelne pati paryarund..chetente explanation
    👏👏

    • @aztrophile
      @aztrophile 3 роки тому +1

      Bro..."Scifyed" enna channel onnu check cheythu nokke... Athil Egane Science related contents kittum

  • @AlphA369
    @AlphA369 3 роки тому +38

    YOUR CONTENT CREATIONS ARE ADDICTIVE😘😘
    JITHIN SIR UYIR

  • @Termcreator
    @Termcreator 3 роки тому +27

    Great people will make others wise❤️

  • @sarithavasudevan6368
    @sarithavasudevan6368 3 роки тому +15

    ഇന്നത്തെ വിഷയം... വ്യത്യസ്ത മാക്കി.. നന്നായി പറഞ്ഞുതന്നു... കിടു ജിത്തു 😘😘🤩😍♥♥❤❤🤗🤗🤗🙏👍🙌👌👏👐

  • @amalupriyaprabhakaran4656
    @amalupriyaprabhakaran4656 3 роки тому +2

    ചേട്ടാ, വളരെ മികച്ച അവതരണം. Perseverance landing video ക്ക് വേണ്ടി waiting aanu... JR studio ❤️

    • @as_win005
      @as_win005 3 роки тому +1

      I'm also waiting 🔥

  • @subzro5
    @subzro5 3 роки тому +10

    One of my favourite channel ❤️❤️❤️❤️❤️

  • @sharathalex7288
    @sharathalex7288 3 роки тому +6

    I recently watched many videos of yours..now I am seeing this universe in a different way.thanks for these informations❤️🎉

  • @jophysaju5715
    @jophysaju5715 3 роки тому +1

    JR ചുരുക്കി പറഞ്ഞാലും കിട്ടുന്ന അറിവ് വളരെ വലുതാണ്... ഇത് കാണുന്ന വരെ കാർബൺ ഡേറ്റിംഗ് എന്താണെന്നു എനിക്ക് ശരിക്കും മനസിലായിരുന്നില്ല... THANKS JR...

  • @abinprakash2793
    @abinprakash2793 3 роки тому +5

    Pls do a video on
    * Loop Quantum Gravity
    * Methuselah Star
    * Quantum Entanglement
    ❤✨✨

  • @abhinandhhari5242
    @abhinandhhari5242 3 роки тому +8

    Bro water ine patti video cheyyamo ❣️❣️❣️❣️pls

  • @satheeshk9860
    @satheeshk9860 3 роки тому +1

    ജിതിൻചേട്ടാ പ്രകാശ വേഗത എങ്ങനെയാണ് കണ്ടുപിടിച്ചത് ഒന്ന് പറയാമോ..അതായത് പ്രകാശം ഒരു സെക്കന്‍റില്‍ 3 ലക്ഷം കിലോമീററര്‍ സഞ്ചരിക്കും എന്ന് പറഞ്ഞതിനേക്കുറിച്ച്..

  • @deepaksuseelan3906
    @deepaksuseelan3906 3 роки тому +25

    കേശവൻ മാമൻ വാണ്ട് ടു നോ യുവർ ലൊക്കേഷൻ 😁

  • @movieclan1010
    @movieclan1010 3 роки тому +5

    Speed kurach koottam🥰. Njn 1.25X ittaanu kaanaru.😆

  • @nancyjoseph9962
    @nancyjoseph9962 3 роки тому +40

    Hello, Who all come to comment session before vedeo like😂👍👍👍

  • @nancyjoseph9962
    @nancyjoseph9962 3 роки тому +10

    Love from Kochi, 💞

  • @abhijithpnadal5052
    @abhijithpnadal5052 3 роки тому +43

    Happy valentines day. My crush : science

  • @abhinandnandhu6192
    @abhinandnandhu6192 3 роки тому +10

    ഈ ബ്ലാക്ക് ഹോൾ എന്തിനെയാണ് ചുറ്റുന്നത് 🤔

  • @viswanathanjoy474
    @viswanathanjoy474 3 роки тому +1

    Congratulations.Absolutely fantastic presentation. A humble suggestion from my side. Kindly avoid the use of" അതുകൊണ്ടുതന്നെ" in your commentry. Your narration about the details are perfect in every aspect and ofcourse matchless, can say "of a different class and level" . The word I mentioned is being used by numerous TV channel reporters, 36 times within a minute and the word has lost its meaning, atleast for serious observers.
    Your vocabulary is wonderful and you are explaining things naturally. Wishing you all the best for your future career and projects.
    Thank you very much
    Joe V Naathan.

