"ന്യായീകരണ തൊഴിൽ മതിയാക്കുമോ?"; Anil Kumarന്റെ മറുപടി | Kerala PSC Bribery Scam | PA Muhammed Riyas

Поділитися
Вставка
  • Опубліковано 8 лип 2024
  • Prime Debate : പി എസ് സി നിയമനത്തിന് സിപിഎം കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാർട്ടിയ്ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി P Mohanan News18 നോട് . അങ്ങനെ ഒരറിവേ ഇല്ലെന്നും മാധ്യമങ്ങൾ സൃഷ്ടിയ്ക്കുന്ന കോലാഹലം ആണെന്നുമായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം . മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ പിറകെ കൂടി വേട്ടയാടാൻ തുടങ്ങി നാളേറെയായെന്നും പി മോഹനൻ പറഞ്ഞു.
    The CPM has initiated an investigation into the complaint that a young leader from Kozhikode took a bribe in promising PSC membership. The issue will be discussed at the district secretariat meeting being held today. Minister P.A. Mohammed Riyas has filed a complaint with the party on the matter.
    #cpm #mohammedriyas #pscmembershipcontroversy #kozhikode #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 273

  • @govindram6557-gw1ry
    @govindram6557-gw1ry 16 днів тому +125

    ഈ വർഷത്തെ ഏറ്റവും മികച്ച ന്യായീകരണത്തൊഴിലാളി എന്ന സ്ഥാനത്തിന് അണലി കുമാറിന് ഒരു മെഡൽ കൊടുക്കണം.

    • @hafeezvkaidal8421
      @hafeezvkaidal8421 14 днів тому

      ഈ നിയാസും അവന്റെ വാപ്പയും ഒരുപാട് തട്ടിപ്പും വെട്ടിപ്പും കോഴിക്കോട് നടത്തിയവരും നടത്തിക്കൊണ്ടിരിക്കുന്നവരുമാണ്

    • @hafeezvkaidal8421
      @hafeezvkaidal8421 14 днів тому

      ഈ നിയാസും അവന്റെ വാപ്പയും ഒരുപാട് തട്ടിപ്പും വെട്ടിപ്പും കോഴിക്കോട് നടത്തിയവരും നടത്തിക്കൊണ്ടിരിക്കുന്നവരുമാണ്

    • @udayakumarb4081
      @udayakumarb4081 14 днів тому +1

      Ldf udf joint loot corruption front jai bjp only way

    • @azeezpe9129
      @azeezpe9129 11 днів тому

      @@govindram6557-gw1ry അപ്പോൾ നിനക്കൊന്നും അഴിമതി ചെയ്താൽ കുഴപ്പമില്ല സ്വജന പക്ഷെപതവും വർഗീയതയും കള്ളകടത്തും ഒക്കെ ചെയ്യുന്നവരെ ആണ് അനുകൂലിക്കുന്നു

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 10 днів тому

      നിന്റപ്പന് കൊടുത്താൽ കുഴപ്പമുണ്ടോ

  • @sajeevm1549
    @sajeevm1549 16 днів тому +104

    ഞാൻ ഒരു അനിൽ കുമാർ fan. CPM ന്റെ തകർച്ചയിൽ നിർണായക പങ്ക് വഹിച്ച മാന്യനാണ് ഇദ്ദേഹം. 🌹🌹🌹

    • @mallikamallika7505
      @mallikamallika7505 15 днів тому +5

      😂😂😂😂😂 അടിമേശൻ

    • @MohandasKD
      @MohandasKD 14 днів тому +3

      Corect

    • @nigarsiddique2193
      @nigarsiddique2193 14 днів тому +1

      Exactly

    • @muralipk1959
      @muralipk1959 14 днів тому +8

      റെജി ഗ്ലൂക്കോസ്‌ , ഹസ്കർ , പ്രേം കുമാർ , അരുൺ കുമാർ , ജേക്ക്‌ , അർഷൊ എന്നിവരെ വിസ്മരിച്ചുകൂടാ

    • @npm2503
      @npm2503 14 днів тому +2

      Nil kumar❤

  • @krishnaprasad8188
    @krishnaprasad8188 16 днів тому +62

    സത്യം അനിൽകുമാർ നിന്റെ നിയായീകരണം ആണ് നിങ്ങൾ തോൽക്കാൻ ഒരു കാരണം

  • @sajeevkumar4503
    @sajeevkumar4503 15 днів тому +52

    ദയവു ചെയ്തു ഈ ബുദ്ദിജീവി യെ ചർച്ചക്കു വിളി ക്കാതെ ഇരിക്കാമൊ...സഹിക്കാൻ കഴിയുന്നില്ല...അതാണ്‌

  • @MrSatprem
    @MrSatprem 16 днів тому +49

    നിയമസഭ തല്ലിപ്പൊളിച്ചത് ക്യാമെറകൾക്ക് മുന്നിലാണ്. അതു പോലും നടന്നിട്ടില്ല എന്നു പറഞ്ഞവരാണ് രഹസ്യമായി നടന്ന കൊഴയിടപാട് സമ്മതിക്കുന്നത്.

