Day in my life vlog| First day at new house in malawi

Поділитися
Вставка
  • Опубліковано 3 бер 2024
  • #vlogs
    #malawidiary
    #africa
    #cooking
    #dailyvlog
    #shortvideo

КОМЕНТАРІ • 346

  • @abdulkader5694
    @abdulkader5694 4 місяці тому +18

    മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കിയല്ല നമ്മൾ ജീവിക്കേണ്ടത്.. നമ്മുടെ ജീവിതം നമുക്കും നമ്മുടെ ചുറ്റുമുള്ള എല്ലാ സഹൃദയർക്കും കൂടി ഉപകാരപ്രദമാം വിധം ജീവിക്കുക .. ആയിരം നെഗറ്റിവ് കമെൻറ് വന്നാലും ശരി അതിലൊന്നും ശ്രദ്ധ കൊടുക്കാതെ കർത്തവ്യം തുടരുക ദൈവം നല്ലവരുടെ മനസ്സിനോടൊപ്പം എപ്പോഴും കാണും .. be happy always... think positive every steps yours will happens succesfull❤❤❤

  • @susanphilipose8499
    @susanphilipose8499 4 місяці тому

    Feel so good to hear. Keep it up

  • @sarojinir1629
    @sarojinir1629 4 місяці тому +1

    What a beautiful scenery

  • @lisaalexander2301
    @lisaalexander2301 4 місяці тому +2

    Enjoy your new place & life❤

  • @sunijohn1438
    @sunijohn1438 4 місяці тому

    Best wishes ❤❤❤❤

  • @hopeman52971
    @hopeman52971 4 місяці тому +4

    Hello Arun ,Sumi Nice house nice video enjoy life . you both doing big thing for locals God Bless you ,

  • @dilipkoshy1726
    @dilipkoshy1726 4 місяці тому +3

    Beautiful presentation ❤

  • @shymatasha8596
    @shymatasha8596 4 місяці тому

    Best wishes ❤❤❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 4 місяці тому +3

    Best wishes ❤🎉

  • @padminipk3292
    @padminipk3292 4 місяці тому +23

    പൊടി തരിക്കുക (അരിച്ചെടുക്കുക ) എന്ന ഭാഷ സുമി പറഞ്ഞപ്പോൾ മലപ്പുറം കാരെ ഓർമ വന്നു. ഇവിടെ തരിക്കുക എന്നാൽ കാല് തരിക്കുക എന്നൊക്കെ പറയുന്നതാണ്😂

    • @philipmervin6967
      @philipmervin6967 4 місяці тому +4

      ഇവിടെ കണ്ണൂർ ❤
      ഇപ്പം എറണാകുളം 😢

    • @suvadakumari6344
      @suvadakumari6344 4 місяці тому +1

      Malappuram thanneyanu 😂

  • @sreedevinarayanan3429
    @sreedevinarayanan3429 4 місяці тому +2

    Good to see you❤

  • @Janemedia1
    @Janemedia1 4 місяці тому

    Best wishes ❤

  • @adhithyaraj225
    @adhithyaraj225 4 місяці тому +1

    Cooking ഒക്കെ അടിപൊളിയാണല്ലോ,,

  • @vineethamohan6206
    @vineethamohan6206 4 місяці тому +3

    വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം❤❤❤❤❤

  • @Userkazt
    @Userkazt 4 місяці тому +4

    New place super, nalla airy feel ❤

  • @shanukottu5347
    @shanukottu5347 4 місяці тому +1

    God bless you dears❤️❤️❤️

  • @rabidkp2466
    @rabidkp2466 4 місяці тому +3

    വീണ്ടും കണ്ടപ്പോ ഒരുപാട് സന്തോഷം

  • @lalysebastian3251
    @lalysebastian3251 4 місяці тому

    Hai good to see you ❤🎉🎉

  • @thomasthomas-ny6km
    @thomasthomas-ny6km 4 місяці тому

    New place is looking good. Both types of Onion is good. Cooking different types.

