കലാഭവൻ ഷാജോൺ കോമഡിയിലും വില്ലൻ വേഷങ്ങളിലും തകർത്ത് അഭിനയിക്കുന്നതേ കണ്ടിട്ടുള്ളൂ..നല്ലൊരു ഗായകൻ കൂടിയാണെന്ന് ഇപ്പോഴാണ് അറിയുന്നത്.. The complete artist..
കലാഭവൻ നവാസ്.... 🔥പൊളിച്ചു.. ഷാജോൺ ചേട്ടന്റെ പാട്ടും അടിപൊളി.. സ്റ്റാർ മാജിക്.. മറ്റു കോമഡി ഷോകളിൽ പാടിയത് കേട്ടത് കൊണ്ട് അറിയാം ഷാജോൺ ചേട്ടന്റെ സ്കിൽ... ശരിക്കും ഞെട്ടിച്ചത് നവാസ് ഇക്കാ.. എജ്ജാതി ഫീൽ...
കലാഭവനിലൂടെ കടന്ന് വന്നവരാണ് ഇതിൽ പലരും, ഈ വീഡിയോ അവസാനിക്കുമ്പോൾ, മണിച്ചേട്ടനെ ഓർക്കാത്ത ആരും കാണില്ല ഇന്നും അദ്ദേഹത്തിന്റെ പട്ടിലൂടെ ജീവിചിരിക്കുന്നു നമ്മുടെ മനസ്സിൽ ....... നമ്മുടെ സ്വന്തം - കലാഭവൻ മണി
നവാസ് കുറെ പാട്ടുകൾ പാടിയിട്ടുണ്ട്.. മുൻപ് ഏഷ്യാനെറ്റ് പ്ലസിൽ ഒരു സംഗീത പരിപാടിയുടെ അവതാരകൻ ആയിട്ട് ഉണ്ടായിരുന്നു.. നല്ല അവതരണവും പാട്ടുകൾ പാടുകയും ചെയ്ത ഒരു പ്രോഗ്രാം ആയിരുന്നു...
കലാഭവൻ അതൊരു വല്ലാത്ത സംഭവം തന്നെയാണ്.. ഇതുപോലെ പേരിന് മുന്നിൽ ആ നെറ്റിപ്പട്ടം ചാർത്തിയ എത്രയോ കലാകാരന്മാർ. എന്നാൽ ഏത് ഐറ്റവും എടുക്കുന്ന രണ്ടു വ്യക്തികളെ എടുത്തു പറയേണ്ടതുണ്ട് അതിലൊരാൾ ഇന്നില്ല... കലാഭവൻ മണി ❤️ കലാഭവൻ ജയറാം ❤️
പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ ആരാമപ്പന്തലിൽ വീണു പോയെന്നോ മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു പനിനീർ മണം തൂകുമെൻ തിങ്കളേ... ( ❤
Legends made these songs but when we hear all these songs live we have a kind of good feelings..really appreciate all of you….their are lot of shows which is pre recorded അത് കേൾക്കുമ്പോ ഒരു ഫീൽ തോന്നാറില്ല …this is very good…everyone do very well…pls do these kind of things..
കല എന്നാൽ സംഗീതവും അഭിനയവും അനുകരണകലയും സംയോജിപ്പിച്ച് അനുഭൂതിയുടെ അവാച്യതലങ്ങളിൽ എത്തിക്കുമ്പോൾ കലാകാരൻ എന്ന് വിളിക്കപ്പെടാൻ ഭാഗ്യം ചെയ്തവർ നമുക്ക് കണ്ണിലുണ്ണികൾ ആവുന്നതിൽ എന്താ അത്ഭുതം 🙏🏻👌🏻💐💐
Shajon 👍🏻👍🏻👍🏻👍🏻ശെരിക്കും ഞെട്ടിച്ചു 👏🏻👏🏻👏🏻👏🏻👏🏻👏🏻
Sathyam
Absolutely 💯👌👌👌
Shajon chettan sherikkum vere levala
❤❤💯 🎉
Amar akbhar Anthony il shajon padiyittundu
ഏത് കൊട്ടെഷനും പിടിക്കും കലാഭവന്റെ പ്രൊഡക്ടുകൾ 👌👌❤️
❤
Satyam , missing good old Kalabhavan
100💯
Kalabavan Shajon Chettan ❤️🔥👍💯 , Kalabavan Mani Chettan 💔🌹🌺💐
Absolutely..
