Ambilipoovettam | Lyrical Video | Jomol, Chanchal | KJ Yesudas | Kaithapram

Поділитися
Вставка
  • Опубліковано 25 гру 2020
  • Subscribe Now :goo.gl/GecWQG
    Film: Ennu Swantham Janakikutty
    Lyric: Kaithapram
    Music: Kaithapram
    Singer: KJ Yesudas
    ♪ Ennu Swantham Janakikutty Full Songs Available on ♪
    Spotify: spoti.fi/2LtBYf2
    Amazon Prime Music :amzn.to/3fPgirK
    Jio Saavn: bit.ly/3bxEhbB
    Wynk:bit.ly/3bvSxBt
    Gaana: bit.ly/2Z3o3V6
    Itunes/ Apple Music :apple.co/2T4Q22E
    Google Play Music: bit.ly/2I0hsQF
    Enjoy & Stay Connected with us!
    👉 Subscribe to East Coast : goo.gl/GecWQG
    👉 Like us on Facebook : / eastcoast
    👉 Visit Our Online News Portal: www.eastcoastdaily.com
    #kjyesudas #kaithapram
  • Фільми й анімація

КОМЕНТАРІ • 109

  • @sajithbalan85
    @sajithbalan85 7 місяців тому +15

    മലയാള സിനിമയുടെ സ്വര സുന്ദരമായൊരു വസന്തകാലഘട്ടം ഇനി ഇതുപോലെ ഉള്ള പാട്ടുകൾ ഉണ്ടാകില്ല... 💞💞

  • @baijumv7539
    @baijumv7539 6 місяців тому +9

    പാട്ടിന്റെ അവസാനം വയലിന്നും തബലയും ചേർന്നുള്ള അ ഒരു പോർഷൻ അപാരം തന്നെ ഇ പാട്ടിന്നെ മികച്ചതക്കുന്നതും അവസാനഭാഗത്തുള്ള ഓർക്കസ്ട്രാ തന്നെ യാണ്

  • @rajeeshparokottil4869
    @rajeeshparokottil4869 Рік тому +27

    1990 കളിൽ ഉണ്ടായിരുന്ന ആ സ്നേഹം നിറഞ്ഞ ഓർമ്മകൾ, ഇനി ഒരിക്കലും ഉണ്ടാകില്ല.. 😔😔😭 ഞാൻ എത്ര ഭാഗ്യവാനാണ്, ആ കാലത്തു ജനിക്കാൻ കഴിഞ്ഞതിൽ... അന്നത്തെ പാട്ടുകൾ എന്നെന്നും മനസ്സിൽ, സൂക്ഷിക്കാൻ പറ്റിയ, കാലഘട്ടം ആയിരുന്നു..ഇനി ഒരിക്കലും ആ കാലഘട്ടം നിക്ക് കിട്ടില്ല എന്നോർക്കുമ്പോൾ... 😭😭😭😥😥

  • @newanishagencies2094
    @newanishagencies2094 9 місяців тому +6

    ലളിതമായ ഭാഷ, ലളിതമായ സംഗീതം, ഗന്ധർവ ആലാപനം. ഞാൻ എന്നും കേൾക്കുകയും, എന്റെ മോളോട് കേൾക്കാൻ പറയുകയും ചെയ്യുന്ന പാട്ട്.

  • @abhilashgerman2636
    @abhilashgerman2636 11 місяців тому +10

    എന്റെ നന്ദി കൈതപ്രത്തിനു.... 🙏🏻
    ദാസേട്ടന്റെ ഫീൽ ❤

  • @ABINSIBY90
    @ABINSIBY90 3 роки тому +50

    ദാസേട്ടന്റെ അതിമനോഹരമായ ആലാപനം. ഗ്രാമീണവിശുദ്ധി തുളുമ്പി നിൽക്കുന്ന ഗാനം. നാട്ടിൻപുറ ജീവിതം ഒരു സ്വർഗം തന്നെ..

