കേരളത്തിലെ ജില്ലകൾ ട്രോൾ വിഡിയോ 🔥😆 | Districts in Kerala Troll video | Malayalam troll | Set 58

Поділитися
Вставка
  • Опубліковано 9 січ 2025
  • കേരളത്തിലെ ജില്ലകൾ ട്രോൾ വിഡിയോ 🔥😆 | Districts in Kerala Troll video | Malayalam troll | Set 58 Copyright Disclaimer Under Section 107 of the Copyright
    Act 1976, allowance is made for 'Fair Use'
    for purposes such as criticism, comment, news reporting, teaching, scholarship, and research, Fair use is a permitted by copyright statute that might Non-profit, educational or personal use tips the balance in
    otherwise be infringing,
    favor of fair use

КОМЕНТАРІ • 11 тис.

  • @mohank9985
    @mohank9985 2 роки тому +618

    Pin chyo

    • @mohank9985
      @mohank9985 2 роки тому +20

      Pin chy bro

    • @Set58
      @Set58  2 роки тому +35

      Cheyythu

    • @mohank9985
      @mohank9985 2 роки тому +16

      Thanks ❤️

    • @vishnuns6373
      @vishnuns6373 2 роки тому +1

      ua-cam.com/video/ye5N2jMPcU0/v-deo.html

    • @RhyshWorld
      @RhyshWorld 2 роки тому +13

      Paranjapol thanne mohan chettane pin cheyyanulla manas arum kanathe pokaruth😍

  • @ajaysureshbabu141
    @ajaysureshbabu141 3 роки тому +7786

    വയനാട്❤️ ഇവിടെ നറച്ചും കാട്ടു വാസികൾ ആണ് എന്ന് പറഞ്ഞാല് ചിരി ആണ് വരുന്നത് അത്യാവശ്യം കിടു look ഉള്ള ബോയ്സ് girls ഓക്കേ വയനാട്ടിൽ ഉണ്ട് കൂടെ പ്രകൃതിയെ സ്നേഷിച്ച് കഴിയുന്ന കുറെ പാവങ്ങളും dont underestimate us😊

    • @pavansree7858
      @pavansree7858 3 роки тому +119

      ❤❤s correct 😊😊😊

    • @strk580
      @strk580 3 роки тому +188

      Aanu bro..i from kollam.njn kalyanam kazhikkunnath wayanattil ninnanu🥰

    • @albertalentom3636
      @albertalentom3636 3 роки тому +227

      Ee troll undakiya al wayanad kanditt illanu thonnunu bro ath kondaa🤣🤣🤣

    • @amalk.k
      @amalk.k 3 роки тому +116

      @@albertalentom3636 map kanditt wayandine vilayiruthiyavante troll aanu bro.... nammalu wayanad ennum poliyalle bro....

    • @albertalentom3636
      @albertalentom3636 3 роки тому +21

      @@amalk.k pennalah 🥰🥰

  • @gb_signs7444
    @gb_signs7444 3 роки тому +4403

    ഏത് ജില്ലയായാലും നമ്മളൊക്കെ ഒന്നാണ്🔥 അതാണ് കേരളീയർ❤️ God's Own Country🙏

  • @KERALAEXPLORE
    @KERALAEXPLORE 2 роки тому +136

    തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ( എല്ലാ ജില്ലകാരും വായോ എനിക്ക് എല്ലാവരെയും ഇഷ്ട്ടമാണ് സ്നേഹമാണ് നമ്മളെല്ലാം ഒന്നാണ് 👌😀

  • @FahadKhan-hc2uf
    @FahadKhan-hc2uf Рік тому +72

    ഞാൻ തിരുവനന്തപുരം ആണ് എന്റെ നാട് ഒഴിച്ച് പറയുവാണേൽ എനിക്ക് കൂടുതൽ ഇഷ്ടമായത് ആദിവാസികൾ ആണ് നിറച്ചും എന്ന് അവഹേളിച്ച ആ വയനാടിനെയാണ് ❤പ്രകൃതിയുടെ സൗന്ദര്യം കൂടുതൽ കിട്ടിയിട്ടുള്ളത് വയനാട് തന്നെയാണ്..ഒരു forest trip പോണമെന്നു തോന്നിയാൽ ആദ്യം മനസ്സിൽ വരുന്ന ജില്ല അത് വയനാട് തന്നെയാണ്...❤❤❤പിന്നെ താഴ്ന്ന ജാതി,മേൽ ജാതി ആദിവാസികൾ എന്നൊക്കെ പറയുന്നത് ഇതൊക്കെ മനുഷ്യരെ മനുഷ്യരായിട്ട് കാണാത്തോർക്ക് തോന്നുന്ന ചിന്തയാണ്...പ്രകൃതി സൗന്ദര്യമുള്ള നാട് വയനാട് ആണെങ്കിൽ natural beuty ഉള്ള ആൾക്കാരും അവിടന്നേ ❤❤❤❤

    • @vali...achayan5953
      @vali...achayan5953 6 місяців тому

      Ippol muzhuvan kayyetta kachavadakaranu... Kozhikode Malappuram teams 😢

  • @bijileshkini6732
    @bijileshkini6732 3 роки тому +226

    ഞാൻ കോഴിക്കോട്ടുകാരൻ ആണ് ഞങ്ങളുടെ അയൽ ജില്ലയായ വയനാട് വളരെ മനോഹരമായ സ്ഥലമാണ് .അതുപോലെതന്നെ പണ്ടുകാലത്ത് നല്ല നട്ടെല്ലുള്ള കുരുത്തംകെട്ട അച്ചായന്മാർ കുടിയേറിപ്പാർത്ത് കൃഷിചെയ്തും ആ മണ്ണ് ഒന്നുകൂടെ മനോഹരമാക്കി വിദ്യാഭ്യാസപരമായും നല്ല സംസ്കാരമുള്ള മണ്ണാണ് വയനാട് ചെറുപ്പകാലത്ത് കോഴിക്കോട് നിന്ന് ഞങ്ങൾ വയനാട്ടിലേക്ക് ഒരു ട്രിപ്പ് പോവാ എന്നത് ഒരു സ്വർഗ്ഗം കിട്ടിയതിനു തുല്യമായിരുന്നു എൻറെ ആദ്യ വയനാട് യാത്ര അച്ചാച്ചൻ പിതൃതർപ്പണം ത്തിനുവേണ്ടി തിരുനെല്ലി ക്ഷേത്രത്തിലേക്ക് ആയിരുന്നു . ആ യാത്ര ഒരു ഓർമയായി ഇന്നും മനസ്സിലുണ്ട്

    • @spdrg86
      @spdrg86 3 роки тому +5

      Thirunelli oru valatha feel aanu. .aa ambalavum parisaravum okke ennum ormayil und

    • @MikeJohnMentzer
      @MikeJohnMentzer 3 роки тому +7

      കുണ്ടന്മാരുടെ നാട്
      കോഴിക്കോട് 🔥💥🤣

    • @sayooj3716
      @sayooj3716 2 роки тому +3

      @@MikeJohnMentzer i am from kozhikode i agree it
      Here full jihadis

  • @mankadakkaran
    @mankadakkaran 3 роки тому +3520

    കഞ്ചാവ് മാത്രമല്ല ഇടുക്കി എന്നും ഫുട്ബോൾ മാത്രമല്ല മലപ്പുറം എന്നും എല്ലാ ട്രോളൻമാരെയും അറിയിച്ചുകൊള്ളട്ടെ.. 🤓 :-)

