രവി ബോംബെ എന്ന ഉത്തരേന്ത്യൻ സംഗീത മാന്ത്രികൻ മലയാളത്തിൽ ഈണമൊരുക്കിയ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു... യൂസഫലി കേച്ചേരി, ഒ.എൻ.വി എന്നിവരുടെ വരികൾക്കാണ് കൂടുതൽ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്... അതിൽ നിന്ന് വ്യത്യസ്ഥമായി കൈതപ്രം തിരുമേനിയുടെ വരികൾക്ക് വിദ്യാരംഭം എന്ന സിനിമയിലെ ഈ ഗാനം എത്രകേട്ടാലും മതിവരാത്തതാണ് ... അനശ്വര സംഗീതജ്ഞന് പ്രണാമം....🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പൂരം 3 തവണ കണ്ടു. KSRTC കണ്ടക്ടറായി ബത്തേരി നിന്നും തൃശൂരിലേക്ക് താളൂർ - ചേരമ്പാടി - ദേവാല- നാടുകാണി - വഴിക്കടവ് - നിലമ്പൂർ - വണ്ടൂർ- പെരിന്തൽമണ്ണ - പട്ടാമ്പി - ഷോർണൂർ - വടക്കാഞ്ചേരി വഴി പോകുമ്പോൾ ഉത്രാളിക്കാവിന് മുമ്പിലൂടെയാണ് പോകാറ്. പൂരം കഴിഞ്ഞ വരണ്ട മണ്ണിലെ പാടവും, ഇപ്പോ ഈ കർക്കിടക്കത്തിൽ ഹരിതവർണ്ണത്തിൽ നിറഞ്ഞു തുളുമ്പിയ വയലേലകൾക്കക്ക് നടുവിലെ കാവും ബസിലിരുന്ന് കാണാറുണ്ട്. ങ്ങള് പറഞ്ഞ പോലെ ചിങ്ങമാസത്തിൽ അവിടെ ഒന്ന് പോണമെന്ന് ആഗ്രഹം❤️❤️❤️ . വിദ്യാരംഭം സിനിമയുടെ 90 കാലഘട്ടം, കുട്ടിക്കാലത്തേക്ക് മനസ് ഓടിപ്പോയി. ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദര കാലം. ഇനി അത് സ്വപ്നങ്ങളിൽ മാത്രം.
ഇതിൽ അഭിനയിച്ച അനുഗ്രഹീത കലാകാരന്മാർ ആരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നതാണ് മലയാള സിനിമയുടെ തീരാനഷ്ടം അവർക്ക് മലയാള സിനിമ പ്രേക്ഷകരുടെ കണ്ണീർ പ്രണാമം 🙏💞🌹
നാട്ടിൻപുറത്തിന്റെ നന്മവിളിച്ചോതുന്ന വല്യ ഒച്ചയും ബഹളവുമില്ലാത്ത മനോഹരമായ ഒരു ചിത്രം... വിദ്യാരംഭം...! ഒരു തുടക്കകാരനായ സംവിധായകനുണ്ടാവേണ്ട ഒരു ചെറിയ പിഴവു പോലും ചൂണ്ടികാണിക്കാൻ കഴിയാത്ത ബ്രില്യന്റ് ഡയറക്ഷൻ...👌 അതാണ് ജയരാജ്..... ആർട്ട് ആക്ഷൻ കൊമേഴ്സ്യൽ സിനിമകൾ എല്ലാം ഒരേപോലെ കൈകാര്യം ചെയ്യുന്ന ഹിറ്റ് മേക്കർ...
നെടുമുടി വേണു എഴുത്തച്ഛൻ ആയി കൂടെ ഒരു ഗാങ്ങും , നായാട്ട് ചീട്ടുകളി , പറവൂർ ഭരതൻ പഴയ അഞ്ചലോട്ടം മറക്കാൻ കഴിയാതെ , ഇപ്പോൾ എഴുത്തുമായി ഓടുന്ന പോസ്റ്റ് മാൻ
പുതിയ പാട്ടുകൾ ഒരുപാടിറങ്ങുന്നെണ്ടെങ്കിലും ഇങ്ങനെ പഴയ പാട്ടുകൾ മാത്രം തിരഞ്ഞു ആസ്വദിക്കുന്നത് എന്റെ മാത്രം ഒരു പ്രശ്നമാണോ.
