Chechiiiiiiiii... എന്റെ കണ്ണു തള്ളിപ്പോയി 😄😄👍🏻👍🏻ഈ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ട്ടം ആയേനെ... ഞാൻ എന്റെ ഫ്രണ്ട്സ് ന് ഒക്കെ share ചെയ്തുട്ടോ വയനാട് വരാൻ പറ്റൂല്ല ല്ലോ എന്നൊരു സങ്കടം മാത്രേ ഉള്ളൂ ഞാൻ കൊല്ലം ആണ് പൂക്കളെ കണ്ടു സന്തോഷിക്കാം 🥰🥰🥰🥰🥰🥰🥰🥰
ചേച്ചി പറഞ്ഞതുപോലെ കണ്ണിനു വിശ്വസിക്കാൻ പറ്റുന്നില്ല ഒരു റോസ വിരിഞ്ഞു കാണാൻ കാത്തിരിക്കും എന്നാൽ ഇത്രയും റോസ് ഒരുമിച്ചു കണ്ടപ്പോൾ മനസ് നിറഞ്ഞു. Thanks ❤
തീർച്ചയായും.. ഓരോ തളിരിലും മൊട്ടുകൾ തിരയുന്ന ആളാ ഞാൻ.. എനിക്ക് വിശ്വാസം വരുന്നില്ല.. എന്നെങ്കിലും ഞങ്ങൾക്കും കുലയായി പൂക്കൾ ഉണ്ടാകും.. കാത്തിരിക്കുന്നു അങ്ങനെയൊരു ദിവസം
ഒരുപാടു വര്ഷങ്ങള്ക്കു ശേഷമാണു georgekuttye കാണുന്നത് ഞങ്ങൾ അയൽക്കാർ ആയിരുന്നു. ഫാം തുടങ്ങുന്നത് ഞാനോർക്കുന്നു. എനിക്ക് ചെടികൾ കുറെയുണ്ടായിരുന്നു. ഇപ്പോൾ കുറവാണു. അവിടൊന്നും പോണം. കാണാൻ ക്ക, ഹിഞ്ഞതിൽ അതിരു സന്തോഷം. 😊
❣️❣️❣️അയ്യോ ചേച്ചി എനിക്ക് ചേച്ചിയെ കെട്ടിപിടിച്ച് ഒരു ഉമ്മ തരാൻ തോന്നണു🥰🥰 എന്ത് ഭംഗിയാ ചേച്ചി എനിക്ക് പൂക്കൾ ഇഷ്ടാ ഇത്രയും അധികം ആദ്യായിട്ടാകാണുന്നത് super adipoli Chechi ❣️❣️❣️
Maashaallah..... orupad orupad orupad ishtaayi..enthaa parayendathenn ariyilla.athrakkum ishtaayi.. thank you chechi.thank you so much..ee oru video njangalilekk ethichathinu... orupad santhosham
എൻെറ ജിഷ കുട്ടി എന്തുഭ०ഗിയാണ് കാണാൻ കൊതിവരുന്നു. എറണാകുളതുനിന്നു വയനാട്ടിൽ എന്നു വന്നിട്ടാണ് ജിഷ വഴി ഓർഡർ ചെയ്താൽ വാങ്ങിക്കാൻ പററുമോ. ഒന്നു ८ശമിച്ചു കൂടെ...... സുപ്പർ🌺🌺🌺🌺🌺👌👌👌
ഉറപ്പായിട്ടും പോകും, ചേച്ചി പറഞ്ഞിരുന്ന പോലെ റോസ് കമ്പു വെള്ളത്തിൽ ഇട്ടു വച്ചു root പിടിപ്പിച്ചു അതു ഇപ്പോൾ പൂ ഇടാനും തുടങ്ങി, ചേച്ചി വയനാട്ടുകാരുടെ അഭിമാനം ആണ് 🥰
njan ithu paranjathu pavan George chettante chediyude kariem a lletto George chettanode entha cheyyendoooannnariyan chothichsthanutto chettante rose kandittu kothiyavunnu George chetta beautiful garden Ente ella rosumn vangichu i nattittu angane thanne nilkkunnu oru poo kanan kothivhittu enikku mathiyai valangalellam kodukkunnundu
Super Super Super. Sathyamayittum ith oru mini Ootty thanne.Rose enik valare ishtamanu.Online sale illathath valia vishamam ayi poyi.Ente veedu Trivandruth anu.
