SOORYAGAYATHRI FILM SONGS AUDIO JUKEBOX

Поділитися
Вставка
  • Опубліковано 25 гру 2024
  • SINGERS : YESUDAS , CHITHRA, KRISHNACHANDRAN
    LYRICS : O.N.V
    MUSIC : RAVEENDRAN
    ACTORS : MOHANLAL , URVASI
    FILM : SOORYAGAYATHRI FILM SONGS AUDIO JUKEBOX
    A NISARI MUSIC PRESENTATION

КОМЕНТАРІ • 232

  • @mereenasunil1421
    @mereenasunil1421 Рік тому +11

    ഇതിലെ എല്ലാപാട്ടും 🙏ഒരു രക്ഷയും ഇല്ല നമിച്ചു 🙏

  • @sabusabu8144
    @sabusabu8144 2 роки тому +29

    രവീന്ദ്രൻ മാഷ് ഒൻവി കുട്ട് കേട്ട് നല്ല ഒരുപിടി ഗാനങ്ങൾ മനസ്സിൽ നിന്ന് മായാതെ കിടക്കുന്നു 🙏🙏🙏🙏

  • @n.msudarsanan6878
    @n.msudarsanan6878 Рік тому +10

    എത്ര കേട്ടാലും ഇഴുകി ചേർന്ന് പോകുന്ന ഗാനങ്ങളിൽ പ്രഥമ സ്ഥാനീയ onv sir mash dasettan 🙏🙏🙏

  • @bindhulekhas6467
    @bindhulekhas6467 Рік тому +13

    എന്റെ കുട്ടികാലത്തെ ഉത്സവ പറമ്പിൽ കേട്ടു വളർന്ന പാട്ടുകൾ ഇന്നും അതെ ഇഷ്ടത്തോടെ കേൾക്കുന്നു

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 4 роки тому +35

    എന്റെ എന്റെ എന്റെ രവീന്ദ്രൻ മാഷേ 🙏💕🌹💕🌹💕🌹🙏

  • @rakhiratheesh7099
    @rakhiratheesh7099 4 роки тому +31

    എന്നും എപ്പോഴും കേൾക്കാൻ ആഗ്രഹഖിക്കുന്ന സോങ്

  • @cityzonewatches6131
    @cityzonewatches6131 5 років тому +84

    രവീന്ദ്ര സംഗീതം.... മരണം കാക്കുന്നവനും ജീവനം നൽകും... ഉദാഹരണം ആണ് തംബുരു..... എന്ന ഗാനം

    • @satheeshb4426
      @satheeshb4426 4 роки тому +5

      City Zone Watches ഇതുപോലെ ഇനി ആരും വരില്ല

    • @santhoshkr5028
      @santhoshkr5028 3 роки тому +3

      എന്റെ ജീവനാണ് ചേട്ടാ തംബുരു കുളിർ ചാടിയോ

    • @mojeebmojeeb7156
      @mojeebmojeeb7156 3 роки тому +1

      @@santhoshkr5028 ചാടിയോ അല്ല ചുടിയോ ആണ് 😁😁😁

    • @lijojohn9674
      @lijojohn9674 2 роки тому

      @@mojeebmojeeb7156 ചൂടിയോ എന്നല്ലേ ?😀😀

    • @mojeebmojeeb7156
      @mojeebmojeeb7156 2 роки тому

      @@lijojohn9674 എങ്കിൽ അങ്ങനെ 😁😁😁

  • @georgeroy7880
    @georgeroy7880 4 роки тому +112

    ആലില മഞ്ചലിൽ എന്ന ഗാനം എത്ര കേട്ടാലും കേട്ടാലും മതിവരാത്ത..........🙏🙏🙏 രവീന്ദ്രൻ മാസ്റ്റർ അങ്ങേക്ക് ഒരായിരം പ്രണാമം