No. Everyone wishes and listens too.
തീർച്ചയായും അല്ല 🙏🙏😃
അല്ലാ മാഷേ 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
അല്ല . 😀
🤣... അതൊരു പ്രശ്നം അല്ല.... ഒരു വികാരമാണ്... ☝️☝️☝️☝️
ദൈവമേ എന്താ പാട്ട് ഒരു രക്ഷയുമില്ല
80-90 കളിൽ ജനിച്ചവർ ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവർ ലൈക് അടിച്ചു പോകു
Yes
76
Yes
Yes
66 😅😅
88 കാലഘട്ടത്തിൽ..
ഉത്രാളിക്കാവ് പൂരം കാണൻ.
പോയ ഒരു സുന്ദരമായ ഓർമ്മകൾ മാത്രം..
ഇതുപോലത്തെ പാട്ടുകൾ കേട്ടാൽ തന്നെ ഒരു ജന്മം സഫലമാകും.
adipoli
നെടുമുടി വേണു,KPAC ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ ആലുംമൂടൻ, ശങ്കരാടി, ഫിലോമിന,
മ മമുക്കോയ, ഗൗതമി മലയാളത്തിലെ അഭിനയ വിസ്മയങ്ങൾ മനോരഹമാക്കിയ ഗാനം
രവി ബോംബെ എന്ന ഉത്തരേന്ത്യൻ സംഗീത മാന്ത്രികൻ മലയാളത്തിൽ ഈണമൊരുക്കിയ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു... യൂസഫലി കേച്ചേരി, ഒ.എൻ.വി എന്നിവരുടെ വരികൾക്കാണ് കൂടുതൽ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്... അതിൽ നിന്ന് വ്യത്യസ്ഥമായി കൈതപ്രം തിരുമേനിയുടെ വരികൾക്ക് വിദ്യാരംഭം എന്ന സിനിമയിലെ ഈ ഗാനം എത്രകേട്ടാലും മതിവരാത്തതാണ് ... അനശ്വര സംഗീതജ്ഞന് പ്രണാമം....🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇത്ജോൺസൺ മാഷ് അല്ലെ
ഇല്ല രവി ബോംബെ തന്നെയാണ് @@skyojirorengoku
വണ്ടികളും ടാറിട്ട റോഡുകളും വാർക്ക കെട്ടിടങ്ങളും ഇല്ലാത്ത ഒരു ഗാനം
പണ്ട് എപ്പോളും റേഡിയോ യിൽ കേട്ട് ഇഷ്ടപെട്ട ഗാനം എന്തു മനോഹരമായ കാലം.
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
@@jaisoncharles9644 😔😔
❤️❤️❤️❤️🙏
@@VipindasMathiroli72 🙏🙏
ചേട്ടാ, സത്യം
ശ്രീനിയേട്ടൻ ഞങ്ങളുടെ നാട്ടുകാരനാണ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത പാട്യം എന്ന മനോഹരമായ നാട്. വയലുകളും തോടുകളും നിറഞ്ഞ നാട്.
വരും
1979 relese മേള എന്ന മൂവി ഷൂട്ട് ചെയ്തത് അവിടെ അല്ലെ
Vagfadanandan
എവിടെ ആണ് ഇപ്പോൾ വയലും തോടും ഒക്കെ ഉള്ളത്....ജനുവരിക്ക് ശേഷം ഒഴുകുന്ന എത്ര തോടുകൾ ഉണ്ട് അവിടെ...
Alapuzha kuttandu va vayal padam
മലയാളികളുടെ സ്വകാര്യ അഹങ്കാരം
ബോംബെ രവി സാബ്🥰💜🎵
ഇങ്ങനെ ഉള്ള പാട്ടുകൾ ഇനി സ്വപ്നങ്ങളിൽ മാത്രം
ഈ സിനിമയൊക്കെ തിയേറ്ററിൽ പോയി കണ്ടതാണ്, ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദരമായ കാലങ്ങൾ
ഞാനും ഒരുപാട് ഓർമകളിലേക്ക് പോയി.
