Malayalam Full Movie | സന്ധ്യക്ക് വിരിഞ്ഞ പൂവു് | Mammootty, Mohanlal & Seema

Поділитися
Вставка
  • Опубліковано 6 гру 2015
  • Watch Malayalam Full Movie Sandhyakku Virinja Poovu Starring Mammootty, Mohanlal and Seema
    Sandhyakku Virinja Poovu (Malayalam: സന്ധ്യക്ക് വിരിഞ്ഞ പൂവു്) is a 1983 Malayalam film written by Thoppil Bhasi and directed by P. G. Viswambharan. Seema, Mammootty, Adoor Bhasi, Shankar and Mohanlal play the major roles.This was the first superhit movie of Mammootty as a hero.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Розваги

КОМЕНТАРІ • 46

  • @sharathktm3664
    @sharathktm3664 5 місяців тому +18

    ലൈക്ക് നു വേണ്ടി കമന്റ്‌ ഇടാൻ വന്നതല്ല ഇനി ന്റെ കാര്യം പറയാം ഈ ഫിലിം കണ്ടത് മുതൽ ആണ് പ്രേമം അതിന്റെ അർഥം മനസ്സിലായത് pure clean love ഞാൻ 8വർഷം മുൻപാണ് ഈ പടം ആദ്യം കണ്ടത് അന്ന് മുതൽ ന്റെ പെണ്ണിന് ഈ പടത്തിന്റെ ഓരോ ഷോട്ടും അതിന്റ അർദ്ധവും കാണിച്ചു പറഞ്ഞു കൊടുത്തു ഇപ്പൊ അവൾ ന്റെ കൂടെ ഉണ്ട് ന്റെ ഭാര്യ ആയി 5മാസം ഇന്ന് തികയുന്നു ഞങ്ങടെ ജീവിതം so lovely ❤

  • @mehul_anilkumar
    @mehul_anilkumar 4 дні тому +2

    ഒരേയൊരു സൂപ്പർസ്റ്റാർ എന്റെ മമ്മുക്ക എന്റെ അച്ഛനെപോലെയാണ് ഞാൻ എന്റെ മമ്മുക്കയെ കാണുന്നത് 💞

    • @Roaring_Lion
      @Roaring_Lion День тому

      എൻറെ മനസ്സിൽ അദ്ദേഹത്തിൻറെ സ്ഥാനം എന്താണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല ❤ഓർമ്മവച്ച നിമിഷം മുതൽ ഈ നിമിഷം വരെ എനിക്കിഷ്ടം കൂടിയിട്ടേയുള്ളൂ❤❤ ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ

  • @beenameenakshi6026
    @beenameenakshi6026 Рік тому +26

    ഞാൻ PDC ക്ക് കോട്ടയം BCM കോളേജിൽ പഠിക്കുന്ന കാലത്തായിരുന്നു കോട്ടയത്തുവച്ചു ഈ സിനിമയുടെ ഷൂട്ടിങ് ആ കാലത്ത് ഞങ്ങളുടെ കോളേജ് ന്റെ ആർട്സ് ഫെസ്റ്റിവൽ ഉത്ഘാടനം ചെയ്യാൻ മമ്മൂട്ടി ക്കാ ലാലേട്ടൻ സീമചേച്ചി എന്നിവർ കോളേജ് ൽ വന്നു. അന്ന് ലാലേട്ടൻ പ്രസംഗിച്ചപ്പോൾ പറയുവാ വിമൻസ് കോളേജ് ൽ വന്നു ഇത്രയും സുന്ദരിമാരുടെ ഇടയിൽ നിൽക്കാൻ കഴിയുന്നത് ഭാഗ്യം എന്ന്.വർഷങ്ങൾ ക്കുശേഷം യൂട്യൂബ് തപ്പിപ്പിടിച്ചു ഈ പടം 2023ൽ കാണുന്നു

  • @saleenabinthrahman4723
    @saleenabinthrahman4723 9 місяців тому +16

    മതിലിൽ ഉമ്മൻ ചാണ്ടിയെ വിജയിപ്പിക്കുക എന്ന് എഴുതി വെച്ചിരിക്കുന്നു. അന്നത്തെ കാലത്തെ സിനിമ ❤❤

  • @letuslive1912
    @letuslive1912 8 місяців тому +3

    Myself (Bessy) was Arts Club Sec. of Kottayam Baselios College at that time 1983.
    Mammootty Inaugurated our College Arts club , i invited him and brought him from this Cinima Location Near kanjikuzhy Kottayam.we were together around 3 hours that day.he was very friendly and was like my eldest Brother.it was a Century Picture's film Directed by pg Viswambharan.

