Milkyway Galaxy Centre | Sagittarius a* Black Hole | Event Horizon Telescope | alexplain

Поділитися
Вставка
  • Опубліковано 29 сер 2024
  • Milkyway Galaxy Centre | Sagittarius a* | Black Hole | Event Horizon Telescope | alexplain | al explain | alex explain | alex plain
    Event horizon telescope took the picture of the black hole Sagittarius a* recently. This black hole is said to be the centre of the milky way galaxy. This video explains the concept of black holes along with the procedure followed in taking the picture of Sagittarius a* using the event horizon telescope.
    Reference videos
    Veritasium - • How did they actually ...
    ehtelescope - • Event Horizon Telescop...
    National Geographic - • Black Holes 101 | Nati...
    European Southern Observatory - • Zooming into Sagittari...
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

КОМЕНТАРІ • 857

  • @fkingnobody
    @fkingnobody 2 роки тому +270

    ഇനിയും ഇത്തരം സയൻസുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഗുഡ് വർക്ക് keep it up...

    • @alexplain
      @alexplain  2 роки тому +13

      Thank you

    • @sreeraj140
      @sreeraj140 2 роки тому +1

      Yes😃

    • @saskids2023
      @saskids2023 2 роки тому

      Poli✨

    • @hashim.pakara
      @hashim.pakara 2 роки тому

      ❤️

    • @muneervachal6814
      @muneervachal6814 2 роки тому +1

      وَالنَّجْمِ إِذَا هَوَىٰ
      നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം.
      -(53:1-Quran)
      8 فَإِذَا النُّجُومُ طُمِسَتْ
      നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
      -(77:8)
      وَإِذَا النُّجُومُ انْكَدَرَتْ
      നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍
      -(81:2)
      فَلَا أُقْسِمُ بِالْخُنَّسِ
      പിന്‍വാങ്ങിപ്പോകുന്നവയെ ( നക്ഷത്രങ്ങളെ ) ക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു.
      81:16 الْجَوَارِ الْكُنَّسِ
      സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും
      فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ
      അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു.
      -56:75

  • @Keralan7
    @Keralan7 2 роки тому +47

    ഒരു കുടുസു മുറിയിൽ ഇരുന്ന്‌ 'theory of black holes' ചിന്തിച്ചെടുത്ത ഐൻസ്റ്റീൻ വീണ്ടും വീണ്ടും അത്ഭുധപെടുത്തുന്നു

    • @sumeshrajendran8238
      @sumeshrajendran8238 Рік тому +14

      അങ്ങനെയാണെങ്കിൽ തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിർ ജനിച്ച് വളർന്ന് ഇവയ്ക്കുള്ള equations ഉണ്ടാക്കിയ രാമാനുജനോ 🔥

    • @sciencestory5550
      @sciencestory5550 Рік тому +3

      രാമാനുജന്റെ equations ആണോ ഐൻസ്റ്റീൻ use ചെയ്തത്?

    • @Jackdsparrow123
      @Jackdsparrow123 11 місяців тому

      ​@@sciencestory5550yup

    • @vishnusrinivas7761
      @vishnusrinivas7761 11 місяців тому +2

      ​@@sciencestory5550അങ്ങനെ ചോദിക്കല്ലേ. ഉത്തരം മുട്ടിപോവില്ലെ...😂

    • @SajithBhaskaran227
      @SajithBhaskaran227 10 місяців тому

      ​@@sciencestory5550no, Einstein used reimannian geometry. That you can start studying at pg mathematics

  • @Rah2013
    @Rah2013 2 роки тому +116

    Excellent information ☺️ If our teachers could teach us like this there would be lot of people who will start loving Physics and Chemistry. Anyway Thank you so much for the detailed explanation 😁

    • @electronmaa6390
      @electronmaa6390 2 роки тому +1

      RaHul, most of our teachers teach subjects just mechanically. They lack imagination and creativity. To get more inspiration I use to read books by foreign authers and see videos like this, even though I have some elementary knowledge about the subject.