അടിപൊളി എന്തു പറയണം എന്നറിയില്ല. അത്രയ്ക്ക് ഭംഗി. നമുക്ക് അവിടെ എത്തിപെടാൻ പറ്റില്ലല്ലോ. കൊല്ലം ആണ്. ഈ പൂക്കളെല്ലാം കണ്ടു കണ്ണിനു കുളിർമ വന്നു.പൂക്കളെയും ചെടികളെയും ഒക്കെ ഒരുപാടിഷ്ടം. ജോർജ് ചേട്ടനും ചേച്ചിക്കും എല്ലാം ആശംസകളും നേരുന്നു.
Chechiiiiiiiii... എന്റെ കണ്ണു തള്ളിപ്പോയി 😄😄👍🏻👍🏻ഈ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ട്ടം ആയേനെ... ഞാൻ എന്റെ ഫ്രണ്ട്സ് ന് ഒക്കെ share ചെയ്തുട്ടോ വയനാട് വരാൻ പറ്റൂല്ല ല്ലോ എന്നൊരു സങ്കടം മാത്രേ ഉള്ളൂ ഞാൻ കൊല്ലം ആണ് പൂക്കളെ കണ്ടു സന്തോഷിക്കാം 🥰🥰🥰🥰🥰🥰🥰🥰
❤🥰❤
Endofil kudaulla maruninta spilling parayamo
5te3ğ..
ua-cam.com/video/3_ZzIzSw_ak/v-deo.html
Wau soopperb no kittiyilla
ചേച്ചി പറഞ്ഞതുപോലെ കണ്ണിനു വിശ്വസിക്കാൻ പറ്റുന്നില്ല ഒരു റോസ വിരിഞ്ഞു കാണാൻ കാത്തിരിക്കും എന്നാൽ ഇത്രയും റോസ് ഒരുമിച്ചു കണ്ടപ്പോൾ മനസ് നിറഞ്ഞു. Thanks ❤
❤
തീർച്ചയായും.. ഓരോ തളിരിലും മൊട്ടുകൾ തിരയുന്ന ആളാ ഞാൻ.. എനിക്ക് വിശ്വാസം വരുന്നില്ല.. എന്നെങ്കിലും ഞങ്ങൾക്കും കുലയായി പൂക്കൾ ഉണ്ടാകും.. കാത്തിരിക്കുന്നു അങ്ങനെയൊരു ദിവസം
ഇത് കൊള്ളാം എന്റെ മനസ് പുതിയ പാട്ടു പാടാൻ തുടങ്ങി സൂപ്പർ
ഒരുപാടു വര്ഷങ്ങള്ക്കു ശേഷമാണു georgekuttye കാണുന്നത് ഞങ്ങൾ അയൽക്കാർ ആയിരുന്നു. ഫാം തുടങ്ങുന്നത് ഞാനോർക്കുന്നു. എനിക്ക് ചെടികൾ കുറെയുണ്ടായിരുന്നു. ഇപ്പോൾ കുറവാണു. അവിടൊന്നും പോണം. കാണാൻ ക്ക, ഹിഞ്ഞതിൽ അതിരു സന്തോഷം. 😊
റോസാ പൂക്കൾ കണ്ടു കൊതിയായി. എല്ലാം കിട്ടിയിരുന്നേൽ എന്നൊരു അതിമോഹം. എന്തായാലും suuuuuuper.