  • @prakashbpkhganga2374
    @prakashbpkhganga2374 15 днів тому +9

    ശ്രീ. അനിൽകുമാർ ജനങ്ങളെപ്പറ്റി എന്താ കരുതിയിരിക്കുന്നത്... ഇനിയും പഠിച്ചില്ലെങ്കിൽ അടുത്ത ഇലക്ഷനിൽ ജനങ്ങൾ പഠിപ്പിക്കും 👍

  • @jayaprasadthalirma7157
    @jayaprasadthalirma7157 15 днів тому +14

    അനിൽ ചർച്ചക്ക് വരരുത് പ്ലീസ് മതിയായി

  • @user-xm9es8rq3c
    @user-xm9es8rq3c 16 днів тому +31

    രണ്ടുവർഷം കൂടി വെളുക്കുവോളം കക്ക്

    • @ChandralalTN
      @ChandralalTN 14 днів тому

      കക്കാനൊക്കാ ആതി െൻ്റ വി ലാപം😂😂😂😂😂

  • @gopakumarn2786
    @gopakumarn2786 16 днів тому +33

    ന്യായീകരണതൊഴിലാളിയായി അന്തസ്സായി ജോലിചെയ്ത് അനിൽകുമാർ കഞ്ഞികുടിച്ചോട്ടെ.

  • @Usertzxy3
    @Usertzxy3 16 днів тому +14

    15000 ൽ താഴെ മാത്രം ഭൂരിപക്ഷം മാത്രം ലഭിക്കാൻ സാധ്യതയെന്നു കോൺഗ്രസ് കാർ വരെ വിചാരിച്ചിരുന്ന ചാണ്ടി ഉമ്മന് ഇത്ര വലിയ ഭൂരിപക്ഷം ലഭിച്ചതിലെ പ്രധാന ഘടകം ഇവൻ ഇടത് സ്ഥാനാർത്ഥിക്കെന്ന വ്യാജേന നടത്തിയ ചില നാവാട്ടങ്ങളാണ് . ഇവൻ്റെ നാവാട്ടത്തിലെ നാറ്റം അനുകൂലികളെവരെ എതിർ ചേരിയിലെത്തിക്കും.😮😮😮

  • @josecp1405
    @josecp1405 16 днів тому +57

    കോഴ വാങ്ങിയെന്ന് പിണറായിക്ക് ഉറപ്പ് ഉള്ളതുകൊണ്ടാണ് പിണറായി നിയമസഭയിൽ സംസാരിച്ചത്.

  • @shyamalanair4355
    @shyamalanair4355 16 днів тому +16

    അനിൽകുമാർ ഉളുപ്പ് ഇല്ലാത്ത സഖാവ് 'പച്ചക്കള്ളം ഉ ളുപ്പില്ലാതെ പറയാൻ നല്ല തൊലിക്കട്ടി

  • @k-bx9zb6gk3y
    @k-bx9zb6gk3y 15 днів тому +15

    അനിൽകുമാർ : "ഞങ്ങൾക്കൊന്നും മറയ്ക്കാൻ ഇല്ല"
    ജനം : " വളരെ ശരിയാ - അഴിമതിയിൽ മൊത്തം തുണിയുരിഞ്ഞ് നിൽക്കുകയല്ലേ" 😜🤪

  • @gmuralidas5967
    @gmuralidas5967 15 днів тому +11

    അണലി കുമാർ: കേരളത്തിൻ്റെ രക്ഷകൻ!!!😅😅😅

  • @royjhon7258
    @royjhon7258 15 днів тому +15

    ഈ തൊഴിലാളിക്ക് തൊലിക്കട്ടി അപാരം

  • @shrpzhithr3531
    @shrpzhithr3531 16 днів тому +33

    ന്യായീകരണത്തിന് ഓസ്‌ക്കാർ അവാർഡ് ഉണ്ടെങ്കിൽ കേരളത്തിൽ സിപിഎം ഉള്ളതുകൊണ്ട് ആ അവാർഡ് എല്ലാ കൊല്ലവും ഇന്ത്യ തന്നെ വാങ്ങിക്കും..
    PSC പിൻവാതിൽ കോഴ വിവാദത്തിൽ
    ന്യായീകരികരിച്ച് കോഴിക്കോട് ജില്ലാ സെക്രട്ടറിയും... 😂😂😂😂

  • @sathishe1128
    @sathishe1128 15 днів тому +25

    അനിൽ കുമാർ പങ്കെടുക്കുന്ന ചർച്ചകൾ കാണാറില്ല. ഇത്രയും വഷളൻ സി.പി.എമ്മിൽ ഇല്ല.

