'കാന്തപുരം എന്നെക്കുറിച്ച് പറഞ്ഞതൊന്നും കണക്കിലെടുക്കുന്നില്ല. അത് അദ്ദേഹത്തിന്‍റെ വിവരക്കേട്'

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 645

  • @mdrabismongam3870
    @mdrabismongam3870 5 місяців тому +15

    അങ്ങനെ എന്തെല്ലാം കഴിഞ്ഞു
    ഇനി പാഷായല്ല ആരു വന്നാലും
    ഉസ്താദിന്റെ ത് ഉള്ളതും കഴിഞ്ഞതും തുറന്ന് എഴുതിയത് ഈ തലമുറക്ക് പഠിക്കാൻ ഒരുപാട് അനുഭവം ഉണ്ട്
    Ap ഉസ്താദ് ❤❤❤❤❤👌🏻

  • @AbdulRasheedF.M
    @AbdulRasheedF.M 5 місяців тому +25

    ഈ കമാൽ പാഷയുടെ സംസാരം ശൈലി ശെരിയല്ല ഇദ്ദേഹം ഒരു😊 ജഡ്ജി തന്നെയാണൊ യെന്ന്😊 സംശയം

  • @kmarsaqafi9972
    @kmarsaqafi9972 5 місяців тому +32

    ഉസ്താദിന്റെ ആത്മകഥക്ക് നല്ല രീച്ച് നൽകുക.
    അഭിനംദനങൾ.

    • @faru9709
      @faru9709 5 місяців тому +4

      ആത്മ കഥക്ക് ഇങ്ങനെയൊക്കെ റീച് കൂട്ടേണ്ട നിങ്ങളുടെ ഒരു ഗതികേട്...😂😂😂

    • @kmarsaqafi9972
      @kmarsaqafi9972 5 місяців тому +2

      @@faru9709 ഉള്ളത് എഴുതിയപ്പോൾ ചിലർക്ക് ഗതി മുട്ടിയതാണ്. കാകാ.

    • @nasarcheroor6122
      @nasarcheroor6122 5 місяців тому +1

      ​@@faru9709 സങ്കടം ഉണ്ടല്ലേ... ടോയ്‌ലെറ്റിൽ കരഞ്ഞു തീർക്കുക

  • @saidck9828
    @saidck9828 5 місяців тому +15

    തെളിവില്ലാതെയായിരുന്നു കാന്തപുരത്തിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്ന് കമാൽ പാഷ .

  • @exploretolearn
    @exploretolearn 5 місяців тому +24

    ആ പുസ്തകം ഒന്ന് കിട്ടിയെങ്കിൽ....
    ഏതായാലും തെളിവില്ലാതെയായിരുന്നു കാന്തപുരത്തിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നും അതുകൊണ്ടുതന്നെ ഹൈക്കോടതിയിൽ നിന്ന് കേസ് ചീറ്റി പോയെന്നും തുറന്നു പറഞ്ഞതിന് കമാൽ പാഷ സാറിന് നന്ദി....👍 പുസ്തകത്തിന്റെ പബ്ലിസിറ്റി ഏറ്റെടുത്ത മീഡിയ ഒന്നിനും നന്ദി 😀

  • @indrans5487
    @indrans5487 5 місяців тому +24

    'ഇവിടെ പണം ഉള്ളവനും സ്വാധീനം ഉള്ളവനും എന്തും ആവാലോ '.ഇത് നിങ്ങൾ തന്നെ പറയണം .😅

  • @nasarcheroor6122
    @nasarcheroor6122 5 місяців тому +24

    കാന്തപുരത്തെ അറിയില്ല എന്ന് ഒരാൾ പറയുന്നുണ്ടെങ്കിൽ, അയാൾ കാഴ്ചയും കേൾവിയും ഇല്ലാത്തവൻ എന്ന് പറയേണ്ടിവരും

    • @usmankutty6082
      @usmankutty6082 5 місяців тому

      മുടിവെള്ള൦ കുടിക്കുന്ന കഴുതകൾക്ക് അറിയാതിരിക്കില്ല

    • @hamsasafasafarullah5175
      @hamsasafasafarullah5175 5 місяців тому +3

      കാന്തപുരത്തെ അറിയാൻ കാന്തപുരം ആരാ?

    • @anwerkpm9883
      @anwerkpm9883 5 місяців тому +1

      Just search on anything like google and youtube ....etc

    • @lijo7161
      @lijo7161 5 місяців тому

      ആരാ ഈ കാന്തപുരം...? 🙄

    • @hamsasafasafarullah5175
      @hamsasafasafarullah5175 5 місяців тому

      @@anwerkpm9883 അങ്ങനെ Serch ചെയ്യാൻ പോയാൽ ഉലകത്തിലെ എല്ലാ ജീവികളെ പറ്റിയും വിവരം ലഭിക്കും. കെ. സുരേന്ദ്രനെയും അബ്ദുല്ല കുട്ടിയെയും അറിയാൻ google സെർച്ച് ചെയ്യേണ്ടതുണ്ടോ? അത്രേ ഉള്ളൂ കാന്തപുരവും: ചിലർ നടന്ന് വല്ലാതെ Boost ചെയ്യുമ്പോൾ ഉസ്താദിന് ഒരു സുഖം . അത്രമാത്രം ''

  • @Yoosyoosuf8089
    @Yoosyoosuf8089 5 місяців тому +15

    മീഡിയ 1 ന്റെ പ്രവർത്തകന് കാന്താപുരത്തേ പ്രതിയാക്കാൻ എന്തിനാ ഇത്രയും നിർബന്ധം 🤔 കമാൽ പാഷ എത്ര തവണ പറഞ്ഞു ആരോപണം, ആരോപണം എന്ന് 👈

  • @sf9681
    @sf9681 5 місяців тому +53

    ഇവിടെ നടന്ന കാര്യം ചുരുക്കി പറയാം... ചേകനൂരിന്റെ ഭാര്യയും സഹായികളും കാന്തപുരതെ കുറിച്ച് പറഞ്ഞ ആരോപണത്തിന്റ അടിസ്ഥാനത്തിൽ മാത്രം കമാൽ പാഷ അദ്ദേഹത്തെ പ്രതിയാക്കി...വിചാരണ നടക്കുകയോ, തെളിവ് ലഭിക്കുകയോ ചെയ്യാത്തതിനാൽ കേസിൽ കാന്തപുരം കുറ്റമുക്തനായി... എന്നാൽ കേസിൽ തന്നെ പ്രതിയാക്കാൻ കാരണം കമാൽ പാഷ ആരൊക്കെയോ ചേർന്ന് ഗൂഡലോചന നടത്തിയത് എന്ന് കാന്തപുരം വിശ്വസിച്ചു... ഈ കേസിന്റെ സമയത് ആരൊക്കെയോ മറ്റൊരു കേസിൽ കമാൽ പാഷയെ പെടുത്തി.. സ്വാഭാവികമായും അതിനു പിന്നിൽ കാന്തപുരം ആയിരിക്കും എന്ന് കമാൽ പാഷയും വിചാരിക്കുന്നു... ഇപ്പോൾ ഒരാളുടെ ആത്മകഥയിൽ തന്നെ ഗൂഡലോചനയിൽ പെടുത്തിയതാണ് എന്ന് തോന്നിയത് അയാൾ എഴുതി, അങ്ങനെ അല്ല എന്നതിനാൽ ഇയാളും ബുക്ക്‌ എഴുതുമ്പോൾ കാര്യങ്ങൾ എഴുതട്ടെ... ഇതിപ്പോ ആത്മ കഥക്ക് പബ്ലിസിറ്റി എന്നല്ലാതെ, ആരും ആരെയും വലിയ തോതിൽ വിമർശിക്കുന്നുമില്ല...

