Mammootty Hit Full Movie AALKOOTTATHIL THANIYE | Mohanlal,Seema & Unnimery

Поділитися
Вставка
  • Опубліковано 10 січ 2016
  • Watch Mammootty Hit Full Movie AALKOOTTATHIL THANIYE Starring Mohanlal,Seema & Unnimery
    Aalkkoottathil Thaniye English: Alone In a Crowd) is a 1984 Malayalam film directed by I. V. Sasi, written by M. T. Vasudevan Nair, and starring Mammootty, Mohanlal and Seema
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Розваги

КОМЕНТАРІ • 234

  • @dasjr8211
    @dasjr8211 2 роки тому +9

    40th മുതൽ 42: വരെ , എം.ടി സാർ സാഷ്ടാംഗ നമസ്കാരം
    വലുതാകുമ്പോൾ പലതും നമുക്ക് നഷ്ടപ്പെടുന്നു ഏടത്തി , പലതും നേടുകയാണെന്നു തോന്നും ഓർമിച്ചാൽ കിട്ടുന്നത് നിസാരം , ദാറ്റ് ഈസ് ലൈഫ്
    നിരർത്ഥകമായ 50 കഴിഞ്ഞുള്ള ജീവിതത്തിനു ഒരു പുതു ജീവൻ നൽകിയ വാക്കുകൾ , നന്ദി സാർ

  • @saikrishnakrishna2499
    @saikrishnakrishna2499 Місяць тому +1

    എത്രവട്ടം കണ്ടു.... എത്ര വട്ടം കമന്റു ഇട്ടു... ❤️ശശി സാറിന്റെ മൂവിയിൽ ബിജിഎം ഒരിക്കലും മറക്കില്ല... സിനിമ കണ്ടു കഴിഞ്ഞാലും... അനുബന്ധം ഒക്കെ അതിനു ഉദാഹരണം ആണ് 🙏

  • @arunthankappan9590
    @arunthankappan9590 Рік тому +19

    സിനിമയുടെ കഥയേക്കാൾ.... സിനിമ കാഴ്ചയേക്കാൾ... സിനിമയിൽ ചില വാക്കുകൾ അത് അവതരിപ്പിക്കുന്ന രീതി.... സീമ ചേച്ചി .. ഒന്നും പറയാനില്ല 💓

  • @lathamudapuram2317
    @lathamudapuram2317 2 роки тому +18

    ഇന സിനിമയിലെ ഏറ്റവും നല്ല ഭാഗം - മോഹൻലാൽ മമ്മൂട്ടിയെ തളിപറഞ്ഞ് പിരിയുന്ന സീനല്ലേ?

  • @user-hd4ji5ik5k
    @user-hd4ji5ik5k 2 роки тому +20

    സീമയ്ക്ക് 1984 ലെ മികച്ച നടിയ്ക്കുള്ള കേരള സ്‌റ്റേറ്റ് ഫിലിം അവാർഡ് നേടിക്കൊടുത്ത ചിത്രം,,,,,

    • @shoonakki1257
      @shoonakki1257 2 роки тому

      ഏറ്റവും കൂടുതൽ കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചു പണം ഉണ്ടാക്കിയ തേവിടിച്ചി ആണ് സീമ "അവളുടെ രാവുകളിൽ" സുകുമാരൻ സീമയുടെ പൂറിൽ ആഞ്ഞു കുണ്ണ കേറ്റി കൊടുക്കുന്നുണ്ട്

    • @josephsalin2190
      @josephsalin2190 2 роки тому +3

      @@shoonakki1257 നിങ്ങൾക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാനും എഴുതാനും കഴിഞ്ഞല്ലോ
      ആ മനസ് ആർക്കും ഉണ്ടാകാതിരിക്കട്ടെ

    • @shoonakki1257
      @shoonakki1257 2 роки тому +1

      @@josephsalin2190 എടൊ ഞാൻ പറഞ്ഞത് ഉള്ളത് അല്ലേ ne പോയി ആ സിനിമ കണ്ട് നോക്ക് നിങ്ങക് ചെയ്യാം നമ്മുക്ക് പറയാം പാടില്ലേ

