പഴയ കാലത്തെ typical പെണ്ണുങ്ങളുടെ പോലെ അല്ലാതെ bold roles ചെയ്ത ഒരേ ഒരു നടി ആണ് സീമ. അഞ്ച് പൈസയുടെ വില കൽപ്പിക്കാതെ ഇറക്കി വിട്ടിടത്തേക്ക് തിരികെ വിളിച്ചപ്പോൾ പോകണം എന്ന് എത്ര പേരാണ് പറയുന്നത്. സ്വാഭിമാനം കൊണ്ട് തന്റേടത്തോടെ single mother ആയി ജീവിക്കുന്ന role വേറെ ആരും ആ കാലത്ത് ചെയ്യില്ല. ഇപ്പോഴും എതിരഭിപ്രായം പറയുന്നവരുടെ നാട്ടിൽ അന്ന് ഇങ്ങനെ ഒരു കഥ കൊണ്ട് വന്നത് അഭിനന്ദനാർഹം തന്നെ. അതിന് ഉത്തമമായ പേരും. സന്ധ്യക്ക് എന്തിന് സിന്ദൂരം? അതേ. അവൾ സന്ധ്യയെ പോലെ തേജസുറ്റവളാണ്. ആ അവൾക്ക് നട്ടെല്ലോടെ നേരെ നിൽക്കാൻ ഒരു സിന്ദൂരത്തിന്റെ (വിവാഹം, ആൺ തുണ) ആവശ്യം ഒന്നും ഇല്ല 👏👏👏👏👏
Sheela 🔥 first lady superstar Seema and ambika 🔥 Urvashi and shobana 🔥 Manju warrier and Divya unni 🔥 Kavya madhavan and bhavana 🔥 Epo arokayo varunu pokunu 😏
Sorry , l now understand the name of bhagavather bakamuralikrishna sir . Hattof him. He was a legend musician l know but l can't recognize him in this movie.
Very unusual the way ambily took revenge. Love the actors mammootty and seema and others. I would have prefered ambily to move off rather than get back to the guy who rejected her when she needed him most.
But this is like rubber stretching unwantedly showing stage by stage like young to old without living a life. Mamooty already lost his Bramachariam then why did he keep so long and it was the only thing lead him to make tunes are unjustifiable. Life is to live happily for one time in this world. This kind of aspects like adopt Bramachariam and loosing it then going upto the same are like football play as kicking ball here and there. No next life is ever been found. So live happily one time in this earth. Lost life and lost days never come again!!!
മമ്മൂട്ടിയുടെ നല്ല സിനിമകളിൽ ഒന്ന്. സീമയുടേതും. സീമയെ പക്ഷെ വയസി ആക്കി കളഞ്ഞ പോലെ. മുട്ടിക്കെട്ടും മോശം. വിടർത്തിയിട്ടപ്പോഴും സൗന്ദര്യ o കുറച്ചുകളഞ്ഞു സീമയുടെ മനോഹാരിത തിളങ്ങിയ 1 അ ദിനയത്തിൽ മികവുറ്റ ചില ഷോട്ടുക്ൾ എന്നിട്ടും.
Am very happy to see this climaxe . Am not happy to see the tragedy climaxe. Very good movie with good songs. Who is the bhagavather , ambily's father ? Any way l can't say about our mammookka's perfomence . Exelend !!! Mammookka is being the charecter music director reghunath . Climaxe is poli
Good movie. I was wondering if you can upload Malayalam movies: Ponthooval(1983), Ezhu Muthal Onpathu Vare(1985), Ithente Neethi(1987), Ajantha(1987), Ithu Oru Thudakkam Mathram(1986), Nethavu(1984), Fifty Fifty(1984), or Dheeran(1987)?
50 വർഷം മുൻപ് ബാലരമ കവർ ചിത്രത്തിൽ വന്ന കുട്ടി മോഡൽ(3/04/2022 സൺഡേ ന്യൂസ് ) 4/04/2022 ന്യൂസ് പേപ്പർ ഇവരുടെ ന്യൂസ് ഉണ്ടായിരുന്നു പേര് അനില ഇപ്പോ അവർക്ക് 56 വയസ് അവർ ആക്ട് ച്യ്ത മൂവി ആണ് ഇതു ഈ പാട്ടു പഠിക്കാൻ വന്ന കുട്ടി ആണോ അത്
dr.M. ബാലമുരളികൃഷ്ണ അഭിനയിച്ച ചിത്രം !
മഹാ സംഗീതജ്ഞനെ നടനായി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
മമ്മൂക്ക, Dr. ബാല മുരളികൃഷ്ണ യുടെ അഭിനയം സൂപ്പർ.
