ഒരു വീഴ്ച്ചയും പറ്റാതെ ഈ പടം നിർമ്മിച്ച നിർമ്മാതാവായ ബഹുമാന്യനും അനശ്വരനുമായ ഐ വി ശശിക്ക് ആയിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.🎉🎉 ഈ പടത്തിൽ അഭിനയിച്ച അവരവർക്ക് കൊടുത്ത റോളുകൾ ഏറ്റവും മനോഹരമാക്കി തന്ന ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങൾ.🎉🎉🎉
ലൊക്കേഷൻ കോഴിക്കോട് മാവൂർ ഞാൻ ഈ ഫിലിം കാണുന്നത് 15.7.2022.എല്ലാം ഓർമ്മകൾ മാവൂർ ഗോളിയോ റയോൺസ് ഫാക്ടറി 🚦കമ്പനിയുടെ സൈറൺ കേട്ടായിരുന്നു ഒരു കാലത്ത് ഞങ്ങൾ ഉണർന്നിരുന്നത് 😀🙏
ഒരു കാലത്ത് 3000 ലധികം തൊഴിലാളികൾ ഒരേ സമയം ജോലി ചെയ്തിരുന്ന മാവൂർ ഗ്രാസിം കമ്പനി. വിഷപുകയും, ജല മലിനീകരണവും അമിതമായപ്പോൾ ഒരു പാട് പരിസരവാസികൾക്ക് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടാൻ തുടങ്ങി. മലിനീകരണം കുറയ്ക്ക് മാവൂരും, വാഴക്കാടും ഒരുമിച്ച് സമരത്തിനിറങ്ങി ഇന്ത്യ കണ്ട ഏറ്റവും വലിയ ജല മലിനീകരണത്തിനെതിരെയുള്ള സമരം. അവസാനം 2000 - 2001 കാലഘട്ടത്തിൽ കമ്പനി പൂർണ്ണമായി അടച്ചുപൂട്ടി. ഇന്നും ആ കമ്പനിയുടെ ശേഷിപ്പുകൾ അവിടെ ബാക്കിയുണ്ട് എല്ലാ സ്ഥലവും എകദേശം 300 ഏക്കറോളം ഇന്ന് കാട് മൂടി കിടയ്ക്കുന്നു. ഇന്ന് ചാലിയാർ പുഴ ശാന്തമായി ഒഴുകുന്നു. ആരും കുളിക്കാതിരുന്ന ചാലിയാറിൽ ഇന്ന് കുട്ടികൾ നീന്തി കുളിക്കുന്നു. കമ്പനിയുടെ അവസാന കാലഘട്ടം ബാല്യത്തിൽ കണ്ട എനിക്ക് ഇന്ന് ഈ സിനിമയിലുടെ കമ്പനി കാണാൻ സാധിച്ചപ്പോൾ വളരെ ഖേദം തോന്നുന്നു.
അതെ !' ഗ്രാസിം, കമ്പനി എൻവേണ്മെൻ്റൽ പൊലൂഷൻ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള സർക്കാർ/ വിദഗ്ദ നിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിച്ചില്ല. ചാലിയാറിൻ്റെ തീരപ്രദേശങ്ങളിൽ ക്യാൻസറും ശ്വാസകോശ രോഗങ്ങളും പ്രതിദിനം വർദ്ധിച്ചു. സാധാരണക്കാർ പ്രതിഷേധ സമരങ്ങളുമായി 'രംഗത്തുവന്നു. വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റ് അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നതിനും, പ്രശ്നം പരിഹരിക്കുന്നതിനും പകരം, കമ്പനി കേരളത്തിൽ നിന്നും മാറ്റുന്നതിനുള്ള ശ്രമമുണ്ടായി. ഒടുവിൽ, കമ്പനി അടച്ചു പൂട്ടി. ചാലിയാറിന്ന് വിഷ രഹിതയാണ്.ജനജീവിതം സന്തോഷകരവും. കമ്പനി പൂർണ്ണമായും വിട്ടു പോയിട്ടില്ല. 300 ലധികം ഏക്കർ സ്ഥലമവിടെയുണ്ട്. ഭൂമി സർക്കാർ വകയാണ്. മറ്റ് സ്ഥാപനങ്ങൾ ഉണ്ടാക്കും ഉണ്ടാക്കും എന്ന് പറഞ്ഞ് കമ്പനി സ്ഥലമിപ്പോഴും കൈവശം വെച്ചിരിക്കുകയാണ്. അല്ലാത്തപക്ഷം സ്ഥലം സർക്കാരിന് തിരികെ കൊടുക്കേണ്ടി വരും. മാവൂർ, ഇന്ന് ഒരു പ്രേത നഗരമാണ്.സമ്പന്നതയുടെ മഹാ ശൈലങ്ങൾ ഒന്നിരുട്ടി വെളുത്തപ്പോൾ മണ്ണടിഞ്ഞു പോയ, വിഫലമായ സ്വപ്നങ്ങളുടെ നഗരം. ചരിത്രമേറെയുണ്ട് മാവൂരിന്.ഗ്രാസിം കമ്പനിക്കും..! പുതിയ കാലത്ത്, പുതു മനുഷ്യർക്കനുയോജ്യമായ ഒരു തൊഴിൽ സ്ഥാപനം അവിടെ വീണ്ടുമുയരുമോ..?
