വീടുപണിയുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില അളവുകൾ | Standard measurements for house construction
Вставка
- Опубліковано 4 січ 2025
- വീടുപണിയുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില അളവുകൾ | Standard measurements for house construction
Join this channel to get access to perks:
/ @hanukkahhomes
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,house construction tips and building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page:
/ hannukkahhomes
Instagram:
/ inbox
Watsap: 08075041518(watsap message only)
Mail @: cherian09enquiry88@gmail.com
#standardmeasurments#constructiontips#houseconstructionmeasurments#measurments#doorsize#windowsize#washbasinheight#switchheight#doorwidth#furniturelayout#
ഇങ്ങനെ ഒരു വീഡിയോ തിരഞ്ഞു നടക്കുകയായിരുന്നു.. നന്ദി ..
Good explanation 👍
സൂപ്പർ നന്നായിട്ട് എല്ലാ a to z കാര്യങ്ങളും പറഞ്ഞു തന്നു... ഇത് വീടിന്റെ പണിച്ചെയ്യുന്ന സാധാരണ ആളുകൾക്ക് മനസിലാകുന്നതരത്തിലാണ് വളരെ കൃത്യമായി പറഞ്ഞിട്ടുള്ളത് ഓരോ പോയിന്റുകളും...
ĢOOD UNDERSTAND
@@rajanpkbhadhura1966 സാധാരണ ഒരു എഞ്ചിനീയർ പ്ലാൻ വരയ്ക്കാൻ എത്ര രൂപ വരും..870. Square ഫീറ്റ് പ്ലാൻ വരയ്ക്കാൻ എനിക്ക് 12 രൂപ square ഫീറ്റ് ണ് വന്നു ഇത് കൂടുതൽ ആണോ
@jithinjos
2100 sqt with 3D 35000 rupees charged😢😢
hy2221
Bed room size paranjo????small house nu?????
വളരെ ഉപകാരപ്രതമായ വീഡിയോ 👌🏼👌🏼👌🏼👍🏼💐💐💐
Ya to duty Mein Ho Tum Tamilnadu Kovilpatti phone number contact
Super valare upakara pradhamaya arivu kitti Thanks
Very informative 👌🏼🙏🏻👍🏼
Very informative. Thank you so much !
വളരെ നന്നായിട്ടുണ്ട്. വാസ്തുപ്രകാരമുള്ള ഓരോ മുറിയുടെയും അളവ് കൂടി അടുത്ത വീഡിയോവിൽ കൊടുത്താൽ നന്നായിരിക്കും. വാസസ്ഥലം എല്ലാവർക്കും മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയട്ടെ
Thanks for valuable information 👍🏻👍🏻
Thankyou for the brief detailing
വളരെ ഉപകാരപ്രതമായ വീഡിയോ............
very informative video. thank you.
Useful Video bro ❤
നല്ല വീഡിയോ ആണ്
നന്ദി ബ്രദർ❤❤❤❤❤
Thank you Sir.
If we provide materials you will build house???
Best date for kattila veppu.in a.new built house
In April
Valuable informations,bath room water proofing methods may also be included
വളരെ ഉപകാരപ്രദമായ വിഡി യോ
very useful video for common man
വളരെ ഉപകാരപ്രദമായ വീഡിയോ....
Good
5 step koduthit eduthude
Apo basement hight koodum
Ithu legally prashnam undoo?
Plase reply
Sir.janal.pali.onninu.etra.cost.avum.plese.reply
Bro paintine പറ്റി ഒരു video edamo
2 nilla veedinu total hight ethra vare varam?