    • @adwaithmj5376
      @adwaithmj5376 2 роки тому +6

      ദൈവത്തിന് പോലും അസൂയ തോന്നി mashinodu

    • @pramosh3765
      @pramosh3765 2 роки тому +3

      👍🏻👍🏻👍🏻

    • @rajeeshputhumangalam1170
      @rajeeshputhumangalam1170 11 місяців тому

      👍🏻👍🏻😃q​@@adwaithmj5376

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 роки тому +13

    💕💕💕💕💕സൂര്യഗായത്രി മൂവീസ് 💞💞💞💞💞💞💞kj യേശുദാസ് 🌹🌹🌹🌹🌹🌹സോങ്‌സ് 👌👌👌👌👌👌

  • @shinojkunnoth222
    @shinojkunnoth222 3 роки тому +14

    അറിയാതെ താളം പിടിച്ചു പോകും ❤️❤️❤️❤️❤️

  • @sanalkumar4144
    @sanalkumar4144 3 роки тому +244

    രവീന്ദ്രൻ. മാഷെ. ഇഷ്ടമുള്ളവർ. ഇവിടെ. ലൈക്‌ ❤❤❤❤❤😍😍😍😍😍

  • @asifdishanz7864
    @asifdishanz7864 2 роки тому +9

    ചൂള മുതൽ കളഭം
    വരെ യുള്ള സിനിമ ഗാനങ്ങളിൽ
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങൾ കുറെ യുണ്

  • @mohamedshajan5907
    @mohamedshajan5907 3 роки тому +51

    മലയാളത്തിൽ പകരം വയ്ക്കാനില്ലാത്ത സംഗീതസംവിധായകൻ......... പഴയ കാലത്തും പുതിയ കാലത്തും..... ❤❤❤❤❤

    • @anithaav3977
      @anithaav3977 3 роки тому +1

      Fh

    • @homedept1762
      @homedept1762 2 роки тому +4

      നമ്മുടെയെല്ലാം സ്വന്തം രവീന്ദ്രൻ മാഷ്.

    • @deepaajayan993gmail.comdee3
      @deepaajayan993gmail.comdee3 2 роки тому

      @@anithaav3977 W 2nd grade ww W wow that's ww2

    • @saleemkhanmaliyekkal1531
      @saleemkhanmaliyekkal1531 Рік тому +3

      തംമ്പുരു ❤️
      ഇങ്ങനെയൊരു ഗാനം രവീന്ദ്ര മാഷേകൊണ്ടേ പറ്റു

    • @muralidharanpillai2348
      @muralidharanpillai2348 Рік тому

      @@anithaav3977 aaaaaaaaaaaaaaaaaaaaaaa

  • @sunilkumarkizhakkepunathil8186
    @sunilkumarkizhakkepunathil8186 2 роки тому +8

    രവീന്ദ്രൻ, മാസ്റ്റർക്കു, ബിഗ്, സല്യൂട്ട്

  • @adhikarijukta
    @adhikarijukta Місяць тому +1

    Great. Really Sooryagayathri Ji is an all rounder singer.

  • @sujathanair3390
    @sujathanair3390 2 роки тому +11

    എത്ര എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ❤️❤️❤️

  • @lijok2117
    @lijok2117 5 років тому +25

    ,ആലില മഞ്ചലിൽ നീയാ ടുമ്പോൾ, എത്ര മനോഹരഗാനം

  • @jagguvlog4033
    @jagguvlog4033 4 роки тому +26

    ചിത്രഗീതം........ തുടങ്ങിയോ ശ്യാമള ചേച്ചിയെ ആദ്യ ഗാനം ഇതൊക്കെ ആവും........... അന്നൊക്കെ പാട്ട് കേൾക്കാൻ വേറെ വഴി ഇല്ലല്ലോ

    • @jobyaugustine3686
      @jobyaugustine3686 4 роки тому +4

      നീന്തിടുന്നു പാടു ദേവീ സരസ്വതി. സ്വരങ്ങൾ എല്ലാം
      മറക്കുന്ന സോങ് 🙏🙏🙏🙏🙏

  • @sarangsarang1838
    @sarangsarang1838 7 місяців тому +2

    കുറുപ്പുസാറിൻ്റെ വരികൾ,രവീന്ദ്രസംഗീതം,ദാസേട്ടൻ്റെ ശബ്ദഗാംഭീര്യം..,.എന്താ പൂരം

  • @MiniKutty-t3p
    @MiniKutty-t3p 21 день тому +2

    കേൾക്കാൻ ഇഷ്ടപെടുന്ന ഗാനം.