    • @nandakrb1875
      @nandakrb1875 2 роки тому +3

      അതെ, ഗ്രാമശ്രീ തിളങ്ങിയ വരികൾ

  • @renjithkk8871
    @renjithkk8871 Рік тому +6

    ഇപ്പോൾ കേൾക്കുമ്പോൾ പഴയ കാലം ഓർമ വരുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @greenhut2685
    @greenhut2685 Рік тому +6

    Lyrics /Music /instruments ഒപ്പം പകരം വയ്ക്കാനില്ലാത്ത ആലാപനം 👍🌹ഇതൊക്കെ യാണ്‌ പാട്ട്. 🙏

  • @sreenadanam2089
    @sreenadanam2089 9 місяців тому +3

    ജീവനുള്ള, അർത്ഥങളുള്ള വരികളും ഈണവും... ഇനിയുണ്ടോ ഇതുപോലെ... 🥰

  • @mfavm9115
    @mfavm9115 Місяць тому +1

    രാത്രിയിൽ റേഡിയോയിൽ നിന്നും ഒഴുകി എത്തുന്ന അമ്പിളി പൂവട്ടത്തിനായി കാത്തിരുന്ന കൗമാര കാലമേ ഒരിക്കൽ കൂടി ആ കാലത്തേക്ക് ഒരു മടക്കയാത്ര അനുവദിക്കുമോ...?
    ഇല്ലാല്ലേ....😢

  • @RaviShankar-oh4is
    @RaviShankar-oh4is 11 місяців тому +9

    എങ്ങനെയാണാവോ മനസിന് സ്വാർഗ്ഗീയാനുഭൂതി ലഭിക്കുന്ന ഇത്തരം പാട്ടുകൾ ഉണ്ടാക്കുന്നത്

  • @user-so6pi3bi4g
    @user-so6pi3bi4g 9 місяців тому +14

    തെങ്ങിൽ കേറി മാങ്ങാ പറിച്ചു എന്ന് എഴുതുന്ന ഇന്നത്തെ മഹാ കപികൾ ഇവരുടെ കാലിൽ വീണു നമസ്കാരം ചെയ്യണം

  • @ajeesheanikara1603
    @ajeesheanikara1603 Рік тому +10

    അമ്പിളിപ്പൂവട്ടം പൊന്നുരുളി
    നാല്‍പ്പാമരം കൊണ്ട് കിളിവാതില്‍
    വീട്ടിന്നകത്തെ പൂമുറ്റത്തുണ്ടേ
    താനേ വളർന്നൊരു മന്ദാരം
    മന്ദാരക്കൊമ്പത്ത് പാറിക്കളിക്കണ
    പൂത്തുമ്പിപ്പെണ്ണിനെ അറിയാമോ
    നിങ്ങള്‍ക്കറിയാമോ നിങ്ങള്‍ക്കറിയാമോ
    കളിത്തോഴിമാരൊത്തു തിരിതെറുത്തു
    ഭഗവതിക്കെട്ടില്‍ വിളക്കുവച്ചു
    കളിത്തോഴിമാരൊത്തു തിരിതെറുത്തു അവള്‍
    ഭഗവതിക്കെട്ടില്‍ വിളക്കുവച്ചു
    കയ്യാലനാലിലും പായാരമോതി
    അവരോടുമിവരോടും പതം പറഞ്ഞു
    ഒരുപാടൊരുപാടു സ്വപ്നം കണ്ടവൾ
    ആയിരം പൂക്കളില്‍ തപസ്സിരുന്നു
    (അമ്പിളിപ്പൂവട്ടം.....)
    പുതുമഴത്തെളിയിലെ കുളിരാം കുളിര്
    പെണ്ണിനണിയാന്‍ ആവണി നിലാക്കോടി(2)
    കൊലുസിട്ട കണങ്കാല്‍ കിലുകിലുങ്ങുമ്പോള്‍
    കരിക്കാടിപ്പാടത്തെ ഞാറ്റുവേല
    അരികത്തു വന്നൊന്നു കൊഞ്ചിയാലോ
    അവളുടെ കിളിമൊഴി തിരുവാതിര
    (അമ്പിളിപ്പൂവട്ടം......)

  • @kaleshcn5422
    @kaleshcn5422 2 роки тому +72

    ഇതുപോലെ ഉള്ള ഗാനങ്ങൾ ചെയ്യാന്‍ ഇനി ആര്‍ക്ക് കഴിയും..ഇപ്പോഴത്തെ കുറെ പാട്ടുകൾ 😪😪

  • @sanojjose6610
    @sanojjose6610 Рік тому +21

    എനിക്ക് കരച്ചിൽ വരുന്നു ഈ പാട്ടൊന്നും ഇനി ഇല്ലല്ലോ ഐ ലവ് യു ദാസേട്ടാ

    • @manojaj5002
      @manojaj5002 Рік тому +3

      സമാനതകളില്ലാത്ത ആ ഗന്‌ധർവ്വ നാദം നമ്മുടെയെല്ലാം ശ്രവണപുടങ്ങളിൽ ആനന്ദകരം തന്നെ. ഈ കാലയളവിൽ ജനിച്ചു ജീവിച്ചത്, നമ്മുടെ മുജ്ജന്മ സുകൃതം.❤