ഉർവ്വശി ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എത്രയേറെ ഭംഗിയായി ചെയ്തിരിക്കുന്നു. മറ്റാർക്കും ഉർവ്വശി എന്ന നായിക യെ അനുകരിക്കാൻ സാധിക്കില്ല. വിമർശകരെ വരെ ചൊടിപ്പിച്ച മറ്റൊരു നായിക യും ഉർവ്വശി യോളം പ്പോന്ന പോൽ മലയാളത്തിലും മറ്റ് ഭാഷകളിലും കാണാൻ തരമില്ല. എല്ലാം അടച്ചാക്ഷേപിക്കുന്നവർക്ക് ഉർവ്വശി എന്ന നായിക യെ അംഗീകരിക്കാൻ സാധിക്കില്ല.
87 -88 മുതൽ മലയാളം ഫിലിം മേക്കിങ്കിലും ടെക്നോളജിയിലും വല്യ മാറ്റങ്ങൾ വന്നിട്ടും. 90 ഇൽ വീണ്ടും ആ പഴയ formula ആവർത്തിച്ച പടം. കൂടെ ഇറങ്ങിയ കിടിലം മേക്കിങ്ങിൽ വന്ന പടം ഇന്ദ്രജാലം തീയേറ്റരുകളെ ഇളകിമറിച്ചു. 👌👍
ഒരുപാട് അഭിനേതാക്കളെ ഒന്നിച്ചു കാണണമെങ്കിൽ പഴയ പടങ്ങളിൽ കിറുക്യത്യമായി തന്നെ ഉണ്ടാകും , ശരിക്കും..... കണ്ടു പരിചയിച്ച രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് പ്രശംസനീയമായ തലത്തിൽ പടങ്ങൾ പിടിച്ചവർ പേരും പ്രശസ്തിയും നേടിയവർ അക്കാലത്ത് ധാരാളം ഉണ്ടായിരുന്നു... ഒരുപാട് പേർക്കെങ്കിലും അറിയാമായിരിക്കും അപ്പോൾ തിളങ്ങിയ നായകന്മാർക്കും നായികമാർക്കും , ഒരു വർഷത്തിൽ അവരുടേതായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങൾ പത്തോ പന്ത്രണ്ടോ വരെ കാണും.....
Super movie. Excellent story with twists and turns and suspense. Interesting to see an worker emerge as the hero. Super Star Mohanlal does it with astonishing smartness and alacrity
അർഹത സംവിധാനം : ഐ വി ശശി മോഹൻലാൽ ജഗനാഥവർമ്മ പപ്പു സോമൻ ഭീമൻ രഘു സുരേഷ് ഗോപി ലാലു അലക്സ് ജനാർദ്ദനൻ Kundara ജോണി രാമു സണ്ണി ഷാനവാസ് ജഗതി ശ്രീകുമാർ തിക്കുരിശി കിറ്റി ഉമ്മർ പ്രതാപചന്ദ്രൻ ഉർവശി ഉഷ സുഹാസിനി
*MOHANLAL stunt inte karyathil oru puliyaanennu ariyaam, risky shots ellam cheyyum.* Pulliye vellan vere arumillayirunnu Malayalathil annum innum. *But jeez, he took it to another level @**1:17:55**. Timing onnu vayikiyirunnengil, Mohanlal ineyum Rekhayeyum Jeep idichu therippichene.* Rekha ye pullupole lift cheythu swing cheythu. He executed it perfectly. That entire fight scene was really risky. The stunt master and even Rekha trusted that Mohanlal could pull it off. Unbelievable! *Pinne Urvashiyude aa dive a shot il @**2:11:28** after getting slapped by Suresh Gopi...Sammathikkanam!!* The one and only actress deserving of the title of 'female superstar' if ever given to an actress. Kunju warrierum Nayan'thara'yum onnum Urvashiyude abhinayathinte, comedy ude, arppana bodhathinte munnil onnumalla. P.S. Ithil Shanavasinte character ine konnu kalanjathu interesting aayi thoni. That then means Mohanlal's character did a big mistake letting Captain Raju escape from Lalu, to kill Bheeman. Athukondu enthaayi, swantham sister vidhavayayi. That's a big trade off. But that's life. Not everything goes according to plan, and the lesson - if you play with fire, you will get burned. Mohanlal got a person killed, and he paid for it dearly.
