Puzhayorathil Oru Thoni l HD Video l Adharvam l Mammootty l Silk Smitha l

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 205

  • @sethumadhavan6246
    @sethumadhavan6246 10 місяців тому +63

    സിൽക് സ്മിത സഹായിച്ച രണ്ട് മൂന്ന് കാൻസർ രോഗികളെ ഞാൻ കോഴിക്കോട് വച്ച് കണ്ടിട്ടുണ്ട് 1993 ൽ

  • @sanjay99346
    @sanjay99346 9 місяців тому +52

    സിൽക് സ്മിത എന്തൊരു സുന്ദരിയാണ് ❤. സ്ത്രൈണ ഭാവങ്ങളുടെ പരിപൂർണ്ണത.

  • @udhayankumar9862
    @udhayankumar9862 Рік тому +68

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @britojoseph7069
      @britojoseph7069 9 місяців тому

      Why.....u know.....the great Raja sir Composing the song....

    • @najeebav3578
      @najeebav3578 Місяць тому

      Elaaaaaa

  • @abhilashabhilash963
    @abhilashabhilash963 Рік тому +60

    ഈ ഗാനം 1000 വർഷം മുൻപോട്ട് പോയാലും, ചരിത്രത്തിൽ ഇടം പിടിച്ചിരിക്കും

  • @udhayankumar9862
    @udhayankumar9862 Рік тому +300

    ഈ ഗാനം 2023ലും ,,,2024ലു൦ കേൾക്കുന്നവർ ഉണ്ടോ

    • @krishnakumarramaiyer
      @krishnakumarramaiyer Рік тому +5

      ഉണ്ടല്ലോ

    • @jaisriram4488
      @jaisriram4488 Рік тому

      പൊട്ടാ ഒരു 12 ദിവസം wait ചെയ്യാൻ പാടില്ലാരുന്നോ? 2024 ൽ ഈ പാട്ടു കേൾക്കാൻ എന്ന് പറയുന്ന ഊളകളുടെ ലിസ്റ്റിൽ നീ ആദ്യം വന്നേനെ

    • @prakashpai8880
      @prakashpai8880 Рік тому +3

      Kollam grandi le ormakal 1989

    • @binoysurendran5500
      @binoysurendran5500 11 місяців тому

      ഇല്ല

    • @santhoshlkumar6743
      @santhoshlkumar6743 11 місяців тому

      പഴയ വാറ്റ്

  • @harisbeach9067
    @harisbeach9067 Рік тому +227

    ഇത് പോലത്തെ പഴയ കിടിലൻ പാട്ടുകൾ തപ്പി പിടിച്ചു കാണുന്ന യൂത്തന്മാര് ഇങ്ങ് പോര്..✌️😎💖