ജോർജേട്ടാ Super.... പറയാൻ വാക്കുകളില്ല💕, അത്രയ്ക്കും അടിപൊളി ,ചേച്ചീ..... ഒത്തിരി സന്തോഷം ഇങ്ങനെയൊരു, വീഡിയോ ഇട്ടതിന്💕
❤
Adipolyyyyy❤️❤️❤️❤️
Adipoli eniku kandittu kothiakunu ,,,, super 🌹🌹🌹🌹🌹 ,,, orupade ishtapettu
അതി മനോഹരം കൊതിയായിട്ട വയ്യാനു നാടൻ പുക്കൾ ഇത് വാങ്ങാൻ കിട്ടില്ല
❣️❣️❣️അയ്യോ ചേച്ചി എനിക്ക് ചേച്ചിയെ കെട്ടിപിടിച്ച് ഒരു ഉമ്മ തരാൻ തോന്നണു🥰🥰 എന്ത് ഭംഗിയാ ചേച്ചി എനിക്ക് പൂക്കൾ ഇഷ്ടാ ഇത്രയും അധികം ആദ്യായിട്ടാകാണുന്നത് super adipoli Chechi ❣️❣️❣️
🤩
Adipoli chechi നല്ല ബങ്ങി ണ്ട് 👍🏾👍🏾👍🏾👍🏾👍🏾
Valare nalla suuuuper videoyilpode chechy rosa chedikalude paricharaha reethy nhangale polulla chedi premikalkku pakarnnu thannathilulla santhoshavum samthripthiyum nanniyum paranhariyikkan vayya.
Super... എന്തോരം റോസകളാണ്....കൊതിവരുന്നു.....🥰🥰
Supper
അതിമനോഹരം .പറയാൻ വാക്കുകളില്ല.Thank you
സുന്ദര മായ പുകൾ കണ്ണ് എടുക്കാൻ തോന്നുന്നില്ല സൂപ്പർ സൂപ്പർ
❤🥰
നല്ല ഭംഗി ഉണ്ട് എന്നെങ്കിലും വന്നാൽ എന്തായാലും അവിടെ പോകും
Sherikum വയനാട്ടിൽ കാലാവസ്ഥ ഉൾ ഒരുപാട് പൂ പിടിക്കും
അതി മനോഹരം..... 👍👏👏👏
കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷം തോന്നുന്നു.
❤
അടിപൊളി.....അത്രക്ക് രസമാണ് കാണാൻ....
തീർച്ചയായും, ഒരുപാട് സന്തോഷം ആയി ട്ടൊ
❤
Wow!!! Superb collection👌🏻. A big salute to George chettan.
Maashaallah..... orupad orupad orupad ishtaayi..enthaa parayendathenn ariyilla.athrakkum ishtaayi.. thank you chechi.thank you so much..ee oru video njangalilekk ethichathinu... orupad santhosham
❤
Santhosham❤️ Ithra Nannayi Rose Care nadathunna George Ettanu Congratulations.Marvellous Flowers.
കണ്ട് കണ്ണും മനസും നിറഞ്ഞു 😍😍. 😍😍
Antha bhangi. Ee nersary kanichu thannathinu j4 u vinu thanks
🥰
ചേച്ചി എനിക്കായി double petunia തൈ ആകുമെന്ന് പ്രതീക്ഷിക്കുന്നു 😄🥰
Wawwwwww!!!! ithra adikam verity rose njan ith vere kandittilla🥰🥰🥰 thank you so much chechi🙏👍👍
❤
Kozhikode engene kittum enthan prise
aadyamayitta viedo kanunne superr 👍🏻👍🏻👍🏻 kanunnathinu munne like adichu , chettan super
Welcome to j4utips 😊
Rose garden super..adipoli vdeo chechi
Kanditt kothiyaavunnu
ഉറപ്പായിട്ടും പോയി വാങ്ങാൻ കൊതിയായി.
