lymph nodes malayalam ലസികാഗ്രന്ഥികളിലെ നീര്.. Lymphadenopathy

Поділитися
Вставка
  • Опубліковано 21 сер 2024
  • DISCLAIMER
    ഈ വീഡിയോകൾ നിങ്ങളുടെ അറിവിലേക്ക് മാത്രം ദയവായി ഉപയോഗിക്കു ക.
    സ്വയം ചികിത്സ ഒഴിവാക്കുക
    എന്തെങ്കിലും ലക്ഷണം ഉള്ളവർ, ദയവായി ഡോക്ടറെ കാണിക്കുക.
    ഈ വീഡിയോകൾ ഒരു ഡോക്ടെറ നേരിട്ട് കാണുന്നതിന് തുല്യമല്ല.
    പിരിമുറുക്കം ഒഴിവാക്കുക.
    Dr.Keerthana R Shenoy is not liable or responsible for any outcome you may have after following suggestions related to health or information related to health.

КОМЕНТАРІ • 1,1 тис.

  • @spetznazxt
    @spetznazxt 2 роки тому +22

    Dr. എന്റെ കഴുത്തിന്റെ പിന്നിൽ ( left side ) ഒരു മുഴ ഉണ്ട് പുറമെ നിന്ന് നോക്കിയാൽ കാണില്ല പക്ഷെ കൈ വെച്ചാൽ അറിയാം size കൂടുന്നില്ല പക്ഷെ നല്ല കട്ടി യുണ്ട്, പനി, weight loss, night sweating, അങ്ങനെ ഒന്നും ഇല്ല TB യുടെ ഒരു HISTORY ഉം ഇല്ല, അടി വയറിന്റെ താഴെ ഒരു മുഴ കൂടി ഉണ്ടായപ്പോൾ ഡോക്ടർ റേ കണ്ടു മരുന്ന് കഴിച്ചതിനു ശേഷം വയറിന്റെ ഭാഗത്തു ഉള്ള തടിപ്പ് ചെറുത്തായപോലെ തോന്നി, ഇത് LYMPHOMA ആകാനുള്ള ചാൻസ് ഉണ്ടോ

  • @nihalanoushad4751
    @nihalanoushad4751 Рік тому +9

    Dr എന്റെ റൈറ്റ് സൈഡിൽ കഴുത്തിന്റെ ഭാഗത്ത് ഒരു വീക്കം ഉണ്ട്... കുറച് ഡേയ്‌സ് മുമ്പ് ഉണ്ടായിരുന്നു... എന്നിട്ട് അത് മാറി... ഇപ്പോൾ പിന്നെയും കൂടി... എന്ത് ചെയ്യണം?
    തലയുടെ പുറക് വശം ഒക്കെ ഭയങ്കരം വേദന ആണ്

    • @Kaattuchembakam
      @Kaattuchembakam Рік тому

      Enikum und ippo scan cheythu nodules und thyroid gland enlarge cheythitund

    • @hhjjsbb9364
      @hhjjsbb9364 7 місяців тому

      Enikkum und😢

    • @ayman7055
      @ayman7055 6 місяців тому

      എനിക്കും ഇത് പോലെ ഉണ്ട് 😥..... Oru പല്ല് cavity ഉണ്ട്... അത് 6 months ആയി... അപ്പൊ തൊട്ട് ഇതും ഉണ്ട്....
      അത് നോർമൽ ആവുമോ??

  • @athirabiju1501
    @athirabiju1501 2 роки тому +2

    Mam ദയവായി എനിക്ക് മറുപടി തരണം. എന്റെ മോന് 7 അര വയസൊണ്ട്. അവനു തുടർച്ചയായി വയറു വേദന ഉണ്ടാകാറുണ്ട്. ഞങ്ങൾ doctor consult ചെയ്തിരുന്നു. സ്കാൻ ചെയ്തപ്പോൾ കഴല ആണെന്നാണ് പറഞ്ഞത്. പക്ഷെ ഇപ്പോൾ 3മാസമായി. എപ്പോഴും വേദനയുണ്ട് പേടിക്കാൻ എന്തെങ്കിലും ഉണ്ടോ? Please madam reply തരണം

    • @devilgirl-fj2eb
      @devilgirl-fj2eb 2 роки тому

      Ente aniyan undaayirunnu eppoyum vayar vedhana aayirunnu vayaril kumilakal aayirunnu marunn kayich maari

  • @neethuashok5542
    @neethuashok5542 2 роки тому +6

    Mam nk kurach days ayy thondayude valth bhagath veekam nd. Muzha onnum alla njaranb veerkkuna pole aanu, rathri urangumbizhum ravile eneekymbozhum thonda vedhana pole pain nd pinned ath marum. Innalathw apekshich innu kuranjitund, 2/3days ayy vannit,perids iregular ayod dr, kanichi,vayar und, hospital il kanichapo scan cheythy, apo kozhupp und ennu paranju nk25vayas und, weight64,kurakn dr parqnju,, nte kazhala veekam enthanu dr, maran nth cheyum
    Oru doubt koode nte endometrium valarcha kurav anenna paranje5mm ullu. Nk kunjungal undakumo
    Oronnu alojich tension akuva, hospitalil pikanum pediya..
    Plzz mam nthelum paranju thaamo

  • @LuCid__Yt
    @LuCid__Yt 3 роки тому +11

    Madam എന്റെ left ലെ ചെവിയുടെ യും കീഴ്ത്താടിയുടെ അവിടെയായി ഒരു കഴല വന്നു first ഒരാഴ്ച pain ഉണ്ടായിരുന്നു ഇപ്പോൾ pain ഇല്ല അതിന്റെ വലിപ്പം ചെറിയ രീതിയിൽ കുറഞ്ഞു വരുന്നുണ്ട് പനിയോ കാര്യങ്ങളോ ഒന്നും ഇല്ല but എനിക്ക് നല്ല tension ഉണ്ട് എന്റെ മുഖത്തു കുരുക്കൾ വരുന്നുണ്ട് ഇതു പ്രശ്നം ആകുമോ madam plzz reply

  • @rabbitgaming25
    @rabbitgaming25 Рік тому +22

    എന്റ കഴുത്തിൽ എടത്തു ഭാഗത് ഒരു ചെറിയ തടിപ്പുണ്ട് അത് അനാകുന്നുണ്ട് കഴുത് ചാരിച്ചാമത്ര കാണുള്ളൂ വേദന ഇല seen ഉണ്ടോ?

    • @fathimathasleem6955
      @fathimathasleem6955 Рік тому +2

      സെയിം അവസ്ഥ എനിക്കിപ്പോ കാണുന്നുണ്ട്??? എന്താണ് അത് ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ടോ?

    • @vivekviswanathan9672
      @vivekviswanathan9672 Рік тому +2

      Enikkum und..

    • @fathimathasleem6955
      @fathimathasleem6955 Рік тому

      @@vivekviswanathan9672 enteth sheriyayi🫂pediknda thannale pokum infection karanavum avaam

    • @DORRSZENN
      @DORRSZENN Рік тому +6

      എനിക്കും ഉണ്ട് വലതു ഭാഗത്ത്

    • @afisalah7943
      @afisalah7943 Рік тому

      eniku nd

  • @appusvlog6143
    @appusvlog6143 10 місяців тому

    Hi മാഡം എന്റെ കഴുത്തിൽ രണ്ടു lymp node ഉണ്ട്.. സർജൻ കാണിച്ചു, fnac ടെസ്റ്റ്‌ ചെയ്തു.swelling എന്നാണ് ടെസ്റ്റ്‌ റിസൾട്ട്‌... എനിക്ക് അവിടെ നീര് ഉണ്ട് പിന്നെ pain 1.18 mm വീക്കം ഉണ്ട് മുകളിലെ node താഴെയും ഉണ്ട്... അവർ സർജറി ചെയ്തു ടെസ്റ്റ്‌ ചെയ്യാം പറയുന്നു.. എന്താ ചെയ്യേണ്ടേ പ്ലീസ് റിപ്ലൈ 🙏🏻

  • @user-pc5uv3ju3t
    @user-pc5uv3ju3t 11 місяців тому +1

    Dr എന്റെ വൈഫിന് തൊണ്ടയിൽ ചെറിയൊരു വീക്കമുണ്ട് തൈറോയിഡ് ആണെന് കരുതിയിരുന്നു പക്ഷെ ഡോക്ടറെ കണ്ടപ്പോൾ മുഴയല്ല മറിച് വെള്ളം നിറഞ്ഞതായാണ് അനുഭവപ്പെടുന്നത് അത് കുത്തിയെടുത്തു ടെസ്റ്റ്‌ ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ വരാനുള്ള കാരണമെന്താണ് പറഞ്ഞു തരാമോ

  • @navayjijesh3563
    @navayjijesh3563 2 роки тому +4

    Hi mam.ente mon 1yr4mnths ullapo kazhuthil kazhala veekam undayrnu.dr kanichu blood test chythu scan chythu.kude fnac chythu infection aanennu Dr paranje .pne mon alergiyude prblm und 6mnth thott.1mnth marunnu kazhichapo kazhalayude size kuranju.epo vendum 6mnth shesham mon pettannu pani vannu apozhanu thalayude purakilaya right &left 2,3 kazhalakal.kudi kanan kazhijth move cheyyunthum purthek kaanan patathathum aanu .eni entha cheyndth eth dr kaaniknm onnu help cheyamo plzzz 😌

  • @devabhadhra_satheesh_
    @devabhadhra_satheesh_ 2 роки тому +5

    Dr എനിക്ക് എന്റെ കാൽ പാദത്തിൽ ഒരു കുഞ്ഞു മുഴയുണ്ട്.... അത് വലുതാവുന്ന പോലെ തോന്നി... വേദനയില്ല.... അത് ചലിക്കുന്നുമുണ്ട്... ആദ്യം ഷൂ ഉപയോഗിച്ച് വന്ന തഴമ്പ് ആണെന്നാ വിചാരിച്ചത്... ഞാൻ ഒരു ഡോക്ടറെ കാണേണ്ടതുണ്ടോ...? ഉണ്ടെങ്കിൽ ഏത് ഡിപ്പാർട്മെന്റ് ഉള്ള ഡോക്ടറെയാണ് consult ചെയ്യേണ്ടത്

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому +2

      thazhamb aavam.
      ortho dept kanichl matyavum

    • @anjanaep3583
      @anjanaep3583 2 роки тому

      @@drkeerthanarshenoy Mam..ente right ear nte backil aa bone ullidathu oru cheriya vannam.pain illa.move chyyunilla.2 years ayi .auditory canal nte oru side il lum thadipp kanunne .ith munp indayitilla ippol vannatha.nthekilm prashnam indavuo.mam plz reply .. pediyavunnu...