    • @haesthetics152
      @haesthetics152 3 роки тому +35

      Big fan sir🌝 evde chennalum und 🚶‍♀️

    • @amalpa4922
      @amalpa4922 3 роки тому +36

      അപ്പോ wayanadne പറ്റി പറഞ്ഞതോ ,

    • @Set58
      @Set58  3 роки тому +102

      Sorry bro my mistake 🥲

    • @Archana-fb1ty
      @Archana-fb1ty 3 роки тому +6

      They veendum mangada kkaran

    • @sop-x7i
      @sop-x7i 3 роки тому +18

      @@Set58 ഈ പ്രാവിശ്യത്തേക്ക് ക്ഷമിച്ചിരിക്കുന്നു 🙂

  • @ahmmadulkabeer2932
    @ahmmadulkabeer2932 3 роки тому +2065

    വയനാട് എപ്പോഴും അവഗണന മാത്രം... കുറച്ചു സങ്കടം ഉണ്ട്. ഇത് പോരാഞ്ഞിട്ട് ഇങ്ങനെ ട്രോൾ ഇട്ടിട്ടും.. ട്രിപ്പ്‌ അടിക്കുക്ക വയനാട്ടിലേക്ക് 😔

  • @Skyler-v8u
    @Skyler-v8u 2 роки тому +254

    ഇത് കോട്ടയമാ കോട്ടയം 💝 എന്റെ നാട് but we are കേരളീയർ 💝💝

    • @renju2007
      @renju2007 7 місяців тому +4

      Kottayathe kurichu kaanichappol...Nasrani yle dialogue kodukkamayirunnu

    • @Aj-kh6il
      @Aj-kh6il 5 місяців тому +4

      Kottayamkaran

    • @ManeeshAmbadi-u1c
      @ManeeshAmbadi-u1c Місяць тому

      ​@@renju2007avide.veere.aarum.ille

  • @leo_1064
    @leo_1064 3 роки тому +62

    Wayanad ൽ പാമ്പും പുലിയും മാത്രമല്ല എവിടെയും കാണാൻ കിട്ടാത്ത നല്ല ഒന്നാതരം കയച്ചകളും
    ഇവിടെയുണ്ട് ഇവിടെ വന്നാൽ പിന്നെ
    അത്ര പെട്ടെന്നൊന്നും പോകൻ തോന്നില്ല അതാണ് wayanad

    • @Set58
      @Set58  3 роки тому +2

      Bro share cheythu support cheyyamo 😅😍

    • @leo_1064
      @leo_1064 3 роки тому +1

      @@Set58പിന്നല്ല

    • @Set58
      @Set58  3 роки тому

      Share cheythu support cheyyamo 🙏😅

  • @unknown-jn6yu
    @unknown-jn6yu 3 роки тому +191

    Kollam... 💯❤️

    • @Set58
      @Set58  3 роки тому

      Bro share cheythu support cheyyamo 🙏😅

    • @mitsuha_amx
      @mitsuha_amx 3 роки тому +4

      Kollam❤️💫

    • @Set58
      @Set58  3 роки тому +2

      Bro share cheythu support cheyyamo 🙏😅

    • @krishnendu2011
      @krishnendu2011 27 днів тому

      Anchal❤

  • @Heavan_man
    @Heavan_man 3 роки тому +191

    Kollam power ആണയ് 🔥🔥❤

    • @Set58
      @Set58  3 роки тому +2

      Share cheythu support cheyyamo 🙏😅😍

    • @ajith.v5805
      @ajith.v5805 2 роки тому +2

      💖

  • @aksharam.c6465
    @aksharam.c6465 2 роки тому +134

    മ്മടെ തൃശ്ശൂർ, പൂരങ്ങളുടെ നാട് 💞❤️🐘🐘😍😍😍😍😍

  • @ajeshnairkattoor7430
    @ajeshnairkattoor7430 3 роки тому +41

    പത്തനംതിട്ട വരാൻ ഓടിക്കാതെ നോക്കി ഇരുന്ന ഞാൻ. ഞാൻ ഉദ്ദേശിച്ച സിനിമ തന്നെ ട്രോളാൻ കുത്തി കേറ്റുവേം ചെയ്തു 😍മ്മടെ പത്തനംതിട്ട ❤

    • @Set58
      @Set58  3 роки тому

      Share cheythu support cheyyamo 🙏😅😍

  • @vbus_y
    @vbus_y 3 роки тому +104

    Kollam Da😍

    • @Set58
      @Set58  3 роки тому

      Bro share cheythu support cheyyamo 😅😍

  • @arjunsathi_6309
    @arjunsathi_6309 3 роки тому +954

    തിരുവനന്തപുരം ❤️❤️💪💪

  • @bobpala2513
    @bobpala2513 2 роки тому +144

    കോട്ടയം ആണ് കോട്ടയം 😍😍🔥🔥
    കോട്ടയം വന്നപ്പോൾ ഒരേ പവർ... 😌🔥💥💥

  • @sajiramransajirsajir3855
    @sajiramransajirsajir3855 3 роки тому +2183

    കേരളത്തിലെ എല്ലാ ഭാഷയിലും സംസാരിച്ച ഏക നടൻ മമ്മൂട്ടി മാത്രം

    • @shijinbalakrishnanshijinba8774
      @shijinbalakrishnanshijinba8774 3 роки тому +197

      ഭാഷയല്ല സ്ലാങ്

    • @Malayali-12-3
      @Malayali-12-3 3 роки тому +71

      BIJU MENON🤩

    • @minnalmurali5682
      @minnalmurali5682 3 роки тому +72

      കൊച്ചി പഴ കൊച്ചിയല്ല എന്ന് പറയുമ്പോലെ മമ്മൂട്ടി ഏതെങ്കിലും സിനിമയിൽ കണ്ണൂരിനെ കുറിച്ചോ, വയനാടനെ കുറിച് പറയുന്നുണ്ടോ?
      തൃശൂർ :പറഞ്ജിയേട്ടൻ
      കാസറഗോഡ് :പുത്തൻ പണം
      കോഴിക്കോട് ;പരുന്തു
      മലപ്പുറം :bus കണ്ടക്ടർ
      തിരുവനന്തപുരം :..
      ആല്പുഴ :....
      കണ്ണൂർ????
      വയനാട്????
      ഇല്ല

    • @ramuram746
      @ramuram746 3 роки тому +6

      @@minnalmurali5682 😂

    • @dileepjoshy4225
      @dileepjoshy4225 3 роки тому +174

      @@minnalmurali5682 kannur-കുഞ്ഞനന്ദന്റെ കട, കാസർഗോഡ് -പുത്തൻപണം, vayanad-പഴശ്ശിരാജ, കോഴിക്കോട് -മംഗ്ലീഷ്, മലപ്പുറം -ബസ് കണ്ടക്ടർ, പാലക്കാട്‌ -വാത്സല്യം വല്യേട്ടൻ , തൃശൂർ -പ്രാഞ്ജിയേട്ടൻ, എറണാകുളം -തുറുപ്പുഗുലൻ, ഇടുക്കി -ലൗഡ്സ്പീക്കർ, പത്തനംതിട്ട -കടൽ കടന്നൊരു മാത്തുകുട്ടി, ആലപ്പുഴ -കാഴ്ച, തിരുവനന്തപുരം-രാജമാണിക്യം

