365 ദിവസവും പൂക്കളുള്ള ഒരു ബോട്ടണി അദ്ധ്യാപകന്റെ വീട് / HOME GARDEN TOUR IN MALAYALAM / ACHIMENES

Поділитися
Вставка
  • Опубліковано 27 вер 2023
  • Welcome to Naipunya Crafts and creative world.
    Follow Us : UA-cam • AFRICAN LADY CRAFT/ DO...
    Facebook : / sathvikarts
    Thank you for watching, Keep sharing, Keep watching . Please do feedback so that we can Improve more . Dislikes are also welcomed . Please comment why dislike our video . So that we can improve .

КОМЕНТАРІ • 396

  • @ashavarughese301
    @ashavarughese301 10 місяців тому +38

    Wow!!
    Super🥰🥰
    എന്ത് പറഞ്ഞാലും മതിയാവില്ല.. ഒരുപാട് സന്തോഷം 🥰പുതിയ ചെടികളെയും പേരുകളും പഠിക്കാൻ സാധിച്ചു.. 👌ഈ ഒരു കാഴ്ച്ച ഞങ്ങൾക്കായി ഒരുക്കിയ sir നും നൈപുണ്യ ചാനലിനും നന്ദി 🙏

    • @naipunya
      @naipunya  10 місяців тому +2

      Thank you so much 🥰🥰

    • @kutteyammamathew7926
      @kutteyammamathew7926 10 місяців тому +1

      😂😊

    • @lissyjose3991
      @lissyjose3991 9 місяців тому +2

      ഒരുപാട് ഭംഗിയായിട്ട് പൂന്തോട്ടത്തെ സംരക്ഷിച്ചു പോരുന്ന സാറിനും കുടുംബത്തിനും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ

    • @naipunya
      @naipunya  19 днів тому

      Thank you ❤️

    • @naipunya
      @naipunya  19 днів тому

      Thank you

  • @sumithranthandassery1233
    @sumithranthandassery1233 9 місяців тому +9

    ഇതുപോലൊരു പൂന്തോട്ടം ഇതുവരെ കണ്ടിട്ടില്ല. പൂക്കളെ ഇതുപോലെ സ്നേഹിക്കുന്ന അച്ഛനും അമ്മയും മക്കളും. നിങ്ങൾ ചെടികളോടും പൂക്കളോടും കാണിക്കുന്ന സ്നേഹം കാണുമ്പോൾ ഇതുപോലൊരു പൂന്തോട്ടം ഒരുക്കാൻ ആരും ആഗ്രഹിക്കും.

  • @sahlasabith5712
    @sahlasabith5712 10 місяців тому +10

    പൂക്കളെ ഇഷ്ട്ടപെടുന്ന എനിക്ക് ഇ വീട്ടിൽ പുതുനിൽക്കുന്ന Achimenes plant ആണ് atractive ആയി തോന്നിയത് . എത്ര കണ്ടിട്ടും കൊതി തീരുന്നില്ല🤩 മനോഹരമായി set ചെയ്തിരിക്കുന്നു 👍ഏതൊരു garden ഉം മനോഹരമാക്കുന്നത് പൂക്കൾ തന്നെയാണ് ❤

    • @naipunya
      @naipunya  10 місяців тому +2

      തീർച്ചയായും. ഈ പൂക്കൾ തന്നെയാണ് ഞങ്ങളെ അവിടെ എത്തിച്ചതും.

  • @sinijoby2396
    @sinijoby2396 10 місяців тому +5

    Beautiful Garden and Family
    സർ ഞാൻ ജോലിക്ക് പോകുന്ന സമയത്ത് മിക്കവാറും ദിവസം ശ്രദ്ധിക്കുന്ന ആസ്വദിക്കുന്ന ചെടി വീടാണ്. ഇങ്ങനെയൊരു video എടുത്ത നൈപുണ്യ ചാനലിനും നന്ദി.