    • @ShanavasKottayi
      @ShanavasKottayi 14 днів тому

      Patti

    • @azeezpe9129
      @azeezpe9129 11 днів тому

      @@sathishe1128 നീയൊക്കെ ഒട്ടകത്തിന്റെയും ടോർച്ചിന്റെയും ഒക്കെ കണ്ടാൽ മതി

  • @sebastianthomas4040
    @sebastianthomas4040 16 днів тому +15

    അനിൽ കുമാര താൻ എന്ത കഴിക്കുന്നത് അരി തന്നെയല്ലേ?

  • @ramachandranen1559
    @ramachandranen1559 15 днів тому +8

    ഏറ്റവും വലിയ പാറക്കല്ലുകൾ പൊടിച്ച് എം സാന്റ് ആക്കി മാറ്റുന്ന സി.ഐ.ടി.യു തൊഴിലാളിയായ അനിൽ കുമാറിനെ അപമാനിക്കരുതേ.....

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 16 днів тому +29

    രണ്ട് വർഷം കൂടിയുണ്ട് കക്കാനും, മുക്കാനും, നക്കാനും... ഒട്ടും അവസരം കളയരുത്

    • @user-sx8le9wg1m
      @user-sx8le9wg1m 12 днів тому

      അത് കഴിഞ്ഞും L D F തന്നെ കേരളം ഭരിക്കും,,,, വേറെ ആരാണ് ഇവിടെ ഉള്ളത്

  • @rasheedshukkoor5876
    @rasheedshukkoor5876 16 днів тому +37

    ഈ ന്യായീകരണം ഉള്ള കാലത്തോളം മറ്റു പാർട്ടിക്കാർക്ക് പേടിക്കേണ്ട.

  • @joyjoseph4746
    @joyjoseph4746 16 днів тому +13

    അനിൽ കുമാറേ നിങ്ങളുട കുബുദ്ധി എല്ലാവർക്കും മനസിലാകും

  • @manikandanm5964
    @manikandanm5964 15 днів тому +27

    ഏറ്റവും നല്ല നായീകരണ തൊഴിലാളി എന്ന അവാർഡ് സഖാവ് adv അനിൽകുമാറിന് കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു

    • @Govinda-Mamukoya
      @Govinda-Mamukoya 14 днів тому +2

      അപ്പോക്കോന്താൻ മാഷോ😂😂😂

  • @tesaheesh
    @tesaheesh 15 днів тому +10

    ഈ കെ അനിൽകുമാർ എന്തുതരം ജീവിയാണപ്പോ... ഇത്രയും നല്ല അടിമയെ അറേബ്യൻ നാടുകളിൽപോലും ഇന്നോളം കണ്ടിട്ടില്ല. ഇവന് പിണറായി കുടുംബത്തിന്റെ തിണ്ണയിൽ പോയി ഇരുന്ന് ഷൂ തുടക്കുക, ഷഡ്ഢി അലക്കികൊടുക്കുക തുടങ്ങിയ പണികളാണ് നല്ലത്.

  • @kkmukundan4191
    @kkmukundan4191 15 днів тому +20

    കേരളജനതയുടെ ശാപമാണ് ഇത്തരം അനിൽകുമാർ മാർ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 15 днів тому +10

    ന്യായീകരണ തൊഴിലാളികൾക്ക് ലഭിക്കുന്ന ക്യാപ്സ്യൂൾ അനുസരിച്ച് ന്യായീകരിക്കാനല്ലേ കഴിയൂ എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @crschannel730
    @crschannel730 15 днів тому +10

    ഇടതുപക്ഷത്തെ പറ്റി ഒരാൾക്കും... ഒരു പരാതിയും ഇല്ല....😂😂ഉണ്ടാവുകയുമില്ല....🎉🎉അതാണ് ഇടതുപക്ഷം

    • @user-sx8le9wg1m
      @user-sx8le9wg1m 12 днів тому

      ഈ ചാനലിന്മാത്രമേ അസൂയ യുള്ളൂ

  • @madhususelan3212
    @madhususelan3212 15 днів тому +7

    സ്വോന്ധം കോടതിയും കമ്മിഷനും ഓക്കേ ഉള്ള പാർട്ടി ആണ് പിന്നെ അണലി യും

  • @vijayakumarbulliventarabia9025
    @vijayakumarbulliventarabia9025 15 днів тому +6