  • @rolexsir4766
    @rolexsir4766 3 роки тому +569

    ഇത് ദൈവത്തിൻ്റെ സ്വന്തം നാട്
    എല്ലാവരും ഒന്ന് ❣️

  • @jishadismail3451
    @jishadismail3451 3 роки тому +278

    ഇടുക്കിയിൽ കഞ്ചാവ് മാത്രമല്ല ഉള്ളത്... കാഴ്ച കാണാൻ വേണ്ടി സഞ്ചാരികൾ അടക്കം എല്ലാരും കേറി വരുന്ന കാടും മേടും മഞ്ഞും മലയും ഡാംമും പുഴയും എല്ലാം ഉള്ള അടിപൊളി സ്ഥലമാണ് ഇടുക്കി 😍

    • @user-jn1ks8dd4j
      @user-jn1ks8dd4j 3 роки тому +7

      🔥🔥

    • @silpajayesh6858
      @silpajayesh6858 3 роки тому +6

      ❤️❤️❤️

    • @Set58
      @Set58  3 роки тому +4

      Bro share cheythu support cheyyamo 🙏😅😍

    • @udayippanentertainment7051
      @udayippanentertainment7051 2 роки тому +9

      Idukki karan

    • @rinshadrin8118
      @rinshadrin8118 2 роки тому +15

      എറണാകുളം ജില്ലക്കാരനാണ് കൂടുതൽ spend ചെയ്യുന്നതും, എറണാകുളം ഇടുക്കി ജില്ലകളിൽ ആണ്. എല്ലാ ജില്ലകളിലും പോയിട്ടുണ്ട് പക്ഷെ ഇടുക്കി ജില്ലയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ ആണ്.

  • @devasmitas.9070
    @devasmitas.9070 2 роки тому +91

    Thiruvananthapuram🥳💥
    Travancore power🔥💪

  • @tomseryt9516
    @tomseryt9516 3 роки тому +1506

    കൊല്ലംകാർ എല്ലാരും വായോ 😌♥️

  • @akschannel9539
    @akschannel9539 3 роки тому +109

    കൊല്ലം എന്നാ സുമ്മാവാ 👍👍
    മുകേഷ് പറയുന്ന പോലെ ഇവിടെ വന്ന് വെളച്ചിൽ എടുക്കാൻ പറ്റില്ല 💪💪👍👍

    • @Set58
      @Set58  3 роки тому

      Share cheythu support cheyyamo 🙏😅

    • @saniljude8374
      @saniljude8374 3 роки тому +7

      Onninum. Vivaram ella

    • @sumeshps7011
      @sumeshps7011 3 роки тому +5

      വെളച്ചിലെടുക്കരുത് കേട്ടോ.... 💪💪🔥🔥

    • @vyshakkc1489
      @vyshakkc1489 3 роки тому +8

      അത് ശെരിയ ഡെയിലി കേൾക്കുന്നുണ്ട് ന്യൂസിൽ..

    • @jensonjohn222
      @jensonjohn222 3 роки тому +14

      @@saniljude8374 എല്ലാ ജില്ലയിലും, നല്ലതും നല്ലതുല്ലാത്തതുമായ ആളുകൾ ഉണ്ട്...

  • @saranyaPonnu-i7d
    @saranyaPonnu-i7d Рік тому +25

    ആദിവാസികൾ മനുഷ്യരാണ്. ഇപ്പോഴും ചോരയുടെ നിറം തിരിച്ചറിയാത്ത ആളുകൾ ഉണ്ടെന്നു വയനാടിനെ കുറച്ചു കെട്ടിയപ്പോൾ മനസിലായി. ഞാൻ വയനാട്ടുകാരി ആദിവാസി പെൺകുട്ടി. അഭിമാനമാണ് വയനാട്ടുകാരി ആയതിൽ

    • @akhildeve1037
      @akhildeve1037 7 місяців тому

      നിന്നെ പോലുള്ളവർക്കുള്ള മറുപടി ആണ് ആദ്യം തന്നത് മോനെ.....

    • @saranyaPonnu-i7d
      @saranyaPonnu-i7d 7 місяців тому

      @Jan32116 aa bodham ullavarano engane manushyare tharam thirichu kanunnath. Kollam

    • @sarathbabu9634
      @sarathbabu9634 6 місяців тому

      ​@Jan32116 അപ്പോ പിന്നെ വയനാടിന് സാറ് പ്രത്യേകത ഒന്നും കൽപ്പിക്കേണ്ടാ... നമ്മളെ പോലെ അവരും..

  • @sreekkzzzz
    @sreekkzzzz 3 роки тому +606

    പദ്മനാഭൻ്റെ മണ്ണ് 💚❤️😘

    • @Set58
      @Set58  3 роки тому +10

      Bro share cheythu support cheyyamo 🙏😅

    • @sreekkzzzz
      @sreekkzzzz 3 роки тому +5

      @@Set58 pinnallaa set akkaam broii
      ❤️❤️❤️❤️❤️

    • @sofiyamunna3393
      @sofiyamunna3393 3 роки тому +16

      Thiruvananthapuram

    • @Set58
      @Set58  3 роки тому +5

      Thanks bro 😍😍

    • @aleander713
      @aleander713 3 роки тому +3

      Srekku chettan aano

  • @Storyteller.
    @Storyteller. 3 роки тому +263

    ⚡️♥️Ernakulam♥️⚡️ എന്തൊക്കെ പറഞ്ഞാലും ഫുട്ബോൾ കളി കാണാൻ കൊച്ചിയിൽ തന്നെ വരണം..#KBFC.💛💛💛

    • @Set58
      @Set58  3 роки тому +13

      Bro share cheythu support cheyyamo 🙏😅

    • @pranavtokz4517
      @pranavtokz4517 3 роки тому +5

      💖

    • @axe6667
      @axe6667 3 роки тому +2

      ❤️❤️

    • @entertainmentshorts5677
      @entertainmentshorts5677 3 роки тому +7

      വെയ്ക്കാതെ മലപ്പുറത്തും വരേണ്ടി വരും

    • @pestwiler
      @pestwiler 3 роки тому +24

      Ketta thonnum മലപ്പുറത്ത് മാത്രമേ football ullu enn

  • @rahulmsplr9554
    @rahulmsplr9554 3 роки тому +173

    Kollam💪💪

    • @Set58
      @Set58  3 роки тому

      Bro share cheythu support cheyyamo 😅😍

  • @anupamalenin9371
    @anupamalenin9371 2 роки тому +23

    Kollam polichu 🤣🤣🤣

    • @Cr7-o9l7m
      @Cr7-o9l7m 8 місяців тому

      😂 kollathe Patti nalla opinion ellavarkum

  • @ghostgaming4219
    @ghostgaming4219 3 роки тому +63

    എല്ലാർക്കും ഒരു വിചാരം ഉണ്ട് trivandrum ഉള്ള ആൾകാർ എല്ലാം തള്ളേ പിള്ളേ എന്നൊക്കെയാണ് സംസാരിക്കുന്നതെന്നു.അതു തെറ്റാണ് .നമ്മൾ സംസാരിക്കുന്ന മലയാളം എല്ല ജില്ലക്കാർക്കും മനസിലാവും എന്നതാണ് സത്യം.

