ചാറി മുക്കി നക്കിയാൽ മതി ..| Mohanlal & Jagathy Hit Comedy Scenes | Kilukkam Non Stop Comedys

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 1,1 тис.

  • @babujithin7825
    @babujithin7825 5 років тому +3354

    ഈ ഫിലിം റിലീസ് ആയ ദിവസം ഞാൻ ഒരിക്കലും മറക്കില്ല, കാരണം ആദ്യമായി ഒരു പെൺകുട്ടിയുമായി പ്രണയത്തിനു തുടക്കമിട്ട ദിവസം ഞങ്ങൾ രണ്ടുപേരും ഗുരുവായൂർ ജയശ്രീ തിയേറ്ററിൽവെച്ചു കണ്ടുമുട്ടിയ ദിവസം 🌷അതിനു ശേഷം ഇന്നുവരെ അവളെന്റെ ജീവിതസഖിയായി കൂടെയുണ്ട് 💞💕കിലുക്കം ഫിലിം അന്നും ഇന്നും സൂപ്പറാ 😍😍👌👌👌

  • @kesiya_elsa_john
    @kesiya_elsa_john 3 роки тому +368

    ജഗതി ചേട്ടനെ പോലെ ഏറ്റവും നല്ല നടനെ ഇനി ഒരിക്കലും മലയാളത്തിൽ വേറെ കിട്ടില്ല. അദ്ദേഹത്തെ ഒരുപാട് miss ചെയ്യുന്നു. അദ്ദേഹത്തിന് ആയുസും ആരോഗ്യവും കിട്ടട്ടെ.

    • @shotyt2916
      @shotyt2916 2 роки тому +3

      Aa

    • @AlexH-re5lw
      @AlexH-re5lw 4 місяці тому

      ഇതേ അഭിപ്രായം മറ്റു പല നടൻമാരെ നടിമാരെ കുറിച്ചും പലരും പറയുന്നതും കമന്റ്‌ ഇടുന്നതും കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്

  • @sanjaypkumar7062
    @sanjaypkumar7062 5 років тому +457

    6:45 വട്ടാണല്ലേ ദേഷ്യവും സങ്കടവും നിസ്സഹായാവസ്ഥയും എല്ലാം കൂടെ ഒരുമിച്ചു വന്നാൽ ഉള്ള അവസ്ഥ .... എത്ര simple ആയി ലാലേട്ടൻ കാണിച്ചു തന്നു...

    • @vishnumaya1
      @vishnumaya1 3 роки тому +3

      Mookille .....

    • @vocallocus7660
      @vocallocus7660 2 роки тому +2

      @@vishnumaya1 mookku ondu pakshe ninne polathu nathu mookku allade😁😁

    • @venkateshs8163
      @venkateshs8163 Рік тому +2

      Ranjith paranjadh keettalle

  • @muhammedkunhimuhammedkunhi3157
    @muhammedkunhimuhammedkunhi3157 2 роки тому +102

    ജഗതിയും മോഹൻലാലും തകർത്ത് അഭിനയിച്ച ചിത്രം -

  • @ajithkumarangana8097
    @ajithkumarangana8097 3 роки тому +155

    -മോഹൻലാൽ പ്രിയദർശൻ ജഗതി
    മലയാള സിനിമ യുടെ മഹാഭാഗ്യം 👍

  • @DHANESHPK-tp5gx
    @DHANESHPK-tp5gx 3 роки тому +130

    ഊട്ടി എന്നു കേൾക്കുമ്പോൾ കിലുക്കം film ഓർമ വരും അതിലെ ഡയലോഗും മറ്റും...🎊🎉🎉🎉🎉👍👍👍👍

  • @vishnuks4930
    @vishnuks4930 5 років тому +362

    ജഗതി ജഗതിമയം അഭിനയം എന്താണെന്നു ഇപ്പോഴത്തെ തലമുറ കണ്ട് പഠിക്കട്ടെ. ലാലേട്ടൻ മുത്താണ് പക്ഷെ ജഗതി അത് വേറെ മൊതല്. വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ കേരളക്കര കണ്ട ആ മഹാനായ കലാകാരൻ Love u ജഗതി ചേട്ടാ

    • @nowyorkdood6172
      @nowyorkdood6172 4 роки тому +7

      അതെ ബ്രോ വളരെ സങ്കടം ഇണ്ട്😰😰😰

    • @harilal4603
      @harilal4603 4 роки тому

      @@nowyorkdood6172is that

    • @anjali5233
      @anjali5233 2 роки тому +1

      Sathyam.... 😔😔😔

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 4 роки тому +239

    Timing ഒരു രക്ഷയുമില്ല. ലോകസിനിമയിൽ ഇതുപോലൊരു combination ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല.

