മാഷെ ഇനി ഈ ബുക്ക് വായിച്ചിട്ട് വന്നാൽ മതി |M Prakasan Vs Dr Mary George |Manjush Gopal |Prime Debate

Поділитися
Вставка

КОМЕНТАРІ • 892

  • @rafeekrafeek5910
    @rafeekrafeek5910 19 днів тому +446

    മേരി മാം നിങ്ങൾ പറയുന്നത് ആ പൊട്ടൻ പ്രകാശിന് എന്താന്ന് പോലും അറിയില്ല 😂😂😂😂

  • @vipinvijayan9088
    @vipinvijayan9088 19 днів тому +336

    മിനഞാണ് സന്ദീപ് വാര്യരുടെ കൈയ്യിൽ നിന്നും കിട്ടിയതേ ഉള്ളൂ 😅😂😂😂

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 19 днів тому +29

      കിട്ടിയിട്ട് ഒരു കാര്യവും ഇല്ല... 😩 തികഞ്ഞ അന്തംകമ്മിക്ക് എന്ത് ഓത്ത്.... 🤣... പോത്തല്ലേ... 🤣🤣🤣

    • @tanmayjampala9178
      @tanmayjampala9178 19 днів тому +6

      😂😂😂😂 satyam
      Etra kittiyalum uluppillatha vargangal alle😅😅

    • @joymj7954
      @joymj7954 19 днів тому +7

      😂നാണമില്ലാത്ത വർഗ്ഗം😅

    • @bijusi9432
      @bijusi9432 19 днів тому

      ​@sunrendr😄😄😄😄👍👍👍ankundoorramanpill7958

    • @kalandershah8176
      @kalandershah8176 18 днів тому

      മോശം.. സന്ദീപ് വാര്യരെ എതിർക്കാൻ പറ്റാത്തത് എന്തൊരു മോശം..

  • @mural-1985
    @mural-1985 19 днів тому +358

    ഇത്ര വിവരമില്ലാത്ത മാഷ് മാരുണ്ടോ... ഇയാളെ മാഷ് എന്ന് വിളിക്കരുത്...!😅

    • @sreenivasane5343
      @sreenivasane5343 19 днів тому +19

      ഡ്രില്ലുമാഷോ തുന്നൽ മാഷോ ആണ് ? പിന്നെ വിവരം വേണോ?

    • @sudheeshsudhakaran3631
      @sudheeshsudhakaran3631 19 днів тому +6

      Prayavum mooppum koodumbol cpim IL kittunna oru bahumathy aanu maash.

    • @prijithgopalakrishnan3222
      @prijithgopalakrishnan3222 19 днів тому +6

      Aa Peril thane ille M. Prakashan, Mandan Prakashan 😂

    • @tanmayjampala9178
      @tanmayjampala9178 19 днів тому +4

      Chinthayude PhD pole oru maashu enna vaalu kettithulkiyatha😂😂

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe 19 днів тому +8

      ഇതിനേക്കാൾ വിവരം കെട്ടവൻ ഉണ്ട്.... ഇപ്പൊ പാർട്ടിയുടെ താത്വിക ആചര്യൻ കുമാര പിള്ള സാർ (അപ്പം സാർ )

  • @myopinion8169
    @myopinion8169 19 днів тому +221

    അടിമ പ്രകാശൻ എഴുതി കൊണ്ട് വന്നത് വായിക്കുന്ന ഒരുത്തൻ മാത്രമാണ്.. പ്രത്യേകിച്ച് ഇതിനെപ്പറ്റി വിവരമോ അന്വേഷിച്ചു കണ്ടെത്താനുള്ള ബോധമോ ഇല്ല

    • @shyamu4vlb
      @shyamu4vlb 19 днів тому +13

      അത്രയും കഴിവുള്ള ആരെങ്കിയിലും കമ്മി ആകുമോ?

    • @vknair1
      @vknair1 19 днів тому +6

      കിഫ്ബി വഴി കൊള്ളയടിച്ചിട്ട് പ്രകാശൻ കിടന്ന് ചിലയ്ക്കുന്നു
      പരിധിയില്ലാത്ത കൊള്ളയും ധൂർത്തും മറച്ചുവെച്ച്

    • @vknair1
      @vknair1 19 днів тому +5

      കമ്മി അറിഞ്ഞുകൊണ്ട് പച്ചക്കള്ളം പറയുന്നു
      വിവരമുള്ള അണികൾ പോലും വിശ്വസിക്കില്ല.

    • @MohananC-qi8sf
      @MohananC-qi8sf 17 днів тому

      ഇവന് എന്ത് വിവരം തിന്നത് സർത്തിക്കുന്നു പിന്നയും അത് തിന്നു ​@@shyamu4vlb

  • @Udayan17
    @Udayan17 19 днів тому +160

    മേരി ടീച്ചർ എടുത്തു കൊടുക്കുന്നത് ഒരു ഇംഗ്ലീഷ് പുസ്തകമല്ലേ, അത് പ്രകാശൻ മാഷക്ക് വായിച്ചു മനസ്സിലാക്കാനുള്ള കഴിവുണ്ടോ 😂