ഷാജോൺ, നവാസ് എന്നീ പേരിനു മുമ്പിൽ.. കൊമ്പന് നെറ്റിപ്പട്ടം ചാർത്തിയതുപോലെ മറ്റൊരു പേരുണ്ട്.... കലാഭവൻ ..
Ellarm kalabavn products aan
Instayilum ittindalo same comment 🎉
Mani
Kalabavan Mani Chettan 💔🌹💐
മണി❤
കലാഭവൻ ഷാജോൺ കോമഡിയിലും വില്ലൻ വേഷങ്ങളിലും തകർത്ത് അഭിനയിക്കുന്നതേ കണ്ടിട്ടുള്ളൂ..നല്ലൊരു ഗായകൻ കൂടിയാണെന്ന് ഇപ്പോഴാണ് അറിയുന്നത്..
The complete artist..
He is a good dancer also
Babu Antony ചേട്ടനും ഞെട്ടിച്ചിട്ടുണ്ട്..
@@saudar82 appo paadiyath aaraanu?
Filmil oke patt padiyitund.
@@saudar82 at least have a knowledge about kalabavan
കലാഭവൻ നവാസ്.... 🔥പൊളിച്ചു.. ഷാജോൺ ചേട്ടന്റെ പാട്ടും അടിപൊളി.. സ്റ്റാർ മാജിക്.. മറ്റു കോമഡി ഷോകളിൽ പാടിയത് കേട്ടത് കൊണ്ട് അറിയാം ഷാജോൺ ചേട്ടന്റെ സ്കിൽ... ശരിക്കും ഞെട്ടിച്ചത് നവാസ് ഇക്കാ.. എജ്ജാതി ഫീൽ...
Shajohn❤🔥🔥🔥
Iyalda vere channels ile prgm nokiyaal ariyam singing ranje ❤
Shajon only❤️🎉
Navas ❤❤
Navas❤❤❤ vagapoo...
Insta reels kandu vannavar.....
Yes bro
Yes
ഇത്തിരി കഷ്ടപ്പെട്ട് കണ്ടുപിടിക്കാൻ
Yes
ഞാനും @@suru8961
എത്രവലിയ institute അയിരുന്നല്ലെ കലാഭവൻ ..ഇന്നതൊക്കെ വെറും ഓർമ്മകൾമാത്രം 🥹
കലാഭവൻ മണ്ഡലം ഇന്ന് പ്രവർത്തിക്കുന്നില്ലേ??? 😢😢
@@kannanpozhikkara ഇല്ല
ഞാനും ഇങ്ങനെ ഒരു കമന്റ് ഇടാൻ ഇരിക്കുവായിരുന്നു... അബേൽ അച്ഛൻ പൊളിയായിരുന്നു.. ഇമ്മാതിരി ഒത്തിരി രത്നം നമുക്കായി ഒരുക്കി തന്നു ❤❤❤
എന്തു പറ്റി 😔😭@@shoibnezn8490
ഷാജൺ ചേട്ടന്റെ പാട്ട് ഒരു രക്ഷയുമില്ല ❤ എന്തൊരു ഫീൽ
എന്റെ പൊന്നോ ഷാജോൺ ചേട്ടൻ ഒരു രക്ഷയുമില്ല അടിപൊളി വോയിസ് same നവാസിക്ക ഒന്നും പറയാനില്ല ❤️❤️ഇവർക്കൊക്കെ ഇങ്ങനെ കഴിവ് ഉണ്ടെന്ന് അറിഞ്ഞില്ല 🥰🥰
ഷാജോൺ.
