visiting a new village near my house and a day in my life 💖 LIFE OF ARUNSUMI ♥️ MALAWI DIARY

Поділитися
Вставка
  • Опубліковано 28 сер 2024
  • #vlogs
    #cooking
    #dailyvlog
    #shortvideo
    #malawidiary
    #africa
    #dayinmylife
    #life

КОМЕНТАРІ • 172

  • @Sobhana.D
    @Sobhana.D 5 місяців тому +8

    മോളേ അവിടെ ഒക്കെ തന്നെ നടക്കുമ്പോൾ സൂക്ഷിക്കണം.പരിചയമില്ലാത്ത ചെടികളുടെ ഇലകൾ വായിൽ വെക്കരുത്.വീഡിയോ ഇഷ്ടപ്പെട്ടു ❤👌👌👍👍

  • @philipmervin6967
    @philipmervin6967 5 місяців тому +9

    Video കാണുന്ന പലർക്കും, Arun &sumi യുടെ malawi യിലേ ജീവിതത്തെ കുറിച് വലിയ പരിചയം ഇല്ലെന്ന് തോന്നുന്നു
    അത് കൊണ്ടാണ് sumi വീണ്ടും, വീണ്ടും മുൻപ് പറഞ്ഞ കാര്യങ്ങൾ പറയേണ്ടി വരുന്നത്

  • @radhanair788
    @radhanair788 5 місяців тому +2

    Nice video.God bless you dear.👍♥️♥️.

  • @indhunanukuttan6382
    @indhunanukuttan6382 5 місяців тому +6

    വളരെ ശ്രദ്ധിക്കണം ആ സ്ഥലം കണ്ടപ്പോൾ തോന്നുന്നു. അരുൺ ആൻഡ്‌ സുമി ഗോഡ് രക്ഷിക്കട്ടെ.

    • @raveenaravikumar403
      @raveenaravikumar403 5 місяців тому

      എനിക്കും അങ്ങനെ തന്നെ തോന്നി

  • @JANErationattire
    @JANErationattire 5 місяців тому +8

    Happy Internationally women's day wishes to Simi & Thamala

  • @lilymj2358
    @lilymj2358 5 місяців тому +5

    ഇഷ്ട്ടം പോലെ കൃഷി ചെയ്യാൻ ഗാർഡൻ. തങ്ങു nu food plate il ittu kodukkanam. Nalla scenery. മൺ road. കുഞ്ഞി കട. Sumi kku കൂട്ടായി Thamaala. സന്തോഷം, സ്നേഹം🎉🎉🎉🎉

  • @ajithkarthika3317
    @ajithkarthika3317 5 місяців тому +6

    Nice video.... 👍
    വീടിന്റെ അവിടെ നിന്ന് നോക്കുമ്പോൾ കാണുന്ന മലയും , പച്ചപ്പും , ആകാശവും കൂടി ചേരുമ്പോൾ എന്താ ഭംഗി....!
    വളരെ മനോഹരമായ സ്ഥലം....!
    👍👍❤❤

  • @johnypaul6088
    @johnypaul6088 5 місяців тому +4

    അരുണും സുമിയും ആഫ്രിക്കയിലെ ആ പാവങ്ങളെ സഹായിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ,പ്രത്യേകിച്ചും സുമിയുടെ നിഷ്കളങ്കമായ പെരുമാറ്റവും സംസാരവും അതുകൊണ്ട് തന്നെ അരുണിനെയും സുമിയെയും പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്, അതായതു അരുൺ എങ്ങനെയാണ് ആഫ്രിക്കയിൽ എത്തിയത്, എന്തോ ജോലി ചെയ്യുകയാണെന്നും അറിയാം എന്ത് ജോലിയാണ് ചെയ്യുന്നത്, ആ ജോലി എങ്ങനെയാണ് കിട്ടിയത് , അരുണിന്റെ കോളിഫിക്കേഷൻ എന്താണ്...? ആരുൺ സുമിയെ കല്യാണം കഴിച്ചതും കണ്ടിരുന്നു...എല്ലാം അറിയാത്തവർക്കുവേണ്ടി എഴുതുമല്ലോ.....

