അ‍വാർഡ് കൊമേഡിയന്, പക്ഷേ സൈജു കുറുപ്പ് പറഞ്ഞു കരയിപ്പിച്ചു കളഞ്ഞു! Vanitha Awards 2020 Part 11

Поділитися
Вставка
  • Опубліковано 7 вер 2024
  • #VanithaFilmAwards2020 #SaijuKurup
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithaofficial
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in

КОМЕНТАРІ • 479

  • @sharunsmedia6903
    @sharunsmedia6903 4 роки тому +1158

    അർഹിച്ച അംഗീകാരം നൽകി സൈജു ചേട്ടനെ ആദരിച്ച വനിതക്ക് അഭിനന്ദനങ്ങൾ..

    • @theycallmecherry
      @theycallmecherry 4 роки тому +12

      Vanithayokke ippo kaanan pattullu...Asianet awards okke verum prahasanama

    • @gokul4358
      @gokul4358 4 роки тому

      @@theycallmecherry 💯💯

    • @athulthattaraththekkeyil3209
      @athulthattaraththekkeyil3209 4 роки тому +3

      അതിനിത് vote നോക്കിയല്ലേ കൊടുക്കുന്നെ

    • @wdw1572
      @wdw1572 4 роки тому

      Saiju cettan super

    • @kuriakoseansa5713
      @kuriakoseansa5713 3 роки тому

      Saiju is a Good actor.

  • @dipukrishna5343
    @dipukrishna5343 4 роки тому +2828

    Saiju kurup fans adi like

  • @ajmisaifajmi729
    @ajmisaifajmi729 4 роки тому +656

    അവാർഡ് കൊടുക്കുമ്പോൾ ഇത് പോലെ talent ന് കൊടുക്കണം... അല്ലാതെ asianet പോലെ ഒരു വ്യക്തി നെ മാത്രം നോക്കി കൊടുക്കരുത്😏...

  • @tonymontana09876
    @tonymontana09876 4 роки тому +532

    Arakkal Abu fans like adi 😍😎

  • @HS-fq2kv
    @HS-fq2kv 4 роки тому +1479

    സൈജു കുറുപ്പി നെ കാണുമ്പോൾ തന്നെ ചിരി വരുന്നവർ ആരേലും ഉണ്ടോ

    • @blossombellatigress8746
      @blossombellatigress8746 4 роки тому +1

      Yes.

    • @sahaworldofcooking2542
      @sahaworldofcooking2542 4 роки тому +44

      അതിന് കാരണമുണ്ട്......
      പുള്ളിയെ കണ്ടാൽ Mr.bean നിനെ പോലെ ഇരിക്കും🤗

    • @flowersazhar8015
      @flowersazhar8015 4 роки тому +23

      അറക്കൽ അബുനെ ഓർമ വരും

    • @kavya-vj2dk
      @kavya-vj2dk 4 роки тому +1

      Yess

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 4 роки тому +1

      @@sahaworldofcooking2542 correct janum chintichitundu

  • @tannersulls1030
    @tannersulls1030 4 роки тому +322

    അച്ഛാ എന്നുള്ള ആ വിളി കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.

  • @gokuldasu9564
    @gokuldasu9564 4 роки тому +75

    സൈജു ചേട്ടനെ ആദരിച്ച വനിതക്ക് വളരെയധികം നന്ദി...... സൂപ്പർ സൈജു ചേട്ടാ 😍😍😍😍

  • @sujinrajkattuvila7288
    @sujinrajkattuvila7288 4 роки тому +192

    അർഹതപ്പെട്ടവന് കൊടുത്ത ഒരു അംഗീകാരമായി ഇതിനെ കാണുന്നു..!!

  • @yourstruly1234
    @yourstruly1234 4 роки тому +444

    Saiju has very good humour sense

  • @NNF799
    @NNF799 4 роки тому +77

    Saiju kuruppu ചെറിയ ചെറിയ reaction ഇട്ട് വരെ ഭയങ്കരമായിട്ട് ചിരിപ്പിക്കുവാ...
    ഗംഭീര reaction ആണ്... സൂപ്പർ..

