തീപ്പന്തമായോ അൻവർ? | Thousands in attendance for Anvar's Super Sunday | Out Of Focus

Поділитися
Вставка
  • Опубліковано 17 лис 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 372

  • @Gameover-e4o
    @Gameover-e4o Місяць тому +38

    മീഡിയ വണ്ണിന് പിഴച്ചു അൻവറിന് അൻവറിന് പിഴച്ചിട്ടില്ല അൻവർ ❤❤❤❤❤❤❤❤❤❤❤❤❤

  • @basithsafety
    @basithsafety Місяць тому +218

    പിഴച്ചത് പിഴച്ചവന്മാർക്ക്, അൻവറിന് പിഴച്ചിട്ടില്ല

    • @user-ft7xt9et9f
      @user-ft7xt9et9f Місяць тому +2

      അതെ. 😂😂😂 zaneem കള്

    • @mds7455
      @mds7455 Місяць тому

      Cpm ഉദ്ദേശിച്ചതും വൈദ്യൻ കൽപിച്ചെത്തും ഒന്നു .സിപിഎം nu വേണ്ടത് ക്രിസ്ത്യാനി ഹിന്ദു വോട്ട് ആണ്

    • @ChandralalTN
      @ChandralalTN Місяць тому +4

      അൻവറിൻ്റെ രാട്രീയാന്ത്യം😂😂😂😂😂😂

    • @basithsafety
      @basithsafety Місяць тому +2

      @@ChandralalTN കള്ളവും ചതിയും അറിയാത്ത വ്യക്തിക്ക് ചേർന്നതല്ല രാഷ്ട്രീയം, അൻവർ അല്ലെങ്കിൽ വേറെ ആരായാലും ജനങ്ങൾക്കും കൂടി നന്മ വരണം എന്ന ഉദ്ദേശമുള്ള ആരെങ്കിലും വരണം.

    • @decruzd5715
      @decruzd5715 Місяць тому +1

      മറ്റൊരു PC ജോർജ് അല്ലേൽ അബുള്ള കുട്ടി😂

  • @M.creations23
    @M.creations23 Місяць тому +81

    അൻവർ സംസാരിക്കുന്ന ഭാഷ ഇ നാട്ടിലെ സാധരണകാർക്ക് മനസിലാവുന്ന ഭാഷയാണ്

  • @Muhammedaliali-v9e
    @Muhammedaliali-v9e Місяць тому +66

    അൻവർ സത്യം വിളിച്ചു പറഞ്ഞതുകൊണ്ട് കേരളീയർക്ക് മനസ്സിലായി സംസ്ഥാന ഭരണം എങ്ങനെ നടക്കുന്നു എന്ന്

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому +3

      അൻവർ പറയാതെ തന്നെ ഇത് എല്ലാപേർക്കും അറിയാം

    • @ac.abdulrasheed3199
      @ac.abdulrasheed3199 Місяць тому +2

      അറിഞ്ഞത് കൊണ്ട് കാര്യമില്ല വിളിച്ചു പറയാനുള്ള നട്ടെല്ല് വേണം ആൺകുട്ടിയാണവൻ എൻ്റെ അഭിപ്രായത്തിൽ അൻവർ AAp യായി കേരളം മുഴുവൻ പഞ്ചായത്തുകളും മത്സരിക്കണം.

  • @thrissurvlogger6506
    @thrissurvlogger6506 Місяць тому +75

    എതിർക്കാൻ ഒരുത്തന് ധൈര്യം ഉണ്ടായി 🙏🙏🙏

  • @RasheedRasheed-h5y
    @RasheedRasheed-h5y Місяць тому +53

    അൻവർ ആണ് ശരി പിണറായിക്ക് ചില അപകടം നിറഞ്ഞ ബന്ധം ഉണ്ട്

    • @AKJH5AM
      @AKJH5AM Місяць тому

      RSS Bhandam ano. Appoz PFI bhandam ok ano.

  • @skyland0
    @skyland0 Місяць тому +24

    അടിമ ആയി ഇരിക്കുന്നത് ആണോ പിന്നെ വിജയം.... 🤔🤔🤔🤔🤔🤔🤔🤔

    • @noushadsalahudeen
      @noushadsalahudeen Місяць тому

      കറക്ട്

    • @stanlycleetus6051
      @stanlycleetus6051 Місяць тому

      ​@@noushadsalahudeenalla kallakadathu nadathunnatha athu mindan aarum varalle karnam methana kallakadathinte nethav

  • @hassanpa1119
    @hassanpa1119 Місяць тому +38

    പിണറായി വിജയൻ മഹാരാജാവ് ഒന്നുമല്ലല്ലോ

    • @stanlycleetus6051
      @stanlycleetus6051 Місяць тому

      Anvar methan sulthan aano verum methan Alle theevravathi . Avanu kallakadathu nadakunilla athinte kazhappa methan aayond ellathinum kude aalukanmenn avanu ariyam 😂😂

  • @sureshparadise6294
    @sureshparadise6294 Місяць тому +30

    അൻവർ ഇങ്ങനെ കത്തിക്കയറുമ്പോൾ, തീ പന്തമാവുമ്പോൾ out of focus ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്യരുതായിരുന്നു....

  • @Bekarstreet
    @Bekarstreet Місяць тому +21

    അൻവർ നിസ്കാരും നൂനപക്ഷവുമൊന്നും ഇതിൽ കൂട്ടി കലർത്തേണ്ടതില്ലായിരുന്നു...