    • @vinilkumar3018
      @vinilkumar3018 Рік тому +1

      Varulla

    • @vinilkumar3018
      @vinilkumar3018 Рік тому +2

      Samayamilla

    • @VtPappy123
      @VtPappy123 Рік тому

      ഇന്ന് ജീവിച്ചിരിക്കുന്നതിൽ. കനക ദുർഗ. ഏറ്റവും ഡീസെന്റ് സംവിധായകനെ നിർമ്മാതാവ് കഴിച്ചു ആ സ്ത്രീ. ജയഭാരതി ഉണ്ണിമേരി പ്രമീള അടക്കം സെക്സിയായി ഏറ്റവും കൂടുതൽ അഭിനയിച്ച ഡീസന്റ് എക്സ്ട്രാ ഡീസന്റ് ❤️ വിധുബാല കണ്ടവന്റെ പല്ലിന്റെ ഇടയിൽ എച്ചിൽ കുത്തി തിന്നു ജീവിക്കുന്ന പണിയെടുക്കുന്ന. പട്ടിണി പാവങ്ങൾ ഭാര്യമാർ ഭർത്താക്കന്മാർ കോളനിവാസികൾ ചേരിവാസികൾ ആയിരിക്കും ഇവരൊക്കെ അവരെയൊക്കെ അടുക്കള രഹസ്യം കിടപ്പറ രഹസ്യം പരസ്യം ആയിട്ട്. ഒരു ഉളുപ്പുമില്ലാതെ പുറമേ ചർച്ചചെയ്ത് ജനങ്ങളുടെ മുന്നിൽ എത്തിക്കുന്ന ഇത്രയും നാണംകെട്ട പരിപാടി വേറൊന്നില്ല ഭൂമിയിൽ എന്ന് അവർ ചിന്തിക്കുന്നില്ല
      കൊട്ടാരത്തിൽ ഉള്ള സ്ത്രീകൾ പണമുള്ള സ്ത്രീകളെ അവർക്കെതിരെ കിട്ടില്ല അവരാണ് കൂടുതൽ ത********** ചെയ്യുന്നതും അവരെ പൊന്തിച്ചു പറഞ്ഞു അവരെ താങ്ങിക്കൊടുത്ത് വിധുബാലടക്കം ജഡ്ജിമാർ വിധുബാലയുടെ മാതിരി കേരളത്തിൽ പറയിപ്പിച്ച ഒരു സിനിമാനടി സ്ത്രീ വേറെയില്ല. ഇനി വരുന്ന തലമുറ ഏറ്റവും സമൂഹത്തിന് ഏറ്റവും അപാരമായ ഉണ്ടാക്കിയ സിനിമ നടി വിധുബാല സ്ത്രീ ആരാണെന്ന് ചോദിച്ചാൽ വിധുബാലയായിരിക്കും പുതിയ തലമുറ പറയുക
      ശാസ്ത്രീയമായിട്ട് അതാണ് ശരി. അന്യന്റെ കുറ്റവും കുറവും പറയുക. അതിന് പരിഹാരം കാണാൻ എന്ന രീതിയിൽ അവരെ അപമാനിക്കുക അത്. കുറെ ഘടകങ്ങളുണ്ട് ശാസ്ത്രത്തിൽ അങ്ങനെയാവുമ്പോൾ ഇന്ത്യൻ സിനിമയിൽ. ഏറ്റവും വൃത്തികെട്ട സ്ത്രീ ഇതുതന്നെയാണ് വിധുബാല. പഴയ ശാസ്ത്രപ്രകാരവും അതുതന്നെയാണ് മനുഷ്യന്റെ കുറ്റവും കുറവും കണ്ടുപിടിക്കുന്നവൻ ഏറ്റവും അപകടം എന്നാണ് സമൂഹത്തിന് അവരെല്ലാം അധമന്മാർ സ്ത്രീകളാണ് എങ്കിൽ അധമകൾ അധപ്പതിച്ചവർ എന്നർത്ഥം എന്നാണ് പറയുന്നത്. ഇതൊന്നും ഞാൻ പറയുന്നതല്ല പുതിയ ശാസ്ത്രത്തിലെ. പുതിയ ആളുകൾ ഡോക്ടർമാരും. പഴയ ശാസ്ത്രത്തിലെ തലമുറയിലെ വയസ്സന്മാരും പറയുന്നത്.
      .. പിന്നെ. ഷീല സീമ അടക്കം ഇങ്ങോട്ട് കുറച്ചെണ്ണം ചിലർക്ക് തോന്നുന്ന രീതിയിൽ വൃത്തികേടുകൾ സമൂഹത്തിൽ കാട്ടിയിട്ട് നല്ല അവർ ചമഞ്ഞ് എന്തോ വലിയ വർത്താനവും പറഞ്ഞു. നടക്കുന്ന സ്ത്രീകൾ അതിൽ നമ്പർവൺ ഷക്കീല. സകല വൃത്തികേടും ചെയ്തിട്ട്
      രണ്ടു കാലിലും മന്തും വെച്ചിട്ട് ഒരു കാലിൽ കുരുവിളവനെ കുറ്റം പറയുന്നവൾ. ഇവരുടെയൊക്കെ തല തൊട്ടപ്പുറത്തിരിക്കുന്ന ഉന്നത നടി അവർ മരിച്ചുപോയി പാവം അവർ സെന്റ് ആയിരുന്നു അവരാണ് ശരി. സിൽക്ക് സ്മിത സ്വഭാവത്തിലും സൗന്ദര്യത്തിനും എല്ലാം നമ്പർ വൺ🌹 കേരളം എന്നല്ല ഇന്ത്യ ഇന്ത്യൻ സിനിമയിൽ. നമ്പർവൺ എല്ലാ കാര്യത്തിലും സിൽക്ക് സ്മിത തന്നെ👍