നൊസ്റ്റാൾജിയ
@@baburajsreedharan997
a
സുന്ദരമായ കാലം❤️❤️❤️
Satyam
പ്രകൃതിയുടെ മനോഹാരിതയിൽ സുന്ദരമായ ഈ ഗാനം ആസ്വാദിക്കാൻ ഒരു യോഗം വേണം
പഴയ സിനിമകളും ഗാനങ്ങളും എത്ര മനോഹരമാണ്
Sundharamayabalyakalamormavarum
ഓ പഴയ കാലം....... കണ്ണിന്ന് വെള്ളം വരുന്നു .......
സൂപ്പർ
Kunnennu varunille
🙏🙏🙏ഞങ്ങളുടെ ചെറു പകാലത്തു ഇറങ്ങി യ മനോഹര ഗാനം 🙏🙏 ഇതിൽ അഭിനയിച്ച ഒട്ടു മിക്ക നടന്മാർ തിരശീല യ്ക്കു അപ്പുറത്തേക്ക് മറഞ്ഞു കഴിഞ്ഞു 🙏🙏🙏🙏
🙏
ഓർമകളിൽ എന്നും ബോംബെ രവി സർ 🙏🙏🙏🙏🙏🙏🙏🙏
മരിച്ചപ്പോയാലും മൃതസഞ്ജീവനി ആണ് ഈ ഗാനവും സംഗീതവും
നെടുമുടി.എന്ന ഒരു മഹാനായ മനുഷ്യൻ.നമുക്ക് ഉണ്ടായിരുന്നു
പഴയ പാട്ടുകൾ കേൾക്കുമ്പോൾ ചിലപ്പോൾ വിഷമം തോന്നും കൊഴിഞ്ഞു പോയ വർഷങ്ങൾ ഇനിയും കിട്ടില്ല എന്ന് ഓർക്കുമ്പോൾ....
പഴയ പാട്ടുകൾ തപ്പി പിടിച്ചു കേൾക്കുന്നു
നല്ല പാട്ടു മാത്രം നോക്കി സ്നേഹിക്കുന്ന ഒരാൾ
One Of my favorite song...😍😍😍
കുറച്ചു വർഷം ആയുള്ള ആഗ്രഹം ആണ് ഉത്രാളി കാവ് പൂരം കാണാൻ പോണം. എന്നുള്ളത്..
supersong
Njaanum poraaam pooram kaannan ❤️❤️❤️
ഗ്രാമീണ ഭംഗി ആസ്വദിക്കണമെങ്കിൽ മഴക്കാലത്തു വരണം
പൂരം 3 തവണ കണ്ടു. KSRTC കണ്ടക്ടറായി ബത്തേരി നിന്നും തൃശൂരിലേക്ക് താളൂർ - ചേരമ്പാടി - ദേവാല- നാടുകാണി - വഴിക്കടവ് - നിലമ്പൂർ - വണ്ടൂർ- പെരിന്തൽമണ്ണ - പട്ടാമ്പി - ഷോർണൂർ - വടക്കാഞ്ചേരി വഴി പോകുമ്പോൾ ഉത്രാളിക്കാവിന് മുമ്പിലൂടെയാണ് പോകാറ്. പൂരം കഴിഞ്ഞ വരണ്ട മണ്ണിലെ പാടവും, ഇപ്പോ ഈ കർക്കിടക്കത്തിൽ ഹരിതവർണ്ണത്തിൽ നിറഞ്ഞു തുളുമ്പിയ വയലേലകൾക്കക്ക് നടുവിലെ കാവും ബസിലിരുന്ന് കാണാറുണ്ട്. ങ്ങള് പറഞ്ഞ പോലെ ചിങ്ങമാസത്തിൽ അവിടെ ഒന്ന് പോണമെന്ന് ആഗ്രഹം❤️❤️❤️ .
