1991ൽ ഞാൻ st.ആൽബർട്ട് സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലം ഹൈക്കോർട്ട് ബസ്സ് സ്റ്റോപ്പിൽ നിന്നും ബോട്ട് ജെട്ടിയിലേയ്ക് വരുന്ന വഴിയിൽ അറബിക്കടലിൽ നിന്നും വരുന്ന കാറ്റ് വൈപ്പിനിലും വല്ലാർപാടത്തും ബോൾഗാട്ടിയിലും തട്ടി വരുമ്പോൾ നീലഗിരി സിനിമയിലെ പാട്ടും കൂടി ആകുമ്പോൾ എന്റെ പൊന്നു സാറെ
തെലുങ്കിന്റെ ഇളയരാജ എന്നറിയപ്പെടുന്ന എംഎം കീരവാണി. ബാഹുബലി പോലുള്ള ബ്രഹ്‌മാണ്ട സിനിമക്ക് ഒക്കെ 🔥പാറുന്ന സംഗീതം ചെയ്ത മനുഷ്യൻ. മലയാളത്തിൽ അധികം ഒന്നുമില്ല. പക്ഷെ ചെയ്തത് എക്കാലത്തെയും ഹിറ്റുകൾ. ഇതിൽ മേലെമാനത്തെ തേര് യാത്രവേളകളിൽ കേൾക്കണം. പ്രേത്യേകിച്ചു ഊട്ടിക്ക് പോകുമ്പോൾ. ഇജ്ജാതി ഫീൽ ♥️
തുമ്പീ നിൻ മോഹം........
2023 ലും ഇതുപോലുള്ള പാട്ടുകൾ കേൾക്കാൻ മോഹം.....
2024ൽ എത്ര പേർ ഈ പാട്ടുകേൾക്കുന്നു 🥰
ഞാൻ... ☝️
സൂപ്പർ ഗാനങ്ങൾ പഴയ കാല ജീവിതത്തിലേക്ക് ഒന്ന് തിരിച്ചു വന്നു
എന്തൊരു ഫീലാണ് മേലെ മാനത്തെ പാട്ട് കേൾക്കുമ്പോൾ .. ഈ പാട്ട് ഒരുപാട് ഓർമകളിലേക്ക് കൂട്ടി പോകും നമ്മളെ ...
എനിക്കും അങ്ങിനെ തന്നെ ഞാൻ ഇപ്പോൾ ഈ പാട്ടു കേട്ടുകൊണ്ടിരിക്കുന്നു. 5:51 pm.
❤❤️
ഞങ്ങളെഎവിടേയോകൊണ്ടുപോയി. തിരിച്ചുവരാത്ത ആകാലം 😔😔
RRR Oscar കിട്ടിയശേഷം എന്നെപോലെ നീലഗിരി നോക്കി പോയവർ ലൈക് 👍
ഓർമ കളുടെ പറുദീസയിലേക്ക് ഇന്നുഞാൻ വിരുന്നുപോയി
2022-ൽ ആരെങ്കിലും ഉണ്ടോ ഇത്ര നല്ല പാട്ടുകൾ കേൾക്കാൻ ❤️❤️❤️❤️🔥
Keeravani song aanennarinjapol nokan vannatha.