    • @chipghhj7554
      @chipghhj7554 3 роки тому +4

      Lokacenima kanathondda 😁😁

    • @legend3633
      @legend3633 3 роки тому +3

      @@chipghhj7554 edo correct aane best actors in world is from Malayalam and tamil

    • @libinshadkk5381
      @libinshadkk5381 12 днів тому

      Loga cinema kanditundo

  • @navaneeth2000-qc
    @navaneeth2000-qc 3 роки тому +631

    ജഗതിയെ വെല്ലാൻ ജഗതി മാത്രം 😍😍

  • @_abudanny_
    @_abudanny_ 3 роки тому +188

    14:54 ആന യെവളെ കണ്ടു ഓടിക്കാണും 🤣😂... അതു സങ്കല്പിച്ചു നോക്കിയവർ ഉണ്ടോ??

  • @_asif
    @_asif 2 роки тому +81

    ഓരോ സീനും ഓരോ ഡയലോഗും എന്തിന് ഓരോ reaction പോലും epic. ഇന്നും ആ freshnessഉം ചിരിക്കും ഒരു കുറവും ഇല്ല. Lagendary👌

  • @isha.nishamvlogs6498
    @isha.nishamvlogs6498 4 роки тому +201

    ഇതിന്റ രണ്ടാം ഭാഗത്തിൽ രേവതി യുടെ റോൾ അഭിനയിച്ച കാവ്യ മാധവൻ ന്റെ അഭിനയം കാണുബോൾ ചിരി വരുന്നു ഒരു പേട്ട സാനം കിലുക്കം മൂവിയിൽ എല്ലവരും നന്നായി അഭിനയിച്ചിട്ട്ട് ഇതു ഒരു ടീം വിജയം ആണ്

  • @harishaneefa08
    @harishaneefa08 2 роки тому +87

    Nishchal still photographer of India... Epic🤣🤣

  • @nihal.knihal.k985
    @nihal.knihal.k985 3 роки тому +373

    ഇതിലും നല്ല കോംബോ സ്വപ്നങ്ങളിൽ മാത്രം
    ലാലേട്ടൻ ജഗതി ചേട്ടൻ ❤️

  • @bejusu
    @bejusu 3 роки тому +77

    എത്ര വർഷമായാലും എത്ര വട്ടമായാലും വീണ്ടും കാണുന്ന സിനിമ 😍

    • @issaceh1794
      @issaceh1794 11 місяців тому

      Yes കിലുക്കവും, യോദ്ധായും എത്ര കണ്ടാലും മതിവരാത്ത സിനിമകൾ.

  • @muvafaqsheeshaik4229
    @muvafaqsheeshaik4229 5 років тому +454

    "മൂക്കിന്റെ കാര്യം ആണെങ്കി പിന്നെ പറയണ്ട"
    "അതെന്താ മൂക്കില്ലേ?" 😂

    • @kamalprem511
      @kamalprem511 5 років тому +4

      hahaaahh

    • @mansoorkaloor6893
      @mansoorkaloor6893 4 роки тому +4

      😂👍

    • @Dracarys_123
      @Dracarys_123 3 роки тому +4

      ഉണ്ടടെ പക്ഷെ നിന്‍റെ പോലത്തെ നത്ത് മൂക്കല്ലടെ

    • @anjali5233
      @anjali5233 2 роки тому +2

      🤣🤣🤣

    • @rahultnnambiar9251
      @rahultnnambiar9251 2 роки тому +3

      Muriyandi muvafaq inte pole naththu mookku alla. 😁😁

  • @Dravidian-Secularism
    @Dravidian-Secularism 2 роки тому +34

    കിട്ടിയാൽ ഊട്ടി ,പോയാൽ ചട്ടി 🔥🔥🔥 ഇപ്പോൾ പറയുന്നില്ലേ ജനങ്ങൾ

  • @hashimhussain2379
    @hashimhussain2379 Рік тому +10

    മോഹൻലാൽ.. ജഗതി.. പ്രിയ ദർശൻ ഒന്നിച്ചാൽ.. പിന്നെ ഒരു രക്ഷയും ഇല്ല.. സൂപ്പർ സൂപ്പർ.. കിടിലൻ സിനിമ ആയിരിക്കും 👍

  • @narayanan.k.p8241
    @narayanan.k.p8241 Рік тому +22

    ഒരിക്കലും തിരിച്ചു വരാത്ത സിനിമയുടെ വസന്തകാലം

  • @ig___aghoraz8171
    @ig___aghoraz8171 4 роки тому +360

    തിലകൻ കോഴികറിയെ തൊഴുകുന്ന സീൻ ഇജ്ജാതി😂😂😂

    • @aseenae2272
      @aseenae2272 Рік тому +1

      ജഗതി..❤❤❤❤❤

    • @PKSDev
      @PKSDev Місяць тому

      😂

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 5 років тому +161

    ഗായിക K Sചിത്ര ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടിട്ടുണ്ട് ഊട്ടിയിൽ പോയിട്ട് തിരിച്ച് വരുമ്പോൾ അവിടെയെവിടെയൊക്കെയോ ജോജിയും , നിശ്ഛലും നിൽക്കുന്നതായി തോന്നുമെന്ന് , ഈ ചിത്രം ഇറങ്ങിയതിനു ശേഷം മോഹൻലാൽ പറഞ്ഞിട്ടുണ്ട് ഈ പടം ജഗതിയുടേതാണെന്ന് .. എന്തൊരു combination ജോജി, നിശ്ചൽ

    • @Abhihabibi2317
      @Abhihabibi2317 3 роки тому

      നിഷ്ചൽ ആരാ?