Very good information 👍
Valuable information
e water proofingine sheet urikki ottikunna method nallathanooo???/
Excellent 👌
ചേട്ടാ ഗ്രൗണ്ടിൽ നിന്ന് ഫ്ലോർ ലെവൽ 60cm ആക്കിയാൽ സിറ്റൗട്ടിലെ സ്റ്റെപ്പിന് എത്ര സെന്റീമീറ്റർ കൊടുക്കാൻ പറ്റും പ്ലീസ് റിപ്ലൈ, അർജെന്റ്
ചേട്ടാ ഈ വീഡിയോ ഇൽ door ന്റെ അടി പടി യുടെ കാര്യം പറയുന്നുണ്ടല്ലോ അതിൽ tile ന്റെ thickness ഉം വേറെ ഒന്നിന്റെ thickness നും വന്നാൽ ആ അടി പടി മൂടി പോകും എന്ന് പറഞ്ഞു. അതിൽ വേറെ ഒരു thickness പറഞ്ഞത് മനസ്സിലായില്ല. Tile thickness ok മനസ്സിലായി
mortar thickness
Useful stuff
Thanks a lot....
Informative...well done⚘⚘
Stair light mesherment please
Thank u sir👍
Good nise tock
Thank you
തെക്കോട്ടു ദർശനം വരുന്നത് വീടിന് എങ്ങനെ മെയിൻ ഡോർ വക്കാം
Basement height 45 cm venam ennulathinu technically nthenkilum karanangal undo? Veedinte height kurakan basement height kurakan pattuo?
Room height നെ ക്കുറിച്ച് ഒന്നും പറയുന്നില്ലേ?
Chetta ithonnum manasilakunnilllalloooo
Ippo varunna tilukalude alavu nokki room alavu planingil thanne cheithaal tile murikkunnathu ozhivakkanakumo?
Ys
useful brother
Bedroom. 400*360 sqrfeet appol ethra meter
4*2 tile length and width in cm...?
main dor highte insaid 2.10 കൊടുത്താല്‍ കുഴപ്പം ഉണ്ടോ
5 അടി sit out തീരെ ചെറുത് ആകുമോ sir ഒന്ന് വിശദമക്കാമോ
കയ്യിട്ടുവാരാൻ പറ്റിയ മേഖലയാണ് ഒരു വീട് പണി കയ്യിട്ടുവാരാൻ ഏറ്റവും നല്ല മേഖലയാണ് കയ്യിട്ടുവാരാൻ
thankal contratocr anoo
ഗുഡ് episode
House plan sqft aganeya allakune sir replay
Common size of Bathroom/Toilet should be 230×170
Wash basinta aduthula switch board left side vechudarunno eghana ethilninnum conection edukum 😂
Good👍
Where is ur office sir?
Sq. Feet expense എത്രയാ....
Valare Nalla Arivu Thank you
മുന്നിലെ അളവ് 2.80 cm മാത്രേ ഉള്ളൂ.. 3m വേണം എന്നല്ലേ.. ഫൈൻ അടച്ചാൽ കെട്ടിട നമ്പർ ലഭിക്കുമോ..
ബുദ്ധിമുട്ട് ആണ്
@@HANUKKAHHOMES പിന്നെ എന്താണ് ഒരു വഴി.. plz പറഞ്ഞു തരുമോ..
Panchayath.. Oversior ആയി നേരിട്ട് ഒന്ന് സംസാരിച്ചു നോക്കു.
1. എന്റെ വീട് നടുമുറ്റം പൊളിച്ച് വീട് പുതുക്കിപണി ചെയാൻ പറ്റുന്നില്ല ? 2. ചരിഞ്ഇരുകുന CONCRETE ROOF പൊളിച്ച് വീട് പുതുകിപണി ചെയാൻ പറ്റുന്നില്ല ? 3. എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ? 4. CONCRETE ROOF പൊളിച്ച് പുതിയത് staircase കെട്ടാൻ ചെയാൻ പറ്റുന്നില്ല ?
1. എന്റെ വീട് നടുമുറ്റം പൊളിച്ച് വീട് പുതുക്കിപണി ചെയാൻ പറ്റുന്നില്ല ? 2. ചരിഞ്ഇരുകുന CONCRETE ROOF പൊളിച്ച് വീട് പുതുകിപണി ചെയാൻ പറ്റുന്നില്ല ? 3. എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ? 4. CONCRETE ROOF പൊളിച്ച് പുതിയത് staircase കെട്ടാൻ ചെയാൻ പറ്റുന്നില്ല ?