    • @vasudevanpillai5389
      @vasudevanpillai5389 19 днів тому +15

      സ്കൂളിൽ പോയപ്പോൾ Bag -ൽ bomb ഉം കൊണ്ടുപോയ മാഷാണോ ഇത്

    • @sreenivasane5343
      @sreenivasane5343 19 днів тому +13

      മലയാളം പോലും വായിക്കാനറിയില്ല😂 പിന്നെയല്ലേ ഇംഗ്ലീഷും ഹിന്ദിയും

    • @Santhosh_nair
      @Santhosh_nair 19 днів тому

      😂

    • @raffijm1643
      @raffijm1643 18 днів тому +1

      😂😂😂😂

    • @sciencelover4936
      @sciencelover4936 17 днів тому

      😂😂😂

  • @user-wt7hv7gf9j
    @user-wt7hv7gf9j 19 днів тому +145

    പ്രകാശൻ അത്രേം മതി.... കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട.. 🤗

    • @VIP-jr5iu
      @VIP-jr5iu 13 днів тому

      കമ്മി പ്രകാശ് അത് മതി

  • @viswambarank.m8737
    @viswambarank.m8737 19 днів тому +140

    ഈ മണ്ടനം മാറ്റിയിട്ട് വേറെ ആരെങ്കിലും വിളിച്ചു കൂടെ

    • @Sunishks-ho5eb
      @Sunishks-ho5eb 19 днів тому +16

      ഇടതുപക്ഷത്ത് വിവരമുള്ള ആരെങ്കിലും വേണ്ടേ സുഹൃത്തേ

    • @sajusajup284
      @sajusajup284 19 днів тому +7

      ആരെങ്കിലും വേണ്ടേ

    • @ajaysanimol06
      @ajaysanimol06 18 днів тому +2

      അപ്പോപിന്നെ വേറെ പാർട്ടിക്കാരെ കൊണ്ടുവരണം..

    • @tastytipsandtravelblog.8871
      @tastytipsandtravelblog.8871 18 днів тому +3

      വേറെ ആരാ ഈ പാർട്ടി യിൽ...😂😂

    • @dileepmv7438
      @dileepmv7438 17 днів тому +5

      ആരെ ? റഹീമിനെ? ജയ്ക്കിനെ ? റജി ലൂക്കോസിനെ ? B ജയരാജിനെ ? അനിൽകുമാറിനെ ? ഷിജുഖാനെ ? അതോ സജീഷിനെയോ ?

  • @user-rp7tg7hn8v
    @user-rp7tg7hn8v 19 днів тому +51

    ഇവൻ പ്രകാശനല്ല ഇരുട്ടനാണ് ഒരു പ്രകാശവും ഇല്ല കോമാളിയായി മാറി,,,,

  • @user-nh4cs9vv4p
    @user-nh4cs9vv4p 19 днів тому +191

    മേരി ടീച്ചർ : ഏതാ ഈ പൊട്ടൻ. 🤣🤣🤣

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 19 днів тому +128

    ഇയാളുടെ മകളെ പ്രേമിച്ചവനെ കൊന്നു എന്ന് കേട്ടിട്ടുണ്ട്. അത്രക്ക് നല്ല സ്വഭാവം ആണ്

    • @biju65
      @biju65 19 днів тому

      ഈ പൊട്ടന് അതിനുള്ള കപ്പാസിറ്റി ഇല്ല

    • @akhil7995
      @akhil7995 19 днів тому +5

      Chaveru movie adhil ninnu inspired ayathanu

    • @SibiKuriakose-oy3jz
      @SibiKuriakose-oy3jz 17 днів тому +2

      അതറിഞ്ഞ മകളും ചത്തു

    • @vinodchodan3182
      @vinodchodan3182 17 днів тому +2

      ​@@SibiKuriakose-oy3jzനന്നായി ഈ പട്ടീടെ വിത്തുകളൊന്നും മുളച്ച് വളരരുത്

    • @vijayalekshmyv5525
      @vijayalekshmyv5525 16 днів тому

      അപ്പോൾ മമ്മിക്ക് ബ്വേണ്ട ഗുണങ്ങൾ തികഞ്ഞു.

  • @mallikamallika7505
    @mallikamallika7505 19 днів тому +197

    ൻ്റെ ടീച്ചറേ, ഈ പ്രകാശൻ മാഷ്ക്ക് ഇതൊക്കെ എവിടന്നറിയാനാ --- അടിമപ്പണിയല്ലേ - മാഷ് എന്ന് പേരിൽ മാത്രമേ ഉള്ളൂ

    • @JamesChamakkala
      @JamesChamakkala 19 днів тому +6

      സാറെ മാസ്റ്റർ ആണ് നല്ല സുഖത്തിന് മാഷ് എന്ന് വിളിക്കുന്നത്. ഇവന്മാർ എന്തിനാണ് ഇങ്ങനെ മാഷ് മാസ്റ്റർ എന്നൊക്കെ വിളിക്കുന്നത് അപ്പോൾ പഠിപ്പിക്കുന്ന ആൾ ആരാ മാസ്റ്റർ . പഠിപ്പിക്കുന്ന ആരെയും മാസ്റ്റർ എന്ന് വിളിക്കാം അപ്പോൾ ഒരു ലേഡി അയാൽ അവരെ എങ്ങനെ വിളിക്കും മാഷി. ഷൈലാജ മാഷി. ബിന്ദു മാഷി ആണോ അല്ലയോ.വെറും തട്ടിപ്പ്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 19 днів тому +3

      മാഷ് ഡ്രിൽ മാഷാണ്..🤣
      പിന്നെ പറയണോ... ⁉️😜

    • @VijayaKumar-bk5qd
      @VijayaKumar-bk5qd 19 днів тому +6

      ദേശാ അപമാനിയും, കൈയ്യാംകളി ചാനലും മാത്രം കണ്ടിട്ട് പ്രാകാശൻ ഇതു പോലുള്ള ചർച്ചക്ക് വരല്ലേ😂