    • @josephsalin2190
      @josephsalin2190 2 роки тому +2

      @@shoonakki1257 ചുമ്മാതല്ല സുകുമാരനെ 49-ാം വയസിൽത്തന്നെ ഭൂമിയിൽ നിന്നും മുകളിലോട്ട് കെട്ടിയെടുത്തത്. പിന്നെ ഒരാളെ പറ്റി പറയുമ്പോൾ അതിനെ പറ്റി എന്തെങ്കിലും ഉറപ്പ് വേണം.
      പിന്നെ അവളുടെ രാവുകൾ എന്ന സിനിമയുടെ സംവിധായകൻ ഐ വി ശശി എന്ന വ്യക്തി സീമയെ ഭാര്യയാക്കുകയാണ് ചെയ്തത് : അല്ലാതെ അയ്യാളുടെ keep ആക്കുകയല്ല ചെയ്തത്. അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ് സീമ :
      അത് അവരുടെ മനസിന്റെ നന്മ .

  • @askalathingal
    @askalathingal 4 роки тому +16

    ഐ വി ശശി എന്ന വലിയ സംവിധായകൻ ,, എം.ടി വാസുദേവൻ നായർ കേരളത്തിൻ്റെ വലിയ എഴുത്തുകാരൻ ' രണ്ട് പേരും ഒന്നിച്ചപ്പോഴുണ്ടായ നല്ല സിനിമ, ആൾക്കൂട്ടത്തിൽ തനിയെ

    • @faizalrafi
      @faizalrafi 10 місяців тому

      എംടി നായർ കേരളത്തിന്റെ എഴുത്തുകാരൻ ആയാൽ പിന്നെ ഐ വി ശശി ഈഴവ കേരളത്തിന്റെ സംവിധായകൻ ആകണമല്ലോ. ഓരോ ഊളതരങ്ങൾ.

  • @iliendas4991
    @iliendas4991 2 роки тому +27

    എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന കുറെ അധികം നല്ല സിനിമകൾ മമ്മൂക്ക സീമ മാം 😘❤️😘

  • @muhammedzenher543
    @muhammedzenher543 2 роки тому +11

    മമ്മൂക്ക രാജനായി ജീവിക്കുകയാണ് ഈ സിനിമയിൽ

  • @memorylane7877
    @memorylane7877 3 роки тому +21

    മമ്മൂക്ക അക്ഷരാർത്ഥത്തിൽ ജീവിച്ചു. മമ്മൂക്കയുടേത് ഒരു നെഗറ്റീവ് കഥാപാത്രവും മോഹൻലാലിന്റേത് ഒരു ഹീറോയിക് കഥാപാത്രവും ആയതു കൊണ്ട് ആളുകൾ ലാലിൻറെ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നു. സ്വാഭാവികം. കൂടാതെ ആ കഥാപാത്രം ഉള്ള സീനുകൾ മോഹൻലാൽ മനോഹരമായി ചെയ്യുകയും ചെയ്തു. പക്ഷെ മമ്മൂക്കയുടെ കഥാപാത്രം അഭിനയിച്ചു തീർക്കേണ്ട റേഞ്ച് ഏറെയാണ്. ഏതെല്ലാം മാനസിക സംഘർഷത്തിലൂടെ കടന്നു പോയ കഥാപാത്രം. തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞു കൊണ്ടു തന്നെ അതു ചെയ്യേണ്ടി വരുന്ന, സ്വയം പുശ്ചവും കുറ്റബോധവും പേറുന്ന കഥാപാത്രം. മമ്മൂക്ക പെർഫെക്ട് ആക്കി.
    പിന്നെ സീമചേച്ചിയുടെ കഥാപാത്രവും അഭിനയവും.. രണ്ടും മനോഹരം.

  • @regeemathew2336
    @regeemathew2336 3 роки тому +15

    ' തൃഷ്ണ' ' ആൾക്കൂട്ടത്തിൽ തനിയേ' ' അടിയൊഴുക്കുകൾ' എംടി ഐ വി ശശി ടീമിന്റെ കരുത്തുറ്റ സിനിമ കൾ .....മലയാള സിനിമ യുടെ സുവർണ്ണ കാലം.

    • @memorylane7877
      @memorylane7877 3 роки тому +3

      അക്ഷരങ്ങൾ, ഇടനിലങ്ങൾ, മിഥ്യ.

  • @regeemathew2336
    @regeemathew2336 3 роки тому +23

    ഇത്രയും നല്ല ഒരു സിനിമ ഇനി ഉണ്ടാവുമോ ? ലക്ഷണമൊത്ത ഈ തിരക്കഥ / സംഭാഷണം എംടിക്ക് മാത്രം സ്വന്തം.