വിദ്യാരംഭം സിനിമയുടെ 90 കാലഘട്ടം, കുട്ടിക്കാലത്തേക്ക് മനസ് ഓടിപ്പോയി. ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദര കാലം. ഇനി അത് സ്വപ്നങ്ങളിൽ മാത്രം.
Februery masathile avasana chowazhicha nokki thrissoorrku vandi kerikko.
ദൈവമേ ......
വർണ്ണിക്കാൻ എനിക്ക് വാക്കുകൾ ഇല്ലാ......
കിടുവേ.....❤👌👌👌👌👌
അതെ
അത്രയും നല്ല ഗാനം ❤❤❤
❣️❣️❣️
മലയാളികളുടെ അഭിമാനം, സ്വകാര്യ അഹങ്കാരം ദാസേട്ടൻ 🙏🙏❤❤
ഇതിൽ അഭിനയിച്ച അനുഗ്രഹീത കലാകാരന്മാർ ആരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നതാണ് മലയാള സിനിമയുടെ തീരാനഷ്ടം അവർക്ക് മലയാള സിനിമ പ്രേക്ഷകരുടെ കണ്ണീർ പ്രണാമം 🙏💞🌹
Mammukkoya????
Mamukoya undallo
@@anandpraveen5672poyi
ഇപ്പോൾ മാമുക്കയും പോയി
2024 ൽ കേൾക്കാൻ വന്നവരുണ്ടോ ❤
Yes
ഉണ്ട്❤❤❤❤
Me too
ഞാൻ 24 ്ന് മുമ്പ്. കേട്ടതായി ഓർക്കുന്നില്ല
Ys
ഉത്രാളി കാവ് ഇന്നും മനോഹരം
മലയാള സിനിമയിലെ സുവർണ കാലഘട്ടം 🥰🥰🥰
ഞായാറാഴചകളിൽ മോർണിംഗ് ഷോക്ക് പോയി ശേഷം കഴിവതും സെക്കന്റ് ഷോയുംകഴിഞ്ഞ് രാത്രിയിൽ ആറ് കിലോമീറ്റർ നടന്നു വീട്ടിലേക്കു വന്നിരുന്ന ആ നല്ലകാലം എത്ര മനോഹരം.
അന്നൊക്കെ അങ്ങിനെ ആയിരുന്നു എല്ലാവരും നടന്നു പോവും ഞാനും സർഗ്ഗവും മഴയത്തും മുൻപേയും വൈശാലിയും എല്ലാം കണ്ടത് 4km നടന്നു പോയിട്ടാണ്
ഇതുപോലെ ഉള്ള സിനിമകൾ ഒക്കെ ഇപ്പോൾ നൊസ്റ്റാൾജിയ ആണ് ❤
ഹരിശ്രീ ഗണപതെയ നമഃ 🙏 wat a beautiful ending
നെടുമുടി ഒരു അദ്ധ്യാപകൻ ആയിരുന്നു
എൻ്റെ ഇഷ്ടപെട്ട പാട്ടു കളിൽ ഒന്ന് മറക്കില്ല 90 കളിലെ കൗമാരം
ഉത്രാളികാവ് അമ്പലം വടക്കാഞ്ചേരി. (തൃശൂർ )
മറ്റന്നാൾ ഉത്രാളിക്കാവ് പൂരം 💞💞💞
കൈതപ്രം സാർ 🙏🙏🙏🙏🙏🙏
നാട്ടിൻപുറത്തിന്റെ നന്മവിളിച്ചോതുന്ന വല്യ ഒച്ചയും ബഹളവുമില്ലാത്ത മനോഹരമായ ഒരു ചിത്രം... വിദ്യാരംഭം...!
ഒരു തുടക്കകാരനായ സംവിധായകനുണ്ടാവേണ്ട
ഒരു ചെറിയ പിഴവു പോലും ചൂണ്ടികാണിക്കാൻ കഴിയാത്ത ബ്രില്യന്റ് ഡയറക്ഷൻ...👌
അതാണ് ജയരാജ്.....
ആർട്ട് ആക്ഷൻ കൊമേഴ്സ്യൽ സിനിമകൾ എല്ലാം ഒരേപോലെ കൈകാര്യം ചെയ്യുന്ന ഹിറ്റ് മേക്കർ...
