ലൂസിയുടെ സഫറിങ്സ് അഥവാ ലൂസിസഫർ! സീരിയലുകളെ കളിയാക്കി സീരിയൽ താരങ്ങൾ Vanitha Awards 2020 Part 15

Поділитися
Вставка
  • Опубліковано 9 бер 2020
  • #VanithaFimAwards2020
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithaofficial
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
  • Розваги

КОМЕНТАРІ • 488

  • @anilillom
    @anilillom 3 роки тому +313

    പല സമയങ്ങളിൽ ചിരിക്കുന്ന താരങ്ങളെ ഒറ്റ സ്കിറ്റിൽ അണിചേർക്കുന്ന മാരക എഡിറ്റിംഗ്.... ഇ മാമനോട് ഒന്നും തോന്നല്ലേ മക്കളെ....

    • @bindu6558
      @bindu6558 6 місяців тому +1

      😂😂😂

  • @Am_Happy_Panda
    @Am_Happy_Panda 4 роки тому +415

    6:23 രാജുവേട്ടന്റെ ചിരി കണ്ടാസ്വദിക്കുന്ന വീണ !! നമ്മൊളൊക്കെ ഇവരെ കാണുമ്പോ നോക്കുന്ന പോലെ ... she enjoing that fan moment !

    • @drshahnafazal451
      @drshahnafazal451 4 роки тому +9

      Sarath G waaw that look was amazing

    • @jithinparameswaran5603
      @jithinparameswaran5603 4 роки тому +21

      ഞാനും അത് ശ്രദ്ധിച്ചു. Cute moment😍

    • @sameerbabu4419
      @sameerbabu4419 4 роки тому +51

      പൃഥ്വിരാജ് ചിരിക്കുന്നത് ഈ ഊള കോമഡി കണ്ടിട്ടൊന്നുമാവില്ല. വേറെ എന്തിനോ എപ്പോഴോ ചരിച്ചത് എഡിറ്റ് ചെയ്തു ഇതിൽ കയറ്റിയതാവും.

    • @jayalekshmy6
      @jayalekshmy6 4 роки тому +3

      Sarath you are correct

    • @blackcobra8357
      @blackcobra8357 4 роки тому +4

      @@sameerbabu4419 താങ്കളുടെ ഭാര്യ കണ്ടിട്ട് ചിരിച്ചതാവും അവർ ക്ലാസ്മേറ്റ്സ് ആണല്ലോ

  • @ameenashihab7321
    @ameenashihab7321 3 роки тому +247

    ഇതൊക്കെ കണ്ട് ഇരിക്കുന്ന പൃഥ്വി ചേട്ടന് കൊടുക്കണം ഒരു പൊൻതൂവൽ...🙄🤩

    • @beanip7990
      @beanip7990 3 роки тому

      Llql
      Qpplqal
      Qppp
      Lqppp
      L
      QpalpllAplp
      Pl
      0))0
      Qpp
      L
      Lll
      L
      L1)
      LA
      P
      00
      al
      LalL

    • @vishnusugunan5799
      @vishnusugunan5799 3 роки тому +21

      താങ്കളുടെ ഒരു കോമഡി സ്കിറ്റ് ഒന്ന് അവതരിപ്പിക്കണേ 😄

  • @cfRahman
    @cfRahman 4 роки тому +50

    ആ വിവേക് ഒബ്‌റോയിയുടെ കാര്യം ആലോചിച്ചിട്ട് ചിരി നിർത്താൻ പറ്റുന്നില്ല. പാവം

    • @santhoshachuthan4432
      @santhoshachuthan4432 4 роки тому +6

      Adhehathinu Malayalam kettal manassilakum ennu oru interviewil paranjittundu

  • @arjundnair455
    @arjundnair455 4 роки тому +1690

    എല്ലാം മനസ്സിലായിട്ടും ലാലേട്ടൻ നെല്ലിക്ക കടിച്ച പോലെ ഇരിക്കുന്നു. ഒന്നും മനസ്സിലാവാത്ത വിവേക് ഒബ്‌റോയ് അടുത്തിരുന്നു ചിരിച്ചു മരിക്കുന്നു. ഹൌ ബ്യൂട്ടിഫുൾ പീപ്പിൾ...