  • @praveen8017
    @praveen8017 3 роки тому +10

    പ്രപഞ്ചം ഒരു മഹാ സാഗരം ആണ് അറിയും തോറും ആഴം കൂടുന്ന മഹാ സാഗരം... എന്ന് അല്ലെ ജഗൻ നാഥാ തമ്പുരാൻ പറഞ്ഞിട്ടുള്ളത് 😌😌
    💥💓💓💓💓💓💓👌

  • @sebastianaj728
    @sebastianaj728 3 роки тому +4

    Cosmic rays നെ എനർജി source ആയി ഉപയോഗിക്കാനുള്ള പരീക്ഷണങ്ങൾ നടത്തണം

    • @riyaben
      @riyaben 3 роки тому

      ADANI, ABANI GROUP NU QKODUTHALO

    • @sebastianaj728
      @sebastianaj728 3 роки тому

      @@riyaben കളിയാക്കേണ്ട , radiations എല്ലാം എനർജി യുടെ രൂപങ്ങൾ തന്നെയാണ്

  • @avengers7878
    @avengers7878 3 роки тому +4

    Nice topic bro...❣️

  • @kashuff462
    @kashuff462 3 роки тому +2

    Tesla seceret coden kurichu video cheyyu pls

  • @nirobinfathima8807
    @nirobinfathima8807 3 роки тому +1

    I watch most of your videos...I like the way you explain and this channel is very informative...I did not completely understand the video about quantam entanglement...I watch a lot of Bryan Green and Sir Alan Guth videos. However I never understood this concept. Could you please do more videos on this?

  • @manuv.b6380
    @manuv.b6380 3 роки тому +1

    നല്ല അവതരണം ആണ് സാർ🙂🙂🙂

  • @abinremix9226
    @abinremix9226 3 роки тому +3

    ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാറില്ല ജിതിൻ ബ്രോ ഏതെങ്കിലും സ്കോളിൽ സർ ആയിട്ടു പോയാൽ കുട്ടികൾക്ക് എല്ലാർക്കും ഫുൾ A+ ആയിരിക്കും

  • @abinkalex7310
    @abinkalex7310 3 роки тому +1

    Video കൊള്ളാം 👍പൊള്ളിച്ചു 💯

  • @sanaldivakarkozhencherry8635
    @sanaldivakarkozhencherry8635 3 роки тому +1

    Thankuuuu for C-14 details ✌️✌️✌️✌️

  • @ahensuniverse1874
    @ahensuniverse1874 3 роки тому +1

    Cosmic rays ennu ketitundu ithra depth aayi manasilakunathipozha, thanks 👍

  • @Imendlesss
    @Imendlesss 3 роки тому +2

    Bro.... super content!!! vannu vannu ipo addict ayi.... 😂😂

    • @aztrophile
      @aztrophile 3 роки тому +1

      Bro... Scifyed enna oru channel unde... Science eshtamannel onnu check cheythu nokke

  • @abilalbabu1329
    @abilalbabu1329 3 роки тому +2

    Cosmic Rays - Manushyan kandupidikkatha vidhoorathil irunn kond manushyane nireekshikan Alien ayakkunna data ayirikkum.
    (Sadarana english moviyil ok angeya avasanam 😉😉😉)
    JR studio ishttam😍😍😍

  • @midhunkd3635
    @midhunkd3635 2 місяці тому

    Nannayittund chetta kooduthal ariyanam 🙏

  • @aravindpavumba
    @aravindpavumba 3 роки тому

    💯 informative aanu.Chetta njn veruthe onn kandunokkiyatha but kandappol interesting aayi.I like it.. Iniyum videos cheyyuka arivukal pakarthuka.. Kooduthal aalkarilott.🙌🙌

  • @phantompailey5963
    @phantompailey5963 3 роки тому +5

    Hi ✌️

  • @harishkk7238
    @harishkk7238 3 роки тому +1

    ജിതിൻ ചേട്ടൻ വേറെ Level👍👌

  • @iocuriosity344
    @iocuriosity344 3 роки тому +2

    Injiyum othiri videos chyyanam ❤

  • @vinayak90417
    @vinayak90417 3 роки тому +1

    Dark energy..dark matter എന്നിവയെകുറിച്ച് ഒരു വീഡിയോ ചെയ്യുമോ..👍

  • @An0op1
    @An0op1 3 роки тому +2

    1969 ലെ അപ്പോളോ 10 യാത്രയിൽ പേടകത്തിൽ കുറച്ചു സെക്കൻഡ് ഒരു ഗാനം പോലെ എന്തോ കേട്ടു...ആ സിഗ്നലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ...