    • @DrunkenMaster1307
      @DrunkenMaster1307 3 роки тому +5

      @@Abhihabibi2317 ജഗതിയുടെ ക്യാറക്ടർ 😄

  • @dosais
    @dosais 4 роки тому +140

    Jagathy and Mohanlal never had a better combination scene like this in their respective careers

  • @siru7368
    @siru7368 2 роки тому +26

    🤣🤣🤣കയും കാലും ഇല്ലാതെ നമ്മളെ ഓക്കേ കാണാൻ ഭയകര വൃത്തി കേട് ആണ് അളിയാ 🤣🤣🤣ജഗതി 🤣

  • @vilayil9913
    @vilayil9913 6 років тому +689

    ഇതിന്റെ സംഭാഷണം എഴുതിയ വേണു നാഗവള്ളി എന്ന മഹാ മനുഷ്യൻ

    • @redCORALTV
      @redCORALTV 5 років тому +16

      നടൻ വേണു നാഗവള്ളി ആണോ?

    • @nazmehar9473
      @nazmehar9473 5 років тому

      @@redCORALTV ua-cam.com/video/7VJWbgWz1ts/v-deo.html

    • @nazmehar9473
      @nazmehar9473 5 років тому

      @Shiju Paul ua-cam.com/video/7VJWbgWz1ts/v-deo.html

    • @redCORALTV
      @redCORALTV 5 років тому

      @@nazmehar9473 bro don't share video link like this. Sparm akum.

    • @anwarm.a8768
      @anwarm.a8768 5 років тому

      @Shiju Paul hnc,khlplbb jhhhhttt lhhhhyu.bbhjmmmm..

  • @ismailmuthu1870
    @ismailmuthu1870 4 роки тому +36

    ഈ സിനിമയിൽ ജഗതി എത്ര പ്രാവശ്യം ഹോസ്പിറ്റലിൽ കയറും

  • @BASIL896
    @BASIL896 7 місяців тому +4

    ജഗതി അഴിഞ്ഞാടുവാ 😂😂😂ചിരിച്ചൊരു വഴിയായി 😂😂😂അപാര ടൈമിംഗ് 💥💥

  • @muhammedniyas7708
    @muhammedniyas7708 2 роки тому +25

    15:13 തമ്പുരാൻ്റെയും തമ്പുരാട്ടിയുടെയും നിലപാട് എന്താണ് എനിക്കറിയണം 🤣🤣🤣🤣🤣

  • @നെൽകതിർ
    @നെൽകതിർ 4 роки тому +94

    ഞാൻ ചൂടാവുന്നില്ല പക്ഷെ തമ്പുരാന്റെയും തമ്പുരാട്ടിയുടെയും നിലപാട് എന്താണെന്ന് എനിക്കറിയണം ..ജഗതി എന്ന ഇതിഹാസത്തിന് പകരക്കാരില്ല ..മലയാളത്തിന്റെ പുണ്യം

  • @PadmaKumar-u1g
    @PadmaKumar-u1g 6 місяців тому +16

    ജഗതിയുടെ കൂടെ പിടിച്ച് നിൽക്കാൻ ലാലേട്ടനെ ഉള്ളൂ.... അംഗീകരിക്കുന്നവർ കമോൺ.... 😂😂😂