  • @teslamyhero8581
    @teslamyhero8581 2 роки тому +9

    എത്ര കേട്ടാലും മതിവരാത്ത പ്രപഞ്ച രഹസ്യങ്ങൾ 👍👍👍

  • @shibuantony126
    @shibuantony126 2 роки тому +22

    എന്റെ പൊന്നു ബായ് നിങ്ങൾ ഒരു സംഭവം തന്നെ ന്യൂസിൽ ഒരു ഫോട്ടോ കണ്ടപ്പോൾ ഇതാണോ വലിയ കാര്യം എന്ന് വിചാരിച്ചു ഈ വീഡിയോ കണ്ടപ്പോൾ കിളി പോയി. നന്ദി ബ്രോ ഇതു പോലുള്ള വീഡിയോ ഇനിയും ചെയ്യുക

  • @kanarankumbidi8536
    @kanarankumbidi8536 2 роки тому +12

    ഒരു നൂറ്റാണ്ട് മുമ്പ് ഇതൊക്കെ എഴുതിയുണ്ടാക്കിയ Einstein എന്ന ഇതിഹാസത്തിന് പ്രണാമം.🙏🙏

    • @alexplain
      @alexplain  2 роки тому +2

      Not century... Decades

    • @kanarankumbidi8536
      @kanarankumbidi8536 2 роки тому +2

      @@alexplain
      In 1916, Albert Einstein published his general theory of relativity in full mathematical detail..!!!

    • @sreehariksays
      @sreehariksays 2 роки тому

      Einstein ennu kekkumbo thanne ipo romanjam varunnu. Dictionary word aanu einstein=genius

  • @easydrawwithme4111
    @easydrawwithme4111 2 роки тому +19

    മാതൃഭൂമി ന്യൂസിൽ വാർത്ത കണ്ടിരുന്നു but ഒന്നും വ്യക്തമായി മനസിലായില്ല അപ്പോൾ വിചാരിച്ചതെ ഉള്ളു ഇവിടെ വന്നിരുന്നെങ്കിൽ ❤️thanks

  • @deepakcheerankode2797
    @deepakcheerankode2797 2 роки тому +5

    രാഷ്ടിയമാകട്ടെ ....സയൻസ് ആകട്ടെ ...ചരിത്രമാകട്ടെ ...എന്ത് വിഷയവും താങ്കളുടെ കയ്യിൽ ഭദ്രം ..👏👏👍👍👍
    ഇനിയും ഇതുപോലുള്ള വിവരണങ്ങൾ അറിവുകൾ പ്രതീക്ഷിക്കുന്നു ..🙏🙏💕

  • @jerrinjohnson2661
    @jerrinjohnson2661 2 роки тому +47

    Never thought this could be explained in such a simple way.
    Just wow, Alex! Thank you!!

  • @teslamyhero8581
    @teslamyhero8581 2 роки тому +7

    മനുഷ്യൻ എന്ന മഹാത്ഭുതം... 💪💪

    • @mallutuber005
      @mallutuber005 2 роки тому +1

      Ellavarum alla ,hard workers , especially scientist, researchers etc..

  • @electronmaa6390
    @electronmaa6390 2 роки тому +7

    So it is not a simple photograph of a Black-Hole which is invisible, but a sophisticated and synthesized photo constructed out of large collection of data. Thanks Mr.Alex !

  • @raypaul5235
    @raypaul5235 2 роки тому +32

    Well explained.... Thanks...
    പിന്നെ നഷത്രങ്ങളിലെ എനർജിയുടെ അടിസ്ഥാനം nuclear fission അല്ല nuclear fusion ആണ് 'High temperature ൽ ഹെഡ്രജൻ ഹീലിയം ആയി മാറുന്ന process ആണ് ഇത്

  • @metricongroup2526
    @metricongroup2526 Місяць тому

    ഐസ്റ്റീൻ ഒരു മഹാ സംഭവം ആയിരുന്നല്ലേ..
    ഈ പ്രബഞ്ചത്തെ കുറിച്ച് കൊറേ കൂടി വ്യക്തമായ കാര്യങ്ങൾ ഈ വീഡിയോ വഴി മനസ്സിലായി.. 🙏
    നല്ല presentation 🙏👌👌❤️
    കൂടുതൽ വിഡിയോസ് പ്രതീക്ഷിക്കുന്നു ❤️❤️🌹

