'നിങ്ങളൊരു ബിഷപ്പല്ലേ ഗുണ്ടയൊന്നും അല്ലല്ലോ', ആൻഡ്രൂസ് താഴത്തിനെതിരെ വിമത വിഭാഗത്തിന്റെ പ്രതിഷേധം

Поділитися
Вставка
  • Опубліковано 4 жов 2024
  • 'നിങ്ങളൊരു ബിഷപ്പല്ലേ ഗുണ്ടയൊന്നും അല്ലല്ലോ', ആൻഡ്രൂസ് താഴത്തിനെതിരെ വിമത വിഭാഗത്തിന്റെ പ്രതിഷേധം
    malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 846

  • @itsmeanaina4264
    @itsmeanaina4264 Рік тому +11

    ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
    മത്തായി 23 : 9

  • @aniemohan2524
    @aniemohan2524 2 роки тому +5

    കർത്താ വേ അവിടുത്തെ ആൽമാവിനെ ഈ ജനത്തിനുമേൽ അയയ്ക്കേണമേ 🙏
    വിവേകബുദ്ധിയുള്ളവരാകട്ടെ 🙏🙏

  • @ummerummerakd7319
    @ummerummerakd7319 2 роки тому +67

    എന്താ ചെയ്യാ എല്ലായിടത്തും ശങ്കർഷം 😢

    • @muhammedalijak
      @muhammedalijak Рік тому

      സംഘർഷങ്ങൾ ആരോഗ്യപരമായിരിക്കണം. സമൂഹത്തിന് ഗുണകരമായിരിക്കണം
      വരും തലമുറകൾക്ക് മാതൃകയായിരിക്കണം. ഏതു മതത്തിൽ ആണെങ്കിലും പണ്ഡിതന്മാർ തന്നെ തെമ്മാടിത്തരത്തിൽ മുൻപന്തിയിൽ.

  • @jamesantony2523
    @jamesantony2523 Рік тому +2

    ഇവർ കത്തോലിക്കാ സഭ വിട്ട് പൊന്തിക്കോസിലേക്ക് പോകട്ടെ എന്നിട്ട് അവരെ അവർ അവരുടെ കുർബാന നടത്തട്ടെ

  • @jesusjesus362
    @jesusjesus362 2 роки тому +32

    രോമം കത്തിക്കാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെ ശാന്തനായി എല്ലാം കേട്ടുകൊണ്ടിരിക്കുന്ന പിതാവിന് ദൈവനാമത്തിൽ ഒരായിരം നന്ദി

    • @siraj.m
      @siraj.m 2 роки тому +10

      അത് അണ്ണാക്കിൽ പിരിവെട്ടി ഇരിക്കേണ്...

    • @watchandrelax958
      @watchandrelax958 2 роки тому

      ഉളുപ്പില്ലാത്ത മലരൻ

    • @mercyjoseph9623
      @mercyjoseph9623 Рік тому

      ദുഷ്ടന്മാർ. ഇവനൊക്കെ പണം മാത്രം മതി. ഈ പിതാവിന്റെ ശാപം നിങ്ങളുടെ ഏഴു തലമുറക്കുംഏക്കും 😢😢

  • @radhakrishnanprabhu2269
    @radhakrishnanprabhu2269 Рік тому +7

    ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്‌.
    1 തിമോത്തേയോസ്‌ 6 : 10
    For the love of money is the root of all evils; it is through this craving that some have wandered away from the faith and pierced their hearts with many pangs.
    1 Timothy 6 : 10

    • @safetyengineer5805
      @safetyengineer5805 Рік тому

      വർഗീയത ഉണ്ടാകുന്ന കൃസങ്ക് അഛൻമാരെ ദൈവം നശിപ്പിക്കുക തന്നെ ചെയ്യും

  • @hai-yl8fu
    @hai-yl8fu 2 роки тому +177

    ദൈവത്തെ ആരാധിക്കു അല്ലാതെ മനുഷ്യനെ ദൈവമായി കാണാതിരിക്കൂ.. ലോക രക്ഷിതാവായ ദൈവത്തെ ആരാധിക്കു

    • @jaykerala8371
      @jaykerala8371 2 роки тому +8

      Poda panni

    • @mathewalex7824
      @mathewalex7824 2 роки тому +7

      മദ്രസയിൽ പറയു

    • @psychicdreamer3256
      @psychicdreamer3256 2 роки тому +2

      Allel pinne kazhuthaourathu swargathil poya aalayirikkanam alle ?

    • @abdullaa6269
      @abdullaa6269 2 роки тому +1

      @@mathewalex7824 അല്ലെങ്കിലും തന്ത ആരെന്ന് അറിയാത്ത മറിയമിന്റെ മകനായ യേശുവിനെ ദൈവമായി കാണുന്ന നിങ്ങൾക്ക് അച്ഛനാര്ന്ന് നിങ്ങളുടെ അമ്മക്ക് പോലും പറഞ്ഞു തരാൻ കഴിയാത്തതിനാൽ ലോഹ ഇട്ട വരെ എല്ലാം അത് മുറിയണ്ടി ഉസ്താദ് ആയാലും അച്ചാ എന്ന് വിളിക്കുന്ന ഒരു വർഗ്ഗത്തിൻറെ ദീനരോദനം നിങ്ങളുടെ കമന്റിൽ കാണാം

    • @hai-yl8fu
      @hai-yl8fu 2 роки тому +8

      @@mathewalex7824 മദ്രസയിൽ ആൾറെഡി പറയാറുള്ളതാണ്..

  • @asdaqmedia354
    @asdaqmedia354 2 роки тому +69

    ഇപ്പോൾ ഈ പിതാവ് കാണിച്ച പെരുമാറ്റം വളരെ മാന്യമാണ്

    • @ShahulHameed-vn5sr
      @ShahulHameed-vn5sr 2 роки тому +8

      അതു ആളുകൾ കൂടിയത് കൊണ്ടും ക്യാമറ ഓണാക്കിയതും കൊണ്ടാണ്. ഇതു രണ്ടും ഇല്ലാത്തപ്പോൾ ഉള്ള കാര്യമാണ് ആളുകൾ ഇപ്പോൾ പറയുന്നത്...