    • @ahk12340
      @ahk12340 5 місяців тому

      ചേകന്നൂരിന്റെ ആശയത്തോട് എതിർപ്പുള്ളവരാണ് എല്ലാ മുസ്ലിം സംഘടനകളും.. എന്നിട്ടും അയാളുടെ ഭാര്യയുടെ വാക്ക് കേട്ട് മാത്രം ഒരു തെളിവിന്റെ അംശം പോലും ഇല്ലാതെ ഒരു മുസ്ലിം സംഘടനയുടെ നേതാവിനെ മാത്രം പ്രതിയാക്കാൻ പാഷാ ശ്രമിച്ചു.. ഹൈ കോടതി അത് തള്ളുകയുംശാസിക്കുകയും ചെയ്തു.. അതുകൊണ്ടുതന്നെ അവർക്ക് കേസ് തുടരാൻ കഴിഞ്ഞില്ല..
      അതിനിടയിലാണ് കാന്തപുരം നേതൃത്വം നൽകുന്ന മർക്കസിനെ കീഴിലുള്ള തൃശ്ശൂർ കമാലിയ ട്രസ്റ്റും അനുബന്ധ സ്ഥാപനങ്ങളും അതിലെ ഒന്നോ രണ്ടോ ഭാരവാഹികളെ കൂട്ടുപിടിച്ച് തട്ടിയെടുക്കാൻ ചില രാഷ്ട്രീയ കുബുദ്ധികൾ ശ്രമിക്കുകയും കമാൽ പാ ഷയെ ഉൾപ്പെടുത്തി അവർ പുതിയ ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തത് എന്തിന്..? ( കമാലിയ സ്ഥാപനങ്ങൾ പോയി സന്ദർശിച്ചത് പാ ഷ മാധ്യമങ്ങളോട് ഇപ്പോൾ പറഞ്ഞിരുന്നു)

    • @somanm1871
      @somanm1871 5 місяців тому

      Pri😅

  • @ukkasha313
    @ukkasha313 5 місяців тому +91

    കാന്തപുരത്തിൻ്റെ ആത്മകഥ പ്രചരിപ്പിച്ചതിന് മീഡിയ വണിന്❤

    • @malayali801
      @malayali801 5 місяців тому +4

      യഥാർത്ഥ കഥ പറഞ്ഞ കെമാൽ പാഷാ ♥️

    • @faru9709
      @faru9709 5 місяців тому +6

      ആത്മ കഥ ഇങ്ങനെ യൊക്കെ പ്രരചരിപ്പിക്കേണ്ട നിങ്ങളുടെ ഒരു ഗതികേട്😂😂😂😂😂

    • @malayalamautomotiveindia3057
      @malayalamautomotiveindia3057 5 місяців тому +1

      അത് കൊണ്ട്😊

    • @abdulrasheedsaqafi9235
      @abdulrasheedsaqafi9235 5 місяців тому

      നിനക്ക് വേറെപണി യിലെകമാൽത
      മ്മാടി

    • @manavikathakkoppam
      @manavikathakkoppam 5 місяців тому +1

      അനുയായികൾ വായിച്ചു തുടങ്ങും മുൻപ് എതിരാളികൾ വായിച്ചു തീർത്ത ഏക ആത്മകഥ 😃😃

  • @MUHAMMADIMRAN-u8y5x
    @MUHAMMADIMRAN-u8y5x 5 місяців тому +3

    ആത്മകത ആത്മാവ് പിരിഞ്ഞ ശേഷം ഇറക്കുന്നതാണ് എല്ലാവർക്കും നല്ലത് ജീവിതകാലത്ത് തന്നെ ഇറക്കിയാൽ കഥയിലെ തെറ്റ് തിരുത്താൻ ആളുകൾ ആരോപണങ്ങളുമായി വരും❤?

  • @ukkasha313
    @ukkasha313 5 місяців тому +88

    ഇയാൾ എന്തോന്നാ പറയുന്നത്. അയാൾ കാന്തപുരത്തെ പ്രതിയാക്കിയത് ഒരു തെളിവുമില്ലാതെ എന്ന് അയാൾ തന്നെ പറയുന്നു

    • @MUHAMMADIMRAN-u8y5x
      @MUHAMMADIMRAN-u8y5x 5 місяців тому +4

      ജഡ്ജി അല്ല കേസ് ഉണ്ടാക്കുന്നത്

    • @malayalamautomotiveindia3057
      @malayalamautomotiveindia3057 5 місяців тому +4

      സഹോദരാ ഒരു ജഡ്ജിക്ക് നിയമപരമായ കീഴ്വഴക്കങ്ങൾ ഉണ്ടാകും അത് അവർ പാലിക്കേണ്ടിവരും.

    • @moossa404
      @moossa404 5 місяців тому +1

      ഒന്ന് എണീറ്റു പോ ചങ്ങായിയെ നിങ്ങളെ വിചാരം നിങ്ങൾ ഒരു ഭയങ്കര സാധനമാണ്

    • @moossa404
      @moossa404 5 місяців тому +1

      കാന്തപുരം ഒരിക്കലും നിങ്ങളെ വിളിക്കാൻ വന്ന് കാണില്ല

  • @shaan_kambath
    @shaan_kambath 5 місяців тому

    ഇയാൾ പറയുന്നതിൽ വ്യക്തതയില്ല ..അറിയില്ല ,പറയില്ല ,ആരോപണം ,ഓർമയില്ല ..എന്തോ എവിടെയോ ഒരു വശപ്പിശക് ..അവസാനം ഇയാൾ തന്നെ പറയുന്നു "22:41-23:33 ഇവിടെ ആർക്കും ആരുടെ പേരിലും കേസ് കൊടുക്കാലോ എന്ന്,പല വിധത്തിൽ ആരോപണങ്ങൾ പറയാലോ നമ്മടെ പേരിൽ ,ആ വിധത്തിലായാൽ ബുദ്ധിമുട്ടാണ് പോലും "..എന്തൊരു വിരോധാഭാസം

  • @basheerpm7691
    @basheerpm7691 5 місяців тому +10

    ഏതായാലുംമീഡിയവണ്ണിന് നന്ദി ആത്മകഥക്ക് പരസ്യം നൽകിയതിന് പാഷയുടെ വാക്കും ഉസ്താദിൻ്റെ വാക്കും ജനങ്ങൾക്ക് മനസ്സിലാകും

    • @livechanallive4376
      @livechanallive4376 5 місяців тому +1

      ഗതികെട്ട ആത്മകഥ😂

    • @MUHAMMADIMRAN-u8y5x
      @MUHAMMADIMRAN-u8y5x 5 місяців тому

      ജീവിത കഥ മരണ ശേഷം ഇറക്കിയിരുന്നെങ്കിൽ ഇത്ര പ്രശ്നം വരുമായിരുന്നില്ല എല്ലാ കാര്യത്തിലും തിരക്ക് കൂട്ടുന്ന ഉസ്ത്താദും ശിഷ്യമ്മാരേയും വേറേ എവിടെയും കാണില്ല

  • @abdurahimanPurayil
    @abdurahimanPurayil 5 місяців тому +13

    ഹൊ.... വല്ലാത്തൊരു സൂക്ഷ്മശാലി... ലോകത്തിലെ ഏറ്റവും വലിയ തള്ള് വീരൻ

  • @hassankoodathil6650
    @hassankoodathil6650 5 місяців тому +13

    അന്ന് നടത്തിയ ഗൂഢാലോചന വഷളത്തം മറച്ചു പിടിക്കാൻ രണ്ടു ദിവസങ്ങളിലായി വേറെ ഒരു കെട്ടുകഥയും ഉണ്ടാക്കുന്ന തിരക്കിൽ ം അഭിവാദ്യങ്ങൾ

  • @hafimediafocus9259
    @hafimediafocus9259 5 місяців тому +6

    നിയമം പഠിച്ച ജഡ്ജിമാരും വികലമായ വിധി പറയാറുണ്ടോ?

