നമ്മുടെ ഒറ്റപ്പാലം | 💚 Ottappalam | Palakkad | Kerala | Ottapalam vlog

Поділитися
Вставка
  • Опубліковано 7 лют 2025
  • Follow :
    Instagram: / kl51_ottappalamkkaran
    facebook: / kl51ottapalamkaran
    പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഒറ്റപ്പാലം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പഴയ മദ്രാസ് സംസ്ഥാനത്തിൽപ്പെട്ട വള്ളുവനാട് താലൂക്ക് പിൽക്കാലത്ത് ഈ പട്ടണം ഭരണകേന്ദ്രമാക്കി ഒറ്റപ്പാലം താലൂക്ക് എന്ന പേരിൽ നിലവിൽ വരികയുണ്ടായി.
    ഒറ്റപ്പാലം എന്ന് ഇന്ന് അറിയപ്പെടുന്ന പ്രദേശം മുൻപ് അരിയൂർ തെക്കുമ്മുറി ദേശം എന്നാണു അറിയപ്പെട്ടിരുന്നത്. ഇന്നത്തെ ഒറ്റപ്പാലം, പട്ടാമ്പി, ചെർ‌പ്പുളശ്ശേരി പ്രദേശങ്ങൾ പ്രാചീന നെടുങ്ങനാടിൻറെ ഭാഗമായിരുന്നു..നെടുങ്ങേതിരിപ്പാട് ആയിരുന്നു നെടുങ്ങനാട്ടിലെ ഭരണാധിപൻ. ചെമ്പുലങ്ങാട് കൊടിക്കുന്നിന് സമീപമുള്ള മാക്കോവിലകം ആയിരുന്നു ആസ്ഥാനം. കവളപ്പാറ,[2] തൃക്കടീരി, വീട്ടിക്കാട്-കണ്ണമ്പ്ര, വട്ടക്കാവിൽ പെരുമ്പട നായന്മാരായിരുന്നു നെടുങ്ങേതിരിയുടെ കീഴിൽ നെടുങ്ങനാട് ഭരിച്ചിരുന്നത്. ഇതിൽ തൃക്കടീരി നായരുടെ ഭരണപ്രദേശമാണിത്. ഇതിൻറെ വടക്കേയറ്റം അരിയൂർ-വടക്കുംമുറി മണ്ണാർക്കാടിനു സമീപം തുടങ്ങി അരിയൂർ-തെക്കുംമുറിയിൽ അവസാനിക്കുന്നു.[3] അരിയൂർ-തെക്കുമ്മുറി കഴിഞ്ഞു കണ്ണിയംപുറം തോടിന്റെ ഒറ്റപ്പാലം കടന്നാൽ കവളപ്പാറ നായർക്ക് ചുങ്കം നൽകാനുള്ള സ്ഥലമായി.
    എ.ഡി.1487 -നടുത്ത് സാമൂതിരി നെടുങ്ങനാട് കീഴടക്കി കരിമ്പുഴയിൽ കോവിലകം പണിതു. 1766 -ൽ ഹൈദരലി മൈസൂർ സൈന്യവുമായി വന്ന് സാമൂതിരിനാട് കീഴടക്കി. 1792 -ലെ ശ്രീരംഗപട്ടണം ഉടമ്പടിയോടെ ഒറ്റപ്പാലം ബ്രിട്ടീഷ് കമ്പനി ഭരണത്തിൻ കീഴിലായി. ബ്രിട്ടിഷുകാർ മലബാർ ജില്ല രൂപീകരിച്ചു കോഴിക്കോട്ട് ആസ്ഥാനം പണിതു.[6] തലശ്ശേരിയിലും ചെർ‌പ്പുളശ്ശേരിയിലും ഓരോ സൂപ്രണ്ടുമാരെ (തുക്കിടി സായ്‌വ്) നിയമിച്ചു. ചെർപ്പുളശ്ശേരിയിലെ ആസ്ഥാനം പിന്നീട് ഒറ്റപ്പാലത്തേക്കു മാററിയതായി ഗസറ്റിയറിൽ പറയുന്നുണ്ട്. റെയിൽവേ വന്ന് സ്റ്റേഷന് ഒറ്റപ്പാലം എന്നു നാമകരണം ചെയ്തു. സൗത്ത് മലബാർ സ്പെഷ്യൽ കോടതി 1880 ആവുമ്പോഴേക്കും ഒറ്റപ്പാലത്ത് പ്രവർത്തനം ആരംഭിച്ചു. അങ്ങനെ ഒറ്റപ്പാലം എന്ന പേര് സാർവ്വത്രികമായി. അരിയൂർ-തെക്കുമ്മുറി എന്ന പേര് ഭൂമിയുടെ ആധാരങ്ങളിൽ മാത്രം ഒതുങ്ങിനിന്നു.
    __വിക്കിപീഡിയ