അസാധ്യ ഗാനങ്ങൾ,.... വരികൾ, സംഗീതം, പാടിയത് എല്ലാം അസാധ്യ മധുരം
എന്റെ ഇഷ്ട്ട ഗാനം ആണ് ഇതിലെ എല്ലാം പാട്ടും സൂപ്പർ ആണ് കണ്ണിൽ നിൻ മോഹം
എത്ര പുതിയ പാട്ടുകൾ വന്നാലും ഈ ഗാനങ്ങൾ മറക്കുവാൻ പറ്റുമോ...❤
കിളിപാടുമേതോ 😍മേലെമാനത്തെ തേര്... my favorate😍♥️♥️♥️♥️
എട്ടിലോ ഒൻപതിലോ പഠിക്കുന്നകാലം ഒരുപാട് ഓർമകളിലേക്കു തിരിച്ചു കൊണ്ടുപോയി ഈ പാട്ടുകൾ ❤❤❤❤
ദൂരദർശൻ ഓർമ്മകൾ 😔❤️❤️❤️❤️❤️
വൈകുന്നേരം വീട്ടിലിരിക്കുന്ന സമയത്ത് അതും സന്ധ്യയ്ക് മുൻപുള്ള വെയിലിന്റെ അവസാന നിമിഷങ്ങളിൽ ഞാൻ ഈ പാട്ട് കേൾക്കും
0
💕💕👍👍
Sprrr
സൂപ്പർ🎉
എല്ലാ പാട്ടും ഒന്നിനൊന്ന് മെച്ചം. ഈ
പടത്തിലെ വില്ലൻ,,,എന്റെ പൊന്നോ
ഒരു രക്ഷയുമില്ല.💪💪💪
സൂപ്പർ ഹിറ്റ് പാട്ടുകളും സിനിമയും🔥💕🙏
നല്ല പാട്ടുകൾ ഇതിലേ പാട്ടുകളും ചിത്രികരണവും വളരെ പെർഫെക്ട് ആണ് താങ്ക്സ്
2023ൽ എത്ര പേർ ഈ പാട്ടുകേൾക്കുന്നു 🥳🥳👍🎼🎼😍
Me too
ഞാനും
Yes
ഞാൻ
ഒരുപടത്തിൽ എല്ലാ പാട്ടും ഹിറ്റ് അപൂർവമായി സംഭവിക്കുന്നത്
2023ലും ഈ ഗാനങ്ങൾ ഇഷ്ട പെടുന്നവർ ഉണ്ടോ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റ്
3 രൂപാ ടിക്കറ്റിൽ ഒരു ഓണ് ത്തിന് ഞാൻ കണ്ട Flm , കുട്ടി കാലത്തെ ഓർമ്മയിലേക്ക് കൂട്ടി കൊണ്ട് പോകുന്നു😢😢💜💜💜🌹🌹
ഒരിക്കലും തിരിച്ച് കിട്ടാത്ത ആ ഓർമ്മകൾ!???
Enionnum kananan pattillathannsadhanam .. 📽️
😍
Pptpiosutoq
3 രൂപ. ഹോ അന്ന് അത് മതിയായിരുന്നു. വലിയൊരു തുകയായിരുന്നു. 100 രൂപ കിട്ടിയാൽ ഒരാഴ്ച ജീവിക്കാൻ മതിയായിരുന്നു അന്ന്.
പൊന്നരളി കൊമ്പിലേ കുയിലേപറയൂ.. ഇത്ര മനോഹരമായ സോങ്. എത്ര കേട്ടിട്ടും മതിയാകുന്നില്ല.. 💕💕
സത്യം bro
കോളേജിൽ പഠിക്കുന്ന കാലം ക്ലാസ്സ് കാട്ടുചെയ്ത് പാലാ യൂണിവേഴ്സൽ തീയേറ്റരിൽ കണ്ട സിനിമ കൂടെ ജിയോ ഓർമ്മകൾക്കു avadiyilla
എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം 👌👌👍❤🥰🥰🌹
ഊട്ടിയിലേക്ക് പോകുമ്പോൾ.
നാടുകാണി കഴിഞ്ഞാൽ ഞാൻ വണ്ടിയിൽ ഇട്ടുന്ന പാട്ട്...
ഈ പാട്ട് കേട്ട് ചുരം കേറാൻ വല്ലാത്ത ഒരു വൈബാണ് ❤
പാട്ടുകൾ എഴുതിയ PK ഗോപി സാറിന് ഒരു ബിഗ് salute!!!!
എന്നെ പോലെ വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടൊ?
എത്രയോ തവണ ❤️❤️❤️❤️
Njan unt
S 14:59
ഒരുരിക്കലെ മറാക്കൻ മാറ്റത്തെ ❤️🌹🙏🏻ഗാനങ്ങൾ ഞങ്ങളുടെ ഒരായിരം ഹൃദയം നിറഞ്ഞ 🙏🏻🙏🏻 ആശംസകൾ നേരുന്നു 🙏🏻🙏🏻🌹❤️🎶🎧🎵👍🏻👍🏻👌👌
സങ്കടം മാത്രം കേൾക്കുമ്പോൾ കാരണം ആ പഴയ കാലം..........
