എന്റെ പുൻതോട്ടത്തിൽ ഒരുദിവസം പൂക്കളുടെ രഹസ്യം |day in my garden

Поділитися
Вставка
  • Опубліковано 6 жов 2024
  • എന്റെ പുൻതോട്ടത്തിൽ ഒരുദിവസം പൂക്കളുടെ പിന്നിലെ രഹസ്യം |day in my garden
    കുട്ടുകാരെ ഇന്നത്തെ വീഡിയോ ഇഷ്ട്ടായാൽ ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ അതുപോലെ like ചെയ്യാനും comments ചെയ്യാനും മറക്കല്ലേ കേട്ടോ അറിയുന്ന എല്ലാവർക്കും ഒന്ന് share കൂടെ ചെയ്തു കൊടുത്തേക്കണേ നാട്ടുകാരെ 🥰
    അപ്പൊ ഇന്നത്തെ വിഡിയോയിൽ എന്റെ പുൻതോട്ടത്തിലെ ഒരു ദിവസം ആണ് കാണിച്ചത് ഇനിയും ഇതിലും നല്ല വീഡിയോസ് ആയിട്ടു വരുന്നതായിരിക്കും കേട്ടോ അപ്പൊ
    THANKS FOR WATCHING🥰🤗
    ----------------------------------------------------------------------------
    നമ്മുടെ ചാനലിൽ കേറി എല്ലാ വിഡിയോസും കാണാൻ ശ്രെമിക്കണം കേട്ടോ നല്ല നല്ല വീഡിയോ ഉണ്ട് ചെടികളെക്കുറിച്ചു കൂടുതൽ അറിയണം എങ്കിൽ ചാനൽ ഒന്ന് check ചെയ്താൽ മതിട്ടോ
    എന്തെകിലും ഡൌട്ട് ഉണ്ടകിൽ call or message ചെയ്താൽ മതിട്ടോ
    contact no : 9061563045
    ----------------------------------------------------------------------------
    new videos
    ★ • ഇതുപോലൊരു അവസരം മിസ്സ്...
    ★ • റോസ് ചെടിയുടെ കമ്പ് ഇങ...
    ★ • ഇതാണീ പൂക്കൾ വരാൻ ഉള്ള...
    ----------------------------------------------------------------------------
    follow me Instagram : / j4u_tips
    follow me on facebook :www.facebook.c...
    ----------------------------------------------------------------------------
    #j4utips #garden #wayanad #flowers
    ----------------------------------------------------------------------------
    music used :🎶

КОМЕНТАРІ • 76

  • @MazinMuhammed-m3f
    @MazinMuhammed-m3f 4 місяці тому +3

    നല്ല വൃത്തിയുള്ള മുറ്റവും പരിസരവും ♥️♥️

  • @rajendrangirija5834
    @rajendrangirija5834 4 місяці тому +1

    Thanks for your. Explanation

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 4 місяці тому +1

    അയ്യോ ഇവിടെ ഒടുക്കത്തെ മഴയാ 🥰എറണാകുളം ചെടി ഒക്കെ ചീത്തയായി, റോസ് ഒക്കെ പഴുത്തു നാശം ആയി തുടങ്ങി

  • @aalokh3534
    @aalokh3534 4 місяці тому +1

    Home tour venam

  • @rinurisasworld2996
    @rinurisasworld2996 4 місяці тому +2

    Home tour venam chechi

  • @raihanathpm9583
    @raihanathpm9583 4 місяці тому +2

    Home tour venam..anne vijarikunnu parayan😊

  • @shajitharahman2757
    @shajitharahman2757 Місяць тому

    എന്താ വിശേഷം സുഖമായി ഇരിക്കുന്നോ.