    • @MrKuttan2011
      @MrKuttan2011 10 місяців тому +2

      സത്യം 🙏🙏🙏

  • @prasanthgmuttath8384
    @prasanthgmuttath8384 2 місяці тому +1

    എന്റെ തിരുമേനി ❤️❤️എന്റെ പൊന്നു ദാസേട്ടാ ❤️❤️

  • @rijesht3615
    @rijesht3615 Рік тому +4

    കുട്ടികാലത്തു ഞായറാഴ്ച കളിൽ ഈ പടം കണ്ട് രാത്രി വീട്ടിൽ കേറാൻ പേടിയായിരുന്നു. ഇതിലെ പ്രേതത്തെ പേടിച്ച്

  • @baburajbaburajkk728
    @baburajbaburajkk728 2 роки тому +8

    അവതരണം ഒരു കല തന്നെയാണ്

  • @sumeshanv3898
    @sumeshanv3898 2 роки тому +14

    ഓ..എന്ത് പറയാൻ.നമ്മുടെ സുകൃതം

  • @vinodkp2854
    @vinodkp2854 2 роки тому +37

    എത്ര മനോഹരം ഈ ഓർമ്മകൾ 1999😭

  • @nithin1986
    @nithin1986 2 роки тому +6

    Superb song kaithapuram

  • @ravinambiar6797
    @ravinambiar6797 Рік тому +9

    Divine Magic!

  • @nithin1986
    @nithin1986 2 роки тому +3

    My favarateee song kaithapuram thirumeni🙏🙏🙏🙏

  • @bijubindusmotors7560
    @bijubindusmotors7560 Рік тому +5

    കൈതപ്രം തിരുമേനിക്ക് നൂറ് ആശംസകൾ

  • @abhivlogs7275
    @abhivlogs7275 Місяць тому

    കൈതപ്രം സാറെ ഒരു രക്ഷ ഇല്ല ✨⚡❤️

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 роки тому +3

    ഓർമകൂട്ട് ❤ 3/4/ ക്ലാസിലെ പ്രണയമഴ....

  • @mohanchandra9001
    @mohanchandra9001 Місяць тому

    Ambilippoovettam❣️

  • @sebinjoseph1412
    @sebinjoseph1412 10 місяців тому +6

    ഈ മനുഷ്യൻ ഇങ്ങനെ പാട്ട് പടിവെച്ചാൽ പിന്നെ മറ്റുള്ളവർ എങ്ങനെ പാടും 😭

  • @timetotime8687
    @timetotime8687 2 роки тому +25

    എത്രയോ ഭാഗ്യവാന്മാർ അല്ലേ നമ്മൾ, ദാസേട്ടന്റെ പാട്ടും, ❤️കുട്ടിക്കാലം ഓർമ വരുന്നു, ജോമോളുടെ അയൽ വീട്ടുകാനനായ അവരുടെ അഹങ്കാരം കണ്ടു വളർന്ന ഞാൻ, പിന്നീട് ആലോചിക്കുമ്പോൾ,,,.... എല്ലാം ഓർമ്മകൾ

    • @dhaneesh..2509
      @dhaneesh..2509 Рік тому

      🥰

    • @rajinagopalan440
      @rajinagopalan440 Рік тому +1

      എഴുതിയ കയ്തപ്രം damodharan❤️

    • @bijoym5985
      @bijoym5985 Рік тому

      Dasettan enik deivamaan, oru manushyayussil undaya,ini orikkalum undaavaatha deiva puthran,avatharam, gandharvan,enth paranjalum mathiyavilla........patt ishtapedunnavarkkum, nalla reethiyil patt padan agrahikkunnavarkkum, manassilaakum,

    • @shymappshyma4235
      @shymappshyma4235 Рік тому

      1991

  • @shibulalkp3464
    @shibulalkp3464 10 місяців тому +2

    ഈ പാട്ടുകൾ നൽകുന്ന അനുഭൂതി വിവരണാതീതം
    നമ്മുടെ വരും തലമുറയ്ക്ക് ലഭിക്കാത്ത വിധം അന്യം നിന്നുപോകുന്ന കാവ്യ ഗന്ധി യായ വരികളും