  • @carlsagan8879
    @carlsagan8879 3 роки тому +1

    Bro, സിംഗുലാരിറ്റി തിയറി വീഡിയോ മറക്കരുത്,,
    താങ്ക്സ് jr 🤝😍

  • @chinjurash69
    @chinjurash69 3 роки тому +3

    Hello jithin ബ്രോ....perseverance നെ കുറിച്ച് detail ആയി ഒരു വീഡിയോ കൂടെ പ്രതീക്ഷിക്കാവോ

  • @maheswarim7009
    @maheswarim7009 3 роки тому +1

    This channel needs more acceleration.👍 The best in malayalam.

  • @as_win005
    @as_win005 3 роки тому

    Epozhum Puthiya orupad arivukal sammanikkunnu..,✨❣️ Thanks JR🔥❤️

  • @sebastianaj728
    @sebastianaj728 3 роки тому

    പ്രിയ ജിതിൻരാജ് ഞാൻ science നെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് , അതുകൊണ്ടുതന്നെ പറയട്ടെ താങ്കളുടെ ഒരു വീഡിയോയിൽ പോലും ശാസ്ത്രത്തിനു നിരക്കാത്ത ഒന്നും ഞാൻ കണ്ടില്ല, എല്ലാം തന്നെ , ഭൂമിയിൽ ജനിച്ച മനുഷ്യൻ എന്ന നിലയിൽ എത്തി നോക്കാവുന്ന എല്ലാ ശാസ്ത്രിയ മേഖലയിലും താങ്കൾ കടന്നു ചെന്ന് ,, ആ മേഖലയിൽ താല്പര്യമുള്ളവർക് ധാരാളം അറിവുകൾ സമ്മാനിച്ച ഒരു വ്യക്തി ആണ് താങ്കൾ , ബഹുമാനം നില നിർത്തികൊണ്ട് തന്നെ പറയട്ടെ , big bang ലൂടെ ആണ് പ്രപഞ്ചം സൃഷ്ടിക്കപെട്ടതെങ്കിൽ , അന്ന് സൃഷ്ടിക്കപെട്ട മാറ്ററിന്റെ ആന്റിമാറ്റർ ഉണ്ടല്ലോ, ആ ആന്റിമാറ്റർ എവിടെ , അത് മാറ്റർ മായി സമ്പർക്കത്തിലായാൽ എനെർജിയായി പരിണമിക്കും ആ ആന്റിമാറ്റർ എവിടെ

  • @koshyjohn6638
    @koshyjohn6638 3 роки тому

    Very precious information so thank you brother

  • @sanjaysabu3
    @sanjaysabu3 3 роки тому +5

    *ആരൊക്കെ ആണ് ഫെബ്രുവരി 18നായി wait ചെയ്യുന്നേ?* 🌸🔥🔥
    *13:14** M4 Tech ഈ video കണ്ടാൽ Next experiment Ready!!* 😂😂😂

  • @nancyjoseph9962
    @nancyjoseph9962 3 роки тому +14

    2nd view, present💓💓💓

  • @jayankm1646
    @jayankm1646 3 роки тому +1

    I am 11...I want to learn physics it is My passion ..I can lmprove my knowledge by seeing your video thankyou🙏 sir..🙏

  • @gireeshv.v.8580
    @gireeshv.v.8580 3 роки тому +2

    Bro adippoli

  • @danitgrace7453
    @danitgrace7453 3 роки тому +1

    Black hole nu mass കുടുതലായതു കൊണ്ടാണൊ അതിനു കുടുതൽ gravity force ഉണ്ടാകുന്നത് അതൊന്നു വിശദ്ധികരിക്കാമൊ

  • @Prijithplsportmode
    @Prijithplsportmode 3 роки тому

    Bro ...Hats off

  • @jibinabrhm
    @jibinabrhm 3 роки тому +1

    Nikola Tesla parja pole 369 Enna code nte rahsyam kandupichal universal key kandupikam bro athine Patti oru video chynne 🔥

  • @chirtha1238
    @chirtha1238 3 роки тому

    Thank you. Bro. Happy Valentines Day.