    • @chinnuchinnu2294
      @chinnuchinnu2294 19 днів тому +3

      ഈ ചീ പി എം പ്രകാശ് ശരിക്കും യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചതാണോ ??അതോ ആർഷോ യൂണിവേഴ്സിറ്റി യുടെ ബ്രാഞ്ച് ആണൊ..സംസാരം കേട്ട് കഴിഞ്ഞപ്പോൾ ഒരു വാഴക്കുല യുടെ മണം 😂😂😂

    • @MohananMg-we1bk
      @MohananMg-we1bk 19 днів тому

      ee kazhutha antha azhuthunne

  • @VigneshJNair
    @VigneshJNair 19 днів тому +15

    Dr മേരി മാമിന്റെ ആത്മഗതം കേട്ട് ചിരിച്ചവർക്ക് ലൈക്‌ അടിക്കാനുള്ള നൂൽ 😅

  • @pradeepkuttur1597
    @pradeepkuttur1597 19 днів тому +130

    പൊട്ടൻമാർ മാത്രമേ ചീപ്പി യെമ്മിലുള്ളൂ.

    • @sadeeshsadeesh9621
      @sadeeshsadeesh9621 19 днів тому

      Ayyo angine parayalle chamcharyka chettakalude abhaya kendrama🤣🤣🤣🤣

    • @babump6199
      @babump6199 19 днів тому +2

      ബുദ്ധിയുണ്ടെങ്കി ൽ സിപിഎം ൽ നിൽക്കുമോ 😊

  • @User67578
    @User67578 19 днів тому +58

    പ്രകാശൻ മനസ്സിലാക്കേണ്ടത് ജനങ്ങൾ പഴയത് പോലെ പൊട്ടന്മാരല്ല എന്നതാണേ

  • @shyamu4vlb
    @shyamu4vlb 19 днів тому +47

    ആദ്യം സന്ദീപ് വാര്യർ എടുത്തിട്ട് അലക്കി. ഇപ്പൊ ഇതാ മേരി ടീച്ചറും. ഇങ്ങനെ തേഞൊട്ടാൻ മാഷിന്റെ ജീവിതം വീണ്ടും ബാക്കി. ഒരു ലേശം ഉളുപ്പ് ബാക്കി ഉണ്ടെങ്കിൽ ഈ അടിമപ്പണി നിർത്തി ഒരു ദിവസമെങ്കിലും അന്തസ്സോടു കൂടി ജീവിക്കാൻ നോക്ക് മാഷേ.

  • @vipinvijayan9088
    @vipinvijayan9088 19 днів тому +62

    ഈ കമ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രം കൊണ്ട് വികസിതമായ ഏതെങ്കിലുമൊരു നാട് ചൂണ്ടി കാണിക്കാമോ? 🤔

    • @vijayanp5342
      @vijayanp5342 19 днів тому +14

      ബംഗാളിനെ സിങ്കപ്പൂർ ആക്കി, ത്രിപുര സ്വിറ്റ്സർലൻഡ് ആക്കി

    • @hunder979
      @hunder979 19 днів тому +10

      കേരളം അമേരിക്ക യായി😅

    • @VigneshJNair
      @VigneshJNair 19 днів тому +11

      റിവർ എല്ലാം വീട്ടിലും ആയി

    • @VIP-jr5iu
      @VIP-jr5iu 13 днів тому

      ചെക് North korea

  • @rajeevkp5399
    @rajeevkp5399 17 днів тому +10

    വിവരവും വിദ്യാഭാസവുമുള്ളവർ പങ്കെടുക്കുന്ന ചർച്ചയിൽ പൊട്ടന്മാരെ കൊണ്ടിരുത്തി കാണികളുടെ വില കളയരുത്

  • @Arunkumar-cg9wg
    @Arunkumar-cg9wg 19 днів тому +74

    ഏഴും ഗുസ്തിയും ഉള്ള മാഷും ഉണ്ട് .

    • @sreenivasane5343
      @sreenivasane5343 19 днів тому +3

      നമുക്ക് ശവൻ കുറ്റിയേയും മാഷെന്ന് വിളിക്കാം

  • @time968
    @time968 19 днів тому +55

    പൊട്ടൻ പ്രകാശൻ 😂😂😂

  • @kuttikkadandon
    @kuttikkadandon 19 днів тому +35

    സിപിഎം ൽ എല്ലാവരും പൊട്ടൻ മാരാണോ?

    • @BijuChalakudy
      @BijuChalakudy 19 днів тому +3

      പൊട്ടന്നായത് കൊണ്ട് c p I m ൽ എടുത്ത്

    • @BGR2024
      @BGR2024 18 днів тому

      Athiniyum manassilayilla?😅 Enthu paranjalum 'Poland il enthu sambhavichu' enna mattaanu. Kashtam!

    • @anilkumarpunnakkal3011
      @anilkumarpunnakkal3011 15 днів тому

      മരപൊട്ടൻ കുലംകുത്തി

  • @viswambarank.m8737
    @viswambarank.m8737 19 днів тому +71

    വെറുതെയല്ല മാഷേ അന്തംകമ്മി എന്ന് വിളിക്കുന്നത്

  • @User67578
    @User67578 19 днів тому +63

    മൊത്തം അടിച്ച് മാറ്റിയിട്ട് കാണാ കുണാ പറഞ്ഞാൽ മതി 😅😅 എല്ലാം കേന്ദ്രമാ കേന്ദ്രം

  • @deepakarat706
    @deepakarat706 19 днів тому +98

    ഈ പ്രകാശണ് എന്തറിയാം മൂട് താങ്ങാനല്ലാതെ... സാമ്പത്തിക ശാസ്ത്രം എന്താണെന്നു പോലും അറിയില്ല

    • @raffijm1643
      @raffijm1643 18 днів тому +1

      😂😂😂

    • @themanwithnoname9578
      @themanwithnoname9578 16 днів тому

      Keralathil majoritykkum athariyilla ariyunnavar orikkalum communist ne jayippikkukayumilla.

