വിനായകനും ചിലത് പറയാനുണ്ട് | VINAYAKAN EXCLUSIVE INTERVIEW | SARK LIVE
Вставка
- Опубліковано 4 жов 2024
- #sarklive
വിനായകനും ചിലത് പറയാനുണ്ട്
#latestnews #trending #trend #news #new #youtube #youtuber #fans #statusvideo #rajanikanth #tamilmoviesongs #movie #film #india #kerala #breakingnews
SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
All you need to do is press the BELL ICON next to the subscriber button.!
Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
#latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി
Follow us on:
Website - sarklive.com/
Facebook - / sarklivenews
Instagram - ...
#vinayakaninterview
#jailer #vinayakan #kerala #jailermoviesongs #breakingnews #vinayakaninterview #nelson #jailersongs #vinayakanjailer #jailermovie #jailertrailer #manoramanews #malayalam #keralanews #jailerreview #jailerteaser #jailerrajinikanth #jailervinayakan #latestnews #anirudh #vinayakannews #malayalamnews #vinayakanissue
വിനായകൻ ചേട്ടാ... സ്നേഹം കൊണ്ടു് പറയുകയാണ്.ഈ നടനെ ഞങ്ങൾക്കു വേണ०, എത്ര കാല० കഴിഞ്ഞാലും ❤❤❤❤❤❤❤❤❤❤❤
വിനായകൻ ചെയ്ത ഏറ്റവും നല്ല കാര്യം ഗോവയിലേക്ക് താമസം മാറി എന്നത് ആണ്❤
മാതാവ്, പിതാവ്, ഗുരു... ഇവരാണ് ദൈവം 👍😎😎great
രജനി സാർ ദെെവ൦ ആണെന്ന് ഒരു
വിനായകന്റെ സംഗീതത്തിനായി, direction നായും കാത്തിരിക്കുന്നു ❤️❤️❤️❤️
Sir, ലഹരി കൊണ്ട് പോകരുത് ജീവിതം.. ഒത്തിരി സ്നേഹം കൊണ്ടാണ് പറയുന്നത്.. Love you... And outstanding talent ❤️❤️
Vinayakanchettante interviews elam ishtamollvar ondo❤❤❤
സിനിമയല്ലാതെ ജീവിതത്തിൽ അഭിനയിക്കാൻ കഴിയില്ല. അത് തന്നെയാണ് വിനായകനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ ആക്കുന്നത്. ജീവിതത്തിൽ അഭിനയിക്കാൻ അറിയുന്നവർ എല്ലാവർക്ക് മുമ്പിലും നല്ല പിള്ള ആയിരിക്കും. അതിന് കഴിയാത്തവർ ചിലരുടെയെങ്കിലും കണ്ണിലെ കരടായിരിക്കും. എനിക്കിഷ്ടം ജീവിതത്തിൽ അഭിനയിക്കാത്തവരെയാണ് ❤❤❤
വിനായകൻ ❤
മനുഷ്യൻ ❤💛 നിലപാട്
ഒരു കമ്മ്യൂണിസ്റ്റ് ദൈവ വിശ്വാസിയാകരുത് എന്ന് പറയാതെ പറഞ്ഞ വിനായകൻ ബ്രില്ല്യന്റാണ്👍
ഇതും പറഞ്ഞ് അങ്ങോട്ടു കേറിക്കോട് അങ്ങേര് പിടിച്ചു വലിച്ചു കീറും
VARMAN RESPECT BUTTON ✅
കാലമേ 🙏🏼
വിനായകനെ
തന്നതിന്
ഒരുപാട്, ഒരുപാട്,
നന്ദി 🤩✊🏽🙏🏼
വിനായകൻ❤❤❤
വിനയകേട്ടാ ♥️♥️♥️സൂപ്പർ ♥️♥️♥️വർമ്മൻ ഡബിൾ സൂപ്പർ ♥️♥️♥️👌👌👌
വിനായകൻ 😘
നിലപാട് ഉള്ള മനുഷ്യൻ ❤️
നിലപാട് രാഷ്ട്രീയം വിമർശനം വ്യക്തിത്വം 🔥❤️
പച്ചയായ മനുഷ്യൻ ❤️
നല്ല ഇന്റർവ്യൂ💞💞
വിനായകൻ സർ great ❤❤
ഇഷ്ടം ❤
പച്ചയായ മനുഷ്യൻ... ഇഷ്ട്ടം ❤
വിനയകൻ ചേട്ടൻ ❤
വിനായകൻ 🔥❤
വിനായകൻ 🔥❤️
❤ നായകൻ
Ithuvare kandathil vech the best interview 🎉❣️
Tamil Nadu ‘ understand his talent’ !