  • @shameenasamad6642
    @shameenasamad6642 5 років тому +22

    കേട്ടാലും കേട്ടാലും മതിവരാത്ത രവീന്ദ്ര സംഗീതം,

  • @thulaseedharan712
    @thulaseedharan712 2 роки тому +5

    Raveendran.Mashinu..shatakodi.Pranamam..pakaramVaikkan.AarumillathaMusician.🙏🙏🙏🙏

  • @rebintj9383
    @rebintj9383 4 місяці тому +17

    2024ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ

  • @KasinadhBabu-eu4lh
    @KasinadhBabu-eu4lh 8 місяців тому +14

    രവീന്ദ്രൻ മാഷിന്റെ വിയോഗo ഒരു തീരാ നഷ്ടമാണ്😮😮😮😢😢😢❤❤❤❤❤❤

  • @Rajivraj-qm4gw
    @Rajivraj-qm4gw 4 місяці тому +1

    എന്ത് പറയാൻ ഒരുപാട് കാലം പുറകേട്ട് പോയതു പോലെ തോന്നുന്നു ഓർമ്മകളും കുറെ കാലം മുന്നെ കണ്ട സ്വപ്നങ്ങളും❤️❤️❤️❤️

  • @taekooklover2260
    @taekooklover2260 2 роки тому +9

    എനിക്കിഷ്ടപ്പെട്ട പാട്ടാണ്

  • @cityzonewatches6131
    @cityzonewatches6131 5 років тому +9

    Ippozhum2019 july yilum my favorate.... awesome raveendran mash

  • @jayanjayakumarvv582
    @jayanjayakumarvv582 2 роки тому +17

    എല്ലാം സൂപ്പർ സോങ്‌സ് 🙏🙏🙏 ഇതെല്ലാം കേട്ടു ഇരിക്കുമ്പോൾ ഇടയ്ക്ക് ഉള്ള പരസ്യം ഒഴിവാക്കിയിരുന്നു എങ്കിൽ 🙄🙄🙄

  • @jentijacob2280
    @jentijacob2280 4 роки тому +4

    Super song's ലയ്യിച്ചില്ലാതാവുന്ന feel..

  • @ernestoguera8274
    @ernestoguera8274 5 років тому +11

    Speechless,impeccable,extraordinary,incredible,fabulous,fantabulous,spectacular,marvellous,excellence,exceptional,genius man carrying wisdom k yesudas and raveendran.extraordinary combination,rendered at top level,top notch.

  • @pramodkk3298
    @pramodkk3298 2 роки тому +6

    Raveendhran master malayalam fillim Sangeetha shaakayile legend aanu namikkunnu👍🙏🙏💞💞🏆🏆⭐⭐👍