  • @ganeshbabu1414
    @ganeshbabu1414 19 днів тому +22

    കുറ്റവാളിയാണെന്ന് കോടതി പറഞ്ഞാൽ കുറ്റവാളിയാകില്ലന്ന് പറഞ്ഞ മഹാനായ ബ്രഗാസൻ മാഷ്

    • @salimkumark.p1640
      @salimkumark.p1640 15 днів тому

      ആദ്മർ താ മൈ ചോദിക്കുന്നു താൻ എന്ട് ash

  • @jessyjose7240
    @jessyjose7240 19 днів тому +52

    ആ പൊട്ടനെ ആരാ വിളിച്ച

  • @jkpoorathil
    @jkpoorathil 19 днів тому +31

    FDI എന്താണെന്ന് അറിയാത്ത മരങ്ങോടൻ

  • @Hari-vw6mx
    @Hari-vw6mx 19 днів тому +38

    പൊട്ടൻ മാസ്റ്റർ ഒക്കെ ആരാണ് വിളിച്ചത് 😂😂😂

    • @amsugunan2560
      @amsugunan2560 18 днів тому

      അപ്പോൾ നിങ്ങൾ മരപ്പൊട്ടനാണോ.

    • @Hari-vw6mx
      @Hari-vw6mx 18 днів тому

      @@amsugunan2560 പ്രകാശൻ ആയി compare ചെയ്യുവനെൽ പൊട്ടൻ പോലും അല്ല 😅😅😅

  • @Bala09919
    @Bala09919 19 днів тому +24

    പ്രകാശന്റെ മൊത്തം പ്രകാശവും അടിച്ചു പോയി...മാസ്റ്റർ എന്നാ വിളി പേര് ആണ് ബെസ്റ്റ്......😂😂😂

  • @sushilkumar-cp7wt
    @sushilkumar-cp7wt 19 днів тому +16

    ഈ പ്രകാശനും ഗോവിന്ദനും ഇരട്ട സഹോദരങ്ങളാണോ? കടം എന്ന് പറഞ്ഞാൽ കടം തന്നെയല്ലേ... തിരിച്ചു കൊടുക്കേണ്ട പണം... അത് ഏത് ആയാലും കടമെടുപ്പ് പരിധിയിൽ തന്നെ വരണം...

  • @gopinathmarath8334
    @gopinathmarath8334 19 днів тому +29

    അപ്പൊ ഇനി മുതല്‍ അപ്പിമാഷ്🤧👌💯

  • @arox9919
    @arox9919 19 днів тому +27

    ആട്ടും പിട്ടയും കടലക്കയും തിരിച്ചറിയാൻ പറ്റാത്തവർ ഇനി ഇന്ത്യ മഹാരാജ്യത്തിലെ സാമ്പത്തിക ശാസ്ത്രം പൊളിച്ചെഴുതാൻ കൊതിക്കുന്നത്. കവല പ്രസംഗം അല്ലല്ലോ ചർച്ച.

  • @ashrafthottappayi3873
    @ashrafthottappayi3873 19 днів тому +42

    Dr. Mery പ്രകാശൻ നിങ്ങള്ക്ക് ഇര പോരാ അയാൾ ba ba 🤣ba

  • @thampikumarvt4302
    @thampikumarvt4302 19 днів тому +26

    ഹൃദയത്തിൽ തലച്ചോറ് സൂക്ഷിക്കുന്ന വിപ്ലവകാരികൾ !!

    • @kprakash3936
      @kprakash3936 17 днів тому +3

      തലച്ചോറ് ഉണ്ടെങ്കിൽ അല്ലേ സൂക്ഷിക്കാൻ പററൂ തമ്പി കുമാറേ.....😂😂😂

  • @gopinathakurup6687
    @gopinathakurup6687 19 днів тому +21

    വിവരദോഷികൾക്ക് എന്തും വിളിച്ചു പറയാം.

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 19 днів тому +13

    പ്രകാശാ ചാനലിൽ വന്നിരുന്ന് മണ്ടത്തരം വിളമ്പി പാർട്ടിയെ നാണം കെടുത്താതെ കവല പ്രസംഗം നടത്ത്. അതാകുമ്പോൾ പാർട്ടി അടിമകൾ തിരിച്ചൊന്നും ചോദിക്കാതെ വിഴുങ്ങിക്കോളും

  • @prasadkallil8022
    @prasadkallil8022 19 днів тому +24

    പ്രകാശൻ ഇന്ത്യയുടെ ഭൂപടം കണ്ടിട്ടുണ്ടോ,കേരളം എവിടെ ആണുള്ളത്

  • @chakkocp8486
    @chakkocp8486 19 днів тому +17

    ഇയാളെ പ്രകാശൻ മാഷ് എന്നല്ല വിളിക്കേണ്ടത്, പ്രകാശൻ ഭോഷൻ എന്നാണ് വിളിക്കേണ്ടത്

  • @krishnankutty4905
    @krishnankutty4905 19 днів тому +22

    Cpm ന് ഉണ്ടാക്കാനുള്ള കേരള ജനതയ്ക്കു ഉണ്ടാക്കാൻ ആണ് പ്രകാശ!!!!