  • @hps1330
    @hps1330 4 роки тому +211

    Nyla Usha great talented person. Please give her more opportunities in film

  • @amalrai7817
    @amalrai7817 2 роки тому +16

    16:08, Lal sir mind voice "ennalum ennodithu vendayirunnu"...

  • @abhilashv1580
    @abhilashv1580 3 роки тому +105

    മലയാളത്തിൽ ഒരുപാട് ക്വാളിറ്റി ഉള്ള സീരിയൽസ് ഉണ്ട് ഇപ്പോൾ.- അടിപൊളി.. വാ പോകാം

    • @fullmoonpictures5030
      @fullmoonpictures5030 2 роки тому +5

      അത് പിന്നെ കൊല്ലാൻ പോകുന്നതിനു മുൻപ് കുറച്ചു വെള്ളം കൊടുക്കൂലേ.

  • @Hajiz2004
    @Hajiz2004 4 роки тому +201

    കടവുളൈ പോലെ കാപ്പവളാണിവൾ പേരാസയിൽ... ലൂസിസഫർ..
    Ejjathi varikal❤

    • @naveencb6403
      @naveencb6403 4 роки тому +15

      താമരപ്പൂ മാലയിട്ടു പൊട്ടുതൊട്ടു സൂര്യപുത്രി,.. 😁✌

    • @nelsonjohnthodupuzha5798
      @nelsonjohnthodupuzha5798 3 роки тому +1

      😆😂😂

  • @sujitharajesh8275
    @sujitharajesh8275 4 роки тому +17

    Nyla usha is superb ..i like her beauty and presentation .verymuch

  • @mobinsibichan4467
    @mobinsibichan4467 4 роки тому +56

    കുറെ നാൾക്ക് ശേഷം കണ്ട ഒരു അടിപൊളി കോമഡി...

  • @jamsheerkandoth1991
    @jamsheerkandoth1991 4 роки тому +29

    Really love you Mithun & Our Sweet Nylaaaa😍😍

  • @alanjohngeorge1859
    @alanjohngeorge1859 4 роки тому +461

    ഒന്നും മനസില്ല എങ്കിലും നല്ല പോലെ ഇരുന്നു ചിരിക്കുന്ന പാവം Vivek Obroi

    • @Ssjkkyg
      @Ssjkkyg 4 роки тому +23

      അത് comedy കണ്ടിട്ടല്ല ഇവര് edit ചെയതു ഇട്ടത

    • @goforwardnomattr7472
      @goforwardnomattr7472 4 роки тому +3

      Edit aan

    • @fazalfaizy1463
      @fazalfaizy1463 4 роки тому +3

      Njanum alochichu

    • @mdar2606
      @mdar2606 4 роки тому +14

      മലയാളം വ്യക്തമായി അറിയാ മച്ചൂ അങ്ങോർക്ക്

    • @lio12345
      @lio12345 4 роки тому +6

      ഓരോ ചിരിക്കും ആണ് ക്യാഷ്

  • @Mujeeb.313
    @Mujeeb.313 4 роки тому +281

    സീരിയലുകാരെ കൊന്ന് കൊലവിളിച്ച് തേച്ചൊടിച്ചു😂

  • @abidkallatra4089
    @abidkallatra4089 4 роки тому +16

    നല്ല ഉഗ്രൻ പൊളി പ്രോഗ്രാം ....അവരൊക്കെ എന്ത് കണ്ടിട്ടാ അങ്ങനെ ചിരിച്ചതെന്ന് എനിക്ക് മനസിലാവുന്നില്ല ...🤔

  • @manojdubai2474
    @manojdubai2474 4 роки тому +54

    വനിത അവാർഡ് അവതാരകർ പൊളിച്ചു

  • @dilip_photography9735
    @dilip_photography9735 4 роки тому +374

    വിവേക് obroi ചിരിക്കുന്നു അയാൾക്ക്‌ വല്ലതും അറിഞ്ഞിട്ടാണോ എന്നൊക്കെ പല കമെന്റ് കണ്ടു അവരോടു വിവേക് ഒബ്‌റോയ് ക്ക് മലയാളം പറഞ്ഞാൽ മനസിലാകും prithvide intervewil പറഞ്ഞിട്ടുണ്ട്

  • @vividnature1918
    @vividnature1918 4 роки тому +86

    9:07 Mamtha Expression..