  • @user-xt8ij4wd6w
    @user-xt8ij4wd6w 4 місяці тому +1

    New house new taste

  • @geethammaak6
    @geethammaak6 4 місяці тому

    Best wishes dears❤

  • @susammaachankunju4623
    @susammaachankunju4623 4 місяці тому

    Super❤

  • @bindhuvaliyavalappil3549
    @bindhuvaliyavalappil3549 4 місяці тому

    Super👌

  • @Syed-dx3vd
    @Syed-dx3vd 4 місяці тому

    nice video sumi nice house

  • @saranyaadya601
    @saranyaadya601 4 місяці тому

    Ishtapettu sumeeee

  • @minis416
    @minis416 4 місяці тому +1

    👍👍

  • @GladisPhilip
    @GladisPhilip 4 місяці тому +2

    Always better to add little oil.

  • @prajeesh_abraham
    @prajeesh_abraham 4 місяці тому

    God bless you 🙏🙏🙏

  • @user-mn3qd4it1y
    @user-mn3qd4it1y 4 місяці тому

    ഹായ് സുമി😘😘 god bless you❤

  • @Cookworld3
    @Cookworld3 4 місяці тому

    Very beautiful scenery ❤❤❤❤❤

  • @jessynambiar9096
    @jessynambiar9096 4 місяці тому

    May you find peace and happiness in the new house. Your kitchen seems to be smaller as compared to other previous houses. Wish to see good kitchen garden and some fruits trees.

  • @lakshmiikkara4760
    @lakshmiikkara4760 4 місяці тому +2

    നൈസ് വീഡിയോ. വീടും പരിസരവും ബ്യൂട്ടിഫുൾ. ഫോട്ടോഗ്രാഫി സൂപ്പർ. Enjoy your life🥰❤

  • @sinisugaman6737
    @sinisugaman6737 4 місяці тому

    Nice video ❤

  • @josephpg2394
    @josephpg2394 4 місяці тому

    👌👌

  • @user-hz6rn6br2r
    @user-hz6rn6br2r 4 місяці тому

    💞💞

  • @bobbyjohnson5101
    @bobbyjohnson5101 4 місяці тому

    വീഡിയോ ഇഷ്ട്ടായിട്ടോ. ഇനിയും വീഡിയോകൾക്കായി waiting ❤❤

  • @shinysiby9577
    @shinysiby9577 4 місяці тому +1

    Thamala sundari ❤❤❤❤arun,sumi❤❤❤❤❤

  • @sobhadayanand4835
    @sobhadayanand4835 4 місяці тому

    👍❤

  • @Adhilaami
    @Adhilaami 4 місяці тому +5

    🥰🥰🥰 ഇന്ന് ഞാൻ ഫസ്റ്റ് ആണ് സുമി.... രാവിലെ ഉള്ള അവിടത്തെ ആ വ്യൂ കാണാൻ എന്ത് രസമാണ്.. ആ കോട കാണാനൊക്കെ എന്താ രസം... പിന്നെ അവിടെ മഴ പെയ്തു കേട്ടപ്പോ സങ്കടം ആയി വേറെ ഒന്നും അല്ല ഇവിടെ നല്ല ചൂടാണ്.......

  • @soniyaa831
    @soniyaa831 Місяць тому

    Super 😍

  • @snehalathavd412
    @snehalathavd412 3 місяці тому

    Best wishes

  • @fashiondesignqm3oo
    @fashiondesignqm3oo 4 місяці тому

    Adipoli annto nigalude video❤

  • @muraliyesodha9112
    @muraliyesodha9112 4 місяці тому +1

    തമാലാ വന്നോ❤❤❤

  • @prasadov4845
    @prasadov4845 3 дні тому

    👍👍👍

  • @manjuprasad4740
    @manjuprasad4740 4 місяці тому

    👍

  • @divyadivyashree8904
    @divyadivyashree8904 4 місяці тому

    Nice video enik ishtayi pinne mudiyude nara pokan nellikka yenna use cheyu kuraj kittum