    • @naipunya
      @naipunya  10 місяців тому

      Thank you so much 🥰

  • @vijayalekshmimanjappally8825
    @vijayalekshmimanjappally8825 10 місяців тому +6

    എന്തു ഭംഗി ഇത്രയും മനോഹരം ആയ ഗാർഡൻ ഞാൻ കണ്ടിട്ടില്ല

    • @naipunya
      @naipunya  10 місяців тому

      Thank, you 🥰

  • @danmathew8476
    @danmathew8476 10 місяців тому +14

    വളരെ അഭിനന്ദനങ്ങൾ 🙏🏻
    ഇതിനു പുറകിലുള്ള അധ്വാനവും ആത്മാർപ്പണവും ഏറെയാണ്... എല്ലാവിധ ആശംസകളും.

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @kutiess7636
    @kutiess7636 10 місяців тому +3

    ഇത്രയും വൈവിദ്ധ്യം ആദ്യമായി കാണുന്നു. പ്രകൃതി സ്നേഹികൾക്ക് നിറഞ്ഞ അഭിനന്ദനം

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @Sobhana.D
    @Sobhana.D 10 місяців тому +7

    വളരെ മനോഹരമായി രിക്കുന്നു എനിക്ക് പൂക്കൾ കാണുന്നത് വലിയ ഇഷ്ടമാണ് ❤👍👍👏

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @sajithakumari8768
    @sajithakumari8768 10 місяців тому +11

    ഇത്രേം നല്ലൊരു ചെടികളുടെ കളക്ഷൻ ആദ്യായിട്ടാ കാണുന്നത്. ഒരുപാട് നഴ്സറികളുടെ വീഡിയോസ് കാണാറുണ്ട്. പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇതുവരെ കാണാത്ത പലതരം ചെടികൾ ഇവിടെ കാണാൻ പറ്റി 🙏🙏🙏🙏

  • @cerindominic8140
    @cerindominic8140 10 місяців тому +12

    15 വർഷങ്ങൾ കഴിഞ്ഞു ആൽഫ്രഡ് ചേട്ടനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം, എന്റെ സീനിയർ വിദ്യാർത്ഥിയായിരുന്നു സെന്റ് തോമസ് കോളേജിൽ

  • @sdsisters4844
    @sdsisters4844 19 днів тому +2

    പറപ്പൂരിൽ മനോഹരമായ ❤ പൂന്തോട്ടം👌🏻💪🏻

  • @cajoseph3388
    @cajoseph3388 10 місяців тому +6

    Only a person who loves nature can maintain such a wonderful botanical garden. No words to congratulate you sir. Hearty congrats.

    • @naipunya
      @naipunya  10 місяців тому

      Yes. Thank you 🥰

  • @user-jg1vs3vg8h
    @user-jg1vs3vg8h 21 день тому +2

    ഈ crossandra പൊതുവെ ഒടിച്ചു കുത്തി കനകാംബരം എന്നപേരിൽ എല്ലായിടത്തും ഉണ്ട്..

  • @sudhasouparnika2133
    @sudhasouparnika2133 10 місяців тому +3

    WOW Superrr എഴുതാൻ വാക്കുകൾ ഇല്ല അത്രക്കും ഭംഗി 🙏🙏🙏

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @user-bw8us6dh6q
    @user-bw8us6dh6q 10 місяців тому +3

    ബ്യൂട്ടിഫുൾ Naipunia

  • @krishnageetham7200
    @krishnageetham7200 21 день тому +2

    Kanan pattiyitillatha chedikal kanan kazhinju. Nannaytund, vavval poov orupadishtamay❤❤❤❤❤❤

    • @naipunya
      @naipunya  21 день тому

      Thank you so much 😍

  • @KSNair-bt6fe
    @KSNair-bt6fe 8 місяців тому +2

    Superb picturization of a unique garden. No wonder the gardener is a passionate botanist.