  • @sayeedpaikarathodi8243
    @sayeedpaikarathodi8243 5 місяців тому +1

    പ്രായത്തിന്റെ തകരാറാണോ എന്നറിയില്ല ഇദ്ദേഹത്തിന് ഒന്നുമറിയില്ല... 😃

  • @AfsalPanoli
    @AfsalPanoli 5 місяців тому +8

    ജുടീശറിയെ സ്വന്തം താല്പര്യതിന് വേണ്ടി ഉപയോഗിച്ച ജസ്റ്റ്സ് കമാൽ പാഷ കേരളത്തിന്റെ അപമാനം

  • @asippajeddha1221
    @asippajeddha1221 5 місяців тому +4

    കാന്തപുരത്തെ വള ഞ്ഞിട്ടാക്രമിച്ച ഒരു നീണ്ട നിര ഉണ്ട് മിസ്റ്റർ താങ്കളുടെ മുമ്പിൽ കോലും പിടിച്ചിരിക്കുന്ന ആ സ്ഥാപനവും അവർക്ക് കഴിയാവുന്ന താരത്തിലൊക്കെ നോക്കീട്ടുണ്ട് മാധ്യമം ഇന്ന് ചക്ര ശ്വാസം വലിച്ചു ശയ്യാവലംമ്പ ആണെങ്കിലും അന്ന് അല്പം തണ്ടും തടിയുമൊക്കെ ഉണ്ടായിരുന്നു പക്ഷേ കാന്തപുരം അതൊക്കെ നെവർ മൈന്റ് ചെയ്യുന്ന കൂട്ടത്തിലാണ്. താങ്കളുടെ ജാള്യത മനസ്സിലാകുന്നുണ്ട്. എന്ന് വെച്ച് ആത്മ കഥ എഴുതുമ്പോൾ എല്ലാം ഉള്ളത് പോലെ പറയേണ്ടേ.

  • @MuhammadAnas-sy1ej
    @MuhammadAnas-sy1ej 5 місяців тому +1

    ലെ കമാൽ ഭാഷ: എന്നൂടെ കൂടുതൽ ഒന്നും ചോദിക്കരുത് 😁
    ഞൻ അവിടെയും ഇവിടെയും തൊടാതെ പറയാം അല്ലേൽ seen aane🤣
    ഒന്നനിക്കറിയാം പണം ഉള്ളവനെ ഇവിടെ എന്തും ആകാം 👀👀👀
    NB .. Oru ജഡ്ജ് 😅

  • @publicvlogger7327
    @publicvlogger7327 5 місяців тому +4

    ശരിയായിരിക്കാം വലിയ സാമൂഹ്യ ബോധമൊന്നും ഇല്ലാത്ത ഇദ്ധെഹത്തിനു കാന്തപുരത്തെ മാത്രമല്ല സാമൂഹിക രാഷ്ട്രീയ രംഗത്തെ പലരെയും ഒരു പക്ഷെ അറിയണമെന്നില്ല. പിന്നെ അയാളുടെ സത്യസന്തത എനിക്കറിയില്ല, നീതിമാൻ എന്ന്‌ വിളിക്കണേൽ ഒന്നുകൂടെ ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം തന്റെ സ്വസ്ഥ ജീവിതത്തിനും ജോലിയിലെ ഉയർച്ചക്കും ഭീഷണിയാണേൽ അവിടെ ന്യായവും അന്യായവും വിധിക്കാനൊന്നും ഞാൻ നിൽക്കാറില്ല മെല്ലെ ആ കേസിൽനിന്നും തടിയൂരും എന്നാണ് അയാൾ പറയുന്നത്. ചുരുക്കം പറഞ്ഞാൽ റിസ്കില്ലാതെ പിഴച്ചു പോകാൻ പറ്റുമോ എന്ന്‌ മാത്രം നോക്കുന്ന ഒരു ശുദ്ധൻ.

  • @ukkasha313
    @ukkasha313 5 місяців тому +28

    മീഡിയാ വൺ കാരന് കാന്തപുരത്തിനെ പ്രതിയാക്കിയതിന് തെളിവ് ഉണ്ടെന്ന് കിട്ടണം. അത് കിട്ടിയില്ല

  • @abdurahmanck5586
    @abdurahmanck5586 5 місяців тому +23

    Knowledge City യില് സാമ്പത്തിക ആരോപണം എന്താണ്? ആദ്യമായി കേൾക്കുക ആണെല്ലോ. 😂

  • @SAEEDVK-o6y
    @SAEEDVK-o6y 5 місяців тому +11

    ഇങ്ങനെയൊക്കെ തന്നെയല്ലേ ആരുടെ യെക്കയോ കുഴലൂത് കാരനായ കമാൽ പാഷക്ക് പറയാൻ പറ്റുകയുള്ളു

  • @RRAgency-fd8xy
    @RRAgency-fd8xy 5 місяців тому +6

    എല്ലാം ആരോപണം മാത്രം പക്ഷെ ഞാൻ അവരെ പ്രതിയാക്കി

  • @faisalvt2279
    @faisalvt2279 5 місяців тому +14

    അനുയായികൾ വായന തുടങ്ങുന്നതിന് മുമ്പ് എതിരാളികൾ വായിച്ചു തീർത്ത ഏക ആത്മകഥ കാന്തപുരത്തിൻ്റേത് മാത്രം❤❤

    • @faru9709
      @faru9709 5 місяців тому +2

      ആത്മ കഥക്ക് ഇങ്ങനെയൊക്കെ റീച് കൂട്ടേണ്ട നിങ്ങളുടെ ഒരു ഗതികേട്...😂😂😂

    • @safarullaMannil
      @safarullaMannil 5 місяців тому +1

      😂

    • @jaleel788
      @jaleel788 5 місяців тому +1

      അത് നി വായിച്ചില്ലെങ്കിൽ നഷ്ടം നിനക്കാണ്
      അതിലെ ഓരോ ഹർഫിനും എത്ര കൂലിയുണ്ടെന്ന് നിനക്ക് അറിയാഞ്ഞിട്ടാണ്

  • @Opportunity7144
    @Opportunity7144 5 місяців тому +11

    അപ്പോൾ കാന്തപുരം ആരെന്ന് അറിയാതെപോയതാണ് പ്രശ്നം 😂🎉

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 5 місяців тому +6

    കമൽ ഷാ വിവര ക്കേട് ആശാനെ പോലെ....

  • @dyaseenma6093
    @dyaseenma6093 5 місяців тому +5

    കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദ്ധേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാനും കേസുകളിൽ കുടുക്കാനും പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. കാന്തപുരം ഉസ്താദ് പല ദൈവങ്ങളേയും പൂജിക്കുന്ന ആളാണെന്ന് പെരും കളവ് പറഞ്ഞ് ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി വഹാബി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോഗപ്പെടുത്തി മാളയിലെ കമാലിയ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ ജസ്റ്റിസ് കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ പല തവണ വായിച്ചതോർക്കുന്നു. താങ്കൾ പത്രങ്ങളൊന്നും വായിക്കാത്ത ആളായിരുന്നോ? സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് താങ്കളുടെ പേർ അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ താങ്കൾ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? സമുദായത്തിന് ലഭിച്ച മെഡിക്കൽ കോളേജ് താങ്കളുടെ അടക്കം പേരുപയോഗിച്ച് നഷ്ടപ്പെടുത്തിയതിൽ നിയമപരമായി താങ്കൾ എന്തെങ്കിലും നടപടി എടുത്തോ? അറിയാൻ ആഗ്രഹമുണ്ട്.

  • @vijayankannankai2639
    @vijayankannankai2639 5 місяців тому +5

    കെമാൽ പാക്ഷപക്ഷപാതിയായ ഒരു ന്യായാധിപൻ ആണ്. AP അബുബക്കർ മുസ്ല്യാരുടെ ബുക്ക് വന്നതോടെ കെമാൽ പാക്ഷവല്ലാതെ വെപ്രാളപ്പെടുന്നതെന്തിനാണ്?