  • @yabershareef3861
    @yabershareef3861 Місяць тому +12

    അജിംസ് ഒരുപാട് അങ്ങ് ദീർഘവീക്ഷണം ചെയ്ത് പൊട്ടത്തരം വിളമ്പന്ന്.... നിഷാദ് വെക്തമായ രീതിയിൽ മനസ്സിലാക്കി അവതരിപ്പിക്കുന്നു...

  • @Dhikkariyayanissaran
    @Dhikkariyayanissaran Місяць тому +1

    ഈ എപ്പിസോഡ് മോശം ആയി അനാവശ്യം ആയി. ഞങ്ങൾ ജനങ്ങൾക്കൊപ്പം, ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾക്കിടയിൽ നിന്ന് oru നേതാവ് വന്നിരിക്കുന്നു അതാണ് അൻവർ 🙌❤️‍🔥

  • @PhpneHi
    @PhpneHi Місяць тому +3

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏👍👍👍🙏👍🙏🙏👍🙏👍🙏👍🙏🙏

    • @vijayakrishnanp5536
      @vijayakrishnanp5536 Місяць тому

      ഇന്ത്യ അൻവർ ഭരിക്കുമോ..... 🤔🤔🤔

  • @mohamedrafimon1992
    @mohamedrafimon1992 Місяць тому +1

    ഊഹഭോഗങ്ങൾ ഇവിടെ ഇരുന്ന് ചർച്ച ചെയ്ത് കൊണ്ടിരിക്കുന്നു, പകരം അന്വേഷണം നടത്തി യാഥാർത്ഥ്യം കണ്ടു പിടിച്ചു തരുന്ന മാധ്യമ പ്രവർത്തനം നടത്തിക്കൂടെ നിങ്ങൾക്ക്,
    കൂടുതൽ വിശ്വാസയോഗ്യമായ വാർത്തകൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു
    നിങ്ങൾ മൂന്നു നാലുപേർ ഇവിടെ വന്നിരുന്നു മുഖ്യമന്ത്രി അങ്ങനെയാണ്, pv അൻവർ ഇതായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാകുക അത്തരം ചർച്ചകൾക്കു പകരം ഞങ്ങൾ അന്വേഷിച്ചു ഇത്രേം കണ്ടെത്തി, PV അൻവർ പറയുന്നതാണ് ശരി അല്ലെങ്കിൽ മുഖ്യമന്ത്രി പറയുന്നതാണ് ശരി എന്ന് കണ്ടെത്തി തരുന്ന മാധ്യമ പ്രവർത്തനം പ്രതീക്ഷിക്കുന്നു,

  • @ani563
    @ani563 Місяць тому +26

    ഇതെന്റെ എല്ലാം പിന്നിൽ പിണറായി ആണെന്ന് നാട്ടിലെ കൊച്ച് പിള്ളേർക്കറിയാം... പിന്നാണോ അൻവറിന് അറിയാത്തത്...

    • @jaleeljale5138
      @jaleeljale5138 Місяць тому

      😂ആണോ ആരും അറിയില്ല

    • @shinybinu6154
      @shinybinu6154 Місяць тому

      Ano😅😅😅

    • @ani563
      @ani563 Місяць тому

      @@shinybinu6154 ആണല്ലേ പിണു അടിമേ

    • @shinybinu6154
      @shinybinu6154 Місяць тому

      @@ani563enthinte pinnila moori.

    • @shinybinu6154
      @shinybinu6154 Місяць тому

      @@ani563 enthinte pinnila moori kutta..anwarlkante african gold nte pinnilo.. 🤣🤣

  • @abdulkareempara1951
    @abdulkareempara1951 Місяць тому +7

    അജിസ്ന് കാര്യം പിടികിട്ടി

    • @Sidheek-qt1kz
      @Sidheek-qt1kz Місяць тому

      എന്ത് തേങ്ങ പിടികിട്ടിയെന്നാണ് മാപ്പിള കമ്മി സങ്കി പറയുന്നത്

  • @abdulazeez8241
    @abdulazeez8241 Місяць тому +11

    അജിംസിൻ്റെ നിരീക്ഷണം കൃത്യം.

  • @mstvshj1
    @mstvshj1 Місяць тому +1

    അൻവറിന് പിഴച്ചോ ഇല്ലയോ എന്നതല്ല,അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം

  • @famp78
    @famp78 Місяць тому +1

    ആ വേദിയിൽ എത്തി ചേരാൻ പറ്റാത്ത ലക്ഷ കണക്കിന് ജനങ്ങൾ നിങ്ങളുടെ ലൈവ് മുകേന അൻവർ ന്റെ പ്രതികരണം കണ്ടു ഒരു പാട് സാധാരണ ആളുകൾ അൻവർ ന്റെ കൂടെ ആണ്... അടുത്ത ഇലക്ഷനിൽ കാണാം... മലപ്പുറം ചുവപ്പിക്കും എന്ന് പറഞ്ഞു നടക്കുന്നവർക്ക് കിട്ടുന്ന തിരിച്ചടി അടി ഇലക്ഷനിൽ കാണാം അൻവർ 💪🏽💪🏽💪🏽🔥🔥

  • @abdulrahmanvp8356
    @abdulrahmanvp8356 Місяць тому +14

    നിഷാദ് രാവുത്തർ പറയുന്നതാണ് ശരി

  • @HKRTrading
    @HKRTrading Місяць тому +2

    അൻവറിനെ വർഗീയവാദി ആകുമ്പോൾ അൻവർ ആരാണെന്നു ബോദ്യപെടുത്തേണ്ടത് അൻവറിന്റെ കടമയാണ്... അത് എല്ലാവർക്കും അറിയണമെന്നില്ല എന്നാൽ അൻവർ പറഞ്ഞപ്പോൾ ജനങ്ങൾക്ക് കൂടുതൽ മനസിലായി