  • @BUMOVIES-DK
    @BUMOVIES-DK 2 роки тому +1

    ഞാൻ ഒരുപാട് ബ്ലാക്ക് holes കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ ആദ്യമായിട്ടാണ് ഇത്രയും നല്ല ഒരു അവതരണം കാണുന്നത്... Thanks brother

  • @maheshvs_
    @maheshvs_ 2 роки тому +39

    Excellent presentation 👏🏻
    Updated and informative topic 👌🏻

  • @stopless_moto
    @stopless_moto 2 роки тому +2

    Einstein is the legend person Ever 👽

  • @RajeeshMenoth
    @RajeeshMenoth 2 роки тому +24

    Thank you for the detailed information ! One correction there are 4 types of block holes not two. Those are stellar, intermediate, supermassive, and miniature. As per the space docs astronomers have identified three types of black holes: stellar black holes, supermassive black holes and intermediate black holes. This intermediate black will be more dangerous 😃 I am expecting some videos about ufo , Hubble telescopes, area 361 🔥🙏

  • @dreamlover1180
    @dreamlover1180 2 роки тому +1

    അറിഞ്ഞില്ല ആരും പറഞ്ഞില്ല ഇങ്ങനെ ഒരു ചാനലിനെ പറ്റി 😍❤️

  • @RijuRajrijuz
    @RijuRajrijuz 2 роки тому +1

    Black hole സ്ഥിരീകരിച്ചതായി ഉള്ള news പുറത്ത് വന്നത് മുതൽ കാത്തിരിക്കുകയായിരുന്നു... Thanks a lot ❤️👍

  • @afnanappu7589
    @afnanappu7589 2 роки тому

    പലപ്പോഴും ബ്ലാക്ക് ഹോൾ നെ കുറിച് പഠിക്കാൻ ശ്രമിച്ചു. ഇത്രയും നല്ല വിവരണം ഇതുവരെ മലയാളത്തിൽ ലഭിച്ചില്ല

  • @prasanthkannur5416
    @prasanthkannur5416 2 роки тому

    താങ്കളുടെ വിവരണം ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായിട്ടാണ് അവതരിപ്പിക്കുന്നത്..ശാസ്ത്രലോകം ഇതിനു വേണ്ടി എടുത്ത effort എന്തുമാത്രം ഉണ്ടെന്നു മനസ്സിലാക്കാനും കഴിഞ്ഞു. ഇനിയും ഇതുപോലത്തെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @n4seeh.
    @n4seeh. 2 роки тому +23

    The best explanation channel i ever seen, tnx chetta❤️

  • @shajisjshajisj8773
    @shajisjshajisj8773 2 роки тому +1

    ഈ പുതിയ കണ്ടെത്തലുകളെ കുറിച്ച് യൂട്യൂബിൽ തന്നെ ഒരുപാട് പുതിയ വീഡിയോകളുണ്ട് ...വർഷങ്ങളായി ഞാൻ ഫോളോചെയ്ത് വരുന്ന സയൻസ് ഭീകരന്മാരുടെ വീഡിയോകളും കണ്ടു കേട്ടു പക്ഷേ എന്താണ് നടന്നത് എന്നും എങ്ങനെയെല്ലാം ആണ് നടത്തിയത് എന്നും ഇത്രയും യുക്തിഭദ്രമായി വിശദീകരിച്ച ഒരു വീഡിയോയും അക്കൂട്ടത്തിൽ ഇല്ല ... അലക്സ് ബ്രോ എങ്ങനെ നന്ദി പറയണമെന്നറിയുന്നില്ല 👍👍👍 keep going...

  • @anfasap7359
    @anfasap7359 2 роки тому +2

    ഉദാഹരണമാണ് സാറേ ഇങേരുടെ മെയിൻ 🔥🔥🔥🔥❤️❤️❤️❤️🤩🤩🤩

  • @jobygeorge2526
    @jobygeorge2526 2 роки тому +15

    Much awaited topic .. Thanks Alex🥰🥰

  • @donivkmr
    @donivkmr 2 роки тому +3

    Simply the best, Alex ! I had seen many videos on Blackholes, filled with complications and jargons, but yours stand on the top. Keep going 👍

  • @adwaithp3570
    @adwaithp3570 2 роки тому +1

    Kore karyangall manasilakanum
    Padikkanum patiyath ee channell ill koode aanu.
    Satyam paranja enik kannditt upagarapetta ore oru channell.😀😍
    Alexpalin🔥♥️