  • @mamthapaul1903
    @mamthapaul1903 4 роки тому +326

    Vivek Oberoi ee comedy chirichu marikkunnath kanditan enik chirivarunath.. 😂 Enthoru edit anndey.. 😆

    • @dr.jasmin7357
      @dr.jasmin7357 4 роки тому +1

      😂😂😂

    • @malavikausha9863
      @malavikausha9863 4 роки тому +12

      He can understand malayalam

    • @faizalm2999
      @faizalm2999 4 роки тому +1

      😀😀😀😁

    • @rishadov49
      @rishadov49 4 роки тому +1

      Ayalk malayalam ariaaa

    • @lakshmi2773
      @lakshmi2773 4 роки тому +7

      Ee comment itta ningal aarayi...😂😂 Sasi... Vivekinu Malayalam manasilavum...😂

  • @parvathybinu
    @parvathybinu 4 роки тому +15

    Sooper Skit.onnum manassilaayillenkilum nammudey
    Obroi chirikkunnu.Valiya manushyan tanney

  • @CITYTIGERS225
    @CITYTIGERS225 4 роки тому +34

    Sooraj should do comedy roles rather than doing these pazhavunni roles in serial

  • @vismayavishnu9066
    @vismayavishnu9066 3 роки тому +6

    മിഥുൻ ചേട്ടൻ uyir😍🥰😘

  • @vineeshboss007
    @vineeshboss007 4 роки тому +55

    The interesting thing about this videos is watching our favorite actors laugh.. :p

  • @anjumathew6684
    @anjumathew6684 4 роки тому +32

    Nyla Usha🥰😍😍

  • @mshafeequebabu9763
    @mshafeequebabu9763 4 роки тому +308

    ഏറ്റവും നല്ല റിയലിസ്റ്റിക് സീരിയലുകൾ സംപ്രേക്ഷണം ചെയ്യുന്ന ചാനൽ മഴവിൽ മനോരമയാണ്.

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 4 роки тому +31

      Pinnyyy bynkram onakka bagya jathakam.pina manjilvirnja poovy

    • @fasirashi9323
      @fasirashi9323 4 роки тому +22

      Zee keralam and surya tv

    • @sajinkraj7951
      @sajinkraj7951 4 роки тому +25

      അവിഹിതബന്ധം മാത്രം വിഷയം.കൊച്ചിൻ്റെ അച്ഛൻ ആരാണെന്ന് അറിയാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്ന സംവിധായകൻ.നമ്മുടെ നാടിന്റെ സംസ്കാരം പാടെ തകർക്കുന്ന തന്റേടിയായ സ്ത്രീ കഥാപാത്രങ്ങൾ.അവരുടെ ചെരുപ്പ് നക്കുന്ന പുരുഷ കഥാപാത്രം.ഇങ്ങനെയുളള പരട്ട സീരിയലുകൾ കാരണം എത്രയോ കുടുംബങ്ങൾ അലങ്കോലമായി.ഇതൊക്കെ എന്ന് നിരോധിക്കുന്നോ അന്ന് നാട് നന്നാവും

    • @blackcobra8357
      @blackcobra8357 4 роки тому

      @@fasirashi9323മാളൂട്ടി എപ്പിസോഡ് 69 35m, മഞ്ഞുരുകും കാലം പ്രമോ 44m
      ഈ സീരിയൽ എല്ലാം MM tv

    • @fasirashi9323
      @fasirashi9323 4 роки тому

      @@blackcobra8357 no

  • @alli.s
    @alli.s Рік тому +1

    9.06 to 9.08 nidayile mamtha de expression Sprb ❤️❣️❤️

  • @YEEKACHUVAA
    @YEEKACHUVAA 4 роки тому +13

    azeez kaimal poli aanu

  • @indumaryjohn
    @indumaryjohn 4 роки тому +21

    3:00-3:05 Sasuraal Simar Ka enna Hindi serialile scene aanu....Trollukalil sthiramaayi kaanaarulla sequence aanu...

  • @anjaliudayakumar92
    @anjaliudayakumar92 4 роки тому +39

    Nthayalum asianetile skitinekalum kollam... ഇജ്ജാതി 😝

  • @rajeevpaul662
    @rajeevpaul662 4 роки тому +15

    ജാതിക്ക തോട്ടം 😍

  • @lakshmivaava636
    @lakshmivaava636 4 роки тому +5

    Powlichu..writer anoopkrishnan and team wonderful skit....