  • @sreeragssu
    @sreeragssu Рік тому +7

    എന്ന് സ്വന്തം ജാനകികുട്ടി😍
    1998 റിലീസ് 🥰

  • @shareefshari3796
    @shareefshari3796 Місяць тому

    ഇനി ഒരിക്കലും ഇത് പോലുള്ള ഗാനങ്ങൾ വരില്ല

  • @jaisyrajeshk737
    @jaisyrajeshk737 2 роки тому +3

    Vallathoru feeling ❤❤❤❤

  • @sureshk5115
    @sureshk5115 3 роки тому +2

    Super kaithapram sr

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 Рік тому +1

    എത്ര. മനോഹരം 💋💋💋💕💕😊😊

  • @mujeebm7342
    @mujeebm7342 6 місяців тому

    Ithokkeyanu Pattu Kaithapram And Dasettan Wow

  • @sarathkp8185
    @sarathkp8185 Рік тому

    Kaitrpramm. Mutheee enna feelll❤❤❤

  • @monkuttankollam3289
    @monkuttankollam3289 3 роки тому +4

    കൊള്ളാം

  • @prithwikrishna4791
    @prithwikrishna4791 2 роки тому +1

    Lalitham.... Sundaram..... Manoharam........

  • @subhashkk-sx2kn
    @subhashkk-sx2kn Місяць тому

    Dasaten 🙏🏻🙏🏻🙏🏻🙏🏻

  • @sujinjp2854
    @sujinjp2854 2 роки тому +2

    Golden Evergreen Song

  • @sreejith.unni007sreejith.u8

    ഒന്നും പറയാനില്ല എല്ലാം അതിമധുരം ❤❤❤❤❤❤❤❤❤❤👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏🙏🙏🙏

  • @ഒറ്റയാൻ
    @ഒറ്റയാൻ 3 місяці тому

    ❤❤❤

  • @anbazhagang6315
    @anbazhagang6315 Рік тому +1

    Super song

  • @jayeshpjpj8420
    @jayeshpjpj8420 Рік тому +1

    സൂപ്പർ 👌

  • @shibinom9736
    @shibinom9736 3 місяці тому

    💞💞💞💞💞

  • @vipeeshvipeesh8771
    @vipeeshvipeesh8771 Рік тому

    എത്ര മനോഹരം..

  • @user-kq9lj3qy1k
    @user-kq9lj3qy1k Рік тому +1

    Super songs ❤❤

  • @asokantk9867
    @asokantk9867 Рік тому +5

    മലയാളത്തിൽഓർമ്മിക്കാൻ ഇതു പോലുള്ള ഗാനങ്ങൾ ഉണ്ടല്ലോ അത് തന്നെ വലിയ കാര്യം..... ഇനി മലയാളസിനിമ ഗാനം നല്ലത് ഒന്നും വരില്ല 😂

  • @jayakumari424
    @jayakumari424 2 роки тому +1

    Superr song

  • @sivanshankran1878
    @sivanshankran1878 3 роки тому +1

    Super song good 💞💞💞💞😘😘😘

  • @bhaskarankuttyp3991
    @bhaskarankuttyp3991 2 роки тому +1

    Very good selaction

  • @deepavenkedash208
    @deepavenkedash208 5 місяців тому

    ദാസേട്ടൻ 🥰🥰🥰

  • @rajendranmachingil530
    @rajendranmachingil530 2 роки тому +2

    Super

  • @sarathkp8185
    @sarathkp8185 Рік тому

    Kiiduuu work ❤❤❤

  • @sitharapa4697
    @sitharapa4697 2 роки тому +2

    Kuttikalame ormavarunuuu. 4th class ormavarunu. 💕💕. Eni orikkalum thirichu kittatha a kalame. Manasil minni mariyunu😢

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 2 роки тому

      ഞാനും 4 ക്ലാസിൽ.... ❤❤❤ നമ്മൾ same 😊😊ഒരുപാട് ഓർക്കാൻ ഉണ്ട് അല്ലെ

    • @anjuvr2989
      @anjuvr2989 Місяць тому

      ഞാൻ 7 th

  • @shadowtube4100
    @shadowtube4100 Рік тому

    Suppersong

  • @greeshmamr2229
    @greeshmamr2229 2 роки тому +1

    💕💕💕

  • @santhips
    @santhips 2 роки тому +1

    💙

  • @nima8802
    @nima8802 2 роки тому +4

    ഒന്നും പറയാനില്ല ❤

    • @sudhisudheesh2757
      @sudhisudheesh2757 Рік тому

      അങ്ങനെ പറയല്ലേ endelum ഒന്ന് പറ 😊😊

  • @insideyou5534
    @insideyou5534 3 роки тому +1

    ♥️♥️♥️♥️♥️♥️

  • @rajeshk9144
    @rajeshk9144 Рік тому

    👌👌👍👍😘😘🥰🥰

  • @shinojmathewjacob9374
    @shinojmathewjacob9374 8 місяців тому

    😍😍

  • @asokantk9867
    @asokantk9867 8 місяців тому

    ❤❤❤❤❤

  • @athira.ssaranya8190
    @athira.ssaranya8190 Рік тому +1

    👍👍👍👍👍👍👍👍👍👌👌👌👌👌👌👌

  • @jasheelap3895
    @jasheelap3895 Рік тому

    ❤️😘

  • @UshaB-sv2dk
    @UshaB-sv2dk Рік тому

    😊😊

  • @sasidharanmullassery1332
    @sasidharanmullassery1332 2 роки тому +1

    തമാസിക്കേണ്ട....
    നേരിട്ട് കാണു പറഞ്ഞുതരാം.