സീമ യും നല്ല അഭിനയം
സൂപ്പർ മമ്മുട്ടി പിജീ വിശ്വംഭരൻ കൂട്ടുകെട്ടിലെ ഒരു മികച്ച സിനിമ
അപ്പൊ ഭാഗ്യലക്ഷ്മി എവിടെ പോയി 🤪
ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും.... ഓർമകളിൽ up സ്കൂളിൽ ഉണ്ടായിരുന്ന പ്രാർത്ഥനഗാനം
Entem schooli
Yes ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു 🥹
എന്റേം ഓർമ്മകൾ ❤
മമ്മുട്ടി മ്യൂസിക് ഡയറക്ടറായി ഒന്നിലേറെ മൂവി ...രണ്ടിലും തികച്ചും വ്യത്യസ്തം
Please upload aksharangal movie
@@sheejakumar3200 അക്ഷരങ്ങൾ full മൂവി യൂടൂബിൽ ഉണ്ടല്ലോ
ella.
@@mohammedch2331 athu remove cheythu...
@@mohammedch2331 അക്ഷരങ്ങൾ ഇല്ല
പണ്ട് റേഡിയോയിൽ നിന്നെന്ന പോലെ ശബ്ദരേഖ കേൾക്കാം എന്നു കരുതി, പക്ഷേ സിനിമ മുഴുവൻ കണ്ടു, എന്തു നല്ല കഥ.
പഴയ കാലത്തെ typical പെണ്ണുങ്ങളുടെ പോലെ അല്ലാതെ bold roles ചെയ്ത ഒരേ ഒരു നടി ആണ് സീമ. അഞ്ച് പൈസയുടെ വില കൽപ്പിക്കാതെ ഇറക്കി വിട്ടിടത്തേക്ക് തിരികെ വിളിച്ചപ്പോൾ പോകണം എന്ന് എത്ര പേരാണ് പറയുന്നത്. സ്വാഭിമാനം കൊണ്ട് തന്റേടത്തോടെ single mother ആയി ജീവിക്കുന്ന role വേറെ ആരും ആ കാലത്ത് ചെയ്യില്ല. ഇപ്പോഴും എതിരഭിപ്രായം പറയുന്നവരുടെ നാട്ടിൽ അന്ന് ഇങ്ങനെ ഒരു കഥ കൊണ്ട് വന്നത് അഭിനന്ദനാർഹം തന്നെ. അതിന് ഉത്തമമായ പേരും. സന്ധ്യക്ക് എന്തിന് സിന്ദൂരം? അതേ. അവൾ സന്ധ്യയെ പോലെ തേജസുറ്റവളാണ്. ആ അവൾക്ക് നട്ടെല്ലോടെ നേരെ നിൽക്കാൻ ഒരു സിന്ദൂരത്തിന്റെ (വിവാഹം, ആൺ തുണ) ആവശ്യം ഒന്നും ഇല്ല 👏👏👏👏👏
❤️❤️
Supper supper supper comment
Bu ki CT
നല്ല ആശയം നല്ല ഭാഷ
മമ്മൂട്ടിയുടെ കൂടെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച നായിക സീമ
But seema eettavum kuduthal abinayichath jayante koode anu
യെസ് യെസ്...
Shobhanayane
@@rajammaj457 അല്ല സീമ..
Shobhana alla seema
What a fantastic movie. Seema is a great artist. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മെഗാ സ്റ്റാറിനൊപ്പം. സൂപ്പർ ജോഡി 🌹🌹❤️
പത്തു പതിനഞ്ചു വയസ് ഉള്ള കൊച്ചു പാട്ട് പാടുമ്പോൾ നാല് വയസ് ഉള്ള പിള്ളേർ പാടുന്ന പോലെ ആയിപോയി 😂
അറു ബോറായി തോന്നി എനിക്ക്
തിരക്കിൽ അല്പ സമയം എന്ന സിനിമ upload ചെയ്യുമൊ
പ്ളസ്. മമ്മൂട്ടി സീമ ജോഡികൾ സൂപ്പർ.
2020 l kanunnavar arokke
2021
Very good film👍👍👍👍🌹🌹
2021 ലാണ് ഞാൻ കാണുന്നത്
ഞാനും
ഞാനും....കുത്തിരിക്കുപ്പ
2022
ഇത് കാനം ഇ ജെ യു ടെ നിഷാദം എന്ന നോവലാ.