    • @LifeofArunSumi
      @LifeofArunSumi  5 місяців тому

      Ezhuthuvaanel kure und, next video il parayam tto, thank you 😊

  • @mariammamathew2376
    @mariammamathew2376 5 місяців тому +3

    നല്ല സ്ഥലം നല്ല വ്യൂ കൃഷിയൊക്കെ പുരോഗമിച്ചു വരട്ടെ video കാണിച്ച മതി . കൂർക്കൽ അല്ല കൂർക്ക എന്നേ ഉള്ളു.❤ പിന്നെ ഗ്രില്ലിന് പുറത്തു പച്ച നിറത്തിൽ കാണുന്ന shedu പോലുള്ളത് എന്താണ് thamala എവിടെയാ താമസിക്കുന്നത് thamala നമ്മുടെ ഭക്ഷണമൊക്കെ ഉണ്ടാക്കാൻ പഠിച്ചല്ലോ 👍🏻🥰 അടിപൊളി ഏതായാലും കടയിലൊന്നും ഒറ്റയ്ക്ക് പൊണ്ടാട്ടോ 🥰🥰🥰സ്നേഹം മാത്രം.

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 5 місяців тому +1

    Sumi beautiful video 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 thamala super

  • @sajan5555
    @sajan5555 5 місяців тому +2

    ഞൊട്ടങ്ങ (ഗോൾഡൻ ബെറി ) ഇതിന് ഭയങ്കര വില ആണ്. കട്ടപ്പനയിൽ ഒരാൾ ഇത് കൃഷി ചെയ്യുന്നുണ്ട്. സൗദിയിൽ. ഒരെണ്ണത്തിന്.17 ഇന്ത്യൻ രൂപ വിലയുണ്ടെന്ന് വായിച്ചിരുന്നു. പല അസുഖങ്ങൾക്കും നല്ല മരുന്ന് ആണ്. അത്‌ വായിച്ചതിനു ശേഷം ഞാൻ മൂന്നാല് തൈ വെച്ച് പിടിപ്പിച്ചു ഇപ്പോൾ എല്ലാം ഉണങ്ങി പോയി..

  • @Inul64
    @Inul64 5 місяців тому +2

    തങ്കു അടിപൊളി ❤

  • @GalaxyEsportsOfficial
    @GalaxyEsportsOfficial 5 місяців тому +7

    2:41 കൂർക്ക എന്നാ ഇവിടെ (thrissur)പറയുന്നത് ☺️❤

  • @reshmithankamanisomadathen4918
    @reshmithankamanisomadathen4918 5 місяців тому +2

    Do koche than engane karangi nadakkandatto nalla place okk anu pakshey safe ano annu ariyillalo athu pole kanda kattu chedi onnum vayil edallu ketto pani palumey othri snehathode ❤❤❤❤❤❤

  • @harithasubash4037
    @harithasubash4037 5 місяців тому +1

    നിങ്ങളുടെ മനസ്സുപോലെ കൃഷിയും നന്നായി വരും

  • @sath296
    @sath296 5 місяців тому +6

    മോളെ, തങ്കുവിനെ പരിശിലിപ്പിക്കാൻ എളുപ്പമാണ്. പക്ഷേ ആഫ്രിക്കയിലെ പാവങ്ങളെ നന്മയിലേക്ക് നയിക്കുക. എളുപ്പമല്ല.
    അത് ക്രമേണ മനസിലാകും.
    എന്നാലും നിങ്ങളാൽ ആവുന്നത് ചെയ്തു കൊണ്ടേയിരിക്കുക

    • @sobhanaraveendran5738
      @sobhanaraveendran5738 5 місяців тому

      Eluppamaanu. Taaratammyena.

    • @sobhanaraveendran5738
      @sobhanaraveendran5738 5 місяців тому

      Entu nallakaaryangalum cheyyanamenkil effort edukkendi varum. Atinu manassullavaraayirikkumallo cheyyunnatu.avarude jivitanilavaaram kurachenkilum uyartaamallo. Lokam etu nilavaarattiletti. Avarkoru kai ttaang. Mattullavarkate pattu. Avaranu pravartikkendatu.