സൂപ്പർ ഇതൊക്കെ അറിയില്ലായിരുന്നു 👍
വിഡിയോയിൽ കാണിച്ച വീടിന്റെ കിച്ചൺ സിങ്കിനു ബോട്ടിൽ ട്രാപ്പ് ബന്ധിപിച്ചില്ല. പുറത്ത് നിന്നും പാമ്പോ മറ്റെന്തെങ്കിലും അകത്തു കയറാൻ സാധ്യതയുണ്ട്. ഡ്രൈനാജ് വൃത്തിയാക്കാൻ വിഷമിക്കും. വാസനയും ഉണ്ടാവും
Floor trap പുറത്തു കൊടുത്തിട്ടുണ്ട്
Super
വീടിന് step 3 or 5 വേണം.
ഭൂമിയിലും വരവ് വീടിനുള്ളിലും വരവ് ഉണ്ടായിരിക്കണം...
Manassilaayilla
@@Sujith-r6kഭൂമി വരവാണ്. അപ്പോൾ ഒറ്റ സംഖ്യ ആയിരിക്കണം സ്റ്റെപ്പുകൾ
💖👏സൂപ്പർ 👍💖
Nice
Sir, Parapettinte standard height etra venam.
2ft
ഒന്നും വലിച്ചു നീട്ടാതെ കൃത്യമായ വിവരണം
ഇക്കാ. വീടിന്റെ മെയിൻ ഡോർ ഫുൾ അളവിന്റെ നടുവിൽ തന്നെ വരണോ
Bathroom wall & floor tile എന്ത് material ആണ് use ചെയ്തത്. നല്ല selection
Normal.. 45/- rs per sqft
Flor slab size ethraya
Sthalam vangitte parayam
Ethu pole oru Veedu paniyanam
👍🙏
Sir, Toilet nte minimum size onnu parayamo, length and width.
30cm wash basin area 60 CM Closet area 60 CM bath area ഊ അളവിൽ bath room ചെയ്താൽ നന്നാവും
@@Gurudeth Toilet nte minimum dimension ethrayanu varunnathu, length or width 90 cm l kurayan pattumo.
തറയുടെ ഉയരം 60 cm വേണ്ടേ, ഇതിൽ 45 എന്നു പറയുന്നു.
Palakkad districtil(Anakkara village) New house work contract cheunundo
Swede wc കു price എത്ര ആയി
ഹലോ സാർ Bed room ഒരു പാളി ജനൽ വെയ്ക്കുമ്പോൾ ചുമരിൽ നിന്ന് എത്ര c m വിടണം
Minimum 30cm
ഞാൻ ഉദ്ദേശിച്ചത് പോലെ ഉള്ള വീഡിയോ ആണ് 👍
Valuable information.thank you
പണക്കാർക്ക് പറ്റിയ വീഡിയോ 👍👍👍👍👍👍👍
Srsupr
വാതിലും ജനലും വരുന്നിടത്ത് മാത്രം ബെൽറ്റ് കൊടുത്താൽ കുഴപ്പമുണ്ടോ അതോ മുഴുവൻ കൊടുക്കണമോ
മുഴുവൻ കൊടുക്കണം, എങ്കിലേ അതിന്റ പ്രയോജനം കിട്ടു.
👌 സർ, ഈ വീട് ജിപ്സം പ്ലാസ്റ്ററിങ് ചെയ്തതാണോ..?