    • @faisalbabuamfaisalbabuam4967
      @faisalbabuamfaisalbabuam4967 2 роки тому

      എന്തിരെ വാർത്താനാണ് എന്ത് മാന്യത തോന്നിവാസം kaateeett മിണ്ടാതെ nilkunnathoo

    • @christyjoseph3457
      @christyjoseph3457 2 роки тому +1

      @@ShahulHameed-vn5sr kuru potikan vannalo... Angane

    • @ShahulHameed-vn5sr
      @ShahulHameed-vn5sr 2 роки тому +2

      @@christyjoseph3457 എന്നിട്ട് ചേട്ടായിയുടെ കുരു പൊട്ടിയോ???

    • @christyjoseph3457
      @christyjoseph3457 2 роки тому

      @@ShahulHameed-vn5sr no

  • @junsheerambalathveettil9664
    @junsheerambalathveettil9664 2 роки тому +14

    മനുഷ്യർ ആയാൽ തെറ്റുപറ്റും തിരുത്താൻ അവസരം നൽകുക.... പ്രധിഷേധകർ ഇത്രയൊക്കെ പ്രകോപിതർ ആയിട്ടും പിതാവേ എന്ന് വിളിക്കുകയും അതു പോലെ ആ ഫാദർ ഇത്രയും സംയമനം പാലിക്കുകയും ഒക്കെ ചെയ്യുന്നത് തന്നെയാണ് ക്രിസ്തുമത അധ്യാപനങ്ങളുടെ നന്മ...... പ്രശ്നങ്ങൾ പരിഹരിച്ചു സമാധാനം വന്നു ചേരട്ടെ നിങ്ങളും ഞങ്ങളും നമ്മൾ എല്ലാവരും ഉണ്ടെങ്കിലേ സുഹൃത്തുക്കളെ നമ്മുടെ നാട് ഭംഗിയുള്ളത് ആകുന്നുള്ളൂ Jai Hind

    • @hamsukhalidhamsucochi5180
      @hamsukhalidhamsucochi5180 2 роки тому +1

      മറുപടിയില്ലങ്കിൽ മിണ്ടാതിരുന്നേ പറ്റു

  • @ekspandirikkara6350
    @ekspandirikkara6350 2 роки тому +9

    എന്റെ PCജോർജ് പിതാവേ..ഞമ്മളെ കാത്തോളീ...😂

  • @nidhinjohnson205
    @nidhinjohnson205 Рік тому +4

    ഷൈജുവിന്റെയും സംഘത്തിന്റെയും കാര്യം ഓർക്കുമ്പോൾ ചിരിവരുന്നു. ആരാണ് നിങ്ങളെ ഭീഷണിപ്പെടുത്താൻ പരിപ്പിച്ചത്😂😂. എത്രശാന്തമായ ഷൈജുവിന്റെ പ്രതികരണം😂. ഇവനെപ്പോലുള്ള ചെന്നായ്കളെ ആണ് ആദ്യം തുരത്തേണ്ടത്.

  • @moncyskaria
    @moncyskaria Рік тому +1

    ഇത് വളരെ വേദനാജനകമാണു് എന്നു പറയേണ്ടി വരുന്നു.

  • @naushadmoopan4644
    @naushadmoopan4644 2 роки тому +234

    സത്യങ്ങൾ പറയുന്ന ക്രൈസ്തവർ , സന്തോഷം . അനീതിക്ക് നേരെ പ്രതികരിക്കുക തന്നെ വേണം . അത് ഏത് മതത്തിന്റെ വക്താക്കൾ ആയാലും ശരി

    • @josemon5719
      @josemon5719 2 роки тому +17

      I support Israel....

    • @mathewalex7824
      @mathewalex7824 2 роки тому +5

      ഉവ്വ

    • @abdullaa6269
      @abdullaa6269 2 роки тому +1

      @@josemon5719 തീർച്ചയായും ഇസ്രായേലിനെ സപ്പോർട്ട് ചെയ്യണം അവരുടെ മുൻഗാമികൾ ആണല്ലോ നമ്മുടെ ക്രിസ്തുവിന് കുരിശിൽ തറച്ച് ക്രൂശിച്ചത്

    • @abinbaby487
      @abinbaby487 2 роки тому +14

      shanthosham ayo sudu

    • @crows.qwords3665
      @crows.qwords3665 2 роки тому +10

      Jihad i support vandaa

  • @jijo4620
    @jijo4620 Рік тому +3

    അന്ന് ക്രിസ്തുവും സഹിച്ചില്ലെ. പിന്നെന്താ ഇതിൽ അൽഭുതം. അതുപോലെ പിതാവും നിശബ്ദമായി സഹിച്ചു. അതാണ് ക്രൈസ്തവ വിജയം.

  • @mastermuhammed1000
    @mastermuhammed1000 2 роки тому +10

    വീഡിയോ ഗ്ളിയറില്ല വിവരണവും വേണമായിരുന്നു അല്ലെൻകിൽ ഇത് സമൂഹ മാദ്ധ്യമം വഴി വിടൺടായിരുന്നു

  • @sanuab7515
    @sanuab7515 2 роки тому +104

    കുഞ്ഞാടുകൾ യാഥാർത്ഥ്യം മനസ്സിലാക്കി തുടങ്ങി👍

    • @prcreations9303
      @prcreations9303 2 роки тому +10

      എന്ത് യാഥാർഥ്യം.... നിങ്ങൾക്ക് ഇതിനെപ്പറ്റി എന്തേലും അറിയുവോ

    • @sanuab7515
      @sanuab7515 2 роки тому

      @@prcreations9303 താങ്കൾക്ക് മനസ്സിലാകുന്നില്ലെങ്കിലും, ബിഷപ്പുമാർ കച്ചവടക്കാരും ബ്രോക്കർമാരും ഗുണ്ടകളുമാണെന്നുള്ള യാഥാർത്ഥ്യം.