    • @Izza824
      @Izza824 Рік тому

      @@anjanaep3583 dr kndo

  • @vloggunandhu7755
    @vloggunandhu7755 Рік тому +2

    Kochungalk randuperkkum und. Onnara vayasumuthal und. Doctor keeri. Poochayude infection anennu paranju. Veettil valarthunnund. Athavumo?

  • @muhammedaman9691
    @muhammedaman9691 3 роки тому +1

    എനിക്ക് കഴുത്തിലെ വലത് സൈഡിലെ മുഴ 8 വർഷമായി 4 വർഷം മുമ്പ് സാമ്പിൾ കുത്തിയെടുത്ത് ടെസ്റ്റ് ചെയ്തു ഫാറ്റാണെന്നാണ് പറഞ്ഞത് ഓപറേഷൻ ചെയ്ത് നീക്കി അതിന് ശേഷം കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും അവിടെ പതുകെ വലുതാകാൻ തുടങ്ങി ഇപ്പോൾ അങ്ങിനെ നിലക്കുന്നു

    • @drkeerthanarshenoy
      @drkeerthanarshenoy  3 роки тому

      athengne verum.iniyum fat matyal athe pole thirich verum.kuzhapm ilaa.valare norml aayt kand verarund.

    • @sneham6866
      @sneham6866 2 роки тому

      എനിക്കും ഉണ്ട് എന്റെ കയ്യിൽ ഡോക്ടർമാർ പറഞ്ഞത് ഓപ്പറേഷൻ ചെയ്യാൻ പറ്റില്ല എന്നാണ് ചെയ്തു കഴിഞ്ഞാൽ വീണ്ടും വരുമെന്ന് ഇടക്കിടക്ക് വേദന ഉണ്ടാകാറുണ്ട് വേദന മാറാനുള്ള മരുന്ന് എന്തെങ്കിലുമുണ്ടോ

    • @neethukchandran3122
      @neethukchandran3122 2 роки тому

      കഴുത്തിൽ എവിടെ ആയിട്ടാണ് കണ്ടത്

  • @aswinasokan6140
    @aswinasokan6140 Рік тому +5

    Mam eniku ethu 4 എണ്ണം onduu ethu കൊഴുപ് മോഴയ

  • @athulthomas7240
    @athulthomas7240 3 роки тому +6

    ചേച്ചി എനിക്ക് ഒരു മാസമായി ഇങ്ങനെ ഒണ്ട് രണ്ട് അടുപ്പിച്ച് തടിപ്പായിട്ടാണ് കാണുന്നത് covid problems ഉള്ളതിനാൽ ഇപ്പൊ ഹോസ്പിറ്റലിൽ പോകാൻ കഴിയുന്നില്ല. ഇത് പ്രോബ്ലം ഉണ്ടോ

    • @drkeerthanarshenoy
      @drkeerthanarshenoy  3 роки тому +3

      age?etra kaalam aayi kanunu?
      fever,surroundingil endelum infection, pain, angne endelum indo?
      kaanate parayn patila..
      ende fb name Keerthana r shenoy.
      oru pic aykumo.nokte if i can do smtin.

    • @BLack06702
      @BLack06702 2 роки тому

      Enikkum und pain illaaa

  • @geethushyam8832
    @geethushyam8832 Рік тому +1

    Mam ante molk 3 1/2 vayasund .kuttyk 2 vayasayappol muthal kazhuthinte sidil kazhala vannu.eppol athu 3 annam und.molk 3 masam munb neumonia vannirunnu appol muthal kazhalakalk veekkam vechu.pinnid tb mantox test chaithu result negative ayirunnu.pinne chest xray aduthu bacterial infection anennu paranju antibiotics thannu but kuranjilla.pinna kuttye vere hospital il kanichu blood test chaithu allam normal ayirunnu.pinna scan chaithu athil 9.7*2.8 mm and 5.2*2.6 mm valippam unddr paranju kuzhappamilla valuthakunnundo annu nokkiyal mathi annu.pedikkendathundo mam lease reply😢

  • @rashtrayodha
    @rashtrayodha 2 роки тому +1

    2 ആഴ്ചയായി എന്റെ വലത്തേ ചെവിയുടെ താഴെ കഴുത്തിൽ ഞരമ്പുകൾക്ക് നല്ല വേദന ഉണ്ടായിരുന്നു.....
    പിന്നീട് 2 ആഴ്ച്ച ആ വേദന മാറി... എന്നാൽ അതിന് ശേഷം പിന്നീട് വീണ്ടും വേദന വരികയും..... ആ വേദനിക്കുന്ന ഭാഗത്ത് ഒരു വീക്കം അല്ലെങ്കിൽ മുഴ പോലെ ഉണ്ടാകുകയും ചെയ്തു.... ഇപ്പോൾ ഭക്ഷണം ചവക്കുമ്പോൾ ഒക്കെ വേദന ഉണ്ട്...3 ദിവസമായി വീക്കം വന്നിട്ട് ... ജോലി സമ്പന്തമായി യാത്രകൾ ചെയ്യുന്ന ആൾ ആണ്.... കാലാവസ്ഥ പ്രശ്നം കൊണ്ടുണ്ടായ നീരെറക്കം ആയിരിക്കുമോ...?
    ജനുവരി യിൽ കൊറോണ വന്ന് പോയി ഇനി അതാകുമോ...?

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому

      2weeks kaynj mareelengl dr kaniknm

    • @rashtrayodha
      @rashtrayodha 2 роки тому

      @@drkeerthanarshenoy വളരെ നന്ദി ഡോക്ടർ.... ഇപ്പോൾ ഒരാഴ്ച്ച ആയി.... കഴുത്തിലെ നീര് വറ്റിയെങ്കിലും ഞരമ്പിലെ വീക്കം അത് പോലെ തന്നെ ഉണ്ട്.... തൊടുമ്പോൾ മാത്രമേ വേദന ഉളളൂ.... ഒരാഴ്ച്ച കൂടി നോക്കിയിട്ട്.... കാണിക്കാമല്ലേ.... ഏത് വിഭാഗം ഡോക്ടറെ ആണ് കാണിക്കേണ്ടത്.... ❓️

    • @rashtrayodha
      @rashtrayodha 2 роки тому

      പണി കിട്ടി ഡോക്ടർ..... 😔 TB ആയിരുന്നു..... കഴുത്തിലെ വീക്കത്തിൽ നിന്നും വെള്ളം കുത്തിയെടുത്ത് പരിശോധിച്ചപ്പോൾ കണ്ടെത്തി.....ഇപ്പോൾ ഒരാഴ്ച്ച ആയി TB യുടെ മരുന്ന് കഴിക്കുന്നു.... But വീക്കം അത് പോലെ ഉണ്ട്..... 😥

  • @Asif_Ibn_Ali
    @Asif_Ibn_Ali 3 роки тому +2

    Ma'am, ente right side keezthadiyude adiyil oru kayala und.. 2 month mumb palledutha bhagam infection aayirunnu.. Ippozhaanu ith kaanunnad.. Cheriya painum und.. Fix aayittulladalla... Doctore kaanendadundo?

    • @drkeerthanarshenoy
      @drkeerthanarshenoy  3 роки тому

      pain ult kondanu.avde lymph node vent.
      so dr kanichl marunu terum maaran.pediknda avsym ila.
      traumatic pallu edukl aarno?.
      2 months onnm potuve vedana nikaarila.

