kunnikurumani album song / davinchisuresh/ santhosh ottapalam

Поділитися
Вставка
  • Опубліковано 17 тра 2023
  • കുന്നിക്കുരുമണി ആൽബം അങ്ങനെ അഞ്ചു വർഷത്തിന് ശേഷം റിലീസ് ആകുകയാണ്
    സന്തോഷ്‌ ഒറ്റപ്പാലം എന്ന കലാകാരനുമായുള്ള സൗഹൃദ ബന്ധം പന്ത്രണ്ടു വർഷം മുൻപ് തുടങ്ങിയതാണ് എക്‌സോട്ടിക് ഡ്രീംസ് ആർട്ടിസ്റ്റ് കൂട്ടായ്മയിലൂടെ ഒരുമിച്ചു പ്രവർത്തിക്കുന്ന കൂട്ടുകെട്ട്
    അഞ്ചു വർഷം മുൻപ് സന്തോഷിന്റെ ആദ്യ മകന്റെ പിറന്നാളിന് റിലീസ് ചെയ്യാൻ തയ്യാറാക്കിയ ഗാനത്തിന്റെ ആദ്യഭാഗം ആലപിച്ചിരിക്കുന്നത് സന്തോഷിന്റെ ഭാര്യ വിനീത ആണ് ......
    രണ്ടാമത്തെ ഭാഗം എക്‌സോട്ടിക് ഡ്രീംസ്സിലെ മറ്റൊരു കലാകാരനും ഗായകനുമായ രാകേഷ് പള്ളത്ത് ആണ്.. ഓർക്കസ്‌ട്രേഷൻ ചെയ്തിരിക്കുന്നത് അരുൺ പ്രസാദും .. വിഷ്വലൈസ് ചെയ്യാനുള്ള ആഗ്രഹം അഞ്ചു വർഷം നീണ്ടു പോയി.... സന്തോഷിന്റെ രണ്ടാമത്തെ മകന്റെ പിറന്നാളാണ് 2023 മെയ് 19 ന്
    ഷാർജയിൽ താമസമാക്കിയ സന്തോഷിന്റെ ഫോണിൽ ഉള്ള മക്കളുടെ വീഡിയോയും ഫോട്ടോയും വെച്ച് പാട്ടിന് പശ്ചാത്തലം ഒരുക്കി ഒരു ശ്രമം.....
  • Розваги

КОМЕНТАРІ • 18

  • @ashraftharayil7590
    @ashraftharayil7590 Рік тому +2

    മനോഹരം അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഒരുപാട് ഇഷ്ടമായ് 🥰🥰🥰💞💞💞തകർത്തു 😍😍😍

  • @KalusArtCreations
    @KalusArtCreations Рік тому +2

    അടിപൊളി 🥰🥰 വിനീത 👌🏼രാകേഷ് 👌🏼സുരേഷേട്ടൻ 👌🏼
    Sayaan 🥰🥰❤️❤️❤️

  • @durgasiji5514
    @durgasiji5514 Рік тому +2

    ഹായ് രാകേഷ് 👌👌👌👍👍❤️ cute babies 🥰🥰🥰 നല്ല സോങ്...Happy birth day...🎉🎉🎉

  • @sadeeshkavilakath8691
    @sadeeshkavilakath8691 Рік тому +2

    മനോഹരം. ..രാകേഷ് ബ്രോക്കും സുരേഷേട്ടനും വിനീതക്കും അഭിനന്ദനങ്ങൾ. ..sayaan മോന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ 🎉🎉

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh Рік тому +2

    ❤ കുന്നിക്കുരുമണി പാട്ടിൽ സഹകരിച്ച എല്ലാവർക്കും *സ്നേഹം*❤️

  • @ashashobi8734
    @ashashobi8734 Рік тому +2

    നല്ല മുത്തുമണികൾ, Happy birthday മോനു

  • @sharminaabdulhuck5794
    @sharminaabdulhuck5794 Рік тому +2

    Hai ragesh. Nannayi paadi. Super👍🏻

  • @manjupm-qq9vu
    @manjupm-qq9vu Рік тому +2

    Super

  • @swathysajin2774
    @swathysajin2774 Рік тому +1

    Vineetha❤👏🏻👏🏻👏🏻, Happy birthday Sayaan❤️❤️❤️

  • @mastertechyvlogs1994
    @mastertechyvlogs1994 Рік тому +3

    😍😍💖

  • @jineeshmv4695
    @jineeshmv4695 Рік тому +2

    ❤❤❤❤

  • @rajkumarpkuttan5544
    @rajkumarpkuttan5544 Рік тому +1

    എല്ലാവർക്കും ആശംസകൾ❤😊

  • @rajkumarpkuttan5544
    @rajkumarpkuttan5544 Рік тому +1

    ❤❤❤❤❤❤❤

  • @satheeshsopanam
    @satheeshsopanam Рік тому +1

    ❤❤❤

  • @sreeragc6729
    @sreeragc6729 Рік тому +1

    🥰🥰🎉

  • @kavitha123km5
    @kavitha123km5 Рік тому

    Nice song ❤

  • @faisalmohammed4497
    @faisalmohammed4497 Рік тому

    ❤❤