Christmas GIFT purchasing for THAMALA

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 370

  • @Inul64
    @Inul64 8 місяців тому +19

    മക്കളെ നിങ്ങളെ പോലെയുള്ള ഒരു നല്ല കുടുംബത്തിൽ വന്നു ചേരാൻ സാധിച്ച തമാല ഭാഗ്യവതിയാണ്. നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം നന്ദി 🙏❤️👍.

  • @antonyf2023
    @antonyf2023 8 місяців тому +87

    ഇതൊക്കെ കിട്ടിയ തമാല യുടെ ഭാഗ്യം അല്ല ഞാൻ വിലമതിക്കുന്നത്.. ഇതൊക്കെ സന്തോഷത്തോടെ ചെയ്യാൻ സാധിച്ച അരുൺസുമിമാരുടെ ഭാഗ്യം ആണ് വിലമതിക്കുന്നത്.

  • @rahulravindran9345
    @rahulravindran9345 8 місяців тому +47

    ഇതൊക്ക വാങ്ങി കൊടുക്കാൻ രണ്ടു പേർക്കും മനസു ഉണ്ടല്ലോ ♥️♥️♥️♥️♥️♥️♥️

  • @saundarya3759
    @saundarya3759 8 місяців тому +11

    തമാലയെ പോലെ ഒരു സ്നേഹവും സഹകരണവും ഉള്ള ഒരു കൂട്ട് കിട്ടിയ നിങ്ങൾ ഭാഗ്യം സിദ്ധിച്ചവരാണ്. ഇപ്പോഴത്തെ ഗ്രാമവാസികൾ കൂടുതൽ സ്നേഹവും സഹകരണവും ഉള്ളവരാണ്. പുതിയ കിണറിന്റെ പണികൾ മുഴുവൻ എത്രയും വേഗം തീരട്ടെ 🙏🙏🙏തമാലയ്ക്ക് ക്രിസ്തുമസ് പർച്ചേസിലൂടെ വളരെ സന്തോഷം നൽകിയ വീഡിയോ ആയിരുന്നു 😊😊😊

  • @kochumol6200
    @kochumol6200 8 місяців тому +25

    സന്തോഷം തമാല അരുൺ സുമി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @varadaramesh5977
    @varadaramesh5977 8 місяців тому +13

    തമാലയുടെ ചിരിയിൽ എല്ലാം ഉണ്ട് നല്ല കുട്ടി. സുമിയ്ക്കും അരുണിനും എല്ലാവിധ ആശംസകൾ. ഇനിയും ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യാൻ ജാഗ്ദീ ശ്വരൻ അനുഗ്രഹിക്കട്ടെ. So എല്ലാപേർക്കും advance Happy x mas ❤️

  • @thomasca3017
    @thomasca3017 8 місяців тому +36

    തമാലയ്ക്കു x, mas പർച്ചേസിലൂടെ സന്തോഷവും സമാധാനവും നൽകിയ സുമിക്ക് ക്രിസ്മസ് ആശംസകൾ നേരുന്നു.

  • @aiswarya.t6567
    @aiswarya.t6567 8 місяців тому +15

    ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🥰🥰

  • @lisaalexander2301
    @lisaalexander2301 8 місяців тому +11

    You guys are so kind-hearted ❤

  • @girijag7009
    @girijag7009 8 місяців тому +7

    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടമായി. തമലക് ഗിഫ്റ്റ് കൊടുത്തു. ദൈവം അനുഗ്രഹിക്കട്ടെ അരുൺ, sumi❤❤❤

  • @sajan5555
    @sajan5555 8 місяців тому +3

    രണ്ട് നല്ല സുഹൃത്തുക്കളെ കിട്ടി.. മജാവോ... തമാല 👌👌👌🌹🌹🌹

  • @leenashiju3623
    @leenashiju3623 8 місяців тому +7

    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടം ആയി... സുമി ❤️അരുൺ happy X mas💥💫🥰🍫next വീഡിയോ ക്കായി വെയ്റ്റിംഗ് ❤️

  • @jessynambiar9096
    @jessynambiar9096 8 місяців тому +1

    It's truly good that you are able to give little happiness to under previleged people around you within your ways and means.