    തെമ്മാടിത്തരം കാണിച്ചാലും പറഞ്ഞാലും, കൈയും കെട്ടി വായുംമൂട് എന്ന് കേട്ടോണം അനിൽകുമാർ. തന്റെ ഒക്കെ അവസാനമായി മര്യാദയ്ക്ക് ജീവിച്ചാൽ നിങ്ങൾക്ക് കൊള്ളാം

  • @captrk31kartha56
    @captrk31kartha56 16 днів тому +13

    നിയാസ് കലക്കി. തുടക്കം തന്നെ പൊടിച്ചു. തൊലിക്കട്ടി അപാരം

  • @lepetitprince2188
    @lepetitprince2188 15 днів тому +11

    ഇത് പോലെ ഉള്ള ഉണ്ണാക്കൻമാർ വന്നിരുന്നു പൊതുജനത്തിൻ്റെ ബുദ്ധിയെ ചെറുതായി കാണാൻ തുടങ്ങിയിട്ട് നാൾ കുറെ ആയി. കമ്യൂണിസ്റ്റ്കളുടെ പൊതുസ്വഭാവം ആണ്. തുടർന്ന് നടക്കാൻ പോവുന്നതും ഏകദേശം വ്യക്തമാണ്. മൊത്തം ജനം പൂർണമായി എഴുതിതള്ളും. എത്ര നാൾ എന്നതെ അറിയാനുള്ളു.

  • @vinayanpalliath6023
    @vinayanpalliath6023 15 днів тому +12

    ന്യാീകരണ തൊഴിൽ കരാർ അടിസ്ഥാനത്തിൽ അണ്. അതുകൊണ്ട് കാലാവധി വരെ തുടരും

  • @vkarthikeyan5239
    @vkarthikeyan5239 15 днів тому +7

    കൈകൾ ശുദ്ധമാണ്, മടിയിൽ കനമില്ല, വെളുക്കുവോളം കക്കരുത്, keep minimum standard Mr അണലി കുമാർ.

  • @NilakkalkPillai
    @NilakkalkPillai 16 днів тому +9

    പ്രിയ ശ്രീ. മഞ്ജുഷ്, ദയവായി അവൻ്റെ (Anil Kumar)മുഖത്തടിച്ച് അവനെ നിങ്ങളുടെ ചാനലിൽ നിന്ന് പുറത്താക്കാമോ

  • @pillairc9428
    @pillairc9428 16 днів тому +11

    അനിൽകുമാർ നിങ്ങൾക്ക് ആസനത്തിൽ ആലുകുരുത്തൽ അതും ഒരു തണൽ, ഇയാളെ ചർച്ചക്ക് വ്‌ലിക്കരുതെ, ഈ ഡിബേറ്റ് കാണാൻ ഇഷ്ടമില്ല sorry.

    • @captrk31kartha56
      @captrk31kartha56 16 днів тому

      നല്ല എന്റെർറ്റൈൻർ

  • @jamesjames9528
    @jamesjames9528 15 днів тому +5

    ചങ്ങാതീ..... ന്യായീകരിച്ച് ന്യായീകരിച്ച് ഒരു സീറ്റിലേക്ക് ചുരുണ്ടു കൂടേണ്ട അവസ്ഥയായി. ഇനിയെങ്കിലും നിർത്ത്. വരുന്ന ഇലക്ഷനിൽ കെട്ടിവെച്ച പണം പോലും നഷ്ടപ്പെടുന്ന അവസ്ഥയാകും.... ഇങ്ങിനെ തൊലിക്കട്ടിയുള്ള ഒരാൾ കഷ്ടം

  • @PrakasanTS-jh5hs
    @PrakasanTS-jh5hs 15 днів тому +13

    ഇവനെ പോലെ ഒരു ഉളുപ്പും ഇല്ലാതെ നുണ പറഞ്ഞു നടക്കുന്ന ഒരു അടിമ വേറെ ഇല്ല

  • @razornscissor
    @razornscissor 15 днів тому +6

    അബദ്ധ ജഡിലവും അപഹാസ്യവുമായ ചില ജല്പനങ്ങൾ.
    എടാ അനിൽകുമാരാ ചെരയ്ക്കാൻ പൊക്കൂടെ നിനക്കൊക്കെ?!
    ബ്ലേഡ്ടി ഫൂൾ 😂😂

  • @janardhananak5085
    @janardhananak5085 15 днів тому +4

    അനിൽകുമാർ തന്റെ ഈ അവിഞ്ഞ ന്യായീകരണം, നാണമില്ലേ? എന്തിനാ ഇങ്ങനെ പ്രിഷ്ട്ടം തങ്ങുന്നത്.