നവാസ് 👌🏻👌🏻
നവാസ്, shajon വേറെ ലെവൽ പെർഫോമൻസ്
ഇൻസ്റ്റയിൽ കണ്ടപ്പോൾ മുതൽ youtubeil തപ്പികൊണ്ടിരിക്കുകയായിരുന്നു 👍👍👍👌👌👌💯💯💯
Njanum 😂
Njanum😀
ഞാനും
സത്യം
Njaanum
കലാഭവൻ നവാസ് വേറെ ലെവൽ. 👍👍👍
കലാഭവനിലൂടെ കടന്ന് വന്നവരാണ് ഇതിൽ പലരും, ഈ വീഡിയോ അവസാനിക്കുമ്പോൾ, മണിച്ചേട്ടനെ ഓർക്കാത്ത ആരും കാണില്ല ഇന്നും അദ്ദേഹത്തിന്റെ പട്ടിലൂടെ ജീവിചിരിക്കുന്നു നമ്മുടെ മനസ്സിൽ .......
നമ്മുടെ സ്വന്തം - കലാഭവൻ മണി
ഇവർ എല്ലാവരും നല്ല ഗായകരാണെന്നു കൂടി തെളിയിച്ചു 👍👍
കലാഭവൻ നവാസ് എന്റെ favourite artist എത്ര നല്ല പാട്ട്...ഇപ്പോഴും എത്ര സുന്ദരൻ...❤
എല്ലാരും നന്നായി പാടി.. 🙌🏻✨ ഷാജൺ & നവാസ് ഇവരുടെ പാട്ട് അധികം കേൾക്കാത്തത് കൊണ്ട് സർപ്രൈസ് ആയി 😍👌🏻
നവാസ് കുറെ പാട്ടുകൾ പാടിയിട്ടുണ്ട്.. മുൻപ് ഏഷ്യാനെറ്റ് പ്ലസിൽ ഒരു സംഗീത പരിപാടിയുടെ അവതാരകൻ ആയിട്ട് ഉണ്ടായിരുന്നു.. നല്ല അവതരണവും പാട്ടുകൾ പാടുകയും ചെയ്ത ഒരു പ്രോഗ്രാം ആയിരുന്നു...
കലാഭവൻ എന്ന നെറ്റിപ്പട്ടം അങ്ങനെ വെറുതെ കിട്ടുന്നതല്ല എന്ന് മനസിലായി 🫰🏻💥
കൊമ്പന് നെറ്റിപ്പട്ടം എന്ന പോലെ..... പേരിന്റെ മുൻപിൽ കലാഭവൻ ❤
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )
പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപ്പന്തലിൽ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )
കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)
3:06 ഏറെ ഇഷ്ടപെട്ട ഗാനം കിളി ചിലച്ചു ❤️❤️ ഒട്ടും പ്രതീകച്ചില്ല ഈ ഗാനം നദിർഷാ അസ്സലായി പാടി 😍
കലാഭവൻ ഷാജോൺ.. വൗ.. നല്ല സൗണ്ട്.. മനോഹരമായി പാടി 😍👌🏻👍🏻
2:06 കലാഭവൻ നവാസ് 🤍
feel....❤
@@sajukasaju6248❤
കലാഭവൻ എന്ന പേര് സുമ്മാവാ ❤️
എന്തൊരു ഫീലാണ് പഴയ പാട്ടുകൾ കേൾക്കാൻ ❤
ഒന്നും കൂടുതലും ഇല്ല ഒന്നും കുറവുമില്ല ❤️ കേട്ടിരുന്നു പോകുന്നു
അയാൾ കലാഭവനാണ് [ ഷാജോൺ ചേട്ടൻ ] കലാഭവനിൽ പേടുണ്ടാവില്ല👍🏽🙏🏽❤️
ലാസ്റ്റത്തേ കിലുകിൽ പമ്പരം വേറേ level❤️🥰 coordination super
നീ ഇപ്പോഴും ഉണ്ടോ
🤔@@Shafee12372
ന്റമ്മോ, ഇതെന്താ ഈ കേൾക്കണേ 🙄🙄🙄,,, ഒരു രക്ഷയില്ലാത്ത കലാകാരൻമാർ ❤️❤️❤️❤️❤️❤️❤️❤️❤️കലാഭവന്റെ മക്കൾ..