КОМЕНТАРІ • 140

  • @harshakannan9824
    @harshakannan9824 2 роки тому +32

    Super.... 😍👌എന്റെ നാട് ഇത്രെയും വർണ്ണിച്ചിരിക്കുന്നത്.... എനിക്ക് ഭയങ്കര ഇഷ്ടമായി....

  • @porkattil
    @porkattil Рік тому +10

    എനിക്കേറ്റവും ഇഷ്ടമുള്ള നാട്. ചിനക്കത്തൂർ പൂരം കൂടിയിട്ടുണ്ട്. അമ്പലക്കുളത്തിൽ കുളിച്ചിട്ടുമുണ്ട്. കേരളീയ തനിമ ഒറ്റപ്പാലത്തിനു ചുറ്റുമുള്ള ഗ്രാമങ്ങളിൽ കണ്ടിട്ടുണ്ട്. ഭാരതപ്പുഴയുടെ മനോഹാരിത ഒരുപാടു കണ്ടിട്ടുണ്ട്

  • @rajagopalvu2677
    @rajagopalvu2677 2 роки тому +8

    എത്ര ശക്തമായ മഴ ഉണ്ടായാലും ഒരു കേടുപാടുകളും കൂടാതെ എങ്ങിനെ റോഡ് നിര്‍മാണം നടത്താം എന്നതിന് ഉദാഹരണം തന്നെ ആണ് കുളപ്പുള്ളിയിൽ നിന്നും പാലക്കാട് വരെ ഉള്ള യാത്ര. അതേപ്പറ്റി പറഞ്ഞത് വളരെ നല്ല ഒരു കാര്യം തന്നെ. കൂടുതല്‍ വീഡിയോകൾ പ്റതീക്ഷിക്കുന്നു.

  • @vidhuup9427
    @vidhuup9427 Рік тому +4

    Ottapalam maniseery yil ulla njn....gulfilirunu ethu kannuna sugam....ha

  • @rashimohammedrashi51
    @rashimohammedrashi51 2 роки тому +7

    ഒറ്റപ്പാലംകാരൻ അല്ലങ്കിലും ഒരുപാടു ഇഷ്ടമാ ആ നാട്

  • @sree-rj7sr
    @sree-rj7sr 2 роки тому +13

    ഒറ്റപ്പാലംകാരൻ അല്ലെങ്കിലും ഒരുപാട് അടുത്തറിയുന്ന നാട്... 🥰🥰

  • @VARAMOZHIVLOGS
    @VARAMOZHIVLOGS Рік тому +1

    ഒറ്റപ്പാലം സൂപ്പർ 👍

  • @GreeshmaElamkulam
    @GreeshmaElamkulam 2 місяці тому

    ഒറ്റപ്പാലം manissery 🎉

  • @NaseeraShafy
    @NaseeraShafy Місяць тому

    Ente naad ithrayum Sundaram❤❤❤❤

  • @harshakannan9824
    @harshakannan9824 2 роки тому +6

    പൂരത്തിന്റെ അന്ന് ആണ് എന്റെ പിറന്നാൾ.... ആഘോഷം 💗

  • @rajanistasteworld698
    @rajanistasteworld698 Рік тому

    Ente Nadu ottappalam .ente chinakathoor Amma .chinakathoor ammede aduthane ente Veede. Brother orupade samdhoshayi to kandapo .thank you so much.ottappalathinte makal Aya njan eppo malappurathinte marumakal ayi jeevikunnu.orupade sandhoshavum orupade sangadavum thanna ente nade .ente ottappalam ente palappuram.