@@pranavbinoy9707 Jayan was daring and bold (and had a superb physique - without using any steroids, he was built like a rock) and did dangerous stunts (especially the helicopter one that killed him), but he wasn't very flexible. In fact None of the actors at that time were flexible, they weren't required to. Only stuntmen and dupes did all the somersaults, flips and jumps. But that was a different era. Mohanlal has done pretty dangerous and daring stunts, and is very flexible too. But he does not have Jayan's physique, none of the actors of today has (not natty anyway). So yea, Jayan and Mohanlal each has strengths and weaknesses. So how about we say, Jayan was the King of action and stunt, in his time and Mohanlal's the King since that. At least Mohanlal had the privilege of working with Jayan (even though as a villain) and I believe Jayan passed the baton to Mohanlal. It's like trying to compare Michael Jackson and Prince! Both are greats in their own way. Both geniuses.
@MR🔥MATR!X🔥04 ശരിക്കും പറയുകയാണെങ്കിൽ തൊഴിലാണ് മെയിൻ വിഷയം. യൂണിയൻ ഉണ്ടാക്കി കമ്പനികൾ പൂട്ടിക്കുക. തൊഴിലാളികളോട് മുതലാളിമാർ അന്യായമായി ബുദ്ധിമുട്ടിക്കുക. പിന്നെ കുറച്ചു അക്രമ രാഷ്ട്രീയവും ചെറിയൊരു കുടുംബ കഥയും. മനോഹരം അതിമനോഹരം താങ്കൾ കണ്ടു നോക്കൂ
2024 ൽ കാണേണ്ട സിനിമ. Lalettan super 👍👍👍👍👍
എന്തോരം നടീ നടന്മാരെവെച്ചു ഐ.വി ശശി സാർ അവരുടെ കഴിവ് നമ്മുടെ ജനങ്ങളുടെ മുൻപിൽ കാണിച്ചു തന്നു! പ്രണാമം സർ 🙏🏻🙏🏻! ഗോഡ് ബ്ലെസ് യു യുവർ ഫാമിലി ❤❤❤❤❤!
ഒരു വീഴ്ച്ചയും പറ്റാതെ ഈ പടം നിർമ്മിച്ച നിർമ്മാതാവായ ബഹുമാന്യനും അനശ്വരനുമായ ഐ വി ശശിക്ക് ആയിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.🎉🎉
ഈ പടത്തിൽ അഭിനയിച്ച അവരവർക്ക് കൊടുത്ത റോളുകൾ ഏറ്റവും മനോഹരമാക്കി തന്ന ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങൾ.🎉🎉🎉
ഇതൊക്കെ ലാലേട്ടന്റെ സൂപ്പർ സിനിമകൾ 😍 കണ്ടിരിക്കാൻ തോന്നും 👌👌👌
ലൊക്കേഷൻ കോഴിക്കോട് മാവൂർ ഞാൻ ഈ ഫിലിം കാണുന്നത് 15.7.2022.എല്ലാം ഓർമ്മകൾ മാവൂർ ഗോളിയോ റയോൺസ് ഫാക്ടറി 🚦കമ്പനിയുടെ സൈറൺ കേട്ടായിരുന്നു ഒരു കാലത്ത് ഞങ്ങൾ ഉണർന്നിരുന്നത് 😀🙏
This movie ulter flop ayirunnu 1995il theateril veendum C class centeril odichu no reksha
കമ്മികൾ പൂട്ടിച്ചു 😪
I am in Canada. Same Gwalior Rayons factory is now relocated to Canada.
@@Mntrikanനിൻ്റെ തന്തയാണ് പൂട്ടിച്ചത്.
ആദ്യം, മാവൂരും പരിസര പ്രദേശങ്ങളിലും ഒന്ന് പോയി 4 ആളോടന്വേഷിക്ക്. എന്നിട്ട് ചിലക്ക്.