ഷാജൻ പൊളിച്ചു ഇങ്ങെനെ പാടും എന്ന് അറിഞ്ഞില്ല എങ്ങും കണ്ടിട്ടും ഇല്ല... എന്തായാലും പൊളി..... ❤️❤️
ഷാജൻ ആരാ?
ua-cam.com/video/e5gHa9z-n04/v-deo.htmlsi=ixmm3frVtzJzltB6
Shajon anna… evidayirunu ithra kalam… enthoru sound aanu bhai… very much soothing to hear u singing… best in this group 😍😍😍😍😍
Kalabhavan Shajon 1:02 🎉❤
Shajon നിങ്ങൾ ആണ് കലാകാരൻ
respect 👌👌👌👌👌
ഇപ്പോ ഇൻസ്റ്റയിൽ ഷാജോൺചേട്ടനാണ് ട്രെൻഡ് ❤
Orchestra lifted everything to another level🔥
മനസിനെ വല്ലാതെ വല്ലാതെ ഉലച്ച Performance
Hats of you all !!!!!!!!!!
പൊളിച്ചു.❤❤ഷാജോൺ ചേട്ടാ എന്താ ഫീൽ 👌🏾👌🏾👌🏾👌🏾
ഷജോൺ.. ഞെട്ടിച്ചു.. പൊന്നാട കുവേ എന്നാ സൂപ്പർ.. നവാസ് ബ്രോ കൂടെ പിടിച്ചു പാടി.,. പോളി വൈബ്
കലാഭവൻ എന്നാ സുമ്മാവാ..... മാസ്സ് ഡാ ❤❤❤❤❤
Ohhh.. Adddipoliiii.. 👌🏻👌🏻👌🏻 Suuuuuper.. Manassil thattiya paatukal.. Maranamillatha paatukal.. Ivarude presentation koodi aayapo entirely different experience.. Luv you alll.. 🥰🥰❤️❤️❤️
എല്ലാവരും നല്ലപോലെ പാടി. കൂടുതൽ ഇഷ്ടമായത് ഷാജോൻ ചേട്ടന്റെ ആലാപനം ആണ്. എത്ര മനോഹരമായാണ് പാടിയത് 🤍👌.
Record aan🤣
@@Viduthalai-k8 avar thanne adyam padiyit alle record cheythe.. profesional singers nte stage show polum angane thanne any cheyunnath mostly
@@AMScreations7 auto ട്യൂൺ ആണ് 🥸
അങ്ങേരുടെ പേരിന്റെ മുന്നിൽ കലാഭവൻ എന്നാണ് ❤❤❤❤❤
എന്റെ fvt song മനോഹരമായി ❤ഷാജോൺ ❤🌹🥰👌🏻👌🏻👌🏻
😳😳😳😳😳😳shajon ചേട്ടൻ ഇത്രയും പ്രതീക്ഷിച്ചില്ല നല്ല വോയിസ് omg 👍👍👍👍👍
Ellaavarum njettichu👌🏻♥️ orchestra mind blowing 🔥
Navas....entaanu padi vachekkunne...aarum Ottum pirakil alla...pakshe evideyo Kalabhavan Navas ❤Shajon ❤...Navas aa paatu onnu motham padu bhai
കലാഭവന്റെ ടീംസ് അല്ലേ..ഇവിടെ ഏത് ഐറ്റവും എടുക്കും🥰🥰🥰
എല്ലാവരും സൂപ്പർ, ബിബിൻ പാടിയ പാട്ട് നിലാവിന്റെ അതെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടു അതിൽ ഏറ്റവും ഇഷ്ടപ്പെട്ട വരികളാണ് സൂപ്പർ ❤️❤️
നവാസ്.. ഷാജോൺ 🔥🔥🔥🔥🔥🔥🔥🔥🔥❤❤❤
എല്ലാവരും സൂപ്പർബ്....❤ ന്റമ്മോ.... അടിപൊളി... എന്നാ feel ✌🏻
Navas and shajon chettan wow❤
Full വീഡിയോ disney hotstar ഇൽ ഉണ്ട്.. എല്ലാവരും നന്നായി പാടി
കലാഭവന്റെ തട്ട് താണ് തന്നെ ഇരിക്കും ❤
എല്ലാവരും ഒന്നൊന്നര ഗായകർ തന്നെ...അസാധ്യമായി പാടി.keep it up.👌👏👏👏👏
കലാഭവൻ അതൊരു വല്ലാത്ത സംഭവം തന്നെയാണ്.. ഇതുപോലെ പേരിന് മുന്നിൽ ആ നെറ്റിപ്പട്ടം ചാർത്തിയ എത്രയോ കലാകാരന്മാർ. എന്നാൽ ഏത് ഐറ്റവും എടുക്കുന്ന രണ്ടു വ്യക്തികളെ എടുത്തു പറയേണ്ടതുണ്ട് അതിലൊരാൾ ഇന്നില്ല...