    • @maluzzzmalavika703
      @maluzzzmalavika703 2 роки тому +1

      Stayam

    • @maluzzzmalavika703
      @maluzzzmalavika703 2 роки тому +1

      ഒന്നുമില്ലെങ്കിലും നമ്മൾ പത്മനാഭൻ റെ നാട്ടുകാരാ

  • @adilameen314
    @adilameen314 8 місяців тому +93

    കോഴിക്കോട് ടീംസ് ഇവിടെ come on❤

    • @ChinjuChinju-y9g
      @ChinjuChinju-y9g 6 місяців тому +1

      കോഴിക്കോട് കേൾക്കുമ്പോൾ എനിക്ക് ഫുഡ്‌ ഓർമ വരുള്ളൂ 🥰

  • @user-So8uktpq
    @user-So8uktpq 2 роки тому +384

    🌴മ്മടെ തൃശ്ശൂർ🌴 full Positive Vibes.....❤

    • @adio-mart
      @adio-mart Рік тому +5

      Trishur 💪💪💪💪

  • @hakeemtirur8606
    @hakeemtirur8606 2 роки тому +341

    സായിപ്പിന് കാൽപന്തുകളി നേരം പോക്ക് ആയിരുന്നു പക്ഷേ മലപ്പുറത്ത് കാർക്ക് അത് പോരാട്ടം ആയിരുന്നു സായിപ്പിനോടുളള പോരാട്ടം....ഉഫ്🔥🔥
    Malappuram,💚💚

    • @johnhonai8045
      @johnhonai8045 2 роки тому +3

      @Madrassa Pottan 😂😂😂😂😂😂

    • @nil-vd2tk
      @nil-vd2tk 2 роки тому +2

      @Madrassa Pottan 😄😄😘😘

    • @sibin9594
      @sibin9594 2 роки тому +1

      Haiii pachaaa....enthanavo pachakondu udheshicheee???

    • @namshadnamshu7994
      @namshadnamshu7994 2 роки тому +3

      @Madrassa Pottan ബുദ്ധി ഉള്ളവർക്ക് മനസ്സിലാവും നിനക്ക് എന്താ മലപ്പുറത്തിനോട് ചൊറിച്ചിൽ 🤣

    • @joel00007
      @joel00007 2 роки тому +2

      @@namshadnamshu7994 avanu bhudhi illa atu tanne karym 🤣🤣

  • @risaps8149
    @risaps8149 3 роки тому +29

    വയനാട്ടിലെ ആൾക്കാരെ കാണുമ്പോൾ സായിപ്പന്മാര് ആഫ്രിക്കൻ നീഗ്രോകളെ കണ്ടപോലെ ആണ്.... ചിലർക്ക്

  • @saranyamukeshsm4639
    @saranyamukeshsm4639 2 роки тому +29

    നമ്മടെ തിരുവനന്തപുരം❤️❤️👌👌🔥🔥🔥🔥

  • @ameeralameer3328
    @ameeralameer3328 3 роки тому +556

    മലപ്പുറത്തുള്ളവർ ഒരു പ്രായം എത്തിയാൽ എല്ലാവരും ഫൂട്ബോൾ കളിക്കിറങ്ങും 💪
    അത് മലപ്പുറം കർക്ക് ഒരു ഹരം ആണ് 🔥🔥🔥

    • @pestwiler
      @pestwiler 3 роки тому +58

      Ketta thonum മലപ്പുറത്ത് മാത്രമേ ഉള്ളു എന്ന് 😂

    • @damosaviationandtravelvide2854
      @damosaviationandtravelvide2854 3 роки тому +11

      @@pestwiler athaan

    • @zain-he5qd
      @zain-he5qd 3 роки тому +59

      @@pestwilerഅതെ മലപ്പുറത്ത്‌ മാത്രം ഒള്ളു..അതുകൊണ്ടാണല്ലോ മലപ്പുറം അറിയപ്പെടുന്നത്... ഫുട്ബോൾ ന്റെ പേരിൽ.... മലപ്പുറത്തിന്റെ ഫുട്ബോൾ പ്രാന്ത് പറയുമ്പോൾ എല്ലാവർക്കും oru ചൊറിച്ചിൽ ആണ്‌ അതിൽ നിന്നെയും ഉൾപെടുയതിക്കോളാം

    • @Set58
      @Set58  3 роки тому +3

      Bro share cheythu support cheyyamo 🙏😅

    • @zain-he5qd
      @zain-he5qd 3 роки тому +1

      @@Set58 sure❤

  • @zerojs3211
    @zerojs3211 3 роки тому +181

    Kollam da🔥🔥🔥🔥💥

    • @sarang8838
      @sarang8838 3 роки тому +5

      ഫ്യുരികൾ

    • @AshoorGeorge-p9t
      @AshoorGeorge-p9t 3 роки тому +5

      Kollam 💥

    • @sayooj3716
      @sayooj3716 2 роки тому +2

      I like kollam
      Iam from kozhikode here full jihadis

    • @Set58
      @Set58  2 роки тому

      Share cheythu support cheyyamo 🙏😅😍

    • @jeevanjohn6190
      @jeevanjohn6190 2 роки тому

      Furi ഡാ🤣

  • @superstalin169
    @superstalin169 2 роки тому +82

    ത്രിശൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം ഇഷ്ടം 🥰 ഈ ജില്ലകളിൽ തന്നെ പല ഏരിയകളിലും പല സംസ്കാരങ്ങൾ ആണ്

  • @ROLEX2024-zct
    @ROLEX2024-zct 2 роки тому +49

    കേരളത്തിലെ രണ്ടു സ്വർഗങ്ങൾ
    #വയനാട് ❤️ #ഇടുക്കി
    ❤️ from #തിരോന്തോരം ❤️❤️❤️❤️

  • @vishnumonuttan1910
    @vishnumonuttan1910 3 роки тому +1155

    കണ്ണൂർ 💥💥

  • @ranjudr223
    @ranjudr223 3 роки тому +1103

    Palakkad തണുപ്പ് അല്ല ചൂട് ആണ് പക്ഷേ എത്ര ചൂട് ആണേലും അത് സഹിക്കാനും ഞങ്ങൾക്ക് പറ്റും ✌️😍😍😍പാലക്കാട്‌🙌

  • @ronaldo1048
    @ronaldo1048 2 роки тому +54

    തിരുവനന്തപുരം 🔥.. പിള്ളേർ എടുത്ത് ഉടുത്തു കളയും കേട്ടാ 🔥💯

    • @Rodergaming
      @Rodergaming 9 місяців тому +7

      Enth മുണ്ടോ....