  • @mashirt6749
    @mashirt6749 5 місяців тому +7

    മീഡിയവണ്ണിന് നന്ദി ആത്മകഥക്ക് പരസ്യം നൽകിയതിന്

  • @aboobacker1575
    @aboobacker1575 5 місяців тому +28

    ആയിരങ്ങൾക്ക് അന്നവും വിദ്യാഭ്യാസവും നൽകുന്ന വ്യക്തിത്വം❤❤

    • @AfsalKv-n8v
      @AfsalKv-n8v 5 місяців тому +6

      വയറു നിറച്ചു തിന്നാൻ കൊടുത്തിട്ട് തലക്ക് ഇടിക്കുന്നതിൽ കാര്യം ഇല്ല സത്യം എന്തായാലും പടച്ചവൻ മാത്രം അറിയാം

    • @Guest-uo3rp
      @Guest-uo3rp 5 місяців тому

      ​@@ismatech8900വീരപ്പനും കൊടുത്തിരുന്നു എന്ന് കേട്ടിട്ടുണ്ട്

    • @aboobacker1575
      @aboobacker1575 5 місяців тому

      @@ismatech8900 അത് നന്മയല്ലേ?? നിങ്ങളേത് ജാതിയാ? മനുഷ്യപ്പറ്റ് വേണേ🤣

    • @aboobacker1575
      @aboobacker1575 5 місяців тому

      @@AfsalKv-n8v ഹൈക്കോടതിയും അറിഞ്ഞു👌 താങ്കൾ അറിയുന്നില്ല. കുടുങ്ങിയാലേ സമാധാനമുള്ളു അല്ലേ ചേട്ടാ

    • @siddiqueparambil
      @siddiqueparambil 5 місяців тому

      ആയിരക്കണക്കിന് പള്ളികൾ പൂട്ടിച്ചില്ലെ
      ആയിരക്കണക്കിന് മദ്രസകൾ പൂട്ടിച്ചില്ലെ
      തീർച്ചയായും അപമാനം തന്നെ

  • @hamzakutteeri4775
    @hamzakutteeri4775 5 місяців тому +6

    ശരിക്കും ഗൂഡാലോചന നടത്തിയത് ആരാണ് എന്ന് ഇപ്പോൾ മനസ്സിലായി

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 5 місяців тому +1

    Ao ഉസ്താദ് എന്നും ആവേശം

  • @anchachavidifreelance8336
    @anchachavidifreelance8336 5 місяців тому +7

    ഒന്നും എനിക്കറിഞ്ഞുകൂട" എന്ന് അടിക്കടി പറഞ്ഞുകൊണ്ടിരിക്കുന്ന ഇയാളുടെ ആത്മകഥയും മലയാളി സഹിക്കണോ? ഇയാൾ സ്വയം തന്നെപ്പൊക്കിയാണെന്ന് ഈ അഭിമുഖം അടിവരയിടുന്നു.

  • @GeeMaco
    @GeeMaco 5 місяців тому +5

    കണക്കിൽ എടുത്തു എന്നാലും ഒരു ചുക്കും ഇല്ലാ പാഷാ

  • @Almohd-o1p
    @Almohd-o1p 5 місяців тому +4

    ഇയാൾ ഭയങ്കര ശുദ്ധനും മാന്യനും ആയതു കൊണ്ട് പറഞ്ഞതെല്ലാം ഞങ്ങളങ്ങു വിശ്വസിച്ചു 😊😊😊

  • @aboobackerthottungal4015
    @aboobackerthottungal4015 5 місяців тому +9

    എ പിയും എപിയുടെ സിൽബന്ധികളും മനസ്സിലാക്കേണ്ടത് പടച്ചവനെ പൈസ കൊണ്ട് മൂടാൻ പറ്റില്ല

    • @faisalvt2279
      @faisalvt2279 5 місяців тому

      നിന്നെ മൂടാലൊ

    • @GafarS23fe
      @GafarS23fe 5 місяців тому

      ഒന്ന് പോട് കോയ, പണം ഉണ്ടെങ്കിതന്നെ വളരാൻ പറ്റൂ, അസൂയ

    • @kunnumalabukunnumalabu709
      @kunnumalabukunnumalabu709 5 місяців тому +2

      മനപ്പൂർവം Ap യെ ഈ കേസിൽ കുടുക്കിയവർക്കം നാളെ പാലം കടക്കണമെന്ന് ഓർമ വേണം

  • @Abulhasan-f6c1v
    @Abulhasan-f6c1v 5 місяців тому +1

    കമാലണ്ണാ ഉസ്താദിന്റെ സ്റ്റാൻഡേർഡ് നീയല്ല തീരുമാനിക്കുന്നത് അത് അല്ലാഹു നൽകിയതാണ്

  • @abdulrahooftp6299
    @abdulrahooftp6299 5 місяців тому +49

    കാന്തപുരത്തെ ശിക്ഷിക്കാം എന്ന് വ്യാമോഹിച്ചു, പാവം ജഡ്ജി

    • @abcdjunctionl7439
      @abcdjunctionl7439 5 місяців тому

      പിന്നേ കള്ള കാന്തൻ കഷ്ടിച്ച് രക്ഷപ്പെട്ടു 😂😅😊😂

    • @ShahirChennattu
      @ShahirChennattu 5 місяців тому +2

      കാന്തപുരം ആരാ 😆

    • @Tup7kSh7kur
      @Tup7kSh7kur 5 місяців тому

      criminaline support cheyyunne ninneyaanu aadyam akthakkandathu, shame on you

    • @muhamedbasheerbasheer8084
      @muhamedbasheerbasheer8084 5 місяців тому

      ​@@ShahirChennattuനീയേ താ?

    • @muhammedrashid742
      @muhammedrashid742 5 місяців тому

      What a comparison

  • @kunnumalabukunnumalabu709
    @kunnumalabukunnumalabu709 5 місяців тому +3

    സാർ' ചേകന്നൂരിൻ്റെ പ്രസ് താനത്തെ മുജാഹിദം ജമാ അത്തം തബ് ലിഗം രണ്ട് സുന്നികളം ഹദ്ർക്കുന്നുണ്ട് എന്നിട്ട് അവരുടെ ഭാര്യ വന്ന് പറഞ്ഞപ്പൊൾ ഒരു തെളി വം ഇല്ലാതെ എന്തുകൊണ്ട് നിങ്ങൾ സീകരിച്ചു ഇത് നിങ്ങൾ നിങ്ങളുടെ ആൽമക ദയിൽ നിങ്ങൾ എഴുതണം. സാർ

  • @basheerpm7691
    @basheerpm7691 5 місяців тому +6

    അയ്യോ ജഡ്ജിക്ക് ഒന്നും അറിയില്ല ട്ടോ

    • @sunilkumargovindannair1591
      @sunilkumargovindannair1591 5 місяців тому

      ജഡ്ജിക്ക് എല്ലാം അറിയാം
      വരുന്നുണ്ട് പിറകെ 😊

  • @mdrabismongam3870
    @mdrabismongam3870 5 місяців тому +1

    ഏതായാലും ആത്മ കഥ fames ആക്കിയ മീഡിയ one 👌🏻👌🏻👌🏻

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 5 місяців тому +3

    Kamal പാഷക്ക് എന്ത് കാന്തപുരം, ആ ആൾ കേരളത്തിൽ തെക്കു ഭാഗത്തു ആണ്, അപ്പോൾ ഒരു ഉസ്താദ് മായി ഒരു കോൺഫ്ലിക്ട് വരുന്ന പ്രശ്നം ഇല്ല, പിന്നെ ഉസ്താദ് ന് അങ്ങിനെ തോന്നിയിട്ട് ഉണ്ടാവും, അതിനു ജഡ്ജ് എന്ത് പിഴച്ചു......