  • @jayamolmol9147
    @jayamolmol9147 8 місяців тому +5

    അടിപൊളി 👍👍ഒരുപാട് സന്തോഷം നിങ്ങടെ നല്ല മനസിന്
    God bless you

  • @rajitho7264
    @rajitho7264 8 місяців тому +10

    Happy x mas അരുൺ, സുമി &തമാല. 🥰

  • @ambili12345
    @ambili12345 8 місяців тому +4

    അരുണിന്റെ മുഖത്തു നല്ല ക്ഷീണമുണ്ടല്ലോ... ജോലിഭാരമായിരിക്കുമല്ലേ.... Take care👍

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 8 місяців тому +2

    രണ്ടുപേർക്കും ഇനിയും ധാരാളം നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കട്ടെ❤❤❤

  • @VijayKumar-rn5rh
    @VijayKumar-rn5rh 8 місяців тому +3

    സന്തോഷം നിങ്ങൾ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🌹🌹

  • @muraliyesodha9112
    @muraliyesodha9112 8 місяців тому +7

    തമാലൈക്ക് happy Christmas❤❤❤😮

  • @vinodinipk7149
    @vinodinipk7149 8 місяців тому +5

    ഓരോന്നും കാണുമ്പോൾ മക്കളെ നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടിവരികയാണ്.... നിങ്ങളുടെ ഈ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു.... അഭിമാനപൂർവം ഒരു പാട് സഹത്തോടെ തമാലക്കുട്ടിക്കും പ്രായപ്പെട്ട മക്കൾക്കും X-mas ആശംസകൾ....

  • @aromalsamma
    @aromalsamma 8 місяців тому +2

    ഹായ് അരുൺ സുമി. തമാല എല്ലാവർക്കും. ക്രിസ്മസ്.ആശംസകൾ. സുമിമോൾ നിങൾ നല്ലത് തന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @LekhaGKNair-tt9hq
    @LekhaGKNair-tt9hq 8 місяців тому +2

    അരുൺ സുമി നിങ്ങൾ രണ്ടാളേയും ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @ちすねゆの
    @ちすねゆの 8 місяців тому +2

    All the very best wishes of Christmas to Sumi,Arun and Thamala from Florida.

  • @adhithyaraj225
    @adhithyaraj225 8 місяців тому +2

    ഇങ്ങനെ നല്ലമനസ്സുള്ള രണ്ടുപേർ ഒന്നിച്ചപ്പോൾ, എത്ര പേരുടെ മനസാണ് സന്തോഷിക്കുന്നത്, കാണുന്ന ഞങ്ങള് ഉൾപ്പെടെ ❤️❤️അരുൺ, സുമി, ദൈവം ഒരുപാട് ഐശ്വര്യവും സമാധാനവും സന്തോഷവും, സമ്പത്തും എല്ലാം നൽകി അനുഗ്രഹിക്കട്ടെ ❤️❤️

  • @rajeevpt9348
    @rajeevpt9348 8 місяців тому

    നിങ്ങളുടെ സ്നേഹം തമാലക്ക് നൽകിയ സമ്മാനം ആ നല്ല മനസ് ❤എല്ലാ സ്നേഹവും രണ്ടു പേർക്കും❤

  • @ambikakurup5825
    @ambikakurup5825 8 місяців тому +2

    Arun and sumi അദ്ധ്വാൻസ് happy ക്രിസ്മസ് . super വ്ലോഗ് . തമാലക്ക് ഗിഫ്റ്റ് വാങ്ങി കൊടുക്കാൻ കാണിച്ച ആമനസ്സ് 👌👌👌👌🙏🥰🥰🥰

  • @mollydaniel2789
    @mollydaniel2789 8 місяців тому

    May God bless you both for your sincerity. What a good habit of Thamana. She is taking her most needed things only. Not a greedy girl.
    You both are appreciable for doing such work .

  • @jancyjoannadevadhas2234
    @jancyjoannadevadhas2234 8 місяців тому +1

    Thamalayude manasu niranjulla chiri kanumpo ഒരുപാട് സന്തോഷം ❤❤❤ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🥰🥰🥰

  • @vappalajayarajmenon4417
    @vappalajayarajmenon4417 8 місяців тому +3

    അവരുടെയും അവരുടെ വീട്ടുകാരുടേയും സന്തോഷം മാത്രം മതി ഐശ്വര്യത്തിന്

  • @leelamani2836
    @leelamani2836 8 місяців тому

    ആർക്കെങ്കിലും എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാൻ കഴിയുക അവരത് സ്നേഹത്തോടെ സ്വീകരിക്കുകയും ആത്മസംതൃപ്തിയോടെ തിരികെ തരുന്ന ആ സ്നേഹവും മനസ്സുനിറഞ്ഞുളള ചിരിയും പിന്നെന്തു വേണം അരുൺ സുമി ❤❤❤❤❤❤❤