    • @naipunya
      @naipunya  8 місяців тому

      Yes 🥰 thank you so much 🥰

  • @nalinipk8076
    @nalinipk8076 10 місяців тому +3

    എത്ര കണ്ടിട്ടും മതിയാകുന്നില്ല. സൂപ്പർ വീഡിയോ

  • @remesanc5850
    @remesanc5850 10 місяців тому +2

    മഴവില്ല് പോലെ ഒരു പൂന്തോട്ടം❤

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @muhsinarahimmuhsinarahim1387
    @muhsinarahimmuhsinarahim1387 10 місяців тому +3

    Manoharam ennu paranjaal poraa athimanoharam iniyum orupaadu chedikkal thankkallu labhikaanum athine nannayi paripaalikkanumulla ellavida aashamsakkalum❤

    • @naipunya
      @naipunya  10 місяців тому

      Thank you so much 🥰

  • @jayakrishnankuttu9746
    @jayakrishnankuttu9746 10 місяців тому +2

    ഒരുപാട് ഇഷ്ടമുള്ള ചെടികൾ അതിനെക്കുറിച്ച് അറിയുവാനും പറ്റി 🍃🍃

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @renyvarghese4361
    @renyvarghese4361 10 місяців тому +2

    Ellam variety chedikal. Ithinte second partinayi wait chayyunnu

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @binusathi4682
    @binusathi4682 10 місяців тому +3

    🙏🙏🙏 Beautiful and well maintained garden. Ithu 2-3 parts aayi video idamo ella plants cover cheythal kollamayirunnu. Plants inekkurichu ariyan aagrahikkunnavarkku valareyadhikam useful aayirikkum...

    • @naipunya
      @naipunya  10 місяців тому +2

      പരമാവധി ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ദൈര്ഘ്യം കൂടിയാൽ ആളുകൾ സ്കിപ് ചെയ്യും. രണ്ടാം ഭാഗം ഉണ്ടാകും.

  • @aldrinpariya3226
    @aldrinpariya3226 10 місяців тому +1

    എന്തു പറയണമെന്നറിയില്ല, അതിയതിയതി മനോഹരം. God bless you 🙏

    • @naipunya
      @naipunya  10 місяців тому

      Thank you so much 🥰

  • @rajeevanvadakkeveetil1217
    @rajeevanvadakkeveetil1217 24 дні тому +2

    A different type of video. Very informative.

    • @naipunya
      @naipunya  24 дні тому

      Thank you so much 😍👍

  • @gilshakiran41
    @gilshakiran41 10 місяців тому +3

    കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ച നൈപുണ്യക്ക് ഒത്തിരി നന്ദി 😊

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @amminipaul9071
    @amminipaul9071 10 місяців тому +3

    MORE THAN. A.BOTAMICAL GARDEN
    AWESOME ❤❤🌈🌈💞
    Than seen in some Europian country

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @nadirabeegumf734
    @nadirabeegumf734 10 місяців тому +3

    Super.enthu neat ayi vachittundu.sherikum jeevante kalithottila.super❤

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

    • @Jo-rz2pe
      @Jo-rz2pe 10 місяців тому

      Super

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery 22 дні тому +2

    Second time watching... Wonderful video ❤

  • @user-lt4sf9ez8d
    @user-lt4sf9ez8d 10 місяців тому +5

    Beautiful garden...
    Really proud of you Sir...

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @usmanmukkandath9575
    @usmanmukkandath9575 9 місяців тому +4

    പൂക്കൾ വിരിഞ്ഞു നിൽക്കും പുഷ്പവാടി പുഞ്ചിരിച്ചൂ.......