    • @Asif_Ibn_Ali
      @Asif_Ibn_Ali 3 роки тому

      @@drkeerthanarshenoy palledutha bhaagam pain illa.. Kayalakkaanu pain.. Palleduthitt blood ninnitt infectionokke aayathaanu.. 2 month mumb... Ippozhaanu kayala vannad.. Kuniyumbozokke avide feel aannund

  • @knowledge4089
    @knowledge4089 3 роки тому +10

    Kazhuthil right sideil oru grapesinte valuppatthil unde. Ultra sound scan cheythappol fat anennu paranju athe ini pokille ma'am. Medicine eduthitte poyilla. Enthenkilum kuzhappam undo please onnu paranju tharumo

    • @ziyakv7049
      @ziyakv7049 2 роки тому

      @@SASUKE-qb8yy moov cheyyunnundo thodumbo. Enik und

    • @beemamol6540
      @beemamol6540 Рік тому

      @@ziyakv7049 enikum und ithu normal ano

  • @augustineks287
    @augustineks287 Рік тому

    സാർ എന്റെ ഇടത് ഇടുപ്പിൽ ഹെർണിയ സംബന്ധമായി ഓപ്പറേഷൻ നടത്തിയിരുന്നു. 5 മാസത്തിനിടയിൽ 4 ഓപ്പറേഷൻ ഒരേ ഭാഗത്ത് നടത്തേങ്ങി വന്നു. പഴുപ്പ് ഉണ്ടായ തിനാൽ : ഇപ്പോൾ 5 മാസമായിട്ട് ഇടത് കൂടുതലും വലത് കാലിൽ ഭാഗീകമായിട്ടും നീരാണ്. ഡോക്ടർ പറഞ്ഞത് കഴല കൾക്ക് Lymp nod മുറിയുക യോ BLOCK ആ കുകയോ ചെയ്തിട്ടുണ്ടു എന്നാണ് പറഞ്ഞത്. ഇതിന് ഏത് തരം docter റെ ആണ് കാണേണ്ടത്

  • @mallukacheri3504
    @mallukacheri3504 Рік тому

    Mam എന്റെ കഴുത്തിന്റെ രണ്ടും sidum തുടയുടെ രണ്ട് sidum ഇതുപോലെ കയലകൾ ഉണ്ട്. പക്ഷേ pain ഒന്നുമില്ല, പുറത്തേക്ക് തള്ളി നിക്കുന്നുമില്ല. ഞാൻ അത് Govt. Hospitalile കാണിച്ചിരുന്നു പല ടെസ്റുകളും ചെയ്‌തുനോക്കി. എന്താനാണെന്ന് ഇതുവരെ ആയിട്ടും തിരിച്ചറിയാൻ പറ്റിയിട്ടില്ല. ശരീരത്തിന്റെ വെയിറ്റ് കുറയലും, മുടികൾ ധാരാളം കോഴിഞ്ഞുപോകുകയും ചെയുന്നു. 3 വർഷത്തോളമായി ഇത് വന്നിട്ട്. പലപല ആരോഗ്യാ പ്രേശ്നങ്ങൾ ഇപ്പൊ കണ്ടു വരുന്നു. ഇത് ഇപ്പൊ എന്താനാണെന്ന് എങ്ങനെയാ അറിയുന്നത്?.

    • @humanbeing12406
      @humanbeing12406 Рік тому

      എത്രയും വേഗം ഒരു ഡോക്ടറെ കാണിക്കുക

  • @dhruvadivya7096
    @dhruvadivya7096 3 роки тому +3

    Nda kazhuthil oru muzha undu tst cheyithu...colouid muzha enna paranje ....5 year kazhinju ippoyum angane thanne irekkunnu...valaranangi eduthu maatam ennu paranjuu but ippoyum angane thanne irekka

    • @drkeerthanarshenoy
      @drkeerthanarshenoy  3 роки тому +2

      pedikuonm vnda.chilpom valarum chilpo stable chilpo ath ullilek poyt poleyum thonaam.problem onnm avila.ath vere reetyl onnm matam verila.

    • @dhruvadivya7096
      @dhruvadivya7096 3 роки тому +1

      @@drkeerthanarshenoy thanks dr

  • @justahuman3759
    @justahuman3759 2 роки тому +3

    Madam, എനിക്ക് neck right side lymph node swelling ഉണ്ട്. പുറമെ കാണാൻ ഇപ്പോൾ സാധിക്കില്ല. ആദ്യത്തെ 3 ദിവസം ഉണ്ടായിരുന്നു. ഇപ്പോൾ തൊട്ട് നോക്കിയാലെ അറിയൂളു. ഇപ്പോൾ 5months ആയി. Moveable ആണ്. Painless ആണ്. Azithromycin ആദ്യം എടുത്തിരുന്നു. ഡോക്ടർ പറഞ്ഞത് കുഴപ്പമില്ല എന്നാണ്. But Ca ഹിസ്റ്ററി ഒരുപാട് ഉണ്ട്. Surgeone consulted ചെയ്യണോ

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому +1

      endelum associated aayitula budhimuttukl koodi undel kanikanm.allengl aa doctr parnjt pole cheytl maty

    • @suryasudhakaran8508
      @suryasudhakaran8508 Рік тому

      Hello ipo eganond

    • @justahuman3759
      @justahuman3759 Рік тому +3

      @@drkeerthanarshenoy edak edak throat infection vararundd. Vere prblm nilavil ella. Eppo bulging kurqvayi. Pakshe completely poittilla

    • @justahuman3759
      @justahuman3759 Рік тому +1

      @@suryasudhakaran8508 kuravundada. Bulging completely poittilla

    • @justahuman3759
      @justahuman3759 Рік тому

      @@drkeerthanarshenoy hi mam, eppol 11months ആയി മാറിയിട്ടില്ല. ഇപ്പോൾ pain ഉണ്ട് പിടിക്കുമ്പോൾ.moveable ആണ്.ശ്വാസം മുട്ടലും ഉണ്ട് എനിക്ക്. അത് തുടങ്ങിയോ 1 month ആയിട്ടേ ഉള്ളു.. ഒരു സർജൻ കണ്ടു ഈ ആഴ്ച FNAC എടുക്കാൻ പറഞ്ഞിട്ടുണ്ട്.
      റിപ്ലൈ തരുമോ പ്ലീസ്.

  • @vishnuv2035
    @vishnuv2035 2 роки тому

    dr enikk 22 വയസ്സ് ഉണ്ട്..എന്റെ ചേവിയുടെ പിറകിലായ് ഇടക് ഒരു കട്ടി ഉള്ള മുഴ ...... 1 അഴ്ച്ച കഴിയുബോൾ അത് പോകു ....... ഇത് വരുമ്പോൾ ചെറിയ പനിയും കണും ഇത് പേടിക്കണ്ടെ അവിഷം ഉണ്ടോ

  • @saleemn1151
    @saleemn1151 2 місяці тому

    Dr നമസ്കാരം 🙏🏻
    Kikuchi fugimoto disease ഈ രോഗം എന്താണ് ഇതിനെ കുറിച്ച് ഒന്ന് വിഷത്തീകരിക്കാമോ.

  • @shareenasiraj1341
    @shareenasiraj1341 Рік тому +5

    Hello mam,enikk kazuthinde right side oru muza vannitt 5 varshamayi.ippo ad pazuth potti . endengilum prashnam undo

  • @vijayjpeter
    @vijayjpeter 2 роки тому +4

    എൻ്റെ sister ന് കഴുത്തിൻ്റെ ഇടത് ഭാഗത്ത് ഉണ്ട് 14 വയസ്സ് ആണ്.(4 മാസം മുൻപ് തൈറോയ്ഡ് കൂടുതൽ ഉണ്ടായിരുന്നു ഇപ്പൊ 2 മാസമായി നോർമൽ ആണ്)2 മാസം ആകാറായി.തൊടുമ്പോൾ അനങ്ങുന്നുണ്ട്.കഴുത്ത് ചെരിച്ചാലെ കാണാൻ പറ്റൂ.2 ഡോക്ടറെ കാണിച്ചപ്പോഴും കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു. ആദ്യം കാണിച്ച ഡോക്ടർ ആൻ്റി ബയോടിക് തന്നിരുന്നു.ഇത് ഇപ്പോഴും ഉണ്ട്.എന്തെങ്കിലും problem ഉണ്ടോ?

  • @amruthak6426
    @amruthak6426 Рік тому +2

    Madam
    Ente brother nte kazhuthinte left side l heterohechoic nodule und with both micro and macro calcification.... FNAC k koduthitt und.... Nthlm preshnm undvan chance undo.... Pls reply..... Internal vascularity noted aan

  • @kavyasworldandvlogs1789
    @kavyasworldandvlogs1789 3 місяці тому

    Mam enik thyroid lymph node 7mm scaning il ethelum cheyyan patto neerukuthi parishodanakku ayachekkuva reply tharamo

  • @reshmavbalan8336
    @reshmavbalan8336 3 роки тому +5

    Madam enik keezhthadik adiyil ayi oru muzhapolea Vikkam und,one year munnea doctor kanichal lymph undaya vikkam ananna parajath,eppolkurachudi valuthayannu thonunnu,doctor kanikendi varumo

    • @Aim-kq6kp
      @Aim-kq6kp 2 роки тому

      Njingalude veekkam sugaayo.same enikkumund

    • @reshmavbalan8336
      @reshmavbalan8336 2 роки тому

      @@Aim-kq6kp enik sugamayi

    • @Aim-kq6kp
      @Aim-kq6kp 2 роки тому

      @@reshmavbalan8336 enthanenna parangath

    • @reshmavbalan8336
      @reshmavbalan8336 2 роки тому

      @@Aim-kq6kp first time poyapol lymph node nu undaya veekkam enna parajath,pinna hospital poyilea kurach nal kazhijapol ath normal size ayi,eppol aganea undannu ariyan polum vayay

    • @Aim-kq6kp
      @Aim-kq6kp 2 роки тому

      @@reshmavbalan8336 pain undaayino avide

  • @akhil8090
    @akhil8090 3 роки тому +5

    Hi chechi...
    ചേച്ചി video ൽ പറയുന്ന പോലെ കഴുത്തിൽ എന്റെ 2 side ലും കൂടി 6 lymph nodes und(എല്ലാം 5mm) പിന്നെ കോളർ ന്റെ അവിടെയും ഉണ്ട്.....4 മാസം ആയി ഞാൻ ഒരുപാട് doctors നെ മാറി മാറി കാണിച്ചു...എല്ലാരും atibiotics തന്നു വിടും കുഴപ്പം ഒന്നും ഇല്ല പറയും....4 മാസം ആയിട്ട് lymph node ന് മാറ്റം ഒന്നും ഇല്ല....എന്താ ചെയ്യണ്ടത് ..☹️☹️

    • @akhil8090
      @akhil8090 3 роки тому +1

      എല്ലാം move ചെയ്യുന്നുണ്ട്...വേദന ഇല്ല....Fnac എടുത്തു നോക്കി...small size ആയത് കൊണ്ട് test ചെയ്യാൻ ഒന്നും കിട്ടിയില്ല...ഇത് problem ആണോ..