  • @jameelak8813
    @jameelak8813 2 роки тому

    ലാലേട്ടാ ചിരി അടക്കിപ്പിച്ച് ഇരിക്കാതെ ഒന്ന് ചിരിക്കാം പേരിനെങ്കിലും 🙏

  • @expt22
    @expt22 4 роки тому +19

    Thankfully better content on UA-cam channels. Pavam audience.

  • @anjubabu158
    @anjubabu158 4 роки тому +43

    സൂപ്പർ. കുറെ ചിരിച്ചു

  • @kesusminiworld273
    @kesusminiworld273 3 роки тому +5

    ഇതൊന്നും മനസ്സിലാകാതെ ചിരിക്കുന്ന വിവേക് ഒബ്രോയ് 😃😃

    • @showkathalyp.s1335
      @showkathalyp.s1335 2 роки тому +1

      എന്ന് അദ്ദേഹം നിങ്ങളോട് പറഞ്ഞു... 😊

  • @JUBINKTHOMAS
    @JUBINKTHOMAS 4 роки тому +19

    Dubbed comedy show. Kopraayam. Missing the golden old days of stage comedy shows.

  • @blackcobra8357
    @blackcobra8357 4 роки тому +40

    മഞ്ഞുരുകും കാലം പ്രമോ 44M
    മാളൂട്ടി എപ്പിസോഡ് 69 35M
    ഭ്രമണം എപ്പിസോഡ്. 01 19M
    മാളൂട്ടി എപ്പിസോഡ് 69 പ്രമോ10M

  • @armychaithu3270
    @armychaithu3270 4 роки тому +156

    കുറേകാലത്തിനു ശേഷം ഒരു നല്ല skit...😂

  • @Itsmenandu1008
    @Itsmenandu1008 4 роки тому +35

    this day was same day as parvathy nambiar's reception..same costumes

  • @sameeerabasheer5097
    @sameeerabasheer5097 4 роки тому +7

    mammookka polichu

  • @jordanpulikkan44
    @jordanpulikkan44 4 роки тому +171

    നായിക വീഴുന്ന സീൻ ഹിന്ദി ഷോയിൽ കണ്ടിട്ടുണ്ട്

  • @ameenameen9412
    @ameenameen9412 3 роки тому +2

    2021ൽ കണ്ടവർ undo

  • @nisarmundupara1624
    @nisarmundupara1624 4 роки тому +16

    വിവേക് ഒബ്രോയ്‌ എന്തിനാ ചിരിച്ചതെന്ന് മനസ്സിലായില്ല

    • @shanojashoka8110
      @shanojashoka8110 3 роки тому

      അയാൾക്ക് മനസിലായൊണ്ട്. അത് മനസ്സിലാകാത്ത പൊട്ടൻ നീ

    • @nisarmundupara1624
      @nisarmundupara1624 3 роки тому

      @@shanojashoka8110 ...😝 പൊട്ടനാരാണന്നു നിനക്ക് ഇപ്പോഴും മനസ്സിലായില്ലേ .....😂😂😂

  • @faisalvty
    @faisalvty 4 роки тому +2

    Polichu

  • @anoopashokan1999
    @anoopashokan1999 4 роки тому +80

    കൊപ്ര ആട്ടിയാലും എണ്ണ കിട്ടും, 😂😂😂

  • @christypaul7094
    @christypaul7094 4 роки тому +32

    They took it into another level lol 😂

  • @ebbi705
    @ebbi705 4 роки тому +204

    കൈമൾ ആയിട്ട് അഭിനയിക്കുന്ന ആളുടെ പേര് azeez എന്നാണോ 🥰

  • @remizmanjeri7925
    @remizmanjeri7925 4 роки тому +63

    ലൂസി സഫർ 2 എന്ന്‌ വരും??? 🤭🤭🤭😆😆🤸🤸🤸🤸

  • @amanpangode9426
    @amanpangode9426 3 роки тому +3

    അസീസിക്ക pwoli

  • @bobbybaby8033
    @bobbybaby8033 4 роки тому +63

    12:07 കൊപ്ര ആട്ടിയാലും എണ്ണകിട്ടും 😂😂😂

  • @mithrshahakeem
    @mithrshahakeem 3 роки тому +15

    ഇതിൽ എന്താ ഇത്ര ചിരിക്കാൻ, ഇതു മുഴുവനും ചിരിക്കാതെ കണ്ടത് ഞാൻ മാത്രം ആണോ 👍😁😁

  • @nithinnithin5859
    @nithinnithin5859 4 роки тому +6

    തകർത്തു

  • @josephputhenpurackal6452
    @josephputhenpurackal6452 Рік тому

    The standard of th😮e skit can be felt from the first seen .