  • @lalyappoose5969
    @lalyappoose5969 6 місяців тому +2

    Wow saculants and cactus very nice super collections

  • @girijajairaj5997
    @girijajairaj5997 9 місяців тому +3

    WOW. Bhoomiyile swargam..first love plant really deserves that name I feel, because I fell in love with it when i saw in nursery and immediately purchased. Red color one. It was flowering well but after the first bloom, no flowers and leaves become yellowish. Any suggestion to make it survive again with full bloom

    • @naipunya
      @naipunya  9 місяців тому

      വളം ശ്രദ്ധിക്കൂ.

  • @bebobanu
    @bebobanu 9 місяців тому +2

    Amazing😍cngrts for 1.9lakh views finaly hardwork pays off🎉

    • @naipunya
      @naipunya  9 місяців тому

      Thanks alot 🥰

  • @vrnaushad
    @vrnaushad 6 місяців тому +2

    Adipoli, very beautiful.

  • @KADUKUMANIONE
    @KADUKUMANIONE 8 місяців тому +2

    Kollam adipoli...

  • @nishathaiparambil2022
    @nishathaiparambil2022 10 місяців тому +3

    Beautiful garden arrangements

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @mubassira2826
    @mubassira2826 9 місяців тому +1

    Beautiful

  • @user-lu9wr3vt5q
    @user-lu9wr3vt5q 9 місяців тому +2

    പൂക്കൾ കാണാൻ നല്ല ഭംഗി യുണ്ട്

    • @naipunya
      @naipunya  9 місяців тому

      Thank you 🥰

  • @jiswinjoseph1290
    @jiswinjoseph1290 10 місяців тому +2

    മനോഹര കാഴ്ചകൾ ❤️🥰❤️

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @aruny6232
    @aruny6232 10 місяців тому +2

    Nalla rasam undu

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @kasujana5949
    @kasujana5949 9 місяців тому +3

    Beautiful....keep going on Joe

    • @naipunya
      @naipunya  9 місяців тому

      Thank you 🥰

  • @mercyjacobc6982
    @mercyjacobc6982 10 місяців тому +2

    വളരെ നന്നായിരിക്കുന്നു, ഒരു ബോട്ടണി പ്രൊഫസർ ആയതുകൊണ്ടാണ് ഇത്ര വെറൈറ്റിയിൽ ശ്രദ്ധിച്ചിരിക്കുന്നതെന്നു തോന്നുന്നു.

    • @naipunya
      @naipunya  10 місяців тому

      Yes 👍🏻

  • @Aksfamileee
    @Aksfamileee 9 місяців тому +1

    നേരിൽ കാണാൻ തോന്നുന്നു 👌

    • @naipunya
      @naipunya  9 місяців тому

      Welcome 🙏🏻

  • @lissyanto2232
    @lissyanto2232 10 місяців тому +4

    Beautiful Alfred. Liked it very much...
    ( Sr. Isabel)

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

    • @alfredjoe804
      @alfredjoe804 10 місяців тому

      ❤Thank you Sister...

  • @sumithranthandassery1233
    @sumithranthandassery1233 10 місяців тому +4

    What a garden it is 😍

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @gracevarghese7717
    @gracevarghese7717 10 місяців тому +3

    Wonderful and beautiful . please make vegetable garden also.

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @pmcmeloor7281
    @pmcmeloor7281 10 місяців тому +1

    adipololi big salute keep it up

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @SYAMSBOTANYTIPS
    @SYAMSBOTANYTIPS 9 місяців тому +2

    അഭിനന്ദനങ്ങൾ 👏👏👏

    • @naipunya
      @naipunya  9 місяців тому

      Thank you 🥰

  • @jollybibu1466
    @jollybibu1466 10 місяців тому +3

    Areal botany teacher. Awesome

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @soumyaps4134
    @soumyaps4134 10 місяців тому +3

    Great effort alfred sir❤

    • @naipunya
      @naipunya  10 місяців тому +1

      👍🏻👍🏻

  • @thiruvathiragardens4118
    @thiruvathiragardens4118 10 місяців тому +3

    Beautiful garden

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @zeenathm1002
    @zeenathm1002 19 днів тому +2