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 15 днів тому +5

    അനിലേ നിങ്ങൾ ഇങ്ങിനെ മുഖ്യനെ ന്യായീകരിച്ചു കൊണ്ടേ ഇരിക്കും ജനങ്ങളെ പറ്റിക്കാൻ നോക്കല്ലെ

  • @sreenivasans3807
    @sreenivasans3807 15 днів тому +12

    ഇവനെ ഒക്കെ ചർച്ചയ്ക്ക് വിളിക്കരുത് ബുദ്ധിയില്ലത്തവൻ

  • @krshaji5180
    @krshaji5180 15 днів тому +5

    ഇവനെ വിളിച്ച് വരുത്തരുത്.. വയറ്റിൽ പിഴപ്പാണ്

  • @manidivakaran2515
    @manidivakaran2515 15 днів тому +4

    ഈ നേതാക്കൾ ഒക്കെ എന്താ ഒരുപോലെ ന്യായീകരണം നടത്തുന്നു..
    ഒന്നേ മറുപടിയുള്ളു പാർട്ടിക്ലാസ്സ്

  • @dharmarajmadappally
    @dharmarajmadappally 15 днів тому +5

    പ്രകാശ് കോട്ടൂ❤യെ പുറത്താക്കാൻ തീരുമാനമായി എന്നു വാർത്ത വരുന്നുണ്ട്. ഇന്നലെ ന്യായീകരിച്ചവരേയൊക്കെ വിളിച്ച് ഈ വിഷയത്തിൽ ഇന്നൊന്ന് ചർച്ച ചെയ്യ്.

  • @rskjp9777
    @rskjp9777 15 днів тому +3

    ഒന്നും മറയ്ക്കാനില്ല😂 മറയ്ക്കാൻ ഒരു കൗഫീനം പോലും ഇല്ലാതെ നിൽക്കുവല്ലേ😂😂

  • @jayaprakash9193
    @jayaprakash9193 16 днів тому +7

    Innova കാർ പോയി ഒതുതിർപ്പ് ആക്കിയോ അനിൽകുമാറെ പിണറായി ആരാ മോൻ 😂😂😂😂

  • @sabuvarghese2272
    @sabuvarghese2272 15 днів тому +3

    ന്യായീകരണ തൊഴിലാളിയായ അനിൽകുമാറിന് ന്യായീകരിക്കാതെ ഇരിക്കാൻ പറ്റില്ല അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരണം പൊതുജനം വെറും കഴുതയല്ല എന്നുകൂടി താങ്കൾ ഓർക്കണം

  • @Govinda-Mamukoya
    @Govinda-Mamukoya 14 днів тому +4

    പിണുവിൻ്റെ ആസനം നക്കി എത്ര കാലം ഇവൻ ഇങ്ങനെ ന്യായീകരിക്കും😂😂😂

  • @chandranpillai1451
    @chandranpillai1451 15 днів тому +2

    ഉത്തര കൊറിയ നോക്കു കിം.. അതുപോലെ ചെയ്യു.

  • @sidhutechy3067
    @sidhutechy3067 15 днів тому +3

    സ്വന്തം കുഴി തൊട്ടുന്ന ആൾ ആണ് അനിൽ, എടോ മനുഷ്യ എവിടെ നിന്നു എങ്കിലും നിന്ന് ജയിക്കണോ 😢

  • @kkr476
    @kkr476 15 днів тому +1

    Nias you have spoken facts very good counter to the shameless Anil kumar....to continue his justification....

  • @mathewkuttyjoseph8531
    @mathewkuttyjoseph8531 15 днів тому +3

    ദൈവമേ അനിൽകുമാറിനെ തിരു അല്ലേ? കോട്ടയം ജില്ലയിലേ ഏറ്റവും വലിയ അന്തം'

  • @AbdulSalam-kn5dm
    @AbdulSalam-kn5dm 14 днів тому +2

    നുണ പറയാൻ വേണ്ടി മാത്രം ഈ അലമ്പ് അനിലിനെ ചർച്ചയിൽ കൊണ്ട് വരുന്നത് എന്തിനാണ് പാർട്ടിയുടേ എല്ലാ വിവരകേടുകളും ന്യായീകരിക്കാൻ ഒരു ന്യായീകരണ തൊഴിലാളി .