    • @akashk1677
      @akashk1677 9 місяців тому +1

      😂😂​@@Rodergaming

    • @ritheshcreations
      @ritheshcreations 9 місяців тому +2

      Nee poda ithu nammade kochi

    • @takyonsystems174
      @takyonsystems174 7 місяців тому +2

      @ritheshcreation .kochi alla pu*#i🤣

  • @vishnukpillai6446
    @vishnukpillai6446 2 роки тому +101

    മലയും പുഴയും കടലും പച്ചപ്പും എല്ലാം ചേർന്ന നമ്മുടെ ചെറിയ വലിയ ലോകം, കേരളം 💚

  • @blackbird4074
    @blackbird4074 3 роки тому +465

    ഞൻ കോഴിക്കോട്ടുക്കാരൻ ആണ് ഞങ്ങള്ക് ഇവിടെ നിന്ന് തൊട്ടടുത്തു എല്ലാ സൗകര്യവും പ്രകൃതി സൗന്ദര്യവും ഒരുക്കി നിൽക്കുന്ന ഒരു നാടുണ്ട് വയനാട് 😍 വയനാടിൽ ഒകെ നല്ല കിടു ലുക്ക്‌ ആൾകാർ ആണ് മോനെ... എജ്ജാതി place

    • @psychoking7753
      @psychoking7753 3 роки тому +47

      ഞമ്മടെ കോഴിക്കോട്❤️
      ഇവിടെ എല്ലാ ജില്ലയുടെയും മിക്സ് ആണ്. തെറി വിളിയിൽ തിരുവനന്ത്പുരത്തിന്റെ ഏഴയലത്ത് വരില്ല. വയനാടും പാലക്കാടും മലപ്പുറം അയൽക്കാർ. എല്ലാരോടും സ്നേഹം മാത്രം

    • @Set58
      @Set58  3 роки тому +5

      Bro share cheythu support cheyyamo 🙏😅

    • @blackbird4074
      @blackbird4074 3 роки тому +3

      @@psychoking7753 💘

    • @reeshithtk9537
      @reeshithtk9537 3 роки тому +2

      pinnallaa🔥

    • @Set58
      @Set58  3 роки тому +2

      Thanks 😍😍

  • @FOULGAMERYT
    @FOULGAMERYT 3 роки тому +76

    5:35 അതാണ് കോട്ടയം ❤💥

    • @Set58
      @Set58  3 роки тому +1

      Share cheythu support cheyyamo 🙏😅😍

  • @rinshadpoppins7219
    @rinshadpoppins7219 2 роки тому +94

    കോഴിക്കോട് ❤️ എന്നും പ്രിയപ്പെട്ട നാട്.

  • @naaaz373
    @naaaz373 3 роки тому +248

    കഞ്ചാവ് മാത്രമല്ല ഇടുക്കിയിൽ ഉള്ളത്
    പിന്നെ വയനാട് ഉള്ളവരൊക്കെ ആദിവാസികളും അല്ല..
    ആദ്യം കേരളം മുഴുവനും ഒന്ന് കറങ്ങി കാണു. എന്നിട്ട് ട്രോൾ ഉണ്ടാക്കു
    എന്ന്
    ഒരു കോട്ടയംകാരൻ 🤗

    • @manunm2868
      @manunm2868 3 роки тому +11

      Wayanattukaran👍

    • @ishaswonderland230
      @ishaswonderland230 3 роки тому +3

      Crct 👍🏻

    • @blackeagle3602
      @blackeagle3602 3 роки тому +8

      Wayanad❤❤

    • @rebel6809
      @rebel6809 3 роки тому +4

      Ithu troll aanu athu athintethaay reethiyil edukkan nokku

    • @robinhood9832
      @robinhood9832 3 роки тому +1

      Ee wayanadum Idukkiyum okke cinemayil kuravalle ...trollanu ithe kittikkaanoo

  • @Najiya-f1p
    @Najiya-f1p 3 роки тому +36

    വയനാട് അതൊരു വികരാ 😌
    മറ്റു ജില്ലകളിൽ നിന്ന് കുടിയേറി വന്നു ഒത്തൊരുമയോടെ ജീവിക്കുന്നിടം ❤️
    സത്യം പറഞ്ഞാൽ ഇവിടെ മാത്രേ മര്യാദക്ക് മലയാളം സംസാരിക്കുന്നവരുള്ളൂ എന്നാണ് എന്റെ ഒരിത് 😁
    പിന്നെ മറ്റു സ്ഥലങ്ങളിൽ നിന്ന് കുടിയേറി വന്നവരായത് കൊണ്ട് അവരുടേതെയാ ചെറിയ വ്യത്യാസം ഉണ്ടാകും 😌
    എന്നാലും കേട്ടാലൊക്കെ നന്നായി മനസ്സിലാകും 😌
    പിന്നെ വയനാട്ടിലെ ആദിവാസികളെ കളിയാക്കുവൊന്നും വേണ്ട
    അവരും മനുഷ്യര് തന്നെയാ❤️
    പിന്നെ ഇപ്പൊ ബാക്കിയുള്ളോരേക്കാളും standard ഉണ്ട് അവർക്ക്

    • @ayyoobnichu1756
      @ayyoobnichu1756 3 роки тому +1

      Wayanad 🥰😍💪💪💪

    • @Set58
      @Set58  3 роки тому

      Share cheythu support cheyyamo 🙏😅

    • @Najiya-f1p
      @Najiya-f1p 3 роки тому

      @@Set58 okk 😁

    • @Set58
      @Set58  3 роки тому

      Thanks 😍😍

    • @saurav3632
      @saurav3632 3 роки тому

      🥰

  • @shameemali7942
    @shameemali7942 2 роки тому +71

    Football നൊപ്പം നല്ല മൊഞ്ചുള്ള മനസ്സുള്ള മലപ്പുറം 😍

  • @keraladudes5746
    @keraladudes5746 3 роки тому +723

    Thrissur completely positive 👍🤩😍ഒരു vibe

    • @fealeenarosejeejo5880
      @fealeenarosejeejo5880 3 роки тому +36

      Always possetive energy especially language 💥💥💥💥🔥thrissur 💥💥💥💥🔥🔥🔥💥♥️😘🌹💓💥

    • @snowgirl2940
      @snowgirl2940 3 роки тому +5

      ❣️💃

    • @ABHI-i6d
      @ABHI-i6d 3 роки тому +16

      😗💕Thrissur

    • @dj.dj.4315
      @dj.dj.4315 3 роки тому +8

      Pinne alaa💪

    • @bettyjoy6333
      @bettyjoy6333 3 роки тому +12

      Nmmal thrissur uyir

  • @shabirmy9998
    @shabirmy9998 3 роки тому +559

    KL 1⚽
    Malappuram
    Machaan athu pore aliyaa ⚽❤️❤️

    • @Set58
      @Set58  3 роки тому +11

      Bro share cheythu support cheyyamo 🙏😅

    • @Aloof000
      @Aloof000 3 роки тому +6

      💥

    • @Set58
      @Set58  3 роки тому +5

      Bro share cheythu support cheyyamo 🙏😅

    • @PeterParker-jy5rh
      @PeterParker-jy5rh 3 роки тому +1

      @@Set58 👍

    • @sathit5607
      @sathit5607 3 роки тому +11

      മലപ്പുറം 💪💪💪

  • @bijinavasbijinavas7811
    @bijinavasbijinavas7811 3 роки тому +82

    Kollam daa❤🔥🔥

    • @Set58
      @Set58  3 роки тому

      Bro share cheythu support cheyyamo 🙏😅

  • @aswathic7693
    @aswathic7693 Рік тому +112

    Kannur💚Like adi💗

  • @kl265
    @kl265 3 роки тому +160

    ഓർഡിനറി സീൻ കാണിച്ചത് പാലക്കാട് അല്ല. ഞങളുടെ പത്തനംതിട്ട ആണ് പത്തനംതിട്ട ഗവിയിൽ ആണ് ആ സീൻ