  • @Priya34231
    @Priya34231 4 місяці тому +2

    ഗുഡ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-dc8fj1xt3t
    @user-dc8fj1xt3t 4 місяці тому

    ❤❤❤❤❤

  • @ahalyasreejith6394
    @ahalyasreejith6394 4 місяці тому

    💕💕💕💕💕💕💕

  • @vijeeashvijee8012
    @vijeeashvijee8012 4 місяці тому

    ❤❤❤

  • @Inul64
    @Inul64 4 місяці тому

    മക്കളെ ❤❤👍

  • @sherryjohn8072
    @sherryjohn8072 4 місяці тому

    👍👍👍🥰🥰🥰

  • @lincybiju8939
    @lincybiju8939 4 місяці тому

  • @beenasanthosh139
    @beenasanthosh139 4 місяці тому

    ❤❤❤❤

  • @askarkwt8471
    @askarkwt8471 4 місяці тому

    Ak ❤❤

  • @saritha9946
    @saritha9946 4 місяці тому

    ❤❤

  • @pongalaesha9027
    @pongalaesha9027 4 місяці тому

    തങ്കു❤

  • @ranjana9022
    @ranjana9022 4 місяці тому +1

    Nalla bhangiyundu sumikutty. Eni plants ellam nannayi pidychu varatte. Ella nanmakalum nerunnu. ❤

  • @balamanikrishnan5735
    @balamanikrishnan5735 4 місяці тому

    Best wishes Arun Sumi

  • @geetharajan2378
    @geetharajan2378 4 місяці тому

    ❤❤❤🎉🎉

  • @bejoybethelkoodal9519
    @bejoybethelkoodal9519 4 місяці тому

    So nice

  • @user-yp6ge9ln1w
    @user-yp6ge9ln1w 4 місяці тому

    Haii sumiarun super veedum parisaravum Kanan nalla resamanallo thamalayum thankuvum ellavarkkum sughamanallo veendum Kanan kazhijathil orupadu santhosham god bless makkale

  • @jeenas8115
    @jeenas8115 4 місяці тому

    ❤❤❤🙌🙌🙌🙌👍

  • @lakshmim6949
    @lakshmim6949 4 місяці тому +9

    👌സുമിക്കുട്ടി അടുത്തൊന്നും വീടുകളില്ലേ ✨

  • @annammamathew7527
    @annammamathew7527 4 місяці тому +1

    Super sumimol

  • @alicesunny1023
    @alicesunny1023 4 місяці тому +2

    വെള്ള ഉള്ളി സലാഡിന് ഉപയോഗിച്ച് നോക്കൂ..... 👍

  • @moideenabdulhakeem5016
    @moideenabdulhakeem5016 4 місяці тому

    Adipoli place ❤😂🎉😢😮😮😅😊

  • @jinadevank7015
    @jinadevank7015 4 місяці тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ushapattel9591
    @ushapattel9591 4 місяці тому

    നല്ല വീഡിയോ നല്ല രസമുണ്ടായിരുന്നു കാണാൻ

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 місяці тому

    Beautiful video sumi Arun 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @Bharatheeyan
    @Bharatheeyan 4 місяці тому +4

    സുമി.. അരുൺ ജോഡി... സൂപ്പർ ജോഡി... ഇന്ന് കല്യാണം കഴിച്ചു നാളെ ഡിവോഴ്സ് ചെയ്യുന്ന ഫ്രീക്കന്മാരും ഫ്രീക്കികളും കണ്ടുപഠിക്കട്ടെ!