  • @ummersaid8679
    @ummersaid8679 5 місяців тому +33

    ഈ സംസാരത്തിലും കാന്തപുരത്തെ കുത്താൻ വല്ലാത്ത ആവേശമാണിവന്

    • @Tup7kSh7kur
      @Tup7kSh7kur 5 місяців тому

      edo madha braantha, nee theevravaadhiyaaavanulla ellaa chanceyum kaanunnundu

    • @Tup7kSh7kur
      @Tup7kSh7kur 5 місяців тому

      neeyaranu

    • @shaji1985
      @shaji1985 5 місяців тому

      റസൂലിൻ്റെ പേരിൽ ന്യുണ പറയുന്നവൻ, നരകത്തിൽ ഒര് സീറ്റ് ഉറപ്പിക്കട്ടെ? മുടിക്കച്ഛവടക്കാരൻ.!

    • @usmankutty6082
      @usmankutty6082 5 місяців тому

      മുടിമൊല്ലാക്ക ഒന്നാ൦ തര൦ ഫ്രോടാണ്

    • @shaji1985
      @shaji1985 5 місяців тому

      മുല്ലക്കയല്ലെ ആദ്യം പുസ്തകം എഴുതിയത്, അത് പ്രകാശനം ചെയ്തത് ഒര് നിരീശ്ശരവാദിയും.?

  • @basheersujeevanam6319
    @basheersujeevanam6319 5 місяців тому +2

    ഇദ്ദേഹം പൂർണമായും സമ്മതിക്കുന്നു ഇന്നത്തെ വ്യവസ്ഥിതിയിൽ സാധാരണക്കാരന് നശിപ്പിക്കാൻ കഴിയുന്ന വ്യവസ്ഥകൾ ഉണ്ട് എന്ന്.

  • @zubairdoha3828
    @zubairdoha3828 5 місяців тому +14

    ഇനി സ്റ്റോറി എഴുതേണ്ട ആവശ്യമില്ല. എല്ലാം മനസ്സിലായി 😂

  • @junaidmulaffari5407
    @junaidmulaffari5407 5 місяців тому +33

    ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് ഒന്നും അറിയില്ല എന്നാണല്ലോ
    പറയുന്നത്....😄

    • @Tup7kSh7kur
      @Tup7kSh7kur 5 місяців тому

      aalengil ninne polathe madha braanthanmaru vannu ingerum thatti kondu pokum

  • @sharafupalakundan5559
    @sharafupalakundan5559 5 місяців тому +4

    തനിക്ക് എവിയെങ്കിലും ഒരു സീറ്റ് മത്സരിക്കാൻ തന്നാൽ എന്ത് കൊള്ളരുതായ്മക്കും നില്കും

  • @shahulhameedmajlis
    @shahulhameedmajlis 5 місяців тому +3

    ഒരാളുടെ സംസാരത്തിൽ അറിയും എന്താണ് ഇതിന്റെ സത്യം

  • @attakoyanarangapura4161
    @attakoyanarangapura4161 5 місяців тому +4

    ഞാൻ കണ്ടിട്ടുമില്ല കേട്ടിട്ടും ഇല്ല പക്ഷെ മൊഴിയുണ്ട്. കെടന്ന് മെഴുകുന്നു ഇങ്ങനെയാണോ ഒരു മുൻ ജഡ്ജി സ്ഥാനത്തിരുന്ന ആള് സംസാരിക്കേണ്ടത്....😊😊

  • @mujeebpp5492
    @mujeebpp5492 5 місяців тому +9

    സർ താങ്കളുടെ ഉത്തരവ് ഹൈക്കോടതി ജഡ്ജ് അസാധുവാക്കിയ പ്പോൾ അതിന് ഒരു വികലമായ വിധിയായി താങ്കൾ വ്യാഖ്യാനിക്കുന്നു അതേസമയം മൗലവിയുടെ ഭാര്യ ഒരു വ്യക്തിയെ പ്രതിയാണെന്ന് ആരോപിച്ചപ്പോൾ യാതൊന്നും ചിന്തിക്കാതെ പ്രതിചേർക്കാൻ പ്രതിചേർക്കാൻ താങ്കൾ ഉത്തരവിടുന്നു ഇവിടെയാണ് ഗൂഢാലോചനയുടെ സംശയം നിലനിൽക്കുന്നത്

  • @muhammedfahis8068
    @muhammedfahis8068 5 місяців тому +5

    ഒരു തെളിവും ഇല്ലാതെ ചില രാഷ്ട്രീയ താല്പര്യകാരുടെ ഇങ്ങിതത്തിന് ഒരാളെ പ്രതി ചേർത്ത് kamal പാഷ

  • @basheerbasheer8417
    @basheerbasheer8417 5 місяців тому +16

    കാന്തപുരത്തിന്‍റെ സ്ഥാപനത്തിലേക് പലരേയും വിളിക്കാറുണ്ട്

    • @Tup7kSh7kur
      @Tup7kSh7kur 5 місяців тому

      smuggling?

    • @usmankutty6082
      @usmankutty6082 5 місяців тому

      നക്കാൻ കിട്ടുന്ന എല്ലാവരേയു൦ വിളിക്കു൦

  • @msmuhamed5178
    @msmuhamed5178 5 місяців тому +6

    കള്ളം പറയാനും കള്ളത്തരം ചെയ്യാനും പിന്നെ പിടിച്ചു നിൽക്കാനും കാന്തപ്പനെ പോലെ മിടുക്കൻ കേരളത്തിൽ ഇനി ജനിക്കാനില്ല
    ഗുജറാത്ത് കലാപത്തെക്കുറിച്ച് എനിക്കൊന്നുമറിയില്ലായെന്ന് വിദേശ മാധ്യമങ്ങളോട് പറഞ്ഞത് ജനം മറന്നിട്ടില്ലാ

  • @ismailkarunath9763
    @ismailkarunath9763 5 місяців тому +4

    കാന്തപുരത്തിനെതിരെ ഇയാൾ നടത്തിയ ഗൂഢാലോചന സുവ്യക്തം

  • @nofalp1427
    @nofalp1427 5 місяців тому +16

    എന്താ സാമ്പത്തിക ആരോപണം സാറെ.. നോളജ് സിറ്റിക്ക്.. അതൊന്ന് വിശദമാക്..കൂ

    • @faru9709
      @faru9709 5 місяців тому

      40 കോടി തട്ടിപ്പ് നടത്തി വിശ്വാസികളെ പറ്റിച്ചു

    • @kvupayyanad6843
      @kvupayyanad6843 5 місяців тому

      Knowledge സിറ്റി എന്ന് പറയാതെ aashan മുങ്ങിയത് നിങ്ങള്‍ അറിഞ്ഞില്ലേ

  • @abdullaabdurahman6384
    @abdullaabdurahman6384 5 місяців тому +2

    Media one എത്ര ശ്രമിച്ചിട്ടും കിട്ടേണ്ടത് കിട്ടിയില്ല

  • @nisarn2641
    @nisarn2641 5 місяців тому +1

    Correct

  • @royalkamar8343
    @royalkamar8343 5 місяців тому +2

    ആവശ്യമില്ലാതെ എന്തിനാണ് വിവാദമുണ്ടാക്കുന്നത്
    ഒഴിവാക്കാൻ രണ്ടു ഭാഗത്തുമുള്ളവരും ശ്രമിക്കുക

  • @muhammedhassant2588
    @muhammedhassant2588 5 місяців тому

    23:28 ഇയാൾ തന്നെ പറയുന്നു "പല തരത്തിലുള്ള ആരോപണങ്ങളും നമ്മുടെ പേരിൽ പറയാമല്ലോ" എന്ന്. അത്തരം ഒരു ആരോപണം കാന്തപുരത്തിന്റെ പേരിൽ വന്നപ്പോൾ തന്നെ കാന്തപുരത്തെ പ്രതി ചേർത്തതാണ് ഈ പാഷ😂

  • @rameesakd1235
    @rameesakd1235 5 місяців тому +4

    ഉസ്താദിന്റെ ആത്മ കഥക്ക് നല്ല പബ്ലിസിറ്റി ❤🎉

    • @Tup7kSh7kur
      @Tup7kSh7kur 5 місяців тому

      allengil ninne polathe madha braanthanmaaru vannu lahala indakkum, allengil aareyum pidichu vettikkollum,