    • @j4utips
      @j4utips  Місяць тому

      സുഖം ❤️

  • @Ice_prince2008
    @Ice_prince2008 4 місяці тому +2

    നിങ്ങളുടെ നാട്ടിൽ മഴയില്ലേ ഇവിടെ മഴ കാരണം ചെടിയൊക്കെ നാശമായി പത്തനംതിട്ട

  • @geethapv1546
    @geethapv1546 4 місяці тому +1

    Beautiful garden ❤

  • @SumayyaJifry-mg9yc
    @SumayyaJifry-mg9yc 3 місяці тому

    നല്ല ചൂൽ
    നിങ്ങൾ ഉണ്ടാക്കിയതാണോ

  • @lijokmlijokm9486
    @lijokmlijokm9486 4 місяці тому +1

    നന്നായിട്ടുണ്ട്

  • @kochurani7012
    @kochurani7012 4 місяці тому

    Home tour venam.

  • @fousiyak2178
    @fousiyak2178 4 місяці тому

    Super ഗാർഡൻ❤ chechi

  • @bindhushajan6376
    @bindhushajan6376 4 місяці тому

    ചെറിയ ചിപ്സ് നിരത്ത്

  • @shibinann3818
    @shibinann3818 4 місяці тому

    ഞാൻ ഇങ്ങനെ മോണിംഗ് 😍

  • @reshmisanal6353
    @reshmisanal6353 4 місяці тому

    You are correct Jisha. Seeing these flowers in morning give very much happiness. It is beyond words. You are so much lucky to have such a beautiful garden. I have no space in ground to make a garden.But having a small terrace garden

  • @royverghese7014
    @royverghese7014 4 місяці тому

    Left side padarnnu nilkkunna the enthu maram aanu?

  • @sreekalapramod446
    @sreekalapramod446 2 місяці тому

    Super❤❤❤❤❤❤

  • @_amrutha_anil_9925
    @_amrutha_anil_9925 4 місяці тому

    Home tour ഇടുമോ

  • @BabuJacob-rl5uc
    @BabuJacob-rl5uc 4 місяці тому

    👍👍

  • @Jancyrajesh123
    @Jancyrajesh123 4 місяці тому +1

    മഴ ഇല്ലേ ചേച്ചി അവിടെ 😘😘

  • @seenaseenasujesh6314
    @seenaseenasujesh6314 4 місяці тому

    Back bhagathu mukalilayi net kettuka. Mannil sheet virikkuka. Pinne maza alle pullu pinneyum vannukonde irikkum.

  • @anoopgr8676
    @anoopgr8676 4 місяці тому

    Home tour venam 😍😍😍❤❤❤

  • @MiniS-vs9vc
    @MiniS-vs9vc 4 місяці тому

    👌👌👌👏👏home tour venam❤

  • @rosymilnajoseph2348
    @rosymilnajoseph2348 4 місяці тому

    Chechi video il madhilinodu chernulla aa cheriya bushy aayittulla marathinte peru enthannu parayamo? Kure naalaayi aneshikunnu

  • @KunjataKutoose
    @KunjataKutoose 4 місяці тому

    Best Garden house
    🥰🥰🥰🥰🥰🥰🥰
    ♥️♥️♥️♥️♥️♥️♥️

  • @Teena_Ann
    @Teena_Ann 4 місяці тому

    ചേച്ചി home ടൂർ വേണം.
    കെട്ടോ.. ഇന്നാള് ബെലൂർ മാഗ്ന എന്ന ആന വന്ന സ്ഥലത്തിന് അടുത്താണോ വീട്. മാനന്തവാടിയിൽ

  • @vidhyasajith1209
    @vidhyasajith1209 4 місяці тому

    ചേച്ചിയുടെ വീട്ടിൽ വന്നു ചെടികൾ കാണാനും വാങ്ങാനും ചായ കുടിക്കാനും കഴിഞ്ഞു...