    • @samryan4086
      @samryan4086 Рік тому +1

      Hi

    • @nibilnibil
      @nibilnibil 11 місяців тому +1

      Nice song

  • @jayeshsasi2015
    @jayeshsasi2015 10 місяців тому +32

    ഒരു നല്ല നടി . ഇന്ന് ഈ ലോകത്തില്ല. ഈ പാട്ട് കേൾക്കുമ്പോ അതാണ് വിഷമം .. അവരുടെ ജീവിതം സിനിമ . മറ്റ് സാഹചര്യങ്ങൾ എന്തുമാവാം. എന്നാൽ ഈ പാട്ടിൽ കാണുമ്പോ ഹൃദയത്തിൽ ഒരു നൊമ്പരമാണ്

    • @rajeevkp5399
      @rajeevkp5399 5 місяців тому

      ഇപ്പോൾ നരകത്തിലെ നായിക

  • @vinikuts
    @vinikuts 7 місяців тому +17

    ഈ പാട്ടിലെ ബേസ് ഗിറ്റാർ പിന്നെ ഡ്രംസ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻വേറെ ലെവൽ.... One and only Ilaiyaraja ❤️🥰

  • @udhayankumar9862
    @udhayankumar9862 Рік тому +54

    സിൽക്ക് സ്മിത ബിഗ് പ്രണാമം 💐 💐💐🙏🙏

  • @Naveen-vo7ey
    @Naveen-vo7ey 5 місяців тому +25

    2024 കേൾക്കുന്നവർ ഉണ്ടോ , എന്റെ ജീവനാണ് ഈ പാട്ട്😍

    • @Prakash-gb4vp
      @Prakash-gb4vp 4 місяці тому +2

      ഉണ്ടല്ലോ നവീൻ😍

  • @kukkru311
    @kukkru311 7 місяців тому +40

    2024 മെയ് മാസത്തിലാണ് വീണ്ടും കേൾക്കുന്നത് ❤❤
    എന്നെപ്പോലെ.. "Nostalgia
    ഇഷ്ടമുള്ളവർ ലൈക്ക് 👍
    "എൻ്റെ കുട്ടികാലം തട്ടിത്തെറിപ്പിച്ച കാലമേ നിനക്ക് മാപ്പില്ല 😔😔

  • @KKMR82
    @KKMR82 11 місяців тому +23

    പാട്ടിന്റെ തുടക്കത്തിലേ... ഡ്രംസ്..
    ബീറ്റ്സ് സൂപ്പറാണ്..

  • @Jmmultimedia24
    @Jmmultimedia24 7 місяців тому +14

    ഇതിൽ ഗതാഗതനിയന്ത്രണം(ഡ്രൈവർ )നടത്തുന്ന ഗണേഷ്‌കുമാർ ഇന്ന്(2024 may)കേരളത്തിലെ ഗതാഗത മന്ത്രി. സിൽക്ക് സ്മിതയുടെ ഓർമ്മകൾ എന്നും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കും.

  • @sandhyamanesh5943
    @sandhyamanesh5943 17 годин тому +1

    🥰ഡിസംബർ 15 2024 കേൾക്കുന്നു

  • @SivaKumar-tr8lw
    @SivaKumar-tr8lw Рік тому +23

    இந்த பாடல் வரிகளும் காட்சி அமைப்பும் அதற்கு ஏற்ப இசைஞானி இசை சித்ரா அம்மா குரல் ஆஹா மிகவும் அருமை 💖🌹..

  • @rajaneeshpg6053
    @rajaneeshpg6053 7 місяців тому +11

    വളരെ മനോഹരമായിട്ടാണ് സിൽക്‌സ്മിതയെ ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്.