  • @sahilsalim3957
    @sahilsalim3957 3 роки тому +76

    7:07 Kollam,💯😂🔥

    • @Set58
      @Set58  3 роки тому +1

      Bro share cheythu support cheyyamo 😅😍

    • @sahilsalim3957
      @sahilsalim3957 3 роки тому +1

      @@Set58 ha kk bro✨😁👍

    • @Set58
      @Set58  3 роки тому +1

      Thanks 😍😍

  • @ssayyedfahman8319
    @ssayyedfahman8319 2 роки тому +545

    " കാസർഗോഡ്കാരൻ ആണല്ലേ ?" "എങ്ങനെ തിരിഞ്ഞ് " " അടി കൊണ്ടപ്പോ തിരിഞ്ഞ് " 🤣😂🤣

  • @GOD-Original
    @GOD-Original 2 роки тому +8

    Kottayam kanichappo Changanassery markettile sphadikam scene kanikamayirunnu

  • @decruzyt3395
    @decruzyt3395 3 роки тому +57

    Kollam♥️💥💥😌😘😘

    • @Set58
      @Set58  3 роки тому +2

      Bro share cheythu support cheyyamo 😅😍

  • @soorajrajan3904
    @soorajrajan3904 2 роки тому +64

    കോഴിക്കോട് ♥️♥️♥️♥️♥️♥️♥️♥️ കണ്ണൂര്, മലപ്പുറം.. പിന്നെ വയനാടും 🥰

  • @ajayrahul953
    @ajayrahul953 3 роки тому +83

    കൊല്ലം power അതാണ് നമ്മുടെ langulage ഭാവി is favi ബട്ട്‌ our is real language of Kerala so think that all movie kollam

    • @Set58
      @Set58  3 роки тому +4

      Bro share cheythu support cheyyamo 😅😍

    • @Gang_Leder
      @Gang_Leder 3 роки тому +1

      Poda thayoli koattayam

    • @learnwithajmal6902
      @learnwithajmal6902 3 роки тому +5

      Pathanamthittayum same aahne
      Namukk ekadesham ore bhaashayaa

    • @ajayrahul953
      @ajayrahul953 3 роки тому +1

      @@learnwithajmal6902 yes i think da

    • @ajayrahul953
      @ajayrahul953 3 роки тому +1

      @@Set58 why not

  • @jamescutz
    @jamescutz 2 роки тому +43

    കൊല്ലം :- ആദ്യം തല്ല് pinne സംസാരം 💥💥

  • @abidvava8273
    @abidvava8273 3 роки тому +401

    ഓരോ ജില്ലക്കും അതിന്റെതായ ശൈലി ഉണ്ട് അതെല്ലാം ഒത്തുകൂടിയതാണ് നമ്മുടെ കേരളത്തിന്റെ ഭംഗി 😍😍

  • @anamika7791
    @anamika7791 3 роки тому +348

    മ്മ്‌ടെ തൃശ്ശൂര് എന്നും തൃശ്ശൂര് ആയിരിക്കും 😌🔥

  • @meenakshymeenu755
    @meenakshymeenu755 3 роки тому +600

    കൊല്ലംകാര് ആരും ഇല്ലിയോടെ
    KL 02 Kollam 💗💗

    • @Set58
      @Set58  3 роки тому +7

      Bro share cheythu support cheyyamo 😅😍

    • @meenakshymeenu755
      @meenakshymeenu755 3 роки тому +5

      Ok bro🤜🏻🤛🏻

    • @Set58
      @Set58  3 роки тому +4

      Thanks sister 😍😍😍

    • @vivek5204
      @vivek5204 3 роки тому +7

      KL 02💯🔥

    • @nayifnajeem7343
      @nayifnajeem7343 3 роки тому +3

      Pinnalla

  • @dileepmk4877
    @dileepmk4877 Рік тому +13

    7:12 😂😂 ആ ഡയലോഗിൽ തന്നെ ഉണ്ട്

  • @dericabraham8981
    @dericabraham8981 3 роки тому +695

    കേരളത്തിലെ എല്ലാ slang കളും വളരെ മനോഹരമായ മികച്ച് രീതിയിൽ അവതരിപ്പിച്ച് ഒരെ ഒരു നടൻ നമ്മൂടെ സ്വന്തം മമ്മൂക്ക 😘🔥

    • @Set58
      @Set58  3 роки тому +7

      Bro share cheythu support cheyyamo 🙏😅😍

    • @vishnuns6373
      @vishnuns6373 2 роки тому

      ua-cam.com/video/ye5N2jMPcU0/v-deo.html

    • @prajithking5417
      @prajithking5417 2 роки тому +14

      Kasargod slag is not like in that mammootty movie

    • @prajithking5417
      @prajithking5417 2 роки тому +11

      Veruppichu

    • @Ismath20
      @Ismath20 2 роки тому +13

      @@prajithking5417 kasargod uppala kumbala yoke aghane anu

  • @nm23-z3s
    @nm23-z3s 3 роки тому +54

    Kollam😂😂😂🔥

    • @Set58
      @Set58  3 роки тому

      Share cheythu support cheyyamo 🙏😅

    • @Set58
      @Set58  3 роки тому

      Share cheythu support cheyyamo 🙏😅😍

  • @Leo.Pulickal
    @Leo.Pulickal 3 роки тому +36

    ഇടുക്കിയെ കുറിച്ച് പറഞ്ഞപ്പോൾ മഹേഷിന്റെ പ്രതികാരം സിനിമയിലെ ഇവിടുത്തെ കാറ്റ് എന്ന പാട്ട് കൂടി ചേർത്ത് ഒരു clip ഇടാമായിരുന്നു😭

  • @laijeenak5300
    @laijeenak5300 2 роки тому +54

    കോട്ടയം ശെരിക്കും മലയാളം, ശോ നമ്മള് തിരോന്തരം.😘 കാസർകോഡ് ഒത്തിരി ചിരിച്ചു

    • @athul8089ff
      @athul8089ff 2 роки тому +5

      ചിരിച്ചത് കോട്ടയം കാർ അരിക്കും ഇത് കണ്ടിട്ട് 😆

    • @noyelgeorge999
      @noyelgeorge999 Рік тому +1

      Onnu poyye

    • @കോമാളിയുടെരാജ്ഞി
      @കോമാളിയുടെരാജ്ഞി 7 місяців тому +1

      ഓണാട്ടുകര ആണെടാ മലയാളം.. അല്ലാതെ എന്ന കുന്ന പറയുന്നത് അല്ല മലയാളം 😊

  • @_VEDHALAM_
    @_VEDHALAM_ 3 роки тому +441

    DEI തിരോന്തരം പിള്ളേര് ഒന്നും ഇല്ലെടെയി ഇവിടേ. നല്ല സ്വഭാവം അപ്പി✨

    • @Set58
      @Set58  3 роки тому +5

      Bro share cheythu support cheyyamo 🙏😅

    • @rahanasulthana8611
      @rahanasulthana8611 3 роки тому +15

      Tvm🙋🏻‍♀️

    • @Set58
      @Set58  3 роки тому +3

      Sis share cheythu support cheyyamo 😅😍

    • @sumisasikumar9221
      @sumisasikumar9221 3 роки тому +9

      ഒണ്ടേ!!!!