  • @sulusulu2232
    @sulusulu2232 4 місяці тому

    Chechi potil paint adikk... Superb aakum

  • @cjgames1010
    @cjgames1010 4 місяці тому

    Jisha vedio adipoli

    • @j4utips
      @j4utips  4 місяці тому

      Thankyou🥰

  • @NishaSuresh-xf1te
    @NishaSuresh-xf1te 4 місяці тому

    Nalla rosapookkal. Kaanumbo kotiyakunnu

  • @thomasmathew2614
    @thomasmathew2614 4 місяці тому

    🎉👍🥰👍🎉

  • @lijokmlijokm9486
    @lijokmlijokm9486 4 місяці тому

    ജിഷ മോൾ ❤❤❤❤❤❤

  • @prajishamanjunath3484
    @prajishamanjunath3484 4 місяці тому

    പുറകിലെ വീട് പൊളിച്ചു പുതിയതുണ്ടക്കിയല്ലോ 👍

  • @RevathySujith-iv9td
    @RevathySujith-iv9td 4 місяці тому

    ചേച്ചി എനിക്കും ആഗ്രഹമുണ്ട് ഇതുപോലൊരു Garden തയാറാക്കാൻ പക്ഷേ എന്തു ചെയ്യാൻ ചെടി ഇല്ല

    • @j4utips
      @j4utips  4 місяці тому +1

      നേഴ്‌സറിയിൽ പോയി കുറച്ചു ഇഷ്ട്ടമുള്ള ചെടികൾ വാങ്ങു എന്നിട്ട് ഇഷ്ടത്തോടെ വളർത്തു 🥰

  • @babypradeep4246
    @babypradeep4246 4 місяці тому +1

    റോസിന് ഇട്ട വളത്തിന്റെ പേരെന്താണ്? Clear ആയില്ല

  • @rajasreeee
    @rajasreeee 4 місяці тому

    ഇന്നലെ മുതൽ കാത്തിരിക്കുകരായിരുന്നു 😍

  • @divzjezvn4015
    @divzjezvn4015 4 місяці тому

    Super chechi ❤❤

    • @j4utips
      @j4utips  4 місяці тому +1

      Thanks🥰

  • @valsammathomas7286
    @valsammathomas7286 4 місяці тому

    Kollam 👌👌👌👌👌

    • @j4utips
      @j4utips  4 місяці тому

      Thanks a lot

  • @reeshajohn7445
    @reeshajohn7445 4 місяці тому

    Enthu grass aanu chattiyil

  • @sarithasaju8685
    @sarithasaju8685 4 місяці тому

    Sale undo

  • @adithyanadhi2332
    @adithyanadhi2332 2 місяці тому

    ജിഷ വയനാട്ടിൽ എവിടയ

  • @sangeetha____
    @sangeetha____ 4 місяці тому

    Plant name asperagas

  • @prageeshprageesh6696
    @prageeshprageesh6696 4 місяці тому

    Vegetable nadu

  • @lincybenny2770
    @lincybenny2770 4 місяці тому

    മഴക്കാലത്തും നനയ്ക്കണോ?

    • @j4utips
      @j4utips  4 місяці тому

      വേണ്ട but മഴ കിട്ടാത്ത ചെടികൾ നനക്കാം

  • @shirleybrinda6417
    @shirleybrinda6417 4 місяці тому

    Rosemary plant

  • @jijibehanan6599
    @jijibehanan6599 4 місяці тому +3

    പുല്ല് വരാതിരിക്കാൻ നിലത്തു വിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് കിട്ടുമല്ലോ.. അത് വാങ്ങി വിരിച്ചാൽ മതി.. പിന്നെ അയൽ വക്കത്തെ കൂട്ടുകാരിക്ക് സൂപ്പർ വീട് പണിതല്ലോ.😂👍.. എപ്പോഴും എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ നല്ല വീട്ടിൽ താമസിക്കണം..അത് അല്ലേ വേണ്ടത് ജിഷ മോളേ!!!

  • @prajishamanjunath3484
    @prajishamanjunath3484 4 місяці тому

    എന്റെ ചെടികളൊക്കെ നശിച്ചു 😰

  • @subaida1598
    @subaida1598 2 місяці тому

    വാട്സപ്പ് നമ്പർ തരുമോ

  • @adhilvijayan7099
    @adhilvijayan7099 4 місяці тому +1

    Home tour venam

  • @athira_athii
    @athira_athii 4 місяці тому

    Home tour venam