  • @indhunanukuttan6382
    @indhunanukuttan6382 8 місяців тому

    താമലക്ക് happy ക്രിസ്മസ്. ഇങ്ങനെ ഒക്കെ വാങ്ങേച്ചുകൊടുക്കാൻ അരുൺ ആൻഡ്‌ സുമി ഉടെയേ നല്ല മനസ്. ഹാപ്പി ക്രിസ്മസ് അരുൺസമി.

  • @sreekumarkc2651
    @sreekumarkc2651 8 місяців тому +1

    അരുൺ സുമി പൊൻ മനസിന് നന്ദി. ❤❤🎉🎉🎉

  • @rukminibabu3877
    @rukminibabu3877 8 місяців тому +1

    തമാലയ്ക്കും കുടുംബത്തിനും മെറി ക്രിസ്മസ് &ഹാപ്പി ന്യൂ ഇയർ അറിയിക്കണം ലവ് യു അരുൺ sumi

  • @user-xn1bh2eu2b
    @user-xn1bh2eu2b 8 місяців тому

    തമാലക്കു നല്ല ഒരു ചേച്ചിയെ കിട്ടിയ സന്തോഷമാണ്

  • @leelammajohn4834
    @leelammajohn4834 8 місяців тому

    Arun and Sumi,
    You are so thoughtful of the girl and her family. Her family would be so happy. You are doing a great job. God bless both of you more and more. Tc. Wish Thamala " Merry Christmas and a very happy and prosperous new year " from my side.

  • @soniyaa831
    @soniyaa831 3 місяці тому

    God bless you 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️ love you dear s ummaass❤❤❤🎉

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 8 місяців тому

    BEAUTIFUL......VIDEO SUMI ARUN HAPPY X.MAS

  • @lakshmiikkara4760
    @lakshmiikkara4760 8 місяців тому

    Arun&Sumi നിങ്ങളുടെ സ്നേഹവും കരുണയും എത്ര കീർത്തിച്ചാലും മതിയാവില്ല. തമാല തിരികെ വരില്ലേ?

  • @babymathew1797
    @babymathew1797 5 місяців тому

    Sumiyude manesu nallethanu, karenam ivideyulla velakari ku koduthal oru nanniyillathavelanu, enthenkilum cook cheyyan parenjal manesilla manesode aanu cheyyunnathu, ellam njan padipichitunde, 84 vaysulla njan mikevarum cook cheyyum allenkil Mon cook cheyyum, marumol adukelayil kerathilla avel pareyunnathu"pennungal entha kitchen il"? ennanu eniku marikunna vare kazhiyenamello athorthu njan onnum pareyethilla.

  • @misiriya1250
    @misiriya1250 8 місяців тому

    താമാല തിരിച്ച് വരുന്നത് വരെ ഞാൻ വന്നു നിക്കട്ടെ എന്നെ നാട്ടിലേക്ക് അയക്കുമ്പോൾ ഇതു പോലെ ഒരുപാട് സാധനങ്ങൾ വാങ്ങിച്ചു തന്നാൽ മതി 🥰 വെള്ള കളറിലുള്ള നല്ല പ്ലെയ്റ്റ് 👍 അരുൺ ആകെ dallaayipoyi പാവം ജോലി തിരക്ക് കൊണ്ടായിരിക്കും
    നല്ലൊരു വീഡിയോ ആയിരുന്നു 👏👍🥰🥰

  • @Elza_george
    @Elza_george 8 місяців тому

    നല്ല മനസ്സാണ് മക്കളെ നിങ്ങൾക്ക്, ഒത്തിരി സന്തോഷം കുഞ്ഞേ, എനിക്കും മക്കൾക്കും സമ്മാനം തരില്ലെ❤❤ Happy Xmas മക്കളെ 🎄🎁😍😍🥰🥰🤗🤗🥳🥳🥳🥳

  • @rejoshmartin3558
    @rejoshmartin3558 8 місяців тому +2

    ❤Advance
    Merry Christmas & Happy New Year
    May the spirit of christmas bring you and your family hope, love and happiness❤🎉🎉