മ്യൂസിക് ഡയറക്ടർ മലയാളി അല്ലാത്ത ബോംബെ രവി! എന്നിട്ടും എത്ര മലയാളത്തനിമ.
ഈ ടീം ഒക്കെ പോയി 😔
ഇനി ഇതുപോലെയുള്ള സിനിമകൾ സ്വപ്നങ്ങളിൽ മാത്രം 🙏😔
എത്ര സുന്ദരമായ ആ പഴയ കാലം .... ഇനി ഒരുക്കലും തിരിച്ച് വരാത്ത കാലം ..... ആ കാലത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്നാശിച്ചു പോകന്നു !!!
ഈ പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ളിൽ... സങ്കടം ... സന്തോഷവും ഉണ്ടാവും ... ബോംബെ രവി .... സൂപ്പർ ...
മാമുക്കോയെ ആരും മറക്കല്ലും
മാമുകോയ മന്ന വുദ്ധി
ഇതിൽ പറയുന്ന utralikkavu.പൂരം കേരളത്തിലെ No l പൂരങ്ങളിൽ ഒന്നാണ് ....
ഉണ്ട ആണ്
പഴയ കാലങ്ങൾ ഈ പാട്ട് ഓർമിക്കുന്നു
ബോംബെ രവി സർ ❤
ആലപ്പുഴ സീതാസിൽ കണ്ട ഇഷ്ട സിനിമയും അതിലെ മനോഹരമായ പാട്ടുകളും 🥰🥰👌👌
അപൂ ർവമായി കിട്ടുന്ന പാട്ടുകൾ
ചിലരിതിലില്ല ചിലരുണ്ട് മൺമറഞ്ഞുപോയവർക്ക് ആദരാഞ്ജലികൾ
ഗൃഹാതുരത്വം❤❤❤❤❤❤❤❤
വളരെ നല്ല സിനിമ, പാട്ട് നല്ലത്
Dasettan is number one
ജയരാജ് സംവിധാനം ആദ്യ ചിത്രം വിദ്യാരംഭം....
Fine, superfine
Johney Walker alle
@@AnilKumar-hw9uy അല്ല
മൂവി 📽:-വിദ്യാരംഭം .... (1990)
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
ഈണം 🎹🎼 :-ബോംബെ രവി
രാഗം🎼:- മോഹനം
ആലാപനം 🎤:- കെ ജെ യേശുദാസ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
ഉത്രാളിക്കാവിലെ പട്ടോലപ്പന്തലില്‍......
കുളിരമ്പിളിവളയങ്ങള്‍ തോരണമായി....
മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണര്‍ത്താന്‍........
അണിയറയില്‍ പൂപ്പടതന്‍ ആരവമായി......
(ഉത്രാളി..............)
മരതകമഞ്ജരികള്‍ തോടയണിഞ്ഞു............
കാഞ്ചനവിളനിലം നിറപറയേകി...........
പാരിജാതത്തിലെ നന്മണിക്കൊമ്പിലായ്........
ശ്യാമവസന്തം കൊടിയേറി.................
(ഉത്രാളി...........)
.നിറനാഴിപ്പഴമയില്‍ മേടമണിഞ്ഞു...........
താലിയില്‍ ആലിലക്കണ്ണനുണര്‍ന്നൂ.......
ഉള്ളലിവെല്ലാം മണ്ണിനു നല്‍കുമീ...
പൈമ്പുഴയേതോ കഥ പാടി............
(ഉത്രാളി...........)