  • @shrpzhithr3531
    @shrpzhithr3531 17 днів тому +4

    മേരി ജോർജ് മാഡത്തിന്റെ ആത്മഗതമായി പിറു പിറുപ്പ് കേട്ട് ചിരിച്ചവരുണ്ടെങ്കിൽ ഇവിടെ ലൈക് അടിക്കാം.. 😂😂

  • @karanavar5751
    @karanavar5751 19 днів тому +12

    എൻ്റെ സഹോദരിയുടെ ബിടെക്ക് പാസ്സായ മകന് കേരളത്തിൽ തോഴിൽ അവസരം ഇല്ലാതത് കാരണം ........വിദേശത്ത് പോകാൻ IELTS പരീക്ഷ എഴുതാൻ പോയപ്പോൾ +2 പാസ്സായ നൂറ് കണക്കിന് കുട്ടികളും IELTS പരീക്ഷ എഴുതുന്നു.
    കാരണം വിദേശത്ത് പഠിക്കാനും ജോലിക്കും.
    No 1 കേരളം
    10 വർഷം കൂടി കഴിഞ്ഞാൽ കേരളം വൃദ്ധസദനം ആകും.😊

  • @santhoshijk
    @santhoshijk 19 днів тому +20

    പ്രകാശൻ എന്നാൽ പ്രകാശം പരത്തുന്നവൻ എന്നല്ലേ?
    വിഡ്ഢിത്തം വിളമ്പുന്നവൻ എന്ന് ആക്കണമല്ലോ ഇപ്പോൾ 😃

    • @arunakumartk4943
      @arunakumartk4943 19 днів тому +3

      ച് ചുളുവിൽ ഡോ: മേരി, ജോർജിൽ നിന്നും GST ക്ലാസ്സിന്റെ നോട്ടെഴുതിയെടുത്തു പഠിക്കാൻ ശ്രമിക്കുന്നു കൊച്ചു ഗള്ളൻ പ്രകാശൻ
      അടുത്ത തോമസ് ഐസക് ആകേണ്ടേ?😂😂

    • @dineshv8339
      @dineshv8339 16 днів тому

      😂😅

  • @jayakumarp5944
    @jayakumarp5944 19 днів тому +11

    ബീഡി തൊഴിലാളികൾക്ക് പത്രം വായിച്ചു കൊടുത്ത് മാഷ് ആയത് ആയിരിക്കും അല്ലാതെ പഠിച്ചു മാഷ് ആയത് ആയിരിക്കില്ല അല്ലെങ്കിൽ ഗോവിന്ദൻ മാഷിനെ പോലത്തെ മാഷ് ആയിരിക്കും അല്ലാതെ ഇത്ര യും പൊട്ടത്തരം പറയാൻ പറ്റില്ല

  • @SarafudeenBabu
    @SarafudeenBabu 19 днів тому +29

    എം എം പ്രകാശനെ ഒരു വിവരവുമില്ല ഇന്നലെ ഒരു ചർച്ചയിൽ വന്നിരുന്നു ചോദിക്കുന്നതിന് അല്ല മറുപടി അയാൾക്ക് അറിയില്ല എന്തിനാണ് അയാളെ വിളിച്ചോണ്ട് വെറുതെ അറിയാത്ത കാര്യങ്ങൾ ചോദിക്ക് ചോദിക്കുന്നത്

  • @prakashmathew3668
    @prakashmathew3668 19 днів тому +8

    സംസ്ഥാനത്തിൻ്റെ വരുമാനം 85%വും ഉദ്യോഗസ്ഥരും ശമ്പളമായും പെൻഷനായും ജനപ്രതിനിധികളും പങ്കിട്ടേടുക്കുന്നു ഇതു ശരിയാണോ പ്രകാശൻ മാസ്റ്ററേ

  • @shrilajam
    @shrilajam 19 днів тому +11

    കിഫ്‌ബി യും പെൻഷൻ കമ്പനിയും എടുക്കുന്ന കടം ആരാണ് തിരിച്ചടക്കുക

  • @user-dw9fh2qo7r
    @user-dw9fh2qo7r 17 днів тому +5

    ചർച്ചയ്ക്കു വരുന്ന സകല CPM കാരും കോത്തിൽ ചൂണ്ട ഉടക്കിയതുപോലെയാണ് ഇരിക്കുന്നത് കുനിഞ്ഞിരുന്നു എഴുത്തും തുടങ്ങും.

  • @muralikrishnan7586
    @muralikrishnan7586 17 днів тому +5

    പ്രകാശേട്ടൻ കലക്കി. നമ്മൾ പാർട്ടിക്കുവേണ്ടി തന്നെ സംസാരിക്കണം. വിട്ടുകൊടുക്കരുത് . മറ്റുള്ളവർക്ക് സംസാരിക്കാൻ ടൈം കൊടുക്കരുത് ❤

  • @bineeshbnair2529
    @bineeshbnair2529 19 днів тому +10

    പൊട്ടൻ പ്രകാശൻ എന്നാണ് പറയേണ്ടത്

  • @joshithjohnjp8422
    @joshithjohnjp8422 19 днів тому +9

    *ലെ മാസ്റ്റർ- കമ്മികളോട് പറയുന്നപോലെ ഈ വിവരം ഉള്ളോരോട് പറയാൻ പറ്റില്ല ല്ലെ

  • @neerajk8218
    @neerajk8218 19 днів тому +10

    മാഷ്ക്ക് ഇതിനെ കുറിച്ച് വലിയ വിവരമൊന്നും ഇല്ല

  • @brc8659
    @brc8659 19 днів тому +10

    മാഷേ ഒച്ച കുറയ്ക്കാന്‍ ശ്രമിക്കരുത്, ബഹളം വെക്കുന്നത് കുറഞ്ഞാൽ ഇവർ നിയമം പറയും ,വയസ്സാൻ കാലത്ത് ഇവർ പറയുന്ന പൊത്തകം വായിച്ച് സമാധാനം പറയാൻ പറ്റില്ല എന്ന് തുറന്ന് പറയണം എന്ന അപേക്ഷ ഉണ്ട് 🫠