  • @sreekumariks9820
    @sreekumariks9820 8 місяців тому

    Arun sumi 👏👍🥰👏
    Merry Christmas and happy new year to Thamala , convey my wishes to thamala

  • @prajoshvava7753
    @prajoshvava7753 8 місяців тому

    ഞങ്ങൾ മലപ്പുറംകാർ ഇത് പോലെയാണ് പാവങ്ങളെ നെഞ്ചോട് ചേർത്ത് പിടിക്കിയും പൊളിച്ചു വിഡിയോ ❤❤❤

  • @sobhadayanand4835
    @sobhadayanand4835 8 місяців тому +1

    Good 👍

  • @user-xs7fm2yd6z
    @user-xs7fm2yd6z 8 місяців тому

    Happy Christmas Arun, Similar and Thamala

  • @ritshere3123
    @ritshere3123 8 місяців тому

    Tamala sweet girl..❤❤God bless you makkale❤❤

  • @isacjohn9934
    @isacjohn9934 8 місяців тому

    Arun and Sumi,you are the most beloved children of Chirst Jesus. My blessings to you children.

  • @alimiyan9082
    @alimiyan9082 8 місяців тому

    Yettavum nalla x mas gift kodutha ningaludem gift kittiya thamaalayum ethu kanunna njangalum orupole happy

  • @sushamasundaresan1584
    @sushamasundaresan1584 8 місяців тому

    Arun & sumi ❤❤ningalude valiya manassinu oru big salute 🙏THAMALA ODU NTE HAPPY XMAS PARAYANAM🎉🎉

  • @girijageethakrishnan7636
    @girijageethakrishnan7636 8 місяців тому

    നേരത്തെ, മജാവോ, ഇപ്പോൾ തമാല. രണ്ടു പേരും നല്ല ആളുകൾ. നിങ്ങളും നല്ലവർ 😍

  • @user-dr6hr6gs1k
    @user-dr6hr6gs1k 8 місяців тому +1

    തമാല സമ്മാനങ്ങളുമായി വീട്ടിൽ എത്തുമ്പോൾ വീട്ടുകാർ ക്ക് നല്ല സന്തോഷമാവും, അതുംകൂടി കാണിക്കാമോ

  • @srsr8839
    @srsr8839 8 місяців тому

    More than gulf dear
    Thank Lord you have got a blessed life there ❤

  • @user-xn1bh2eu2b
    @user-xn1bh2eu2b 8 місяців тому

    ബുദ്ധിയും അനുസരണയും ഉള്ള കുട്ടിയാണ് തമാല എല്ലാ ഭാവുകങ്ങളും നേരുന്നു

  • @user-mt7tb6rh3n
    @user-mt7tb6rh3n 8 місяців тому

    നിങ്ങളുടെ നല്ല മനസിന്‌ നന്ദി

  • @minnu2507
    @minnu2507 8 місяців тому

    പാവം thamala, ആദ്യം തന്നെ വില കുറഞ്ഞ സാധനം എടുത്തു കൊണ്ടിരുന്നപ്പോൾ നമ്മുടെ അരുണേട്ടൻ വില പിടിപ്പുള്ള സാധനം കൊണ്ട് കൊട്ട അങ്ങട്ട് നിറച്ചു കൊടുത്തു ❤️❤️❤️. Thamala എന്തിനാ തലപാവ് ഇടുന്നത്?

    • @LifeofArunSumi
      @LifeofArunSumi  7 місяців тому

      😊😊😊just hair style cheyunathaaanu ath

  • @brothersflavours
    @brothersflavours 8 місяців тому

    Arun num sumiku daivam ella aiswaryavum nalkatte... Ningalku labhikunnathil ninnum mattullavarkum labhikunnu❤

  • @maheswariphotographyarattu9156
    @maheswariphotographyarattu9156 8 місяців тому

    സുമു കൈ തെറ്റി ഡിസ് ലൈക്‌ അടിച്ചു സോറി ട്ടോ ലൈക്ക് ചെയ്തിട്ടുണ്ട്

  • @VISHNUTALKS93
    @VISHNUTALKS93 8 місяців тому +3

    Advance Xmas & New Year Wishes Aruneattaa and Sumi Cheachyy ❤❤❤❤

  • @jancymonson6216
    @jancymonson6216 8 місяців тому

    Enjoy the season

  • @shanthar1713
    @shanthar1713 8 місяців тому

    May God bless you dears Happy Christmas

  • @savithrik4287
    @savithrik4287 8 місяців тому +1

    എല്ലാ നന്മകളും നേരുന്നു ❤❤❤❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 8 місяців тому