  • @Critique007
    @Critique007 4 роки тому +47

    മലയാള സിനിമയിൽ നിമിഷങ്ങൾ മാത്രം ഉള്ള ഹ്യുമർ രംഗങ്ങൾ വേറെ റേഞ്ചിൽ എത്തിക്കുന്ന മലയാളത്തിലെ പ്രധാന താരങ്ങൾ ആണ് മോഹൻലാൽ, ജഗതി, ശ്രീകുമാർ, മുകേഷ്, ഒരു നിമിഷത്തെ ചമ്മൽ ചമ്മൽ മറച്ചുള്ള ചിരി, കാണുന്ന പ്രേക്ഷകർക്ക് ഇവർ മൂന്നു പേരുടെയും കോമഡി ആസ്വദിക്കാൻ നല്ല രസം ആണ്, പിന്നീട് മലയാള സിനിമയിൽ മിമിക്രിയിൽ നിന്നും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ നിന്നും പലരും വന്നുപോയെങ്കിലും ഇത്തരം രംഗങ്ങളിൽ തിളങ്ങാൻ പറ്റിയ താരങ്ങൾ മാത്രം വളർന്നു വന്നില്ല, ഹലോയിലെ ഈ രംഗം എടുത്തു നോക്കുമ്പോൾ അറിയാം സിറ്റുവേഷൻ കോമഡി കൈകാര്യം ചെയ്യാൻ മോഹൻലാൽ എത്ര വിദഗ്ദ്ധൻ ആണെന്ന്, നിമിഷനേരം കൊണ്ട് കൊണ്ടു വന്ന ഉടായിപ്പ്. പ്രിയദർശൻ ചിത്രങ്ങളിലും സത്യൻ അന്തിക്കാട് ചിത്രങ്ങളിലും ആണ് കൂടുതൽ മോഹൻലാലിന്റെ ഇത്തരം നർമ്മങ്ങൾ കണ്ടിരുന്നത്, പിന്നീട് അത് പലരും ഉപയോഗിക്കാൻ പഠിച്ചു, ജിത്തു ജോസഫ്, ജിബു ജേക്കബ് റാഫി മെക്കാർട്ടിൻ, ജോഷി, തുടങ്ങിയവരും മോഹൻലാലിന്റെ ഇത്തരം സിറ്റുവേഷൻ കോമഡി യൂസ് ചെയുന്നത് എങ്ങനെയെന്ന് പഠിച്ചവർ ആണ് ❤നീ സാബു അല്ലേടാ..?
    മനസ്സിലാക്കി കളഞ്ഞല്ലോ😁😁🥰🥰

  • @prasadvk3230
    @prasadvk3230 3 роки тому +35

    ഇത്രയും improvisation ചെയ്ത വേറൊരു സിനിമ മലയാളത്തിൽ ഉണ്ടാവില്ല 😅

  • @rahulkk4840
    @rahulkk4840 2 роки тому +53

    പല സീനിലും ഒറ്റ ടേക്ക് കൊണ്ട് ആണ് എടുത്തിരിക്കുന്നത്. അവിടെ ഒക്കെ ജഗതി ആയാലും രേവതി ആയാലും ലാലേട്ടൻ ആയാലും തകർത്ത് അഭിനയിച്ചു 👌 അതൊക്കെ ആണ് എക്സ്പീരിയൻസ് എന്ന് പറയുന്നത് . ഇത്രയും കോമഡികൾ ഒരുമിച്ചു സിനിമയിൽ കൊണ്ട് വന്നത് കൊണ്ട് സ്റ്റോക്ക് തീർന്നത് കൊണ്ട് ആണ് ഇന്നത്തെ സിനിമകളിൽ കോമഡി ചളി ആവുന്നത് 💯

    • @PKSDev
      @PKSDev Місяць тому

      👌😆

  • @sangeethcs6220
    @sangeethcs6220 3 роки тому +30

    ഇനി ഇളകാൻ ഒന്നുമില്ല എല്ലാം അവന്മാർ അടിച്ചിളക്കി 👍👍👍👍👍

  • @bosskozhichena127
    @bosskozhichena127 6 років тому +578

    എത്ര കണ്ടാലും ബോറടിക്കാത്ത മൂവി കിലുക്കം

  • @aras343030
    @aras343030 5 років тому +60

    യഥാർത്ഥത്തിൽ ഇ കഥാപാത്രങ്ങൾ ഊട്ടിയിൽ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. ഗൾഫ് ജീവിതം നിർത്തി ഊട്ടിയിൽ സ്ഥിരതാമസം ആക്കിയാലോ എന്ന് പോലും ആഗ്രഹിച്ചു പോകുന്നു. താങ്ക്സ് പ്രിയദർശൻ

    • @ot2uv
      @ot2uv 5 років тому +1

      Gulfilaaananne parayaaade paranju

    • @igp1706
      @igp1706 4 роки тому

      സത്യം.

    • @junaejoali5778
      @junaejoali5778 4 роки тому

      Wokay..

  • @ALONE-gc4fb
    @ALONE-gc4fb 2 роки тому +7

    ഞാൻ എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്ന് എണ്ണമില്ല 😍പനി വരുമ്പോൾ 3മണിക്കൂർ ഇടവിട്ട് പാരസെറ്റാമോൾ കഴിക്കുന്നത് പോലെയും കണ്ടിട്ടുണ്ട് 😁😁ഓരോ സീനും ബോറടിക്കാതെ,, എത്ര വലിയ സങ്കടങ്ങളും മറന്നു ചിരിക്കാൻ 😍കിലുക്കം 👍👍😂😂😂😂😂

  • @pratheeshlp6185
    @pratheeshlp6185 3 роки тому +16

    Script and Dialouges ....Sri.Venu Nagavelly ......Wowwww 💕💕💞💞💞💞💞💞💞💞💞💞 Real Talent man of acting and direction .....Immortel Legend ...