  • @gheevarghesevt1247
    @gheevarghesevt1247 Рік тому +3

    ഞാൻ ഒറ്റപ്പാലത്തുകാരനല്ല ഒറ്റപാലത്ത് 13 വർഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ട് 17 വർഷം ജോലിയുടെ ഭാഗമായി ഒറ്റപ്പാലത്തിൽ കൂടെ യാത്രചെയ്തിട്ടുണ്ട് 30വർഷം ഒറ്റപ്പാലം ആയി ബന്ധം ഉണ്ടായിരുന്നെങ്കിലും മായന്നൂർ പാലത്തിൽമേൽ കൂടി യാത്രചെയുവാൻ ഭാഗ്യം ലഭിച്ചില്ല പാലം ഉദ്ഘാടനം കഴിയുബോൾ ഒറ്റപ്പാലം ആയി ബന്ധം അവസാനിച്ചിരുന്നു

  • @rajani812
    @rajani812 Рік тому +1

    അടിപൊളി ബ്രോ... തീർന്നില്ല ഇനിയും ഉണ്ട്.. 👍🏻

  • @vinupalathol
    @vinupalathol 2 роки тому +8

    എന്റെ ഒറ്റപ്പാലം

  • @vmusicanishvaliyapurakkal7162

    നന്നായിട്ടുണ്ട്, ആശംസകൾ...

  • @gireeshkayiliad7409
    @gireeshkayiliad7409 7 місяців тому +1

    ചിനക്കത്തൂർ പൂരം കാണാത്ത ഒറ്റപ്പാലകാർ @കയില്യാട്ട് ആവും കൂടുതൽ🥲.
    ഇതുവരെ കണ്ടിട്ടില്ലെങ്കിലും ചിനക്കത്തൂർ പൂരം ഞങ്ങൾക്കൊരു ആവേശം ആണ് 🤩❤

  • @aneeshkylm8024
    @aneeshkylm8024 7 місяців тому

    ഒറ്റപ്പാലം സൂപ്പർ

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Рік тому

    Ente nadu .avide ethumpolvallatha oru nostalgic feel .paranhariyikkan avilla

  • @praveenpravi4120
    @praveenpravi4120 2 роки тому +2

    Poli poli keri vaa

  • @ranipailo1574
    @ranipailo1574 2 роки тому +6

    പതിബൽ 🙏🌹🌺🙏🌹🌺 റോഡ് കോൺട്രാക്ടർ..... ഓർക്കുക വല്ലപ്പോഴും.... 😢ആ നാമം... 🙏🌷. ഇപ്പോഴത്തെ നിരത്തുകളുടെ അവസ്ഥ 🤨😔🙆

    • @jayarajpanamanna4894
      @jayarajpanamanna4894 10 місяців тому +1

      ആത്മഹത്യ ചെയ്തത് MC റോഡ് നിർമ്മിച്ച "പതിബെൽ മലേഷ്യ " യുടെ കൺസൾട്ടിങ്ങ് മാനേജർ ആണ്. പാലക്കാട് കുളപ്പുള്ളി റോഡ് പണിതത് റോഡ് ബിൽഡേഴ്സ് മലേഷ്യ യാണ്. അതിൽ ആരും ആത്മഹത്യ ചെയ്തിട്ടില്ല.

  • @rajumini3318
    @rajumini3318 2 роки тому +2

    Ente mole vivaham kazhichu kodutha Nadu I like ottapalam

  • @mariyafrancis4465
    @mariyafrancis4465 2 роки тому +1

    എന്റെ ഒറ്റപ്പാലം 🥰🥰🥰🥰. Sub ചെയ്തു

  • @aamiyo1670
    @aamiyo1670 Рік тому

    വിദേശത്ത് ഇരുന്ന് കാണണം ഈ വീഡിയോ എന്ന ഒരു ഫീലാ...😍😍😍😍

  • @vichuzzz5947
    @vichuzzz5947 2 роки тому +2

    Ete Nadu 💚 Ottapalam 💚💚

  • @dheerajml1692
    @dheerajml1692 Рік тому

    നന്നായിട്ടുണ്ട്..❤❤

  • @greeshmamr2229
    @greeshmamr2229 2 роки тому +1

    Daily pona vazi😍😀my hme town😍😍

    • @yadhukrishna5009
      @yadhukrishna5009 8 місяців тому

      Ivde enthaa kaanan llle
      Ivde enthaa kaaanan ille

  • @shahhil5489
    @shahhil5489 2 роки тому +11

    എന്ത് സുന്ദരി ആണ് എന്റെ നാട് 😻😻😻💖

    • @madhavikutty7652
      @madhavikutty7652 Рік тому

      My place. Ottapalam .very good place. Thank you very much. 👍

  • @geomonTruRex
    @geomonTruRex Рік тому +1

    Nice video but you need to keep your Background music little bit lower..