  • @REAL_SONG-d1q
    @REAL_SONG-d1q 4 місяці тому

    കമാൽ പാഷക്ക് അഭിവാദ്യങ്ങൾ

  • @abdulrazakrazak2925
    @abdulrazakrazak2925 5 місяців тому +3

    ഇയാക്ക് കാന്തപുരത്തെഅറിയില്ല അത്കൊണ്ട് ആറക്കുംകാന്തപുരത്തെ അറിയില്ല😅😅

  • @rashidakh1143
    @rashidakh1143 5 місяців тому +2

    ഇയാള് പറഞ്ഞതിൽ പലതും തെറ്റ് ഉണ്ട്. എന്നാല് കേസുമായി ബന്ധമുള്ള തെറ്റ് പറയാം.
    ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ജഡ്ജ് കാന്തപുരത്തെ കേസിൽ പ്രതി ചേർക്കപ്പെട്ടു. അവിടെ കാര്യം അവസാനിപ്പിച്ചു കാന്തപുരം വിചാരണ നേരിട്ട് ശിക്ഷിക്കപ്പെട്ടോ, അല്ലാതെയോ പുറത്ത് വന്നിട്ട് ആത്മകഥയിൽ ജഡ്ജിക്ക് എത്തിരിൽ എഴുതിയതായിരുന്നു എങ്കിൽ ഈ പറയുന്നതിൽ കാര്യമുണ്ട്.
    എന്നാല് കമാൽ പാഷ പ്രതി ചേർത്ത നടപടി മേൽക്കോടതിയിൽ പോയി നിയമവിരുദ്ധം ആണെന്ന് കാന്തപുരം തെളിച്ചു. അന്ന് മേൽക്കോടതി കമാൽ പാഷ യുടെ നടപടി നിയമവിരുദ്ധമാണെന്ന് പറയുകയും പേര് വെച്ച് നോട്ടീസ് കൊടുക്കുകയും ഉണ്ടായി. ഹൈ കോർട്ട് ന്ത് ഈ വിധിയിലൂടെ അന്യായമായി പ്രതി ചേർക്കപ്പെട്ടു എന്ന് കാന്തപുരം ആത്മകഥയിൽ എഴുതിയതിന് കമാൽ പാഷ കാന്തപുരത്തിന് ആണൊ ഹൈ court ന് എതിരിൽ ആണൊ പ്രതികരിക്കേണ്ടത്. മേൽക്കോടതിയുടെ വിധിയുടെ രൂപം ആണ് പുസ്തകത്തിൽ പരാമർശിച്ചത്. . എന്നിട്ട് കമാൽ പാഷ അതും കൊണ്ട് സുപ്രീം കോർട്ടിൽ പോയി , ഇത് നിയമപര മാണെന്ന് തെളിയിക്കാൻ. സുപ്രീം കോർട്ട് ഹൈ കോർട്ട് വിധി ശരിവച്ചു. കമാൽ പാഷ ക്ക് അദ്ദേഹം എടുത്ത തീരുമാനം ശേരി ആണ് എന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. സർവ്വീസ് നേ ബാധിക്കാതിരിക്കാൻ വിധി പുറപ്പെടുവിച്ച ആളുടെ പേര് വെക്കരുത് എന്ന കര്യം അംഗീകരിച്ചപ്പോളും ആ വിധി ശെരി ആണ് എന്ന് സുപ്രീം കോർട്ടും പറഞ്ഞില്ല. ഇതിൽ നിന്നും കേസ് നേരിടുന്ന വ്യക്തി തന്നെ അന്യായമായി പ്രതി ചേർത്തു എന്ന് എഴുതിയതിൽ എന്തു പിഴവ് ഉണ്ട് എന്നാ ഒരുപാട് വർഷം ജഡ്ജ് ആയി സേവനം ചെയ്ത ഇയാള് പറയുന്നത്. ഹൈ കോർട്ട് വിധി ഇയാളോട് വൈരാഗ്യം ഉള്ള ജഡ്ജ് ആണ് വിധിച്ചത് എന്ന് ഏതോ ബൈറ്റിൽ പറയുന്നതു കേട്ടു. സുപ്രിം കോർട്ട് ഹൈ കോടതി വിദ്ധി ഷെരിവെച്ചതും കമാൽ പശക്കിയോട് വിരോധം ഉള്ള ജഡ്ജ് ആയിരുന്നോോ .
    ഒരു ജഡ്ജി തന്നെ ഇങ്ങിനെ ഒക്കെ സംസരിക്കുന്നത്തിലൂടെ സദരണ ജനങ്ങൾക്ക് കോടതി യുടെ വിശ്വാസം അല്ലെ നഷ്ടപ്പെടുന്നത്. വൈരാഗ്യം, അസൂയ ഒകെ കൊണ്ട് ഇയാള് പറയുന്ന പോലെ തോണിയ പോലെ തീരുമാനം എടുക്കുമോ ഇന്ത്യയിലെ പരമോന്നത നീതിപീഠം.

  • @rafeeque.chunks
    @rafeeque.chunks 5 місяців тому +1

    ഹൈകോടതി ജഡ്ജി ചൈതത് വികലം😅 കമാൽ ബാഷ സത്യം😂😂😂

  • @ibrahimedappally5007
    @ibrahimedappally5007 5 місяців тому +2

    “പാല്‍ ചുരത്തുന്ന അകിടിന്‍റെ ചുവട്ടിലും കൊതുകിന് ചോരയാണ് കുടിക്കാന്‍ ഇഷ്ടം” എന്ന് പറഞ്ഞതു പോലെയാണ് മീഡിയാ വണ്ണിന്‍റെ കാര്യം. ജമാഅത്തെ ഇസ്ലാമി ഒഴിച്ച് ബാക്കി എല്ലാ സംഘടനകളുടെയും ചെറിയ ചെറിയ വിഷയങ്ങള്‍ കുത്തിപൊക്കി പരസ്പരം തമ്മില്‍ തല്ലിക്കും. ജമാഅത്തെ ഇസ്ലാമിയും മീഡിയാവണ്ണും പ്രതിക്കൂട്ടിലാകുന്ന സമയത്ത് സമുദായം ഐക്യം ഘോരഘോരം പ്രസംഗിച്ച് കണ്ണീരൊഴുക്കി കുരുക്കില്‍ നിന്ന് രക്ഷപെടാന്‍ സമുദായത്തെ കൂട്ട് വിളിക്കും.

  • @anwerkpm9883
    @anwerkpm9883 5 місяців тому

    10:04 "അന്നുള്ളത് (ഇയാൾ തന്നെ തെളിവാണെന്ന് പറഞ്ഞ് കൊണ്ട് വന്ന കര്യങ്ങൾ) തെളിവാണെന്ന് എനിക്കറിയില്ല" എന്ന് ആണ് ഇയാൾ പറയുന്നത്. കോടതിക്ക് മുൻപിൽ തെളിവായി നിങൾ കൊണ്ട് വരുന്നത് നിങ്ങൾക്ക് തന്നെ തെളിവാണോ എന്ന് അറിയില്ല പോലും പിന്നെ വെറുതെ കോടതിയിൽ സത്യമാണെന്ന് ഉറപ്പില്ലാത്ത കര്യങ്ങൾ പറഞ്ഞ് ക്യാഷ് വാങ്ങാൻ വേണ്ടി വാദിച്ച് നടന്ന ഒരു വക്കീല് ആയിരുന്നോ ഇയാൾ

  • @sunilkumargovindannair1591
    @sunilkumargovindannair1591 5 місяців тому

    സർ അങ്ങാണ് ശരിയായ കമ്യൂണിസ്റ്റ് മനുഷ്യൻ 🙏🏻

  • @Alictm
    @Alictm 5 місяців тому +9

    കാന്തപുരത്തിന്റെ വിവരവും വിവരക്കേടും കേരള സമൂഹത്തിന് അറിയാം ... സമൂഹത്തിന് വേണ്ടി സേവനം നടത്തുന്ന മഹാൻ തന്നെയാണ് കാന്തപുരം
    കമാൽ പാഷയുടെ അഹങ്കാരം അവിടെ കയ്യിൽ വെച്ചാ മതി .... നീ ഇനി എഴുതാൻ പോകുന്നത് പച്ചക്കള്ളമായിരിക്കുമെന്ന് ഉറപ്പ്. കള്ളങ്ങൾ പൊളിച്ചടക്കാൻ കാന്തപുരത്തിന്റെ ലക്ഷകണക്കിന് അനുയായികളും സജ്ജരാകും .....
    വെറുതെ .....