  • @irfanking387
    @irfanking387 4 роки тому +211

    അരുത് അബു അരുത്. ഷാജിയേട്ടാ .ഞാൻ ഷൈജു കുറുപ്പ് ഫാൻസ്‌ നിങ്ങളോ 👍👍👍👍👍

  • @user-jk5zs8zz5k
    @user-jk5zs8zz5k 4 роки тому +71

    അബു കൊടും ഭീകരൻ ആണ്
    അലേലും ഹരിഹരൻ കണ്ടത്തിയതല്ലേ നഷ്ടമാവില്ല

  • @abhijithbc1781
    @abhijithbc1781 4 роки тому +156

    തീർത്തും വൈകിയെത്തിയ അവാർഡ് !!! മികച്ച സ്വാഭാവിക അഭിനയം

  • @Aj-yh4bd
    @Aj-yh4bd 3 роки тому +5

    സൈജു കുറുപ്പിനെ കണ്ടാൽ ഒരു അഭിഷേക് ബച്ചൻ ലുക്ക് ഉണ്ട്..ഹിന്ദി സിനിമക്കു പറ്റിയ ഫേസ് ലുക്ക്..

  • @wingsoffire3449
    @wingsoffire3449 4 роки тому +648

    Syju kurup is an underrated actor

    • @Meera490
      @Meera490 4 роки тому +3

      Yes really

    • @dr_tk
      @dr_tk 4 роки тому +2

      Sathyam👌👌👌

    • @ansarudheennafeesayusaf6025
      @ansarudheennafeesayusaf6025 4 роки тому +9

      But ippo vethyasam vannittund.nalla characters kittunund

    • @castrof4945
      @castrof4945 4 роки тому +2

      Was

    • @user-xe7nk7jq5e
      @user-xe7nk7jq5e 4 роки тому +9

      Pulli Siddique kazhnjal ettavum busy aaya actor aanu ipo😂... underated onnualla

  • @khaleelrahim9935
    @khaleelrahim9935 4 роки тому +28

    Saiju നല്ല നടനാണ് , bolywood look ഉണ്ട്, നല്ല നാല്ല അവസരങ്ങൾ കിട്ടട്ടെ

  • @mshafeequebabu9763
    @mshafeequebabu9763 4 роки тому +316

    നരേൻ എനിക്ക് ഭയങ്കര ഇഷ്ട്ടമുള്ള നടനാണ്. ഇവിടെ ചാൻസ് അധികം കിട്ടിയില്ല.

    • @afsarahmed9861
      @afsarahmed9861 4 роки тому +7

      Pulli Tamil industry ll korach famous Anu avide kore movies ll okke villain and lead roles oke kitar und

    • @mshafeequebabu9763
      @mshafeequebabu9763 4 роки тому +18

      @@afsarahmed9861 അതെ. മലയാളം വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ല. കിട്ടിയ റോൾസ് മുഴുവൻ ഉഗ്രനാണ്.

    • @lulurahmanlulu9108
      @lulurahmanlulu9108 4 роки тому +12

      Naren enne parayumbo classmatesile ente qalbile song orma varum

    • @sugumaransivaraman2116
      @sugumaransivaraman2116 3 роки тому +3

      Sariyanu nalla talent

    • @ramshad9948
      @ramshad9948 3 роки тому +2

      അദ്ദേഹം ഒരു സൈലന്റ് ആക്ടർ ആയോണ്ട് അങ്ങ് തിളങ്ങാൻ പറ്റിയില്ല

  • @shihadpp7281
    @shihadpp7281 4 роки тому +30

    ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ.. ഷൈജു കുറിപ്പിന്റെ പങ്ക് വളരെ വലുതായിരുന്നു...
    ഷൈജു ചേട്ടൻ പൊളിച്ചു ❤❤

    • @mins1376
      @mins1376 2 роки тому

      യെസ് 🤪🤪😛😛

  • @jithinms8921
    @jithinms8921 4 роки тому +25

    സൈജു ചേട്ടൻ കോമഡി പറയ ഒന്നും വേണ്ട ചുമ്മാ അങ്ങ് വന്ന് നിന്നാൽ മതി. . പൊളി ആണ്. . 😍😍