    • @drkeerthanarshenoy
      @drkeerthanarshenoy  3 роки тому

      usg guided fnac cheytirno??

    • @drkeerthanarshenoy
      @drkeerthanarshenoy  3 роки тому

      keezh thadi ellinde ullil lymph nodes anagunath arikum.ath problem ilaa.normal anu.

    • @akhil8090
      @akhil8090 3 роки тому +1

      @@drkeerthanarshenoy thadiyil alla left side lum right sidele color bone nte ullilum aanu...ekdeshm onnu 0.5 cm undavum..

    • @akhil8090
      @akhil8090 3 роки тому

      @@drkeerthanarshenoy cervical lymphadenopathy enna doctor ezhuthiyirikunnath

  • @sheebavarghese6480
    @sheebavarghese6480 8 днів тому

    Hiii mam , nte neck nte right (Adam's apple nte thazhe side) ilayi oru enlargement kandu 2 yr ayitundarunnu njn angne sredhuichitundayirunnila ipol ntho pedipole thonni kanichapol lymphnode enlargement anennu scng report il parenju pinne thyroiditis undu.. Lymphnode enlargement maran antibiotics thannu mariyilel ct chynonnu parenju mam.. Nthelm pesikendathayitundo.. Doctor nu scng il athra viswasam ilatha pole.... Cheriya enlargment scng il kanan patilenna parenje....
    Eniku fever, wt loss angne onnum ila... Pinne oru kedaya teeth und pain anu aharam kaZhuikumbol oke... Pinne dust allergy undu...

  • @aysha5360
    @aysha5360 Рік тому +1

    Dr ende arakkettinde bagathayitt oru cheriya kuru ind. Angottum ingottum chalikkunnund. 2 varsham kayinnu. Angane thanne und. Koyuppinde kuru an ennan dr parannath. Pedikkendathundo

  • @fatimasahil9890
    @fatimasahil9890 3 роки тому +7

    Mam pallu vedhana illappo lymph node indavuo? Chevidinde back side

  • @Akhil_krishnan543
    @Akhil_krishnan543 2 роки тому +7

    Necrotizing granulomatous lymphnode enthanu mam.

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому +1

      follow up cheynm

    • @Akhil_krishnan543
      @Akhil_krishnan543 2 роки тому

      @@drkeerthanarshenoy oh okey mam.. ennod vere preshnam enthelum undel mathram vanna mathi enna paranje.. 😶😶

  • @crazymedia9597
    @crazymedia9597 Рік тому +2

    എന്റ കഴുത്തിൽ എടത്തു ഭാഗത് ഒരു ചെറിയ തടിപ്പുണ്ട് അത് അനാകുന്നുണ്ട്. കഴുത് ചാരിച്ചാമത്ര കാണുള്ളൂ വേദന ഇല്ല
    Dr kanichu kuthiyaduthe test chaythu athil normal lymp nodes Ane anne paranju paksha athe ippo kurache charuthai eppo athupola thanna nikkuva anik tention unde

    • @drkeerthanarshenoy
      @drkeerthanarshenoy  Рік тому

      tension vnda..fnac cheytile pinendina tension

    • @crazymedia9597
      @crazymedia9597 Рік тому

      @@drkeerthanarshenoy mm tnx to reply

    • @crazymedia9597
      @crazymedia9597 Рік тому

      @@drkeerthanarshenoy chechi ethinta vikkam Maran tablet vallathum undo

    • @mallukacheri3504
      @mallukacheri3504 Рік тому +1

      Bro anikuum inde athe pole 3 years ayyy🙁

  • @aparna.saparna.s564
    @aparna.saparna.s564 8 місяців тому

    Ente kazhuthil ithpole thadiyellinu thazhe oru muzha pole und. 1 week munne throat infection undayi. Crp positive kanichu pinned antibiotics eduthappo negative ayi. Ippo kazhuth vedhana und left side dr jeladhosham ullondanu enn paranju. Blood re noki negative anu plz rply mam enthelum kuzhappamundo

  • @indusreejith8081
    @indusreejith8081 3 роки тому +4

    Docter number onnu tharumo

  • @user-jg2vg9ux4y
    @user-jg2vg9ux4y Рік тому +1

    Mam ente thaadiyude adiyil rllavrakkum ullathanu kallupole 2 urunda 2bhagangl athil right side enikku eduthu ariyam purathottu food vizhungiyalo chilppo purthottu thallum pinne vayil naavinte purkil ullill kunju kumilakl 2 side undallo athum ringht sideil kulakl valuppam kudi mamsam valarannu nikkunnu dr adhym kanichppp tonsil medicine kazhinttu kurchu dhivsam mari veendum eppo thyroid nokkn thannu ethu pedikknda endhenkilum ano sound vethyasam unde

  • @salima3211
    @salima3211 2 роки тому

    മാഡം.
    എന്റെ കഴുത്തിന്റ പുറകെ രണ്ട് ചെറിയ മുഴകൾ അടുത്തടുത്ത ആയി കാണുന്നു 3 year ആയി ഉണ്ട് ചിലപ്പോൾ അത് ഉള്ളിൽ തന്നെ ഇരിക്കും അപ്പോൾ വേദന ഉണ്ടാവാറില്ല എന്നാൽ അത് പുറത്തേയ്ക് വരുമ്പോൾ വേദന അനുഭവ പെടുന്നു എന്താണ് കാരണം?

  • @Freeebirdgurl
    @Freeebirdgurl 2 роки тому +1

    Dr.. എന്റെ കഴുത്തിൽ താടിയെല്ലിന്റെ താഴെയായി വലത് വശത്തു ഒരു മുഴ ഉണ്ട്.. കൊറേ നാൾ ആയിട്ട് ഉള്ളതാണ്... ഇടക്ക് വേദന വന്നും പോയും നിക്കും... ഇപ്പോൾ എനിക്ക് ഭയങ്കര വേദന ആണ്...മുഴ അനങ്ങുന്നുണ്ട്... പല്ലിനും വേദന ഉണ്ട്.. എന്താ ചെയ്യുക???

    • @mrpriyanmr8976
      @mrpriyanmr8976 2 роки тому +1

      Enthaa ath? Dr kando..

    • @Freeebirdgurl
      @Freeebirdgurl 2 роки тому +1

      @@mrpriyanmr8976 ath maari..pallu eduth..Pallu vedana ulla kond vanne aarunn😇😇

  • @sruthy7176
    @sruthy7176 2 роки тому

    Mam എന്റെ പുറത്ത് താഴ് ഭാഗത്ത് ആയി ഒരു കഴല പോലെ ഉണ്ട്! കൈ കൊണ്ട് തൊടുമ്പോൾ നീങിപോകുന്നുണ്ട്! ചിലപ്പോൾ അവിടെ വേദനയും ഉണ്ട് പഠിക്കേണ്ടത് ആണോ പുറം വേദനന ഉണ്ട്

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому +1

      chilpo infection undavum cheruthayt..eyy pediknda avsym ila..
      puram vedank dr kanumbo kaanichl maty.

    • @sruthy7176
      @sruthy7176 2 роки тому

      @@drkeerthanarshenoy ഈ മുഴ പോകുമോ????

  • @vijeeshkumar4683
    @vijeeshkumar4683 Рік тому +1

    Madam plz reply. Ente makanu both side of necks lymphnode und 2year muthal. Kazhichappol ps test cheythu first no problem. Pinne 3year kazhinju cheythappol mild nuetrophilic leukocytosis aanennu paranju bt prblm illanna paranje. Bt curvis ippozhum und. Avanu tooth problem 2year muthal und. Enik pediya doctor plz replay ne

    • @drkeerthanarshenoy
      @drkeerthanarshenoy  Рік тому

      kuzhappm onnm thonunila..angne pediknda avasym ila.
      tooth problem okke undenglum cheriya infection oke undenglum ithe pole kanarund.