    • @Set58
      @Set58  3 роки тому +2

      Bro share cheythu support cheyyamo 😅😍

  • @noyalinpeter6696
    @noyalinpeter6696 3 роки тому +71

    Kollam😘😘😘

    • @Set58
      @Set58  3 роки тому

      Bro share cheythu support cheyyamo 😅😍

    • @joehere143
      @joehere143 3 роки тому +1

      🤍

    • @decruzyt3395
      @decruzyt3395 3 роки тому

      Kollam😘😘

    • @Set58
      @Set58  3 роки тому

      Bro share cheythu support cheyyamo 🙏😅

    • @Set58
      @Set58  3 роки тому

      Bro share cheythu support cheyyamo 🙏😅

  • @vysakhkt9747
    @vysakhkt9747 3 роки тому +1166

    ഈ എല്ലാ slangum പറഞ്ഞു ഹിറ്റാക്കിയ ഒരാൾ ഒള്ളു അത് മമ്മുകയാ 🔥🔥❤️❤️❤️

  • @shots4mass668
    @shots4mass668 2 роки тому +165

    One and Only Kottayam🔥🔥🔥

  • @Aysha274
    @Aysha274 4 роки тому +1106

    Malappuram daaa💪🏼

  • @ved6737
    @ved6737 4 роки тому +271

    Kozhikode🔥💪🏻

    • @Set58
      @Set58  4 роки тому +2

      Support nshare

    • @a...9021
      @a...9021 3 роки тому +1

      😍🥰🥰

    • @Set58
      @Set58  3 роки тому

      Share cheythu support cheyyamo 😅😍

    • @namikadivakaran4410
      @namikadivakaran4410 8 місяців тому

      Alla koykode

    • @ved6737
      @ved6737 8 місяців тому +1

      @@namikadivakaran4410 uff 3 varsham mumb itta cmnt nne rply😌

  • @nishkalankanofficial
    @nishkalankanofficial 3 роки тому +567

    ഞാൻ പാലക്കാട്‌ ആണ്.. but i like "gods own country ".. കേരളം ❤

    • @kl_king5917
      @kl_king5917 3 роки тому +5

      Njanum

    • @Zorohhhhhhh
      @Zorohhhhhhh 3 роки тому +3

      Njanum😘

    • @odin4gb
      @odin4gb 3 роки тому +6

      Adhane namal pkd karintea pwr

    • @Set58
      @Set58  3 роки тому +6

      Share cheythu support cheyyamo 🙏😅😍

    • @odin4gb
      @odin4gb 3 роки тому +1

      @@Set58 pinalah

  • @vaisaliethrathil
    @vaisaliethrathil 3 роки тому +371

    എന്റെ പത്തനംതിട്ട...💚...എന്നാലും ഗവി പാലക്കാട് ആണെന്ന് പറഞ്ഞത് ശരിയായില്ല😪

  • @shemeermm7404
    @shemeermm7404 3 роки тому +418

    കോട്ടയം ജില്ലയിലെ മച്ചാൻമാരെ 😍😍😍😍✌✌✌✌✌

  • @vysakhkj3649
    @vysakhkj3649 3 роки тому +61

    കോഴിക്കോട്, മലപ്പുറം : മനുഷ്യൻ അല്ലേ പുള്ളേ!!
    ആ ഒറ്റ ഡയലോഗ് മതി

    • @Set58
      @Set58  3 роки тому +1

      Bro share cheythu support cheyyamo 🙏😅

    • @Set58
      @Set58  3 роки тому

      Share cheythu support cheyyamo 🙏😅

    • @vysakhkj3649
      @vysakhkj3649 3 роки тому

      @@movimax255 മനുഷ്യൻ തന്നെ ഒരു മൃഗം അല്ലേ സുഹൃത്തേ

    • @vysakhkj3649
      @vysakhkj3649 3 роки тому

      @@movimax255 അയിന് അന്നോട് ഇപ്പോ ആരാ പറഞ്ഞെ മോശാന്ന്?