  • @justinnjose9324
    @justinnjose9324 4 роки тому +4

    സൈജു കുറുപ്പിന് ഈ അംഗീകാരം ലഭിക്കുമ്പോൾ കാണികളിൽ ഇരിക്കുന്ന നമ്മുടെ നടന്മാരുടെ മുഖത്ത് വന്ന സന്തോഷം കണ്ടാൽ അറിയാം,സൈജു കുറുപ്പ് ഈ അവാർഡിന് എത്രത്തോളം യോഗ്യത ഉണ്ടെന്ന് 👍🙂

  • @user-bf3np7rp6o
    @user-bf3np7rp6o 4 роки тому +460

    അബു പെരുത്ത് ഇഷ്ട്ടം😚😘

  • @neroothakrishna9486
    @neroothakrishna9486 4 роки тому +56

    കേരളത്തിന്റ Mr.BEAN സൈജു അണ്ണൻ 🤗😇

  • @neethu718
    @neethu718 4 роки тому +866

    😍😍❤️

  • @January19th
    @January19th 4 роки тому +241

    സൈജു കുറുപ്പിന്റെ അച്ഛനെ കുറിച്ച് പഴയ ഒരു ഓർമ,
    ഞാൻ പ്ലസ്ടു ന് പഠിക്കുമ്പോൾ ആണ് "HELLO" സിനിമ ചെയ്തു സൈജു ചേട്ടൻ ഒന്ന് അറിഞ്ഞു വരുന്നത്, ആ സമയത്ത് ആണ് ജൂബിലി എന്ന സിനിമ സൈജു കുറുപ്പ് നായകൻ ആയി ഇറങ്ങിയത്, സൈജു കുറുപ്പിന്റെ അച്ഛൻ ആ സിനിമയുടെ brochure maayi njanagal കുറച്ച് സ്റ്റുഡന്റ്സ് നിന്നടുത്ത് കൊണ്ട് തന്നു, ഞാൻ പറഞ്ഞു ഇവന്റെയൊക്കെ സിനിമ ആരേലും കാണുമോ, ചേട്ടന് വേറെ പണി ഇല്ലെന്ന്. അച്ഛൻ ഒന്നും പറയാണ്ട് പോയി, അപ്പോ ആരോ പറഞ്ഞു സൈജു കുറുപ്പിന്റെ അച്ഛൻ ആണെന്ന്,
    ഞാൻ ചെന്നു sorry പറഞ്ഞു.
    സൈജു കുറുപ്പ് ഇന്ന്‌ മലയാളത്തിലെ ഒരു മികച്ച നടൻ ആണ്, ഞാൻ അഭിമാനിക്കുന്നു അദ്ദേഹത്തെ ഓർത്തു...
    Congrats ചേട്ടാ.
    His father was really a great loving dad

    • @anvikasudu7039
      @anvikasudu7039 4 роки тому +4

      He is a good and great dad

    • @January19th
      @January19th 4 роки тому +13

      @@anvikasudu7039 yes he is,
      മകൻ ഉയരങ്ങളിൽ എത്തണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു പാവം അച്ഛൻ, അദ്ദേഹം ഒരു വാഹനാപകടത്തിൽ ആണ് പോയത്, RIP

    • @24kmagic88
      @24kmagic88 2 роки тому +2

      Eee commentne kurich Saiju kurupp ippo oru interviewyil paranju🙂🙂🙂🙂🙂

    • @aboobackerka2630
      @aboobackerka2630 2 роки тому +2

      Appreciate your attitude to Write this wordings in the right place

  • @navaroseusman4256
    @navaroseusman4256 4 роки тому +42

    നമ്മുടെ ജീവിതവുമായി ബന്ധമുള്ള ഒരു ഹാസ്യമായിരിക്കും നിങ്ങള്ക്ക് സൈജു കുറുപ്പിലൂടെ കാണാൻ കഴിയുക.

  • @dp9290
    @dp9290 4 роки тому +16

    ഇത് കണ്ടിട്ട് കണ്ണും മനസ്സും നിറയാത്ത ആരേലും ഉണ്ടോ..