കലാഭവൻ മണി ക്ക് വന്നതുപോലെ വരാതിരിക്കട്ടെ....
വിനായകൻ സൂപ്പർ... 👍👍
വിനായകൻ❤
Nice ഇന്റർവ്യൂ 👍🏻 keep going
Dear Vinayakan brother
You are great...
God bless you
With regards prayers
Sunny Sebastian
Ghazal Singer
Kochi
❤️🙏❤️
വിനായകൻ 👌👌👌സൂപ്പർ 👌👌👌👌👏👏👏👏
What a man❤
Vinayakan 🔥🔥🔥🔥
വിനായകനയിട്ടുള്ളവൻ വിനായകൻ😂❤
👍👍👍👍👍. Vinayakan
നിലപാട് അതാണ് വിനായകന്
കലഹിക്കുന്ന മനുഷ്യന്റെ പ്രതിനിധി..🌹🌹💥💥💥💥
We നായകൻ🤗
Vinayakan❤
Vinayakan chettaa❤️🙏🏻
നിലപാട് ഉള്ള നായകൻ ❤️
എല്ലാവരും വിശ്വാസികളാണ്
പക്ഷെ മറ്റുള്ളവരുടെ വിശ്വസഗളെ തള്ളി പറയാത്തത് കമ്യൂണിസ്റ്റ് കാര് മാത്രമാണ്
@@mlp8021അപ്പോൾ ശബരിമല!?
Powerful ❤
❤ സൂപ്പർ❤❤❤❤❤
Vinayakan best actor
മാതാ പിതാ ഗുരുവാണ് ദൈവം ❤
എല്ലാവരും വിനായകന് കൂടുതല് കൊടുക്കണം എന്ന് മാത്രമെ എല്ലാവരും പറഞുള്ളു
Nalla oru manushyan❤
Nilapadukalil urachunilkunna manusian
Jeevithathil nattiangl
illathavan
Cheyyunna joliyodu kurullsvan
Enganullavarude prethinidiyanu vinayakan
Vinayakan ❤❤❤❤❤
Amazing actor
വിനായകൻ ചേട്ടൻ 🥰🔥♥️
ഒരു ചൂടില്ലാത്ത സ്ഥലത്തു interview set ചെയ്യാൻ പറ്റിയില്ലേ ? പാവം വിനായകൻ chood കാരണം കഷ്ടപ്പെടുന്നു .. Chanel alle ഇതൊക്കെ ശ്രദ്ധിക്കണ്ടേ ?
Atheham theeyil kuruthathanu.. veyilathu vaadilla..yenkilum brother paranjathinodu yojikunnu..♥️♥️
Ohh sooo pavam😂😂
വിശ്വാസി ആണെന്നതിൽ. സന്തോഷം... 🙏
♪ He is the dude ♪
விநாயக் அண்ணே நிங்கள் மிண்டும் மிண்டும் அதிகம் படம் நடிக்க வேண்டும் உங்கள் உடல் கலர் தமிழ் நட்டுக்கு தேவை நங்கள் இருக்கிறோம்
👍👍👍
Fine Actor ❤️🔥
VINAYAKAN RESPECT BUTTUN >>>>>>>>>>>>>>✅
വിനായകനെ കാണാൻ വേണ്ടിയാണു jailer kandath😍
വർക്കല ❤️🔥
Vinayakan eyes are very powerful...looks like west Indian terror bowler Curtly Ambrose brother
ഞങ്ങളുടെ സ്വന്തം 💪
Wind up from vinayakan brooo..mathy alle chetta😁😁😁👏👏👏👏perfect interview..loved it ❤️
Which minute and second?
💥💥💥💥💥💥
Vinayakan te interview ne waiting anea .