  • @nirmalakrishnan731
    @nirmalakrishnan731 2 роки тому

    Adi poli

  • @sruthymahesh6180
    @sruthymahesh6180 2 роки тому +1

    My hometown 🥰🥰🥰

  • @phimultiplypi
    @phimultiplypi 2 роки тому

    I’m going to visit soon

  • @appuchithra1479
    @appuchithra1479 2 роки тому +3

    👏👏👏

  • @sahalllll6139
    @sahalllll6139 2 роки тому +3

    Kollam bro 🔥💙

  • @ansarhippie2007
    @ansarhippie2007 2 роки тому +5

    THE BLOCK CITY 💕

  • @vishnuponnusvishnu3307
    @vishnuponnusvishnu3307 Рік тому

    Otp😘

  • @fayiseastfayis378
    @fayiseastfayis378 2 роки тому +3

    എന്റെ നാട് 🥰

  • @sudheeshdas8437
    @sudheeshdas8437 2 роки тому +3

    ❤‍🔥❤‍🔥❤‍🔥❤‍🔥

  • @thanubashi2461
    @thanubashi2461 2 роки тому

    Ente nad Ottapalam 🔥

  • @nsncraftmedia6505
    @nsncraftmedia6505 2 роки тому

    Super bro❤️

  • @sheejaworld3
    @sheejaworld3 2 роки тому

    കൊള്ളാ 👍

  • @edenschildrensworld230
    @edenschildrensworld230 2 роки тому

    Ente nadu🤩🤩

  • @saleemsaleem.p7892
    @saleemsaleem.p7892 2 роки тому +1

    ഞങ്ങടെ ഒറ്റപ്പാലം

  • @rajannair43
    @rajannair43 2 роки тому

    🥰🥰🥰nice

  • @Shafijeenas
    @Shafijeenas Рік тому

    അടിപൊളി 😍
    എന്റെ നട്ടാണ്

  • @AgasthyanPhoenix1111
    @AgasthyanPhoenix1111 2 роки тому +3

    ❤❤❤

  • @vaisakhs6043
    @vaisakhs6043 2 роки тому

    Super bro

  • @sivaprakashnandhu4391
    @sivaprakashnandhu4391 2 роки тому

    My Ottapalam.

  • @anoopapz4052
    @anoopapz4052 2 роки тому +3

    Bro mayannur theatre and ladder theatre in ലക്കിടി കുട്ടുപത്ത ഒരു theatre experience detailed review video ചെയ്യുമോ?

  • @radhikapk9320
    @radhikapk9320 2 роки тому

    Nte nadu ottapalam❤️❤️❤️❤️

  • @premalathap1237
    @premalathap1237 Рік тому

    എന്റെ നാട് ഒറ്റപ്പാലം എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @cbalakrishnan2429
    @cbalakrishnan2429 Рік тому +1

    Njan pooram kandittilla.

  • @premadasankt1297
    @premadasankt1297 2 роки тому

    Correct bro ❤🌹👍

  • @amrithamp2237
    @amrithamp2237 2 роки тому +2

    Adipoli aayittund bro 🎉❤️ voice clarity starting il maathram kurvaayi thonni

  • @ravilion9670
    @ravilion9670 Рік тому +1

    എൻറെ നാട് വെള്ളുവനാട് ഒറ്റപ്പാലം

  • @rrvlogsbysreekuttan6021
    @rrvlogsbysreekuttan6021 2 роки тому +2

    Nammude M.A.R bus famous aayi

  • @vichusworld9245
    @vichusworld9245 2 роки тому +3

    🥰🥰🥰

  • @dileepboss9037
    @dileepboss9037 Рік тому

    Keralathil vechittu satharanakarku jeevikan pattiya ettavum beste sthalamane ottapalam