  • @shakirjamal4589
    @shakirjamal4589 4 роки тому +80

    നല്ല കിടിലൻ ആക്ടർ ആണ് സൈജു... കോമഡി ആണെങ്കിലും വില്ലത്തരം ആണെങ്കിലും പക്കാ... അറക്കൽ അബു ശരിക്കും സൈജു ന്റെ വഴി തിരിവ് ആയിരുന്നു

  • @Rahul-gs7vc
    @Rahul-gs7vc 4 роки тому +3

    ഒരുപാട് സഹിച്ചു എന്തൊക്കെയോ നേടിയെടുത്തവന്റെ വാക്കുകൾ പോലെ ...... 😍😍😍

  • @sreeraj4352
    @sreeraj4352 4 роки тому +80

    സൈജു കുറുപ്പിന് പേഴ്സണാലിറ്റി വേഷവും, ഒരു സാധാ രണ കാരന്റെ വേഷവും, വെറും ലോക്കൽ വേഷവും നന്നായി ചെയ്യാൻ കഴിവ് ഉള്ള നടൻ ആണ്.

  • @jessdreams7190
    @jessdreams7190 4 роки тому +80

    സൈജു കുറുപ്, ഇങേരെ വല്യ ഇഷ്ട 😁

  • @mohammedbasil1910
    @mohammedbasil1910 4 роки тому +27

    പാവങ്ങളുടെ മിസ്റ്റർ ബീൻ💗

  • @premkumarps7576
    @premkumarps7576 4 роки тому +327

    ഈ വീഡിയോ കാണുന്നവർക്കുള്ള ഒരു മുന്നറിയിപ്പ്........... നിങ്ങളുടെ കേൾവി ശക്തി ഇടയ്ക്കു കുറച്ചു സമയത്തേക്ക് നഷ്ടപ്പെടാം........... Be careful........😱😱😱😱😱

  • @mohammedrashidv8125
    @mohammedrashidv8125 4 роки тому +50

    Most underrated actor🙌🙌

  • @Hyperlapsestation
    @Hyperlapsestation 4 роки тому +10

    Best award. നല്ല തിരഞ്ഞെടുപ്പ് തന്നെ. Hatsoff VANITHA

  • @abhilashpt8447
    @abhilashpt8447 4 роки тому +28

    Achaa kaannunnille...........from the heart 💓

  • @ammuakhila2098
    @ammuakhila2098 4 роки тому +40

    അബു ഭീകരൻ..... ഇഷ്ടം.......

  • @alonemedia9250
    @alonemedia9250 4 роки тому +2

    മനസു നിറച്ച 2 പ്രസംഗങ്ങൾ...സൈജു ഏട്ടൻ...ഇന്ദ്രൻസ് ചേട്ടൻ...

  • @jayasreea.s5306
    @jayasreea.s5306 4 роки тому +17

    Daivame..enth innocence aanu...hridayathil ninn Vanna vakkukal..iniyum iniyum orupadu cinema lokathu yathra chyn kazhiyatte.

  • @johnj7217
    @johnj7217 4 роки тому +35

    ഞങ്ങടെ സ്വന്തം മലയാളത്തിന്റെ mr.bean ഉയിർ ♥️♥️♥️♥️♥️

    • @lakshmimanasa6997
      @lakshmimanasa6997 4 роки тому +1

      pullik abhishek bachante look allae

    • @johnj7217
      @johnj7217 4 роки тому

      @@lakshmimanasa6997 enk mr. Bean inte pole thonnind expression ok

  • @bijeshnair1007
    @bijeshnair1007 4 роки тому +1

    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടാ syju ചേട്ടനെ.... love you

  • @sh__4d350
    @sh__4d350 4 роки тому +193

    ഇങ്ങനെയുള്ള അർഹിച്ച അംഗീകാരങ്ങൾ അർഹിച്ച നടന് തഞ്ഞേ കൊടുക്കുന്ന *വനിത* പൊളി യാണ്. അല്ലാതെ ഏഷ്യാനെറ്റ്‌ പോലെ...😷😷