കുട്ടികൾക്ക് കുറച്ചു സങ്കടം ആവാം
]] 5
@@tinugunadas1453 mmmmmmmmmmmmmmmpmmmmmmmmmmmmmmmmmmmñnĺñbmk
2021 ൽ എത്ര പേർ ഈ Song കേൾക്കുന്നു ! Like അടി
ഓർമ്മകൾ !? എങ്ങനെ മറക്കും???
Open 👍😺👍😺😺❤️
✌️
❤️❤️
@@bharathanhari2569 👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️correct 👍😁
ഈ സിനിമയിലെ എല്ലാ സോങ്‌സും സൂപ്പറാ...
Supper
ഇതിലെ രണ്ടു പാട്ട് അതിമനോഹരം ആയിട്ടും മൂവിയിൽ വന്നിട്ടില്ല
Theeranashtam
കോളേജ് ജീവിതം..... ഓർമ്മകൾ.... ഇ... പാട്ടുകൾ 🤔❤
Enikkum
കോളേജ് ലൈഫിൽ ആണ് ശെരിക്കും സിനിമകൾ എൻജോയ് ചെയ്യാൻ പറ്റുന്നത്.
❤❤❤
1991ൽ ഞാൻ st.ആൽബർട്ട് സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലം ഹൈക്കോർട്ട് ബസ്സ് സ്റ്റോപ്പിൽ നിന്നും ബോട്ട് ജെട്ടിയിലേയ്ക് വരുന്ന വഴിയിൽ അറബിക്കടലിൽ നിന്നും വരുന്ന കാറ്റ് വൈപ്പിനിലും വല്ലാർപാടത്തും ബോൾഗാട്ടിയിലും തട്ടി വരുമ്പോൾ നീലഗിരി സിനിമയിലെ പാട്ടും കൂടി ആകുമ്പോൾ എന്റെ പൊന്നു സാറെ
ഗോർഡൻ ഗ്ലോബ് പുരസ്കാരം (RRR ) നേടിയ കീരവാണി സാറിന് അഭിനന്ദനങ്ങൾ.......💝💝💝💝💝💝
കീരവാണി സാറിന് ആശംസകൾ🎂🎉🍻
❤
@@manipp9996
L
ചിത്രേച്ചിയുടെ ശബ്ദം, ബ്യൂട്ടിഫുൾ മധുബാല, കീരവാണി സർ, pk ഗോപി, vintage, നൊസ്റ്റാൾജിയ feelings, പ്രായം പിറകോട്ടു പറക്കുന്നു wow
പണ്ട് ഈ പട്ടുകളുടെ ഓഡിയോ കാസറ്റിനായി കോഴിക്കോട് ടൗൺ വരെ ബസ് കയറി പോയ കാലം... കാലമേ തിരിച്ചു തരുമോ എനിക്കെ ൻ്റെ ആ നല്ല ബാല്യ കാലം❤❤❤❤
മനോഹരമായ ഗാനങ്ങൾ..
തെലുങ്കിന്റെ ഇളയരാജ എന്നറിയപ്പെടുന്ന എംഎം കീരവാണി. ബാഹുബലി പോലുള്ള ബ്രഹ്‌മാണ്ട സിനിമക്ക് ഒക്കെ 🔥പാറുന്ന സംഗീതം ചെയ്ത മനുഷ്യൻ. മലയാളത്തിൽ അധികം ഒന്നുമില്ല. പക്ഷെ ചെയ്തത് എക്കാലത്തെയും ഹിറ്റുകൾ.
ഇതിൽ മേലെമാനത്തെ തേര് യാത്രവേളകളിൽ കേൾക്കണം. പ്രേത്യേകിച്ചു ഊട്ടിക്ക് പോകുമ്പോൾ. ഇജ്ജാതി ഫീൽ ♥️
മേലേ മാനത്തെ തേര്. എന്താ ഒരു ഫീൽ, സ്വർഗം ❤
ഈ പഴയ പാട്ടുകൾ ആ പഴയകാല ജീവിതം ഓർത്തു പോവും
എന്റെ ഇഷ്ട്ട ഗാനം - മേലെ മാനത്തെ തേര്
അത്ഭുതം ❤️❤️❤️❤️❤️❤️സ്നേഹം അത് സത്യമെങ്കിൽ ഈ ഗാനം സ്വർഗത്തിനും അപ്പുറം അനശ്വരം ❤❤❤
നല്ല അതിമനോഹരമായ പാട്ട് സൂപ്പർ പാട്ട് എനിക്ക് വലിയ ഇഷ്ടമാണ് പാട്ട്
Hi
Same 👍😁correct
കീരവാണി സാർ സോങ്ങ് 2023 കേൾകുന്നവരുണ്ടോ
1991 പ്രീഡിഗ്രി കാലം ഞങ്ങൾ ആരാധിച്ചിരുന്ന ക്ലാസ്സിലെ ഒരു പെൺകുട്ടി..ഈ പാട്ടുകൾ കേൾക്കുമ്പോൾ എല്ലാം ഇന്നലെ എന്ന് തോന്നിപോകുന്നു
1991 ഞാൻ പ്റിഡിഗ്രി പത്തനംതിട്ട ഐശ്വര്യ തിയറ്ററിൽ ആറു കൂട്ടുകാരും !!????