    • @Set58
      @Set58  3 роки тому +1

      Share cheythu support cheyyamo 🙏😅😍

  • @binduadhi33
    @binduadhi33 2 роки тому +5

    Kollam ഡാ

  • @anilas9875
    @anilas9875 3 роки тому +155

    6:06 പത്തനംതിട്ടക്കാർ ഓടിവായോ ♥️💥♥️

  • @Ney.vhx.
    @Ney.vhx. 3 роки тому +319

    TVM POWER AANE💝

    • @Set58
      @Set58  3 роки тому +1

      Bro share cheythu support cheyyamo 🙏

    • @Ney.vhx.
      @Ney.vhx. 3 роки тому +2

      @@Set58 pinne entha

    • @Set58
      @Set58  3 роки тому +2

      Thanks bro

    • @haifanayifa4298
      @haifanayifa4298 3 роки тому +1

      Pinnalah

    • @sreekkzzzz
      @sreekkzzzz 3 роки тому +11

      നമ്മുടെ uyiridam അല്ലേ TVM

  • @AA-mu6ht
    @AA-mu6ht 2 роки тому +139

    തലസ്ഥാനം ❤️
    തിരുവനന്തപുരം ❤️❤️

  • @vellaykka
    @vellaykka 2 роки тому +11

    Kollam da

  • @thusharavinod2360
    @thusharavinod2360 3 роки тому +228

    പദ്മനാബന്റെ മണ്ണ് 🙏🙏 tvm 🔥🔥🔥🔥

    • @Set58
      @Set58  3 роки тому +1

      Share cheythu support cheyyamo 🙏🥲

    • @Set58
      @Set58  3 роки тому +1

      Thanks 😍😍

    • @thusharavinod2360
      @thusharavinod2360 3 роки тому +1

      @@Set58 definitely bro 👍

    • @renjithranju7805
      @renjithranju7805 3 роки тому +1

      ❤️❤️❤️❤️❤️

    • @Set58
      @Set58  3 роки тому +1

      Share cheythu support cheyyamo 🙏😅😍

  • @shafeekkunjikka1
    @shafeekkunjikka1 3 роки тому +257

    ആലപ്പുഴ മുത്തല്ലേ 🥰🥰🥰എന്താ ഭംഗി 🥰🥰

  • @hackermedia4493
    @hackermedia4493 2 роки тому +24

    Kollam polichu😂😂

  • @dreamgamer4459
    @dreamgamer4459 Рік тому +7

    Kollam🖤🍻🔥

  • @sijopaulose9344
    @sijopaulose9344 2 роки тому +304

    #കോട്ടയം_ആണ്_കോട്ടയം ചങ്ങനാശ്ശേരിയും പാലയും കാഞ്ഞിരപള്ളിയും അടങ്ങുന്ന കോട്ടയം ❤️

    • @99gamer69
      @99gamer69 2 роки тому +6

      Kottayam thu evidaya

    • @MJ10HD06
      @MJ10HD06 2 роки тому +6

      @@99gamer69 ernalulathinte appourth

    • @__.__2038
      @__.__2038 2 роки тому +1

      @@MJ10HD06 idukkide ipparath

    • @MJ10HD06
      @MJ10HD06 2 роки тому

      @@__.__2038 🤷‍♂️

    • @sijopaulose9344
      @sijopaulose9344 2 роки тому +10

      @@99gamer69 Changanacherry comment kandapol manasilayille.....😉

  • @travelcomedy880
    @travelcomedy880 3 роки тому +80

    Kollam💞💞💞

    • @Set58
      @Set58  3 роки тому

      Bro share cheythu support cheyyamo 🙏😅

  • @mr_.marvel
    @mr_.marvel 2 роки тому +6

    7:36 ith vere evideyo 😹.... Ambada kalla

  • @Sal_man-98
    @Sal_man-98 3 роки тому +244

    മലപ്പുറം ജില്ല! 😘⚽️

    • @Set58
      @Set58  3 роки тому +3

      Bro share cheythu support cheyyamo 🙏😅

  • @maluzzzmalavika703
    @maluzzzmalavika703 2 роки тому +209

    തിരുവനന്തപുരം 'The City of Lord Ananta, the famous Sri Padmanabhaswamy Temple 💪💪💥💥💫💫

  • @rejithrose966
    @rejithrose966 3 роки тому +97

    ഞാൻ തിരോന്തരം കാരൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം വയനാട് ഇടുക്കി ജില്ലായാണ്😍😍😍😍

    • @Set58
      @Set58  3 роки тому +1

      Share cheythu support cheyyamo 🙏😅

    • @ajeeshasnehan9285
      @ajeeshasnehan9285 3 роки тому +2

      Idukki

    • @reyanaalu
      @reyanaalu 3 роки тому +1

      മ്മളെ ജില്ലാ ഇഷ്ടല്ലേ 🥺കൊയ്ക്കോട്

    • @shivadethrl7731
      @shivadethrl7731 3 роки тому +1

      Enikkum njanum Tvm annu ✨️

    • @equino3121
      @equino3121 3 роки тому

      @@reyanaalu kundanmare Karanam vila poyi machanaa

  • @busvloggerdj8554
    @busvloggerdj8554 2 роки тому +21

    ഇല്ലതുണ്ടാക്കുന്നഅതിനേക്കാൾ നല്ല ഭക്ഷണം കൊല്ലത്തുകാർക്ക് ഉണ്ടാക്കാൻ അറിയാം അവരുടെ മീൻകറി ബെസ്റ്റ് aanu😂
    കൊല്ലംകാരൻ 🔥

  • @adhithyanadhi8212
    @adhithyanadhi8212 3 роки тому +28

    Kollam Vaa🤙

    • @Set58
      @Set58  3 роки тому

      Bro share cheythu support cheyyamo 😅😍

    • @prajithkarakkunnel935
      @prajithkarakkunnel935 3 роки тому

      ഇത്രയും ഊമ്പിയ ഒരു സ്ഥലം കേരളത്തിൽ ഇല്ല, , വല്ലാത്ത ആളുകളും.വല്ലതും കഴിക്കണമെങ്കിൽ നല്ല സ്റ്റാൻഡേർഡ് ഹോട്ടൽ മാത്രം ശരണം.

    • @witwickywitwicky2649
      @witwickywitwicky2649 3 роки тому

      Chettante place evide anu??

  • @babys7220
    @babys7220 3 роки тому +234

    Kollam 🔥🔥🔥🔥🔥🔥

    • @Set58
      @Set58  3 роки тому +6

      Bro share cheythu support cheyyamo 🙏

    • @youngwolfenola1734
      @youngwolfenola1734 3 роки тому +9

      കൊല്ലം ഫ്യുരി 😂

    • @mohammedyaseen1815
      @mohammedyaseen1815 3 роки тому +12

      @@youngwolfenola1734 ninte thantha

    • @wavex7779
      @wavex7779 3 роки тому +8

      @@youngwolfenola1734 ninte thantha panni

    • @Set58
      @Set58  3 роки тому +3

      Bro share cheythu support cheyyamo 🙏😅

  • @unnikrishnan7136
    @unnikrishnan7136 2 роки тому +64

    തിരുവനന്തപുരമാണ് പിള്ളേര് എടുത്ത് ഉടുത്തു കളയും കേട്ട 👊🔥🔥

  • @gautamss5604
    @gautamss5604 3 роки тому +101

    ഞാൻ തിരുവനന്തപുരം. പത്മനാഭന്റെ മണ്ണ് ♥♥♥♥

    • @Set58
      @Set58  3 роки тому

      Bro share cheythu support cheyyamo 🙏😅

  • @Capedia7107
    @Capedia7107 2 роки тому +5

    വയനാട്ടിലേക്ക് സ്വാഗതം.. കണ്ടറിയുക അപ്പോൾ മനസിലാകും..😌🙌❤️

  • @ajmalvaajmalva3439
    @ajmalvaajmalva3439 3 роки тому +71

    ഞങ്ങൾ വായനാട്ടുകാരെ കാട്ടുവാസികൾ ആക്കിയത് മോശമായിപ്പോയി..., ഇവിടെ പഠിക്കാൻ വേണ്ടി ലക്ഷദീപിൽ നിന്നുപോലും ആളുകൾ വരുന്നു. നല്ല ചൊറുകുള്ള കുട്ടികളും ആരോഗ്യമുള്ള ആളുകളും ഉണ്ട്. കേരളത്തിൽ ഏറ്റവും വൃത്തിയുള്ള ടൌൺ ഞങ്ങളുടെ സുൽത്താൻ ബത്തേരി ആണ്..,

    • @mohdsb1027
      @mohdsb1027 3 роки тому +2

      Pootte saramilla

    • @Set58
      @Set58  3 роки тому +1

      Bro my mistake 🥲

    • @SankarGS
      @SankarGS 3 роки тому +6

      കാട് എന്താ മോശം ആണോ 😎😎.. കാട് അറിഞ്ഞവനെ വീഴ്ത്താൻ ഇച്ചിരി പാട് ആണ് വൻപുലിയും വരയാടും ആനയും വാഴുന്ന കാട്ടിൽ ഉള്ള മനുഷ്യൻ എന്തെ പേവർ അല്ലേ 😎..എനിക്ക് വയനാട് ഇഷ്ടം ആണ് 😎

    • @Set58
      @Set58  3 роки тому

      Share cheythu support cheyyamo 🙏😅

    • @swathi7052
      @swathi7052 2 роки тому +1

      കുറെ കാലമായി കണ്ടുവരുന്ന ഒരു കാഴ്ചയാണ് വയനാടിനെ മോശമായി ചിത്രീകരിക്കുന്നത്... എന്തിനാണ് എന്ത് കണ്ടിട്ടാണ് ഇങ്ങനൊക്കെ ചെയ്യുന്നത് മനസിലാവുന്നില്ല... ആദ്യം മനസിലുള്ള തെറ്റധാരണ മാറ്റണം... ഇത് ഇണ്ടാക്കിയവനെ പറയണം ആദ്യം...😏