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 19 днів тому +12

    ഇവൻ മാഷ അല്ല. എവിടത്തെ മാഷ്. എന്ത് വിവരം പ്രകാശനിന്നെ എനിക്കിയാം

  • @ajeeshmangalathe8607
    @ajeeshmangalathe8607 19 днів тому +13

    സമ്പത്തീകശാസ്ത്രം എന്ന് എഴുതാൻ പോലും അറിയാത്ത മാസ്റ്റർ

  • @malayalam1484
    @malayalam1484 19 днів тому +6

    ഇത്തരം ചർച്ചകളിൽസാമ്പത്തിക ശാസ്ത്രത്തിൽഅറിവുള്ളവരെ ചർച്ചയ്ക്ക് വിളിക്കുക.മൈതാന പ്രസംഗങ്ങൾ നടത്തുന്നവരുട ഇത്തരം പ്രസ്താവനകൾ പൊതുജനങ്ങൾ വിശ്വസിക്കില്ല

  • @bijujacob4604
    @bijujacob4604 19 днів тому +10

    മാഷ്, വിവരം കെട്ടവർക്ക് സംവരണം ഒക്കെ ഉണ്ട് ഇല്ലേ?😂😂.....

  • @ganapathigeetham
    @ganapathigeetham 19 днів тому +6

    ഒരു പാട് കാലം പ്രഫസറായി ജോലിചെയ്ത മേരി മാഡത്തിനെ കേവലം ഒരു ഡ്രിൽ (ചൂടി മാഷ്) മാഷായ പ്രകാശൻ മേരി എന്ന് സംബോധന ചെയ്യുന്നു. തിരിച്ച് ടീച്ചർ പ്രകാശൻ മാസ്റ്ററെയെന്നും. നേരായ മാർഗ്ഗത്തിൽ വിദ്യാഭ്യാസം നേടിയ ആരെങ്കിലും പ്രകാശൻ്റെ പാർട്ടിയിൽ ഉണ്ടോ?

    • @somanathanpillai7909
      @somanathanpillai7909 16 днів тому

      😂😂😂😅

    • @dileepo5717
      @dileepo5717 14 днів тому

      ഉണ്ട്.. ആർഷോകൊച്ചു മുതലാളി..

  • @maneshpaul
    @maneshpaul 19 днів тому +10

    വേറെ ഗോവിന്ദൻ

  • @narayananks6289
    @narayananks6289 19 днів тому +9

    സ്കൂളിൽ പഠിക്കുമ്പോൾ സാറമ്മാരും പരന്റ്സും പറഞ്ഞിട്ട് വല്ലതും വായിച്ചു കാണും അല്ലാതെ എന്തിനു വായിക്കണം.

  • @narayananpv4210
    @narayananpv4210 19 днів тому +24

    എന്റെ ടീച്ചറെ
    വായിൽ കൊള്ളാത്തതൊന്നും പറയല്ലേ. മാഷാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അത് പേരിൽ മാത്രം. 🤑🤑🤑

    • @amsugunan2560
      @amsugunan2560 18 днів тому

      നിങ്ങൾ ബുദ്ധിമാൻ ആണല

  • @vb3437
    @vb3437 19 днів тому +8

    ഈ പൊട്ടൻ പ്രകാശിന്... മാഷ്... എന്ന് വിളിക്കരുത്... please..

  • @ramnathu9391
    @ramnathu9391 16 днів тому +3

    ഈ പാർട്ടിയിലെ എല്ലാ ബീഡി തെറുപ്പുകാരും അവസാനം മാഷന്മാരായി ......അതാണ് ഏറ്റവും വലിയ അത്ഭുതവും കൂടാതെ ഇവന്മാരുടെ ഒക്കെ എല്ലാ വിവരക്കേടുകളും ബാക്കിയുള്ളവർ ചാനലുകളിൽ കൂടി കേട്ടിരിക്കേണ്ട ഗതികേടും.

  • @josecj949
    @josecj949 19 днів тому +5

    പ്രകാശൻ തെറ്റുകളുടെ രായാവാണ്.... ഇയാൾക്ക് ഒരു ചുക്കും, ചുണ്ണാമ്പും അറിയില്ല..... ഇയാളുടെ വേണ്ടപ്പെട്ടവർ, ഇയാളെ, ഇങ്ങനെ സഹിക്കുന്നു..... 😔😔

  • @sukubalakrishnan925
    @sukubalakrishnan925 19 днів тому +10

    ഇവൻ എവിടുത്തെ മാഷാ?

  • @santhoshsoman8109
    @santhoshsoman8109 16 днів тому +3

    മേരിമാം......🙏👍👍🙏👍 അറിയാമെങ്കിലല്ലേ.... അബദ്ധം പറ്റി എന്നു എങ്കിലും പറയാമായിരുന്നു. ഇവരുടെ നിയമമെന്ന് പറയുന്നത് ദേശാഭിമാനിയല്ലേ😂😂😂😂... ക്ഷമിക്കണം മാo.......