    • @meee2023
      @meee2023 4 роки тому +6

      ഏഷ്യാനെറ്റ്‌ actors നെ വരുത്താൻ ഓരോ പേരിട്ടു അവാർഡ് കൊടുക്കും.. കുറെ തുണി ഇല്ലാത്ത dance ഉം comedy എന്ന പേരിൽ ഡബിൾ മീനിങ് ഇൽ ഓരോ സ്കിറ്റ് ഉം

    • @abhijithmenon2513
      @abhijithmenon2513 4 роки тому +1

      Sathyam

  • @YohanAdarsh
    @YohanAdarsh 4 роки тому +10

    Saiju kurup is malayalam's next siddique. Congrats brother u awesome 👏👏👏👏

  • @aameesjibran2826
    @aameesjibran2826 4 роки тому +117

    കലാഭവൺ പ്രചോദ് കിടുവേ....

  • @hamdu313
    @hamdu313 4 роки тому +7

    സൈജു ചേട്ടൻ... തുടകം മുതലേ ശ്രെദ്ധിക്കേണ്ട കലാകാരൻ ആണ്....
    നല്ല മികച്ച ഒരു നടൻ

  • @oblivion_007
    @oblivion_007 4 роки тому +167

    2005 കാലഘട്ടം.. ഞാനൊക്കെ കോളേജിൽ പഠിക്കുന്ന സമയത്ത് ഇന്ന് വിനു മോഹനെ കളിയാക്കുന്ന പോലെ ആയിരുന്നു ആളുകൾ സൈജു കുറുപ്പിനെ കളിയാക്കി കൊണ്ടിരുന്നത്. സൈജു കുറുപ്പ് ഫാൻസ്‌ അസോസിയേഷൻ എന്ന പേരിൽ sarcastic ഫാൻസ്‌ ഗ്രൂപ്പുകൾ ഒക്കെ ഉണ്ടായിരുന്നു അന്ന്. എഴുതി തള്ളിയവരുടെ ഒക്കെ വായടപ്പിച്ചു ഇന്ന് വളരെ നല്ല രീതിയിൽ എത്തിയിരിക്കുന്നു....

  • @mohammedhashyr
    @mohammedhashyr 4 роки тому +7

    ഇത് സൈജു കുറുപ്പിന്റെ വിജയം 💪🏻💪🏻💪🏻😎

  • @ambadyvs1647
    @ambadyvs1647 4 роки тому +24

    I like his facial gestures
    Anyway great to see you have the best comedian award #Congrats

  • @saleemnaduvattam5277
    @saleemnaduvattam5277 4 роки тому +37

    Saiju kurupp remember his Father we Are proud of you dear saiju

  • @salyvee2566
    @salyvee2566 4 роки тому +5

    molu annben u r super. acting was from ur heart and aa കഥപത്രം fit well .ur pair too best.

  • @sh__4d350
    @sh__4d350 4 роки тому +58

    കരയിപ്പിച്ചു കളഞ്ഞു.. ഷൈജു ചേട്ടാ 😓😓😓

  • @sivinsajicheriyan7937
    @sivinsajicheriyan7937 4 роки тому +1

    Saiju chettan ....filimil Vanna naalumuthal orupad orupad istam ❤️❤️😍

  • @samlalps692
    @samlalps692 4 роки тому +2

    സൈജു ഏട്ടാ കടക്കരപ്പള്ളി കാരാ കരയിച്ചു കളഞ്ഞു..big fan..achan ഇഷ്ടം

  • @Srt028
    @Srt028 4 роки тому +20

    അറക്കൽ അബു🔥 fans like👍

  • @ajuaju8486
    @ajuaju8486 4 роки тому +1

    സൈജു കുറുപ് നല്ല കഴിവുള്ള നടനാണ് പക്ഷെ വേണ്ടത്ര അവസരം ലഭിക്കുന്നില്ല.

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 роки тому +173

    Karayippichallo സൈജു 😢😢

  • @sintoantony3510
    @sintoantony3510 4 роки тому +190

    MR. Been saiju kurup

    • @meghasivan
      @meghasivan 4 роки тому +3

      Satyam.arenkilum similarity parayumennu etra kaalamayittu njan kathirunne.thanks

    • @ashass8490
      @ashass8490 4 роки тому +3

      എനിക്കും തോന്നിട്ടുണ്ട്... such a similarity...