  • @simpleman102
    @simpleman102 2 роки тому +1

    ചേട്ടാ good video 👍👍👍👍👍👍. വളരെ വ്യക്തമായി ഓരോ പോയിന്റും explain ചെയ്തു. ❤

  • @sftalks4667
    @sftalks4667 2 роки тому +1

    ഇത് മനസിലായി എന്ന് മനസിലാക്കാൻ പറ്റുന്നില്ല...you nailed it Alex 👍🏻

  • @Ebrahim665
    @Ebrahim665 2 роки тому +5

    Explaining from outside is better than indoor... 😊

  • @Sanchari_98
    @Sanchari_98 2 роки тому +3

    Thankyou bro for your detailed explanation ❤️ എനിക്കെന്തോ ഔട്ഡോർ ബാക്ക്ഗ്രൗണ്ട് ആണ് കൂടുതൽ ഇഷ്ടം. പിന്നെ കോൺടെന്റിനാണല്ലോ പ്രാധാന്യം 👍

  • @shansadshahul8562
    @shansadshahul8562 2 роки тому +6

    Hi Alex, as usual its really informative. Definitely i can say you will become a world known person in very less time if you continue to analyse, collecting appropriate information and making it simple to understandable for all !! Great effort man!! If possible can you please make a video regarding Bankruptcy? I think that will help a lot of people who are suffering to repay their loan debts.

  • @rajinae
    @rajinae 2 роки тому +1

    ഈ topic explanation പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു.
    ഇന്നത്തെ background കൊള്ളാം സാർ 😍

  • @dileepkodoth4025
    @dileepkodoth4025 2 роки тому +2

    Bro I heard lots of videos recently regarding Sagittarius A* but this video is helps me to understand better.Way you explained is great frm others

  • @AngelMedia3
    @AngelMedia3 2 роки тому +1

    അണ്ണന് ഇതിലും ഉണ്ടോ പിടി.. നിങ്ങൾ ഒരു കില്ലാടി തന്നെ

  • @BobysanPGauthaman
    @BobysanPGauthaman 2 роки тому +18

    Thank you bro.....well explained.... expecting more cosmological topic like this.... ❤️❤️❤️

    • @alexplain
      @alexplain  2 роки тому +1

      Welcome

    • @nithin1986
      @nithin1986 2 роки тому

      @@alexplain cosmology my favarateee subject 😊

  • @abhijiths148
    @abhijiths148 2 роки тому +29

    Excellent and Simple Explanation.
    We should think about the one who gave the assumption of black hole. Amazing.
    PS: Audio quallity improved!

    • @alexplain
      @alexplain  2 роки тому +2

      Audio is good because it's indoor

    • @santhoshnair1895
      @santhoshnair1895 2 роки тому

      As always... super👌
      Explanation is just not limited to things available in web..
      Its woven beautifully to understand the nuances of the subject so
      That even a common man can understand topic..
      Great effort..
      Great way of explaining.. Simply great in total

  • @vinodrlm8621
    @vinodrlm8621 2 роки тому

    മനസ്സ് പ്രപഞ്ച രഹസ്യം തേടി അതിന്റെ അഗാധതയിലേക്ക് ഊളിയിട്ടു കെപ്ലർ ബെൽറ്റ് ഭേദിച്ച് പുറത്തേക്ക് ചാടാൻ തുടങ്ങുമ്പോഴേക്കും വണ്ടിയുടെ ലോൺ അടയ്ക്കാറായി എന്ന് ഓർമ്മിപ്പിച്ചുകൊണ്ടുള്ള മെസ്സേജോ, വട്ടിപ്പലിശക്കാരന്റെ വിളിയോ വരും😡😡 . ഇത്തരം ശല്യങ്ങൾ ഇല്ലാതിരുന്ന കാലത്താണ് പ്രപഞ്ചത്തെ പറ്റിയുള്ള പഠനങ്ങൾ കൂടുതൽനടന്നിട്ടുള്ളത്. ഏതായാലും വീഡിയോ പൊളി ആയിരുന്നു കേട്ടോ ഇത്തരം ശാസ്ത്ര സംബന്ധമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ.. ❤❤❤