  • @JANACK-jn2wn
    @JANACK-jn2wn 19 днів тому +7

    പ്രകാശൻ സഖാവെ വിവരം ഉള്ള വർ നിങ്ങളക്ക് വിവരിച്ചു തരും. അറിയില്ല എങ്കിൽ ഷമിക്ക്.

  • @sp77775
    @sp77775 19 днів тому +6

    ഒരു മാഷ്.. വിവരം കേട്ടവന്

  • @prakasankolavattath3893
    @prakasankolavattath3893 19 днів тому +4

    പ്രകാശൻ മാഷേ പഠിച്ചിട്ടു വന്നാൽ മതി. മാഷേ പിച്ചും പേയും വന്നു പറയല്ല.

  • @rajanl8061
    @rajanl8061 19 днів тому +5

    സ്കൂളിൽ പോകാത്ത മാഷ്

  • @georgepereira6032
    @georgepereira6032 14 днів тому +3

    എനിക്ക് മലയാളം തന്നെ ശരിക്ക് വായിക്കാൻ അറിയില്ല. പിന്നാണ് ടീച്ചറിന്റെ ഒരു ഇംഗ്ലീഷ് ബുക്ക്‌. ലേ പി മാഷ്

  • @surendranvaliyaveetil4973
    @surendranvaliyaveetil4973 15 днів тому +3

    ആട്ടിൻ കാട്ടവും കൂർക്ക കിഴങ്ങും തിരിച്ചറിയാൻ കഴിവില്ലാത്ത ഡ്രിൽമാഷ് വന്നിരുന്നു സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുകയാ, അതും ഒരു സാമ്പത്തിക വിദഗ്ധ യെ. നിനക്കിതൊക്കെ എങ്ങിനെ സാധിക്കുന്ന ടാവ്വേ ?

  • @gopakumarc7955
    @gopakumarc7955 19 днів тому +3

    എല്ലാം മാഷ് മാര്. വിവരമുള്ള ഒരുത്തനും പാർട്ടി യിൽ ഇല്ല. എന്റെ മേരി ടീച്ചറെ ഇവനു മൊക്കെയായി ചർച്ച നടത്താൻ പോകാതിരിക്കു ഇനിയെങ്കിലും.

  • @prakashanmkailasanadhan6752
    @prakashanmkailasanadhan6752 19 днів тому +4

    കേരളത്തിൽ വിവരമില്ലായ്മ പഠിപ്പിക്കുന്നതിന് മാഷ് ഉണ്ടോ . അതിന്റെ രക്ഷാധികാരിയാണോ പ്രകാശൻ

  • @sivarajan3399
    @sivarajan3399 19 днів тому +7

    കമ്മ്യൂണിസ്റ്റ് വിരുദ്ധ അരിയാണ് റേഷൻ കടകൾ വഴി കിട്ടിയത്.

  • @sulthanbabu7126
    @sulthanbabu7126 19 днів тому +5

    ഇപ്പോൾ മാഷിനെ മനസ്സിലായില്ല

  • @bauli2776
    @bauli2776 19 днів тому +7

    പ്രകാശൻ തപ്പി കളിക്കുന്നു
    ആകെ തിരക്കിലാണ😂😂😂

  • @SUDHAKARANKOCHAYAPPAN
    @SUDHAKARANKOCHAYAPPAN 13 днів тому +2

    ബോധകേട് മാത്രം പടിചിട്ട വന്നവൻ ഇതിൽ പരം പറയാനാ ചിന്തിക്കാനോ ആവില്ല.

  • @SureshKumar-ej1ek
    @SureshKumar-ej1ek 18 днів тому +2

    ഡ്രിൽ മാസ്റ്ററും തയ്യൽ പഠിപ്പിക്കുന്നവരും വക്താക്കളായാൽ ഇതല്ല ഇതിലപ്പുറവും കേൾക്കേണ്ടി വരും

  • @ravikumarnair3164
    @ravikumarnair3164 15 днів тому +2

    മഞ്ജുഷ് ' എന്തിനാ ഈയാളെ മാഷ് എന്നു വിളിക്കുന്നെ?

  • @gyprotech7703
    @gyprotech7703 19 днів тому +7

    😂😂😂😂😂പൊട്ടൻ ആണ് വള വള പ്രേകാശൻ

  • @alithnaintechcont8171
    @alithnaintechcont8171 19 днів тому +3

    ടീച്ചർ ഉണ്ട് , ( ദൈവമേ വാക്കുകൾ കണ്ട്രോൾ ആക്കണേ )😂😂😂

  • @user-uj9to4qt5x
    @user-uj9to4qt5x 19 днів тому +2

    ഡിഫെൻസിനെന്തിനാ പട്ടാളക്കാർ?
    ആ കാശും കൂടി ഇങ്ങ് തന്നേക്കൂ. ഡിഫെൻസ് DFFI യും SFI യും കൂടി നോക്കിക്കോളുമല്ലോ 😂😂😂

  • @vipingopalkrishnan
    @vipingopalkrishnan 16 днів тому +2

    ഞങ്ങളുടെ ബുദ്ധിജീവി പറയുന്നത് ആണ് ശരി 😀

  • @dileepmv7438
    @dileepmv7438 17 днів тому +2

    ജയ്ക്ക്, റഹിം , ഷിജുഖാൻ , സജീഷ്, അനിൽകുമാർ , റജി ലൂക്കോസ് ഗണത്തിലേക്ക് ഒരാൾ കൂടി

  • @sibymanuel2000
    @sibymanuel2000 16 днів тому +2

    എല്ലാ ദിവസവും ഒപ്പിട്ട് യൂണിയൻ പ്രവര്‍ത്തനം നടത്തുന്ന മാഷ് ആണോ ഇയാൾ എന്ന് സംശയിക്കണം. അങ്ങനെ കുറെ പേര്‍ ഉണ്ടായിരുന്നു.