ഫാക്ടറി തൊഴിലാളി യൂണിയൻ സമരങ്ങളുടെ കഥ പറയാൻ i v ശശി സാറിന് പ്രത്യേക മിടുക്കുണ്ട്........ Hats off....
That credit should go to T.Dhamodharan.
Satyam
🙄
ഒരു കാലത്ത് 3000 ലധികം തൊഴിലാളികൾ ഒരേ സമയം ജോലി ചെയ്തിരുന്ന മാവൂർ ഗ്രാസിം കമ്പനി. വിഷപുകയും, ജല മലിനീകരണവും അമിതമായപ്പോൾ ഒരു പാട് പരിസരവാസികൾക്ക് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടാൻ തുടങ്ങി. മലിനീകരണം കുറയ്ക്ക് മാവൂരും, വാഴക്കാടും ഒരുമിച്ച് സമരത്തിനിറങ്ങി ഇന്ത്യ കണ്ട ഏറ്റവും വലിയ ജല മലിനീകരണത്തിനെതിരെയുള്ള സമരം. അവസാനം 2000 - 2001 കാലഘട്ടത്തിൽ കമ്പനി പൂർണ്ണമായി അടച്ചുപൂട്ടി. ഇന്നും ആ കമ്പനിയുടെ ശേഷിപ്പുകൾ അവിടെ ബാക്കിയുണ്ട് എല്ലാ സ്ഥലവും എകദേശം 300 ഏക്കറോളം ഇന്ന് കാട് മൂടി കിടയ്ക്കുന്നു. ഇന്ന് ചാലിയാർ പുഴ ശാന്തമായി ഒഴുകുന്നു. ആരും കുളിക്കാതിരുന്ന ചാലിയാറിൽ ഇന്ന് കുട്ടികൾ നീന്തി കുളിക്കുന്നു. കമ്പനിയുടെ അവസാന കാലഘട്ടം ബാല്യത്തിൽ കണ്ട എനിക്ക് ഇന്ന് ഈ സിനിമയിലുടെ കമ്പനി കാണാൻ സാധിച്ചപ്പോൾ വളരെ ഖേദം തോന്നുന്നു.
ഇന്നും സങ്കികളും മാമ പത്രവും പറഞ്ഞു പരത്തുന്നത് യൂണിയൻ കർ പണി മുടക്കി പൂട്ടിച്ചതനെന്ന്
അതെ !'
ഗ്രാസിം, കമ്പനി എൻവേണ്മെൻ്റൽ പൊലൂഷൻ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള സർക്കാർ/ വിദഗ്ദ നിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിച്ചില്ല.
ചാലിയാറിൻ്റെ തീരപ്രദേശങ്ങളിൽ ക്യാൻസറും ശ്വാസകോശ രോഗങ്ങളും പ്രതിദിനം വർദ്ധിച്ചു.
സാധാരണക്കാർ പ്രതിഷേധ സമരങ്ങളുമായി 'രംഗത്തുവന്നു.
വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റ് അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നതിനും, പ്രശ്നം പരിഹരിക്കുന്നതിനും പകരം, കമ്പനി കേരളത്തിൽ നിന്നും മാറ്റുന്നതിനുള്ള ശ്രമമുണ്ടായി.
ഒടുവിൽ, കമ്പനി അടച്ചു പൂട്ടി.
ചാലിയാറിന്ന് വിഷ രഹിതയാണ്.ജനജീവിതം സന്തോഷകരവും.
കമ്പനി പൂർണ്ണമായും വിട്ടു പോയിട്ടില്ല. 300 ലധികം ഏക്കർ സ്ഥലമവിടെയുണ്ട്. ഭൂമി സർക്കാർ വകയാണ്. മറ്റ് സ്ഥാപനങ്ങൾ ഉണ്ടാക്കും ഉണ്ടാക്കും എന്ന് പറഞ്ഞ് കമ്പനി സ്ഥലമിപ്പോഴും കൈവശം വെച്ചിരിക്കുകയാണ്. അല്ലാത്തപക്ഷം സ്ഥലം സർക്കാരിന് തിരികെ കൊടുക്കേണ്ടി വരും.
മാവൂർ, ഇന്ന് ഒരു പ്രേത നഗരമാണ്.സമ്പന്നതയുടെ മഹാ ശൈലങ്ങൾ ഒന്നിരുട്ടി വെളുത്തപ്പോൾ മണ്ണടിഞ്ഞു പോയ, വിഫലമായ സ്വപ്നങ്ങളുടെ നഗരം.