    • @prcreations9303
      @prcreations9303 2 роки тому

      @@sanuab7515 ശെരി താങ്കൾ പറഞ്ഞത് സമ്മതിക്കുന്നു... പക്ഷെ ഇവിടെ ഈ പറഞ്ഞ ഗുണ്ടകൾ bishopinodu എതിർത്തു നിൽക്കുന്നവരാണ്

    • @jomerjoseph6438
      @jomerjoseph6438 2 роки тому +2

      @ Please explain about your Comment. So called യാഥാര്‍ത്ഥ്യം.

    • @user-sw5gi2ez4h
      @user-sw5gi2ez4h 2 роки тому

      .eda.....saaanu....ninakku....enthariyaaaaam.........

  • @riyastk2185
    @riyastk2185 2 роки тому +4

    ഒരു ഗുണ്ടക്ക്.... അച്ഛനാവാം എന്ന്.. ആ അച്ഛൻ... തെളിയിച്ചു...
    കഷ്ട്ടം,,,,, പിതാവേ...

  • @laya685
    @laya685 Рік тому +6

    എങ്ങനെ കുർബാന അവതരിപ്പിച്ചാലും കുഴപ്പമില്ല, കുറെ നാളായി ഞങ്ങളൊക്കെ ആ പള്ളിയിൽ പോയിട്ടുള്ള ആളാണ്

  • @anasveeyapuram7446
    @anasveeyapuram7446 2 роки тому +5

    ആ പുരോഹിതന്റെ സഹനത്തെ അംഗീകരിക്കുന്നു. ഇത്രയും പ്രകോപനമുണ്ടായിട്ടും ക്ഷമ കൈവിടാതിരിക്കുന്ന പുരോഹിതനോട് ബഹുമാനം തോന്നുന്നു. അതോടൊപ്പം തെറ്റിനെ ചോദ്യം ചെയ്യുന്ന സമൂഹത്തോടും

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 2 роки тому +1

      പറയാൻ ഒന്നും ഇല്ലാത്തോണ്ടാ..

  • @robinjohnson1692
    @robinjohnson1692 2 роки тому +4

    കുമ്മനം സാർ എന്തിനു അവിടെ വന്നു 😂😂😂

  • @shiju4916
    @shiju4916 2 роки тому +23

    കള്ളന്മാരുടെ കൂട്ടത്തിനെ അതിലും വല്യ കള്ളൻ നേതാവ്

  • @babumampilly9063
    @babumampilly9063 Рік тому

    ഇരിങ്ങാലക്കുട, തൃശൂര്‍ രൂപതയിലെ സാധാരണ കള്ളത്തരം മാത്രമാണ് ഈ കണ്ടത്.

  • @rijinsainulabdeen3321
    @rijinsainulabdeen3321 2 роки тому +6

    സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യരുതാരുന്നു😊

  • @ElizabethYahvenissi
    @ElizabethYahvenissi Рік тому +1

    പിതാവിനെ ഭീഷണിപ്പെടുത്തുന്ന നിങ്ങള്ക്ക് എന്ത് മാന്യത ഉണ്ട് .. ഷൈജു ആന്റണി ആരാണ് പിതാവിന്റെ അധികാരത്തെ ചോദ്യം ചെയ്യാൻ ?

  • @josepharackal1495
    @josepharackal1495 2 роки тому +5

    Very good congratulations to the all laities

  • @kschacko8069
    @kschacko8069 Рік тому

    ദേവാലയം ദൈവം വസിക്കുന്ന ഭവനം. നിങ്ങൾ അതിനെ കള്ളന്മാരുടെ ഗുഹയാക്കി

  • @jojisebastian8642
    @jojisebastian8642 3 місяці тому

    👍കലക്കി

  • @xxxash1353
    @xxxash1353 Рік тому +4

    ആദ്യമായിട്ടാണ്... ഒരു ഇടയൻ തനിക്ക് ആട്ടിൻപറ്റത്തിൽ നിന്നും ഭീഷണി ഉണ്ടെന്ന് പറയുന്നത്...😃

  • @ൻളഷവ
    @ൻളഷവ 2 роки тому +15

    മീഡിയ one എന്തൊരു happy 😂

    • @United3
      @United3 2 роки тому

      ചില സമയങ്ങളിൽ മനോരമ നല്ല ഹാപ്പി അവാറുണ്ട് 🙄 വ്യാജം ഇട്ടിട്ടയാലും 😂

  • @zainulabid2453
    @zainulabid2453 2 роки тому +7

    എന്താണ് പ്രശ്നം?

  • @radhakrishnanprabhu2269
    @radhakrishnanprabhu2269 Рік тому +1

    എന്നാല്‍, ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്ന്‌ ഒടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്‌ക്കുക.
    1 തിമോത്തേയോസ്‌ 6 : 11
    But as for you, man of God, shun all this; aim at righteousness, godliness, faith, love, steadfastness, gentleness.
    1 Timothy 6 : 11

  • @sanuab7515
    @sanuab7515 2 роки тому +50

    ഇതാണ് ഒരു ബിഷപ്പിൻ്റെ അവസ്ഥ😭

  • @paalakkaran.
    @paalakkaran. 2 роки тому +2

    കോർപ്പറേറ്റ് വിഴുങ്ങി തിരുമേനി... കുഞ്ഞാടുകൾ കാര്യം മനസിലാക്കി തുടങ്ങി..

  • @solotraveler4431
    @solotraveler4431 2 роки тому +3

    ആഹാ... ഇപ്പോഴാണ് കാര്യം മനസ്സിലായത്..... സ്ഥലം കച്ചവടം ചെയ്തു റേറ്റ് തെറ്റിപ്പോയി..... അതു തന്നെ..... പണം തന്നെ വില്ലൻ...