  • @prasadraghavan8013
    @prasadraghavan8013 15 днів тому +2

    ഞാൻ ഇതുപോലെയുള്ള ചാർച്ചകൾ കാണുന്നതല്ല, പക്ഷേ ഈ ന്യായീകരണ തൊഴിലാളിയായ അനിൽകുമാരന്റെ തമാശകൾ കേട്ട് ഓർത്തോർത്ത് ചിരിച്ചു ചിരിച്ചു താഴെ വീഴാൻ ആണ്.😊😊

  • @damodaranvm8812
    @damodaranvm8812 15 днів тому +2

    പാർട്ടി തെറ്റ്‌ തിരുത്താൻ ആത്മാർത്ഥമായി ഉദ്ദേശിക്കുന്നു എങ്കിൽ ആദ്യം ഈ അനിൽ കുമാറിന്റെ ചാനൽ ന്യായീകരണം
    അവസാനിപ്പിക്കാൻ പാർട്ടി ഇടപെടണം.

  • @user-om3oy2qx8y
    @user-om3oy2qx8y 16 днів тому +5

    Anil Kumar okke aanu Congressinte Aiswaryam😂😂....Idaku enthenkilum gift kodukkanam angerkku

  • @MohandasKD
    @MohandasKD 14 днів тому +2

    പൌഡർ മുഖം മിനുക്കി വന്നിരുന്നു വിളിച്ചു കൂവുന്നത് കേട്ടോ ഇയാളൊക്കെയാണ് ഈ പാർട്ടിയെ മുടിപ്പിക്കുന്നത്

  • @parakkalrajesh2166
    @parakkalrajesh2166 16 днів тому +5

    Ivanokke kakkunnathinte commission aano kooli

  • @surendrankp4990
    @surendrankp4990 15 днів тому +2

    സദസ്സിൽ വിസർജിച

  • @BrightPuthenpura
    @BrightPuthenpura 14 днів тому +1

    അച്യുതാനന്ദന്റെ ഭാഷയിൽ പറഞ്ഞാൽ അയാൾ മുഖ്യമന്ത്രിയല്ല മുഖ്യപ്രതിയാണ് ആർക്കു വേണമെങ്കിലും വിചാരിക്കാം

  • @joeypv4748
    @joeypv4748 16 днів тому +4

    അനിലേ നിനക്ക് കിട്ടിയതൊന്നും പോരേ😢😢😢😢😢

    • @renjithabraham2118
      @renjithabraham2118 16 днів тому

      Ivane kottayathukaraya njangal adutha election nu kathirikkuka Anu. Ivan 50000 nu tholkkum

  • @rajeevtk151
    @rajeevtk151 15 днів тому +3

    ☠️☠️☠️.. അനിലേ... 👹👹👹.. നിന്നെ.. ഇങ്ങിനെ... 🤣🤣🤣.. തൊലിക്കാൻ.... 🤣.. പഠിപ്പിച്ചത്... ആരാ..... 🤭🤭🤭

  • @VijayanS-gx3rx
    @VijayanS-gx3rx 14 днів тому +2

    ഇയാൾക്ക് അറിയാവുന്ന പണി ചെയ്താൽ പോരേ....??? ഇയാൾ പറയുന്നത് കേട്ട് സിപിഎം അണികൾ പോലും കാർക്കിച്ച് തുപ്പുന്നു. സിപിഎം ന്റെ വലിയ പരാജയത്തിന് പിന്നിൽ ഇയാളും വേറെ ചില അന്യായീകരണ തൊഴിലാളികളും വലിയ പങ്ക് ഉണ്ട്.

  • @BhaskaranVirakan
    @BhaskaranVirakan 15 днів тому +1

    ബഹു: അനിൽ കുമാർ സ്റിനെ ഒരു അബാസിഡർ ആക്കിയാൽ ചർച്ച കാണന്ന ഞങ്ങൾ രക്ഷപ്പെടുമായിരുന്നു 😂😊😢

  • @kkr476
    @kkr476 15 днів тому +1

    We all should give medal to Anilkumar for helping congress to win in the last election and ask him to continue doing so. It is surprising how some people make a living by becoming a slave like this

  • @sundarsundarji1518
    @sundarsundarji1518 14 днів тому +1

    ഇതിൽ വരുന്ന കമെന്റ് അനിൽകുമാർ കാണില്ലേ

  • @afiyaasharaff358
    @afiyaasharaff358 15 днів тому +1

    വീണ ജോർജ്ജിന്റെ ഓഫീസിനെതിരെ ആറുമാസം. മുമ്പ് ഇതേ പോലെ കളിച്ചു.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 15 днів тому +2