കലാഭവൻ മണി ❤️
കലാഭവൻ ജയറാം ❤️
ഇത്രയും നല്ല ഗായകർ ആയിരുന്നു ഇവരെന്ന് എന്നറിഞ്ഞില്ല 🙏🙏🙏
ഷാജൺ ചേട്ടൻ പാടി യപ്പോൾ ആണു....
ജോൺസൺ മാഷ്.. ഇമ്മാതിരി item ചയ്തു വെച്ചത്.. ഓർമ വന്നത്...
ഒടുക്കത്തെ feel... പടച്ചോനെ ❤❤
പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപ്പന്തലിൽ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീർ മണം തൂകുമെൻ തിങ്കളേ... ( ❤
ഷാജോൺ നല്ല വോയിസ്...! ഇനിയും പാട്ടുകൾ വരട്ടെ....🎉🎉
എന്ത് മനോഹരമായി പാടിയിരുക്കുന്നു... ആ പഴയ പാട്ടുകൾക്ക് ഒക്കെ എന്ത് സൗന്ദര്യമാണ് ❤
Wow,super, ഷാജോൺ,navas,prajod,nadarsha സൂപ്പർ🎉🎉
Prajod padiyillallo 😅
❤❤❤ഒറിജിനലിനേക്കാൾ ഞാൻ ഇത് ഇഷ്ടപ്പെടുന്നു....awesomeeee
Shajon❤❤❤❤❤
സർപ്രൈസ് ആയി ശരിക്കും 😮😮 2:05
Legends made these songs but when we hear all these songs live we have a kind of good feelings..really appreciate all of you….their are lot of shows which is pre recorded അത് കേൾക്കുമ്പോ ഒരു ഫീൽ തോന്നാറില്ല …this is very good…everyone do very well…pls do these kind of things..
Shajon my dear what a awesome rendering, your voice is superb too
Please keep singing 🎉
നവാസ് ❤️👌 പാട്ട് 🔥
ഷാജോൺ 🎉 ഹൃദ്യമായി പാടി
കലാഭവൻ പടച്ച് വിട്ടതെല്ലാം 🔥 തീയാണ്
ഇവർ ആണ് ശെരിക്കും സകലകലാ വല്ലഭൻമാർ ഇവർക്ക് മുകളിൽ വേറെ ഒരാൾ വരാൻ ഇല്ല എല്ലാവർക്കും സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤️❤️❤️❤️
Shajon & Navas vere level...😊
0.05: Thoomanjin Nenjilothungi(shajon)
2.06: Vagappoo maram choodum(Navas)
3.09: Kili chilachu kilukile(Nadirsha)
4.27:Nilavinte neelabasma(Bibin)
5.31: Kilukil pambaram(Group)
റീൽസ് കണ്ടു വന്നവർ ❣️
ഇത് വേറെ ലെവൽ അടിപൊളി രാത്രിയിൽ കേൾക്കുമ്പോൾ പാട്ട് കഴിഞ്ഞല്ലോ സങ്കടം 😂😂😂തീരത്തെ കേൾക്കാൻ കൊതി ആവുന്നു ❤
എല്ലാവരും നന്നായി ആസ്വദിച്ചു പാടുന്നു ❤️❤️❤️
എല്ലാരും ഞെട്ടിച്ചു...!!! ഷാജോൺ, നവാസ് ❤