No
👌
Brother, I want to work for Labor, you will hire me
കിച്ചൻ സ്ലാബ് Height 80-85 ok
85 to 90 അല്ല
കിച്ചൻ Slab ന് താഴെ SKirting Toe Space mention ചെയ്തില്ല
Toilet door Toilet floor നിന്നു തുടങ്ങണം അല്ലെങ്കിൽ വാതിലിൽ വീഴുന്ന വെള്ളം റൂമിൽ എത്തും
ഒരു വീടുപണിയുടെ ഏറ്റവും മെയിൻ ഘടകം എന്ന് പറയുന്നത് അതിൻറെ തറയുടെ ഉയരം തന്നെയാണ് തറയുടെ ഉയരം ഒരു മൂന്ന് സ്റ്റെപ്പ് പൊക്കത്തിൽ ആണെങ്കിൽ അത് മഹാ മണ്ടത്തരം തന്നെയാണ് കാരണം രണ്ടുവർഷം അല്ലെങ്കിൽ ഒരു വർഷം കഴിയുമ്പോൾ വീട് തനിയെ ഇരുന്നുപോകും അപ്പോൾ രണ്ട് സ്റ്റെപ്പായി കുറയും പിന്നെ വഴിയരികിൽ ആണെങ്കിൽ റോഡ് എപ്പോഴും പൊങ്ങി കൊണ്ടിരിക്കും എല്ലാവർഷവും മെറ്റൽ അടിച്ചു റോഡ് പൊക്കും അപ്പോൾ പിന്നെയും നമ്മുടെ വീട് വെള്ളത്തിലാകും അതുകൊണ്ട് മിനിമം ഒരു മീറ്റർ 20 സെൻറീമീറ്റർ ഹൈറ്റിൽ എങ്കിലും തറയുടെ പൊക്കം കൂട്ടണം
മെറ്റൽ ജനൽ പാളികൾ വാതിലുകൾ കൊടുത്താൽ എങ്ങനെയിരിക്കും നിങ്ങളുടെ അഭിപ്രായം എന്ത്
നല്ല മെറ്റൽ ഡോർസ് നു wood ന്റെ rate വരും
Sitout slab height ethrayanu?
40-45 cm
Gooe
Highly useful information 👌
300 / 310 cm (9/10 അടി) ഒരു റൂമിന് ആവശ്യത്തിന് വലുപ്പം കാണുമോ , Toilet 135/200 cm
Nope Bedroom aanu enkil alamari , dressing table koodi varumpol congested aavum
@@TheNation2013wardrobe illengil athu mathiyo
@@Worldwide-oc7ze ഒരു ഡബിൾ ബെഡിന്റെ സൈസ് എന്ന് പറയുന്നത് 6 2" x 4 6" ആണ് . രണ്ടു വശം ഭിത്തിയോട് ചേർത്തിട്ടു കഴിഞ്ഞാൽ പിന്നെ ആ റൂമിൽ ഒരു ഡ്രസിങ് ടേബിൾ/ അലമാര കൂടി വന്നാൽ പിന്നെ സ്ഥലം ഉണ്ടാവില്ല . ഒരു ഫർണീച്ചറും ഇല്ലാതെ നോക്കുമ്പോൾ മുറിക്ക് വലിപ്പം തോന്നും . അതിൽ ഈ പറഞ്ഞത് പോലെ ഒരു ഡബിൾ ബെഡും , ഒരു ഡ്രസിങ് ടേബിളും വന്നു കഴിഞ്ഞാൽ പിന്നെ തീരെ സ്ഥലമില്ലാത്ത അവസ്ഥയാകും .
❤👏
❤
270 X 270 എത്ര അടി ആണ്?
9ft.x 9ft.
കൊമേർഷ്യൽ ബിൽഡിങ് പണിയുന്നതിന് റോഡിൽ നിന്നും എത്ര മീറ്റർ വിട്ടുവേണം പണിയാൻ . പറഞ്ഞുതരാമോ
3m
👍
2024 kaanunna njan🤩
ഞാനും
1 coat primer , 2 coat putty.
Engane cheyan vendivarunna labour charge ethraya for 2000 sq feet house for both inside and outside.
റൂം ഉയരം എത്രയാണ് 🤔
10 അടി
310 x 310 cm റൂമിന് ആവശ്യത്തിന് വലിപ്പം ഉണ്ടാകുമോ, batroom 135 x 200cm
Neat aayitulla space und🤝
വീടുപണിയുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്തൊക്കെയാണ്. എവിടെയാണ് ഇത് കിട്ടുക.. ഓൺലൈൻ ഇൽ ലഭ്യമാണോ