Це відео не доступне.
Перепрошуємо.

മോൺട്ര | ഇലക്ട്രിക് ഓട്ടോകളിൽ ഏറ്റവും കൂടുതൽ മൈലേജ് |

Поділитися
Вставка
  • Опубліковано 25 січ 2023
  • #autokaran
    electric auto
    #montra electric auto
    Montra Electric Auto കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പുതിയ ഓട്ടോ ബുക്ക് ചെയ്യുന്നതിനും എറണാകുളം ഇടപ്പള്ളി ബൈപ്പാസ് കല്യാൺ ഷോറൂമിലെ നമ്പർ
    PH:7736140111

КОМЕНТАРІ • 42

  • @vivinponathil8105
    @vivinponathil8105 Рік тому +1

    Super review aayitundu. Auto super look and mileage aayitundu

  • @riyasbasheerriya824
    @riyasbasheerriya824 Рік тому

    👌👌👌👌സൂപ്പർ വണ്ടി ആണ് 👍👍👍

  • @krishnanmohanan3736
    @krishnanmohanan3736 Рік тому

    Solar charging option should be there. It is the future. Install a light weight modern panel on top and sides. It can run on solar.

  • @najeebzainuls3078
    @najeebzainuls3078 Рік тому +2

    മുത്തേ ഇത് എവിടെയാണ് ഒരു അറിവും ഇല്ലല്ലോ ❤❤❤👍👍👍

  • @Arjun-gd7jk
    @Arjun-gd7jk 7 місяців тому

    👍👍👍

  • @ShijuKachapilly-qh7sn
    @ShijuKachapilly-qh7sn Рік тому

    Super review thanks

  • @ShajimonAntony-br9co
    @ShajimonAntony-br9co 10 місяців тому

    ❤❤

  • @user-jf4ki3cl8n
    @user-jf4ki3cl8n Рік тому

    Pl. Have doors on either sides

  • @RG-fh9hb
    @RG-fh9hb Рік тому

    Excellent🎉🎉🎉🎉

  • @lukmanasharaf2056
    @lukmanasharaf2056 Рік тому

    👍👍👍👍

  • @binojjoseph6878
    @binojjoseph6878 6 місяців тому

    ഇത് വാട്ടർ സർവീസ് ചെയ്യാൻ പറ്റുമോ

  • @Kozhikodenrickshaw
    @Kozhikodenrickshaw Рік тому

    വണ്ടി നിരത്തുകളിൽ ഇറങ്ങുന്നതിനു മുമ്പ് തന്നെ സ്പെയറുകൾ വന്നു എന്ന് അറിഞ്ഞതിന് വളരെയധികം വാഹനം നിരത്തുകളിൽ നിൽക്കാതിരിക്കാൻ ഇത് സഹായിക്കും
    ഞാൻ റിവ്യൂ ചെയ്യാൻ പോയ സമയത്ത് ഒരു ലക്ഷം കിലോമീറ്റർ ആയിരുന്നു വാറണ്ടി അവർ എന്നോട് പറഞ്ഞത്

    • @vivinponathil8105
      @vivinponathil8105 Рік тому +1

      1 lakh km normal warranty aanu. 1.25 lakhs km allengil 5 years aanu extended warranty adakkam

  • @kallikkalhaneefa1885
    @kallikkalhaneefa1885 Рік тому

    Sooper

  • @ChandranNalupara
    @ChandranNalupara 11 місяців тому

    കേരളത്തിൽ 14 ജില്ലകളിൽ ഒരു വാഹനത്തിന് പല വിലയാണ് കോഴിക്കോട് ഒരു വാഹനത്തിന് 3.60.000 രൂപ ആലപ്പുഴയിൽ 3.80.000രൂപ ഇത് മോൺഡ്രോ തന്നെയോ