  • @liyonacelin4819
    @liyonacelin4819 2 роки тому +6

    Nyc anchors 🤩💗

  • @nandhuchandran5187
    @nandhuchandran5187 4 роки тому +2

    പൊളി പൊളിച്ചു

  • @rgap3944
    @rgap3944 3 роки тому

    ഇപ്പോ ട്രെന്റ് ഇരട്ട കഥാപാത്രങ്ങൾ .. അപ്പോ പകുതി പൈസക് രണ്ട് കഥാപാത്രം ഐഡിയ കൊള്ളാം ഹഹഹ ഇനി അപ്പനേയും അമ്മേയും ഇരട്ടകളാകുമോ ആവോ

  • @binugopalakrishnan
    @binugopalakrishnan Рік тому

    സൂപ്പർ 👍

  • @user-fj1us8hd1j
    @user-fj1us8hd1j Рік тому

    സുപ്രിയ ചേച്ചി നല്ലോണം എൻജോയ് ചെയുന്ന 😂😂😂😂

  • @naushadvk3498
    @naushadvk3498 Рік тому

    അടിപൊളി..

  • @myvediosvtm5198
    @myvediosvtm5198 3 роки тому

    സൂപ്പർ

  • @user-iu9we6di6q
    @user-iu9we6di6q 4 роки тому +22

    3.02 reminds me a hindi serail Sasural Simar ka

  • @pieeredas
    @pieeredas 4 роки тому +1

    Shajoon kumbidi aano kumbidi arude okkae koodaya ore samayam erikunnathu super editing....

  • @ashikmathew2255
    @ashikmathew2255 4 роки тому +3

    😍😍😍

  • @nayana5266
    @nayana5266 4 роки тому +26

    ഇവരൊന്നും ഉപ്പും മുളകും കണ്ടിട്ടില്ലേ
    ഉപ്പും മുളകും fan like

    • @blackcobra8357
      @blackcobra8357 4 роки тому

      ഉപ്പും മുളകും വെറും തീട്ടം.
      ഷക്കീല പടം പോലെയാണ് ഉപ്പും മുളകും

  • @CITYTIGERS225
    @CITYTIGERS225 4 роки тому +78

    6:48 കർഷകൻ അല്ലെ മാഡം ഒന്നു കള പറിക്കാൻ ഇറങ്ങിയതാ
    അടുക്കള കരിയായിപോയില്ല കൊച്ചമേ ഒന്നു കടുകു പൊട്ടിക്കാൻ ഇറങ്ങിയതാ..😂😂😂

  • @RM-cg6nu
    @RM-cg6nu 4 роки тому +49

    3:37 to 3:54 പേടിക്കണ്ട ചെവി പൊട്ടിയതല്ല

    • @devikaramesh9982
      @devikaramesh9982 4 роки тому +6

      അപ്പോ എനിക്ക് മാത്രമല്ല തോന്നിയത്😤😤

    • @vipinps2709
      @vipinps2709 4 роки тому +2

      വെരണ്ടുപോയി 🙄🙄🤫

    • @nidhinpk8172
      @nidhinpk8172 4 роки тому +3

      Earphone pin njan തിരിച് തിരിച് 😂😂

    • @sujitharajesh8275
      @sujitharajesh8275 4 роки тому +1

      Eeswara.njanm pedichu poyi.ennit next cheviyil vachapol kettu.onnukoodi tedt cheythu njan

  • @avenuejojujoju4686
    @avenuejojujoju4686 4 роки тому +1

    Super

  • @mkhbettampady4003
    @mkhbettampady4003 4 роки тому

    Supper❤😃😊👌

  • @rgap3944
    @rgap3944 4 роки тому +5

    ഒരുകാര്യം വിട്ടു പൈസ കുടുതൽ ചോദിച്ചാൽ സീരിയലിൽ നിന്ന് മാറ്റി നിർത്താൻ എല്ലാ കഥാപാത്രങ്ങളെ കൊല്ലുന്ന അല്ലെൻകിൽ കോമായിൽ കിടത്തുന്ന സീൻ ആദ്യം എടുകണം

  • @shamnaznasreen5117
    @shamnaznasreen5117 4 роки тому +9

    Tiltle song thamarappooo maalayittu pottuthottu sooryaputhri...