  • @soorajsooraj7322
    @soorajsooraj7322 2 роки тому +1

    Science videos ഇനിയും വേണം 👍👍👍❤❤

  • @butterflyshorts5154
    @butterflyshorts5154 2 роки тому

    Ethra nalla രീതിയിലാണ് sir പറഞ്ഞു മനസിലാക്കി തരുന്നത്. അടിപൊളി thank u sir. 👏👏👏

  • @RamPrasad-kn8mb
    @RamPrasad-kn8mb 2 роки тому

    Bro I watched a video about this segettarius A* black hole in veritasium channel and later I came through ur video. I must say that I was amused to see ur video and u covered almost everything and much more information in a simple way ,what veritasium explained in his channel. really appreciate to ur work and keep doing it

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +3

    ജാതി വ്യവസ്ഥയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
    ഭീമ koregaon യുദ്ധം?

  • @anjanana3021
    @anjanana3021 2 роки тому +1

    ഇതിന് ഒക്കെ വർഷങ്ങൾക്കു മുന്നേ equation കണ്ടു പിടിച്ച ആൽബർട്ട് എയ്ൻസ്റ്റീനു എന്റെ പ്രണാമം 🙏

  • @muhammedshadhuli6973
    @muhammedshadhuli6973 2 роки тому +3

    Slowly slowly I am getting addicted to this channel.one of my favourite channel on UA-cam ♥️♥️

  • @gauthamkrishna5721
    @gauthamkrishna5721 2 роки тому +1

    ഒരുപാട് ഒരുപാട് പുതിയ അറിവുകൾ. Detailed explanation and completely understood. Thank you Alex chetta.
    Suggestion: Red backgroundil different colour dress try cheyunathavum better:)

  • @FearlessRebel
    @FearlessRebel 2 роки тому +23

    Thanks For including science related topics❤❤❤

  • @sreejithkolattu
    @sreejithkolattu 2 роки тому +1

    Extream good. Expecting webb telescope information in next clip

  • @vijayanb.k8683
    @vijayanb.k8683 2 роки тому

    Excellent.. വലിയൊരു കാര്യത്തെ സിംപിളാക്കി മനസിലാക്കിത്തന്നു..

  • @josephmathew4914
    @josephmathew4914 2 роки тому

    കഴിഞ്ഞ വീഡിയോയിലെ എന്റെ കമന്റ്‌ പരിഗണിച്ചു ഈ വീഡിയോ ചെയ്ത താങ്കൾക് അഭിനന്ദനങ്ങൾ ♥️♥️

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 2 роки тому

    സാർ എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഞാനും ഇത്തരം കാര്യങ്ങളിൽ വളരെ ഇൻഡസ്ട്രി ഉള്ള ഒരു വ്യക്തി അണ് 🙏🙏🙏 മനുഷ്യനിർമ്മിതമായ ഏറ്റവും വേഗതയുള്ള റോക്കറ്റ് കൊണ്ട് നെപ്ട്യൂൺ ഗൃഹത്തിൽ എത്തിപ്പെടാൻ എത്ര വർഷമെടുക്കും വിനയപൂർവ്വം ഉത്തരം പ്രതീക്ഷിക്കുന്നു

    • @alexplain
      @alexplain  2 роки тому

      Exact answer ariyilla bro

  • @renjithkunjumon2918
    @renjithkunjumon2918 2 роки тому

    ഇത്രയും complicated ആയ ബ്ലാക്ക് hole തിയറി വളരെ സിമ്പിൾ ആയി മനസ്സിലാക്കി തന്നതിന് വളരെ നന്ദി സർ. Nuclear ഫ്യൂഷൻ അല്ലെ.ഫിഷൻ അല്ലല്ലോ.