  • @lathamudapuram2317
    @lathamudapuram2317 2 роки тому +3

    മലയാള സിനിമയ്ടെ തനി മ യുടെ ആ നല്ല കാലം ഇനി വരുമോ? നല്ല കഥ സിനിമയക്ക് പ്രധാന ഘടകം. മമ്മൂട്ടി MT യുടെ കഥാപാത്രമായി മാറി ഇതിൽ . സീമയും മമ്മൂട്ടിയും അഭിനയ മികവിൽ മത്സരിച്ചു ജയിച്ചു. മനോഹരം ഈ തീരം..

  • @dasjr8211
    @dasjr8211 2 роки тому +8

    പപ്പുവേട്ടന്റെ ഏറ്റവും ശക്തമായ കഥാപാത്രം കുട്ടിനാരായണൻ
    അത് പോലെ തന്നെ ബാലേട്ടന്റെ മാഷ്
    (ബഹുമാനത്തോടെ മാത്രമേ കടന്നു പോയ ഈ നടന്മാരെ ഓർക്കാൻ കഴിയു )

  • @josephsalin2190
    @josephsalin2190 2 роки тому +13

    വിവാഹം കഴിക്കേണ്ടത് സമ്പത്തും വിദ്യാഭ്യാസവും ഉള്ളവരെ . എന്നിട്ട് അടുക്കളക്കാരിയെ പോലെ ജീവിക്കണം.
    ചിലരുടെ മൂഢ സങ്കല്പങ്ങൾ

  • @regeemathew2336
    @regeemathew2336 3 роки тому +20

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കാലം..

    • @ismailpsps430
      @ismailpsps430 2 роки тому

      👌

    • @aram7117
      @aram7117 11 місяців тому

      എന്തു മരിക്കാൻകിടക്കുന്നതോ

  • @rathiish2730
    @rathiish2730 10 місяців тому +5

    കണ്ണ് നിറഞ്ഞു പോയി ❤
    എം ടി സാർ is LEGEND

  • @subhadra9042
    @subhadra9042 2 роки тому +3

    പണ്ടത്തെ ഹിന്ദു കുടുംബങ്ങളിൽ ഇങ്ങനെ ഒരു അമ്മുക്കുട്ടി തീർച്ചയായും കാണുമായിരുന്നു.

  • @lathamudapuram2317
    @lathamudapuram2317 7 місяців тому +1

    സീമയെ മറന്ന് നാം അമ്മുക്കട്ടിയുടെ വശം ചേർന്ന് സഞ്ചരിച്ചു. മമ്മുട്ടി പ്രായവും സൗന്ദര്യവും അനുയോജ്യമായി അദ്ദേഹത്തെ സഹായിച്ച രാജനാകാൻ നഎം ടി യുടെ അമ്മുക്കുട്ടിയായി സീമ ഇങ്ങനെ ചില ജനങ്ങൾ നമുക്കിടയിൽ ഉണ്ട്.
    യുടെ

  • @regeemathew2336
    @regeemathew2336 3 роки тому +9

    ' സ്വർഗ്ഗവാതിൽ തുറക്കുന്ന സമയം' എന്ന ചെറുകഥ , എംടി മനോഹരമായ ഒരു തിരക്കഥ യിലൂടെ സിനിമ യാക്കി. IV SASI യുടെ മികച്ച സിനിമകളിൽ ഒന്ന്.

  • @iqubaliqu673
    @iqubaliqu673 3 роки тому +13

    അമ്മുക്കുട്ടി ആയി സീമ ചേച്ചി ജീവിച്ചു.

  • @saikrishnakrishna2499
    @saikrishnakrishna2499 4 роки тому +21

    എന്താ മൂവി... കുട്ടിക്കാലം മുതൽ കാണുന്നതാ... മതിയാവണില്യ

  • @regeemathew2336
    @regeemathew2336 3 роки тому +4

    എംടിയുടെ ഇത്തരം സിനിമകൾ ഇപ്പോഴെൻതാണ് കാണാത്തത്.കാത്തിരിക്കുന്നു ഇത്തരം സിനിമകൾ ക്കായി.