    • @はII
      @はII 4 роки тому +2

      Sinto Antony exactly!

    • @meee2023
      @meee2023 4 роки тому

      Noooo

  • @abhin3828
    @abhin3828 3 роки тому +2

    Saiju kurup fansss❤️❤️

  • @vasudevkomadam
    @vasudevkomadam 4 роки тому +50

    Saijune Kanan Rowan actinkson (me.bean) ne pole ille.....

  • @youme374
    @youme374 4 роки тому +38

    അറക്കൽ അബു മുത്താണ് 😘

  • @themountaintraveller560
    @themountaintraveller560 4 роки тому +1

    ഇപ്പൊ കുറച്ചു കാലമായി സിനിമായില്‍ തിരിയുന്ന ഒരു മുഖമാണ് ഈ നമ്മുടെ സൊന്തം കുറുപ്പ്... ❤️❤️❤️😍😂

  • @juaamishh..3669
    @juaamishh..3669 4 роки тому +8

    Syju is a simple , innocent person..😍

  • @shrutimohan8908
    @shrutimohan8908 4 роки тому +62

    Hariharan sir introduce cheytha nadanale..He felt potential n him that's why

  • @user-oi1qy6by2q
    @user-oi1qy6by2q 4 роки тому +13

    അറക്കൽ അബു ഇഷ്ടം💝🔥🔥🔥

  • @firdause1706
    @firdause1706 4 роки тому +17

    ഷൈജു കുറുപ്പ് ന് Mr been ന്റെ ചെറിയ ഒരു കട്ട് ഉണ്ട്..

  • @fayispanju456
    @fayispanju456 4 роки тому +12

    Saiju chetta ningal paranjath ellam comedy um seriousum aanu man ingane arkum cheyyan patiyittillaaa muthe

  • @harisct4468
    @harisct4468 4 роки тому +15

    Video le last scene മനസ്സിലാകാതെ അന്തം വിട്ടു നിൽകുന്നവർ ഒരു like...🙄

  • @chandhana8949
    @chandhana8949 4 роки тому +2

    Guinness pakru love you...Great saiju..you are a wonderful actor..

  • @itsmyvibe2924
    @itsmyvibe2924 4 роки тому +6

    Nammude ABU 😍😍😍
    Ishttaan beruth
    Saiju

  • @syamkamalsyamkamal4340
    @syamkamalsyamkamal4340 4 роки тому +1

    Saiju kurupu is one of the best actor in malayalam... I'm a big fan of saiju chettan... cheythittulla humour ellam best aanu...

  • @drreethusuresh
    @drreethusuresh 4 роки тому

    Ipol ethu film nokkiyaalum saiju chettan und super superrrrbbbb actor aanu comedy oru rakshayillaaa

  • @adndruabdurahman3576
    @adndruabdurahman3576 3 роки тому +1

    ArAkkal abu

  • @sreeramlalitha1476
    @sreeramlalitha1476 4 роки тому +4

    As an actor, I enjoy Saijus acting very much. He always does proper homework and deliver a variety entertaining comedy