  • @vaishak.g.r1120
    @vaishak.g.r1120 2 роки тому +4

    ഞാൻ തൃശ്ശൂര് പല തവണ വന്നെങ്കിലും ഒറ്റപ്പാലം വരിക്കാശ്ശേരി മന എത്ര മണിക്കൂർ എടുക്കും സുഹൃത്തെ ? ഞാൻ കൊല്ലം കാരനാണ്

    • @VRS2019
      @VRS2019 Рік тому +2

      Ottappalathu ninnu 15 mnts running..standil ninnu bus nd

    • @vaishak.g.r1120
      @vaishak.g.r1120 Рік тому +1

      @@VRS2019 OK

  • @NaserNaser-vt1wi
    @NaserNaser-vt1wi 2 роки тому

    Good

  • @indhumtnanda7276
    @indhumtnanda7276 Рік тому

    ❤❤❤❤❤❤❤❤❤❤❤😊😊

  • @akhicv5914
    @akhicv5914 2 роки тому

    Njn palakkad mundur ane ...pakshe.ottapala oru.rakshyum illa 😍❤️..

  • @rajeshsharikkal4800
    @rajeshsharikkal4800 Рік тому

    Thanks

  • @IqbalMuhammediqbal
    @IqbalMuhammediqbal Рік тому

    Njan ottapalath ulla all ann

  • @vivekvnair2080
    @vivekvnair2080 2 роки тому +1

    🥰🥰🥰🥰 KL 51

  • @abbaskv099abbas6
    @abbaskv099abbas6 Рік тому

    ❤❤👍👍🙏

  • @time968
    @time968 2 роки тому

    my place

  • @nijilantonynijilcisf9313
    @nijilantonynijilcisf9313 2 роки тому

    Nice

  • @abbas1277
    @abbas1277 Рік тому

    അമ്പട ഞാനേ

  • @JyothiThekkinkattil
    @JyothiThekkinkattil Рік тому

    ഒറ്റപ്പാലത്തിനെ കുറിച്ചു പറയുമ്പോൾ , ഗൗതം മേനോൻ ഒറ്റപ്പാലംകാരനാണെന്നു പറയാമായിരുന്നു ( ഒറ്റപ്പാലം സെൻഗുപ്ത റോഡിൽ ആണ് അദ്ദേഹ ത്തിൻ്റെ വീട് )

  • @gopalabykrishnan744
    @gopalabykrishnan744 2 роки тому

    മതിയടാ മോനെ 👍

  • @sreekumar7445
    @sreekumar7445 Рік тому

    ഒറ്റപ്പാലംക്കാരൻ എന്നുവേണ്ട ഒറ്റപ്പാലംകാരൻ എന്നു മതി

  • @prasathb419
    @prasathb419 9 місяців тому

    I m from Cbe.My wife Home Town this.cbe to otp traveling Regular month past 6 yrs...But Evening Bus Facility From Palakkad Very Limitted Last Week Stuck in palakad No Busses Unavilable To ottapalam After 9 o Clock.Even state Highway..😢

  • @shinik7213
    @shinik7213 2 роки тому +4

    അടിപൊളി ബ്രോ...

  • @phimultiplypi
    @phimultiplypi 2 роки тому

    Can I find a 4 wheel motor bike here to travel around?

  • @rohitbalasubrahamanian504
    @rohitbalasubrahamanian504 7 місяців тому

    Armamana barrr... actors used to stay

  • @asiyaasi7504
    @asiyaasi7504 2 роки тому

    Super

    • @assupalakkad5101
      @assupalakkad5101 2 роки тому

      Yes നമ്മന്റെ നാട് 👌👌

    • @geethugeethu6008
      @geethugeethu6008 Рік тому

      ഞനും ഒറ്റപ്പാലം കാരിയാണ്

  • @Sanjay-m1998
    @Sanjay-m1998 11 місяців тому

    എന്റെ നാട്

  • @ajeeshottapalam3792
    @ajeeshottapalam3792 2 роки тому +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @Shafijeenas
    @Shafijeenas Рік тому

    ചേർപ്പുലശേരി കാണിക്കോ plz

  • @somakumark3642
    @somakumark3642 6 місяців тому

    Meetna thadayanayum,Ramakrisnasramavum kanikkamayiru.

