Це відео не доступне.
Перепрошуємо.

"ഞാൻ ചോദിക്കാൻ പോയാൽ അവരെല്ലാം കൂടി എന്നെ ഇടിച്ച്കൂട്ടി വീട്ടിൽ കൊണ്ട് ചെന്നിടും" :Sibikutty Francis

Поділитися
Вставка
  • Опубліковано 7 лип 2024
  • Protest Against KSEB : Thiruvambadyയിലെ വിവാദങ്ങൾക്കൊടുവിൽ കണക്ഷൻ പുനസ്ഥാപിക്കാൻ മേലധികാരികൾ ഉത്തരവിട്ടു. രാത്രിയിൽ ജീവനക്കാർ കണക്ഷൻ പുനസ്ഥാപിക്കുമ്പോൾ, താഴെ നിന്ന് ഒരു വിഭാഗമാളുകൾ അവരെ കൂക്കി വിളിക്കുന്നു. ഓഫീസിലെത്തി ഒരു വിഭാഗമാളുകൾ നടതയ അതിക്രമത്തിലൂടെ മാനസികമാ യി തളർന്ന ജീവനക്കാതെ വീണ്ടും അപഹാസ്യമാക്കുന്ന നടപടി.
    #thiruvambadyprotestagainstkseb #thiruvambadykseb #ksebprotest #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 10

  • @joiceeverghese302
    @joiceeverghese302 Місяць тому

    Kerala has become GOODAS Own country

  • @user-pf7fn3gw8l
    @user-pf7fn3gw8l Місяць тому +1

    സേവനം ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നതിനാണ് സേവനം എന്ന് പറയുന്നത്..

  • @superman3619
    @superman3619 Місяць тому +1

    അതുകൊണ്ട് കെ എസ് ഇ ബി ജീവനക്കാര്‍ക്ക് എന്ത് തോന്ന്യാസം കാണിക്കാം എന്നാണോ

  • @jayakrishnanr3030
    @jayakrishnanr3030 Місяць тому

    കേരളത്തിലെ ജനങ്ങൾ ക്ഷമയുള്ളവർ ആണ്. അതുകൊണ്ടാണ് KSEB ജീവനക്കാർക്ക് എന്തും കാണിക്കാൻ പറ്റുന്നത്. വടക്കേ ഇന്ത്യയിൽ ആണെങ്കിൽ ഇവർ വിവരം അറിഞ്ഞേനെ.

  • @joypu6684
    @joypu6684 Місяць тому

    സ്മാർട് മീറ്ററുകൾ സ്ഥാപിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിക്കുമല്ലോ

  • @joseabraham2951
    @joseabraham2951 Місяць тому

    എന്താ KSEB സ്മാർട്ട്‌ വെക്കാൻ മടി കാണിക്കുന്നത്... അപ്പോൾ ഈ പ്രശ്നം ഇല്ലല്ലോ.😮

  • @mathewjoseph1484
    @mathewjoseph1484 Місяць тому

    കേബിൾ cut ചെയ്ത് അടുത്ത കമ്പനിയിലേക്ക് മാറും. Kseb monopoly അല്ലെ

  • @SABUDivakaran-np7fh
    @SABUDivakaran-np7fh Місяць тому

    പ്രതിഗാർഹിക പീഡന കേസിലും പ്രതിയാണ് - പ്രതിയുടെ ഭാര്യാ പിതാവ്ടിയാനെതിരെ തിരുവമ്പാടി കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്

    • @sajinaur8286
      @sajinaur8286 Місяць тому

      തിരുവമ്പാടി കോടതിയോ..... അജ്മലാണ് ലാസ്റ്റ് കേസ് koduthadu..... ആ പെൺകുട്ടി വേറെ ആളുടെ ഭാര്യ ആണ് ഇപ്പോൾ

  • @shameerahamed.s.hshameerah6410
    @shameerahamed.s.hshameerah6410 Місяць тому

    Nalla shambalam vedikkunille engana sevanamavuka