  • @deepuvzr4978
    @deepuvzr4978 Рік тому

    💞💞💞💞

  • @SnehaSuresh-nu8rn
    @SnehaSuresh-nu8rn 8 місяців тому

    🙏🙏🙏🙏

  • @pradeepvr5359
    @pradeepvr5359 2 місяці тому

    Pradeep.v.r

  • @hkdancer8130
    @hkdancer8130 6 місяців тому

    Njan 1989 janicha oru bgayananu

  • @syamb8805
    @syamb8805 14 днів тому

    Which Raga

  • @shibulalkp3464
    @shibulalkp3464 10 місяців тому

    Nothing remains in the world except change. death and taxes

  • @binuroypbarghese
    @binuroypbarghese Рік тому

    Pidichatinekal valuata malathil

  • @balanvadukut4995
    @balanvadukut4995 9 місяців тому

  • @AnilKumar-hw9uy
    @AnilKumar-hw9uy 2 роки тому +4

    This song female version is super.yesudas song is below average.may be he sung it very casually

    • @sajinsomarajan
      @sajinsomarajan Рік тому +2

      I felt the opposite...

    • @rajeshg6673
      @rajeshg6673 Рік тому +1

      Unnimenon Or venugopal

    • @StanStanley_
      @StanStanley_ Рік тому +1

      തികച്ചും തെറ്റായ വിലയിരുത്തൽ

    • @AnilKumar-hw9uy
      @AnilKumar-hw9uy Рік тому

      You may be correct.But my sense feel opposite

    • @VIJILT7
      @VIJILT7 5 місяців тому

      Female voice oru sukhavum illa kelkkan ith enth resam aanu kelkkan 👌👌

  • @sreeragssu
    @sreeragssu Рік тому +22

    അമ്പിളിപ്പൂവട്ടം പൊന്നുരുളി
    നാല്‍പ്പാമരം കൊണ്ട് കിളിവാതില്‍
    വീട്ടിന്നകത്തെ പൂമുറ്റത്തുണ്ടേ
    താനേ വളർന്നൊരു മന്ദാരം
    മന്ദാരക്കൊമ്പത്ത് പാറിക്കളിക്കണ
    പൂത്തുമ്പിപ്പെണ്ണിനെ അറിയാമോ
    നിങ്ങള്‍ക്കറിയാമോ നിങ്ങള്‍ക്കറിയാമോ
    കളിത്തോഴിമാരൊത്തു തിരിതെറുത്തു
    ഭഗവതിക്കെട്ടില്‍ വിളക്കുവച്ചു
    കളിത്തോഴിമാരൊത്തു തിരിതെറുത്തു അവള്‍
    ഭഗവതിക്കെട്ടില്‍ വിളക്കുവച്ചു
    കയ്യാലനാലിലും പായാരമോതി
    അവരോടുമിവരോടും പതം പറഞ്ഞു
    ഒരുപാടൊരുപാടു സ്വപ്നം കണ്ടവൾ
    ആയിരം പൂക്കളില്‍ തപസ്സിരുന്നു
    (അമ്പിളിപ്പൂവട്ടം.....)
    പുതുമഴത്തെളിയിലെ കുളിരാം കുളിര്
    പെണ്ണിനണിയാന്‍ ആവണി നിലാക്കോടി(2)
    കൊലുസിട്ട കണങ്കാല്‍ കിലുകിലുങ്ങുമ്പോള്‍
    കരിക്കാടിപ്പാടത്തെ ഞാറ്റുവേല
    അരികത്തു വന്നൊന്നു കൊഞ്ചിയാലോ
    അവളുടെ കിളിമൊഴി തിരുവാതിര
    (അമ്പിളിപ്പൂവട്ടം......)
    04 ഓഗസ്റ്റ് 2022

  • @madhuramganitham9545
    @madhuramganitham9545 23 дні тому

    ❤❤❤

  • @akhilm-fc2ol
    @akhilm-fc2ol Рік тому

    ❤❤❤❤❤

  • @jayeshpj
    @jayeshpj Рік тому

    ❤❤❤