  • @Sunishks-ho5eb
    @Sunishks-ho5eb 19 днів тому +3

    മാഷ് എന്നൊക്കെ സംബോധന ചെയ്യുന്നത് കുറച്ച് അന്തസ് അഭിമാനവും ഒക്കെ ഉള്ളവരെ ആയിരിക്കണം അതുപോലെ തന്നെ സാമാന്യബോധവും ചില ചിട്ട ചെറ്റകളെ ഒക്കെ എങ്ങനെ വിളിക്കുമ്പോൾ മാഷ് എന്ന് പറയുന്നവർക്ക് തന്നെ അത് അപമാനമാണ്

  • @damodarannair2482
    @damodarannair2482 19 днів тому +3

    Dr. Mary debateil varumbol pottanaya Prakashan Mash vararutayirunnu. 😂😂😂😂

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 12 днів тому +1

    കുറച്ചെങ്കിലും ചിന്താശേഷി ഉണ്ടെങ്കിൽ കുറഞ്ഞ പക്ഷം പ്രകാശൻ ചർച്ചേക്കെങ്കിലും വരാതിരുന്നേനെ

  • @hummmusic8103
    @hummmusic8103 14 днів тому +1

    നാണമില്ലാതെ നുണപറയാൻ പ്രകാശനെ ഒരു മടിയുമില്ല 🙏🏽

  • @arunakumartk4943
    @arunakumartk4943 19 днів тому +3

    കൊച്ചു ഗള്ളൻ പ്രകാശൻ
    ഡോ: മേരി ജോർജിന്റെ സാമ്പത്തീക ശാസ്ത്ര പ്രഭാഷണം ചുളുവിൽ നോട്ടെഴുതിയെടുക്കുന്നു.
    മസാല ബോണ്ടയുണ്ടാക്കുന്ന തോമസ് ഐസക്കിന് പഠിക്കാൻ.

  • @ajeeshvadakel8421
    @ajeeshvadakel8421 15 днів тому +2

    പുസ്തകം വായിക്കണമെങ്കിൽ എഴുതും വായനയും അറിയണ്ടേ

  • @sureshvv2417
    @sureshvv2417 19 днів тому +4

    സുപ്രീം കോടതിയിൽ പോയി നാണം കെട്ടു

  • @sukubalakrishnan925
    @sukubalakrishnan925 19 днів тому +2

    ഇവനോട് സംസാരിച്ചിട്ട് എന്തുകാര്യം.എല്ലാം കട്ട് akg സെന്ററിൽ കൊണ്ടുപോയി

  • @alexanderthankacable
    @alexanderthankacable 19 днів тому +5

    Evannum mash...drill mash

  • @gopakumarc7301
    @gopakumarc7301 18 днів тому +1

    പാർട്ടി പറയുന്നതിൻ്റെ മെരിറ്റ് പരിശോധിക്കാതെ എന്തെങ്കിലും വിളിച്ച് പറഞ്ഞാൽ അത് വിശ്വസിക്കാൻ ഇത് പണ്ടത്തെ കേരളമല്ല

  • @sjyothis
    @sjyothis 19 днів тому +3

    Teacher explained it , very good

  • @somanathanpillai7909
    @somanathanpillai7909 16 днів тому +1

    പ്രൈമറി സ്കൂൾ ടീച്ചറും സാമ്പത്തീക വിദഗ്ദ യായ പ്രൊഫസറും ആയി എങ്ങിനെ ഒരു സംവാദം നടത്തി!

  • @mathewmathew9652
    @mathewmathew9652 16 днів тому +2

    ബ്രെയ്ക്കിംനൂസ് എന്ന് അറിയിപ്പോടെ കാണിക്കുന്നത് വായിക്കാനുള്ള സമയം സ്ക്രീനിൽ നിർത്തണം

    • @amalp9784
      @amalp9784 13 днів тому

      Shariyaa nalla speed

  • @spbk1
    @spbk1 15 днів тому +1

    ഇക്കണക്കിന് പോയാൽ സിപിഎം നു ജയശങ്കറെ ബഹിഷ്കരിച്ചത് പോലെ മേരിടീച്ചറെയും ബഹിഷ്കരിക്കേണ്ടി വരും😂

  • @user-ci1dm4ec7p
    @user-ci1dm4ec7p 19 днів тому +4

    What about RAILWAY..? like defense and foreign affairs..?

    • @RootSystemHash
      @RootSystemHash 19 днів тому

      Railway generates revenue. After BJP came into power it’s making profit and that profit is used to invest in better trains and technologies.

    • @user-ci1dm4ec7p
      @user-ci1dm4ec7p 19 днів тому

      @@RootSystemHash ഞാൻ പറഞ്ഞത് മറ്റൊന്നാണ് - വിദേശകാര്യം പ്രതിരോധം,
      എന്ന പോലെ railway ക്കും സംസ്ഥാനങ്ങൾക്ക് ചിലവില്ല എന്നാണ്

    • @RootSystemHash
      @RootSystemHash 16 днів тому

      @@user-ci1dm4ec7p she mentioned these to show that Indian govt has extra expenses. I just pointing out to you that Railway is not mentioned because it does bear its own expenses.

  • @user-wl5ze1tq5m
    @user-wl5ze1tq5m 19 днів тому +1

    A Big Salute to Sri Manjush ji , Great , Congralulations 👍👍w