  • @jaseelmuhammad1376
    @jaseelmuhammad1376 2 роки тому

    Varikasery mana ippm open aano

  • @ramdaskvarier2534
    @ramdaskvarier2534 Рік тому +1

    സുഹൃത്തേ... "ഒറ്റപ്പാലംകാരൻ" അല്ലെങ്കിൽ "ഒറ്റപ്പാലക്കാരൻ"... എന്നാണ് വേണ്ടത്.

  • @Deepasiv
    @Deepasiv Рік тому +1

    ഒറ്റ പാലത്ത് ഒരു വീട് വാങ്ങണം എന്നുണ്ട്

  • @silpashanu2012
    @silpashanu2012 Рік тому

    ആ റോഡ് കോൺട്രാക്ടർ ആത്മഹത്യ ചെയ്തു.

  • @njanumenteummayum7403
    @njanumenteummayum7403 2 роки тому

    അടിപൊളിയാട്ടോ 👍👍

  • @MadhuMadhu-uw9nw
    @MadhuMadhu-uw9nw Рік тому +2

    ഒറ്റപ്പാലവും പരിസര പ്രദേശങ്ങളും മനോഹരമാണ്... പക്ഷേ, പട്ടണനത്തിലെ ബിവറേജ് ഷോപ്പ് ഒറ്റ നോട്ടത്തിൽ കാണില്ല! 😂😂😂

  • @sulaiman7192
    @sulaiman7192 Рік тому

    ആരൊക്കെയാണ് ആവെള്ളത്തിൽ കളിച്ചത് പ്ലീസ്‌ ലൈക്‌

  • @muhammednk7905
    @muhammednk7905 Рік тому

    ഒറ്റപ്പാലത്ത് പഴയ വീട് പൊളിച്ച മരത്തടികൾ കിട്ടുന്ന സ്ഥലം ഏതാണ്

  • @premalatharaman8691
    @premalatharaman8691 2 роки тому

    Nan.ottappalattanu.pakshe.pooram.kadittilla.sory

  • @Sureshkumar-qi9ds
    @Sureshkumar-qi9ds 2 роки тому

    🦾🦾🦾🦾🦾

  • @rrvlogsbysreekuttan6021
    @rrvlogsbysreekuttan6021 2 роки тому +1

    Enne ariyo ettante veetil varaarulla chekkan anu njan

  • @shafeek9759
    @shafeek9759 Рік тому +2

    ഞാനും ഒറ്റപ്പാലം താലൂക്ക് തന്നെയാണ്,,, പക്ഷേ പ്രോപ്പർ ഒറ്റപ്പാലം അത്ര ഹരിത ഭംഗി ഇല്ല,, ഭയങ്കര ചൂടാണ്,, പ്രകൃതി ഭംഗി ഒക്കെ ഉണ്ട്, പക്ഷേ സിനിമയിൽ കാണുന്ന ഗ്രാമ ഭംഗി ഇല്ല,, ഞാൻ പ്രോപർ ഒറ്റപ്പാലത്തെ കുറിച്ചാണ് പറഞ്ഞത്

    • @chandramathykallupalathing413
      @chandramathykallupalathing413 Рік тому

      ഒറ്റപ്പാലം Town തന്നെ ആണ്‌ ഞങ്ങളുടെ വീട്. പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. ചൂട് സഹിക്കാന്‍ കഴിയില്ല. ടൗണിലെ തിക്കും തിരക്കും വേറെ.

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Рік тому

    Super bro

  • @anithajrambovlogs
    @anithajrambovlogs 2 роки тому

    Super

  • @jisha7986
    @jisha7986 Рік тому

    എന്റെ നാട് ❤

  • @MuhammedN-s3h
    @MuhammedN-s3h 5 місяців тому

    എന്റെ നാട്

  • @alphonsa2512
    @alphonsa2512 2 роки тому +1

    ❤❤

  • @ashokkr3579
    @ashokkr3579 2 роки тому

    Super

  • @georgesamuel2807
    @georgesamuel2807 Рік тому

    ❤️❤️❤️👍

  • @surajsaraswathy8415
    @surajsaraswathy8415 2 роки тому

    ❤️❤️❤️