  • @saranyaadya601
    @saranyaadya601 5 місяців тому +1

    Sumikkutteee... Video kanumbo thanne santhosham.....❤❤❤

  • @rohinisreekumar6318
    @rohinisreekumar6318 5 місяців тому

    Ishtampole😁super vedio👌🏻

  • @sajan5555
    @sajan5555 5 місяців тому +2

    ആ ചെടി. തെരെല ഇവിടെ ധാരാളം ഉണ്ട്‌. ആട് തിന്നും. ഞാൻ ഇന്ന് കൂടി ഒരു രണ്ട് ചെടി ചോളം നട്ടതിന്റെ ഇടയിൽ നിന്നും പറിച്ച് കളഞ്ഞു..

  • @shereenabaikoyilandy4766
    @shereenabaikoyilandy4766 5 місяців тому +1

    Happy women's day❤❤❤❤❤

  • @binubindumon
    @binubindumon 5 місяців тому +3

    മോളെ തടി വെക്കുന്നു... കളർ ഒക്കെ കുറഞ്ഞല്ലോ.. ഒന്ന് തൈറോയ്ഡ് ടെസ്റ്റ് ചെയ്യൂ കേട്ടോ... ഒരുപാട് നാളായി ഞാൻ വീഡിയോ കണ്ടിട്ട് സമയ കുറവ് കൊണ്ട് ആണ് കേട്ടോ ❤❤

    • @LifeofArunSumi
      @LifeofArunSumi  5 місяців тому

      Test cheythu, enik kuzhapam onum ila

  • @Inul64
    @Inul64 5 місяців тому +2

    മിടുക്കികുട്ടി ❤❤❤

  • @daisammarajeev1698
    @daisammarajeev1698 5 місяців тому

    ഈ വീടിനു പഴയ വീടിനു ചുറ്റും ഉണ്ടായിരുന്നപോലെയുള്ള പ്രകൃതിയെ മറയ്ക്കുന്ന ഉയരത്തിലുള്ള മതിൽ ഇല്ലാത്തതാണ് നിങ്ങള്ക്ക് ഇത്രയും സന്തോഷം തോന്നാൻ കാരണം. കാറ്റും വെളിച്ചവും ഭൂപ്രകൃതി കാണാനുള്ള സൗകര്യവും എല്ലാം ഇവിടെ കിട്ടുന്നുണ്ട്. വഴിയിൽ കണ്ട സീനിയ ചെടി കുറെ പറിച്ചു മുറ്റത്തു നടൂ . നല്ല പൂക്കൾ അല്ലെ ?

  • @user-se2eb5ji2w
    @user-se2eb5ji2w 5 місяців тому

    Hai sumi & Arun. Happy Women's day & Happy Sivarathry.🎉🎉

  • @aelredsaizar7976
    @aelredsaizar7976 5 місяців тому +1

    Terala- Anakurunthotty-ആനക്കുറുന്തോട്ടി , arrowleaf sida, Sida rhombifolia (Scientific name)

  • @shibinaarun
    @shibinaarun 5 місяців тому

    Happy women's day sumi❤

  • @sidharthanmasidhartha736
    @sidharthanmasidhartha736 5 місяців тому

    പുതിയ സ്ഥലത്തെ കാഴ്ചകൾ very gud

  • @annammamathew7527
    @annammamathew7527 5 місяців тому +1

    Happy Women's day ❤❤❤❤❤

  • @firozvkd2955
    @firozvkd2955 5 місяців тому

    ന്നാട്ടിൽ നിന്നും നല്ല ഇനം റംബൂതാൻ കൃഷി നടക്കും അടിപൊളി മണ്ണ് ആണ്

  • @k.c.thankappannair5793
    @k.c.thankappannair5793 5 місяців тому

    Best wishes 🎉

  • @VasanthaRajan121
    @VasanthaRajan121 5 місяців тому +1

    ഞൊട്ടങ്ങ പറിച്ചു നടു അത് ഔഷധം ആണ്... ഗോൾഡൻ ബെറി.. കിലോ യെക് 1000rs ആണ് യൂട്യൂബ് സേർച്ച്‌ ചെയ്താൽ അറിയാം

  • @geethammaak6
    @geethammaak6 5 місяців тому +2

    പ്രകൃതിരമണീയമായ സ്ഥലം 👌

  • @Bharatheeyan
    @Bharatheeyan 5 місяців тому +2

    പരിചയം ഇല്ലാത്ത ഇലയൊന്നും രുചിച്ചു നോക്കരുത് സുമി..