    • @rileeshp7387
      @rileeshp7387 Місяць тому

      നിസ്കരിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞത് ശരിയാണോ സിപിഎം നേതാവായ നിസ്‌കരിക്കുന്നൂ

  • @Muhammedaliali-v9e
    @Muhammedaliali-v9e Місяць тому +10

    അൻവറിന് പറയാനുണ്ടാകും ചിലത് അത് അവസരം വരുമ്പോൾ പറയും എന്ന് മനസ്സിലാക്കുന്നു

  • @kundhutv
    @kundhutv Місяць тому +3

    അജിംസിന് പിഴച്ചു. അൻവറിനെ ഒരിക്കലും ഉൾകൊള്ളാനാവാതെ കിടന്ന് മെഴുകുവാ (നോട്ട്: അൻവറിന്റെ രാഷ്ട്രീയ ലൈനിനോട് യോജിപ്പില്ലെങ്കിലും അദ്ദേഹം ഉന്നയിച്ച കാര്യങ്ങളിൽ കഴമ്പുണ്ട്)

  • @joytv4990
    @joytv4990 Місяць тому

    എല്ലാം ശരിയാക്കി..!!!
    പക്ഷേ...കേരളം കണ്ടില്ല

  • @fabifarooq705
    @fabifarooq705 Місяць тому +1

    MAY ALLAH BLESS ANVAR MLA

  • @AboobackerMogral
    @AboobackerMogral Місяць тому

    അൻവർനെ വഴി തെറ്റിപ്പിച്ചു മൗദൂദികൾ ❤

  • @statesofindiakerala6422
    @statesofindiakerala6422 Місяць тому +1

    അന്‍വര്‍ സത്യം പറഞ്ഞു

  • @muhamedkunhahammed1612
    @muhamedkunhahammed1612 Місяць тому +25

    എന്ത്മനസ്സിലാക്കിയാലുംമൂക്കിൽപഞ്ഞിവെച്ചുകഴിഞ്ഞു ബംഗാളിൽസംഭവിച്ചത്കേരളത്തിലുംആവർത്തിക്കും

    • @sakkariya1234
      @sakkariya1234 Місяць тому +3

      സ്വപ്നം കാണാൻ ടാക്സ് വേണ്ടല്ലോ??

    • @shinybinu6154
      @shinybinu6154 Місяць тому +2

      1957..il paranju thudanghi..cpm nte organisation power oru team num keralathil illa..😅😅

  • @sugathakumaripm6861
    @sugathakumaripm6861 Місяць тому

    വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി കേരളത്തിൽ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അത് മനസ്സിലാക്കിയാൽ നന്ന് ഇന്നലത്തെ പ്രസംഗം അതാണ്.

  • @kmpadmanabhan7649
    @kmpadmanabhan7649 Місяць тому

    Anvar is now supporting gold smuglers,gold carriers from gulf countries and hawala cash carriers but same time CPIM should work for common people.

  • @farshanoor3529
    @farshanoor3529 Місяць тому +1

    നിഷാദ് പറഞ്ഞതാണ് ശരി

    • @jaleeljale5138
      @jaleeljale5138 Місяць тому +1

      ആണോ ഒരു സുഖം കിട്യോ 😂

  • @AbdulRahman-fp8nl
    @AbdulRahman-fp8nl Місяць тому +6

    നിങ്ങളുടെ നിഗമനം തെറ്റാണ്.., അൻവറിന് ഒരു തെറ്റും പറ്റിയിട്ടില്ല..ഇവർ തള്ളിപ്പറയുന്ന സമുദായത്തിൻ്റെ ശക്തി എന്താണെന്ന് വരുന്ന തിരഞ്ഞെടുപ്പുകളിൽ മനസ്സിലാവും...സിപിഎം നേ മനസ്സിലാകാത്ത കുറെ മണ്ടന്മാർ പാർട്ടിയിലുണ്ട് അവരെ തിരുത്താൻ അൻവറിന് കഴിഞ്ഞു..അതു വലിയ കാര്യം തന്നെയാണ്

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому +2

      സമുദായം വച്ചല്ലോ പണ്ടേ കളിക്കുന്നത് അന്നയെല്ലാം പ്രീണിപ്പിച്ച് Cpm നശിച്ചു ഇനിയെങ്കിലും സ്വയം തെറ്റുതിരുത്തട്ടേ😂

    • @User8ztup
      @User8ztup Місяць тому +1

      മതം മതം മതമാണ് കോയക്ക് വിഷയം

    • @mmmmmmm2229
      @mmmmmmm2229 Місяць тому

      അങ്ങനെ ആണെങ്കിൽ ബിജെപി യുടെ ശക്തി അല്ലെ കേരളം മനസ്സിലാക്കേണ്ടത് 😂😂

  • @HKRTrading
    @HKRTrading Місяць тому

    കീരിയും പാമ്പും ആയി നടന്ന കേരള ഗവൺണ്ണർ & പിണറായും ഇപ്പോൾ ഒരു പ്രശ്നവുമില്ല കാരണം ആരും തിരക്കാറില്ല... അൻവർ പറയുന്നത് സത്യങ്ങളാണ്