😍😍😍⚡⚡⚡
mr. vinayagan big salute before your brave attitude ..
നിലപാട് 🔥🔥🔥
Grate man ❤
വി. നായകൻ
ഇതാവണം ഇന്റർവ്യൂ.
Great man👍
You are great 🙏🏻
😂മനസിലായില്ല.. Mansil ആയോ മാധ്യമ പ്രവർത്തകരെ 🥰🥰👍🏻
Good Luck 🌹🌹🌹🌹VK♥️♥️♥️♥️♥️
ഇദ്ദേഹം പറയുന്നത് കണക്ട് അവതത്തോണ്ട് ആണ് ആളുകൾ ഇയാളെ കുറ്റം പറയുന്നത്.. He think different
Kurachu bodhathode chinthikunnavark conect akum baki ellm kanakka😂
Nice interview
I M വിജയേട്ടൻ 🥰
സനാതന ധർമ്മം ഒരിക്കലും നശിക്കാത്ത ധർമ്മം അഥവാ സത്യം. ജീവൻ ധരിച്ച എന്തിന്റേയും നിലനിൽപ്പിനും ക്ഷേമത്തിനും ഉത്തകുന്നതെന്തോ അത് സനാതനനമായ ധർമ്മം. ഈ ധർമ്മം അനുസരിച്ച് ഒരുവന്റെയും കണ്ണീരും ചോരയും വീഴുന്നില്ല. ആ ധർമ്മ മനുസരിക്കാനാണ് ആചാര്യന്മാർ പറയുന്നത്. കാലം മാറിയാലും കോലം മാറിയാലും ധർമ്മത്തിന് മാറ്റമൊന്നുമില്ല. എല്ലാവർക്കും അവകാശപ്പെട്ടതും എല്ലാവരാലും പ്രാവർത്തികമാക്കേണ്ടതും. ജീവിതത്തിന്റെ ഒരോ ചുവട് വയ്പ്പിലും സ്വയം പരിശോധിച്ച് അതിലൂടെ മുന്നേറിയാൽ നിങ്ങൾ ആ തത്വത്തെ അല്ലെങ്കിൽ ധർമ്മത്തെ തന്നെയാണ് പിൻ തുടരുന്നത്.
love you vinayakan
❤❤❤❤❤
True human being.. No pretensions.. That is how it should be... Great interview..
❤
❤❤❤❤❤
സഹിൻ നല്ല രീതിയിൽ കൈകാര്യം ചെയ്ത ഇന്റർവ്യൂ
❤️
💪💪🔥🔥🔥
Trance title track by vinayakan 🔥
രജനി കാന്തിനെ പോലെ മുന്നേറണമെങ്കിൽ ഗുരു വേണം. മണിസാറിനു ഇല്ലാതെ പോയതിന്റെ കുഴപ്പം അതാ.
ആദ്യമായിട്ടാണ് ഒരാളെ വെയിലത്തു നിർത്തി interview ചെയ്യുന്നത് കാണുന്നത്. കഷ്ടം 🤷♂️
Oon kanchavu adichu vannirikka
@@cinemagarage504കഞ്ചാവ് അടിച്ചുകൊണ്ട് ഇന്റർവ്യൂ കണ്ടാൽ അങ്ങനെ തോന്നും... സ്വാഭാവികം 🤣🤣
@@cinemagarage504 വായിതോന്നുന്നത് വിളിച്ചു പറയല്ലേ ബ്രോയ് . എന്തായാലു അറിയപ്പെടുന്നൊരു നടൻ അല്ലെ 🤷♂️
@@czgaming2316 avan athra valya nanma maram onnum alaanu ellarklum ariyaaa .
@@czgaming2316 pinne Ivan inganathe drug use cheyarundu manasilakka aale kandal ariyaa vibe triping mode aalanu ennu
നിലപാട് ❤❤
❤️❤️🙏🙏🙏🙏
Varman🔥❤️🩹
Great person
Goa is his gili’ 🕉️
Vinayakan❤❤❤❤😂😂😂😂
Now I like him .
ആദ്യം വെറുപ്പിക്കൽ പോലെ, ഇപ്പോൾ പൊളി 🔥
🙏🙏🙏
Very well said 👍👍👌
🥰😍