  • @girijakuttypathiyarikuttip471
    @girijakuttypathiyarikuttip471 Місяць тому

    Dr, I have 2 swollen lymph node in stomach, not having pain in its own, but when pressing by finger, slight pain feels. I have belly fat and have gas problems. What should I do? I have noticed this very recently. Please help

  • @ratheeshpandavath
    @ratheeshpandavath 2 роки тому +1

    Mam, ente molude thalayude backil (neckinodu chernnu)hairlininte aduthu right sidil oru muzha vannu. Athil thoumpol cheriya vedana undayirunnu. Cheviude purakile ellinum cheriya vedana undayirunnu. Doctorine kandu. Infection anennu paranju. Antibiotic start cheythu. Ippol muzha cheruthavunnund.vedanaum mari Ippol5days ayi. 7days anu antibiotic. thannathu.
    Vere enthenkilum test cheyano mam. Please reply🙏

  • @maneeshsachu3977
    @maneeshsachu3977 11 місяців тому

    എന്റെ വലതു കക്ഷത്തിന് താഴെ ഉള്ളിലായി ചെറിയ മുഴ പോലെ കാണുന്നു. തൊടുമ്പോൾ വേദന ഉണ്ട്. എന്താവും കാരണം dr

  • @BavithaMajeesh
    @BavithaMajeesh Місяць тому

    Hi dr lymph nodukalude normal size ethrayanu.. Enikk kakshathil multiple lymph nod und.. 41*14 aanu size problem undo

  • @ABI-wg5vw
    @ABI-wg5vw 5 місяців тому +2

    Dr ina kanichu avr scan cheyan paranj enit ath kanichappa kozhpamilla onnum cheyanda kuthi edukkanda pallinu kedum mookinu valavum olla kond ahn ath vanne ennan avr parayunne pakshe ath ipo 1 year aii marittilla Dr pls reply.....

    • @drkeerthanarshenoy
      @drkeerthanarshenoy  4 місяці тому +1

      maarum thonunila..valavu mareelalo..athonda..ath correct cheynde verum

    • @ABI-wg5vw
      @ABI-wg5vw 4 місяці тому +1

      @@drkeerthanarshenoy ath marathe ninna valla preshnom ondo Dr ?

    • @drkeerthanarshenoy
      @drkeerthanarshenoy  4 місяці тому +1

      @@ABI-wg5vw sinusitis veram

  • @technoknowledge8491
    @technoknowledge8491 3 роки тому +1

    Ma'am ന്റെ കഴുത്തിന്റെ വലത്തേ ചെവിയുടെ ബാക്കിൽ ആയി കഴല വന്നു.3 weeks ആകുന്നു. ഇപ്പോൾ ചെറിയ ചൂട് അനുഭവപെടുന്നു സ്പർശിക്കുമ്പോൾ, movalble ആണ്. എനിക്കു അലർജി, പല്ല് വേദന ഇടക്ക് വരാറുണ്ട്. നീർകെട്ടു ഇടക്ക് വന്നു കഴുത്തിൽ. ഇപ്പോൾ കഴല വലുപ്പം കുറഞ്ഞു വരുന്നു. ഇത് പ്രശ്നം ഉണ്ടോ.. Plz rply

  • @athiraathi3823
    @athiraathi3823 8 місяців тому

    Hi dr ente muthukil 1 kuru pole 1st vannu bt kuru alla bt like that 1st purame anu kanunathu bt athu pineedu orupadu time eduthu ullileku 1 muzha pole ayi varshangal ayi eppo athupole 2,3 ennam varunundu nanay press cheythal matram vedana tonum allathe vedana onnum illa.enthanu ithu dr??pedikendathu undo??pls rply mam

  • @PRO_-_GAMER
    @PRO_-_GAMER 3 роки тому +2

    എന്റെ കീഴ് താടി ക്ക് താഴെ രണ്ട് സൈഡിലും ഇതു പോലെ കാണുന്നുണ്ട് പല്ലിനു ഇൻഫെക്ഷൻ ഉണ്ട് movable aanu …pls reply

    • @drkeerthanarshenoy
      @drkeerthanarshenoy  3 роки тому

      keezh thadi thazhe common anu kaanunth.movable akarnd pediknda.
      tooth infection matanm alengl spread avan chancund.

    • @Aim-kq6kp
      @Aim-kq6kp 2 роки тому

      @@drkeerthanarshenoy moovable allatha muya canser aakumo

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому

      @@Aim-kq6kp cancer avnm enilalo

    • @arjunjayker
      @arjunjayker 2 роки тому

      Ente thaddikum adyik ori muzha unde doctors kanichappo infection anu paranu marikolum enum ethuvare marittilaa

  • @droupathysyamalan6667
    @droupathysyamalan6667 2 роки тому +2

    Hai mam..eniku right keezhthadiyellinte avide ayi vedana childproof kazhuthum veekkamullathayo muzhayullathayo purathekku feel cheyyunnilla Dr kandu kazhala undennu paranju marunnuthannu kuravilla ini enthu cheyyanam. Please reply mam

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому

      second opinion edkuka..nerit kaanate parayn pattum thonunila

  • @user-mf2eh9sh9f
    @user-mf2eh9sh9f 2 роки тому +1

    ഹായ് dr. Ente makanu എപ്പോ 5, വയസു ഉണ്ട്. അവനു ഒരു വയസു കഴിഞ്ഞപ്പോൾ മുതൽ കഴുത്തിൽ ഒരു ചെറിയ മുഴ ചെവിയുടെ താഴെ.. ഏകദേശം ഒരു പയറു മണി വലിപ്പം.. ഡോക്ടറെ കാണിച്ചപ്പോൾ അത് തൊലിപ്പുറത്താണ് പേടിക്കാനില്ല എന്നാണ് പറഞ്ഞത്.. കഴിഞ്ഞ ആഴ്ച കുഞ്ഞിന് അവിടെ വേദന അനുഭവപ്പെട്ടു.. അതിനെ തുടർന്ന് ഒരു സർജനെ കാണിച്ചു.. അദ്ദേഹം അതിൽ നിന്നും പഴുപ്പു കുത്തി എടുത്തു ... കുഞ്ഞിന് എപ്പോ വേദനക് കുറവുണ്ട്... എന്നിട്ടും ആ മുഴ വലുതായി തന്നെ നില്കുന്നു... എന്താണ് dr. എന്തേലും കുഴപ്പമുണ്ടോ.. എന്താണ് ഞങ്ങൾ ചെയ്യേണ്ടത്.. ആരെയാണ് കാണിക്കേണ്ടത്.. Plz reply sir

  • @farzanaarzak135
    @farzanaarzak135 Рік тому

    Pranikal kadichal kayala veekkam varumo?ente one year ulla molkk kakshayhinte avde oru muzha pole kanunnu,oru prani kadichadhinte adayalam fingeril undayirunnu ,adh kond ayirikkumo kakshathil kayala veekkam varan karanam,plss rply dr

  • @VivekKumar-ul5cs
    @VivekKumar-ul5cs 3 роки тому +1

    മാഡം എന്റെ കഴുത്തിന്റെ സൈഡിൽ ഒരു ചെറിയ കുന്നിക്കുരു പോലെ ഒരു ലമ്പ് ഉണ്ട്.. രണ്ടു സൈഡിലും ഉണ്ട്. But left സൈഡ് അതു കുറച്ചു വലുപ്പം ഉണ്ട്..

    • @drkeerthanarshenoy
      @drkeerthanarshenoy  3 роки тому

      infections kondum veram..video parnjt pole pala karangl kondu veramm.

    • @VivekKumar-ul5cs
      @VivekKumar-ul5cs 3 роки тому

      @@drkeerthanarshenoy രണ്ടു സൈഡിലും ഉണ്ട് but ഒരു സൈഡിൽ കുറച്ചു വലിപ്പം ഉണ്ട്. ഇറിറ്റേഷൻ pole

    • @drkeerthanarshenoy
      @drkeerthanarshenoy  3 роки тому

      @@VivekKumar-ul5cs oru doctre nerit chennu kanikunatvum nalt..

    • @drkeerthanarshenoy
      @drkeerthanarshenoy  3 роки тому

      @@VivekKumar-ul5cs pediknde avsym onnm ila..kanand paryan patiila

    • @VivekKumar-ul5cs
      @VivekKumar-ul5cs 3 роки тому

      മം ഇത് പുറമെ kanan പറ്റില്ല thodumpozhe ariyavuu

  • @akshay.n.spowergaming5386
    @akshay.n.spowergaming5386 Рік тому +2

    😮 എന്റെ നെഞ്ചിലുണ്ട് ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ്😢

  • @jeebajoy2787
    @jeebajoy2787 2 роки тому +1

    Dr. എന്റെ കഴുത്തിനു പിന്നിൽ ചെറിയൊരു മുഴ ഉണ്ട് തൊട്ടു നോക്കുമ്പോൾ അറിയാം ഇടയ്ക്ക് വേദനയുണ്ട്. 2 ദിവസമായി തൊണ്ടയ്ക്കും ചെവിക്കകത്തും കഴുത്തിനു ചുറ്റും വേദനയുണ്ട്... എന്താണ് കാരണം?