  • @Surya-zl8mc
    @Surya-zl8mc 4 роки тому +25

    Love saiju kurup

  • @lijeshAalekh123
    @lijeshAalekh123 4 роки тому +1

    കരയിപ്പിച്ചു കളഞ്ഞല്ലോ കുരിപ്പേ... സത്യം കണ്ണു നിറഞ്ഞു

  • @ahadzia1
    @ahadzia1 4 роки тому +44

    For me Saiju is best comedian starting from VEDIVAZHIPADE

  • @majojohny6116
    @majojohny6116 4 роки тому +4

    Saiju kurup ഹീറോ ആയി വരാൻ താല്പര്യം ഉള്ളവർ അടിക്കു ലൈക്‌ 👇👇

  • @sakeeret7367
    @sakeeret7367 4 роки тому +16

    Shaiju kurupp orupaad ishta iyaale abinayam ❤️❤️❤️

  • @noushadm5548
    @noushadm5548 3 роки тому +2

    പ്രജോത് ചേട്ടൻ സൂപ്പർ 😍

  • @Brooklyn.honeyy
    @Brooklyn.honeyy 4 роки тому +349

    സൈജുനു mr ബീനിന്റെ ലുക്ക്‌ ഇല്ലേ

  • @sbrview1701
    @sbrview1701 4 роки тому +14

    ഷൈജുവിനെ ആദ്യമായി അദ്ദേഹത്തിന്റെ മുമ്പിൽ വച്ച് അവതരിപ്പിച്ചത് ഒരു പക്ഷെ ഞാൻ ആയിരിക്കും

  • @anulizajin
    @anulizajin 4 роки тому +2

    Congratulations saijukurup nalla acting anu.u deserve it

  • @sayidmhmd6245
    @sayidmhmd6245 4 роки тому +9

    ജോണി പെരുങ്ങോടൻ ഇഷ്ട്ടം 🤗

  • @nkk1m359
    @nkk1m359 4 роки тому +3

    മനസ്സ് നിറച്ച Award.
    Thank You Vanitha♥️

  • @subscribetomanly
    @subscribetomanly 4 роки тому +38

    SAIJU KURUPP THE PERFECT GENTLEMAN

  • @sreeragp5898
    @sreeragp5898 4 роки тому +54

    We want Nora's dance performance

  • @gourinair8911
    @gourinair8911 3 роки тому +1

    Superb

  • @mubaraktajdeen768
    @mubaraktajdeen768 4 роки тому +8

    സൈജു കുറുപ്പ്...
    The indian mr. Bean

  • @shafeequesabry
    @shafeequesabry 4 роки тому +43

    Idakk sound poyath enikku maatraano 🤔

  • @pranamkk8671
    @pranamkk8671 4 роки тому +1

    Trueee...saiju is an amzng actr wit great humour sense

  • @vishnukk9416
    @vishnukk9416 4 роки тому +3

    ഇപ്പോ കുറെ ആയി അങ്ങേരെ സ്ക്രീൻ ഇൽ കാണുമ്പോ തന്നെ ഓട്ടോമാറ്റിക് ആയി ചിരി വരും.
    ചിരിപ്പിക്കാൻ വേണ്ടി ഒന്നും കൂടുതൽ ചെയ്യേണ്ട വെറുതെ ഡയലോഗ് പറഞ്ഞാൽ തന്നെ ചിരി ആ.

  • @kumarpc5109
    @kumarpc5109 4 роки тому

    പാവങ്ങളുടെ mr been.. grt സല്യൂട്ട് man..

  • @Thegr8bashire
    @Thegr8bashire 3 роки тому +1

    ഓരോ നോട്ടോതിലും ചിരിപ്പിക്കുകയാ 😂😂

  • @bindushaji2845
    @bindushaji2845 4 роки тому +1

    Good

  • @anazahmmed8801
    @anazahmmed8801 4 роки тому +16

    ARAKKAL ABU

  • @sanandredz5611
    @sanandredz5611 4 роки тому +4

    Real life il iyaal nammale വിഷമിപ്പിക്കും☹️☹️ എന്നാലും ഇഷ്ടമാണ്

  • @sreejas329
    @sreejas329 4 роки тому +2

    അൾട്ടിമേറ്റ് പുച്ഛം .സൈജു ചേട്ടാ സൂപ്പർ

  • @anvikasudu7039
    @anvikasudu7039 4 роки тому

    Ajayetta neelamalle koodathe irikunnullu. Angayude sthanangal angayodulla snehavum koodunnu. Prajodetta you are great. Super

  • @ilu6090
    @ilu6090 4 роки тому +7

    Poli machaane ningale polullavarude mansu thurakkumbozhaaa njngalkoke oru santhosham kittunneee
    Uyarangalil ethattee😘😘😘😇

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +5

    സൈജു മുത്താണ് സൂപ്പർ

  • @shakeer299
    @shakeer299 4 роки тому +11

    9:52 malaka coming 😂