  • @nidhungl9334
    @nidhungl9334 5 років тому +76

    എടാ എച്ചി എന്നും എച്ചിയാ...
    എടാ ദരിദ്രവാസി എന്നും ദരിദ്രവാസിയാ...🤣🤣

    • @prasadkgnair5552
      @prasadkgnair5552 2 роки тому +1

      കറക്റ്റ്. അതൊക്കെ എന്നും അങ്ങനെ.

  • @isha.nishamvlogs6498
    @isha.nishamvlogs6498 4 роки тому +35

    വട്ട് ആണ് അല്ലെ അതു ലാലേട്ടൻ പറയുന്ന ആ സീൻ അടിപൊളി

  • @muvafaqsheeshaik4229
    @muvafaqsheeshaik4229 5 років тому +185

    "നീ ഇത് കണ്ടോ.. 100 രൂപയുടെ നോട്ട്. ഒറ്റ നോട്ടായിട്ടു ഇതിനു മുന്നേ കണ്ടിട്ടുണ്ടോ നീ"..!!! 😂😂

    • @pradosh9372
      @pradosh9372 2 роки тому +5

      ആന്നത്തെ 100 രൂപ ഇന്നത്തെ 2000 രുപക്ക് മുകളിലാണ്

  • @nasri7534
    @nasri7534 4 роки тому +33

    Combination കൗണ്ടർ ടൈമിംഗ് 👌👌👍❤❤❤😆😆😂😂😂😂 ഇജ്ജാതി

  • @kannan5749
    @kannan5749 2 роки тому +26

    കുട്ടി കാലത്ത് ഏറ്റവും കൂടുതൽ കണ്ട പടം 👍👍👍❤️❤️😆😆

  • @Nish274
    @Nish274 2 роки тому +17

    ജഗതി ചേട്ടൻ ഹാസ്യ സാമ്രാട്ട് തന്നെ, but ലാലേട്ടന്റെ humour attitude അത് വേറെ levelആണ്‌.

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 5 років тому +114

    സൂപ്പർ മൂവി സൂപ്പർ കോമഡി ഇങ്ങനെ ഉള്ള കോമഡി ഇന്നി വരുമോ ആവോ. ജഗതിച്ചേട്ടനു തുല്യം ജഗതിച്ചേട്ടൻ മാത്രം

  • @nijilram8725
    @nijilram8725 5 років тому +253

    ഇവടെ അസുഖം എനിക്ക് മനസ്സിലായി ആർത്തി മൂത്ത്
    ഭ്രാന്തായിതാ. 😂😂🤣

  • @roychacko1805
    @roychacko1805 3 роки тому +6

    ഞാൻ തീയറ്ററിൽ പോയി ആദിയം ആയി കണ്ട സിനിമ... കാര്ടികുളം ... SN ടാക്കിസ്.... ഒരു നൊസ്റ്റാൾജിയ....

  • @desertlover9123
    @desertlover9123 4 роки тому +58

    ചാറീ മുക്കി നക്കിയാ മതി 😄😄

  • @pratheeshlp6185
    @pratheeshlp6185 3 роки тому +12

    Lal Ettan ....Jagathy......whaaaaaat a Comboooooo......Amaizzzzzzzing 💕💕

  • @ղօօք
    @ղօօք 5 років тому +205

    Mohanlal and Jagathi oru rakshyumilla👏🤣

  • @chinchusunil226
    @chinchusunil226 Рік тому +4

    മലയാള സിനിമയുടെ അഭിമാന താരങ്ങൾ,ലാലേട്ടൻ & അമ്പിളിചേട്ടൻ 😍😍😍👏👏👏

  • @Rayaangamer563
    @Rayaangamer563 4 роки тому +30

    മിസ്സ് U ജഗതി ചേട്ടാ....

  • @sherinbalan8421
    @sherinbalan8421 3 роки тому +26

    Jagathy is icon of malayalam cinema. No body given contribution like him not even great mohamlal.
    Jagathy is once in lifetime actor. We are lucky see his acting

    • @WriteChords
      @WriteChords Рік тому +3

      Madam, both are diamonds and cant be compared. Jagathy did comedy and character roles well and Mohanlal did lead roles well.

  • @anasanaskp4756
    @anasanaskp4756 4 роки тому +30

    ഈ സിനിമയോളം ഇഷ്ടം എനിക്ക് വേറെ ഒരു സിനിമയും ഇല്ല അത്രക്ക് ഇഷ്ട്ടമാണ് എനിക്ക് ഈ സിനിമ ഐ ലവ് യൂ

  • @VinuArackalJerome
    @VinuArackalJerome 5 років тому +95

    ജഗതി അപാര ടൈമിംഗ് അസാദ്ധ്യം

  • @jabbuish
    @jabbuish 3 роки тому +165

    ഇതിലെ നായകൻ ജഗതിയുണെന്ന് പറഞ്ഞാൽ തെറ്റില്ല....