  • @mdpal7166
    @mdpal7166 Місяць тому +9

    അൻവറിന് എന്തു പിഴച്ചു എന്നാണ്? ഒരു പിഴവും ഇല്ല . പറഞ്ഞ ഓരോ കാര്യവും 101% സത്യം. നൂറു ചാനലും പത്രവും യുട്യൂബും ഉണ്ടായിട്ട് ഒരു മലയാളിയും കേൾക്കാത്ത മാമി കേസടക്കം എല്ലാം വലിച്ചു പുറത്തിട്ടത് അൻവർ ഒറ്റയാളാണ് . മുഖ്യന്റെ മുഖംമൂടിയും വലിച്ചു കീറി. അജിത് ആർഎസ്എസ്നെ കാണാൻ പോയതും സ്വർണം പൊട്ടിച്ചതും എല്ലാം പിന്നിൽ ആരാണെന്ന് ഒരു സംശയം ഇല്ലാതെ തെളിഞ്ഞു. പൊട്ടിച്ച സ്വർണം പങ്ക് അജിത് ക്ലിഫ് ഹൗസിലും എത്തിച്ചു തെളിവും ഉണ്ടാക്കി വെച്ചു മിണ്ടിയാൽ തന്തയും മോളും ഉള്ളിൽ പോവും അതിന്റെ തെളിവാണ് ആദ്യം അൻവറിനെ ഇപ്പോൾ മലപ്പുറത്തെ ചാപ്പയടിച്ചു കേന്ദ്രത്തെ സുഖിപ്പിച്ചു രക്ഷപ്പെടാൻ നോക്കുന്നത്. ഇത് കേരളത്തിൽ മാത്രം നടക്കുന്നതല്ല ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർഷങ്ങളായി നടക്കുന്ന ഏർപ്പാടാണ് കേരളത്തിലും എത്തി എന്ന് മാത്രം.

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому

      ഓഹോ കേരളത്തിൽ നടക്കുന്ന 90 ശതമാനം കേസുകളും ആരാ ച്ചെയ്യുന്നത്. മറ്റുള്ളവർ പൊട്ടൻമ്മാരല്ലാ

    • @shinybinu6154
      @shinybinu6154 Місяць тому

      Mami innaleyano kanathayathu...ridan kazhinja weekilano ..kollappettathu..😅enthe pettennu anvarine avare orma vannathu..

  • @churahmani
    @churahmani Місяць тому +1

    അജിംസിൻ്റെ നിരീക്ഷണത്തിൽ കുറെ പിഴവുണ്ട് .
    നിഷാദ് ഏറെക്കുറെ കൃത്യമായി തന്നെ പറയുന്നുണ്ട്

  • @latheefrose8893
    @latheefrose8893 Місяць тому +5

    കുതിര വീണ് കഴിഞ്ഞു ഇനി ആ കുതിര ഒരിക്കലും എഴുന്നേൽക്കില്ല.

  • @gazalzain9827
    @gazalzain9827 Місяць тому

    മീഡിയ വൺ ആരുടെയൊക്കെയോ സംരക്ഷണം ഏറ്റെടുത്തത് പോലെ ഉണ്ട് അൻവർ തീപ്പന്തമായോ എന്നാണ് ചോദ്യമെങ്കിൽ അൻവർ തീപ്പന്തമായില്ലേ ഇന്ന് കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത് പിവി അൻവർ ആണ് പ്രതിപക്ഷങ്ങൾ ഇവിടെയുണ്ട് പ്രതിപക്ഷം അല്ല... ഇത്രയും ദിവസം കേരളം കത്തി നിൽക്കുന്ന ഈ വിഷയത്തിൽ പി വി അൻവറിന്റെ നാവുകൊണ്ട് ഉണ്ടായതാണ്

  • @midhilajmsamad2948
    @midhilajmsamad2948 Місяць тому

    അൻവർ ❤❤❤❤❤❤❤

  • @rasaktmg
    @rasaktmg Місяць тому +6

    എത്ര മനോഹരമായ വളച്ചൊടിക്കൽ, ന്യൂനപക്ഷ പ്രീണനം സിപിഎം നേതൃത്വം തള്ളുകയും വെള്ളാപ്പള്ളി അടക്കമുള്ളവരെ സംഘി ബന്ധത്തിന്റെ പേരിൽ പേരെടുത്തു വിമർശിക്കാനും പാർട്ടി മറന്നില്ല... മീഡിയൻ one സത്യം മറച്ചു വെച്ച്

    • @mychoice1610
      @mychoice1610 Місяць тому +1

      Why not Sankhi Ajith kumar 😅 then

  • @joytv4990
    @joytv4990 Місяць тому

    സിപിഐ ക്ക് ഇപ്പോള് ഇളകം..
    അതാണ് സിപിഐ

  • @abduljaleel9505
    @abduljaleel9505 Місяць тому

    മീഡിയ oneനു പിഴച്ചു എന്നതല്ലേ ഈ ഹെഡ്ലൈനിൽ നിന്നും മനസ്സിലാവുന്നത്.

  • @Hiba-jt9fd
    @Hiba-jt9fd Місяць тому +4

    Ajims nte vishakalanam kelkan ishtapedunna aalayirunu njan but inn samsarichad kettapo innale vare ee casel enganeyayiruno samsarichad adil ninum ake vyathyasthamayi .. sherkm ningal p a anwarnte innalethe talk full kettele.. very disappointed

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Місяць тому

    അൻവർ അജിത്കുമാർ വരെയുള്ള കാര്യങ്ങൾ. ജനങ്ങൾ ശ്രദ്ധിച്ചിരിന്നു. പക്ഷെ. മുഖ്യ മന്ദ്രിയെയും . കുടുബത്തെയും ആക്ഷേപിച്ചപ്പോൾ അവിടെ തീർന്നു. അൻവർ അത് അൻവറിന് . താമസിയാതെ മനസിലാവും.