    Masapadi=v party Adima😊😊😊😊😊😊2026😊Myth 😊😊😊😊😊😊😊😊😊😊😊140 ? 8/ 13 / 16 ?😊😊😊😊😊😊😊😊😊😊😊😊😊

  • @yohannanchacko1371
    @yohannanchacko1371 15 днів тому +1

    Award Anil.kumar with best whitewash labour

  • @santhoshkumarpattu9357
    @santhoshkumarpattu9357 15 днів тому +3

    അനിൽകുമാർ.... നിർത്തി.... വല്ല.... കൂലി.... പണിക്കും.... പോയികൂടെ...... താങ്കൾ....... സ്ഥിരം.... Tholviyanu....😂😂😂😂😂😂

  • @jacobpappy6658
    @jacobpappy6658 14 днів тому +1

    അയ്യോ .പാവം....

  • @Ayyappan-zz8kr
    @Ayyappan-zz8kr 14 днів тому

    നാട്ടുകാർക്ക് ശരിക്കും എല്ലാം ബോധ്യപ്പെട്ടു അത് അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട് കാണാം

  • @user-hp4cv5yz4n
    @user-hp4cv5yz4n 15 днів тому +1

    ഒലക്കമ്മലെ ചർച്ച🤧

  • @bsnair6487
    @bsnair6487 14 днів тому

    സൂപ്പർ , അടിപൊളി കോൺഗ്രസ് വക്താവ്🎉🎉

  • @SIBY7
    @SIBY7 15 днів тому +1

    niyas polichu

  • @cleetuspl5874
    @cleetuspl5874 15 днів тому +1

    കുറച്ചു കാലങ്ങളായി കേരളത്തിൽ തുടർമാനം കേട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് രാഷ്ട്രീയക്കാരുടെ, കൊല,, വാഴക്കൊല, ചെമ്പ്, സ്വർണ്ണം, ഡോളർ, തട്ടിപ്പ്, വെട്ടിപ്പ്, വൃഭിചാരം. ഹോ! കേട്ടു കേട്ടു, മടുത്ത്. ഒന്ന് ഇറങ്ങി പ്പോയി അദ്ധ്വാനിച്ചു ജീവിക്കാൻ പഠിക്കട ..... മക്കളേ (dear .....)

  • @sebastiancjchettanil8342
    @sebastiancjchettanil8342 14 днів тому

    🤔🙏അണലി കുമാറേ ഇനിയെങ്കിലും നിർത്തി കൂടെ 🙏

  • @varghesevarghese2738
    @varghesevarghese2738 13 днів тому

    അനിലിനെ വാഷിങ് മെഷീനിൽ ഇട്ട് അലക്കി എടുക്കണം.

  • @abrahamkoshy7585
    @abrahamkoshy7585 16 днів тому +2

    Anil.enna oolakku international award kodukkanam

  • @goodmorning-qj7nl
    @goodmorning-qj7nl 14 днів тому

    ഇരു മുന്നണിയിലും ഉള്ള ന്യയികരണ തൊഴിലാളികൾക്ക് നോക്കുകൂലി കൊടുക്കാൻ ചാനലുകാർ തയാറാകണം..അല്ലെങ്കിൽ സെസ് ഏർപെടുത്തി അവർക്ക് സാലറി മലയാളി കൊടുക്കണം അത് ന്യായമായ അവകാശങ്ങൾ ആണ്..😂😂😂

  • @jeringeorge2273
    @jeringeorge2273 14 днів тому

    അറിയാത്ത കൊണ്ടാ ഇതിൽ വീണ മോൾ മുണ്ട് ഇട്ട് ചെന്നൈ യിൽ പോയി എന്ന് പറയുന്നത് എന്താ സംഭവം?

  • @balakrishnant18
    @balakrishnant18 13 днів тому

    കാട്ട്പോത്തിനാണോ കണ്ടാമൃഗത്തിനാണോ തൊലിക്കട്ടി കൂടുതൽ ?

  • @ChandralalTN
    @ChandralalTN 14 днів тому

    ആേരാ പണ മുന്നയിക്കുന്ന വർ അതു തെളിയ) ക്കണം അല) 9 തവിടുവാ പിളമ്പരുത് കുഴൽനാടൻ്റെ ഗതി വരും😂😂😂😂

  • @antonynevis8221
    @antonynevis8221 15 днів тому +1

    കെ അതിൽ കുമാർ
    CPM അപചയ സുചന !!