  • @kakibose6396
    @kakibose6396 4 місяці тому

    ❤❤❤❤❤❤

  • @philipmervin6967
    @philipmervin6967 4 місяці тому

    ആവി പറക്കുന്ന ചോറും കറിയും കണ്ടപ്പോൾ school കാലം ഓർമ വന്നു ❤

  • @athirakrishnan8870
    @athirakrishnan8870 10 днів тому

    💞💞💞💞💞

  • @suseelaajikumar4504
    @suseelaajikumar4504 4 місяці тому

    കൊള്ളാം new ഹോം ❤️❤️❤️❤️ഞാനും കണ്ടിരുന്നു മുടി. പക്ഷെ അഭിപ്രായം പറഞ്ഞാൽ എന്നാളത്തെ ഡ്രെസ്സിന്റെ കാര്യം പോലെ ആളുകൾ പൊങ്കാല ഇടും 😊തമാല വന്നതിൽ സന്തോഷം ❤️സുഖമായിരിക്കു 👍👍👍

  • @dencyyesu9708
    @dencyyesu9708 3 місяці тому

    Super ayittunduto...pinne Aruninu pettannu veetilottu varalo..🥰😍ivide chennail bhayankara choodanu avide kanumpol kothiyavunnu😍🥰mudiyude karym sredhichathe illa athyam video kandappo njan ee hairstyle kollalo ennalojichu but sumi paranjathinu sheshama njn nokkiye athokke saramillada❤️

    • @LifeofArunSumi
      @LifeofArunSumi  3 місяці тому

      🥰🥰🥰, cherupathile ulla gray hair aanu🥰

  • @beenabeena1730
    @beenabeena1730 4 місяці тому

    സുമിക്കുട്ടി അരുൺ താമല 🥰🥰🥰❤️❤️❤️

  • @user-wk2dc2nw8g
    @user-wk2dc2nw8g 4 місяці тому

    Best Wishes Arun Sumi❤

  • @sreedevinarayanan3429
    @sreedevinarayanan3429 4 місяці тому

    White onion nallathanu ennanu parayunnathu, bangalore okke sulabhamayittu kittum

  • @Sindhu_vijayan__
    @Sindhu_vijayan__ 4 місяці тому

    😘😘😘😘👍❤

  • @ambikakurup5825
    @ambikakurup5825 4 місяці тому

    Hai സുമിക്കുട്ടി. നല്ല സ്ഥലം . രാവിലത്തെ വ്യൂ കാണാൻ നല്ല ഭംഗിയുണ്ട് . തമാല തങ്കു ഇഷ്ട്ടം 🥰❤️👍

  • @user-oy1gv3zi7j
    @user-oy1gv3zi7j 4 місяці тому

    അടിപൊളി 💞💞

  • @santhivijayan2348
    @santhivijayan2348 4 місяці тому

    നല്ല calm and cool Place ' വീടും നല്ല വീട്. ഇഷ്ടം പോലെ കൃഷി ചെയ്യാം. കൊതിയാവുന്നു . മുമ്പത്തെ വീട്ടിൽ ചുറ്റുമതിൽ ഉയർന്നതായിരുന്നു . ഇവിടെ ദൂരേയ്ക്ക് കാഴ്ച മറയുന്നില്ല. Soooopppper🌾🥀

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 4 місяці тому +1

    മാലവി. ഫിഷ്. ഫാം. വീഡിയോ. ചെയൂ. സിക്ലൈഡ്. ഫിഷി ന്റെ. ഒരു. അത്ഭുതം. കാണാൻ. കഴി യും. മലവി. ലെയ്ക്ക്. സൂപ്പർ.

  • @nishanisha1088
    @nishanisha1088 4 місяці тому

    ഉമിക്കുട്ടി....വീടും പരിസരവും spr ആയിട്ടുണ്ട്.. തമാലയെ അന്വേഷണം അറിയിക്കണേ

  • @neenujose1862
    @neenujose1862 18 днів тому

    തങ്കു 🥰😍😍😍

  • @sarayu2517
    @sarayu2517 4 місяці тому

    Sumiude recipe njan try cheyyarundu❤

    • @LifeofArunSumi
      @LifeofArunSumi  4 місяці тому +1

      Thank you so much 😊, orupaad santhosham

  • @thaarapd1915
    @thaarapd1915 4 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rekhak1115
    @rekhak1115 4 місяці тому +1

    Sumi, when you go outside in sun wear a cap, as exposure to sun increases grey hair.