  • @MIKHILMOHANC
    @MIKHILMOHANC 3 роки тому +5

    കോസ്മിക് കിരണങ്ങൾ : വാട്സാപ്പ് അമ്മാവന്മാരുടെ പ്രിയപ്പെട്ട വേട്ടമൃഗങ്ങളിൽ ഒന്ന്

    • @Sky56438
      @Sky56438 3 роки тому +1

      ഓരോ അമ്മാവന്മാർ വയസ്സാം കാലത്ത് സ്മാർട് ഫോണ് വാങ്ങിക്കും..പിന്നെ വാട്‌സ്ആപ്പിൽ വരുന്ന പൊട്ടത്തരം മൊത്തം ഷെയർ ചെയ്യും

    • @praveenkc3627
      @praveenkc3627 3 роки тому

      😂😂😂👌👌

  • @NeyLover
    @NeyLover 3 роки тому

    Intelligent life self destruct , detailed vdo cheyamo . Nikola Tesla Quote : IF you want to find the secrets of the universe ...... onnu detail ayit parayuvo

  • @user-iu5dt6kn6u
    @user-iu5dt6kn6u 3 роки тому

    നല്ല ഇന്ട്രെസ്റ് നൽകുന്ന ക്ലാസ്സ്‌.

  • @swathish7561
    @swathish7561 3 роки тому

    അനിമേഷൻ വീഡിയോ ചേർകുവന്നേകിൽ പെട്ടെന്ന് മനസ്സിലാക്കാൻ സ്വാതികും

  • @teslamyhero8581
    @teslamyhero8581 3 роки тому +3

    ഈ പ്രപഞ്ചത്തിന്റെ വലിപ്പവും, ഭീകരതയും വച്ചുനോക്കുമ്പോൾ തുലോം തന്മാത്ര മാത്രമായ നമ്മുടെ ഭൂമിയിലേക്ക് ഇത്രയൊക്കെ റേഡിയേഷൻ അല്ലേ വരുന്നുള്ളു, എന്നോർത്ത് സമാധാനിക്കാം

  • @supernvaorion8350
    @supernvaorion8350 3 роки тому +1

    Sun il ninnum cosmic rays verunundello appo athinum appuram ninn verunna *Cosmic rays thammil ngane thirich ariyum ath nalla tough alle ivduthe techngly vech.?
    *Cosmic rays pala speedil anu verunnath enn ngane manasilaye.?
    *Cosmic rays enn parayunath photons thanne alle mass illallo.?

  • @lovesallaah3938
    @lovesallaah3938 3 роки тому +1

    Carbon dating accurate aaya onnaanoo..... Athellello ippol science use cheyyunna dating mattonnalle

  • @arundev2861
    @arundev2861 3 роки тому

    എടൊ മനുഷ്യാ താൻ ആരാണ്.. ഞാൻ പണ്ട് ഇതുപോലുള്ള വീഡിയോസ് സ്കിപ് ചെയ്യുമാരുന്നു. ഇപ്പോ തന്റെ നോട്ടിഫിക്കേഷൻ വന്നാൽ അത് കഴിഞ്ഞിട്ടെ ഉള്ളു വേറെ.. പ്ലസ് 2 വിനു പഠിക്കുമ്പോൾ ഈ ചാനൽ ഉണ്ടാരുന്നേൽ പൊളിച്ചേനെ anyway thankyou... Space adicted

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 роки тому

    Well explained ജിതിനെ

  • @nimisadanandan5925
    @nimisadanandan5925 3 роки тому +1

    ഭൂമിയെക്കാൾ പഴക്കം ഉള്ളതാണ് cosmic rays എന്നും അതുകൊണ്ടാണ് ഇതു ഭൂമിക് വെളിയിൽ നിന്നു വരുന്നത് എന്നും കേട്ടിട്ടുണ്ട്....... അത് ശരിയാണോ ഇതിന്റെ age determine ചെയ്യാൻ പറ്റുവോ????

  • @amarnathsawer6350
    @amarnathsawer6350 3 роки тому

    Hi jithin ..can you giv a quantum series. .In Nassim Haramein lectures he is saying about the black holes n wormholes present in between two protons...waiting for more cosmic and quantum informations..
    Thank you...

  • @prasanth_kp
    @prasanth_kp 3 роки тому

    Great👍

  • @vishnu.s8425
    @vishnu.s8425 3 роки тому

    J r studio love you

  • @bijubiju1707
    @bijubiju1707 3 роки тому

    From my heart thanks thanks thanks.