  • @mathsipe
    @mathsipe 2 роки тому

    മികച്ച അവതരണം... സിംപിൾ ആയി പറഞ്ഞു തന്നു..
    പിന്നെ ഒരു correction ലോകത്ത് ബ്ലാക്ക്‌ ഹോൾ എന്ന term അല്ല പറയെണ്ടത്.. പ്രപഞ്ചത്തിൽ എന്നാണ്

  • @rizwanmohammed8086
    @rizwanmohammed8086 2 роки тому +3

    Thanks Alex..love you..❤️👏

  • @drakedude1926
    @drakedude1926 2 роки тому +1

    I thought I knew a bit about blackhole and now I realize I actually know quite a bit 🙄. Video is really informative.
    Keep it up bro.. Please do such space related contents again ♥️

  • @antonyaiden466
    @antonyaiden466 2 роки тому

    നല്ല രീതിയിൽ വിശദീകരിച്ചു തന്നു . ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @GT610
    @GT610 2 роки тому +1

    ഈ വീഡിയോ കണ്ടപ്പോ interstellar മൂവി ഓർമ വന്നു 🥰

  • @Bijurajvb
    @Bijurajvb 2 роки тому +2

    Really u r my teacher...... Excellent class sir.... I'm waiting more like this

  • @TheBinuantony
    @TheBinuantony 2 роки тому

    കൊള്ളാം 👌🏻
    മനുഷ്യരുടെ dataകളിൽ തുടങ്ങി
    Alexplane രാഷ്ട്രങ്ങളും കടന്ന് galaxy യുടെ നടുക്ക് വരെ എത്തിയിരിക്കുന്നു....
    ഇനിയും വികസിച്ചു observable universe ന്റെയും പുറത്തേക്കു കടക്കുവാൻ കഴിയട്ടെ 👍🏻

  • @jrhyd
    @jrhyd 2 роки тому

    Alex this is your best. UPSC aspirants, just listen to him

  • @sacmathew
    @sacmathew 2 роки тому

    ഞാൻ veritasium-inte video കണ്ടായിരുന്നു appo കുറച്ച് doubt ഉണ്ടായിരുന്നു, ഇപ്പോ ആ സംശയം മാറി 👍

  • @PrasannaKK-xn8ky
    @PrasannaKK-xn8ky 2 роки тому +1

    Ee topic ne pati chothichal vdo cheyymo enn doubt aayirun..but science related topics um valare explicit aayitt explain cheithathin.. thanks sir ..😍

  • @p.sreeramapillaipillai3845
    @p.sreeramapillaipillai3845 2 роки тому

    ഇതുവരെയും ഇത്രയും വ്യക്തമായ വിധത്തിൽ കാര്യങ്ങൾ മനസിലായിട്ടില്ലായിരുന്നു. എന്നാലും ഇനിയും മനസ്സിലാകാനുണ്ട്

  • @nithinpulakkat
    @nithinpulakkat 2 роки тому

    Like Excellent, engannathe oru videokyu vendiyaayirunu njan internet search cheythirunnathu. Manorma newsil kurachu divasam mumbaanu eeh photographyude news kandathu. But eppo kooduthal manasilaakaan kazhinju,, Keep up the good work.

  • @hemanthnair4065
    @hemanthnair4065 2 роки тому

    Enta ponnu bro.. broku egneya ithrek clean aayi explain chyn pattunth ?? Unbelievable ..

  • @user-so2nm4gz6u
    @user-so2nm4gz6u 2 роки тому

    Thanks alex.. Shasthravumayi ബന്ധപ്പെട്ട videos ഇനിയും പ്രതീക്ഷിക്കുന്നു..
    നമ്മുടെ നാട്ടില്‍ വളരെ ആവശ്യം ആണ്...

  • @kunjattasworld9945
    @kunjattasworld9945 Рік тому

    Really well explanation 👍👍👍👍 super 👌👏👏👏👏👏👏👏👏👏👏👏👏👏👏 Black hole enthaanu ennulla doubt muzhuvan maari 👍👍👍

  • @bindhubindhu1017
    @bindhubindhu1017 2 роки тому

    Very good vudeo anikky othri isttam ulla subject👍👍👍👍👍👍👍

  • @saidalavipallath2789
    @saidalavipallath2789 2 роки тому

    വീണ്ടും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷക്കുന്നു.

  • @shajishaji-jq2kx
    @shajishaji-jq2kx 2 роки тому

    നല്ല നല്ല അറിവുകൾ ....
    കൃത്യമായ വിശദീകരണം...
    Thanks

  • @hscreations5658
    @hscreations5658 2 роки тому +1

    *വളരെ നന്നായിട്ടുണ്ട് alex 👌🏼👌🏼*

  • @anilkumarkala6370
    @anilkumarkala6370 2 роки тому

    ഇപ്പോഴാണ് ഈ ചാനൽ കാണുന്നത് 👍👍👍👍

  • @aidanluiz6075
    @aidanluiz6075 2 роки тому +1

    Innu variety look anallo sir?
    Kollam. Eniyum enganathe videos pratheeshikunnu.
    Enne sherikum kidukki kalanju.