  • @dasettanp
    @dasettanp 5 місяців тому

    Happy women's day/happy shivarathri,,,💥❤💞

  • @jaithasunilkumar375
    @jaithasunilkumar375 5 місяців тому

    വീഡിയോ നന്നായിട്ടുണ്ട്... 👍👍.

  • @premilarajan2492
    @premilarajan2492 5 місяців тому +3

    സുമി ഈ വഴിയിലൂടെ നടന്ന് പോകാൻ സുരക്ഷിതമാണോ. നമ്മുടെ നാട്ടിൽ പേടിയാകും സാഹമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്.

  • @itsmeharithha
    @itsmeharithha 5 місяців тому

    Enthu bhangiya sthalangal okke kaanan😍

  • @sudarsanas4591
    @sudarsanas4591 5 місяців тому +1

    👍❤️❤️❤️❤️❤️❤️❤️❤️🤗🥰

  • @muraliyesodha9112
    @muraliyesodha9112 5 місяців тому +1

    ഹാപ്പി women's day ❤❤❤

  • @philipmervin6967
    @philipmervin6967 5 місяців тому +18

    Sumi ക്കു ഒരു lady cycle ഉണ്ടെങ്കിൽ അത്യാവശ്യം കടയിൽ പോകാൻ സൗകര്യം ആകും

    • @Jiminsgirl0113
      @Jiminsgirl0113 5 місяців тому +1

      Athinalle nammude Thamala kutty ullathu😍😍😍😍

    • @black8059
      @black8059 5 місяців тому +1

      K sir

    • @philipmervin6967
      @philipmervin6967 5 місяців тому

      @@Jiminsgirl0113 cycle നു പകരം Thamala?
      Thamala is an helping hand for Sumi, and Sumi is the home maker (വീട്ടമ്മ )

  • @sarojinir1629
    @sarojinir1629 5 місяців тому +1

    Sumi aduthengum veedonnum illallo. Is the place is safe?

  • @user-tl9sf4mb4p
    @user-tl9sf4mb4p 4 місяці тому

    മലയാളികൾ ഗൾഫ് കണ്ടെത്തിയില്ലായിരുന്നെങ്കിൽ നമ്മുടെ നാടും ഇത് പോലെ മനോഹര മായി രുന്നേനെ

  • @adv.lakshmidas3233
    @adv.lakshmidas3233 5 місяців тому

    Nth resa kaanan🥰♥️

  • @MRM-9
    @MRM-9 5 місяців тому

    Doesn't recommend to have eucalyptus tree near to home. The roots go very very deep and deplete ground water.. remove those plants from there.

  • @thomasthomas-ny6km
    @thomasthomas-ny6km 5 місяців тому

    Total 3 people. Lot of cooking. Idli looking good. Very soft. Do farming. Lot of land available. Different types of Sambar making. Malapuram Different styles. Company provides free accommodation and Car?? Good. What about Fish?? Last Malawi Diary watched for looking fish.

  • @user-hu7vf9yn7o
    @user-hu7vf9yn7o 5 місяців тому

    😍😍😍

  • @josephcorreyo9627
    @josephcorreyo9627 5 місяців тому

    Happy Women's Day 💐. May God bless all of you 🙏😇❤️.

  • @savithrik4287
    @savithrik4287 5 місяців тому

    ഇടയ്ക്ക് വരണം കാണുമ്പോൾ സന്തോഷം ❤❤❤❤❤❤

  • @Priya33863
    @Priya33863 5 місяців тому +1

    സൂപ്പർ ഡേ ഇൻ മൈ ലൈഫ്

  • @sushamasundaresan1584
    @sushamasundaresan1584 5 місяців тому

    Nice video ❤

  • @jishaeldho112
    @jishaeldho112 5 місяців тому

    Hi Sumi ningalude vlog ellam kanarundu. Ningalude pravathanam nannavunnundu. Enganeyellam help cheyyunna ningale daivam anugrahikkatte. Pinne koorkka തണ്ടോടുകൂടി ആണ് nadendathu allathe athinte തുമ്പു mathram alla.