  • @mohamedashrafashraf211
    @mohamedashrafashraf211 2 роки тому +73

    പൗരോഹത്യം മത വിശ്വസികൾ അവസാനിപ്പിക്കുക, ദൈവത്തെ ആരാധിക്കാൻ മറ്റൊരാളുടെ സഹായം വേണ്ടെന്നു തിരിച്ചറിയുക,

    • @jujumullassery
      @jujumullassery 2 роки тому +2

      So what about pastors

    • @dinumathew7175
      @dinumathew7175 2 роки тому +6

      Athu thanne ella usthadumareyum parNju vidanam

    • @mohamedashrafashraf211
      @mohamedashrafashraf211 2 роки тому +7

      @@dinumathew7175 എല്ലാ മതക്കാരെയും ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞത് താങ്കൾ എന്റെ പേര് നോക്കി മാറുകമ്മെന്റും പറഞ്ഞു, നമ്മുടെ അനുവാദമില്ലാതെ, നമ്മൾക്ക് കിട്ടുന്നതാ സഹോദര ഈ പേരും മതവും

    • @safarulla100
      @safarulla100 2 роки тому

      @@dinumathew7175 ഇസ്ലാമിൽ ഉസ്താദ്മാർക്ക് പുല്ല് വില

    • @jaridmon8937
      @jaridmon8937 2 роки тому

      @@jujumullassery അവർ പാസ്റ്റർ അല്ല ബ്ലാസ്റ്ററാണ് അതായത് യേശുവിനെ വ്യഭിചരിച്ച് കാശുണ്ടാക്കുന്ന ഇരുകാലി മൃഗങ്ങൾ

  • @shibuvarghese2713
    @shibuvarghese2713 2 роки тому +23

    ഇതിൽ ഇപ്പോൾ ആരാ ഗുണ്ടയെ പോലെ പെരുമാറുന്നത്, ബിഷപ്പോ ഷൈപ്പു ആന്റണിയോ. അത് ഇത് കാണുന്നവർക്ക് മനസിലാകും

    • @sirajkc1
      @sirajkc1 2 роки тому

      ആ പിതാവ് ചെയ്ത തെണ്ടിത്തരം ചോദ്യം ചെയ്യുകയാണ് ഷൈജു ആന്റണി

  • @sajeevkumarkr1777
    @sajeevkumarkr1777 2 роки тому +38

    താഴത്തു ഏറ്റവും കൂടുതൽ വിഭഗീയത വളർത്തുന്ന ആൾ ആണ്..

  • @jamesko43
    @jamesko43 Рік тому +1

    പിതാവ് എന്താണ് ചെയ്യുക
    മാർപ്പായെ അനുസരിക്കണോ?
    അഥവാ വിമതരെ അനുസരിക്കണോ?

  • @ajithtomodackal8694
    @ajithtomodackal8694 2 роки тому +1

    Polich

  • @adilkk6006
    @adilkk6006 2 роки тому +23

    പള്ളീൽ അച്ചൻമരോട് ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു. ഈ അടുത്തായി അത് പോയി. പീഢനം, കള്ളക്കടത്ത്, വർഗീയത.

  • @gireshvasu8378
    @gireshvasu8378 2 роки тому +33

    പിതാവ് 😂 സ്വന്തം അച്ഛനെ പോയിവിളിയെടാ 😛

    • @abdullaa6269
      @abdullaa6269 2 роки тому +1

      മറിയമിന്റെ മകൻ യേശു വിനു പിതാവ് ആരെന്നറിയില്ല ഇന്നും ഈ വർഗ്ഗത്തിലെ സ്ത്രീകൾക്ക് തൻറെ മക്കളുടെ തന്ത ആരെന്ന് അറിയില്ല അതുകൊണ്ട് പാവം ഈ കുഞ്ഞാടുകൾ ലോഹ ഇട്ട വരെ പിതാവേ എന്നും അച്ചോ എന്നും വിളിക്കുന്നു അതിൽ ആരെങ്കിലും ഒരാൾ അച്ഛനാണെങ്കിൽ അല്ലെങ്കിൽ പിതാവ് ആണെങ്കിൽ അവൻ വിളിക്കുന്നത് എന്താണ് തെറ്റ്

    • @dmcfury9229
      @dmcfury9229 2 роки тому

      Nee poyi ninte ammene ammanu vili
      Chumma gomathenete pinnale pokathe

  • @jessothomas2864
    @jessothomas2864 2 роки тому +8

    ശരിയായ അൽമായന്റെ സംശയം? അൽമായാനും സഭയുടെ ഭാഗമാണെന്ന് പിതാക്കന്മാർ ഓർക്കണം.

  • @മുഹബത്ത്-ട1ഖ
    @മുഹബത്ത്-ട1ഖ 2 роки тому +7

    🙏🏻 എന്റെ അച്ഛൻ മാരെ നിങ്ങൾ ദൈവത്തെ ഓർത്ത് ക്രിസ്ത്യാനികളെ നാണംകെടുത്താൻ ആയി ഇറങ്ങാതെ ഇരിക്കൂ ഒരാൾ തെറ്റ് ചെയ്താൽ മതി ബാക്കി എല്ലാവരെയും അത് ബാധിക്കും മറ്റൊരു ഭാഗത്ത് ഒരു പള്ളിവികാരി ജനങ്ങളോടൊപ്പം നിൽക്കുമ്പോൾ ഇവിടെ എന്തിനാണ് നിങ്ങൾ വന്നത് വളരെ മോശമായിപ്പോയി 😰✌🏻 പാവം ജനങ്ങളുടെ ഒപ്പംനിൽക്കുക അല്ലാതെ ഗുണ്ടായിസത്തിനുഒപ്പം നിൽക്കരുത് 🙏🏻

  • @sajeevjoseph7083
    @sajeevjoseph7083 Рік тому

    ഭൂമിയിൽ നിങ്ങൾ ആരെയും പിതാവ് എന്ന് വിളിക്കരുത് എന്തെന്നാൽ നിങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ സ്വർഗ്ഗസ്ഥനായ പിതാവ്

  • @ALBERT39778
    @ALBERT39778 2 роки тому +3

    കള്ളം പറയുന്നവർക്കും മറച്ചു പിടിക്കാൻ ഉള്ളവർക്ക് പലരെയും ഭയക്കേണ്ടി വരും. സ്വാഭാവികം

