സുറിയാനി സഭ പിളർപ്പിലേക്ക് ?!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 5 сер 2022
  • സുറിയാനി സഭ പിളർപ്പിലേക്ക് ?!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #pinarayivijayan #vellapallynatesanSUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 626

  • @Kris13893
    @Kris13893 Рік тому +8

    വക്കീലിന് കത്തോലിക്കാ സഭയെ കുറിച്ച് പോയിട്ട് സീറോ മലബാർ സഭയെ കുറിച്ച് തീരെ വിവരം പോര... മദ്രസയിൽ നിന്നും വിമതകൂട്ടത്തിൽ നിന്നും സഭാചരിത്രം പഠിച്ചാൽ ഇങ്ങനിരിക്കും...

  • @wilsonchoondal4770
    @wilsonchoondal4770 Рік тому +10

    ആ ടെന്തറിഞ്ഞു അങ്ങാടി വാങ്ങിഭം - എന്ന പോലെയായി വക്കീലിൻ്റെ അഭിപ്രായം. വക്കീൽ എന്തായാലും അഭിപ്രായം മാറ്റില്ല എന്നറിയാം. എന്നാലും വഞ്ചി സ്ക്വയറിൽ പോയി പ്രസംഗിച്ചതിന്നു് ലഭിച്ച വിഹിതത്തിൻ്റെ രസം ഇപ്പോഴും നാവിൽ തങ്ങി നില്ക്കുന്നുണ്ട്- എന്നാലും ഇതിൻ്റെ ജാള്യത മുഖത്ത് തെളിഞ്ഞു കാണുന്നു.

  • @anoopkthomas1536
    @anoopkthomas1536 Рік тому +24

    താങ്കൾ ആലുവ സ്വദേശിയായത് കൊണ്ട് ഒരു പക്ഷേ ഈ വിഷയത്തിൽ സംസാരിച്ചത് ഏതെങ്കിലും വിമത വൈദികരോട് മാത്രമായിരിക്കും. അതു മൂലം ഉണ്ടായ തെറ്റിദ്ധാരണകൾ വീഡിയോയിൽ ഉടനീളം കാണാം.

  • @bababluelotus
    @bababluelotus Рік тому +2

    എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നം ഈ ഭൂമി തട്ടിപ്പോ അല്ലെങ്കിൽ കുർബാന പരിഷ്കരണമോ ഒന്നുമല്ല അതിനുമുമ്പ് തന്നെ ഇവിടെ പ്രശ്നങ്ങൾ ഉണ്ട് അടിസ്ഥാന പ്രശ്നം ഈ പറഞ്ഞതൊന്നുമല്ല .

  • @sijomathew4273
    @sijomathew4273 Рік тому +15

    ക്ലാവർ കുരിശ്, പ്രഷ്ഠ കുർബ്ബാന എന്നീ പദപ്രയോഗങ്ങളിലൂടെ താങ്കൾ താങ്കളെത്തന്നെ വളരെ നന്നായി തുറന്ന് കാട്ടിയിരിക്കുന്നു.

  • @jpmaliakkal2862
    @jpmaliakkal2862 Рік тому

    ആലാജേരി സീസറിന് ഉള്ളത് സീസറിന് കൊടുത്താൽ കുഴപ്പമില്ലാതിരുന്നേനേ. പകരം സീസർ അടിക്കുന്നവർക് കൊടുത്തു

  • @ph46222
    @ph46222 Рік тому +6

    ചങ്കരന് തെറ്റി. " അനുസരണ വ്യതം" എന്ന ഒരു കാര്യം ഉണ്ട് .

  • @varunnytk2554
    @varunnytk2554 Рік тому

    പണ്ടത്തെ ചങ്കരൻ തെങ്ങ്മ്മെതന്നെ.തൊളെളതോന്നീത് കോതക്ക് പാട്ട്.

  • @letheesh4241
    @letheesh4241 Рік тому +45

    വാധി ഭാഗം വധിക്കാൻ പോയ വക്കീൽ പ്രതി ഭാഗം ചേർന്നാൽ എന്ത് ചെയ്യും.അതാണ് കരിയിൽ പിതാവ് ചെയ്ത്

  • @abykandathil5797
    @abykandathil5797 Рік тому +4

    വക്കിലെ അറിയാൻ പാടില്ലാത്ത കാര്യത്തെപ്പറ്റി അഭിപ്രായം പറഞ്ഞു സ്വയം ചെറുതാകാ തെ

  • @josephskaria2754
    @josephskaria2754 Рік тому +14

    അഡ്വക്കേറ്റ് ജയശങ്കറിനെ വ്യക്തിപരമായി ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ