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому +1

      chilpom infection kondaavam..2 weeks ullil maaryilengl dr kanikne

  • @tenet5381
    @tenet5381 2 роки тому +1

    Enikk left cheviyude thaze aayi. oru kayala ind 3 weeks above aayi . kayala vannu 2_3 days kazju nalla thonda vedana vannirunnu appol doctor ne kanichu marunnu kitty3,4days kazijappo ath maariii kayala ippolum ind

  • @sreedasappan5338
    @sreedasappan5338 2 роки тому

    മാഡം, താടി എല്ലിന് താഴെ ഒരു ചെറിയ ഒരു തടിപ്പ് ഉണ്ട്, ഡോക്ടറെ കാണിച്ചു x-ray എടുത്തു കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു, എങ്കിലും ആ തടിപ്പ് ഇപ്പോഴും മാറുന്നില്ല എന്തായിരിക്കും

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому

      thaadi ellinu thazhe common aanu..vere symptoms undengl pedikndatulu..
      kurch thaadi cherich pidich thaadiyude middle bhagm thodumbo feel cheyyuna lymph nodes normal aanu

  • @Albijeorge77
    @Albijeorge77 Рік тому

    23 വയസ് ആയി... പുതിയ പല്ല് വന്നതിൻ്റെ വേതന ഉണ്ട്... ആ സമയത്ത് ആണ് കഴുത്തിൻ്റെ ഉള്ളിൽ ഒരു ചെറിയ മുഴ കാണുന്നു... പിടിച്ച് നോക്കുമ്പോൾ ചലിക്കുന്നു...ഹാർഡ് ആണ്. വേദന ഇല്ല... നിക്കുമ്പോൾ ചെറിയ വേതന ഉണ്ട്... doctor any issues

    • @arjunjayker
      @arjunjayker Рік тому

      Eniku unde 6 months ayyii ethuvare marittilaaaa hospital poyapo infection anu paranu marikolum paranu but still epoozhum unde

  • @botnachu9827
    @botnachu9827 2 роки тому +1

    madam എനിക്ക് കുറെ കാലം ആയി എന്റെ കഴുത്തിലും ചെവിടെ പുറഗിലും ഒകെ ആയി കഴല പൊന്തി നികുന്നുണ്ട്... ഞൻ ഒരു skinny anu.. 18 vayasu ayitulu... Dr kanich blood test cheyth oru kuzhaponula... Corona venu pogunathinte ayirikumo... 8masam tholayi venitu.. Anti biotic oke thanu ponila

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому +1

      vere second opinion edkuka

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 2 роки тому

      എനിക്ക് വലതു ചെവിയുടെ താഴെ അനങ്ങുന്ന മുഴയുണ്ട്. വേദനയില്ല പല്ലുകൾക്കു കേടുണ്ട്. ബാക്ടീരിയ ആണെന്നാണ് Dr. പറഞ്ഞത്. പല്ലെടുത്താൽ Lymph node താഴില്ലേ? ദയവായി പറഞ്ഞു തരുമോ? വയസ്സ് 64.

  • @bindyajayasree9784
    @bindyajayasree9784 2 роки тому

    Neck left sidil lump kandu..soft..movable..anu..scanil enlarged lymph enne paranjitullu..thyroditis undenu kanikunnu..but thyroid test chythapo tsh,t3,t4 okke normal anu..tpo ab matram high..cbc,esr,cbp ellam normal antibiotic edukumbo lump onnudi size kurayunund but pokunilla..2 doctorsine kanichum..problem onnum illan parayunnu

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому

      appol pedikanda..marykolum..ellm normal alle

    • @bindyajayasree9784
      @bindyajayasree9784 2 роки тому +1

      @@drkeerthanarshenoy ellam normal anu doctor..anti thyroid matram kooduthal anu..anu endocrinologist kuzhapamilaln paranju..thanks for reply

    • @Unknown-jy7ph
      @Unknown-jy7ph Рік тому

      Endocrinologist malappuram District il undo

  • @amala8683
    @amala8683 2 роки тому +1

    മാഡം പ്ലീസ് റിപ്ലേ ചെയ്യണേ എന്റെ അടിവയറ്റിലെ ഭാഗത്ത് വേദനയോട് കൂടിയ മുഴ ഉണ്ട് ക്യാൻസർ ആണോ please reply

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому

      aavanm ennila..pashe budhimuttu endanennu aryaan gastro kanikane.
      pedikuonm vnda

  • @sajeenasajeeb7855
    @sajeenasajeeb7855 Рік тому +2

    😢mam ente left ear te keezh thadiyude ullilayittu oru kazhala nalla pain und valuppam koodunnud

  • @shibinadh517
    @shibinadh517 2 роки тому

    മാഡം, എന്റെ മോൾക്ക് രണ്ടു വയസ്സ് കഴിഞ്ഞു.കുട്ടിയു ടെ കക്ഷത്തിനുളളിൽ ചെറിയ തടിപ്പ് തൊട്ടുനോക്കുമ്പോൾ അനുഭവപ്പെടുന്നു.മാറിയില്ലെങ്കിൽ പേടിക്കണോ? ഡോക്ടറെ കാണണോ.

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому

      vere associated budhimuttuklo or 2 weeks kaynjitum marunilengl kanicho.pinne tension vndalo

  • @bineeshkumark.c9096
    @bineeshkumark.c9096 2 роки тому +2

    Dr. എനിക്ക് 4 മാസം കഴിഞ്ഞു കഴുത്തിന്റെ വലതു ഭാഗത്തു ഒരു തടിപ്പ്. ഒരു മാറ്റവും ഇല്ല വേറെ ഒരു ബുദ്ധിമുട്ടും എനിക്ക് ഇല്ല?

  • @tuttuus9567
    @tuttuus9567 2 роки тому +1

    Madam, oru doubt enikk RBC, WBC, PLT, TSH. Test cheythu. Okk normalaanu. ESR 22. Vitamin d defficency und. Athupole 2 Day aaytt right thaadiyude adiyilaaytt oru kazhala pole, press cheyyumbo maathre ariyu. Aa bhagam cheriya veekkam und. Pain cheruthaayittum. Enthelum problm undaavuo?? Pls rply madam😔

  • @anfalanfal8081
    @anfalanfal8081 2 роки тому

    മാഡം എന്റെ മൂന്നര വയസ്സായ കുട്ടിക്ക് വലത്തേ ചെവിയുടെ പുറകിൽ രണ്ടു കുന്നിക്കുരു പോലെ കാണുന്നു. വേദനയൊന്നും ഇല്ല. ഇടത്തെ ചെവിയുടെ ഉള്ളിൽ ഒരു കുരു പഴുക്കുന്നുണ്ട്. അതിന്റെ കഴല വീക്കം വലത്തേ ചെവിയുടെ അടുത്ത് വരുമോ

  • @afsalnizam6349
    @afsalnizam6349 Рік тому +1

    ഇടത് താടിയുടെ താഴെ ഒരു മുഴ ഉണ്ട്... movable ആണ്.. ആഹാരം കഴിച്ചു കഴിയുമ്പോൾ hard ആകും..... പിന്നെ കുറച്ചു കഴിയുമ്പോൾ movable ആകും 😐എന്താ ചെയ്യുക

    • @arjunjayker
      @arjunjayker Рік тому

      Enikum unde thadi adyil moveble anu but ethuvare maritilaa

    • @jithus9147
      @jithus9147 Рік тому

      ​@@arjunjaykerhlo bro enkum und ith pole. Kanichayiruno doctor ne

    • @arjunjayker
      @arjunjayker Рік тому

      @@jithus9147 enittu enthayiii

    • @jithus9147
      @jithus9147 Рік тому

      @@arjunjayker kanichu. Blood test cheyyan parnju.

    • @aswaniaswani89
      @aswaniaswani89 Рік тому

      ​@@jithus9147 Dr nthu paranju

  • @nandhana3213
    @nandhana3213 3 роки тому +2

    Chechi എന്റെ കഴുത്തിന്റെ സൈഡിൽ ആയി ഒരു ചെറിയ തടിപ്പ് പോലെ വേദന ഒന്നും ഇല്ല തൊടുമ്പോൾ നീങ്ങുന്നുണ്ട്.. എന്താണ് ഇതിന്റെ കാരണം.. Plz റിപ്ലൈ tharumo

    • @drkeerthanarshenoy
      @drkeerthanarshenoy  3 роки тому

      cheriya infections komd veram.2 3 weeks aytum maatm ilengl dr kanikam.

    • @eyevision1651
      @eyevision1651 3 роки тому

      എനിക്കും ഉണ്ട് പുറത്ത് കാണാൻ ഒന്നും ഇല്ല, തൊടുമ്പോൾ അറിയാം

    • @eyevision1651
      @eyevision1651 3 роки тому

      എനിക്ക് ഇത് കുറെ വർഷങ്ങൾ ആയി

    • @maxfitfocus
      @maxfitfocus 2 роки тому

      @@eyevision1651 enikkum und enthayi bro ippo entha avastha 😢

    • @eyevision1651
      @eyevision1651 2 роки тому

      @@maxfitfocus ath pole thanne bro.. Mattangal onnulla

  • @sikhans218
    @sikhans218 2 роки тому +2

    Ente makanu thalayude backil 2 sidelum janichapol muthal kazhala und fix ane ipo 2 age ayi maritila enthekilum prblm undo

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому

      pedo dr onnu kaniknm.kuzhappm indavila.but once kaanichl tension kurakam

  • @roshisreesree6710
    @roshisreesree6710 11 місяців тому

    Chechi dry nose kure day aayi epo jaladhosham pani vannu koodathe thondayude sideil muzha chevidude purakil muzha und cheviyude purakil vedhana und matteth vedhana ella eanik bhayangara pedi tension aakunnu reply tharumo

  • @rasnarasu2802
    @rasnarasu2802 2 роки тому +2

    enik ചെവിയുടെ താഴെ oru മുഴയുണ്ട്. Idak പോകും idak varum, moveble and painful.
    Enik dry throat aan
    Pallinum infection ഉണ്ട്
    Entha cheyyende. Eth doctore aan kanikendath

  • @Drisya-km9nh
    @Drisya-km9nh Рік тому +1

    Dr ente thadiyude adiyil left side ellinnidayil oru cheriya muzha ind Dr kanichappo problem illaaa antibiotic thannu navinadiyil cheriyoru white patches ind . Enikk thyroid indd weight kurayunund enthelum problem indoo plz reply dr

  • @remyarajagopal4186
    @remyarajagopal4186 2 роки тому +1

    Mam എന്റെ മോന് ഇടതു വശത്ത് കഴുത്തിൽ ഒരു മുഴയുണ്ട്. 3, 4 വർഷമായി f NAC ചെയ്തപ്പോൾ Reactive hyperplastic lymphadenopathy എന്നു പറഞ്ഞു. പേടിക്കേണ്ടതാണോ?