    Supper mkt Anikku valare esthamannu. Vaangiyillenkilum new arrivals kandu nadakkum.Thamala MerryX'mas and prosperous and Happy New year 🎉🎉🎉. Same to you Arun and Sumi❤❤❤

  • @sindhuvishwan5066
    @sindhuvishwan5066 8 місяців тому

    Happy Christmas Arun, Sumi & Thamala ❤❤❤

  • @beenabeena1730
    @beenabeena1730 8 місяців тому

    സുമി അരുൺ നിങ്ങൾ സൂപ്പറാ 🙏❤️🥰🥰❤️❤️

  • @sumavijay3045
    @sumavijay3045 8 місяців тому +1

    നിങ്ങളുടെ മനസ്സ് ❤️❤️❤️❤️❤️❤️❤️🙏🙏

  • @user-gn5ti3ds9x
    @user-gn5ti3ds9x 8 місяців тому +1

    Nallakaryam makkalea🙏

  • @ajimolsworld7017
    @ajimolsworld7017 8 місяців тому

    Njan കിണർ കുഴിക്കുന്നതു കണ്ടു കൂടെ കൂടിയതാട്ടോ very interesting videos anuttoo

  • @Pnz663
    @Pnz663 8 місяців тому

    Good job. Good bless you

  • @sheebaskala190
    @sheebaskala190 8 місяців тому

    അരുൺ...എന്താ ഒരു sad face...സുമീ..എന്നും സന്തോഷം ഉണ്ടാവട്ടെ...

  • @geethulal9457
    @geethulal9457 7 місяців тому

    Ningalude manassine orayiram thanks.. ❤❤

  • @ajithkarthika3317
    @ajithkarthika3317 8 місяців тому

    Well done.... 👍👍❤❤

  • @reshmasibin9145
    @reshmasibin9145 8 місяців тому

    Happy xmas dears ...may god bless you...

  • @vickyvidhu8750
    @vickyvidhu8750 8 місяців тому

    Please Arun Sumi ഈ christmas നു chisasila വില്ലേജിൽ പോയി അവരുടെ വിശേഷങ്ങൾ കാണിക്കാൻ ശ്രമിക്കണം.❤❤❤

  • @user-ic4zq6ni9t
    @user-ic4zq6ni9t 6 місяців тому

  • @geethavn7111
    @geethavn7111 8 місяців тому

    . ഹായ് അരുൺ, സുമി - തമാലയുടെ നാട് എവിടെയാണ്. അപ്പോൾ തോട്ടക്കാരനും ഗാഡും നാട്ടിൽ പോകുന്നില്ലേ . തമാലയ്ക്ക് എല്ലാ സാധനങ്ങളും വാങ്ങിക്കൊടുത്ത് വീണ്ടും വീണ്ടും മനുഷത്വമെന്തെന്ന് ലോകം മുഴുവൻ കാണിച്ചുകൊടുക്കുന്ന രണ്ടു പേരേയും അഭിനന്ദിക്കുകയും ഈശ്വരൻ എന്നും നിങ്ങളോടൊപ്പം ഉണ്ടാകാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

    • @LifeofArunSumi
      @LifeofArunSumi  8 місяців тому

      Thank you, guard and Garden boy ivide adutha aanu veed, Thamala ichiri dhoore anu

  • @sajeevkumar1132
    @sajeevkumar1132 8 місяців тому +1

    Good videos

  • @sabuvarghese559
    @sabuvarghese559 8 місяців тому

    Thankyou God bless you

  • @user-lt9vx5bj1b
    @user-lt9vx5bj1b 8 місяців тому +1

    അരുണും സുമിയും സ്‌നേഹം ഉള്ള മക്കൾഅവളുടെ നാട് എവിടാ അവൾ നിങ്ങളുടെ വീടിന്റ അപ്പുറം അല്ല സുമി അവളുടെ വീട് കാണിച്ചുവീഡിയോയിൽ വാടക വീട് ആണോ

    • @LifeofArunSumi
      @LifeofArunSumi  7 місяців тому

      Nammude veedinte guest house Anu, avale sherikum ulla veed oru 30 minutes long und