  • @udhayankumar9862
    @udhayankumar9862 Рік тому +21

    ഓ എൻ വി സാർ ഇളയരാജ ഡെന്നീസ് ജോസഫ് ചിത്രാമ്മ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🏇🐴🐎🎠🏇🙏🙏

  • @RameshPP-l1i
    @RameshPP-l1i 11 місяців тому +29

    പുതിയ ഗാനങ്ങൾക്കു ഒരു വർഷ O പോലും ആയുസ്സില്ല

  • @LB-aRun
    @LB-aRun 8 місяців тому +8

    2024 ഏപ്രിൽ 3 തിരുവനന്തപുരം ജില്ലയിലെ കല്ലറ എന്ന സ്ഥലത്ത് തുമ്പോട് മുടിപ്പുര ദേവി ക്ഷേത്രത്തിൽ മൂവാറ്റുപുഴ angel വോയിസ്‌ ഗാനമേള കേൾക്കാൻ ഇടയുണ്ടായി .. കാണികൾക്കിടയിൽ നിന്ന് അവർ മാളവിക എന്ന കൊച്ചു പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു പാടിപ്പിച്ചു.... എന്തോ പെട്ടെന്ന് തന്നെ എനിക്ക് വളരെയധികം ഇഷ്ടമായി ആ സോങ്... മാളവിക നന്നായി പാടി......
    ഈ പാട്ടായിരുന്നു അത്..... മാളവിക ഇത് എന്നെങ്കിലും കാണുമെങ്കിൽ...... ഒരു റിപ്ലേ ഇട്ടേക്ക്....all the best Dear❤️

  • @DhanyavipinMons
    @DhanyavipinMons 5 місяців тому +6

    37 yesrs ayi ente father nadu vittu poyite.. enthinavo avo . Amma parayarund pandu e song achante favourite anu ennu. Kure prethishichirunnu ente cherupathil. Vannila ethu vare....

  • @shantypr392
    @shantypr392 10 місяців тому +42

    സിൽക്ക് സ്മിതയുടെ ഡ്രസ്സ്‌നെ കുറച്ചു പണ്ട് ആളുകൾ അയ്യോന്നു പറഞ്ഞിരുന്നു. പക്ഷെ ഇപ്പോൾ കല്യാണപെണ്ണിന്റ ഗൗൺ ഒക്കെ കാണുമ്പോൾ സ്മിതമാമിനോട് മാപ്പ് ചോദിക്കാൻ തോന്നുന്നു. ഇപ്പോൾ ഒരു പൈസ കിട്ടില്ല അഭിനയം അല്ല എത്ര മോശമായി ട്ടാണ് ചില പെൺകുട്ടികൾ ഡ്രസ്സ്‌ ഇടുന്നത്.

  • @aswathybiju9645
    @aswathybiju9645 10 місяців тому +9

    എന്റെ ജീവനാണ് ഈ പാട്ട്

  • @leninpereira-u4w
    @leninpereira-u4w Рік тому +27

    Silk Smitha awesome 👍

  • @mahianimator
    @mahianimator 10 місяців тому +11

    ചിത്രഗീതം കുട്ടിക്കാലം 😊

  • @arunmenon1868
    @arunmenon1868 Рік тому +24

    Ilaiyaraaja Rocks

  • @Paramabc123
    @Paramabc123 11 місяців тому +3

    Pandu chitrageethathil eppolum varana pattu. So nostalgic. Ormakalkendu sugandham. Ennatmavin nashta sugandham

  • @KaviKavi-fv7fc
    @KaviKavi-fv7fc 3 місяці тому +4

    Music manoharam ♥️♥️♥️♥️🌹🌹🌹🌹🌹🌹💯💯♥️

  • @prashantdany8537
    @prashantdany8537 10 місяців тому +6

    Music magician Ilaiyaraja 💕🎵

  • @mollywoodpalace8093
    @mollywoodpalace8093 Рік тому +15

    Adharvam😍😍

  • @KannanS-ik2hp
    @KannanS-ik2hp 2 місяці тому +2

    ❤❤❤❤ ചിത്ര ചേച്ചി..