  • @kpdevassia1261
    @kpdevassia1261 2 роки тому +14

    ഷൈജു ആൻറണി എന്തധികാരത്തിലാണ് ആർച്ച് ബിഷപ്പിനെ ഭീഷണി പ്പെടുത്തുന്നത്

  • @mujeebkv1830
    @mujeebkv1830 2 роки тому +5

    എന്തായാലും ബിസപി നേതിരെ ഇങ്ങനെ പ്രധികരിച്ച ഇവന്റെസയ്‌ലി സെരിയല്ല

  • @AbdulRahman-vn1qc
    @AbdulRahman-vn1qc 2 роки тому +19

    വർഗീയത പറയുന്ന പിതാക്കേൾക്കെതിരെയും സത്യ ക്രിസ്ത്യാനികൾ പ്രതികരിക്കണം.

  • @sonia7185
    @sonia7185 9 місяців тому

    Most shameful and painful incident ever seen ....
    Sorry...Bishop...

  • @shivadasan5412
    @shivadasan5412 2 роки тому +8

    ഒരു വികാരവുമില്ലാത്ത വികാരി

    • @abdullaa6269
      @abdullaa6269 2 роки тому +3

      അത് ആൺ ആയതുകൊണ്ടാണ് പെണ്ണായിരുന്നെങ്കിൽ അച്ഛൻ വികാരവും തീർത്തു ഒന്ന് കുമ്പസാരിപ്പിച്ചിട്ട് വിടുമായിരുന്നു

    • @dhanalakshmi21110
      @dhanalakshmi21110 2 роки тому

      🙄

    • @dhanalakshmi21110
      @dhanalakshmi21110 2 роки тому

      @@abdullaa6269 🤭

    • @abdullaa6269
      @abdullaa6269 2 роки тому +1

      @@dhanalakshmi21110 കണ്ണുരുട്ടി പേടിപ്പിക്കല്ലേ ഞാൻ ഈ നാട്ടുകാരനല്ല

    • @dhanalakshmi21110
      @dhanalakshmi21110 2 роки тому

      @@abdullaa6269 😻

  • @ppgeorge5963
    @ppgeorge5963 Рік тому +1

    അനൃമതസ്ഥർക്ക് ഈ വെളിവില്ലാത്തവരുടെ തരികിട പരിപാടി കണ്ട് ചിരിക്കാം

  • @aban.p1212
    @aban.p1212 2 роки тому +1

    മറ്റുള്ള മതസ്ഥർ ഇതു കാണും നിങളുടെ പ്രശ്നങ്ങൾ ഒരു മുറി ക്കുള്ളിൽ പറഞ്ഞു തീർക്കുകയായിരുന്നു ഉചിതം

  • @jamaludheenvp9608
    @jamaludheenvp9608 2 роки тому +56

    നിർവികാരനായി കേട്ടിരിക്കുന്ന വികാരി.

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 2 роки тому +2

      പുറമേ സ്നേഹ ആണെന്ന് പറഞ്ഞു കൊണ്ടിരിക്കുകയും ഉള്ളി ചതിയുടെ അപ്പോസ്തലൻ ആരും ആയ കുഞ്ഞാടിൻ തോയന്മാരല്ലേ കാണുമ്പോൾ ഭയങ്കര സ്നേഹം

    • @abdullaa6269
      @abdullaa6269 2 роки тому +4

      വികാരം വന്നിട്ട് കാര്യമില്ലല്ലോ ആണല്ലേ പ്രതികരിക്കുന്നത് പെണ്ണാണെങ്കിൽ ഒന്ന് കുമ്പസരിച്ച് വിടാമായിരുന്നു

    • @sajeermksajeermk5705
      @sajeermksajeermk5705 2 роки тому

      Kodam

    • @prcreations9303
      @prcreations9303 2 роки тому

      വികാരി അല്ല അദ്ദേഹം അർച്ച് ബിഷപ്പ് ആണ്

    • @fusiongaming753
      @fusiongaming753 2 роки тому

      ഇസ്ലാംനേ മോശമായി ചിത്രികരിക്കൻ നോക്കി അപ്പോൾ ഇപ്പോൾ ആര് ആണ് സമുഹത്തിൽ മോശപ്പേട്ടത് ആന്റെണി അച്ഛൻ അള്ളാഹുനേ ആണ് മോശമായി പറഞ്ഞത് ഇപ്പോൾ നിങ്ങൾക് എല്ലാം തൃപ്തി ആയിഇല്ലേ അനുഭവിച്ചു കൊള്ളുക ഇത് കുറച്ചു വൃത്തി കേട്ട ചിന്തഒള്ള അവർക് പടച്ച അവൻ കൊടുത്ത പണി തന്നെ ആണ്

  • @LifeBlendTV
    @LifeBlendTV Рік тому +6

    How did media one get this clip? Have you sponsored it? Something fishy

    • @Surya-bz2mw
      @Surya-bz2mw Рік тому

      Etha aaaa dicha sathanum ... flying chayyan

  • @Mr.S991
    @Mr.S991 2 роки тому +13

    പ്രകോപനത്തിനിടയിലും പിതാവേ ഐന്ന് വിളിക്കുന്നുൻട്.

    • @abdullaa6269
      @abdullaa6269 2 роки тому

      അമ്മ കാണിച്ചുതരുന്നത് തന്നെയാണ് പിതാവ്. അമ്മ ലോഹ ഇട്ട ഒരുവന് അച്ഛൻ എന്ന് പറഞ്ഞു കാണിച്ചുകൊടുത്തു. ഇപ്പോൾ ലോഹ ഇട്ടവനെല്ലാം അവൻറെ പിതാവാണെന്ന് കരുതി പിതാവ് എന്ന് വിളിക്കുന്നു അല്ലാതെ താങ്കളെയും എന്നെയും ആരെങ്കിലും വിളിക്കുമോ വിളിച്ചാൽ പോടാ നായിൻറെ മോനെ എന്ന് പറയില്ലേ

    • @shajijames6523
      @shajijames6523 2 роки тому +1

      പക്ഷേ അതിന്റെ അർത്ഥം അറിയില്ല...