  • @sanubalakrishnan3989
    @sanubalakrishnan3989 Місяць тому

    A courageous initiative by PV Anwar, we need someone like this to bring change...yesterday he said about a nexus including rss and league which is planning a riot in 2036 which needs to investigated

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому

      കലാപം ഞമ്മൻ്റെ കുത്തകയല്ലേ😂

  • @skavittam4352
    @skavittam4352 Місяць тому +3

    Ajims has no clear ideas.His assessment is either wrong or he is a pinarayist.

  • @KSubash-yy3ki
    @KSubash-yy3ki Місяць тому +4

    ഇന്ന് അൻവർ പറയുന്ന കാര്യങ്ങൾ വർഷങ്ങളായി ഷാജൻ സ്‌കറിയ പറയുന്നു. ഷാജൻ വർഗീയവാദി, അൻവർ ആദർശധീരൻ.... 😜😜😜

  • @BharathLove24
    @BharathLove24 Місяць тому +3

    സിപിഎം നു ഇത് നല്ല അവസരമാണ്, സിപിഎം ൽ കയറി കൂടിയ PFI, ജമാ അത്തെ ഇസ്ലാമി പ്രവർത്തകർ അൻവറിന്റെ കൂടെ പുറത്തു പോകും.
    ഒരു സ്വയം ശുദ്ധികാരണം സിപിഎം നു ഇപ്പോൾ ആവശ്യമാണ്.

  • @noushadt8244
    @noushadt8244 Місяць тому

    Today nishad💪

  • @AbduRaheem-j8m
    @AbduRaheem-j8m 29 днів тому

    ഈ ചാനല് എങ്കിലും കാര്യങ്ങൾ ശെരിയാം വണ്ണം വീക്ഷിക്ക പെട്ടിരുന്നു ഇതോടെ ചില താൽപരരാണ് ഇവരെന്ന് മനസ്സിലായി....
    എല്ലാ വിശ്വാസ്യതയും നഷ്ടപ്പെടുത്തി....

  • @ragasudhafilms4834
    @ragasudhafilms4834 Місяць тому

    ലാവലിൻ കേസ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പെട്ട ഒരു പാവ മുഖ്യമന്ത്രിയെ തിരിച്ചറിയാനും ചർച്ച ചെയ്യാനും വൈകുന്നു എന്നതാണ് ഇവിടുത്തെ മാധ്യമങ്ങളുടെ അപചയം

  • @cheraabu
    @cheraabu Місяць тому

    അൻവറിന് എവിടെയും പിഴച്ചിട്ടില്ല. കളി കാണുന്നവർ അങ്ങനെ ചെയ്യണമായിരുന്നു ഇങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ പറയുന്നതുപോലെയാണ് ഈ ചർച്ച. അൻവറിന്റെ ഉദ്ദേശവും ഉള്ളിലിരുപ്പ് എന്താണെന്ന് വ്യക്തമായി തിരിച്ചറിയാൻ ആർക്കും കഴിഞ്ഞിട്ടില്ല. വാർത്തകൾ മെനയാൻ ധൃതി കാണിക്കുന്നവർ ഊഹാപോഹങ്ങൾ വെച്ച് വാർത്തകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഈ ചർച്ച ചെയ്യുന്നവർക്കാണ് അൻവറിനെയും അൻവറിന്റെ തന്ത്രങ്ങളെയും മനസ്സിലാവാത്തത്. കാത്തിരിക്കാൻ സമയമില്ലാത്തവർക്ക് വേറെ വാർത്തകൾ തിരഞ്ഞു പോയിക്കൂടെ?

  • @Dhikkariyayanissaran
    @Dhikkariyayanissaran Місяць тому

    നിഷാദ് രാവുത്തർ ❤️‍🔥

  • @AnvershemeerPonthonikal
    @AnvershemeerPonthonikal Місяць тому

    Pv❤❤❤❤

  • @vijayakrishnanp5536
    @vijayakrishnanp5536 Місяць тому

    ഗുദത്തിൽ സ്വർണം കടത്തുന്നവനും ബിരിയാണി ചെമ്പിൽ കടത്തുന്നവനും തമ്മിലാണ് തർക്കം... 🤣🤣🤣... നടക്കട്ടെ.. 👍..

  • @firoskhanedappatta
    @firoskhanedappatta Місяць тому

    കോൺവിൻസ് ചെയ്യാൻ ഒരുപാട്‌ ശ്രമിച്ചിട്ടുണ്ട് AJIMS, നിങ്ങൾ ആദ്യമായി കാര്യങ്ങൾ അറിയുന്ന പോലെയാണ് കാര്യങ്ങൾ പറയുന്നത്... നിങ്ങൾ പോലും... അൻവർ പറഞ്ഞ പ്രധാന വിഷയത്തിൽ ഫോക്കസ് ചെയ്യുന്നില്ല... സ്വർണക്കടത്ത് അതിനു ഒത്താശ ചെയ്തവർ....ഇലക്ഷൻ വരട്ടെ 50 സീറ്റിൽ പോലും സിപിഎം നേടില്ല... ജനപക്ഷം മനസ്സിലാക്കുക. അൻവറിനെ പോലെ കേരള ചരിത്രത്തിൽ ആരുണ്ട് ഇങ്ങനെ ഒരു പോരാട്ടം നയിച്ചവർ. നിങ്ങൾ നിഷാദിന്റെ പക്വതയിൽ കാര്യങ്ങൾ മനസ്സിലാക്കുക, ആർക്കുവേണ്ടിയാണ് നിങ്ങൾ ബാലൻസ് ചെയ്യുന്നത്