    • @mohammedbasheer9914
      @mohammedbasheer9914 5 місяців тому

      Not

    • @hajisahib1536
      @hajisahib1536 5 місяців тому +1

      മുഹമ്മദ്‌ നബിയുടെ രോമവും കൊണ്ട് നടന്നവനെ കുറിച്ചാണോ പറയുന്നത്??

    • @ShareefPoozhithara
      @ShareefPoozhithara 5 місяців тому

      ​@hajisahib1 കുറേ ചാണകങ്ങൾ ഉണ്ട് അവനെ ദൈവമാക്കി കൊണ്ട് നടക്കുന്നു. മോദിയെ പോലെ.536

    • @ShareefPoozhithara
      @ShareefPoozhithara 5 місяців тому

      ചാണക സൻ കി കളും മോദിയും 😅😅😅😅 ദിവ്യനും കുറെ ചാണക അനുയായി തീവ്ര ഭീകരവാദികളും . വേട്ടയാട ണം ഭീകര തിവ്രവാദികളും തന്നെ

    • @ShareefPoozhithara
      @ShareefPoozhithara 5 місяців тому

      സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് വിവരമില്ല. കാന്തനും സംഘി അടിമകളും വിവരമുളളവർ🤣🤣🤣.🤣:🤣🤣🤣🤣🤣🤣🤣🤣🤣🤣🤣സൻ കി കളേക്കാൾ കഷ്ടം പിടിച വർഗ്ഗം

  • @ummer.pkuliyil5161
    @ummer.pkuliyil5161 5 місяців тому +8

    കാന്തപുരം ലോക ഫ്രോഡ്: കാന്തപുരത്തിനെതിരെ സ്വമേധയാ കേസ്സെടുക്കണം.❤❤

  • @rashidak1128
    @rashidak1128 5 місяців тому +2

    Gentle man.

  • @ഹായ്ഹായ്-ച3ച
    @ഹായ്ഹായ്-ച3ച 5 місяців тому +7

    കേവല ആരോപണത്തിന്റെ പേരിൽ മാത്രം ഒരാളെ പ്രതിയാക്കി എന്ന് ഇയാൾ തന്നെ സമ്മതിക്കുന്നല്ലോ.!
    ഇപ്പോൾ ഇദ്ദേഹം ജഡ്ജിയായിരുന്ന കാലത്തെ മറ്റ് കേസുകൾ ഉള്ള അവസ്ഥ എന്തായിരിക്കും😮

  • @SharafuP-w7n
    @SharafuP-w7n 5 місяців тому +2

    ഒരു ചരിത്രം പറയുമ്പോൾ അതിലെ നായകന്മാരെയും നായികമാരെയും എല്ലാം പറയൽ സാധാരണയാണ് അതേപോലെ ഒരു വലിയ ഒരു കേസ് നടന്നപ്പോൾ കമ്മാൽപാസ യായിരുന്നു അതിലെ വക്കീൽ അത് അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പറഞ്ഞത് കൊണ്ട് അദ്ദേഹത്തിന് വിവരം ഇല്ലാത്തതുകൊണ്ട് അദ്ദേഹം തുള്ളുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്

  • @safarullaMannil
    @safarullaMannil 5 місяців тому +1

    വടി കൊടുത്ത് അടി വാങ്ങി ☝🏼

  • @suresh-fw6oh
    @suresh-fw6oh 5 місяців тому +2

    Justice 👍

  • @abcdjunctionl7439
    @abcdjunctionl7439 5 місяців тому +9

    നീതിമാനായ ന്യായാധിപൻ ആണ് ജസ്റ്റീസ് കമാൽ പാഷ ❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 5 місяців тому

      കള്ള കാന്തൻ കഷ്ടിച്ച് രക്ഷപ്പെട്ടു 😂😅

  • @abdulmalikthangal.k.p2962
    @abdulmalikthangal.k.p2962 5 місяців тому +12

    നീതിമാനായ ജഡ്ജി...

    • @abcdjunctionl7439
      @abcdjunctionl7439 5 місяців тому +2

      ​@@Fofausy പിന്നേ കള്ള കാന്തൻ കഷ്ടിച്ച് രക്ഷപ്പെട്ടു 😂😅

    • @smart7566
      @smart7566 5 місяців тому

      നിൻറെ തന്തയെയും എങ്ങനെയാണോ വിളിക്കാറ്​@@abcdjunctionl7439

    • @Tup7kSh7kur
      @Tup7kSh7kur 5 місяців тому

      @@Fofausy allengil ninne polathe madha braanthanmaaru vannu lahala indakkum, allengil aareyum pidichu vettikkollum,

    • @AbduRahiman-ze2ww
      @AbduRahiman-ze2ww 5 місяців тому

      ​@@abcdjunctionl7439 Ninte bappaya kallan

    • @faisalvt2279
      @faisalvt2279 5 місяців тому

      നിന്നെ പറഞ്ഞിട്ട് കാര്യമില്ല -

  • @Abdurahman-ww9gl
    @Abdurahman-ww9gl 5 місяців тому

    കാന്തപുരം ❤❤

  • @roomichair3747
    @roomichair3747 5 місяців тому +3

    Media one കാന്തപുരത്തെ ക്രൂശിക്കാനുള്ള ശ്രമം

  • @kissantechmedia5396
    @kissantechmedia5396 5 місяців тому +1

    പാഷാണം

  • @FDaffodils
    @FDaffodils 5 місяців тому +3

    മാറ്റിവെച്ച കഥകള് ഇനിയും ഉണ്ടോ

  • @zubairdoha3828
    @zubairdoha3828 5 місяців тому +2

    ചേകനൂർ കേസ് ആപ്പോൾ താങ്കൾക്കും ശല്യമായിരുന്നു അല്ലെ 😂

  • @POINS44
    @POINS44 5 місяців тому

    ഇങ്ങനെയാണ് ഓരോ മുസ്ലിമും ആകേണ്ടത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു

  • @attakoyanarangapura4161
    @attakoyanarangapura4161 5 місяців тому +1

    തെറ്റ് ചെയ്യാത്തവൻ ഇല്ലേ ഇല്ലേ എന്ന് പറഞ്ഞ് സോഷൃൽ മീഡിയയിൽ കെടന്ന് മെഴുകണത് എന്തിനാണ്😂😂😂

  • @abdulgafoor4896
    @abdulgafoor4896 5 місяців тому +2

    ഒപ്പിച്ചു പറയുന്ന അഭിബാസകൻ ബോറടിക്കുന്നു

  • @sharafupalakundan5559
    @sharafupalakundan5559 5 місяців тому +2

    അല്ല സർ അദേഹം വിജയിച്ചിട്ടേ ഉള്ളു

  • @abdulrahooftp6299
    @abdulrahooftp6299 5 місяців тому +17

    കാന്തപുരത്തെ ലോകത്തിന് അറിയാം, നിങ്ങൾക്ക് അറിയില്ലേ

    • @abcdjunctionl7439
      @abcdjunctionl7439 5 місяців тому

      ആരാ ഈ കാന്തപുരം , 😂 കള്ള കാന്തൻ കഷ്ടിച്ച് രക്ഷപ്പെട്ടു 😂😅😊

    • @Tup7kSh7kur
      @Tup7kSh7kur 5 місяців тому +1

      sorry, enikkariyilla

  • @Hadinhzn
    @Hadinhzn 5 місяців тому

    ഇയാളുടെ വിധികൾ പുനഃപരിശോധന നടത്തണം.