  • @vanitha.thalayolaparambu6627
    @vanitha.thalayolaparambu6627 2 дні тому

    ഗാന ച്ത്രികരണം ഗംഭീരം.. 👍👍👍

  • @shajanmathews1234
    @shajanmathews1234 6 місяців тому +1

    Evergreen hit song.. എന്താ music. Singing.. Acting silk smitha

  • @jijinrjayan7058
    @jijinrjayan7058 5 місяців тому +4

    Background score um kidu ❤

  • @iniyanchennai3871
    @iniyanchennai3871 Рік тому +18

    I love silk mam

  • @അലിമുഹമ്മദ്

    ഡെന്നിസ് ജോസഫ് 😍

  • @kaleshkalesh4285
    @kaleshkalesh4285 11 місяців тому +6

    Love u സ്മിത
    Miss u😭

  • @anoopbabupaul5233
    @anoopbabupaul5233 Рік тому +5

    Ente 9th standard padikubol ulla filim .ladis friend ellam ee patt vech powli dance ayrinu .orukuno kothy akum.

    • @KKMR82
      @KKMR82 11 місяців тому

      Same to you

  • @vidhu_prasad
    @vidhu_prasad 5 місяців тому +2

    എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് ❤❤❤❤

  • @nijuas9962
    @nijuas9962 Рік тому +7

    വീണ്ടും 😎❤️

  • @Previnjose-le8ru
    @Previnjose-le8ru Рік тому +15

    പ്രിയഗീതം

  • @sureshkrishna4097
    @sureshkrishna4097 6 місяців тому +2

    ഈ സോങ് 👌

  • @sadikpt4116
    @sadikpt4116 9 місяців тому +2

    Iruniram sundari❤

  • @ganeshk.k2214
    @ganeshk.k2214 3 місяці тому +1

    ILAYARAJA, THE ONE AND ONLY MUSIC COMPOSER IN THE WORLD, EVER....

  • @ambumedia6750
    @ambumedia6750 2 місяці тому +1

    വേറെ ലെവൽ സോങ്ങ് ❤❤❤❤❤

  • @hemakrishnan1000
    @hemakrishnan1000 10 місяців тому +1

    Beautiful song and picturisation

  • @jeemonrapheal621
    @jeemonrapheal621 Місяць тому +1

    Yes,ente school ❤❤❤

  • @veenanair27
    @veenanair27 7 місяців тому +3

    Smitha.....
    Beautiful angel prayers for your soul to get better life next birth

  • @JamilaJamila-vq4nc
    @JamilaJamila-vq4nc 7 місяців тому +1

    ഇരുനിറം സുന്ദരി, ❤️❤️

  • @nijunsamrajnijunsamraj605
    @nijunsamrajnijunsamraj605 5 місяців тому +2

    എന്ത് ഭഗിയ സിൽക്കിന്റെ കണ്ണുകൾ

  • @kalasanthoshkalasanthosh2377
    @kalasanthoshkalasanthosh2377 8 місяців тому +1

    Orupad ishtamulla song..

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 11 місяців тому +8

    സിൽക്ക് സ്മിത മമുക്ക കൊമ്പോ 🔥

  • @SalimChelakkara
    @SalimChelakkara 3 місяці тому

    Adharvam release aayi palakkad theatre-il poayi kandathu ee paattu kelkkumpoal oarma varunnu. Aa kaalathe madhurikkunna oarmakalum.

  • @damodaranp7605
    @damodaranp7605 11 місяців тому +2

    Variety song from sivarenjini

  • @arundev3839
    @arundev3839 4 місяці тому +1

    drum playy and bass guitar ❤❤❤

  • @YasminAbbas-ji3eq
    @YasminAbbas-ji3eq 3 місяці тому +1

    Best song 💘🌹👍

  • @bijuvellayil3729
    @bijuvellayil3729 Рік тому +5

    ILAYARAJA MAGIC SONG

  • @AneeshThattekkad-c1y
    @AneeshThattekkad-c1y 29 днів тому

    സൂപ്പർ ഹിറ്റ് പാട്ട്

  • @ganeshk.k2214
    @ganeshk.k2214 4 дні тому

    It's ILAYARAJA... THE WORLD OF MUSIC...❤❤❤❤

  • @marzipan58
    @marzipan58 9 місяців тому +1

    This song and the beat is so addictive.