  • @sabarishkumar-um5ky
    @sabarishkumar-um5ky Рік тому +2

    സൂപ്പർ

  • @arunsanchary6323
    @arunsanchary6323 Рік тому +4

    Super❤️❤️❤️❤️🌹🌹🌹🌹🌹

  • @rammohan85otpvengalathody59
    @rammohan85otpvengalathody59 2 роки тому +6

    raveendran yesudas mohanlal combo awesome

  • @BRIGHT-nj9ut
    @BRIGHT-nj9ut 7 років тому +9

    adipoli song . ethuvare undayittullathil ettavum superrrr

  • @AnilKumar-z9i9z
    @AnilKumar-z9i9z Рік тому +1

    Super ❤❤❤❤❤❤❤

  • @2003binutg
    @2003binutg Рік тому +2

    Great songs . Mash ❤

  • @Balasubramanian-r7e
    @Balasubramanian-r7e Місяць тому +1

    sweet Yesudas songs

  • @homedept1762
    @homedept1762 2 роки тому +11

    ONV സാർ +രവീന്ദ്രൻ മാസ്റ്റർ. 🙏🙏🙏

  • @reejaudayakumar9706
    @reejaudayakumar9706 Рік тому +3

    ഒരുപാട് ഇഷ്ടം 💕💕💕💕💕

  • @jinujinu7675
    @jinujinu7675 6 місяців тому +2

    20024 ജൂൺ അഞ്ചാം തീയതി കണ്ടവരുണ്ടോ ഈ ഗാനം രവീന്ദ്രൻ മാഷ്

    • @dhaneshvnb2682
      @dhaneshvnb2682 5 місяців тому +2

      എന്തുവാടെ ഇത് ഇരുപതിനായിരത്തി ഇരുപതിനാലോ അന്ന് ഭൂലോകം തന്നെ ഉണ്ടാവുമോ ആവോ

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 років тому +5

    എല്ലാ പാട്ടും സൂപ്പർ

  • @anilkumar-re7uu
    @anilkumar-re7uu 7 років тому +9

    Valara nannayitundu ..Parayan vakukal illa...Raveendran mashenu nanni

  • @Sajimon-bn9gc
    @Sajimon-bn9gc 8 місяців тому +1

    Raveendran Mash❤❤❤

  • @pradeepkumar497
    @pradeepkumar497 5 років тому +7

    Lalettan film song all super

  • @anjaneyanvlog634
    @anjaneyanvlog634 Рік тому +2

    ,08/05/2023 ൽ രാത്രി 09:36ന് കേട്ടുകൊണ്ടിരിക്കുന്ന ഞാൻ ❤️മാഷേ..... ഉമ്മ 😘😘😘

  • @deepthit1566
    @deepthit1566 2 роки тому +1

    ഇതൊരു കാലം 🥰🥰

  • @sujusuju1220
    @sujusuju1220 2 роки тому

    സൂപ്പർ അജയൻ

  • @suraet3437
    @suraet3437 2 роки тому +1

    ഹൊ
    വല്ലാത്ത വരികൾ

  • @annievarghese6
    @annievarghese6 3 роки тому +4

    ദാസേട്ട.ശ്രുതീമധുരം നമിക്കുന്നു.ഒരുഗായകനോ.ഗായികയോപാടാതെ.ശ്രോതാക്കൾക്ക്ഗാനംകേൾക്കാപറ്റില്ല.

  • @baijukochiparambil2871
    @baijukochiparambil2871 2 роки тому +2

    Nice song 👍👌👌👌

  • @MR.MINATO679
    @MR.MINATO679 2 роки тому +4

    കാവിലെ ഭഗവതി ❤

  • @68asurajmanmadhan32
    @68asurajmanmadhan32 Рік тому +3

    രവീന്ദ്ര സംഗീതം

  • @samedia8478
    @samedia8478 4 роки тому +2

    Super we missssss. Ravindran mashhhh

  • @harikumarkiller309
    @harikumarkiller309 Рік тому +2

    Old is gold

  • @ashokanch1100
    @ashokanch1100 2 роки тому +1

    , അപ്പുണ്ണി. അപ്പു.. അധിപൻ.. ആര്യൻ... ഗുരു.. അഭിമന്യു.. അലിബായ്... സാഗർ ഏലിയാസ് ജാക്കി... നരൻ.. ബോയ്സ് നെയിം

  • @venugopal-gl8vy
    @venugopal-gl8vy 4 роки тому +208

    പരസ്യം ആയിക്കോട്ടെ രണ്ട് പാട്ടിന്റെ ഇടയിൽ. പക്ഷെ ഒരു പാട്ടു കേട്ട് കൊണ്ടിരിക്കുമ്പോൾ അതിനിടയിൽ പരസ്യം കൊടുക്കുന്നത് ഒരു ---------- ആണ്

  • @manikandanc2781
    @manikandanc2781 Рік тому +1

    Raveendran master onv daasettan pinne parayendatillallo

  • @animon5707
    @animon5707 4 роки тому +2

    Super

  • @abhilashabhi9396
    @abhilashabhi9396 5 років тому +6

    Beutifulsong

  • @vineethkumarj6234
    @vineethkumarj6234 6 років тому +6

    Raveendra sangeetham oru nalla anubhavam thannee

  • @m4malayaleeentertainmentke420
    @m4malayaleeentertainmentke420 5 років тому +5

    fantastic song

  • @rajithamahesh6150
    @rajithamahesh6150 6 років тому +4

    very nice song

  • @mathewjohn8126
    @mathewjohn8126 4 місяці тому

    Ellaam onninonnu metcham..
    Innu Ivar ippol ulla paattukal kettittu uyarathil ninnum enthu chaiyyugayaavaam !!!???