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Місяць тому

    എൽഡിഎഫ് 💪💪💪
    പിവി അൻവർ എം ൽ എ. അഭിമാനം 💪💪

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil Місяць тому

    Anvar❤❤❤❤❤❤❤❤❤❤

  • @salimmangalath7319
    @salimmangalath7319 Місяць тому

    അൻവർ ശരി 👍

  • @M.creations23
    @M.creations23 Місяць тому

    അൻ ...വാർ 🔥🔥🔥

  • @mohammediqbal9612
    @mohammediqbal9612 Місяць тому

    അൻവർ 👍

  • @subairmm9926
    @subairmm9926 Місяць тому +5

    ഇത് തന്നെയല്ലെ അൻവർ ചെയ്തത്. അൻവർ പറഞു. കൊണ്ടിരിക്കുന്നത്.

  • @teamar8345
    @teamar8345 Місяць тому

    😂 പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജനക്കൂട്ടം… ഒരുലക്ഷം പേരെ എത്തിക്കും എന്ന് പറഞ്ഞിട്ട് വന്നത് അയ്യായിരത്തിനും താഴെ ആളുകൾ. മുക്കാൽ മീഡിയ എന്തോരു സപ്പോർട്ടാണ്…

  • @safeerak2320
    @safeerak2320 Місяць тому

    Nishad right❤

  • @Dragan-y8t
    @Dragan-y8t Місяць тому +1

    താനൊക്കെ എന്ത് അവലോകനാടോ പറയുന്നത് അൻവർ പല പത്രസമ്മേളനങ്ങളും പറയുന്നതായിട്ട് കാണാം ഞാൻ പലവട്ടം പാർട്ടിയെ ഉന്നയിച്ച വിഷയങ്ങൾ അതിന് ഒരു നടപടിയും പാർട്ടി ഇതുവരെ സ്വീകരിച്ചിട്ടില്ല പലവട്ടം പറഞ്ഞ കാര്യത്തിന് ഒരു നടപടിയും സ്വീകരിക്കാത്തതിന്റെ പേരിൽ ഞാൻ പൊതുജനത്തോട് പറയേണ്ടി വന്നു. പിന്നെ എന്ത് വേണ്ടിയാ ഈ പാർട്ടിയിൽ ബോധ്യപ്പെടുത്തുക എന്ന് പലവട്ടം ഇയാൾ പറയുന്നത്

  • @AbduRaheem-j8m
    @AbduRaheem-j8m 29 днів тому

    Media one ചില സമയത്ത് ഒരു മുഖവും മറ്റൊരു സമയത്ത് മറ്റൊരു മുഖവും......ഓന്തിനേക്കാൾ കഷ്ട്ടം

  • @Dhikkariyayanissaran
    @Dhikkariyayanissaran Місяць тому +2

    അജിമ്സിന് സംഘ ക്കൾ പൈസ കൊടുത്തിട്ടുണ്ട് തോനുന്നു. പരിശോധിക്കണം

  • @rithwicreationspresents1970
    @rithwicreationspresents1970 Місяць тому

    Great observation

  • @KpaLatheef
    @KpaLatheef Місяць тому +6

    Pv anvar ❤

  • @MohammedRafi-u4z
    @MohammedRafi-u4z Місяць тому

    Pv anwar❤

  • @AbduRaheem-j8m
    @AbduRaheem-j8m 29 днів тому

    ഇതു വരെ. ഞാൻ ഇത് കണ്ടിരുന്നു ഈ ചാനല് വിശ്വസ്ഥത ഉണ്ടായിരുന്നു ഇത് കണ്ടതോടെ ഇവർ വെറുതെ വിടുവായത്തം പറയുന്നു മനസ്സിലായി

  • @nadeem2379
    @nadeem2379 Місяць тому

    Anwar took it personally. I felt myself even as a supporter of communist manifesto, Anwar's claims seems as if it's his ego turned into his statements against a comrade party!

  • @SaleemthayyilKoya
    @SaleemthayyilKoya Місяць тому

    മീഡിയ one ന്റെ ഫേസ് of കേരള 😂😂😂

  • @rasheedkalliyath
    @rasheedkalliyath Місяць тому

    അജിംസ നിന്റെ നായികരണം ഒക്ക കൊള്ളാം

  • @ayshasagir6710
    @ayshasagir6710 Місяць тому

    Anwar also konows Pinarayi very well and Niishad. Is on point

  • @aneesa6065
    @aneesa6065 Місяць тому

    Nishad 🔥🔥🔥

  • @mtasamadmta
    @mtasamadmta Місяць тому

    ഇടതു പക്ഷത്തെ സ്നേഹിക്കുന്നവർക്ക് ഈ വിഷയത്തിൽ പാഠമുണ്ട് ..തന്റെ പാർട്ടിയുടെ ഇന്നത്തെ സ്ഥിതി 😢..അൻവറും പിണറായിയും അവരുടെ വിഷയമാകേണ്ടതില്ല ..ശക്തമായ സത്യസന്ധമായ ഇടതുപക്ഷം ,അതിനെ കെട്ടിപ്പടുക്കാനെങ്കിലും ഈ വിഷയത്തെ അവർ (CPM )ഗൗരവമായി എടുക്കേണ്ടതുണ്ട് .