  • @abdulsathar180
    @abdulsathar180 7 місяців тому +3

    ഇത് ഒന്ന് കൂടി റീ റീലീസ് ചെയ്യണം

  • @moideenabubacker3238
    @moideenabubacker3238 11 місяців тому +2

    Very nice song

  • @murugadas.kg001
    @murugadas.kg001 2 місяці тому +2

    ❤ The one and only name in south indian language for music direction ..😂..
    His nane is RAJA ❤
    ILAYARAJA
    👍

  • @archanasp6330
    @archanasp6330 11 місяців тому +3

    Raja sir

  • @ukvisuals7123
    @ukvisuals7123 Рік тому +4

    Rajasir ❤❤❤❤

  • @jibinpb5291
    @jibinpb5291 Рік тому +4

    ❤️ Omni ❤️

  • @anupamaanaswara2976
    @anupamaanaswara2976 Рік тому +1

    ❤❤❤❤song is very nice

  • @Riyas-x8d
    @Riyas-x8d 2 місяці тому +1

    Undallo

  • @ramachandrankrishnan5165
    @ramachandrankrishnan5165 3 дні тому

    Super ❤️❤️
    .12.12.2024

  • @ganeshk.k2214
    @ganeshk.k2214 10 місяців тому +2

    2056 il jeeavanode njan undengil kelkkum saaaare..

  • @vijuxavierm3828
    @vijuxavierm3828 6 місяців тому

    Nice song ❤

  • @RamkumarRamkumarKM
    @RamkumarRamkumarKM Рік тому +1

    Supersong

  • @jineeshbalussery941
    @jineeshbalussery941 11 місяців тому +2

    🙏 🙏 🙏 🙏

  • @lifestylevlogsbyhari
    @lifestylevlogsbyhari 10 місяців тому +1

    ONV Sir❤❤❤

  • @thecommandsofmysoul7293
    @thecommandsofmysoul7293 9 місяців тому +2

    இறைவனின் மகள்

  • @riderkeshu
    @riderkeshu Рік тому +3

    എന്നും ഇഷ്ടം ഡെന്നിസ് ജോസഫ് എന്നാ പ്രതിഭയെ

  • @SheenaBeevi-r1d
    @SheenaBeevi-r1d 19 днів тому

    Thank₹.

  • @anshiyaanshi2097
    @anshiyaanshi2097 Рік тому +7

    Ilayaraja wow music no Raksha chithra also

  • @vineegaming
    @vineegaming 10 місяців тому +1

    I'm here to see silk smitha

  • @hussainmubarak5385
    @hussainmubarak5385 7 місяців тому +1

    Miss you silk😢😢😢

  • @its_me-sreelu4007
    @its_me-sreelu4007 Рік тому +2

    🎉🎉🎉🎉❤❤

  • @selvarajselvaraj7819
    @selvarajselvaraj7819 Рік тому +2

    🙏🙏🙏🙏🙏🙏

  • @shyamlal3142
    @shyamlal3142 10 місяців тому +1

    ഉണ്ടല്ലോ.........

  • @suguthali3647
    @suguthali3647 Рік тому +21

    എന്റെ നാട്ടിൽ ചിത്രീകരിച്ച സിനിമ. Tcr Dsm

    • @arjunv9019
      @arjunv9019 Рік тому

      Elvidaa ngale naade

    • @suguthali3647
      @suguthali3647 Рік тому +6

      @@arjunv9019. Trichur. Kondayur👍near desamangalam. Keli. Cenimayumevde anu Nila theeram....