ചരിത്രമേറെയുണ്ട് മാവൂരിന്.ഗ്രാസിം കമ്പനിക്കും..!
പുതിയ കാലത്ത്, പുതു മനുഷ്യർക്കനുയോജ്യമായ ഒരു തൊഴിൽ സ്ഥാപനം അവിടെ വീണ്ടുമുയരുമോ..?
❤
എത്ര കണ്ടാലും ഉശിരു കൂടി കൂടി വരുന്ന പടം ❤. I V ശശി സർ നു അല്ലാതെ ഇത്രയും സ്റ്റാർ കാസ്റ്റിൽ പടം ചെയാൻ പറ്റില്ല . മാവൂർ റയോൺസിന്റെ മറ്റൊരു പറയാ കഥ .
Dear @padakkam323 - ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
Super. Itharam sinimakalanu inninte avasyam. Congratulations for all actors.
ഉർവ്വശി ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.
എത്രയേറെ ഭംഗിയായി ചെയ്തിരിക്കുന്നു.
മറ്റാർക്കും ഉർവ്വശി എന്ന നായിക യെ അനുകരിക്കാൻ സാധിക്കില്ല.
വിമർശകരെ വരെ ചൊടിപ്പിച്ച മറ്റൊരു നായിക യും ഉർവ്വശി യോളം പ്പോന്ന പോൽ മലയാളത്തിലും മറ്റ് ഭാഷകളിലും കാണാൻ തരമില്ല.
എല്ലാം അടച്ചാക്ഷേപിക്കുന്നവർക്ക് ഉർവ്വശി എന്ന നായിക യെ അംഗീകരിക്കാൻ സാധിക്കില്ല.
മലയാളത്തിന്റെ എക്കാലത്തെയും ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ ഉർവ്വശി ചേച്ചി
I V.ശശി.മലയാളത്തിൻ്റെ തീരാ നഷ്ടം.🙏
Dear @raniyanusreen323, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
ഒരു കാലത്ത് I v ശശി സാറിന്റെ സിനിമകളിൽ തൊഴിലളികളുടെ ജീവിതത്തിനു ഒരു സ്ഥാനമുണ്ടായിരുന്നു
ക്ലൈമാക്സ് ഇജ്ജാതി. പ്ലാൻ ചെയ്തു എല്ലാത്തിനും കൂടെ ഉള്ളത് ഒരുമിച്ചു കൊടുത്തു. 💯💯
87 -88 മുതൽ മലയാളം ഫിലിം മേക്കിങ്കിലും ടെക്നോളജിയിലും വല്യ മാറ്റങ്ങൾ വന്നിട്ടും. 90 ഇൽ വീണ്ടും ആ പഴയ formula ആവർത്തിച്ച പടം. കൂടെ ഇറങ്ങിയ കിടിലം മേക്കിങ്ങിൽ വന്ന പടം ഇന്ദ്രജാലം തീയേറ്റരുകളെ ഇളകിമറിച്ചു. 👌👍
Iv shashiyde factory movie flopayi thudangiyathu ividam muthalaanu adhupole mammatty Suresh Gopi movie midhya , varthamanakaalam, boomika, muraliyude arthana, desuram ozhike ellaam avasnikkuka ayirunnu, The city,
Crct observation
നല്ല പടം 🔥🔥
കാണാൻ ഒരുപാട് വൈകി 👌
80s ഇഷ്ടം
Ith 1990 film aanu
Mohanlal. ..👏👏👏 👏 👏
Nammude LALETTAN 😇
Fantastic film. Every actor, Lalettan, is the greatest to IV Sasi Sir and the actors, who are no longer in this universe, Pranamam.
ഒരുപാട് അഭിനേതാക്കളെ ഒന്നിച്ചു കാണണമെങ്കിൽ പഴയ പടങ്ങളിൽ കിറുക്യത്യമായി തന്നെ ഉണ്ടാകും , ശരിക്കും.....
കണ്ടു പരിചയിച്ച രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് പ്രശംസനീയമായ തലത്തിൽ പടങ്ങൾ പിടിച്ചവർ പേരും പ്രശസ്തിയും നേടിയവർ അക്കാലത്ത് ധാരാളം ഉണ്ടായിരുന്നു...
ഒരുപാട് പേർക്കെങ്കിലും അറിയാമായിരിക്കും അപ്പോൾ തിളങ്ങിയ നായകന്മാർക്കും നായികമാർക്കും , ഒരു വർഷത്തിൽ അവരുടേതായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങൾ പത്തോ പന്ത്രണ്ടോ വരെ കാണും.....