    Nllamanoharamayapunthottam❤

  • @user-gy5ti2uu7s
    @user-gy5ti2uu7s 10 місяців тому +2

    Thank you Naipunya , For introduceing such a wonderful garden ❤❤❤

  • @Koolgreenart
    @Koolgreenart 10 місяців тому +2

    പൊളിച്ചു ❤🙏❤

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @vishalgs2996
    @vishalgs2996 10 місяців тому +2

    Nannayittund ♥️♥️

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @RajinaSunesh-ip9dj
    @RajinaSunesh-ip9dj 10 місяців тому +3

    Beautiful garden👌👌❤️

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @bebobanu
    @bebobanu 10 місяців тому +2

    Mesmerizing😍😍

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @remaniradhakrishnan222
    @remaniradhakrishnan222 10 місяців тому +1

    Beautiful garden ❤❤❤❤❤

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @rasoyeebylisa2928
    @rasoyeebylisa2928 10 місяців тому +4

    Great... Congratulations dear Alfred ❤❤❤❤

  • @pushpaajipillai6340
    @pushpaajipillai6340 10 місяців тому +2

    Haappy. Expecting new videos. Thank you sir.

  • @jollymathew2656
    @jollymathew2656 10 місяців тому +2

    Super plants👍

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @annereenette9849
    @annereenette9849 10 місяців тому +2

    Super love it❤

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @Smithajkmy
    @Smithajkmy 10 місяців тому +2

    അടിപൊളി

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @lathagopalan847
    @lathagopalan847 10 місяців тому +2

    Amezing 👍🏻👍🏻

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @lavendarhomegarden8587
    @lavendarhomegarden8587 10 місяців тому +2

    അടിപൊളി ❤

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @radharavi2891
    @radharavi2891 10 місяців тому +2

    So beautiful

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @shanthimolmaheendra2882
    @shanthimolmaheendra2882 9 місяців тому +2

    Wow Wonderfully 👏👍👌👌👌

    • @naipunya
      @naipunya  9 місяців тому

      Thank you 🥰

  • @vpsheela894
    @vpsheela894 10 місяців тому +1

    Dhanyavad.

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @sinicp6119
    @sinicp6119 10 місяців тому +2

    മനോഹരം 👌👌

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

    • @sinicp6119
      @sinicp6119 10 місяців тому

      @@naipunya എന്റെ മകളുടെ അധ്യാപകൻ ആണ്

  • @Sobhana.D
    @Sobhana.D 10 місяців тому +3

    ഇത്തിരി സ്ഥലത്ത് ഞാനും ചെറിയ പൂച്ചെടികൾ വെച്ചിട്ടുണ്ട് ❤,🙏🙏

  • @philiptm
    @philiptm 21 день тому +2

    Super duper garden .... lovely ... very well maintained. But the paint colors you have choosen for your home is not so good, sorry.

    • @naipunya
      @naipunya  21 день тому

      Thank you so much 😍

  • @sanithacs7042
    @sanithacs7042 10 місяців тому +3

    Alfred Sir😍🤩❤

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @manjumanoj6561
    @manjumanoj6561 10 місяців тому +2

    സൂപ്പർ 🥰👌

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @smithap.s8145
    @smithap.s8145 10 місяців тому +1

    Beautiful❤👏🏻👏🏻👌🏻

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @renyvarghese4361
    @renyvarghese4361 10 місяців тому +2

    Onnum parayanilla sprrrrr

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @sheejabalakrishnan449
    @sheejabalakrishnan449 10 місяців тому +2

    Beautiful❤

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @jincykaravaloor2550
    @jincykaravaloor2550 8 місяців тому +1

    Beutiful

  • @visakhpunni2486
    @visakhpunni2486 10 місяців тому +2

    Awesome ❤

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @alfeenasebastian5752
    @alfeenasebastian5752 10 місяців тому +2

    Beautiful✨❤ sir 👏👏👏

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @suharaps4769
    @suharaps4769 10 місяців тому +2

    Suuper...