എന്തൊരു ഭംഗി
ഈ video കണ്ടില്ലായിരുന്നുവെങ്കിൽ നഷ്ടം തന്നെ
Adipoli garden enthu Bhangiya kanan eniyum daivam orupadu Anugrahikkattay 🙏❤👍👍👍ente Puthiya recipe onnu vannu kanane
❤
റോസ് കണ്ടിട്ട് ഒത്തിരി സന്തോഷം
എന്ത് ഭംഗിയാ ചേച്ചികുട്ടി ഇന്നത്തെ rose ഗാർഡൻ. ഒന്നും പറയാനില്ല. ഇത്രേം rosekal കാണാൻ കഴിഞ്ഞതിൽ സന്തോഷം. 🙏🏻💕
🥰thanks 🥰
Beautiful garden.iwould like to visit I
Where is the place. Can iget the route map. Pls send very happy to see
എന്റെ അയല്പക്കത്തെ വീടാണ്, നന്നായി വീഡിയോ ചെയ്തു, 👏👏🌹🌹🌹🌹🌹
Usharayiyittund
എൻെറ ജിഷ കുട്ടി എന്തുഭ०ഗിയാണ് കാണാൻ കൊതിവരുന്നു. എറണാകുളതുനിന്നു വയനാട്ടിൽ എന്നു വന്നിട്ടാണ് ജിഷ വഴി ഓർഡർ ചെയ്താൽ വാങ്ങിക്കാൻ പററുമോ. ഒന്നു ८ശമിച്ചു കൂടെ...... സുപ്പർ🌺🌺🌺🌺🌺👌👌👌
Chechy wayanattil mathrame Engane flower undakullu
സൂപ്പർ വീഡിയോ എന്തായാലും ഞാൻ പോയി വാങ്ങും എനിക്ക് ഇവിടെ അടുത്താണ്
👍🏻
ചേച്ചി എനിക്കു ഏറ്റവും പ്രിയപ്പെട്ട താണ് ഈ ചെടികൾ
Super . Njan kalpettayilanu. Theerchayaum povum. Thanku for such a lovely video.
❤👍🏻
നല്ല ഭംഗി സൂപ്പർ
Njan idukkilanu ullath ividekk parsalayi ayakkan pattumo Ella pookkalum orupad ishttamayi
Othiri verity roses kanan kazhinju... othiri thanks chechiii
🥰❤
Super chechii video full kandu erunnupoyi 🥰🥰
ഉറപ്പായിട്ടും പോകും, ചേച്ചി പറഞ്ഞിരുന്ന പോലെ റോസ് കമ്പു വെള്ളത്തിൽ ഇട്ടു വച്ചു root പിടിപ്പിച്ചു അതു ഇപ്പോൾ പൂ ഇടാനും തുടങ്ങി, ചേച്ചി വയനാട്ടുകാരുടെ അഭിമാനം ആണ് 🥰
അത് എപ്പോഴാ പറഞ്ഞത് ഞാൻ കേട്ടില്ല വെറും വെള്ളത്തിൽ ഇട്ടു വച്ചാൽ മതിയോ
Oru videoyil paranjattund verum vellathil ittu vecha mathi 👍🏻
❤
George chettan's Phone number തരാം എന്നു പറഞ്ഞു, പക്ഷെ തന്നില്ലലോ. ദയവായി തരൂ, to contact the place and person.
അതിന്റെ താഴെ കൊടുത്തിട്ടുണ്ട്,
njan ithu paranjathu pavan George chettante chediyude kariem a lletto George chettanode entha cheyyendoooannnariyan chothichsthanutto chettante rose kandittu kothiyavunnu George chetta beautiful garden
Ente ella rosumn vangichu i nattittu angane thanne nilkkunnu oru poo kanan kothivhittu enikku mathiyai valangalellam kodukkunnundu
Super Super Super.
Sathyamayittum ith oru mini Ootty thanne.Rose enik valare ishtamanu.Online sale illathath valia vishamam ayi poyi.Ente veedu Trivandruth anu.
🥰
Woow 😍 super enthoru bhangiya kanan 👌 online sale illathath kond aagrahikkunnilla.karanam ath vazhi vannalalle kittukayullu
👍🏻
Nannayittund super 👍👍
വളരെ ഭംഗിയായിട്ടുണ്ട് .Thankyou
Amazing video chechi...orupadishtamayi
Enik eshttaetu ethinu karacta dukena valam paranju tharumo
എന്തു ഭംഗിയാണ് 👍👍
Chehhi nammal saff chuvattiil ozhichhu kondekarundallo appol rogarum indofilum chertha misritham chuvattil ozhichhe kodukamo
Manjarosum vailettrosum vendiyirunnu
Hi ചേച്ചി ഒരു ഇടവേളയ്ക്ക് ശേഷം ഞാൻ വന്നു ട്ട ചേച്ചിക്ക് സുഖമല്ലെ എന്തു ഭംങ്ങി റോസ് കാണാൻ ❤️❤️❤️❤️
Sughamanu 🥰
വളരെ മനോഹരം 👌👌👌❤️
ഹായ് ജിഷ റോസ് ഗാർഡൻ സൂപ്പർ
എന്ത് നല്ല ഭംഗി. Super.