Dear Nithin Nitz, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
കമ്പനി ഇന്നും കാടുപിടിച്ചു കിടക്കുന്നു. കാണുമ്പോൾ സങ്കടം 😥😥😥
നല്ല സിനിമ.'..... ദൂരദർശനിൽ എത്ര തവണ കണ്ടിരിക്കുന്നു..... ദേ ഇപ്പോഴുo കാണുന്നു.. ... ഇനിയും. കാണുo...1/2/2020.. 5.38 PM '
LAL Media Entertainment Lal media entertaiment
കണ്ടോ
Malayalam,sex,aeg,18
ക്യാപ്റ്റൻ രാജുന്റെ entry 🔥🔥🔥🔥🔥🔥
ഐ വി ശശി brilliance 😊❤
മോഹൻലാൽ രേഖ കോമ്പിനേഷൻ കൊള്ളാം ❤❤
ഈ പടം പൊളിഞ്ഞു പോയി... ഇന്നായിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ❤️❤️❤️
Ippo ithoru trend aayittundallo pazhaya padangal okke polinju poyi innanenkil super hit ennokke ithokke irangiyakalath 100 divasam odiya padamanu vijayicha cinemayanu
ഈ പടം സൂപ്പര്‍ ഹിറ്റാണ് താങ്കളൂടെ മണ്ടത്തരം കണ്ടത്തല്‍ തെറ്റാണ്
@@JAGUAR73679💯👍
Alla bro vijayichilla
സൂപ്പർ ഹിറ്റായ പടം ❤❤
ഗംഭീര പടം
ഈ മൂവി ഇന്ന് കണ്ടവരുണ്ടോ?
Epo kanunnu
Lal Sir suresh gopi sirum adipoli performance
കേരളം ഇന്നും ഗതി പിടിക്കാത്തതിന് ഇത് തന്നെയാണ് കാരണം
സങ്കി
Avide thamasichirunnavark ariyam entha factory adachu pottiyenn.
ഫിലിം നോക്കി നാടിനെ വിലയിരുത്തുന്ന വിവരദോഷി
@@mohammedpothuvath1839വിവര ദോഷി താൻ ആണ് അടിമ കമ്മി..... ഇപ്പൊ ഇതിലും worse ആണ് ഈ കേരളത്തിന്റെ അവസ്ഥ.....
@@mohammedpothuvath1839ഫിലിം എന്തിനാ നോക്കുന്നത് നമുക്ക് ചുറ്റും നടകകുന്നത് കാണാൻ നമുക്ക് pattullo
Urvashi. .Polichu.👍 👍 👍 👍 👍
Superb movie....present generation kndirikkyenda movie..
Super movie. Excellent story with twists and turns and suspense. Interesting to see an worker emerge as the hero. Super Star Mohanlal does it with astonishing smartness and alacrity
Dear Nesamony M, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
Strong lady characters also 🎉🎉
കോഴിക്കോട് മാവൂരിലുള്ള ഫാക്ടറിയാണ് സിനിമാ ലോകേഷൻ
S
സ്ഥലം എതാണെന്ന് ചോദിയ്ക്കാൻ വരുകയായിരുന്നു. thank you .
07/02/2021 കാണുന്നു 😊
Dear @muhammedfaisal7396, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
2023 ഇൽ കാണുന്നവർ undo😅
Dear @BLUE-VIOLET, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
Yes
Yes
2024 കാണുന്ന ഞാൻ 😂
പറയാൻ വാക്കുകളില്ല . നല്ല .. a perfect ചലച്ചിത്രം.