  • @attitude9824
    @attitude9824 2 роки тому +15

    17:00 ജഗതിയെ തടയാൻ ലാലേട്ടനെ ജഗതി കൈ പിടിച്ചുദേഹത്തു വെക്കുന്നു...

  • @bindhuknair59
    @bindhuknair59 2 роки тому +8

    💙you ലാലേട്ടാ.. 😅😅😂😂😂😂😂😂ഇതേതാണ്ട് കൂടിയ എനമാ.. ഡാ കൊരങ്ങാ.. 😂😂😂😂എച്ചി എന്നും എച്ചി തന്നെ.. 👏👏👏👏ആന ഇവളെ കണ്ട് ഓടിക്കാണും 😂😂😂കുറച്ചു ബാക്കിയുണ്ട് കുരങ്ങന് വേണോ?.. 😆😆😆😆😆

  • @jayzmatt6670
    @jayzmatt6670 3 роки тому +36

    This combo and the scene will remain one of the top epic clip !!!

  • @dramirhussainsb986
    @dramirhussainsb986 5 років тому +94

    അങ്കമാലിയിലെ അമ്മാവൻ ആരാന്നാ പറഞ്ഞേ??? 😂😂😂👌

  • @pearly2131
    @pearly2131 4 роки тому +138

    I can recite most of this movie by heart. Perfect script, apt casting. Innocent, Revathi, Thilkan, Mohanlal ... brilliant chemistry but Jagathi is simply amazing! This movie would not be the same without him . Hope he gets better soon 🙏🏽

  • @nasarnasu9186
    @nasarnasu9186 4 роки тому +168

    2020iyi കാണുന്നവരുണ്ടോ എന്ന് ചോതിക്കുന്നവൻ വന്നില്ലേ?

    • @firozp667
      @firozp667 4 роки тому +2

      Shafeeque Shanu അങ്ങനത്തെ നാറികൾ ഒരുപാട്‌ വരുന്നുണ്ട്‌

    • @hafilcbk6760
      @hafilcbk6760 4 роки тому +1

      He he boi

    • @nanducnair1003
      @nanducnair1003 4 роки тому

      Ha ha...:)

    • @princeofexane
      @princeofexane 4 роки тому

      @@firozp667ayyoo. 😂😂😂

    • @athulmohanan3490
      @athulmohanan3490 3 роки тому

      😀😀

  • @rangdebasanti5663
    @rangdebasanti5663 2 роки тому +13

    14:40 epic reaction 😆🤣😂 jagathy 👌🏼👌🏼🙏🏼🙏🏼🙏🏼

  • @suhu2great
    @suhu2great 5 років тому +40

    8:32 revathy parajapole cheythu,Akashyhottu nokki vayu valichuketti thinnan nokki 😂😂

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому +6

    തിലകൻ : പ്രൊവിഡൻ ഫണ്ടും ഗ്രാറ്റിവിറ്റിയും വേണമായിരിക്കും
    രേവതി : എനിക്കൊരു കുറ്റിയും വേണ്ട... 🤣🤣🤣🤣🤣🤣

  • @vilakkattulife295
    @vilakkattulife295 2 роки тому +27

    Jagathy's screen presence is astonishing. The audience is glued to him. It requires an actor of Mohanlal's calibre to match him onscreen.

  • @n11.ll11
    @n11.ll11 9 місяців тому +3

    ലാലേട്ടൻ - ജഗതി ചേട്ടൻ - തിലകൻ ചേട്ടൻ - ഇന്നസെന്റ് ചേട്ടൻ
    4 Goats!!🐐

  • @jamsheedkhalid2203
    @jamsheedkhalid2203 4 роки тому +41

    14:39 lalettantem jagathy chetantem expression .
    Nta ponnoo oru raksheem illa 😍😍

  • @unnikrishnankumaran7179
    @unnikrishnankumaran7179 4 роки тому +31

    2020 ഡിസംബറിൽ ആരെങ്കിലും കാണുന്നവർ ഉണ്ടോ 😍😍💞💞💞

  • @djanoop2728
    @djanoop2728 5 років тому +35

    Welcome to ooty nice to meet you 🤣😂😎

  • @Rayaangamer563
    @Rayaangamer563 4 роки тому +10

    What a Compo... ഒരു രക്ഷയുമില്ല....