  • @dreamer7356
    @dreamer7356 3 роки тому

    Bro njn jr studio de subscriber aan... Ente oru sugestion aan... Bro videoil samsarikumbol..... Background music ayit interstellar inte theme music idavo.... Reply pretheekshikunu

  • @LOGAN-et1cx
    @LOGAN-et1cx 3 роки тому

    Antikythera mechanism video cheyamo

  • @Annajpk
    @Annajpk 3 роки тому

    Thank you Jithin🥰🥰

  • @hijinshananikharidas8
    @hijinshananikharidas8 3 роки тому +1

    Bro., UAE Hope Prob ne pati oru video chey

    • @jrstudiomalayalam
      @jrstudiomalayalam  3 роки тому +2

      മുന്നേ ചെയ്തിരുന്നു

  • @maneeshmadhu6391
    @maneeshmadhu6391 3 роки тому

    Oru uttarame ethinullu bhagavath geethayil viswaroopam yogathil vivarikuna prebhanja chyithanyam

  • @Anonymous-vc6ml
    @Anonymous-vc6ml 3 роки тому +1

    'Daivathinte Shakti '

  • @sethulekshmisreedheesh1309
    @sethulekshmisreedheesh1309 3 роки тому

    A new infrmatin...thnk u sir😊

  • @abhianilkumar230
    @abhianilkumar230 3 роки тому

    Well presentation...👍👍

  • @vimaljmathew5953
    @vimaljmathew5953 3 роки тому +1

    Super

  • @nobypaily4013
    @nobypaily4013 3 роки тому

    Tanks bro

  • @pindropsilenc
    @pindropsilenc 3 роки тому +1

    ഞാൻ എത്തി ബ്രോ 😍😍😍😍

  • @demisonKmichael
    @demisonKmichael 3 роки тому

    Adipoli....👍👍👍👍👍

  • @abymohanan9403
    @abymohanan9403 2 роки тому

    17:52 18:15 🙂

  • @arkcreations540
    @arkcreations540 3 роки тому +1

    Nice video bro ❤💥

  • @salinis4098
    @salinis4098 2 роки тому

    Cosmic rays ozone depletion nu kaaranamaakumo ..

  • @sirajrvm9507
    @sirajrvm9507 3 роки тому

    Petroleum products and gas ennivaye kurichu Oru detail video cheyyamo...??

  • @Nature_scenes55
    @Nature_scenes55 Рік тому

    Manushyar disa Mari sajarikunnu pidichadinekal valuth alayilund , othorumichu gaveshanam chythal manushyan dyvamakum.

  • @umarjalal397
    @umarjalal397 3 роки тому

    India yil vargiyatha ellaayirunnankil kooduthil students eppol unddaayathinea shasthra Lokath
    Abdul kalaam marichathaano? Atho konnathaano?

  • @MilkeyWay0010
    @MilkeyWay0010 Рік тому

    Brother i can't stop watching

  • @RajasekharanPillaRRaja
    @RajasekharanPillaRRaja 3 роки тому

    Good evening അണ്ണാ

  • @ilovemyindia9384
    @ilovemyindia9384 3 роки тому

    Chettan nedumangad evideyanu

  • @LibinBabykannur
    @LibinBabykannur 3 роки тому

    Your all subject Very good pinne oru subject india l um pinne Oman pinne evede ellam udanu arayila avede car or vehicle kodu poyal gear N etal thanne move akum e omal l agane pokune neretu kadatha ayo 1 km aduth pokum agane gravity ano athu agane a oru subject video edu

  • @Imendlesss
    @Imendlesss 3 роки тому

    Bro... superb content..
    Messier 87 galaxy ile black hole light speed inte 2.4 to 6.3 times speed il travel cheyyunnu enn arinju.... onnu explain cheyyamooo.... bro paranju tharumboo pettenu manassilavum

  • @dinkanthelord8562
    @dinkanthelord8562 3 роки тому +1

    Present sir 🥰

  • @panfit7021
    @panfit7021 3 роки тому +1

    From God ☝️

  • @kannananand3655
    @kannananand3655 3 роки тому +2

    How strange this universe 🌌🌠☄️✨🌌🌌

  • @kiranraja3431
    @kiranraja3431 3 роки тому +1

    Njan kure mail ayachu.. Oru reply polum thannittilla ithuvare

  • @subinfx5426
    @subinfx5426 2 роки тому

    അവസാനം പറഞ്ഞ കാര്യം.. Must by heart

  • @akashmohan1132
    @akashmohan1132 3 роки тому +1

    Jr ❤️❤️