Dear @user-fv8iu7bv4r, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
Mohan lal Stunt Super sonic & fast movements
അർഹത
സംവിധാനം : ഐ വി ശശി
മോഹൻലാൽ
ജഗനാഥവർമ്മ
പപ്പു
സോമൻ
ഭീമൻ രഘു
സുരേഷ് ഗോപി
ലാലു അലക്സ്
ജനാർദ്ദനൻ
Kundara ജോണി
രാമു
സണ്ണി
ഷാനവാസ്
ജഗതി ശ്രീകുമാർ
തിക്കുരിശി
കിറ്റി
ഉമ്മർ
പ്രതാപചന്ദ്രൻ
ഉർവശി
ഉഷ
സുഹാസിനി
Super'b Action movie.. Thrilling movie from IV Sasi.. Mohanlal Suresh Gopi Team
2024 മാർച്ച് 30ന് ഞാൻ ഈ സിനിമ കാണുന്നു
Excellent movie.. 👌super
പരാജയ ചിത്രം
ഇത് തന്നെ അല്ലേ ഇപ്പോൾ നമ്മുടെ കേരlaത്തിലും നടക്കുന്നത്
innu ee cinema TV channelil varanam...ithu innu keralam kanenadathai thonnunnu
Lalettan
മോഹൻലാലിന്റെ അന്നത്തെ പരാജയം സിനിമ. ഇന്ദ്രജാലം സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു
Indrajaalathinte athrem ith hit alla..ith pakshe flop alla..50 divasam odi
2021il kanunnavarundo
Hi lakshmi
Dear @sreelakshmi1447, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
Dear @maybe6663, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
full Notalgia ഉണർത്തുന്ന നല്ല സ്റ്റണ്ട്Movie
Corona samayathu kanunavarundo
Yes
Me but in 2021
2021 Aug 🔥🤘🏼
Athenna coronayk Ulla marunnano
What a movie 👍👍👍 wonderful i like it...🔥🔥🔥 lalettaa super
A violent movie. Has the Kerala society achieved the aim which the film concludes with?
Dear @ochan4884, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
Suresh gopi👍👍👍
But villain role sariyayila
S.g 👍🔥
Female characters are also strong.
Urvashi, Rekha, Unni meri, Usha
.
1:07:17 തല്ലു കൊള്ളുന്ന സീനിലെ ലാലു അലക്സിന്റെ സ്ഥിരം എക്സ്പ്രെഷൻ 😁
ഇടി കൊണ്ടാൽ കരയും സ്ഥിരം ലാലു അലക്സ്
,😂😂
Correct kuttikathu kanubol enikum karachil varum 😂
Lalettan ❤️❤️❤️❤️
2024 ജൂലൈയ് കർക്കിടകം 1 ന് കാണുന്നു😂
ഈ ചാനെൽ നല്ല നല്ല സിനിമകൾ ഇടുന്നു.
മോഹൻലാൽ സാർ സുരേഷ് ഗോപി സാർ സൂപ്പർ
But unexpected villain suresh gopi
മോഹൻലാൽ നായകൻ സുരേഷ് ഗോപി വില്ലൻ
2023 kannunavar undo 😁
undallo
Dear @lidiya1400, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
Dear @aliendj23, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
22/9/22ഇൽ കാണുന്നവരുണ്ടോ?
Tik tok seen kandu vannavar 👍
മമ്മൂക്കാന്റെ കുറവ്യുള്ളു ബാക്കി എല്ലവരും ഉണ്ട് 😆
Enth myrnu 🤣
Ithokke aanu cinema😍
💖Industry needs to bring new films like this film's story ❤️ with representing Disability Awareness and Access 💙🤍🌈
തൊഴിലാളി നേതാക്കന്മാരാൽ നശിച്ച ഒരു സ്ഥാപനം
Kidu realistic
Njan oru mammootty faananu pache eipadam njan kandu 26 7 2022 11 mani pm. Kidiln movie kdilan movie
മോഹൻലാൽ സുരേഷ്ഗോപി ക്യാപ്റ്റൻ രാജു ഭീമൻരഘു
Suresh Gopi as villain: nobody will believe.
6/5/2021 il kanunnu inn ente brday aanu time 10.11 pm
My birth day 5-6-88😃
@@libinthomas6919 അടിപൊളി പൊളി.. ഇന്ന് 16/10/2022😐
Pappu🤗🙏
Dear @jaleelmuhammad1697, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
I.V Sasi , T.Damodar teaminte mattoru Magic
👍
പക്ഷെ പടം വിജയിച്ചിട്ടില്ല
Hit
Hit
@@shakeerchalad1132 hit
23/01/2024 വീണ്ടും കാണുന്നു
*MOHANLAL stunt inte karyathil oru puliyaanennu ariyaam, risky shots ellam cheyyum.* Pulliye vellan vere arumillayirunnu Malayalathil annum innum.
*But jeez, he took it to another level @**1:17:55**. Timing onnu vayikiyirunnengil, Mohanlal ineyum Rekhayeyum Jeep idichu therippichene.*
Rekha ye pullupole lift cheythu swing cheythu. He executed it perfectly. That entire fight scene was really risky. The stunt master and even Rekha trusted that Mohanlal could pull it off. Unbelievable!