  • @ABBASPARAMBADAN
    @ABBASPARAMBADAN Місяць тому +4

    അൻവറിന് പിഴച്ചിട്ടില്ല; മീഡിയ വണ്ണിന് പിഴച്ചുവോ ?

  • @abhilashcp4279
    @abhilashcp4279 Місяць тому

    പാവം കള്ളക്കടത്കാർക്ക് വേണ്ടി സംസാരിക്കുന്ന അൻവറിക്കയെ പൂർണമായി പിന്തുണക്കുന്ന മൗധൂതി ചാനലിന്റെ നന്മ ആരും കാണാതെ പോവരുതേ.
    കസ്റ്റമസ് പിടിക്കാതെ പുറത്ത് കൊണ്ട് വരുന്ന സ്വർണം കേരളത്തിലെ പോലീസ് എന്തിനാണ് പിടിക്കുന്നത്? പാവപെട്ട കള്ളക്കടത്തകാർക്ക് മനസമാധാമായി ജീവിക്കാൻ സമ്മതിക്കാത്ത കേരള പോലീസ്.
    സ്വർണക്കടത്ത് സമ്പത്-വ്യവസ്ഥക്ക് കോട്ടം ഉണ്ടാക്കുന്നത് ആയതോണ്ട് രാജ്യദ്രോഹം ആണ് - അൻവറിക്ക പാവപെട്ട കള്ളക്കടത്ത് കാർക്ക് വേണ്ടി നിലകൊള്ളുന്നത് കൊണ്ട് നല്ലവരായ മൗധൂതി ചാനൽ സപ്പോർട്ട് ചെയ്യുന്നു

  • @HKRTrading
    @HKRTrading Місяць тому

    35 മിനിറ്റ് മാത്രമല്ല മാസങ്ങൾ ആയി അൻവർ കാര്യങ്ങൾ ബോധ്യപെടുത്തി ഒരു അനക്കവും ഇല്ല

  • @Majeed9349
    @Majeed9349 Місяць тому +3

    അൻവറിനെ വെളിപ്പെടുത്തലിന് കാരണം കസ്റ്റംസ് കൊണ്ടുവരുന്ന സ്വർണം അധികവും അൻവർ മായി ബന്ധപ്പെട്ട ആളുകളോട് തായിരുന്നു എന്ന് തെളിഞ്ഞുവരുന്നു സ്വർണ്ണം പിടിക്കുന്നതിൽ സങ്കടം അൻവറിന് എഡിജിപിയുടെ കാര്യത്തിൽ പറഞ്ഞതൊക്കെ ശരിയായ കാര്യമായിരിക്കാം എന്നാൽ അൻവറിനെ ഇത്ര പ്രകോപിപ്പിക്കാൻ കാരണം അദ്ദേഹം ഇന്നലെ തുറന്നു പറഞ്ഞു എനിക്ക് സാമ്പത്തിക നഷ്ടം ഒരുപാട് ഉണ്ടായി എന്ന്😂 ഇന്നലെ കണ്ട ജനക്കൂട്ടം അൻവറിനെ വാക്കുകൾ കേട്ട് തൊള്ള തുറന്നു നിൽക്കുന്നത് കാണാം കാരണം മന്തി കഥ മലയാളികളുടെ തടി കൂടിയ കാരണം ഉമ്മച്ചി കഞ്ഞി കൊടുത്ത കാര്യം ഇന്നലെ ഒരു രാഷ്ട്രീയവും മതവും പറഞ്ഞിട്ടില്ല

    • @sideeqalisideeqali5557
      @sideeqalisideeqali5557 Місяць тому

      Potten

    • @MsSalmanulfaris
      @MsSalmanulfaris Місяць тому

      Nalla katha😂

    • @shamima2946
      @shamima2946 Місяць тому

      താങ്കൾ ഏതു ലോകത്താണ് ജീവിക്കുന്നത് 😅😅.

    • @safeer9719
      @safeer9719 Місяць тому

      Andh bhakth കേരള വേർഷൻ spotted

  • @anwarfazalet
    @anwarfazalet Місяць тому

    Nishad well said

  • @aras343030
    @aras343030 Місяць тому

    Ajims ❤❤
    Nishad pakkaa maudoodi😂

  • @vibhoshkp4430
    @vibhoshkp4430 Місяць тому

    അൻവർ പറയുന്നത് മുതലേട്ടുക്കാനുള്ള ജമത്തെ ഇസ്ലാമി പരിപാടി നടക്കില്ല

  • @subairelamana6567
    @subairelamana6567 Місяць тому +2

    കഴിഞ്ഞ ഒന്നര വർഷമായി അൻവർ നിരന്തരം പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും പിറകിൽ തന്നെ ഉണ്ടായിരുന്നു അദ്ദേഹം പറഞ്ഞത് കേട്ടില്ലേ അദ്ദേഹം കൊടുത്ത പരാതികളെല്ലാം അടക്കിവച്ചാൽ ഒരു വലിയ പുസ്തകം ഉണ്ടാക്കാനുള്ള അത്രയും ഉണ്ടാകും എകെജി സെന്ററിൽ ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടി നടത്താൻ വെറുതെ എന്തെങ്കിലും പറഞ്ഞു പോയാൽ പോരാ സഹോദരാ

    • @shinybinu6154
      @shinybinu6154 Місяць тому

      Anvar keralathil undaayirunno..😅😅africa yil business allaayirunno..with permission of cpm..😅

  • @ninuponnu
    @ninuponnu Місяць тому +7

    അജിംസും പിണറായിയുടെ അടിമയാണെന്ന് തോന്നുന്നു

    • @sakkariya1234
      @sakkariya1234 Місяць тому +1

      നിങ്ങളുടെ ആഗ്രഹപ്രകാരം പറയാം

    • @siyadpp1829
      @siyadpp1829 Місяць тому

      Pinarayiye support chythaal adima ethirthal nalla certificate neeyanallo kodathi😂

  • @joytv4990
    @joytv4990 Місяць тому

    സിപിഎം പഠിച്ചാൽ അവർക്ക് നല്ലത്.