  • @sumadevi441
    @sumadevi441 5 місяців тому +2

    പേടി തോന്നുമോ. സ്ഥലം വനപ്രദേശം പോലുണ്ട്. ഒറ്റയ്ക്ക് പോവുമ്പോ സൂക്ഷിക്കണേ. Happy women's day♥️

  • @fashiondesignqm3oo
    @fashiondesignqm3oo 5 місяців тому

    Nice video😍

  • @kannakiar1428
    @kannakiar1428 5 місяців тому

    Malawi kanumbo manasinoru kulirmayanu❤nth pachappa💚.. Nammude naattile choodu sahikyan vaiyya😢

  • @user-yp6ge9ln1w
    @user-yp6ge9ln1w 5 місяців тому

    Haii Sumi sughamalle thamala happy thanku

  • @UshaKumari-je7ip
    @UshaKumari-je7ip 5 місяців тому

    Arun Sumi 🎉🎉🎉🎉

  • @tresarockey6985
    @tresarockey6985 5 місяців тому +1

    ❤❤❤🎉🎉🎉

  • @sobhanaraveendran5738
    @sobhanaraveendran5738 5 місяців тому

    Eucalyptus tree dhaaralam vellam valichedukkum. Veellakshamam teerchayayum undaakum. Atinu pakaram maavu, plavu tudngi nalla vrikshataikal nadu. Kaanicha chedi aanakkurunthottiyaanu. Marunnaanu

  • @sindhuvishwan5066
    @sindhuvishwan5066 5 місяців тому

    Happy Woman's day ❤❤❤🥰

  • @dencyyesu9708
    @dencyyesu9708 4 місяці тому

    Enikku aa sthalamokke kanumpol angottu varanamennu thonmipokum😍enthu rasa❤️

  • @AmmuAmmu-hu9hl
    @AmmuAmmu-hu9hl 5 місяців тому

    ❤️❤️

  • @uranus5273
    @uranus5273 5 місяців тому

    Nice 👍

  • @indian6346
    @indian6346 5 місяців тому

    കൊള്ളാം കുട്ടീ..

  • @lethikap9125
    @lethikap9125 5 місяців тому

    Mole aduthu kanunna green colour roof kaanunnathu veedu aano😊 thamala ellam padichu mikkavarum kerala cafe thudangum😊

  • @SeemaSeema-nr7dt
    @SeemaSeema-nr7dt 5 місяців тому

    ❤❤❤

  • @ranjana9022
    @ranjana9022 5 місяців тому

    Beautiful place. Njangal koorka ennanu parayunnathu

  • @Sindhu_vijayan__
    @Sindhu_vijayan__ 5 місяців тому

    ❤❤❤👍

  • @sherryjohn8072
    @sherryjohn8072 5 місяців тому

    👍👍👍👌👌👌

  • @moomoo9143
    @moomoo9143 Місяць тому

    ഗൂഗിൾ ചെയ്തപ്പോൾ മലാവി ഏറ്റവും രൂക്ഷമായ വനനശീകരണം അനുഭവിക്കുന്ന നാടാണ് എന്നറിഞ്ഞു.. സാമാന്യം വലിപ്പമുള്ള ഇലകൾ കുമ്പിൾ കുത്തി, മണ്ണ് നിറച്ച് അതിൽ വിത്ത് മുളപ്പിക്കാവുന്നതാണ്. ഗ്രാമത്തിന്റെ വീടുകൾക്ക് ചുറ്റും നല്ല ഫലവൃക്ഷങ്ങൾ ഉണ്ടാക്കി,ആടുകളിൽ നിന്ന് സംരക്ഷിക്കാൻ അവരെത്തന്നെ ഏൽപ്പിച്ചാൽ, അതവർക്ക് വളരെ ഗുണം ചെയ്യും എന്ന് കരുതുന്നു.

  • @beenabeena1730
    @beenabeena1730 5 місяців тому

    🥰🥰❤️❤️

  • @sherinprathap2404
    @sherinprathap2404 5 місяців тому

    Sumiyude ishttampole kelkkan nalla rasamundutto❤😊aakashameghangalkk Nthu bhangiya❤chemman vazhikalum ❤niraye pachappum❤krishiyidangalum❤kandittum...kandittum..mathivaranillalloo😊😊vaikunnerangalil sughandhavumai varunna kaattineyum ishttam❤Idly sambar ishttam❤beautiful vlog👌❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 5 місяців тому

    Happy women's day. ❤😂😂😂❤😂

  • @sandra-vfc
    @sandra-vfc 5 місяців тому

    Chechi😍waiting your viedeos

  • @sarojinir1629
    @sarojinir1629 5 місяців тому

    No pollution.