  • @manikandanap1890
    @manikandanap1890 3 місяці тому

    ഒരുപാട് പേര് കേൾക്കാൻ കൊതിക്കുന്ന പാട്ടല്ലേ

  • @blackwarriorsmedia
    @blackwarriorsmedia 4 місяці тому +2

    ഇതുപോലുള്ള പാട്ടുകൾ ഇനി ഇല്ല 😟

  • @sayoojyatv5633
    @sayoojyatv5633 4 роки тому +2

    Raveendran mash.Great

  • @abdu1240
    @abdu1240 5 років тому +13

    ഞാൻ ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ ആയിരിന്നു ഈ സിനിമ റിലീസ് ചെയ്തത് അന്ന് ഈ പാട്ട് എഴുതി പഠിക്കുമായിരിന്നു

  • @abhilashabhi9396
    @abhilashabhi9396 5 років тому +6

    Reveendrasangeetham. Beutiful

    • @sumisumi9626
      @sumisumi9626 4 роки тому

      ❤️😘❤️😘❤️😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sudeeshkumar5386
    @sudeeshkumar5386 6 років тому +6

    Nice songs wow

  • @pgshajipgshaji7985
    @pgshajipgshaji7985 3 роки тому +1

    Mash number 1 Apaaram

  • @rajeshshaji7666
    @rajeshshaji7666 5 років тому +12

    Great loss of malayees life ;;Raveendran master

  • @mickeystalentvlog7467
    @mickeystalentvlog7467 2 роки тому +5

    Oru rakshayum Ella❤️

  • @ratheeshpozhath2390
    @ratheeshpozhath2390 2 роки тому +1

    Ee Vasantha geeethangall ..nammudede മനസ്സിനും ചേവിക്കൂം ഉള്ള. നല്ല. Medicine annu.

  • @vismayak1958
    @vismayak1958 Рік тому

    Poonatile
    Parasyam
    Mymymy
    Mynagam""""

  • @satheeshpraji1673
    @satheeshpraji1673 8 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @srithanyasrikuttansupermyf4514
    @srithanyasrikuttansupermyf4514 5 років тому +3

    poovu petra or unniyamthean maavil aadum velaiyil poovide or orma mathramai

  • @sugeshkv2011
    @sugeshkv2011 6 років тому +9

    വാക്കുകൾക്കതീതം

  • @nub_exists3253
    @nub_exists3253 6 років тому +4

    Nice

  • @gopakumarkj4127
    @gopakumarkj4127 6 років тому +8

    Raagam Thaanam Swaralaya Saandramam Pallavi

  • @shilasuresh3458
    @shilasuresh3458 2 роки тому

    Ente priya ganangal

  • @BindulalP
    @BindulalP Рік тому

    Super ❤

  • @shibujohn9997
    @shibujohn9997 3 роки тому

    Supperrrr

  • @dharmanpm8890
    @dharmanpm8890 Рік тому

    ❤️🔥

  • @sanithavinu1287
    @sanithavinu1287 6 років тому +4

    Good

  • @bijucm4684
    @bijucm4684 5 років тому +1

    Super song

  • @marymary4486
    @marymary4486 4 роки тому +1

    Jio kkkkkkkk

  • @ajithperumpuzha4571
    @ajithperumpuzha4571 5 років тому +2

    Ithanu pattu feeling positive energy

  • @rejithraviswajith5463
    @rejithraviswajith5463 7 років тому +5

    fantastic

  • @manulalettan2892
    @manulalettan2892 2 роки тому

    മാഷ് i♥️you

  • @vyshakvyshak1433
    @vyshakvyshak1433 4 роки тому +1

    🙏😍♥️💕👍

  • @jkj1459
    @jkj1459 5 років тому +1

    GULF RAAJYATHU VANNA KAALAM 1992 EE PAATUGAL OKK AAYIRUNNU ORU SWANTHANAM .

  • @jayadhananr8978
    @jayadhananr8978 3 роки тому

    Upupup..........

  • @gamingwithhaziqyt5740
    @gamingwithhaziqyt5740 2 роки тому

    Mudinja parasyam ith kanan alla tv on cheithal ithan avastha athukondan ravile ithil keriyath patt kelkkunnathinte sukham angu poyii🙄

  • @sabeelshebi8288
    @sabeelshebi8288 6 років тому +3

    Mathivarilla ethra kettaalum

  • @gayathri.k.j31
    @gayathri.k.j31 3 роки тому

    Paranjariyikkanatha amritham

  • @aneeshthulasidharan6671
    @aneeshthulasidharan6671 3 роки тому

    ❤️❤️❤️❤️

  • @divyak1285
    @divyak1285 3 роки тому

    👌

  • @UnniKrishnan-wl9zt
    @UnniKrishnan-wl9zt 3 роки тому

    ❤❤❤❤

  • @safeersharafudeen8989
    @safeersharafudeen8989 3 роки тому +1

    👍