Stair room പണിയുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വെള്ളം അകത്തു കേറും | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 14 жов 2024
  • Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    / inbox
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #stairroom#staircase#stair#stairmalayalam#staircabin#stairsize#stairmeasurments#

КОМЕНТАРІ • 47

  • @true-way-kerala
    @true-way-kerala 9 місяців тому +3

    അകത്തു കൂടിയുള്ള സ്റ്റെയർ വീടിന് ഭംഗി തന്നെയാണ് മുകളിൽ നില ഉണ്ടെങ്കിലും ഇല്ലെങ്കിലും

  • @farisrahman9916
    @farisrahman9916 2 роки тому +8

    Eppozhenkilum mukalilek paniyan udheshikunund enkil orapayum stair room paniyanam enan ente abiprayam, njngalude veed akathude stair ilathath kond , main slab cut cheyth stair undakiyathin nalla chilav vannu, mathramalla slab cut cheyyunnath building nte strength neyum nannayi bathikkum.

  • @Leeshmanb
    @Leeshmanb 9 місяців тому +1

    സ്റ്റൈർറൂംsq feet panchayathil.... Kuttumo... Groundfloor area matramano

  • @jejo_20_
    @jejo_20_ 7 місяців тому

    Oru 6-7varsham kazhinj mukalilekk extend cheyyunnul enkil enth cheyyanam

  • @sasikumarmkpillaipillai6346
    @sasikumarmkpillaipillai6346 2 роки тому

    ഓരോ ഊളകൾ സ്റ്റാർ ഹോട്ടലുകളിലും റിസോർട്ടുകളിലും പോയിട്ട് അതുപോലെ വീട് വെക്കണം എന്ന് കരുതും വീട് സുരക്ഷിതമായ ഒരു താവളം ആയിരിക്കണം you giving good use full masges thanks 🙏

  • @anoopvr4813
    @anoopvr4813 2 роки тому +4

    Stair റൂം ചെയ്യാൻ പ്ലാൻ ഉണ്ട്‌. Roof തല്ക്കാലം truss +ഓട് ചെയ്യാൻ വിചാരിക്കുന്നു. Future il randu room കൂടി എടുക്കാൻ ആഗ്രഹം ഉണ്ട്‌.Kerb കൊടുക്കുന്നത് ഒന്ന് കൂടി ക്ലിയർ ആയി പറഞ്ഞു തരാമോ? എന്താണ് ചെയ്യേണ്ടത് എന്ന്...

    • @Kcblogkunju
      @Kcblogkunju Рік тому

      ചെയ്തോ എങ്ങനെ ചെയ്തേ

  • @MobileShots
    @MobileShots Рік тому

    G+1 construction cheyumbol stair room cheyuvanel ath building plan permit edukkan drawing kanikkanamo?

  • @askarkwt8471
    @askarkwt8471 2 роки тому

    സ്റ്റയർകേയ്സ്‌ കട്ട്ല ഉയരത്തിൽവാർത്താൽ.. മുകളിലേക്ക്‌ എടുകുപ്പോൾ. റേക്ക്‌ ആക്കി ഉപയോകിക്കാം

  • @aneeshms7188
    @aneeshms7188 2 роки тому

    Veedin purath cheyuna Stair case nte padi etra ennam varanam enn endakilum kanakk undo?? Ee vasthu prakaramo matto endakilum kanakk undo?

  • @saranyas2792
    @saranyas2792 2 роки тому

    Sir steppinu eattavum mukalil 2 paali janal und ath vachal kuzhapamundo sir. Reply sir

    • @HANUKKAHHOMES
      @HANUKKAHHOMES  2 роки тому +1

      തുറക്കാൻ ബുദ്ധിമുട്ട് ആയിരിക്കും

  • @ajithshyama4572
    @ajithshyama4572 2 роки тому +1

    very important information...

  • @abinaugastine7021
    @abinaugastine7021 6 місяців тому

    ലിവിങ് റൂം ഡബിൾ ഹൈറ്റിൽ പണിതാൽ sq feet കുറക്കാൻ സാധിക്കുമോ

  • @riyaspp2277
    @riyaspp2277 Рік тому

    300 sq mukalill 1 room chayyan congret ano sheet ano nallate

  • @francisabraham7039
    @francisabraham7039 2 роки тому

    ബ്രോയെ.. ഒരു വീടിന്റെ പണിക്കു ആവശ്യമായ cement പ്രൊപോർഷൻ എത്ര എന്ന് ഒരു വീഡിയോ ചെയ്യ്യുമോ അതായത് പ്ലാസ്റ്റർ ratio wall, roof, boards മുതലായവ.. അതേപോലെ കോൺക്രീറ്റ് ratios roof കോൺക്രീറ്റ്, column കോൺക്രീറ്റ്, piller കോൺക്രീറ്റ്, etc.. അതേപോലെ കട്ട കേട്ടുന്നതിനുള്ള mixure ratio etc ഒന്ന് define ചെയ്തു തന്നാൽ നന്നായിരുന്നു

    • @HANUKKAHHOMES
      @HANUKKAHHOMES  2 роки тому

      Slab concrete details video ചെയ്തിട്ടുണ്ട്

  • @muhammadshaffi9days228
    @muhammadshaffi9days228 Рік тому

    Stair room kattila pokam kazhinjitt ethra Kataa veykkanam

  • @fulla4023
    @fulla4023 2 роки тому

    Stairinte oru vedeo idamo... Different stair and cost..