    • @ranjithababu707
      @ranjithababu707 2 роки тому +2

      കാലം മാറിയില്ലേ. അതായിരിക്കും

  • @bindupd1525
    @bindupd1525 2 роки тому +3

    ഈ സീമയുടെ സൗന്ദര്യം അനുപമം. Like her very much..

  • @user-mt7fk1ui6r
    @user-mt7fk1ui6r 11 місяців тому +3

    മനോഹരമായ മൂവി പപ്പു sir സൂപ്പർ ആക്ടിങ് 👌🏻❤️09/08/2023👍🏻

  • @Raj007-
    @Raj007- 5 років тому +27

    Mammuka is the Best🌷🌷👍
    Film is Amazing 😍😍

    • @lathamudapuram2317
      @lathamudapuram2317 2 роки тому +1

      ❤ വാർത്ത ആവശ്യപ്പെട്ടത U തെറ്റയ സ്ഥലത്തിന സേ) റി.

  • @ashapallath165
    @ashapallath165 5 років тому +13

    Oru nalla movie. Seema chechi amazing acting as usual

  • @regeemathew2336
    @regeemathew2336 3 роки тому +9

    എത്ര തവണ കണ്ടാലും മതിവരാത്ത ഒരു സിനിമ.

  • @ginsirpy823
    @ginsirpy823 5 років тому +19

    Excellent act by Seema and her life scrifice for Mamooty. She has given consent to her uncle to marry Unnimary for welfare of Mamooty stands very extrodinary attitude and sacrifice as no one can do. Mamooty's declaration about Seema to Unnimary is superb. Lal's only one love character is admirable. A good family concept movie

  • @sindhus4369
    @sindhus4369 Рік тому +3

    സീമ യും മമ്മുട്ടി യും
    മനോഹരമായി അഭിനയിച്ചു

  • @susanpalathra7646
    @susanpalathra7646 2 роки тому +32

    ഉണ്ണിമേരിയുടെ സൗന്ദര്യം!

    • @aram7117
      @aram7117 11 місяців тому

      തന്റെ ഒരു അത്ഭുതം

    • @dreamcatcher3723
      @dreamcatcher3723 2 місяці тому +1

      സത്യം ♥️

  • @firozkarappamveettil8291
    @firozkarappamveettil8291 4 роки тому +13

    Good movie... Seema madam amazing acting. 🙏🙏🙏

  • @tosureshkkr
    @tosureshkkr 2 роки тому +2

    മികച്ച രണ്ടാമത്തെ സിനിമ 1984.

  • @AriesTheGreat369
    @AriesTheGreat369 2 роки тому +10

    Seema is just living as Ammukutty 👍
    Amazing acting 👏 👌
    Wonderful movie 😍

  • @thengakola
    @thengakola 5 років тому +17

    1:47:15 Brilliant scene with Lal

  • @binukrishna4995
    @binukrishna4995 11 місяців тому +3

    Mohanlal.. seema ..outstanding performance❤

  • @nizadpm8745
    @nizadpm8745 5 років тому +9

    Wonderful movie. Dialigues n script awesome

  • @sreekumariammas6632
    @sreekumariammas6632 11 місяців тому +5

    Mammookka is sweet nice and legend❤❤❤❤❤❤

  • @abithomas6514
    @abithomas6514 2 роки тому +3

    പപ്പുവിന്റെ മികച്ച പ്രകടനം

  • @thengakola
    @thengakola 5 років тому +21

    Seema's acting is top notch

  • @gllenpappaachan8055
    @gllenpappaachan8055 2 роки тому +6

    God tests only the "good people" and only such people suffer the most in life and end up being all alone. 😭😭. AALKOOTTATHIL THANIYE

  • @lethikakumari2375
    @lethikakumari2375 2 роки тому +4

    മമ്മൂട്ടി സോ ക്യൂട്ട് 🌹🌹🌹

  • @sreenii5445
    @sreenii5445 5 років тому +32

    This was the kind of movies made in malayalam and done by leading actors and now we have LUCIFER and MADHURA RAJA. the grave
    Of creativity

    • @SamJS1317
      @SamJS1317 4 роки тому +2

      Bitter truth!! Thank God there is UA-cam that we can remove all the toxins spread by today's movie.

    • @ishatamanna8305
      @ishatamanna8305 2 роки тому

      @@SamJS1317 l

  • @antopgeorge2778
    @antopgeorge2778 4 роки тому +17

    01:58:30 best cinematic moment in the movie! 😔👌 How helpless we are in front of life's ruthless dramas!