Mammookka seema chechi spr combo
seema madam was really lady superstar back then
Sheela 🔥 first lady superstar
Seema and ambika 🔥
Urvashi and shobana 🔥
Manju warrier and Divya unni 🔥
Kavya madhavan and bhavana 🔥
Epo arokayo varunu pokunu 😏
@@gangadharachuthaprabhu6154 parvathye vittupoyo..
Sorry , l now understand the name of bhagavather bakamuralikrishna sir . Hattof him. He was a legend musician l know but l can't recognize him in this movie.
26 - 8 - 2023 saterday 10 : 30 pm ൽ ഞാൻ കാണുന്നു.
2022 il kanunavar arokke
🤣🤣🤣
ക്ലൈമാക്സ് അടിപൊളി 💞💞💞💞💞💞💞💞💞💞
മമ്മുക്ക സീമ ചേച്ചി സൂപ്പർ❤️❤️👍
Baagavathar abinayam hooooo..... Superrrr
He is the one and only G N Balamuralikrishna Sir
Very nice
Mammootty seema hit jodi
സൂപ്പർ മൂവി പത്താം ക്ലാസ്സിൽ പ ഠി യ്ക്കുമ്പോൾ കണ്ടതാണ് ഇപ്പോൾ യൂട്യുബിലും, ❤️❤️❤️
പണ്ടത്തെ കാലമായിരുന്നു നല്ലത്
Very unusual the way ambily took revenge. Love the actors mammootty and seema and others. I would have prefered ambily to move off rather than get back to the guy who rejected her when she needed him most.
kidu songs...ponnanthiyil
ഇന്ന് ഈ സിനിമ കണ്ടവർ. Like. .
ഇല്ലെങ്കില്‍ ?
❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊@saj😊😊😊4 ❤❤❤❤❤ikesav249
😊@@sajikesav249
ഇന്ന് ee സിനിമ കണ്ടു.. 04/08/2024
Nun ksndukondirikunnu😅😅
സൂപ്പർ
2024 കാണുന്നോർ. 👍
Sheriyanu
Good movie 🍿
Such a divine movie😢
Thanks for uploading the movie
g
super
2022 ലാണ് കാണുന്നവർ
Mammootty &seema ❤
But this is like rubber stretching unwantedly showing stage by stage like young to old without living a life. Mamooty already lost his Bramachariam then why did he keep so long and it was the only thing lead him to make tunes are unjustifiable. Life is to live happily for one time in this world. This kind of aspects like adopt Bramachariam and loosing it then going upto the same are like football play as kicking ball here and there. No next life is ever been found. So live happily one time in this earth. Lost life and lost days never come again!!!
"Lost life and lost days never come again ".❤❤❤ Is correct. We live in this beautiful world with love of course .❤❤❤❤❤❤
Please upload Aroodam movie & Aksharangal
Aksharangal movie please
@@abhi6036 its in youtube by matinee now
mammutiyude nayikamaril etavum kkoduthal abhinayichath seemayan..old super jodi
Shobhana ille..?
Shobhana
8 - 9 - 2023 Friday morning കാണുന്നു.
Please upload അനശ്വരം.
കിട്ടി
ua-cam.com/video/YGSF9QqM5qQ/v-deo.html
hi
Good film
Excellent and wonderful movie
2021 march kanunnavar undoo
മമ്മൂട്ടിയുടെ നല്ല സിനിമകളിൽ ഒന്ന്. സീമയുടേതും. സീമയെ പക്ഷെ വയസി ആക്കി കളഞ്ഞ പോലെ. മുട്ടിക്കെട്ടും മോശം. വിടർത്തിയിട്ടപ്പോഴും സൗന്ദര്യ o കുറച്ചുകളഞ്ഞു സീമയുടെ മനോഹാരിത തിളങ്ങിയ 1 അ ദിനയത്തിൽ മികവുറ്റ ചില ഷോട്ടുക്ൾ എന്നിട്ടും.
Kanunnu
2022 il aarumille?
പണ്ട് സൂര്യ ടീവിയിലോ കിരൺ ടീവിയിലോആണെന്ന് അറിയുകയില്ല കണ്ട സിനിമ
Nice film. Umamaheswara Rao Hyderabad
Super film. Very touching story
🙏🙂
Nalla padem👍👍
Super
Nalla cinima ellarum kalakki
8/5/2024 ൽ കാണുന്നു ഞാൻ 😃
No one say about Appukkuttan. He sacrifice his life for Ambily. He always helped Ambily and Bhagavather.
please upload ...............