റെക്കോഡിസ്റ്റിന് ഒരു കൈയ്യടി❤
Shaajon 😮… itra nalla singer…….kalabhavan navas , nadirshah okke we know them….. class team performance
എന്റെ പൊന്നോ headsetill full vekkathe kannadachu kuttikkalam ഒന്നോർത്തു കേട്ടു നോക്കൂ അന്യായ ഫീൽ ഇപ്പോഴുത്തെ കാലം ഓർത്താൽ കരഞ്ഞു പോകും കലാഭവൻ ഷാജോൺ ചേട്ടൻ 🔥🔥🔥
നവാസ് ആണ് ഞെട്ടിച്ചത് 🤩🤩🤩🤩
shajon
Shajon വേറെ ലെവൽ ഇനിയും ഏറെ പ്രതീക്ഷിക്കുന്നു 👌
Miss u kalabhavan mani chettan❤😢
ഇൻസ്റ്റാ റീൽസ് കണ്ട് വന്നത് ആണ് ❤❤❤..ശെരിക്കും ഞെട്ടിച്ചു ഷാജോനേട്ട 😍😍😍👌👌👌
Shajon10/10
Navas10/10
Wwooooowww 🔥🔥🔥ഓരോരുത്തരും ഒന്നിനൊന്ന് അടിപൊളി... Awesome ❤️👌🏻👌🏻👌🏻
പ്രജോദ് നല്ല ഗായകനാണ്. സോളോ കൊടുക്കാത്തത് ശരിയായില്ല. ഷാജോൺ സൂപ്പർ
ഞാൻ എന്നതാടാ പറയണ്ടേ Love you Love you Love you
one of the Exelent ക്ഷണം of all all time
Shajon chettante pattil oralpam neram tharichu ninnupoyi...super onnum parayaanilla
Shajon chettan endhu resavayetta padiyathu backgroundill violinum waah endhu feelaa🥰🥰
സഹദേവൻ ഞ്ഞെട്ടിച്ചു മക്കളേ....❤❤❤
സത്യം കലാഭവൻ അത് അങ്ങനെ ചുമ്മാ ഒരാൾക്കും കിട്ടില്ല 🔥🔥🔥... കലാഭവൻ മണി 😔😔😔
SHAJAHON & NAWAZ BRO SUPER ❤❤❤❤❤❤❤❤❤❤
ഒറ്റപേര്....
കലാഭവൻ 🙌🙌🔥🔥
വെറും ഷാജോൺ അല്ല... അങ്ങേരു കലാഭവൻ ഷാജോനാണ് 🥰
കല എന്നാൽ സംഗീതവും അഭിനയവും അനുകരണകലയും സംയോജിപ്പിച്ച് അനുഭൂതിയുടെ അവാച്യതലങ്ങളിൽ എത്തിക്കുമ്പോൾ കലാകാരൻ എന്ന് വിളിക്കപ്പെടാൻ ഭാഗ്യം ചെയ്തവർ നമുക്ക് കണ്ണിലുണ്ണികൾ ആവുന്നതിൽ എന്താ അത്ഭുതം 🙏🏻👌🏻💐💐
എല്ലാവരും തകർത്തു 👏👏...❤❤❤
ഷാജോണ് ചേട്ടാ പൊളിച്ചു. ഒരു രക്ഷയുമില്ല❤❤❤❤❤❤❤
കലാഭവൻ ❤ ഷാജോൺ 🎉😊
കലാഭവൻ ചെർക്കൻമാരോട് മുട്ടി നിൽക്കാൻ ഇത്തിരി പാടാണ് ❤️❤️❤️❤️❤️
5:30 കിലുകിൽ പമ്പരം😍
അടിപൊളി... എന്ത് രസമായിട്ടാ പാടുന്നത്.... 👏👏👏👏👏👏👏👏👏👏👏
സഹദേവൻ സാർ ഞെട്ടിച്ചല്ലോ 😂👌🔥
ദൃശ്യം കണ്ടപ്പോ നിങ്ങളോട് തോന്നിയ ദേഷ്യം ഒക്കെ അലിഞ്ഞു ഇല്ലാണ്ട് ആയിപ്പോയി ❤❤