  • @colorbirdschannel6429
    @colorbirdschannel6429 5 місяців тому +10

    ചെറുപ്പം മുതലേ കേൾക്കുന്ന പേരാണ് കമാൽ പാഷ... പ്രലോബനങ്ങൾക്ക് വഴങ്ങാതെ.. സത്യസന്തമായി ജോലി ചെയ്യുന്ന വ്യക്തി...👍👍🔥🔥🔥🔥

    • @najmudheen6729
      @najmudheen6729 5 місяців тому +4

      കഴിഞ്ഞ തലമുറ കേട്ട് വരുന്ന പേരാണ് കാന്തപുരം..
      അത്രയൊന്നും കേട്ടിട്ടില്ല ഈ പാഷയെ

    • @nasaredavalath7397
      @nasaredavalath7397 5 місяців тому +2

      അത്രയും കള്ളത്തരം പാഷാ നടത്തിയിട്ടില്ല അതോണ്ടാ

    • @faru9709
      @faru9709 5 місяців тому +3

      ​@@najmudheen6729കാന്ത പുരത്തെ കേട്ട നാൾ മുതൽ എന്നും തട്ടിപ്പും കുറ്റവും പ്രശ്നങ്ങളും... കമാൽ പാഷ സർ നെ അങ്ങനെ കേട്ടിട്ടില്ല

    • @AbduRahiman-ze2ww
      @AbduRahiman-ze2ww 5 місяців тому

      Ninne polullawarkk

    • @muhammedrashid742
      @muhammedrashid742 5 місяців тому

      iPol ketathu athepole thane alle, koodalojana nadathyapol alle ketathu, allathe iyalk vall padama award kityit allalo

  • @PTSp-o5l
    @PTSp-o5l 5 місяців тому

    ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനോട് രൂക്ഷത കണ്ടെത്താൻ പാടില്

  • @abidakalathingal1234
    @abidakalathingal1234 5 місяців тому +14

    സ്വയം കുഴിച്ച കുഴിയിൽ കാന്തപുരം വീഴാൻ പോകുന്ന കാഴ്ചയാണ് നാം കാണുന്നത്

    • @muhamedbasheerbasheer8084
      @muhamedbasheerbasheer8084 5 місяців тому

      😂😂😂

    • @Yoosyoosuf8089
      @Yoosyoosuf8089 5 місяців тому

      പ്രതീയല്ല പ്രതീയല്ല 👉ആരോപണം മാത്രം 😂

    • @faisalvt2279
      @faisalvt2279 5 місяців тому +6

      കുഴിയിൽ വീയുമെന്നും വീഴ്ത്താമെന്നും കരുതിയവർ, സ്വപ്ന കണ്ടവർ പലരും കുഴിയിലായി - അത് പോലെ നിൻ്റെ സ്വപ്നവും പൂവണിയാൻ പോകുന്നില്ല -

    • @najmudheen6729
      @najmudheen6729 5 місяців тому +4

      എന്ന് പറഞ്ഞു സമാധാനിച്ചു പോയി കിടന്നുറങ്ങിക്കോ...
      നാളെ വന്ന് വേറെ കമന്റ്‌ ഇടാൻ 🤣
      അപ്പോഴേക്കും കാന്തപുരം പത്തു നൂറു പാവങ്ങളെ സഹായിച്ചിട്ടുണ്ടാവും

    • @abidakalathingal1234
      @abidakalathingal1234 5 місяців тому

      @@najmudheen6729 അല്ലാഹുവിൻ്റെ പേരിൽ കളവ് പറഞ്ഞയാളാണ് കാന്തപുരം
      അയാൾ കുറെ പാവങ്ങളെ സഹായിച്ചെന്ന് കരുതി രക്ഷപ്പെടുമെന്ന് ആരും വിജാരിക്കേണ്ട

  • @ismailpm4264
    @ismailpm4264 5 місяців тому +4

    കമാൽ പാഷ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്ന് അറിയില്ല,എന്ന് പറയുന്നു.മുഖ്യൻ പങ്കെടുത്ത് ആത്മകഥ പുറത്ത് ഇറക്കിയത് കൊണ്ട് ഉണ്ടെന്ന് കരുതാം...

  • @backerck
    @backerck 5 місяців тому +2

    അപ്പൊ താങ്കൾ ജഡ്ജി ആയിരുന്നില്ല. ശിപായി പണി ആയിരുന്നോ കോടതിയിൽ 'പിന്നെ ഒരു മുസ്ലിം സംഘടനയിലും താങ്കളില്ല. പിന്നെ താങ്കൾ ന പുംസക ജന്മമാണോ?' അതോ യമു കുഞ്ഞാണോ ?

  • @shaheemvlog178
    @shaheemvlog178 5 місяців тому +15

    മുസ്ലിംസമുദായത്തിൻറെ ഉന്നമനത്തിന് രാപ്പകൽ ഭേദമന്യേ നേതൃത്വം നൽകുന്നകാന്തപുരത്തെ ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽമാത്രംപ്രതിയാക്കാൻതാങ്കൾ കാണിച്ച ധാർഷ്ട്യം അഭാരം തന്നെ

    • @peekeyolive6507
      @peekeyolive6507 5 місяців тому

      Kopp. 😂

    • @AbdulKareem-ns2jr
      @AbdulKareem-ns2jr 5 місяців тому

      Poda mudikuttaa grand mukki aara mon ennum ellarkum ariyaam.

    • @moinu8528
      @moinu8528 5 місяців тому +3

      മുസ്ലിം സമുദായത്തിന് വേണ്ടിയല്ല ഇപ്പോഴുള്ള നിലവാരം കണ്ടാൽ ഏതൊരുത്തനും മനസ്സിലാവും അദ്ദേഹത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.

    • @saifali4692
      @saifali4692 5 місяців тому

      😂😂😂

    • @AbdulKareem-ns2jr
      @AbdulKareem-ns2jr 5 місяців тому

      Onte oru Thamasha🤣🤣🤣

  • @nizarkarutheri2249
    @nizarkarutheri2249 5 місяців тому +2

    അദ്ദേഹം പ്രസംഗിച്ചെന്നു പറയുന്നത് താങ്കൾ കേട്ടിട്ടുപോലുമില്ലെങ്കിൽ തെളിവില്ലാതെ കേസെടുത്തത് ഉടായിപ്പാണ് .

  • @MALIMM606
    @MALIMM606 5 місяців тому +2

    അതെന്താ സേട്ടൻ കണക്കിലെടുക്കാത്തത്, അങ്ങനെ പറയരുത് സേട്ടൻ കണക്കിലെടുക്കണം

  • @mohammedshafi7432
    @mohammedshafi7432 5 місяців тому +12

    ഒരു പണ്ഡിത വേഷദാരിമാത്രമാണ് ap

    • @newshunt290
      @newshunt290 5 місяців тому

      ആണോ ഊളെ

    • @mohammedkunhi2889
      @mohammedkunhi2889 5 місяців тому +2

      നീആരാആലിമുൽഅല്ലമാ നടക്ക്

    • @shuhaibkoduvally9461
      @shuhaibkoduvally9461 5 місяців тому

      നീ ആണ് അല്ലേ ഈ വേഷം ഉണ്ടാക്കുന്നത്..

    • @mohammedkunhi2889
      @mohammedkunhi2889 5 місяців тому

      നിനക്ക് കുശുമ്പ്

  • @MUHAMMADIMRAN-u8y5x
    @MUHAMMADIMRAN-u8y5x 5 місяців тому +4

    പതിനായിരങ്ങൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും മാതാ അമൃതാനന്ത അമ്മയും നൽകാറുണ്ട് അതിന് എന്ത് കുഴപ്പം?

    • @faisalvt2279
      @faisalvt2279 5 місяців тому +2

      ആകുമെങ്കിൽ നീയും നൽകിക്കോ ഒരു കുഴപ്പവുമില്ല അമൃതാനന്ദ അമ്മയെ പോലെ നിനക്കും ആകാം