1)Thirakkil alpa samayam
(1984)
2)Aarorumariyaaathe
(1984)
3)Angadikkapurathu
(1985)
4)Oduvil kittiya vartha
(1985)
5)Neram pularumpol
(1986)
6)Aval kaathiruunu avanum
(1986)
7)Kottum kuravayum
(1987)
8)Athinumappuram
(1987)
9)Idiyum minnalum
(1982)
10)Vettah(old)(1984)
11)Anthichuvappu
(1984)
12)Aayiram abhilashangal(1984)
Nice choice iam also waiting for these movies
VD Rajappan
VD Rajappan
Thanks
What is the name of the baby charecter of ambily ?
വലിയ ഭാവാഭിനയത്തിനൊന്നും മമ്മൂട്ടിയും സീമയുo മെനക്കെട്ടിട്ടില്ല.
സൂപ്പർ മൂവി
Inn kandavar onnu likooo... 😁27.2.2020
Am very happy to see this climaxe . Am not happy to see the tragedy climaxe. Very good movie with good songs. Who is the bhagavather , ambily's father ? Any way l can't say about our mammookka's perfomence . Exelend !!! Mammookka is being the charecter music director reghunath . Climaxe is poli
Pls upload avalkathirunnu avanum
മാള അരവിന്ദൻ ആദ്യമായി അഭിനയിച്ച ചിത്രം.....
Ano
Sangeetha sandramaya Oru nalla cinima. Mammuka Seema allarum nannay Sooper pattukal madhuram.....
2022 ഡിസംബർ 11 ഞായറാഴ്ച രാത്രി 10:16
Super movie
Nice movie
Please upload mammootty movie aksharangal
Already uploaded in u tube chanel l saw it two three days ago .
Ith manjukalam please upload
Movie undo ith manjukalam
VD Rajappan😂😂😂😂❤🥰🥰🥰
Good movie...e movie koody update cheyamho .. ithu ente nheethi.. nagapanjami... jeyetryara.. aval kathirunhu avanum..7 muthel 9 vare please update
👌🏻❤️23/08/2023👍🏻
പ്ലീസ് അപ്ലോഡ് അതിനുമപ്പുറം and ഒരു സന്ദേശം കൂടി
Feb
Please show tacholi ambu and angaadi.
S da 1u😢
22/8/2020
Aksharangal onn kananayirunnu pls
Please upload aksharangal movie
Good movie. I was wondering if you can upload Malayalam movies: Ponthooval(1983), Ezhu Muthal Onpathu Vare(1985), Ithente Neethi(1987), Ajantha(1987), Ithu Oru Thudakkam Mathram(1986), Nethavu(1984), Fifty Fifty(1984), or Dheeran(1987)?
Ellamkambipadamgalanallo
Grammar thettanu
ഇതിപ്പൊ എല്ലാ പടത്തിലും സീമ തന്റേടി ആണല്ലോ. 🙄
ഇവർ ഇത് മാത്രമേ ചെയ്യുള്ളോ.
Post jayamalini
2024 Jan 1😊
Please upload aksharangal movie
👌👌👌👌👌😘😘😘😘
2021
2022...
Iniyum inganathe filim undavoo???
ഞാനും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് നല്ലത് വല്ലതും കിട്ടുകയാണെങ്കിൽ താങ്കൾക്ക് ഞാൻ തീർച്ചയായും ഇവിടെ മെസ്സേജ് ചെയ്യാം, എന്ന് കാർത്തിക്ക്
32 50 SI gopi sundar
എൻ്റെ നബീസാനെ കണ്ട് പഠി...😀
വെറുതെ അത്രേം വർഷങ്ങൾ കളഞ്ഞു.....
പാവം ഭാഗവതർ
Nabeesante ബാപ്പ അതിലും പാവം...
Tg യുടെ ചുംബനം ചുംബനം
സൂപ്പർ മൂവി 👍👍👍
50 വർഷം മുൻപ് ബാലരമ കവർ ചിത്രത്തിൽ വന്ന കുട്ടി മോഡൽ(3/04/2022 സൺഡേ ന്യൂസ് )
4/04/2022 ന്യൂസ് പേപ്പർ ഇവരുടെ ന്യൂസ് ഉണ്ടായിരുന്നു
പേര് അനില
ഇപ്പോ അവർക്ക് 56 വയസ്
അവർ ആക്ട് ച്യ്ത മൂവി ആണ് ഇതു
ഈ പാട്ടു പഠിക്കാൻ വന്ന കുട്ടി ആണോ അത്
@1:45:45
Aplod hamsa geetham plees
2022 7 31
Shangarabharanam
Please upload oru maymasapulariyil, neeyethra dhanya
T G raviyude song😂😂