  • @ABM257
    @ABM257 Рік тому +121

    ഒന്നും കർത്താവിന് വേണ്ടിയല്ല കർത്താവിൻ്റെ പേരിൽ മേടിച്ചു കൂട്ടിയ സ്വത്തുക്കൾക്ക് വേണ്ടിയുള്ള ചക്കളാത്തി പോരാട്ടമാണ്

  • @jaisonpala1
    @jaisonpala1 Рік тому +11

    താങ്കളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ

  • @roshinisatheesan562
    @roshinisatheesan562 Рік тому +18

    ഒരു ചരിത്ര വിദ്യാർത്ഥിയുടെ മനസ്സോടെയാണ് ഞാൻ താങ്കളെ ശ്രവിക്കുന്നത്🙏 നമസ്കാരം Sir, പള്ളിക്കാര്യങ്ങളേക്കാൾ ഒരു പാട് പഴയ ചരിത്രങ്ങൾ അറിയാൻ പറ്റുന്നു. നന്ദിയുണ്ട്. പള്ളിയും പട്ടക്കാരനും മടിയിൽ ഘനമുണ്ടോ എന്നതാ ഒരിത്. പള്ളി മാത്രമല്ല മതം പണമാക്കുന്ന എല്ലാ ജീവികളും പെടും. അതിൽ അവിടേം ഇവിടേം വല്ലപ്പോഴും ഒരു പച്ച മനുഷ്യനെ കാണാൻ പറ്റുന്നു. ഭാഗ്യം👏👏👏🤝👌

  • @insightbyjibyvarghese2217
    @insightbyjibyvarghese2217 Рік тому +17

    എന്റെ വക്കീലേ എറണാകുളം രൂപതയിലെ വൈദീകർ അങ്ങയെ പരിപാടികൾക്ക് വിളിച്ച് തന്ന TA/DA ക്കു ള്ളത് ഇപ്പോൾ പറഞ്ഞിട്ടുണ്ട്. നുറുത്തേണ്ട ഇനി ഒരു മാസം കഴികുമ്പോൾ വീണ്ടും പറക്കാം ...... നല്ല കൊയ്തു കാലമാണ് ...... പക്ഷെ അധികം നീണ്ടു പോകില്ല ....... അങ്ങയുടെ സഭാ ജ്ഞാനം അപാരം ...... എങ്ങനെ പറ്റുന്നു ഇങ്ങനെ തള്ളി മറയ്ക്കാൻ ........

  • @thomasv.t9632
    @thomasv.t9632 Рік тому +6

    Dear Mr. Jayashamkar

  • @ravicc6378
    @ravicc6378 Рік тому +56

    വക്കീലേ.. നമിക്കുന്നു. ഈ ചരിത്ര വിജ്ഞാനത്തിനും, അപാരമായ ഓർമ്മ ശക്തിക്കും മുൻപിൽ നമോ വാകം 🌹🙏

  • @nannan9990
    @nannan9990 Рік тому +18

    തൃശൂർ, ഇരിഞ്ഞാലക്കുട, പാലക്കാട്, താമരശ്ശേരി, മാനന്തവാടി, ഞങ്ങളൊക്കെ ജനാഭിമുഖ കുർബ്ബാനക്ക് വേണ്ടി

  • @sonythomasjimmy2318
    @sonythomasjimmy2318 Рік тому +28

    അവസാനത്തെ ആ ക്ലാവർ കുരിശ്!!!super.

  • @shinammasebastian2298
    @shinammasebastian2298 Рік тому +4

    ജയശങ്കർ റു ഈ പറഞ്ഞ വിഷയത്തിൽ അറിവില്ലാത്തവൻ. അതിനാൽ പറയുന്നതും പ്രവചിക്കുന്നതും എല്ലാം present ഉം past ഉം future ഉം പറഞ്ഞത് 100%. തെറ്റ്. ഇസ്ലാമിക്‌ ഹിസ്റ്ററി പഠിച്ചു ജയിച്ചെങ്കിലും 2000 വർഷത്തെ കത്തോലിക്കാ സഭ ഹിസ്റ്ററി ശരിയാ യ syllubus വായിച്ചിട്ടു പോലും ഇല്ലാത്തതിനാൽ അറിവുള്ളവർ മാർക്ക് തരുന്നു.10 ന് താഴെ. പഠിച്ചു പരീക്ഷ എഴുതുക എന്നിട്ടുവാചാപരീക്ഷക്ക് തയ്യാറാകുക.