  • @Ananthu-uq7bd
    @Ananthu-uq7bd 11 місяців тому +1

    Enta kasuthinta adiyil oru muza und adu angotum ingotum neengunnu correct jaw lininta taze anu innu anu sredeyil petta kuzapam undo 😢

  • @amritha.s1410
    @amritha.s1410 2 роки тому +1

    Dr nta neckinte rightum leftum cheriyour swelling poley und... vedhna onula 2/3 days ayi appear ayitt.. oru one weak muney nik deham ilam thadicharunu chorinju... neck portion arunu itching kooduthal... if any prbm... can i consult any dr?

  • @ParvathysidhuParavathy-gv7hc
    @ParvathysidhuParavathy-gv7hc 6 місяців тому

    Dr ente ammak thondayil 2 muzha und biopsy cheithu kuzhappam ella but ammak edak edak thadik thazhe neerupole varunnu . Cheviyil vedana vannidu thadiyil neeru thugunnu ,edavid egane varunud eth enthukodanu ammak tenaion und plz reply

  • @shantyanto1873
    @shantyanto1873 22 дні тому

    Dr ente thadayude left sidil cheriyoru thadipp pol idayk thonnum, move cheyyunnund, pain illa enthavum, kozhappamillallo alle

  • @aparna.saparna.s564
    @aparna.saparna.s564 8 місяців тому

    Dr enik thadiyude left side oru kunju node und. Kazhuth vedhana und. 1 week munne throat infection ayi. Pinned blood re cheiythu negative anu. Ith problm undakumo plz rply. Aa side kai kazhappoke anu Aso um noki negative anu ini dr kanano

    • @veenamol6121
      @veenamol6121 7 місяців тому

      ഇപ്പോൾ എങ്ങനെയുണ്ട്?

  • @Erenyeager97666
    @Erenyeager97666 Рік тому

    മുഖത്തിൻ്റെ വലതു വശത്ത് temple area ൽ ഒരു നീരും അതോടൊപ്പം ചെവിയുടെ മുന്നിൽ ഒരു movable lymph node swelling um വന്നു.. രണ്ടും pain ഇല്ല.. ഇപ്പൊൾ temple area യിൽ നീര് കുറഞ്ഞു തുടങ്ങി...ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ?

  • @fathimathasleem6955
    @fathimathasleem6955 Рік тому +1

    മം pleas rply me ടെൻഷൻ അടിച്ചിട്ട് വയ്യ
    എന്റെ ഇടത് ഭാഗത്തായി കഴുത്തിനു സൈഡിൽ ഒരു തടിപ്പ് ഇന്നലെ കണ്ടു. ഉള്ളിലായിട്ട് ആണ് പുറമെ നോക്കുമ്പോൾ ഇല്ല തൊടുമ്പോൾ ചെറിയ പൈൻ ഇണ്ട്. കഴുത്തു വലത് ഭാഗത്തേക് ചെരിച്ചു നോക്കിയാലെ ഇത്‌ തൊടുമ്പോൾ അറിയുള്ളു. അല്ലാതെ അറിയുന്നില്ല 🥺pls rply me പേടിയാവുന്നു.

    • @drkeerthanarshenoy
      @drkeerthanarshenoy  Рік тому +1

      ndinaa tension.cherya infection vennlum ingne veram.wait. 1-2 weeks kond marykolum.

    • @fathimathasleem6955
      @fathimathasleem6955 Рік тому

      @@drkeerthanarshenoy thanku mam. Njnipol gulfil an hus nte koode. Ivide irinn oronn alojich tension ayi poy😊😊😊thanku so much ipozha samdanm ayath.

  • @treesamary865
    @treesamary865 2 роки тому

    ചേച്ചി എനിക്ക് 2 ദിവസമായി എന്റെ വായിൽ വലത് വശത്തു വേദന ആണ് നോക്കുമ്പോൾ വെളുത്ത നിറത്തിൽ എന്തോ വായിലെ സ്കിൻ അടർന്നു ഇരിക്കുകയാണ് അത് പല്ലിൽ തട്ടി ആണ് വേദന ഉണ്ടാവുന്നത് പക്ഷെ എനിക്ക് എന്റെ പല്ലിനോ മോണകൾക്കോ വേദന ഇല്ല വായിലെ സ്കിൻ ഇൽ മാത്രം മാണ് വേദന. പിന്നെ നീരും ഉണ്ട്. അതുപോലെ തന്നെ ആ വശത്തെ കഴുത്തിലും നീര് വെച്ചിരിക്കുകയാണ്. എന്താ എന്ന് അറിയില്ല. രണ്ട് മാസം മുൻപ് എനിക്ക് നീര് പോലെ ചെറുതായിട്ട് വന്നിരുന്നു പക്ഷെ ഇതുപോലെ വായിൽ വേദന ഒന്നും ഇല്ലായിരുന്നു അതുകൊണ്ട് ഞാൻ mind ചെയ്തില്ല. ഇപ്പോൾ ആണ് വേദന തുടങ്ങിയത്.

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому

      hi, velya pediknda avsym undenu thonunila.pallinu purme kedilengilum chilpo food oke kudungy sidil ninnum (purame kaanila) kedu venalum ith pole neeru ketty ninnu vedana aakaam..
      tooth infection vennal pus form cheyt pallinde thott mele redish colouril thadipundavum.
      better consult a dentist.treatment cheytal nallat

  • @Meenuachu1810
    @Meenuachu1810 2 роки тому +1

    Dr nte left kzhuthil cheryoru swollen lymph node ind movable anu pain onum ila
    Nk periods inccorect anu hormone imbalance und athayrkumoo pedikendathundo
    More than 3 yrs ayt ind ith

    • @afsalnizam6349
      @afsalnizam6349 Рік тому

      Two days munne entte left kazhuthilum vannu... Movable aan.. Inn idakk tight aayi thonni.. But ipo nokumpo move aakunnu
      Any problem ?

    • @afsalnizam6349
      @afsalnizam6349 Рік тому

      Please reply anyone

  • @rsr2903
    @rsr2903 2 роки тому

    Dr ente left breastil cheriya kuthunna vedhana idayk undarunnu.2 vayasulla kutti und. Breastfeeding und.Doctore kandu ultrasound, fnac cheythu. Normal aanu. Fnac test cheythathinte pittedhivasam thottu left kakshathinteyum breastinteyum idayilayit cheriya neeru pole vannu. Pine kaimuttinte thazheyum, left supraclavicular area il um neerund. Ith kurachu backilot neenditund. Muzha polonnum kaanunilla. Thottu nokkumbole neerum kaanunullu. Pine kazhuthinum thondayku chuttumok oru pukachil idayk anubhavapedunnund. Neerinu pain illa.Ith normal ayirikumo? Doctore ith kanichirunnu. 1month capsule B soft kazhichit varan paranju. Ith normal aayirikumo? Please reply

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому

      pedikn onnm ila..fnac report oke normal ale.appol problem illa

    • @rsr2903
      @rsr2903 2 роки тому

      @@drkeerthanarshenoyDr fnac test cheyyumbol breastinte eth bhagath ninnu venelum kuthi eduthalum sherikulla result kitumo? Please reply?Ente muzha polulla avde ninnu alla kuthi eduthath. (Ultrasound il fibroadenoma (birad 3 )ennayirunnu result. Enik ipol kakshathinte avde ok thodumbol cheriya vedhana und. Pls rply?

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому

      @@rsr2903 follow up cheyynm aftr 6 months

    • @rsr2903
      @rsr2903 2 роки тому

      @@drkeerthanarshenoy Diffine lumpines &tendernes left breast, thickening at 3'o clock position ennayirunnu doctor ezhuthiyirunnath fnac test cheyyan. Fnac report il non-contributory for any specific pathology ennayirunnu.
      Iniyum 6 month koodumbol njan test cheyyano? Eth test aanu cheyyendath?

  • @vasu8794
    @vasu8794 Рік тому

    8 വർഷമായി അടിവയറ്റിൽ ആറു മുഴകൾ നിലക്കടല വലിപ്പത്തിൽ, ഉണ്ട്, ഒരു മാറ്റവുമില്ല, വലുതാവുന്നുമില്ല

  • @IGxMAD
    @IGxMAD 3 місяці тому

    Dr ente left side jaw line inte thazha oru muzha inddd 2 yrs aiyeeee 1 yr mumb teeth doctor ee kanichapol avr athinee x ray lam eadth nokki kuzhmpilla nn paaranjj enit maranuu thanuuuu enit ipo nalla kuravv ind enalum aa muzha poyitella eadka povum eadka varum angana annu endha chayindd chechi plsss replay

  • @roshisreesree6710
    @roshisreesree6710 11 місяців тому +1

    Chechi eanik angane pani vararilla epo oru pani vannu 3 days aayi epo cheviyude purakilum right side thondayude sideilumayi thadip kanunnu cheviyude thazhe vedhana und matteth vedhana ella ath valuthanu eanik pedi aakunnu eanik 8 month ulla baby und feeding aanu..