@@bharathanhari2569 ß
കൊച്ചു കള്ളn....
Super
@@bharathanhari2569 😜😜😜😜😜😜🙏
കെണ്ടൊട്ടി കവിത ടാക്കീസിൽ നിന്നും 2 രൂപ ടിക്കറ്റിൽ കണ്ട പടം . മറക്കാൻ പറ്റില്ല ആ കാലം ............... തിരിച്ച് വന്നിരുന്നങ്കിൽ
l തിരിച്ചവരു
Keeravani is a great music director.
ഞാനും എപ്പോഴും കേൾക്കാറുണ്ട് മഴയുണ്ടെങ്കിൽ സൂപ്പർ
My favorite songs, Thanks Maragathamani Sir👌👍
ഓസ്കാർ അവാർഡ് വാങ്ങിയ കീരവാണി സാറിനു അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️♥️♥️♥️
2024ലും എന്തൊരു പുതുമയാണ് ഈ പാട്ടുകൾ കേൾക്കാൻ❤hatts of M.M കീരവാണി സർ 👌👍🙏🏻
ഊട്ടിയില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍... ഈ പാട്ടുകളെല്ലാം..്ഒരു തേന്‍മഴ പോലെയാ feel ചെയ്യുന്നത്...
Badai..
Avidethanuppundo
പൊന്നാരളി കൊമ്പിലെ my fvrt ♥️♥️🎼🎼🎼🎼
എന്നാലും ഒരു പടത്തിലെ എല്ലാ പാട്ടും സൂപ്പർ മെഗാ ഹിറ്റ് 😯😯കീരവാണി ❤️❤️❤️മെലഡി കിങ് ❤️❤️
കീറാവണി സാർ 👍👍👍🌹♥️
ബാല്യകാല ഓർമകളെതിരികെ കൊണ്ടുവരാൻ ഇഷ്ടംമുള്ളവർ ഉണ്ടോ 👍💕🌹
അതെ ചെറുപ്പകാലം തിരികെ കിട്ടുന്നു..
Yes...
Atheyullu bro
Urapppayum
മേലെ മാനത്തെ തേര് നീല കുന്നിന്റെ ചാരെ 💚🌹💚💚🌹💚🌹💚🌹💚🌹💚💚🌹💚💚💚
Great music from M. M Keeravani sir♥️
സൂപ്പർ
Maragatha Mani music
@@sanjiththomas9169 കീരവാണി തന്നെയാണ് മരതഗമണി
❤❤❤ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ ❤❤❤
ഇതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല ചെറുപ്പ കാലത്തെ നോൽസ്റ്റാൾജിയ...
❤❤❤❤ എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ് ❤❤❤❤❤❤ എന്റെ അച്ഛനും കറുകനാബും എന്ന ഇഷ്ടമാണ് ❤❤❤❤❤
എത്രകേട്ടാലും കൊതിതീരാത്ത ഗാനങ്ങൾ
2024/4/19സമയം 10:46pm ബാംഗ്ലൂർ നിന്ന് നാട്ടിലേക്കുള്ള യാത്ര യിൽ. ഹെഡ്സെറ്റ് വെച്ചു കേൾക്കുമ്പോൾ ആഹാ സൂപ്പർ ♥️♥️♥️
Ayinnn??
Yesudas & Chitra
കുട്ടികാലംഓർമ്മ വരുന്നു 💕💕💕r
Yes..