    • @soorajks454
      @soorajks454 Рік тому

      Ente collegeum avideyayirunnu, Amazing place

    • @suguthali3647
      @suguthali3647 Рік тому

      @@soorajks454 ആ നിങ്ങൾ place. എവിടെ anu🙏

    • @Appukutty-m9r
      @Appukutty-m9r Рік тому

      ​@@soorajks454
      ❤❤🎉🎉

  • @riyasriya6319
    @riyasriya6319 Рік тому

    ദേ പിന്നെ 🎉

  • @rinoopkaderi1507
    @rinoopkaderi1507 Рік тому +7

    Silk.❤❤❤🔥🔥🔥🔥 😢😢

  • @jibinpb5291
    @jibinpb5291 8 місяців тому +1

    ❤ ONV ❤

  • @umaathevi4326
    @umaathevi4326 6 місяців тому +2

    சரியோ சரியோ நான் காதலிப்பது பாடலின் மெட்டு

  • @sandeepkc2983
    @sandeepkc2983 Рік тому +1

    👍👍👍👍👍👍👍👍

  • @ganeshanchembra3290
    @ganeshanchembra3290 Рік тому +2

  • @SBindu-p1g
    @SBindu-p1g 11 місяців тому +1

    Slkivaerypoverfull,lady,s,bindu❤❤❤❤

  • @ManeshEM-o7b
    @ManeshEM-o7b 10 місяців тому +2

    നയൻ‌താര ഫേസ് തോന്നിയോ

  • @BavaBava-gi8lh
    @BavaBava-gi8lh 6 місяців тому

    Spadikam movie ayumalapoojola supper, silk simitha jeevichirikumbol nalla Roll koduthirunnegil silk innum jeevichirunnene oru cabara dancer aaki maatti filim feeld

  • @ashokannimi9756
    @ashokannimi9756 10 місяців тому +1

    🎉

  • @SiddiqSidhu-j9k
    @SiddiqSidhu-j9k Рік тому +3

    Thomsun വീഡിയോ കാസറ്റ് "ഗാനമഞ്ജരി 89" ❤

  • @SalihaSwali-fd2dq
    @SalihaSwali-fd2dq 8 місяців тому

    I love silku

  • @SunilMani-tn4vj
    @SunilMani-tn4vj Рік тому +1

    🌹🌹🌹🌹🌹🌹🌹♥️♥️♥️♥️

  • @lathajose5661
    @lathajose5661 11 місяців тому +1

    😂😂❤❤😂😂

  • @mohan19621
    @mohan19621 2 місяці тому +3

    പുഴയോരത്തില്‍ പൂത്തോണി എത്തീലാ (2)
    മന്ദാരം പൂക്കും മറുതീരത്താണോ
    പുന്നാകം പൂക്കും പുഴയോരത്താണോ
    ആരാനും കണ്ടോ ദൂരെ എന്‍ പൂത്തോണി
    പുഴയോരത്തില്‍ പൂത്തോണി എത്തീലാ (2)
    തോണിക്കാര്‍ പാടും ഈണങ്ങള്‍ മാഞ്ഞു
    കാതോര്‍ത്തു തീരത്താരോ തേങ്ങുന്നു (തോണിക്കാര്‍...)
    മാണിക്യ നാഗം വാഴും കടവില്‍
    മാരിവില്ലോടം നീന്തും പുഴയില്‍
    ആരാരോ കണ്ടെന്നോതി നാടോടി കിളിയോ (പുഴയോരത്തില്‍...)
    [ആ..ആ..ആ..ആ..ആ ...]
    മാരിക്കാര്‍ വന്നു മാറത്തു ചായും
    തൂമിന്നല്‍ പെണ്‍കൊടിയാളെ കൊണ്ടേ പോയ്‌ (മാരിക്കാര്‍...)
    താഴുന്ന സന്ധ്യേ നിന്നെ തഴുകി
    താലോലം ആട്ടി പാടും പുഴയില്‍
    ആരാരെന്‍ തോണി മുക്കി പൂക്കള്‍ ഒഴുക്കുന്നു (പുഴയോരത്തില്‍...)

  • @rajeevkp5399
    @rajeevkp5399 5 місяців тому

    അർഥമില്ലാതെ ആർക്കൊക്കെയോ പണമുണ്ടാക്കാൻ തെറ്റായി ജീവിച്ചവൾ ഇന്ന് നരകത്തിൽ തീയിലും തിളച്ച എണ്ണയിലും കിടന്ന് നിലവിളിച്ച് ഇതേ സീൻ അഭിനയിക്കുന്നുണ്ടാകും. കൂടെ പടം പിടിച്ച റാസ്കൽസും

  • @arunajenipher7453
    @arunajenipher7453 9 місяців тому +1

    2024❤❤