  • @sajithkrishna2898
    @sajithkrishna2898 2 роки тому +1

    വിദൂര ഗ്രഹങ്ങളിലും മറ്റും ഹീലിയം, ഹൈഡ്രജൻ തുടങ്ങിയ മൂലകങ്ങൾ ഉണ്ടെന്ന് കൃത്യമായി കണ്ടെത്തുന്നത് എങ്ങനെയെന്ന് വിശദമാക്കാമോ?

  • @underootsteam4062
    @underootsteam4062 2 роки тому +8

    Explained well, Thank you for such informative content.

  • @i_am_naveen_navi
    @i_am_naveen_navi 2 роки тому

    Nalla video..lookum background um adipoli 🔥☺️

  • @KiranZCreativeFlow
    @KiranZCreativeFlow 2 роки тому +2

    The explanation is very clear and precise.

  • @achootyvlog9427
    @achootyvlog9427 Рік тому

    വളരെയധികം സന്തോഷം സർ....... 👍👍

  • @jerrysamjames4928
    @jerrysamjames4928 2 роки тому

    Super, verarudeyum video ethryum manasilakkan pattiyilla. Super.

  • @hansomehunk2955
    @hansomehunk2955 2 роки тому +4

    Stock market, business include cheyyumo???

  • @shajivs1214
    @shajivs1214 2 роки тому +1

    ഈ വിഷയത്തെ പറ്റി രണ്ടുമൂന്ന് ദിവസം മുൻപ് കേട്ടെങ്കിലും ഇപ്പോ കുറച്ചുകൂടി വെക്തമായി മനസിലായി. അങ്ങയുടെ കഴിവിനെ അഭിനന്നിക്കുന്നു thank you 🌹🌹🌹🌹

  • @---Id-----adil.x__
    @---Id-----adil.x__ 2 роки тому +1

    മനുഷ്യയന്മാർക്ക് ഇത്രെയൊക്കെ 🙏

  • @sreegith_3315
    @sreegith_3315 2 роки тому

    Waiting arunnu ee video ikk🧡🧡🧡

  • @madhavramchand3545
    @madhavramchand3545 2 роки тому

    Alex bhai.. One of the most creative YT channel names I have seen.. You should trademark this name. Play on the word " I'll explain "👌

  • @sarathbabu7877
    @sarathbabu7877 2 роки тому

    Appo blackhole kandathi,..... Very good👌.,. Ethukondu manushyarasiku enthanu upayogam.... Athumkooda vivarikam ayirunnu sir...

  • @Sebastian-wx4uq
    @Sebastian-wx4uq 2 роки тому

    വിലപ്പെട്ട വിവരങ്ങൾ മനസ്സിലാക്കി തന്നതിന്ന് നന്ദി അറിയിക്കുന്നു ബ്രോ 🙏

  • @nikhil_jose_n
    @nikhil_jose_n 2 роки тому

    1.ലോകത്ത് എങ്ങനെ ആദ്യ ജീവൻ ഉണ്ടായി?
    2.മനുഷ്യ പരിണാമം
    3.ദിനോസർകൾ
    ഈ വിഷയത്തിൽ വീഡിയോസ് ചെയ്യാമോ സർ?