  • @sharmilamondal9982
    @sharmilamondal9982 2 роки тому +1

    Wonderful excellent beautiful darun merveles mind blowing movie

  • @radhasudheer6310
    @radhasudheer6310 11 місяців тому +1

    Super film . Karanjupoyi .mammookka super .seemachechiyum super❤❤❤❤❤❤

  • @sukanyasr5261
    @sukanyasr5261 2 місяці тому +1

    Pazhe keralam❤

  • @seemaug7111
    @seemaug7111 4 роки тому +7

    Nice film

  • @majidvalapra
    @majidvalapra 5 років тому +4

    wow great movie

  • @shareefk1690
    @shareefk1690 2 роки тому +4

    Mammookka great legend 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @jamesmathew1880
    @jamesmathew1880 2 роки тому +34

    നല്ല സിനിമ ആണ് 2021 ലും 2022 ലും ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @sidheek4194
    @sidheek4194 8 років тому +6

    nice movie...

  • @shyamayazir
    @shyamayazir 2 роки тому +1

    Idaykoke ee film kanunnath oru thiricharivin nallathan

  • @profnesamony
    @profnesamony 2 роки тому +5

    Good movie
    Mammooty and Director Sasi have done a brilliant story with a wonderful performance

  • @abusaid4704
    @abusaid4704 4 роки тому +3

    @Millennium Cinemas Pls upload AKSHARANGAL 1984

  • @ponnuponnu-ji2jj
    @ponnuponnu-ji2jj 3 роки тому +3

    👌👌👌👌👌👌സൂപ്പർ 😘😘😘😘🌹🌹

  • @mohankn2478
    @mohankn2478 3 роки тому +3

    Beautiful movie

  • @nchl5340
    @nchl5340 2 роки тому +3

    Muthashan maricho... such a moment

  • @aadhyastinyworld4663
    @aadhyastinyworld4663 2 роки тому +3

    Awsome moviee 🥰🥰🥰nostu 😍😍😍Seema superb acting always

    • @lathamudapuram2317
      @lathamudapuram2317 2 роки тому

      മലയാളത്തിന്റെ സുവർണ്ണകാല സിനിമ - ഹിന്ദിയുടെ അനുകരണ ഡാൻസുകളില്ല. മോഹൻലാലിന്റെ പ്രവേശനവും മാറ്റുകൂട്ടി. സീമമമ്മൂട്ടി വാസതവത്തിൽ നല്ല ജോഡി ആ കാലത്തെ

  • @gopalvenu293
    @gopalvenu293 4 роки тому +4

    All r super acting

  • @abbaspakyara7647
    @abbaspakyara7647 2 роки тому +1

    മനോഹരം

  • @jayasankarv3653
    @jayasankarv3653 2 місяці тому +1

    ഓരോരോ കുടുംബത്തിലെ വിഴുപ്പുകൾ 🙏

  • @kabeerkorikar3232
    @kabeerkorikar3232 3 роки тому +4

    കൊള്ളാം ഒറിജിനാലിറ്റി

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn 4 роки тому +5

    Good movie.

  • @saram8058
    @saram8058 4 роки тому +25

    മോഹൻലാലൊക്കെ വെറും Second നടൻ ആയിരുന്നു.... Mammookka the great

    • @SureshKumar-sg5kz
      @SureshKumar-sg5kz 4 роки тому +6

      Mammojum second ayirunnu Rahmante filmil ...

    • @SureshKumar-sg5kz
      @SureshKumar-sg5kz 4 роки тому +6

      Lalettante filmil mammonjum second actor role cheythittundu

    • @aslamaslu8121
      @aslamaslu8121 4 роки тому +2

      @@SureshKumar-sg5kz സിനിമ യുടെ പേര് പറ

    • @SureshKumar-sg5kz
      @SureshKumar-sg5kz 4 роки тому +1

      @@aslamaslu8121 Film - Koodevide ...Rahman ayirunnu hero ...( mammotty and suhasini ) .Director Padmarajan .Producer premprakash

    • @SureshKumar-sg5kz
      @SureshKumar-sg5kz 4 роки тому +2

      @Reels Of Memory Number 20 madras mail ..( Debate nu varalle..sathyamanu njan paranjathu 😀)

  • @gamingwithyk4336
    @gamingwithyk4336 2 роки тому +1

    ബ്യൂട്ടി ക്യുൻ ഉണ്ണിമേരി 👑👑👑

  • @antonymilan9420
    @antonymilan9420 5 років тому +3

    Good story

  • @muthuv.s1193
    @muthuv.s1193 2 роки тому +3

    Pappuvinte acting amazing

  • @sreekumariammas6632
    @sreekumariammas6632 11 місяців тому +1

    Mammookka supper !