  • @joseph4011
    @joseph4011 11 днів тому

    ബോംബെയിലെ ചുവന്ന തെരുവിലെ വേശ്യകൾക്ക്‌ അനിൽകുമാറിനേക്കാൾ അഭിമാനമുള്ളവരാണു

  • @raghavankrishnan6820
    @raghavankrishnan6820 12 днів тому

    പാർട്ടിയെ തീർത്തേ അടങ്ങാവൂ അനിൽകുമാർ...

  • @thomas249
    @thomas249 11 днів тому

    ഒരാൾ സംസാരിക്കുമ്പോൾ അപരൻ്റെ മൈക്ക് മ്യൂട്ട് ചെയ്യാനുള്ള സംവിധാനം ചെയ്യാത്തത് മഹാ bore

  • @user-wm8on6gd1r
    @user-wm8on6gd1r 15 днів тому +1

    Anil is one of the reasons for the failure of the CPM

  • @vinayanpalliath6023
    @vinayanpalliath6023 10 днів тому

    ന്യായീകരണതൊഴിൽവിപുലീകറിച്ചാൽ തൊഴിൽ ഇല്ലായ്മ പരിഹരിക്കാം

  • @balakrishnanpv4502
    @balakrishnanpv4502 10 днів тому

    ഇയാളാണോ സീനിയർ എഡിറ്റർ...പിന്നെ എന്ത് പറയാൻ യദാർത്ഥ മാപ്ര...

  • @jayakumarspillai6078
    @jayakumarspillai6078 10 днів тому

    170 കോടി രൂപ കൊടുത്തത് ആരാണ്?

  • @sonnelnoronha
    @sonnelnoronha 11 днів тому

    ഈ മനുഷ്യനാണ് നാവ് കൊണ്ട് മാക്സിസ്റ് പാർട്ടിയെ വെട്ടിലാക്കുന്നത്... UDF ഇന്റെ ഐശ്വര്യം. 🤣🤣🤣🤣

  • @user-gc1ul2tf6g
    @user-gc1ul2tf6g 15 днів тому +1

    Pottanennu vecha ലോക പൊട്ടൻ 😂😂

  • @user-eg6sp2tp6y
    @user-eg6sp2tp6y 12 днів тому

    അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യമുഴുവൻ കോൺഗ്രസിന് എതിരായി വോട്ട് ചെയ്തപ്പോൾ, കേരളത്തിൽ 20...ഇൽ 20.സീറ്റും U. D. F. ന് കൊടുത്ത നാടാണ് കേരളം. 19 സീറ്റ്‌ ഉണ്ടായിരുന്നത് 18 ആയി. ഒരു സീറ്റ്‌ B. J. P. ക്‌ സംഭാവന കൊടുത്തു. എന്നിട്ടും തള്ളിനു കുറവില്ല.

  • @user-fg2oi2ne5u
    @user-fg2oi2ne5u 13 днів тому

    തൊഴിലാളിയെ തൊഴിക്കുന്ന തൊഴിലാളി ചർച്ചയിൽ പങ്കെടുത്താൽ ഒരു സിറ്റിങ്ങിന്ന് 10 ലക്ഷം രൂപ മെഴുകൽ തൊഴിലാളി നേതാവ് അഛനും മോൾക്കും തരാട്ട് പാടുന്നു

  • @Hakuscartoonacademia
    @Hakuscartoonacademia 14 днів тому

    ഹഹഹ

  • @SanthoshDevasia-nd9we
    @SanthoshDevasia-nd9we 11 днів тому

    അനിൽ കുമാർ എന്ന ഇതുപോലെയുള്ള ഒരു പരമദുരന്ദം .. രണ്ടു കൊല്ലം കഴിഞ്ഞാ കില്ലപ്പട്ടിടെ വിലയില്ലാന്ന് അറിയുന്നില്ല

  • @hardcoresecularists3630
    @hardcoresecularists3630 15 днів тому

    എന്തൊക്കെ പറഞ്ഞാലും അനിൽകുമാർ ഒരു മഹാസംഭവം തന്നെയാണ് അദ്ദേഹത്തിന് അസാമാന്യ വാക്ചാങളുടെ കൺസ്ട്രക്ഷൻ വളരെ മികച്ചതാണ് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹം ന്യായീകരിച്ചാൽ തന്നെയും അത് വളരെ ഒരു കൂടിയാണ് തെല്ലും പകർച്ച ഇല്ലാതെയാണ് എന്ന് പറയാതിരിക്കാൻ വയ്യ

  • @drjohnkc2262
    @drjohnkc2262 14 днів тому

    Love party's justification labour lost?

  • @SureshKumar-dx6ys
    @SureshKumar-dx6ys 14 днів тому

    ഇവനെ ഒക്കെ ആരാ ചർച്ചക് വിളിക്കുന്നത്