  • @jenniferann3373
    @jenniferann3373 8 місяців тому

    ❤❤ super enickum ettavum eshttam ulla kariyam

  • @manukm1448
    @manukm1448 2 місяці тому

    ❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 8 місяців тому

    Thamala x'mas nannayi enjoy cheyatte.Thamalaku x'mas asamsakal 🌹🌹

  • @user-fe9bh2zr4e
    @user-fe9bh2zr4e 8 місяців тому

    ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്
    നിങ്ങളുടെ നാട്ടിലുള്ള വീടിന്റെ വീഡിയോ കാണിക്കുമോ 🙏♥️♥️

  • @lijithaprathyush3857
    @lijithaprathyush3857 8 місяців тому

    Great. ....

  • @sreedevinarayanan3429
    @sreedevinarayanan3429 8 місяців тому

    Happy X mas to Thamala, Sumi and Arun, blessed children you are, God bless you dears❤

  • @rakhyravikumar6548
    @rakhyravikumar6548 8 місяців тому +1

    തമാലയുടെ വീട് അവിടെ തന്നെയല്ലേ മോളെ

  • @thomasthomas-ny6km
    @thomasthomas-ny6km 8 місяців тому

    I a watching your all video. Show the update of construction of Well
    Wish you a happy X.mas. Make a X.mas vedio of Malawi people. Your help and services to the poor people of villages is amazing. All the best. Your subscribers will go 5 lakhs with in 2 years. No doubt. Every body like your way of talking and dealing with people. Your love and affection.

  • @user-wm8pn3tn3w
    @user-wm8pn3tn3w 8 місяців тому

    God bless you Arun Sumi❤

  • @thomasmt1654
    @thomasmt1654 8 місяців тому

    Merry Christmas Arun & Sumi

  • @SanthaMohan-bi6fk
    @SanthaMohan-bi6fk 8 місяців тому

    ❤❤❤❤

  • @anthrayosepanamthanam2965
    @anthrayosepanamthanam2965 8 місяців тому

    Happy christmas

  • @nisamnisam4582
    @nisamnisam4582 8 місяців тому

    എന്തയിലും അടിപൊളി മാർക്കറ്റിന്റെ പേര് അടിപൊളി 😄😄

  • @k.c.thankappannair5793
    @k.c.thankappannair5793 8 місяців тому

    Best wishes 🎉

  • @rasheedashah5351
    @rasheedashah5351 8 місяців тому +1

    Sumi kutti thamala ethina shall thalayil kettiyirikkuney thamala Muslim samuthayathiley kuttiyano jathi. matham athonum enikku isttamulla kariyam alla Ella manusharum onnanu just samshayam thalayiley kett athd chothichathaney........🙏🙏🙏🙏🙏🙏🎉🎉🎉🎉

    • @LifeofArunSumi
      @LifeofArunSumi  8 місяців тому

      Ividuthe aalukalil chila aalkaru thalayil shall kettum, hat vekkum, artificial hair vekkum, pinne thamala ethaanu jaathi, matham ennonum enik ariyilaaa, ithuvare ath chodhikannam nu enik thoniyitilaaa😊

    • @rasheedashah5351
      @rasheedashah5351 8 місяців тому

      👍👍👍👍❤❤❤

  • @anithageorge4657
    @anithageorge4657 8 місяців тому

    Kollam..angane thanne kodukkanam...ennal Daivam ningale anugrahikkum..

  • @ajithajith8511
    @ajithajith8511 8 місяців тому

    വെക്കേഷനിൽ പഴയ ഗ്രാമത്തിൽ പോവുമോ എല്ലാവരെയും ഒത്തിരി miss ചെയ്യുന്നു

  • @suhasinisomam7685
    @suhasinisomam7685 8 місяців тому

    Happy Christmas Thamala pokunhathinu munp njangalude wishes ariyikkane

  • @user-qp2px6zm6g
    @user-qp2px6zm6g 8 місяців тому

    God bless both of you ❤❤❤

  • @user-qj9vr8er8z
    @user-qj9vr8er8z 8 місяців тому

    Wish you all the best❤️arun ആൻഡ് sumi thamala happy x mas

  • @ambilisali1988
    @ambilisali1988 8 місяців тому

    ഹായ് സുമി അരുൺ ഒരുപാടിഷ്ടം ❤❤