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 3 роки тому +16

    ഇന്ന് കാണുമ്പോഴും ഇഷ്ടം... Evergreen

  • @vishnu666-d4b
    @vishnu666-d4b Рік тому +2

    16:59 ജഗതിച്ചേട്ടന്റെ പെർഫോമൻസ് കണ്ടു സീൻ മറന്നു പോയ ലാലേട്ടൻ (കൈ പിടിച്ചു വെക്കുന്ന ജഗതി ചേട്ടൻ) 😮

  • @astrasurgeon
    @astrasurgeon 3 роки тому +34

    Ithu jagathy chettan maatrame cheiyan pattu...😂 Evergreen comedy !!

  • @nafimuhammad5883
    @nafimuhammad5883 Рік тому +2

    Innocent ♥️jagathi ♥️thilakan ♥️ 🔥🔥 ശരാശരി ഒരു മലയാളിയുടെ എല്ലാമാണ് ഇവർ അന്നും ഇന്നും.. ഇനി എക്കാലവും 🥹🥹

  • @parthansarathy9134
    @parthansarathy9134 2 роки тому +10

    അങ്കമാലിയിലെ പ്രധാനമന്ത്രി 😄😄😄👌👌👌😄👌👌

  • @mohammedafrin9241
    @mohammedafrin9241 23 дні тому +1

    Mole chachuvaano? Kinginni mole jagathy sir so funny 🤣🤣

  • @aneeshkumaroni3343
    @aneeshkumaroni3343 5 років тому +217

    ഊട്ടിയിൽ പോയപ്പോൾ അവിടെ എവിടെയോ ജോജിയും നിശ്ചലും ഉള്ളത് പോലെ തോന്നി.... ഓരോ സ്ഥലങ്ങളിൽ ചെല്ലുമ്പോൾ കിലുക്കം സിനിമ ഓർമ വരും... ഓർക്കുമ്പോൾ തന്നെ സങ്കടം തോന്നുന്നു.. അത്രമേൽ ഉള്ളിൽ തട്ടിയ സിനിമ

    • @kamalprem511
      @kamalprem511 5 років тому +9

      its a Legendary film

    • @hentrykjohn194
      @hentrykjohn194 5 років тому +7

      Correct......njan 10 years avide work cheithu..... vallatha feel anu

    • @booboo444-2jz
      @booboo444-2jz 4 роки тому +2

      Sathyam

    • @Unaisunu9860
      @Unaisunu9860 4 роки тому +2

      Aneesh Kumar crct

    • @abhijithu6323
      @abhijithu6323 4 роки тому +5

      സങ്കടം വരുമ്പോൾ കിലുക്കം2 ആലോചിച്ചാൽ മതി😊

  • @sivarajans9406
    @sivarajans9406 Місяць тому

    മിച്ചം ഉണ്ടെങ്കിൽ നീ അണിച്ചാൽ മതി..... ഇജ്ജാതി ഡയലോഗ്..... ജഗതി സർ... ദ ഗ്രേറ്റ് 🌹🙏

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +13

    Evergreen 😄😄👌👌
    രണ്ടാളും🤩

  • @itsnavikumar1
    @itsnavikumar1 4 роки тому +61

    Jagathi asking " if any Missile was there" . That dialogue was epic and Malayalees of that era will never forget it.

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 роки тому +14

    ജഗതി കോമഡി തമ്പുരാൻ 😍

  • @TintujohnJohn
    @TintujohnJohn 7 місяців тому +1

    Jagathy sreekumar... comedy...wow...💙💙💙

  • @gauthamkrishnan5922
    @gauthamkrishnan5922 3 роки тому +7

    വെടിയും മിന്നലും മാത്രേ ഓർമ്മയുള്ളൂ 🤣🤣🤣🤣🤣🤣

  • @giuseppebonarrigo906
    @giuseppebonarrigo906 2 роки тому +6

    സിങ്കപ്പൂർ നിന്നും മണി ഓർഡർ അയക്കുമ്പോൾ 500 രൂപ കുറച്ചു അയച്ചാൽ മതി, ജഗതി ചേട്ടൻ പൊളിച്ചു

  • @pratheeshlp6185
    @pratheeshlp6185 3 роки тому +19

    Priyadharshan sir 💕💕💕💞💞💞💞 its Maaaagic Direction of Comedy .......

  • @rashidpanakkadrashid6367
    @rashidpanakkadrashid6367 3 роки тому +18

    14:40🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഊപ്പാട് ഇളകി

  • @jpyoung3864
    @jpyoung3864 5 років тому +121

    കുട്ടികാലം ഓർമ വരുന്നു 😧

    • @BilalBilalpv
      @BilalBilalpv 5 років тому +2

      അതാണ് വെച്ചകോയിന്റെ മണം😃😃😃

    • @arununni9906
      @arununni9906 5 років тому +1

      എനിക്ക് വിശക്കുന്നേ 🙆‍♂️🙆‍♂️

    • @nazmehar9473
      @nazmehar9473 5 років тому

      @@arununni9906 ua-cam.com/video/7VJWbgWz1ts/v-deo.html

    • @fahadshafi5870
      @fahadshafi5870 5 років тому

      Jp young kk

  • @sajimatthew9856
    @sajimatthew9856 Рік тому +2

    Please don't misunderstand me .. അല്ലേടാ പുല്ലേ 😀😀😀😀

  • @indian6346
    @indian6346 3 роки тому +15

    ഒരു ദിവസമെങ്കിലും ലാവിഷായി ജീവിക്കണം.