നെടുമുടി വേണു എഴുത്തച്ഛൻ ആയി കൂടെ ഒരു ഗാങ്ങും , നായാട്ട് ചീട്ടുകളി , പറവൂർ ഭരതൻ പഴയ അഞ്ചലോട്ടം മറക്കാൻ കഴിയാതെ , ഇപ്പോൾ എഴുത്തുമായി ഓടുന്ന പോസ്റ്റ് മാൻ
സൂപ്പർ സോങ് 👍🏻👏👌❤🙏🏻
മരിക്കുന്നതിന് മുമ്പ് ഈ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ഒന്ന് പോകാൻ പറ്റിയിരുന്നെങ്കിൽ
Thrissur,vadakkaajeri ,shornur route ..
ambbalavum aviduthe atmosphere... ahhhaaa full oru positive energyaaa.. 🥰🥰🥰
ഉത്രാളിക്കാവ് @ രുധിരമഹാകാളിക്കാവ് ശ്രദ്ധ ിക്കണം
cheta swathikum
ഞാൻ പോയി..... ഞാനും ഒരുപാട് കാത്തിരുന്നു.... April10നു പോയി
ഉത്രാളികാവ് തൃശൂർ ജില്ലയിൽ ആണ് അല്ലാതെ ഹിമാലയ സാനുക്കളിൽ അല്ല
Endthanu Aaa feel aalapanam ... E pattu kelkkumbol Time travel cheyithu Aaa kalathekku pogan thonnum ... 👍👍👍👍👍👍
സൂപ്പർ ആലാപനം
സന്തോഷം.
2024കേൾക്കുന്നവർ ഉണ്ടോ
Ente achante fvt song .achan paadi paadi koduth 2vaysulla ente unnimoludeyum fvt aayi
ഇഷ്ട ഗാനം (
ഒരിക്കലും മറക്കില്ല
2024ലും 2025ലും ഈ നിത്യ വസന്ത ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവർ കാണുന്നവർ ഉണ്ടോ 👍
ഗന്ധർവ അപാരത
മനസ്സിന് സന്തോഷം തരുന്ന പാട്ട്
ഒരു സുവർണ കാലം ഇനി ഉണ്ടാവില്ല എന്നോർക്കുമ്പോൾ സങ്കടം 😔😔😔
ഇന്ന് ഉത്രാളിപ്പൂരം നടന്നു കൊണ്ടിരിക്കുന്നു ...😁ഇത് കാണുന്നവർ lik അടിക്ക്
🥰
🥰
💐
🚴🌃
ഇതാണ് പഴയ കാല പാട്ടു
🎉 മനോഹരമായ വീഡിയോ ഇഷ്ടമായി
ഗൗമതിക്ക് ഒരു ഉമ്മ ❤🎉
vallathoru feel aanu ee pattinu. etra kettalum mathivarath song. manninte manamulla paattukal
Always my favorite old movies songs.. 😘😘😘
ഗന്ധർവനാദം 👍👍❤️❤️
One of my favourit song in my life ever ♥️♥️♥️
ഈ കാവിന് ആദ്യ ശില ഇട്ടത് എന്റെ വല്യപ്പൻ ആണ്
SONY,TDK,MAXELL കാസറ്റുകൽ നല്കിയ സുകം മരിക്കുന്നത്ത്വരേ മരക്കാനാവില്ല.😁😅😂
Sweet memmory ❤❤
Come on 2023..magic of Bombay ravi
Ellarkumm nostalgia ❤
സൂപ്പർ 👍🏻👍🏻
Bollywood il kure ginn teams undarunnu.. salil da, naushad ali sab, ravi sharma ji, s d burman ji, madan mohan ji,
Good song❤❤❤
All the gems of mollywood are right here in the song
നല്ല മൂവി യ. സോങ് കൊള്ളാം
👌patt
ഹൊ ഇതൊക്കെ ഒരു കാലം
Adipoli
Thanks
Super song
Ravi Bombay❤
Nalla oru ganam
22/11/2023 ippm ഈ പാട്ട് കേട്ടു ❤❤❤
Bombe ravi supar suparrrrrrrr hir
Good..song🎉
വേറെ ഒരു പാട്ടുകാരും. ഈ. പാട്ട് പാടി. You ട്യൂബിൽ ഇട്ടിട്ടില്ലേ..... എന്താ അങ്ങനെ....
Old z gold
🌌💫💙💤 B😘MBAY 🎹 RAVI sir 🌈💯💎🥇🌈 🎤 DASETTAN 💤💙💖💖💖
Thanks🙏🙏🙏
Super song 👌👌👌