  • @izzafathima3640
    @izzafathima3640 Рік тому

    ഒരു stair നിർമിക്കാൻ എത്ര നീളം, വീതി ഉള്ള സ്ഥലം വേണം

  • @toshthomas6941
    @toshthomas6941 2 роки тому

    very informative.i was planning a stair room. now it's time to rethink.

  • @gknair4974
    @gknair4974 Рік тому

    എന്റെ വീട്ടിൽ സ്റ്റൈർറൂമിൽ ആസ്പറ്റസ് ഷീറ്റ് ആണ്‌ ഇട്ടിരിക്കുന്നത്.. നല്ല കാറ്റും മഴയും ഉള്ളപ്പോൾ വെള്ളം അകത്തു ഒഴുകി വരുന്നു.. കതകിനു മുകളിൽ സ്ലാബ് ഇല്ല.. അതുകൊണ്ടാണോ.. ഇനി എന്താണ് ഒരു വഴി.. Pls rply

  • @saviothomas6691
    @saviothomas6691 2 роки тому

    very informative

  • @rightpath6195
    @rightpath6195 2 роки тому

    കാലാവസ്ഥയ്ക്കു വളരെയധികം മാറ്റം വരുന്നുണ്ട്. അതിനാൽ താഴത്തെ നിലയിലെങ്ങാനും കുറച്ചു ദിവസത്തേയ്ക്ക് വെള്ളം കയറിയാൽ മുകളിലത്തെ നില ഉപകരിയ്ക്കുമല്ലോ

  • @retheesankv7730
    @retheesankv7730 2 роки тому

    Well explained 👏

  • @sumayyajalal9916
    @sumayyajalal9916 2 роки тому

    Good information

  • @akp5980
    @akp5980 Рік тому

    ഉടൻ തന്നെ മുകളിൽ പണിയാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഷീറ്റ് മതിയോ അതോ concrete ചെയ്യണോ

  • @Senthilkumar-qg2kz
    @Senthilkumar-qg2kz Рік тому

    super.....

  • @himacm35
    @himacm35 2 роки тому

    Hello sir,mugalil staircase cheumbol stepsilnte number problem undo

    • @HANUKKAHHOMES
      @HANUKKAHHOMES  2 роки тому

      Correct ആയി design ചെയ്യണം

  • @binuissac1769
    @binuissac1769 2 роки тому

    ഫൗണ്ടേഷനു ഉള്ളിൽ മണ്ണ് നിറയ്ക്കാൻ പ്ലിന്തിന് മുകളിൽ ടിപ്പർ കയറിയാൽ പ്രോബ്ലം ഉണ്ടാകുമോ

    • @HANUKKAHHOMES
      @HANUKKAHHOMES  2 роки тому +1

      അങ്ങനെ ചെയ്യരുത്.. Beam crack വീഴും

  • @muhammedajvad1065
    @muhammedajvad1065 2 роки тому

    വീട് പണിക്ക് ഗ്രോണ്ട് ഫ്ലോർ ചെങ്കല്ലും ഫാസ്റ്റ് ഫ്ലോർ സിമന്റ് കല്ലും പറ്റുമോ sir

  • @Mankuzhikkari
    @Mankuzhikkari 2 роки тому

    Good going 👍

  • @reemazworld6019
    @reemazworld6019 2 роки тому

    പഞ്ചായത്ത്‌ ൽ ഒരു അപേക്ഷ(permit )സമർപ്പിച്ചാൽ എത്ര ദിവസത്തിനുള്ളിൽ അതു പഞ്ചായത്ത്‌ ജനങ്ങൾക്ക്‌ നൽകണം. അതുപോലെ പഞ്ചായത്ത് സെക്രട്ടറി, ക്ലാർക്ക് മാർ ഇവർക്കെതിരെ യുള്ള പരാതി ആർക്കാണ് സമർപ്പിക്കേണ്ടത്?
    ഈ രണ്ടു ചോദ്യങ്ങൾക്കു ഉള്ള മറുപടി ഈ chanel നിന്ന് ലഭിക്കുമെന്ന് കരുതുന്നു

  • @syedjefry5898
    @syedjefry5898 2 роки тому

    Well described.. 💚

  • @aneeshkhan8167
    @aneeshkhan8167 2 роки тому

    BATHROOM UNDER STAIRCASE
    Make a breef video bathroom under staircase

  • @bincybobby8875
    @bincybobby8875 2 роки тому

    👍👍

  • @zainudheenc
    @zainudheenc 2 роки тому +1

    👍👍👍🙏❤️

  • @younasrawther2719
    @younasrawther2719 2 роки тому

    👍👍👍❤

  • @radhikaradhika3085
    @radhikaradhika3085 2 роки тому

    👍👍👍👍👍👍👍👍

  • @joset1215
    @joset1215 Рік тому

    Very.poor

  • @Kl09stories
    @Kl09stories Рік тому

    Broo number onnu kittumo