  • @krishnakumarsinger8042
    @krishnakumarsinger8042 4 роки тому

    nice

  • @navasna2412
    @navasna2412 4 роки тому +7

    ചിരിക്കണോ വേണ്ടയോ എന്നറിയാത്ത ഞാൻ

  • @sajanshekhars5713
    @sajanshekhars5713 4 роки тому +1

    ഇതു അവര് വേറെ എന്തോ കേട്ട് ചിരിക്കുന്നതാ.....

  • @annanu164
    @annanu164 4 роки тому +2

    Super skit

  • @realvideosambalapuzha4473
    @realvideosambalapuzha4473 3 роки тому

    👌

  • @muhammedmuhsintippu4911
    @muhammedmuhsintippu4911 Рік тому

    2023ൽ കാണുന്നവരുണ്ടോ 😜

  • @kiRan77733
    @kiRan77733 4 роки тому +1

    വളുപ്പായില്ല.നന്നായി👌

  • @le-kerala7650
    @le-kerala7650 4 роки тому +1

    9.05,6.24 best moments

  • @nourasmuhammed2647
    @nourasmuhammed2647 3 роки тому +1

    Editor aan sireee main 😂😂

  • @sbrview1701
    @sbrview1701 4 роки тому +1

    ഗുഡ്

  • @njangandharvan.
    @njangandharvan. 4 роки тому +6

    'അല്ല സ്കിറ്റ് തീർന്നു... എവിടെയാ ചിരിയ്ക്കണ്ടേന്ന് മനസ്സിലായില്ല....

  • @sidharthankkhss8400
    @sidharthankkhss8400 2 роки тому

    👌👌

  • @aby5964
    @aby5964 4 роки тому +8

    Trumpinte climax കലക്കി

  • @aswanyachu2391
    @aswanyachu2391 3 роки тому +3

    Mass serial spoof

  • @myvediosvtm5198
    @myvediosvtm5198 3 роки тому

    പൊളി

  • @siyasanaunniyal902
    @siyasanaunniyal902 4 роки тому +3

    ഹ ഹ ഹ നല്ല ട്രിസ്റ്റ്

  • @sajithpd6700
    @sajithpd6700 3 роки тому +3

    ഗോപൻ സൂപ്പർ

  • @sandeepkallada2567
    @sandeepkallada2567 2 роки тому

    ♥️

  • @sakeer710rehdil7
    @sakeer710rehdil7 3 роки тому

    Super super funtastic

  • @Kavyacv194
    @Kavyacv194 3 роки тому

    🤩

  • @sadpotato2k
    @sadpotato2k 4 роки тому +36

    Rajuvettan :)

  • @amcreations3659
    @amcreations3659 4 роки тому +25

    14:20 ഈ രഹസ്യം നമ്മൾ രണ്ടുപേരും അല്ലാതെ വേറൊരു പട്ടിയും അറിയരുത്.
    🐱🐱🐱🐱🐶🐶🐶🐶🐶🐶

  • @jcxavier9787
    @jcxavier9787 2 роки тому

    Quality serials? From which angle sir ?

  • @sinoygeorge9352
    @sinoygeorge9352 4 роки тому +10

    സ്കിറ്റിന്റെ ചിരി ഫുൾ എഡിറ്റിങ്

  • @user-rn9vf6bf7m..
    @user-rn9vf6bf7m.. 4 роки тому +6

    ഉയി ഇങ്ങനെയുള്ള ചളി കോമഡി ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഉണ്ടോ

  • @sebindias1668
    @sebindias1668 4 роки тому +12

    Aathyathe audience chiri thanne nalla editing aanu ottum manaslavillato

  • @kahara1502
    @kahara1502 2 роки тому

    Koppra Aattiyalum enna kittum 😍😍😃😃😃😃

  • @asharafu4800
    @asharafu4800 3 роки тому

    Adi poli ya

  • @Mallutripscooks
    @Mallutripscooks 4 роки тому +16

    സൂപ്പർ സ്ക്രിപ്റ്റ്

  • @anoopkunnekkadan
    @anoopkunnekkadan 4 роки тому +2

    Nannayi chirich kandittt