  • @seemabiju3914
    @seemabiju3914 5 місяців тому

    🎉

  • @jinadevank7015
    @jinadevank7015 5 місяців тому

    🎉🎉🎉🎉🎉🎉🎉🎉🎉

  • @sunimanoj7336
    @sunimanoj7336 5 місяців тому

    ❤️

  • @user-fn8sp4gg8c
    @user-fn8sp4gg8c 5 місяців тому

    ❤️❤️❤️❤️❤️

  • @shyamalareghu4618
    @shyamalareghu4618 5 місяців тому

    ❤❤🎉🎉

  • @sobhadayanand4835
    @sobhadayanand4835 5 місяців тому

    🥰

  • @minis416
    @minis416 5 місяців тому

    👍❤

  • @aswathypr6729
    @aswathypr6729 5 місяців тому

    👍

  • @anishkishank3645
    @anishkishank3645 5 місяців тому

    തമാല യെ വിഷു ന് കേരള സാരീ ഉടുത്തു കാണണം എന്നുണ്ട് 🤭😜

  • @moomoo9143
    @moomoo9143 Місяць тому

    എനിക്കിങ്ങനെയൊക്കെ ചെയ്യാൻ വളരെ ഇഷ്ടമാണ് എന്ത് ചെയ്യാം.. രാജ്യം മാറിപ്പോയി... 😂😂😂

  • @kakibose6396
    @kakibose6396 5 місяців тому

    ❤️❤️❤️❤️❤️❤️

  • @jayanjai7652
    @jayanjai7652 5 місяців тому

    ❤❤❤❤❤❤❤❤❤❤

  • @ShemeenaCdlm-ny2ke
    @ShemeenaCdlm-ny2ke 5 місяців тому

    Hai sumi thamalaaa❤❤❤❤❤❤❤❤❤❤

  • @shyma5954
    @shyma5954 5 місяців тому

    Thankunu pathrathil itu koduku sumi

  • @rani-ut3bb
    @rani-ut3bb 5 місяців тому

    Ukkali vellam kuduthal valichedukkunna maram aanu,mattu marangal nattu pidippichu kude ,

  • @prajeesh_abraham
    @prajeesh_abraham 5 місяців тому

    Super🙏🙏🙏🇮🇳🇮🇳🙏

  • @aleykuttydotty6462
    @aleykuttydotty6462 5 місяців тому

    ആ റോഡുകൾ ടാർ ചെയ്യാൻ എന്തെങ്കിലും
    മർഗമുണ്ടോ

  • @lathikanagarajan7896
    @lathikanagarajan7896 5 місяців тому

    Therela nattil kandittikla ...but njangal Chennai il aanu ivide kanduttundu

    • @mj2373
      @mj2373 5 місяців тому

      Coimbatorilum undu

  • @moomoo9143
    @moomoo9143 Місяць тому

    ഈ പുകയില ഉണക്കുന്ന സ്ഥലത്ത് വളരെ ഈച്ച ശല്യം ഉണ്ടെന്ന് കേട്ടിട്ടുണ്ട് അത് സത്യമാണോ..?

  • @rajeshpkd3088
    @rajeshpkd3088 5 місяців тому

    🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉❤❤❤

  • @magicworld2307
    @magicworld2307 5 місяців тому

    Sumi iam from malappuram..ivdeyum koorkkal ennu parayum.😊

    • @LifeofArunSumi
      @LifeofArunSumi  5 місяців тому

      Okay, njanum Malappuram Nilambur aanu

  • @sreekumariks9820
    @sreekumariks9820 5 місяців тому +1

    തങ്കുവിന് food നിലത്തിട്ട് കൊടുക്കരുത്🙏

  • @user-yp6ge9ln1w
    @user-yp6ge9ln1w 5 місяців тому

    Orupadu nadannallo evide shop

  • @bijumon8552
    @bijumon8552 5 місяців тому

    Hello chechi super ❤❤

  • @geethavn7111
    @geethavn7111 5 місяців тому

    അടുത്തെങ്ങും വീടുകൾ ഇല്ലേ .

  • @hopeman52971
    @hopeman52971 5 місяців тому

    Hello Sumi kutty how are you hope you all well & nice viceo I am waching from Honk Kong ,കൂർക്ക