    • @christyjoseph3457
      @christyjoseph3457 2 роки тому

      Ath Christians... Ini sabha thammil adikan vere arenkilum paranjuvittitundakum

  • @Sky-oi9my
    @Sky-oi9my 2 роки тому +68

    പിതാവിന്റെ .. ഒരു ഗതികേട്..!!!

  • @laya685
    @laya685 Рік тому

    കുർബാനയെ ബഹുമാനിക്ക് എന്നിട്ട് എങ്ങോട്ടു വേണേലും thiriyam

  • @SajiKurian-uo7hk
    @SajiKurian-uo7hk 3 місяці тому

    ഈ ലോകത്തു മറ്റാർക്കുമില്ലാത്ത പ്രശ്നം എന്താണ് എറണാകുളം ജില്ലയിലെ വിമതർക്ക് മാത്രം

  • @abcreation1254
    @abcreation1254 Рік тому +3

    Pithave God is with you

  • @simonkunjuvaru5111
    @simonkunjuvaru5111 Рік тому

    അങ്കമാലി എറണാകുളം രൂപത്തിലുള്ള വർക്ക് എന്താ കൊമ്പുണ്ടോ?

  • @sanjusibichan6895
    @sanjusibichan6895 2 роки тому +6

    Electrifying atmosphere😲😲

  • @josephnj5820
    @josephnj5820 2 роки тому +3

    മത്തായി 6/5 നിങ്ങൾ കപടഭക്തിക്കാരെ പോലെ പള്ളിയിലും പൊതുസ്ഥലത്തും പ്രാർത്ഥിക്കാൻ ഇഷ്ടപെടരുത്. മനസാക്കുന്ന അറയിൽ കയറി ഇന്ദ്രിയങ്ങൾ ആകുന്ന വാതിൽ അടച്ചു രഹസ്സ്യത്തിലുള്ള പിതാവിനോട് ർ
    പ്രാർത്ഥിക്ക്

    • @viviankx8155
      @viviankx8155 2 роки тому

      Nee perdipoikunna karthavu annu njan

  • @babuvarghese164
    @babuvarghese164 2 роки тому +4

    തെറ്റ് ചെയ്തവർക്കേ ഉത്തരം ഇല്ലാതാകും

  • @rafeekkv360
    @rafeekkv360 2 роки тому +37

    ഇനിയെങ്കിലും മനസിലാകൂ കുഞ്ഞാടുകളെ 🙏

    • @jomerjoseph6438
      @jomerjoseph6438 2 роки тому +2

      @Rafeek, എന്താ മനസിലാക്കേണ്ടത്

    • @rafeekkv360
      @rafeekkv360 2 роки тому

      @@jomerjoseph6438 ഉണ്ട

    • @jomerjoseph6438
      @jomerjoseph6438 2 роки тому +5

      @@rafeekkv360 ഞാൻ മോശമായി ഒന്നും താങ്കളോട് ചോദിച്ചില്ല, Comment ചെയ്തില്ല. I will not respond you in the same way you did. Please learn to respect everyone.

    • @rafeekkv360
      @rafeekkv360 2 роки тому +1

      @@jomerjoseph6438 sorry, ഞാനും മോശമായി ഒന്നും പറഞ്ഞില്ല. ഇത്രയും വിശദീകരിച്ചിട്ടും മനസിലായില്ലല്ലോ എന്ന് കരുതി.
      ഏതു മതത്തിലായാലും പൗരോഹിത്യം കൂടിയാൽ പ്രശ്നമാണ്. അവർ സുഗിച്ചു കഴിയുകയാണ്. നമുക്ക് ദൈവത്തിനോട് പ്രാർത്ഥിക്കാൻ ഇടനിലക്കാരന്റെ ആവശ്യമില്ല 🙏

    • @sajosunny3579
      @sajosunny3579 2 роки тому

      Nabi poyi pidikk

  • @johnajin4386
    @johnajin4386 Рік тому

    കത്തോലിക്കാസഭയിൽ നടക്കുന്ന ദിവ്യബലി യൂറോപ്യൻ ശൈലിയിൽ ആണെന്നും ആയതിനാൽ അത് തുടരാൻ നമുക്ക് അവകാശമില്ലന്ന് പറയുന്നവർ നാളെ ക്രിസ്തു യഹൂദ മതത്തിൽ നിന്ന് ജനിച്ചവനായതുകൊണ്ട് ദൈവമല്ലന്ന് പറയേണ്ടി വരുമെന്നാണ് എളിയവരായ ഞങ്ങളുടെ ഭയം. ബഹുമാനപ്പെട്ട ബിഷപ്പന്മാരോട് മുൻ സുപ്രീം കോടതി വക്കിൽ കരഞ്ഞുകൊണ്ട് അപേക്ഷിക്കുകയായിരുന്നു ഒരുമിച്ചു ഇരുന്നുകൊണ്ട് സമവായതിലൂടെ സ്നേഹത്തിന്റെ ഭാഷയിൽ തീരുമാനം എടുക്കണമെന്ന്. എന്നാൽ അധികാരം തലക്ക് പിടിച്ചാൽ ജനങ്ങളുടെ വാക്കുകൾക്ക് വിലയുണ്ടാകുകയില്ലല്ലോ. അതിന്റെ ഫലമായി ദൈവം അവഹേളിതനായി..... നമ്മുടെ ദൈവം എല്ലാം സഹിക്കുന്നു, ക്ഷമിക്കുന്നു എന്ന് ചിന്തിച്ചു ദൈവത്തെ വേദനിപ്പിക്കരുത്. ഹൃദയത്തിലെ അവസാനത്തുള്ളി രക്തം നമുക്കായി തന്ന ദൈവത്തെ വേദനിപ്പിക്കരുത്....