  • @harishaneefa08
    @harishaneefa08 2 роки тому +11

    Script by Venu Nagavally... Amazing

  • @m.nishal_k
    @m.nishal_k 4 роки тому +11

    3:19 hammeee sirich sirich sath 😂😂

  • @binuabraham8176
    @binuabraham8176 Рік тому +5

    ഇത്ര നല്ല കാലം. .....ഇനി കിട്ടുമോ ഇതുപോലെ ഒരു കാലം

  • @nissonattoor478
    @nissonattoor478 2 роки тому +8

    ലാലേട്ടനെക്കാൾ ജഗതി Full score ചെയ്ത മൂവി

  • @safwansafa3050
    @safwansafa3050 4 роки тому +27

    10:02 എന്ത്...ഈ കായ പെട്ടിയിൽ പതിഞ്ഞില്ലേ...😃😃

  • @AmmuAmmu-rq4tf
    @AmmuAmmu-rq4tf 4 роки тому +49

    ആൻറണി അന്നും ഇന്നും ലാലേട്ടനൊപ്പം ഉണ്ട് ലേ

  • @Pradheesh-ux6ss
    @Pradheesh-ux6ss 9 місяців тому +1

    മം എട് എട് വല്ലാത്ത ഗ്യാസ് 😂😂 ഇത് കാണാൻ വേണ്ടി മാത്രം ഞാൻ എത്ര പ്രാവശ്യം കണ്ടെന്നറിയില്ല 😂😂

  • @jayanthibalasubramanian9261
    @jayanthibalasubramanian9261 3 роки тому +10

    Am from Chennai but working with Keralites. Lovely people. I love this movie and watch whenever my mood is low. Superb movie.

  • @sujithsuji2194
    @sujithsuji2194 5 років тому +43

    ഇതിനും ഡിസ് ലൈക്ക് ചെയ്ത പൂർവികർ ആരൊക്കെയാണാവോ

  • @RoqueAsuncion30
    @RoqueAsuncion30 4 роки тому +447

    ഇതിൽ ജഗതിക്ക് പകരം വേറെ ആരെങ്കിലുമായിരുന്നേൽ പടം ഫ്ലോപ്പ് ആകുമായിരുന്നു

    • @mailtome007
      @mailtome007 4 роки тому +57

      Srinivasan was the first cast but since he was busy with other films, Jagathy was selected.we can’t think of KILUKKAM without Jagathy.

    • @sameertp9147
      @sameertp9147 4 роки тому +5

      Ur right

    • @sameertp9147
      @sameertp9147 4 роки тому +6

      @@mailtome007 Right..Well..As u said that if sreenivasan got the an opurtunity and he could 've well acted than jagathi...During was released kilukkam then sreenivasan was acting in other flim so he didnt get chance to for acte...But these days sreenivasan can't help acte because of he is age over that'why...Mohan lal and sreenivasan were acted a lot fims as comedy roll but now both of them can't acte as comedy roll...They had gotten for acte part of the naadodikkatu sathiyan andhikad was persisted for acte part of the naadodikkatu but they were not prepare fot acte...Both of them were not desist...

    • @rajeshpunchiri
      @rajeshpunchiri 4 роки тому

      സ്ഥയം

    • @sajithpk1573
      @sajithpk1573 4 роки тому +4

      മമ്മുട്ടി ആയിരുന്നാലും അല്ലേ

  • @ShabeerShabeershabi-ie2ir
    @ShabeerShabeershabi-ie2ir 6 місяців тому

    കാന്തവും ഇരുമ്പും പോലെയാണ് ജഗതിയും❤‍🔥 ലാലേട്ടനും ❤‍🔥ഇത്രയും മനോഹരം കൊണ്ട് നിറഞ്ഞ ഒരു കോമ്പി സിനിമയിൽ എന്നല്ല മറ്റൊരിടത്തും ഞാൻ കണ്ടിട്ടില്ല. അത് മാത്രമല്ല വട്ടാണല്ലേ എന്ന ചോദ്യത്തിൽ ദേഷ്യവും. സങ്കടവും.സാഹചര്യ സഹതാപവും.പ്രതീക്ഷ കൈവിടലും അങ്ങനെ എല്ലാം ഒരൊറ്റ ടൈമിൽ മുഖത്ത് വരുത്താൻ ലാലേട്ടനെ കൊണ്ടല്ലാതെ മാറ്റാരെക്കൊണ്ടും കഴിയില്ല