  • @jinajina5235
    @jinajina5235 9 місяців тому +1

    ഒരു തവണ ബ്ലഡ് omitting ഉണ്ടായിരുന്നു ഇപ്പോൾ കഴുത്തിൽ വീക്കം ഉണ്ട് എന്തുകൊണ്ടാണ്

  • @athirasujith2915
    @athirasujith2915 2 роки тому

    Armpit auxiliary lymph node und benign enna parajath. Usg cheythum onilum kuzhapam illa enna parajath. But antibiotic cheythitum pain und . Entha reason dr

  • @AMALHEg7
    @AMALHEg7 2 роки тому +2

    Mam,6 month aaya baby ude left armpit il oru swelling und..ith enthanu

  • @ayman7055
    @ayman7055 6 місяців тому

    Mam 😥😥😥😥😥😥😥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്ക് rply തരണേ......
    എനിക്ക് പ്രെഗ്നൻസിയിൽ (6 yrs മുൻപ് )തൈറോയ്ഡ് ഉണ്ടായിരുന്നു ഡെലിവറി കഴിഞ്ഞപ്പോൾ നോർമൽ ആയി... ഇപ്പോ ടെസ്റ്റ്‌ എടുത്തപ്പോഴും നോർമൽ തന്നെ.... Pakshe ഇപ്പോ 6 months ആയി കഴുത്തിന്റെ റൈറ്റ് side ൽ oru വീക്കം.... ഇടയ്ക്കു നോർമൽ പോലെ... ഇടയ്ക്കു ഒരുപാട് കൂടുതൽ.... പല്ലിനു പ്രശ്നം വന്ന അപ്പൊ തൊട്ടു ഇതുണ്ട്... Vere പ്രശ്നമൊന്നും ഇല്ല.... ചെവി വേദന, mookkadappu idakkide വരാറുണ്ട്...... അതി കൊണ്ടാണോ mam.... എനിക്ക് pedi ആയിട്ട് വയ്യാ 😭

    • @AksharaDamodharan-ww3bh
      @AksharaDamodharan-ww3bh 6 місяців тому +1

      Muzha undo

    • @ayman7055
      @ayman7055 6 місяців тому

      @@AksharaDamodharan-ww3bh oru side വീക്കം പോലെ....😥മുഴയാണോ എന്തോ അറിയുന്നില്ല.... അത്ര ചെറുതല്ല

  • @shanuluca4504
    @shanuluca4504 6 місяців тому

    എന്റെ താടിയിൽ ഉണ്ട് 4 എണ്ണം ഉണ്ട് 2 സൈഡിലും കൂടി . ഇക്ക് അത് കൊണ്ട് യാതാര് പ്രശനം ഇല്ല. പിന്നെ അത് പുറത്തേക്ക് മുയച് നിൽക്കുന്നില്ല. പിന്നെ അത് പിടിക്കുമ്പോൾ ചലിക്കുന്നുണ്ട്. അവിടെ തൊടുമ്പോൾ ആണ് അവിടെ ഉണ്ട് എന്ന് അറിയുക ഉള്ളു. കുറെ കാലം ആയി ഉണ്ടായിട്ട് പിന്നെ 2 എണ്ണം ഉണ്ടായിട്ട് കുറച്ചു മാസം ആയി. ഇത് പ്രശനം ആണോ dr പ്ലീസ് റിപ്ലൈ
    അത് ഹാർഡ് aan

  • @shanuluca4504
    @shanuluca4504 Рік тому +2

    എനിക്ക് ഇത് കൊണ്ട് ഒരു ബുദ്ധിമുട്ട് illa... പുറത്തിലേക് അത് കാണുകയും illa നമ്മൾ തൊടുമ്പോൾ ആണ് അത് ഉള്ളത് അറിയുന്നത്.. കുറെ കൊല്ലം ആയി.😢

  • @sheenas4565
    @sheenas4565 9 місяців тому

    Mam kazhuthinu thazhe sidil oru cheriya muzha und ultrasound scan result cervical limphadenopathy multiple limph nodes seen few of them appear to be necrotic fnac result no granuloma or giant cell no atypical cell chronic inflamatary pathology with fibroblast proliferation pedikkanundo anthanu treatment please reply

  • @ashrafkt1458
    @ashrafkt1458 Рік тому

    ടെസ്റ്റ് ചെയ്തു സർജറിയും കഴിഞ്ഞു
    സർജറി ചെയ്ത ഭാഗം തടിച്ചു വരുന്നു അതിന് എന്തു ചെയ്യാം

  • @A3S_family
    @A3S_family 4 місяці тому

    Dr എന്റെ husbandinte ഉചിയിൽ ഒരു മുഴപോലെ ഉണ്ട്... അത് തൊടുമ്പോൾ നല്ല ഹാർഡ് ആണ്.. 3 വർഷം ആയി അത് തലയിൽ കണ്ടിട്ട്. വലിപ്പം കൂടുന്നില്ല... ഇങ്ങനെ വരാൻ എന്തായിരിക്കും കാരണം.. പുള്ളി കൂട്ടുകാരുടെ കൂടെ പോയപ്പോ വെള്ളമടിച്ചിട്ട് ഒന്ന് വീണാരുന്നു.. എവിടെയാ ഇടിച്ചതെന്നൊന്നും ആൾക്ക് ഓർമയില്ല. ബോധം വന്നപ്പോ ഒരു കുഴിയിൽ കിടക്കുവാരുന്നു.. അതിൽ പിന്നെയാ ഇങ്ങനെ കണ്ടത് എന്നാ പുള്ളി പറയുന്നേ.. Dr കാണിക്കണോ... ഏത് dr ആണ് കാണിക്കേണ്ടത്. Plz replay mam🙏

    • @drkeerthanarshenoy
      @drkeerthanarshenoy  4 місяці тому

      hi, chila alkark ithe pole kanarund..problem onnm ilaata cheirya muzha pole bone vannam vekunatha..but safe side onnu doctrne poyi kaanich urapp veruthunata .

    • @A3S_family
      @A3S_family 4 місяці тому

      @@drkeerthanarshenoy ok thanks dr🙏

  • @vishnus3870
    @vishnus3870 2 роки тому

    മാഡം എനിക്ക് എന്റെ അണപല്ല് നല്ല വേദന ഉണ്ട്‌ അതിന് താഴെ ആയിട്ട് അതായതു കീഴ് താടി അവിടെ ഒരു മുഴ പോലുണ്ട് തൊടുമ്പോൾ മൂവ് ആവുന്നു. ഒരു സൈഡിൽ ആണ് ഇത് ഉള്ളത് എന്നാൽ ചില ദിവസങ്ങളിൽ മറുസൈഡിലും പല്ല് വേദന വരും അപ്പോൾ അവിടെയും ഇതുപോലെ കാണും പല്ല് വേദന മാറുമ്പോൾ അതും മാറും plz റിപ്ലൈ mam 🙏🙏🙏🙏

  • @ranjithavishnuambadi2403
    @ranjithavishnuambadi2403 Рік тому +1

    Ente kazhuthinte 2 bhagathum ithu pole veekam undu.thodumbol thenni marum.kurachu dhivasamayittu thondayil entho thadayunna pole thonunundu docterine kanichachppol bled test cheyyan kurichu.testil kuzhappam onnum illa.tabletum thannu.pakshe veekam marunilla pls reply

  • @harithasyrus7071
    @harithasyrus7071 2 роки тому

    Madam ente monu 6 months oke ullappo necknte right sidel oru cheriya bump kandu, but ipo 2 vayas aayappozhum ath angane thanne und, ipo thalayude backil thaazhe aayit orennem koodi vannu, ath kurach valuthaanu, blood test cheyth nokkiyit kuzhappam onnumillannaa docter paranje, but ee video kandappo oru pedi, njn ini nth cheyyanam

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому

      videoyil pedy pedutunna reetyl endelum parnjitundo??
      pediknda avsym undenu thonunilaa.
      blood test okke ok alle.pinnenda?
      fat deposition aayirikum.
      ini ath change verunundo enu sredichl maty.
      tension aavanda avsym ilaa

    • @harithasyrus7071
      @harithasyrus7071 2 роки тому

      @@drkeerthanarshenoy Ok thank you madam

  • @fathimapathuzz2805
    @fathimapathuzz2805 2 роки тому

    Dr entae thalayottiyude mukalil aayittu oru cheriya muza ind. Athil amarthumpol cheriya pain feel cheyyunnund.vere buthimutt onnum ith vare undaayittilla.Ithu cheriya kutti aayirikumpol kandathaanu.ethra agilaan ennu correct ariyilla. Ipo enkk 24 aanu age. Ith enthu muzayaan dr i mean doctorinae kaanikkano paedikkan indo?please reply.

    • @drkeerthanarshenoy
      @drkeerthanarshenoy  2 роки тому

      bone ariknm ath.endelum accidento avde trauma aayl angne aavum.
      kuzhapammila.
      budimuttundl ath surgery cheyt matan pattum