Hi Chechi. Rosachediyude. Vila. Parayamo. Super chechi 👌👌👌👌👌
₹75
അടിപൊളി many many thks
വളരെ ഇഷ്ടായി വീഡിയോ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് മാനന്തവാടിയിൽ എവിടെയാണ് ഇവരുടെ വീട് ഫോൺ നമ്പർ തരുമോ, നല്ല ശബ്ദം നല്ല അവതരണം
എനിക്ക് കൊതി ആവുന്നു.. Superrrrr.. ചേച്ചിക്ക് വലിയ താങ്ക്സ്
🤩🥰
ജിഷ സൂപ്പർ എന്ത് ഭംഗി യാണ്
Hai chechy very good
Onnum parayanilla, super 👌👌👌👌👌
Next week I'm going to wynad , പറ്റിയാൽ visit ചെയ്യാം
👍🏻
Spr aayittunde ethinde sapplings ellathum veenamenghil ethra amount aavum onlinil kittan aayitt onnu paranju tharane pls
Online sale illa
Valare ishttappettu
Njan Pathanamthitta anu
Ayachu thannirunnenkil
Verry beauty full I love roses 💐.... ❤❤
Superb .
Wonderful different varities of roses.How to get online
Cuttings kittumo?
How ക്യാൻ I ഗെറ്റ് it in നിലംബൂർ.
Njn inna kaanunney ippolum ndo ith
Super, cheapest, thank🙏🌹❤
Festicidenttaum insiticidintayum pare onne parayamo
Indofil And rogher
Super adipoli ponam
Thattu balsom kodukanilel?
ജോർജ്ചേട്ടാ സൂപ്പർ 👍👍👍
Enik venenum. Onlinil kittumo
അതിമനോഹരമായിരിക്കുന്നു 🥰🥰🥰🥰🥰
Chedikal venam.orange, yellow, red rose venam. Chettane online sale cheyyan padippikko. Njangalkk help ayene. Very very beautiful rose.
Kandittu kothi aava,ella videosum kanarundu, keep going 👍👏👏👏👏
😍endhe rasa chechi .
😊
How mach rupees cheachii
അടിപൊളി എന്തു പറയണം എന്നറിയില്ല. അത്രയ്ക്ക് ഭംഗി. നമുക്ക് അവിടെ എത്തിപെടാൻ പറ്റില്ലല്ലോ. കൊല്ലം ആണ്. ഈ പൂക്കളെല്ലാം കണ്ടു കണ്ണിനു കുളിർമ വന്നു.പൂക്കളെയും ചെടികളെയും ഒക്കെ ഒരുപാടിഷ്ടം.
ജോർജ് ചേട്ടനും ചേച്ചിക്കും എല്ലാം ആശംസകളും നേരുന്നു.
Video supper 🌹💕🌹
Super, adipoli👌👌👏👏😍roses are very beautiful 😍
..b. Jm
അവതരണം നന്നായിട്ടുണ്ട് സംസാരത്തിൽ ട്ടോ ട്ടോ കൂടി പോകുന്നു മോളെ നാട് എവിടെയാ😋🙂
വയനാട് 🥰
Adipoli ഫോൺ നമ്പർ പറഞ്ഞില്ല. മാന്തവാടിയിൽ പോകുമ്പം pokana 👌👌👌👌👌👌👌👌
Descriptionil und number
സൂപ്പർ ചേച്ചി 😍😍
Manassinu vallatha santhosham undu kitten vazhiyundo
Super ithuevideyanu
ജോർജ് ഏട്ടൻസ് റോസ് പൂരം 🌹🌹🌹
പൊളി 😍
🥰
Wow beautiful garden 🌹🌹
നല്ല ഗാർഡൻ... എന്ത് ഭംഗി ആണ്... 😍🙏🏻thanks for showing this 🙏🏻
Adyam thanne chettannu oru big salute
വയനാട്ടിൽ വരാൻ പറ്റുവാണെങ്കിൽ എന്തായാലുംവരുംചേച്ചി.....
റോസ് വേണം... കണ്ടിട്ട് കൊതിയാവുന്നു
Super ella videosum kanarund
👍🥰
നല്ല വീഡിയോ അഭിനന്ദനങ്ങൾ