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @beenajohn7526
    @beenajohn7526 10 місяців тому +2

    Sir , It's a beautiful garden.The idea of planting epiphyllum on the sun shade is great, but just curious, which direction is that??It can't withstand our heat waves and heavy rainPlease replay

    • @naipunya
      @naipunya  10 місяців тому

      🥰👍🏻

    • @alfredjoe804
      @alfredjoe804 10 місяців тому

      It's growing great here. Getting morning sunlight till 10.30 to 11. without monsoon rain, may get തുലാവർഷം as wind from east.

    • @beenajohn7526
      @beenajohn7526 10 місяців тому +1

      So east faced😀,I thought so,Thank you

  • @najumam3122
    @najumam3122 9 місяців тому +2

    Super garden

    • @naipunya
      @naipunya  9 місяців тому

      Thank you 🥰

  • @vpsheela894
    @vpsheela894 10 місяців тому +2

    Ente veetil muringayum vazhayum konnayum vepum aryavepum kandariyum okkeyanu kottathil oru zeebra chediyum kalathiya bigonia etcbyvthe by konnayum seemakonnayum bogunvillyum Kure poi Kure vettikkalyum .kolambipoov enthu minusamanenno sankupushpam pottukttinilkunnathum vellapoovulla oru chediyum mantharavum nilavulla rathriyil veppinpoov Kanan enthu rasamanu nisagandi panthrand varshmakum ennanu kettattathu kathirikkunnu

    • @naipunya
      @naipunya  10 місяців тому +1

      👍🏻👍🏻

  • @sareenac3981
    @sareenac3981 10 місяців тому +3

    Veraity garden❤❤

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @rabiyausman1904
    @rabiyausman1904 10 місяців тому +3

    Super 👍😍👌

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @sunojabraham7540
    @sunojabraham7540 10 місяців тому +2

    ❤GREENRICH ❤
    LOVE THE NATURE
    SAVE THE NATURE

    • @naipunya
      @naipunya  10 місяців тому

      Yes 🥰 Thank you 🥰

  • @bindupaul6252
    @bindupaul6252 10 місяців тому +2

    👌👌👌

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @sijohnjohnson4587
    @sijohnjohnson4587 19 днів тому +2

    Super ❤

  • @neenageorge4982
    @neenageorge4982 6 місяців тому +2

    Amazing

    • @naipunya
      @naipunya  6 місяців тому

      Thank you 😍

  • @manju9309
    @manju9309 10 місяців тому +2

    Superb 👍🌹

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @thomasjohn_vlog
    @thomasjohn_vlog 10 місяців тому +2

    Super 👌👌👌

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @ShamilaNishad
    @ShamilaNishad 10 місяців тому +2

    Super👌🏻🎉

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @subikjohn3881
    @subikjohn3881 10 місяців тому +2

    👍👍

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @busheerbush3497
    @busheerbush3497 10 місяців тому +3

    Super

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @saneeshvishnupriya2746
    @saneeshvishnupriya2746 10 місяців тому +2

    Super ❤❤

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @sujathasidharthan3233
    @sujathasidharthan3233 10 місяців тому +2

    👍

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @user-mg2gi4pe9f
    @user-mg2gi4pe9f 10 місяців тому +2

    Alfred joe sir enne padippichittund ❤

    • @naipunya
      @naipunya  10 місяців тому

      👍🏻👍🏻

  • @MiniS-vs9vc
    @MiniS-vs9vc 10 місяців тому +2

    👌👌👌👌

    • @naipunya
      @naipunya  10 місяців тому

      Thank you 🥰

  • @dhanyarao1535
    @dhanyarao1535 10 місяців тому +2

    Super 😍

    • @naipunya
      @naipunya  10 місяців тому

      Thank you 🥰