    • @Kondottykkaran3601
      @Kondottykkaran3601 11 місяців тому

      3 60 ആകുമ്പോൾ വാറണ്ടി ഒരു ലക്ഷം കിലോമീറ്റർ മൂന്ന് കൊല്ലവും ആണ്
      3 80 ആവുമ്പോൾ വാറണ്ടി ഒന്നര ലക്ഷം കിലോമീറ്റർ അഞ്ചു കൊല്ലവും ആണ് അതാണ് ആ വിലയുടെ മാറ്റം

  • @user-mx8lc1un2g
    @user-mx8lc1un2g Рік тому

    👍👍

  • @mohammadshans1604
    @mohammadshans1604 Рік тому

    Cng auto koduthitt ith eduthal muthalakumo

  • @rinsona.r4566
    @rinsona.r4566 Рік тому

    വണ്ടി കൊള്ളാം പക്ഷേ, ലുക്ക് വരണം. Range അടിപൊളി.

  • @ashfaqm7349
    @ashfaqm7349 Рік тому

    👌👌👍

  • @iconicgoal846
    @iconicgoal846 Рік тому

    Mileage എത്ര കിട്ടും വില എത്ര

  • @vidyarthikuttikkol3428
    @vidyarthikuttikkol3428 9 місяців тому

    മൂന്ന് പേർക്ക് ഇരിക്കാൻ പറ്റും എന്ന് പറയുന്നു ഇത് എന്താ ഒട്ടോ അല്ലേ സ്കൂട്ടർ അല്ലല്ലോ

  • @samadkt6669
    @samadkt6669 Рік тому

    Montra പറഞ്ഞ mileage കിട്ടിയാൽ വിജയിക്കും

  • @rafiudheenrafu7892
    @rafiudheenrafu7892 Рік тому

    ഇത് കോഴിക്കോട് മാത്രമെ ഉള്ളൂ തൃശൂർ കാണിക്കുന്നില്ല

  • @narendrahada1075
    @narendrahada1075 Рік тому

    Kota Rajasthan me Kab aaegi.

    • @Autokaran
      @Autokaran  Рік тому

      Jaldi aayega Sahab 💞🛺🛺🛺

  • @rajudevasya602
    @rajudevasya602 Рік тому

    ഇത് വാട്ടർ സർവ്വീസ് ചെയ്യാൻ പറ്റുമോ

  • @musthafalmuqthar132
    @musthafalmuqthar132 Рік тому

    വണ്ടിയുടെ ഫ്രണ്ട് കോൺ set സസ്പെന്ഷന് എങ്ങനുണ്ട് ഇളക്കം വല്ലതുമുണ്ടോ

  • @rajudevasya602
    @rajudevasya602 Рік тому +1

    ഈ വണ്ടി ഇറങ്ങിയോ ആലപ്പുഴ ഷോറൂമിൽ വന്നില്ലാ വാങ്ങിയ ശേഷം എന്തെങ്കിലും പണിയുണ്ടോ

  • @akbarakbar5753
    @akbarakbar5753 Рік тому

    ഈ അവതാരകൻ ശരിക്കും വണ്ടിയ കുറിച്ച് അറിയുമോ?

  • @vinayanps
    @vinayanps Рік тому

    ഡെലിവറി വാൻ മോഡൽ ഇറങ്ങിയിട്ടുണ്ടോ?

  • @majojohny6116
    @majojohny6116 10 місяців тому

    കാറിന്റെ വിലയുണ്ട്

  • @rajudevasya602
    @rajudevasya602 Рік тому +1

    ചാർജർ വണ്ടിയുടെ കൂടെയുണ്ടോ

  • @umamaheshmahesh3218
    @umamaheshmahesh3218 Рік тому

    👌👌👌👍❤️❤️❤️🙏💪🛺🛺🛺🛺🛺

  • @ChandranNalupara
    @ChandranNalupara 11 місяців тому

    Mondro no good

  • @narendrahada1075
    @narendrahada1075 Рік тому

    ❤❤