  • @francispj9644
    @francispj9644 Рік тому +1

    ആരാണെന്ന് തിരിച്ചറിയാത്ത തനാണെ മണ്ഡൻ

  • @happyfootball5574
    @happyfootball5574 2 роки тому +1

    ഇത് ഒക്കെ ലോക അവസാനം അടുത്ത് എന്തിന്റെ തെളിവ് ആണ് എല്ലാ ഇടത്തും അക്രമവും എല്ലാം 😥😒

  • @mathewalex7824
    @mathewalex7824 2 роки тому +5

    ഈ ബിഷപ്പിനെ അധിക്ഷേപ്പിക്കുന്നത് വിപ്ലവപാർട്ടിയുടെ കൂടെ നടക്കുന്നവനാ... 😂

  • @kuruvilajoseph7483
    @kuruvilajoseph7483 2 роки тому +1

    മെത്രാനെ ഗുണ്ടാ എന്നു വിളിക്കാൻ പറഞ്ഞു പഠിപ്പിച്ചു വിട്ടവരെ തന്നെ ഇയാൾ ഒരിക്കൽ ഗുണ്ടാ എന്നു വിളിക്കും. വേണ്ടി വന്നാൽ ഇയാൾ തന്നെ അവരെ കൈകാര്യം ചെയ്യും. കാലം ഒന്നിനും കണക്കു ചോദിക്കാതെ പോയിട്ടില്ല.

  • @jobyjoseph645
    @jobyjoseph645 Рік тому +5

    Full support to Andrew thazhathu bishop.Truth will come very soon

  • @jinijain3368
    @jinijain3368 Рік тому

    നിങ്ങളാരെയും ഭൂമിയിൽ പിതാവ് പിതാവ് എന്നു വിളിക്കരുത് കാരണം നിങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്

  • @noufalzahra1326
    @noufalzahra1326 2 роки тому +4

    ഒന്നിലധികം സുരേഷ്ഗോപിമാർ ഒരുമിച്ച്... 👍👍🙄

  • @georgepoulose9901
    @georgepoulose9901 Рік тому

    ചെകുത്താന്റെ 👳👳👳👳👳👳🎭🎭🎭🎭🎭🎭പ്രചാരകർ മീഡിയാവൺ

  • @explorehunter
    @explorehunter 2 роки тому +4

    എന്താണ് ഇവിടെ പ്രശ്നമെന്ന് ആരെങ്കിലും പറഞ്ഞുതരൂ.. ☺️

  • @shajics7778
    @shajics7778 2 роки тому +2

    എന്താണ് പ്രോബ്ലം ഒന്നും മനസ്സിലാവാതെ ഞാൻ പിതാവിന്റെ ഇരുപു കണ്ടോ കഷ്ട്ടം ഞാൻ പണ്ട് ഇവരെ കൈ കുപ്പി നിന്ന് ഭാഹുമനിച്ചിട്ടുണ്ട് ഇത് കാണുമ്പോൾ ദൈവമേ നമ്മുടെ സഭ പോകുന്നത് എങ്ങോട്ടാണ് ക്യാഷ് ആണ് main problem

  • @ancyancy625
    @ancyancy625 Рік тому

    ഈ 2 കിളവൻമാരെ മാറ്റിയാൽ തന്നെ ശാന്ത മാകുഠ

  • @nazaru8659
    @nazaru8659 Рік тому

    ഷൈജു ആന്റണിയെ പോലുള്ള 10 പേർ മതി കേരളത്തിൽ, ഷൈജു ആന്റണിക്കു ബിഗ് സല്യൂട്ട്

  • @lessleyantony8449
    @lessleyantony8449 Рік тому

    very shMeful father

  • @soumyascaria368
    @soumyascaria368 2 роки тому +16

    Lord Jesus I pray let your Holy Spirit take position on each and every faithful so that let your name be glorified not our name. .Lord help us to live our Christian faith not by words or action but in real life.

  • @pajoychan4281
    @pajoychan4281 2 роки тому +2

    കത്തോലിക്കാ സഭ എന്താണന്ന് ഇവർ ആദ്യം മനസ്സിലാക്കട്ടെ...!

  • @sajilvarghese2786
    @sajilvarghese2786 2 роки тому +2

    എന്താ സംഭവം

  • @madinatzayed8221
    @madinatzayed8221 2 роки тому

    എപ്പോഴും എപ്പോഴും സമാധാനം ഉണ്ടാവട്ടെ.

  • @ruskinsamuel5189
    @ruskinsamuel5189 2 роки тому

    kashttum

  • @jobinchukkananil
    @jobinchukkananil Рік тому

    ഒരു ഗുണ്ടാ സെറ്റപ്പായി മാറിയ കത്തോലിക്കാ സഭ 😭

  • @fasifaseela71
    @fasifaseela71 2 роки тому +8

    നന്നായി സംസാരിച്ചു 👌

    • @prcreations9303
      @prcreations9303 2 роки тому +1

      നിങ്ങൾക്ക് എന്തെങ്കിലും ഇതിനെപ്പറ്റി അറിയുവോ നന്നായി സംസാരിച്ചെന്നു പറയാൻ

    • @fasifaseela71
      @fasifaseela71 2 роки тому

      @@prcreations9303 ചേട്ടന് മാത്രമേ ലോക വർത്തമാനം അറിയൂ 🙏,

  • @jockerworld4636
    @jockerworld4636 2 роки тому +2

    അയാളൊന്നും മിണ്ടുന്നില്ലല്ലോ🙄

  • @jaleelk1331
    @jaleelk1331 2 роки тому +4

    God sees the Truth But Waits.

  • @Pramodkottayi
    @Pramodkottayi 2 роки тому +1

    വരാനിരുന്നെ ഉള്ളു സംഭവം ഇതൊന്നുംമല്ല.... ഇത്... വേറെ ലെവൽ

  • @steffi0071
    @steffi0071 2 роки тому +1

    Ithu nthanu sambhavam... Onnum ariyilla, aarkelum ithinte behind story onnu paranju tharan pattumo

  • @johnyjosephelavanal5938
    @johnyjosephelavanal5938 2 роки тому +8

    ഇവന്മാരെ കൈകാര്യം ചെയ്യാൻ ആ നാട്ടിൽ കൈക്ക് എല്ലുള്ള ഒരു ആണുങ്ങളും ഇല്ലേ.