*Pinne Urvashiyude aa dive a shot il @**2:11:28** after getting slapped by Suresh Gopi...Sammathikkanam!!*
The one and only actress deserving of the title of 'female superstar' if ever given to an actress. Kunju warrierum Nayan'thara'yum onnum Urvashiyude abhinayathinte, comedy ude, arppana bodhathinte munnil onnumalla.
P.S. Ithil Shanavasinte character ine konnu kalanjathu interesting aayi thoni. That then means Mohanlal's character did a big mistake letting Captain Raju escape from Lalu, to kill Bheeman. Athukondu enthaayi, swantham sister vidhavayayi. That's a big trade off. But that's life. Not everything goes according to plan, and the lesson - if you play with fire, you will get burned. Mohanlal got a person killed, and he paid for it dearly.
Ningal paranjathu sheriyanu *Lady Superstar* yenna title 100% arhathayulla nadi Urvashi aanu.
Jayan aanu yadhaartha stuntukalude raajaavu.Mohanlalonnumalla
@@pranavbinoy9707 Jayan was daring and bold (and had a superb physique - without using any steroids, he was built like a rock) and did dangerous stunts (especially the helicopter one that killed him), but he wasn't very flexible. In fact None of the actors at that time were flexible, they weren't required to. Only stuntmen and dupes did all the somersaults, flips and jumps. But that was a different era. Mohanlal has done pretty dangerous and daring stunts, and is very flexible too. But he does not have Jayan's physique, none of the actors of today has (not natty anyway). So yea, Jayan and Mohanlal each has strengths and weaknesses. So how about we say, Jayan was the King of action and stunt, in his time and Mohanlal's the King since that. At least Mohanlal had the privilege of working with Jayan (even though as a villain) and I believe Jayan passed the baton to Mohanlal.
It's like trying to compare Michael Jackson and Prince! Both are greats in their own way. Both geniuses.
Bro urvashiye pole oru legendine orikkalum manju warrioreyo acting ariyatha stardm mathramulla nayantharayo vech compare cheyyaruth
.... Nayantha actingil below avarage actress aanu..
Dear @crimefighter5531, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
Good movie❤️ 2022 10. 15, I LOVE I. V SHASHI
ലാലേട്ടാ സൂപ്പർ മൂവി
Dear Vineetha Gangadharan, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
10th April 2024❤❤❤❤
Ahaa.. ee movie ipo release avendatharunnu
Sureshgopi
Evergreen
Mohanlal good hearo
പറയാൻ വാക്കുഗേൽ ഇല്ല്യാ ആ മഹാ പ്രതിബക്കു മുന്നിൽ
Nalla padam.kandirikenda chithram.ennathe samoohathil nadakunathu
@MR🔥MATR!X🔥04 ശരിക്കും പറയുകയാണെങ്കിൽ തൊഴിലാണ് മെയിൻ വിഷയം. യൂണിയൻ ഉണ്ടാക്കി കമ്പനികൾ പൂട്ടിക്കുക. തൊഴിലാളികളോട് മുതലാളിമാർ അന്യായമായി ബുദ്ധിമുട്ടിക്കുക. പിന്നെ കുറച്ചു അക്രമ രാഷ്ട്രീയവും ചെറിയൊരു കുടുംബ കഥയും. മനോഹരം അതിമനോഹരം താങ്കൾ കണ്ടു നോക്കൂ
one of the best Movie ever
Super
😍😍
Nalla.nice.movie.adipoli.padam
Ithil orupadu dialogue-kal dubbingil ozhivakiya pole thonnunu 🤔atho sensitive content ayond dubbing kazhinjum ozhivakkiyathano?
Ethra stars aaanu....
Multistar thriller
Dear @muhammedaslam247, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
Not original print
Nice movie
pls upload naduvazhikal
Pls.muhachithram.uplod.cheumo
Omicron time kanunavar undo
53:52 രേഖ carഉം എടുത്ത് തിരമാലകളെ കാണാൻ പോയത് ഒരു ഐഡിയയും ഇല്ല
മനസ്സിലെ സ०ഘർഷ०....
അയ്യോടാ
@@SureshBabu-iu6kx noo enik agane thonunilla thankal oru satharana karan Anenu....
@@abinjoseph4392 😜
😁😁
Super movie👌
Hello sreejith sreelal, ഈ വീഡിയോ കണ്ടതിന് നന്ദി.
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
super film
ee cinemayil enikk Mohan Lalinekkaal ishtam Suresh gopiye aan
🤣
Paripadiyano
@@jorappanjm380 eyy alla,villainism..
Devan / Devanarayanan