  • @user-wy3it8cr9w
    @user-wy3it8cr9w Рік тому +1

    Omg... nice movie ❤️❤️

  • @sharmilamondal9982
    @sharmilamondal9982 2 роки тому +2

    All actor and actres are very good acting

  • @binumon2831
    @binumon2831 5 років тому +2

    super

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Must watch film

  • @cpvn889
    @cpvn889 Рік тому +3

    Beautiful movie .....love also means sacrifice ....

  • @soorajus9705
    @soorajus9705 8 років тому +9

    good movie..

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 8 місяців тому

    beautiful movie 😍😍

  • @shifaaslam95
    @shifaaslam95 2 роки тому

    Watching this movie again in Sept 2021 and crying for the nth time 😅

  • @anjaliswaraj7127
    @anjaliswaraj7127 3 місяці тому

    Adipoli padammm❤❤❤❤

  • @jomon3609
    @jomon3609 3 роки тому +3

    പപ്പു ചേട്ടൻ 😥😥

  • @sajjanart86
    @sajjanart86 4 роки тому +2

    ഗ്രേറ്റ് സ്ക്രീൻപ്ലേ and direction ...super director പദ്മരാജൻ സർ .....നല്ല ക്ലൈമാക്സ്

  • @shameer8942
    @shameer8942 2 роки тому +2

    Good movie

  • @iqbalp-bd9ku
    @iqbalp-bd9ku 4 місяці тому

    ഈ സിനിമയിൽസീമ യാണ് താരം

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Kidu

  • @lathamudapuram2317
    @lathamudapuram2317 2 роки тому +1

    ഹായ സ്പർശിയായ സിനിമാ മമ്മൂട്ടിയാണേറ്റവും നന്നായി അഭിനയിച്ചത് സീമയല്ല. സീനയുടെ കാരക്ടറ, ർ സീമയെക്കാരു പ്ലസ് േപായിന്റ്. സീമയും നന്നായിട്ടുണ്ട്.

    • @sreekumariammas6632
      @sreekumariammas6632 11 місяців тому +1

      Here is no mammookka but only Rajan ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @galaxyfivestar4992
    @galaxyfivestar4992 3 роки тому +1

    Supper

  • @muhammedshakeerppshazz3869
    @muhammedshakeerppshazz3869 2 роки тому +1

    Screenplay 👌👌👍

  • @melbin1518
    @melbin1518 3 роки тому +1

    👌

  • @muhammedzenher543
    @muhammedzenher543 2 роки тому +1

    Wat a movie marvelous movie

  • @unboxing1803
    @unboxing1803 2 роки тому +4

    Seemakku pakaram mataarumilla

  • @laibaliza1098
    @laibaliza1098 2 роки тому

    Onnum parayanilllllla
    Best ever

  • @psabijith333
    @psabijith333 11 місяців тому +1

    ❤️

  • @afsaltnr5116
    @afsaltnr5116 4 роки тому +1

    SUPARR

  • @suriyapaarvai6472
    @suriyapaarvai6472 4 роки тому +2

    One&only Seema

  • @reshmavr4434
    @reshmavr4434 5 років тому +17

    mohanlal is right 😍😍

    • @femeez779
      @femeez779 3 роки тому +2

      Appol thanik movie kanditt onnum manassilayila enn manasilayi😜.

    • @ismailpsps430
      @ismailpsps430 2 роки тому

      മോഹൻലാൽ മാത്രമേ റൈറ്റുള്ളൂ 😅

    • @sreekumariammas6632
      @sreekumariammas6632 11 місяців тому

      He is not a good sincere friend.

  • @laibaliza1098
    @laibaliza1098 2 роки тому

    Nice movie

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Nice

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Poli

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Cutr

  • @anwarthamarassery6542
    @anwarthamarassery6542 Рік тому

    ❤️❤️❤️

  • @user-lw3qu1sr8v
    @user-lw3qu1sr8v 6 місяців тому

    Mammutty seema super super movie ❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    I V Sasi sir