😔
തുമ്പി നിൻ മോഹം.. ഇതിൽ മധുബാല പാടി അഭിനയിക്കുന്നത് അടിപൊളി ആണ്
നീലഗിരി എന്ന ചിത്രത്തിലെ ഗാന ങ്ങൾ എത്ര കേട്ടാലും മതിവരില്ല❤❤❤❤❤❤❤
എല്ലാം സൂപ്പർ ഗാനങ്ങൾ 👌👌👌❤️❤️❤️❤️❤️
അമ്മലയാണോ ഇമ്മലയാണോ....🥰മണ്ണിനു നൽകി സൗഭാഗ്യം 🎶🎶❤❤
a complete film with good songs.. good directions..good location.with good story
ഇനി നമുക്ക് ഇതു പോലുള്ള ഗാനങ്ങൾ കേൾക്കാൻ സാധിക്കുമോ .....
Noooooooooooooooooooooooooooooooooooooooooooo
ഇല്ല
ഇല്ല
തുമ്പി നിൻ മോഹം powli song
രാധികാ തിലക്, എംജി ശ്രീ കുമാർ, യേശുദാസ് പാടിയമനോഹര.....👌🌹🌹🌹🌹🏕😁
Vallathoru feel♥️♥️
പൊന്നരളി കൊമ്പിലെ പാട്ട് adict ആക്കി ഇജ്ജാതി കിടു സോങ് അധികം കേട്ടിട്ട് പോലുമില്ല
super quality❤️❤️❤️❤️
ബസ്സിൽ കണ്ടക്ടറായിരുന്ന കാലം ❤️❤️❤️❤️
Mass songs
2024 APRIL il etra per ee songs kelkunu?
Njan kelkku nde
Njanum kelkku nu
Maragathamani.supercompossing.Allthebest.
മഞ്ഞുവീണപുൽ ത്താരയിൽ❤❤
ഓസ്കാർ അവാർഡ് നേടിയ കീരവാണി സാറിന് അഭിനന്ദങ്ങൾ
മറന്ന് പോയ ഒരുപ്പിടി നല്ല ഓർമ്മകൾ തിരികെ വന്ന് .
Keeravani magic. True legend. Malayalam didn't give him much importance
No. Keeravani paranju Mammootty thante moviesil kure chance thannu. Pakshe aa timile Telugu industryile busy kaaranam Athu upayogapeduthan kazhinjilla ennu.
Azhagan, Neelagiri, Suryamanasam enniva Mammootty aayi vannu.
Azhaganil aanu first Mammootty aayi thudangiyathu. Athile ellam ishtamayathinal Malayalam Industryilekku welcome cheythu.
Keeravani interview kandu nokku
2024 ആരെകിലും ഉണ്ടോ
Yes
✋
Kilipadumetho.....what a song! Dasettan, chitrachechi... ❤️❤️❤️❤️
19-9-2024 ൽ ഈ ഗാനങ്ങൾ ഞാൻ കേൾക്കുന്നു
Njan kelkkum enikku eshttam aaa eeeee songs elam
മനോഹരം.. അതി. മനോഹരം 💕💕🙏
മരഗതമണി (കീരവാണി ) സാറിന് Big Salute❤❤❤
മര ഗത മണി
Kollam aradhana moviyile ormakal
ബന്ധങൾക്കു വിലയുണ്ടായിരുന്ന കാലം..😢
എലോ എലോ chorus ❤❤❤
മറക്കാൻ കഴിയാത്ത ഗാനങ്ങൾ
My favourite Song Manju veena 👍 Ella songum👍
മരതഗമണി കീരവാണി respect
കിളിപാടുമേതൊ 😍😍😍😍
Kilipadum(F) Favourite😍😍
എന്റെയും.....
മരത ഗ മ ണി സാർ മലയാളത്തിൽ സമ്മാനിച്ചത് എല്ലാം ഹിറ്റ് സൂര്യമാനസം, നീലഗിരി, ദേവരാഗം
ദേവരാഗം കീരവാണിയല്ലേ... ബാഹുബലി സംഗീതം
@@TheSugeesh രണ്ടും ഒരാളാണ്
@@sreejeshtj8458 yes
Yes
Devaragam, keeravaniyanu
Super Nila giri
Neelagiri , Devaragam Marathagamani 's Best works ever
മറക്കില്ല ഇ പാട്ടുകൾ
All best