    • @jaleelk1331
      @jaleelk1331 2 роки тому

      God sees the Truth But Waits

  • @madboy12496
    @madboy12496 Рік тому +8

    Brilliant peoples don't bark like dogs....father ur attitude is best and appreciatable

  • @mohammedshahid1917
    @mohammedshahid1917 2 роки тому +43

    Prayers directly to the God,no mediators.

    • @mathewalex7824
      @mathewalex7824 2 роки тому

      ടാ തീവ്രവാദി. നിയൊക്കെ ആരാ ഞങ്ങളുടെ മതത്തിൽ ഇടപെടുന്നത്.

    • @crows.qwords3665
      @crows.qwords3665 2 роки тому

      Poda jihadi

    • @Kpz009
      @Kpz009 2 роки тому +3

      നീ പള്ളിയിൽ മൗലിയാരെടുത് പോവാറില്ല മൊയലാളി

    • @Kpz009
      @Kpz009 2 роки тому +1

      @@mahmoodanakkaran4922 ചെല്ല് അങ്ങോട്ട്

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 роки тому +1

      @@Kpz009 മൊയ്‌ലിയാർ എന്താ മുനുഷ്യൻ അല്ലെ അങ്ങോട്ട്‌ പോവാൻ പാടില്ലേ.. കുറച്ചു വിവരം ഉള്ളിടത്തു പോകണം.

  • @radhakrishnanprabhu2269
    @radhakrishnanprabhu2269 Рік тому

    കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
    മത്തായി 7 : 21
    "Not every one who says to me, 'Lord, Lord,' shall enter the kingdom of heaven, but he who does the will of my Father who is in heaven.
    Matthew 7 : 21

  • @sajiandrews7354
    @sajiandrews7354 2 роки тому +26

    ബിഷപ്പും പുരോഹിതരും എല്ലാം പണ്ടായിരുന്നു ഇപ്പോൾ എല്ലാം ഒരു കോലംകെട്ടലു മാത്രം

  • @bijugeorge6009
    @bijugeorge6009 2 роки тому +7

    ഒരു ബിഷപ്പിൻ്റെ ഗതികേട് ,ഇത്രയും നാൾ കൈ മുത്തി മുത്തി നിന്നവർ തിരിഞ്ഞ് നിന്നപ്പോൾ ബിഷപ്പേ ,നിങ്ങളുടെ ഒരു ഗതികേടേ iiii

    • @theultimateindian1476
      @theultimateindian1476 2 роки тому +1

      സ്വാതന്ത്ര്യ സമരത്തെ പിന്നിൽ നിന്നും കുത്തി ബ്രിട്ടീഷോളികളുടെ ചെരുപ്പ് നക്കി ഇന്ത്യ മഹാരാജ്യത്തെ ഒറ്റു കൊടുത്ത കാസയോളി കൾ കട്ട കലിപ്പിൽ ആണല്ലോ 😁

    • @ajo21373
      @ajo21373 2 роки тому

      @@theultimateindian1476 നീ ചത്തിട്ടു പോയി മാമ്മദിന് ഊമ്പിക്കൊട് മൈരേ

  • @kurianmk9978
    @kurianmk9978 2 роки тому

    ദൈവത്തിന്റെ പേരിൽ ഹാ മനോഹരം

  • @rainflowerkid
    @rainflowerkid 2 роки тому +31

    ക്രിസ്തുവിന്റെ അനുഗ്രഹം നേരിന്റെ കൂടെ നില്കുന്നവർക്ക് ഉണ്ടാവും.... 😃😍😍😇😇🙏🏽 കള്ളത്തരങ്ങളും തെമ്മാടിത്തരങ്ങളും പുറത്ത് വരട്ടെ... ക്രിസ്ത്യാനികളെ ക്രിസ്ത്യാനികൾ ചോദ്യം ചെയ്താൽ.. ഒരു കുഴപ്പവും ഇല്ല.. 😃😍😍😍🥰🥰👌🏽👌🏽👌🏽

  • @muhammedabdulbasith2758
    @muhammedabdulbasith2758 2 роки тому +7

    ഇത് എന്തിന്റെ പേരിലാണ് ഈ പ്രശ്നം
    അറിയുന്നവർ പറഞ്ഞ് തരൂ pls

    • @mhdakrml2514
      @mhdakrml2514 2 роки тому

      അച്ഛൻ പട്ടത്തിന് പഠിക്കുമ്പോൾ ആ അച്ഛൻ ഒരു തവണ അരമന, എന്നിട്ട് അതിലും നല്ല തല്ലേ ആ നാട്ടിലെ കുഞ്ഞാടുകളുണ്ട്..... അങ്ങനെ അവര് അവരുടെ സത്യ ക്രിസ്ത്യാനിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നതല്ലേ... അവരുടെ ഒരു തുണ്ട് ഭൂമി പോലും, ഞങ്ങളുടെ പുഴയരികിൽ വന്നിട്ടില്ല.. പക്ഷേ അച്ഛൻ നിങ്ങളോടൊപ്പം വന്നാൽ ആ ഇടവകയിലുള്ള ഓരോ കുഞ്ഞാടുകളോടും ന്ഹങ്ങളുടെ സ്നേഹ ബന്ധത്തിന്റെ ആഴം അറിയാൻ ഈ ചാനു കഴിഞ്ഞിരുന്നില്ല... പക്ഷേ അവരും അതിൽ പങ്കാളി ആയിരുന്നു..

  • @moncyskaria
    @moncyskaria Рік тому

    മീഡിയ വണ്ണിന് ഇത് ആരെത്തിക്കുന്നു.!

  • @jamesvj1980
    @jamesvj1980 Рік тому +3

    സത്യം പറയുമ്പോൾ മിണ്ടാതിരിക്കുന്നത് നല്ലത്