  • @user-qi7nd6rl9x
    @user-qi7nd6rl9x 4 місяці тому +1

    ആ beans കറി കണ്ടിട്ട് കൊതിയാവുന്നു.. എണ്ണ ഒന്നും ചേര്‍ക്കാത് മുളകുപൊടിയില്‍ പുഴുങ്ങി എടുത്ത കറി... super.. നാട്ടില്‍ ഞാന്‍ try ചെയ്യാം

  • @gireesanma5589
    @gireesanma5589 4 місяці тому

    നല്ല സ്ഥലം തമാലയെ കണ്ടപ്പോൾ സന്തോഷം പുതിയ വീടും 👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mariammamathew2376
    @mariammamathew2376 4 місяці тому

    ❤❤❤👍🏻👍🏻👍🏻👍🏻👍🏻🙏

  • @madhudeeprani3795
    @madhudeeprani3795 4 місяці тому

    Malawi dairy ku vendi waiting

  • @rakhyravikumar6548
    @rakhyravikumar6548 4 місяці тому

    Waiting ആയിരുന്നു

  • @shereenabaikoyilandy4766
    @shereenabaikoyilandy4766 4 місяці тому

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @philipmervin6967
    @philipmervin6967 4 місяці тому

    Here are some differences between white and red onions:
    Appearance
    Red onions have a reddish-purple skin color, while white onions have a papery white skin.
    Flavor
    Red onions are generally milder and slightly sweeter than white onions. They have a crisp and crunchy texture and a mild tangy flavor. White onions have a stronger and more pungent flavor.
    Health benefits
    White onions are less pungent than red onions. White onions are also more anti-inflammatory and antibiotic than red onions. Red onions are a rich source of calcium and contain a good amount of iron.
    Uses
    White onions are good for dicing and serving raw in salads, sandwiches, and salsas. Red onions have a spicy-to-mild flavor and are great for salads, salsas, and sandwiches. They can also be consumed raw, grilled, or lightly cooked with other foods.

  • @gafurb5160
    @gafurb5160 3 дні тому

    😂 എൻറെ പൊന്നേ നാലുമാസം മുമ്പത്തെ വീഡിയോ ഇന്ന് ഞാൻ കണ്ടുകൊണ്ടിരിക്കെ പുതിയ വേഷത്തിൽ വന്നപ്പോൾ ആദ്യം ഞാൻ കണ്ടത് തലയിലെ നിരയാണ് അത് നിര തന്നെയാണോ അതല്ല വീഡിയോയിൽ അങ്ങനെ കാണുന്നതാണോ എന്തായാലും അതേക്കുറിച്ച് ഒന്നും പറയണ്ട പെണ്ണിനെ പ്രായം ആക്കണ്ട എന്നെല്ലാം കരുതി നാലുമാസം മുമ്പത്തെ വീഡിയോ അല്ലേ അതുകൊണ്ട്ഒരു കമൻറ് ഇടാതെ വീഡിയോ കണ്ടു മുന്നോട്ടുപോകവെ യാണ് സുമി തന്നെ നിരയെ കുറിച്ച് പറഞ്ഞത്😂😅😅😅 പിന്നെയെങ്ങനെ എന്തെങ്കിലും എഴുതാതിരിക്കുക

  • @sumakrishnan1796
    @sumakrishnan1796 4 місяці тому

    Haii sumikuttii ❤❤

  • @user-nv8ko1ji5x
    @user-nv8ko1ji5x 4 місяці тому

    ❤❤❤ kanaan late ayipoyi😊

  • @beenadeepu6714
    @beenadeepu6714 4 місяці тому +2

    Tamala thamsikkunna place kanikkane