  • @Lord60000
    @Lord60000 2 роки тому

    വിഷയത്തിൽ നിക്ഷ്പക്ഷമായി വ്യക്തമായി അവതരിപ്പിക്കുന്നതാണ് ഈ ചാനലിന്റെ പ്രത്യേകത

  • @sujithravi725
    @sujithravi725 2 роки тому +1

    Alex മച്ചാനെ നിങ്ങൾ നന്നായി present ചെയ്തു 👍
    അതുപോലെ ഒന്നുരണ്ട് ക്ലാരിറ്റി വരുത്താൻ ശ്രെമിക്കട്ടെ....
    ഈ വീഡിയോയിൽ മെൻഷൻ ചെയ്തതും, അത്ര ഇവിടെ explain ചെയ്യണ്ടതല്ലത്തതും ആയ കാര്യങ്ങളാണ് formation of stars and end of a star.
    എങ്കിലും, ബ്ലാക്‌ഹോൾ ഉണ്ടാകുന്നത് സൂര്യനേക്കാൾ പലമടങ് സോളാർ മാസ്, അല്ലേൽ സൗരപിണ്ഡം ഉള്ള സ്റ്റാറുകളുടെ അന്ത്യകാലത്തിലെ സൂപ്പർനോവയുടെ ഫലമായാണ്,,,,
    പറഞ്ഞു വന്നത് സൂര്യനെപ്പോലെ ആവറേജ് മാസുള്ള സ്റ്റാറുകൾ blackhole ആയി പരിണമിക്കില്ല. സൂര്യൻ പോലുള്ള star white dwarf അല്ലേൽ വെള്ളകുള്ളൻ ആയി മാറുകയൊള്ളു, അതിന് മുകളിൽ ഉള്ള സ്റ്റാറുകളിൽ സൂപ്പർനോവയുടെ ഫലമായി pulsar അഥവാ ന്യൂട്രോൺ star ആയി മാറും അതുക്കും മേലുള്ള ഐറ്റം സ്റ്റാറുകളാണ് ബ്ലാക്ക് ഹോൾ ആകുക.
    Blackhole mainly 3 types എന്നാണ് അതിന്റെ ഒരു ഇത്.... Stellar blackhole, supermassive blackhole or quasars, then intermediate..
    ഒരു സ്റ്ററിന്റെ birth to death വളരെ അത്ഭുതം ഉളവാകുന്ന സ്റ്റേജുകളാണ്,,,,, അതെല്ലാം ഇവിടെ പറയണ്ട കാര്യമില്ല എന്നറിയാം. അതുപോലെ ഒരു mass ഉള്ള വസ്തു blackhole ആയി മാറാനുള്ള Schwarzschild radius criteria, blackhole specialty ഇതൊക്ക നല്ല പൊളി topic ആണ്, alexplain ഒക്കെ അതെടുത്തു explain ചെയ്‌താൽ പൊളിക്കും.
    തെറ്റുണ്ടെൽ തിരുത്തണം ക്ഷമിക്കണം....
    എന്ന് വാനം നോക്കി

  • @Vpr2255
    @Vpr2255 2 роки тому +1

    ALEXPLAIN : ഇവിടെ ഏത് വിഷയവും എടുക്ക്കും 😎😎😎

  • @albinjojo5271
    @albinjojo5271 2 роки тому +1

    Example for hard work will definitely pays off ❤‍🔥

  • @amalroy6547
    @amalroy6547 6 місяців тому

    Thank u alex bro, so thought provoking 😊

  • @swathirs1746
    @swathirs1746 2 роки тому +2

    Was waiting for this one and here it comes!! Thanks a lot alexplain 😃

  • @mohdnihal3132
    @mohdnihal3132 2 роки тому +2

    Excellent explanation, thank you so much👍

  • @sureshkottarakkara8150
    @sureshkottarakkara8150 2 роки тому

    വ്യക്തത ഉള്ള മനസിലാക്കാൻ പറ്റുന്ന presentation, compare to other bloger like bright keralite,....,

  • @sajeeshg6179
    @sajeeshg6179 2 роки тому +1

    Excellent in-depth presentation. Congratulations 👏🏼 👏🏼👏🏼👏🏼

  • @edwinthomas8908
    @edwinthomas8908 2 роки тому

    No words mahn, this channel is so underrated.

  • @neelakandhanpk4586
    @neelakandhanpk4586 2 роки тому

    Excellent presentation of suject.
    Very confident and clear voice.

  • @sreerajklm10
    @sreerajklm10 2 роки тому +5

    Poli explanation.. ✌️✌️good work bro

  • @art_cycle_r
    @art_cycle_r 2 роки тому +4

    Superbb👌👌👌👌...more science related topic pls ....

  • @baneesh29
    @baneesh29 2 роки тому

    നല്ല informative ആയ video ഈ idea മുന്നോട്ട് വച്ച lady യെ പറ്റിയും ഒന്ന് പറയാമായിരുന്നു