  • @anaskuwt
    @anaskuwt Місяць тому

    I think it's nonsense to say, Pinarayi still to understand the subject and still someone need to convince him, I think at this stage his best interest go with those he support and extend their support for him, least bothered about minority etc.

  • @ismailarm2660
    @ismailarm2660 Місяць тому +1

    Anwar on right track, CPI-M leadership unable
    to answer the issues
    raised by him.

  • @muhsinkurikkal
    @muhsinkurikkal Місяць тому +2

    99 ൽ 1 തീയാണ്
    ആ തീയാണ് പി.വി അൻവർ
    നീതി
    ഇല്ലെങ്കിൽ
    നീ>തീയാവൂക

  • @rileeshp7387
    @rileeshp7387 Місяць тому

    പാലസ്തീൻ പ്രശ്നത്തിൽ പ്രകടനം നടത്തി യത്തൂ കൊണ്ടല്ല സിപിഎം വോട്ട് ബിജെപി യിലേക്ക് പോയത് മുസ്ലിം പ്രദേശങ്ങളിൽ സമരം നടത്തിയത് കൊണ്ടാണ്

  • @SHAMEEMA-d6b
    @SHAMEEMA-d6b Місяць тому +2

    Ee. Vaka karyangal parayan Nishad. Ajms kootkettanu vendad❤❤❤🎉🎉🎉

  • @ramlabasheer7277
    @ramlabasheer7277 Місяць тому

    അജിംസ് പറഞ്ഞത് വളരെ ശരിയാണ് ഇനി നടക്കാൻ പോകന്നത് സി പി എം ൽ നിന്നു അകന്ന് പോയ ഹിന്ദു വോട്ടും ക്രിസ്തൻ വോട്ടും തിരിച്ചു വരും

  • @addressefor4352
    @addressefor4352 Місяць тому

    പിണറായിയുടെയും adgp യുടെയും അശ്ലീർവാദത്തോടെ Rss മായുള്ള ബന്ധത്തിനുള്ള ഒരു മറ ആയിരുന്നു സാജൻ സ്കാരിയ അത്‌ അൻവർ വഴി മനസ്സിലായി.

    • @shinybinu6154
      @shinybinu6154 Місяць тому

      Ano anvar ippo matram athu parayan karanam😅

  • @shanidbk3276
    @shanidbk3276 Місяць тому

    വരുന്ന നാലോ അഞ്ചോ ദിവസങ്ങളിൽ മനസ്സിലാകും അൻവർ വാഴുമോ വീഴുമോയെന്ന്.

  • @subhash7394
    @subhash7394 Місяць тому

    ജമാത്തെ ഇസ്ലാമി അൻവറിന്റെ പിറകിലുണ്ടന്ന് എല്ലാവർക്കും മനസ്സിലായി....

  • @RazalPareed
    @RazalPareed Місяць тому

    22 കടത്തുകാരുടെ മൊഴി എടുക്കാൻ ഫോണിൽ വിളിച്ച അംബുക്ക എന്ത് കൊണ്ടാണ് ആർക്ക് വേണ്ടി സ്വർണം കൊണ്ടുവന്നു എന്ന് അവരോട് ചോദിച്ചിട്ട് പറയാത്തത്

  • @ShahidShai-w7c
    @ShahidShai-w7c Місяць тому

    Pv Anwar ❤

  • @rishuntelokam
    @rishuntelokam Місяць тому

    അത് രണ്ടും നടന്നിട്ടുണ്ടല്ലോ അജിസ്

  • @hafizahamed9521
    @hafizahamed9521 Місяць тому +1

    ഇന്ന് കേരളത്തിൽ നടക്കുന്ന ഭരണം ഇന്നോളം കേരളം കാണാത്ത ഒരുപ്രത്യക രീതിയിൽ അതിൽ അനുഭവിച്ച അൻവർ പറയാതെ തന്നെ ജനത്തിന്ന് അറിയാം. അൻവർ തീ പന്തമ് ആവില്ല. അഴിമതി കൊള്ള സർക്കാരിന്ന് മുന്നിൽ മെഴുകുതിരി ആയി തീരും

    • @jaleeljale5138
      @jaleeljale5138 Місяць тому

      😂ആണോ എവിടെ ആയിരുന്നു ഇത്രയും നാൾ

  • @ukdairys7880
    @ukdairys7880 Місяць тому

    അൻവറിന് ഉള്ളത് രണ്ട് ആവശ്യങ്ങളാണ് ഒന്ന് പാവപ്പെട്ട മുസ്ലിം യുവാക്കളെ വച്ച് സ്വർണ്ണം കടത്തണം അത് പോലീസ് പിടിക്കരുത് രണ്ട് തൻ്റെ ബിനാമി മാമ്മിയെ കണ്ടെത്തണം