  • @user-aseenakannor
    @user-aseenakannor 8 місяців тому +4

    അടിപൊളി സിനിമ ❤️❤️

  • @shajahanshaji955
    @shajahanshaji955 3 роки тому +4

    മിഴിയിൽ. മീൻ പിടഞ്ഞു. സൂപ്പർ. സോങ്ങ്

  • @AnurajANair-op4lh
    @AnurajANair-op4lh День тому

    സൂപ്പർ മൂവി

  • @noushad6205
    @noushad6205 5 років тому +6

    maga star mommotti .great

  • @satharsathar7505
    @satharsathar7505 2 роки тому +4

    Super

  • @shellymerry3800
    @shellymerry3800 2 роки тому +1

    Nalla padem 👌👌Adi kidilem 😄😄😄laleten comedy 😀

  • @JacobTJ1
    @JacobTJ1 Рік тому +5

    Brilliant story, great acting

  • @savanthkumarkp2223
    @savanthkumarkp2223 4 роки тому +5

    ikka massa

  • @rajeshtr5099
    @rajeshtr5099 11 місяців тому

    Super filim mammootty ,lal,seema 🎉

  • @anshadnishad6630
    @anshadnishad6630 5 років тому +5

    super movie

  • @sunilageethakrishnangeetha5497
    @sunilageethakrishnangeetha5497 3 роки тому +2

    All songs are super

  • @SahidShazz-vd3it
    @SahidShazz-vd3it 9 місяців тому +2

    തോപ്പിൽ ഭാസി എന്ന എഴുത്തുക്കാരൻ

    • @user-yo6iq4rb3j
      @user-yo6iq4rb3j 8 місяців тому

      Ethinte Katha Thoppilbhasi alla.PRSyamalaanu.thira kadhayumsambhashanavumanu thoopil Bhasin.

  • @MaryP.M-vu8gs
    @MaryP.M-vu8gs Рік тому +1

    ഹോം

  • @shajahanshaji955
    @shajahanshaji955 3 роки тому +3

    അന്ന് 1000. രൂപയുടെ. ചെക്ക്. ഇപ്പൊൾ. ആയിരുന്നെങ്കിൽ.

  • @tprajalakshmi4169
    @tprajalakshmi4169 11 місяців тому

    Seema pathivupole kalakki. Aadya nalugalile mamoott, mohanlal and Sankarinte acting. Nallavanaya thilaganayj Sankar. Sahodariyodu snehamullavan. St😮hree lambadanaya Jaya moham enna advocate rollil Mammooty. Balayodu crazulla van. Pinne paniyedukkathe kasundakkunna Ramu enna rowdy roolil Mohanlal. Baladeviye black mail cheyyunna dhushtan. Aaranu sobitchathu. No doubt Mohanlal thanne

  • @sreekumariammas6632
    @sreekumariammas6632 Рік тому +1

    Super filim mammookka is not acting being thar carector

  • @dhanyadasan4099
    @dhanyadasan4099 10 місяців тому +2

    ആര് കാരണം an aval pregnant aye manaslaylla

  • @lathamudapuram2317
    @lathamudapuram2317 2 роки тому

    ഏതോ നഴ്സറി

  • @abhijith5691
    @abhijith5691 11 місяців тому +3

    mammooka romance 👎🏼

  • @ismailcholayil9557
    @ismailcholayil9557 Рік тому +2

    മോഹൻലാൽ സൂപ്പർ. മമ്മൂട്ടി അത്ര പോര. മമ്മൂട്ടി അഭിനയിച്ച റോൾ ലാലിനും ലാലിന്റ റോൾ മമ്മൂട്ടിക്കും കൊടുത്താൽ മതിയായിരുന്നു. മോഹൻലാൽ വക്കീലായാൽ അടിപൊളിയാകും മമ്മൂട്ടിയുടെ വക്കീൽ പോര.

    • @user-bw9dy8cy3o
      @user-bw9dy8cy3o Рік тому +7

      അടിപൊളി 🤣😂🤣 നേരേ ചൊവ്വേ ഒരു ഡയലോഗ് പറയാൻ അറിയാത്തവൻ വക്കീൽ ആയാൽ പൊളിക്കും 🤝 ലാലണ്ടി 😂🤣😂🤣😂

    • @sweetroserosesweet7781
      @sweetroserosesweet7781 7 місяців тому +2

      Yenthonnaado thaan mandatharam parayunnath...pand. Mammuttyude koode abhinayichath kondaanu laal abhinayam padichath yennu paranjaal thettaakilla...Ann laal mammuttyude thaazhe thattil aakumbol karayaan thonnunno..

    • @jorappanjm380
      @jorappanjm380 Місяць тому

      ​@@user-bw9dy8cy3oലാളപ്പാണ് ഒന്നും അറിയില്ല

    • @funnyenglish8385
      @funnyenglish8385 3 дні тому

      ഹല്ല....ഡയറക്ഷൻ ആൻഡ് script writing ൽ നിന്നും നിന്നെ മാറ്റിയതായിരുന്നു അല്ലേ😂
      ഭാഗ്യം...

  • @masterboy959
    @masterboy959 3 роки тому +1

    This a very bad film

    • @femeez779
      @femeez779 3 роки тому +3

      Ath thanik onnum manassilakayitta😂

    • @jorappanjm380
      @jorappanjm380 Місяць тому

      Lalappan no one.boeeere

  • @vijeesh1613
    @vijeesh1613 Рік тому

    തല്ലിപ്പൊളി സിനിമ 🤮🥵

    • @User_ryz295
      @User_ryz295 6 місяців тому

      😅😅😅😅പോടാ പട്ടി

  • @sobhasworld8086
    @sobhasworld8086 7 місяців тому

    hai FRie NDS .' -- Sube R - സിനിമ - PATTന്ന. bi-

  • @sahadsaleem9183
    @sahadsaleem9183 9 місяців тому +3

    സൂപ്പർ മൂവി