ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് അത് ഉപയോഗിക്കുക. കൂടെ കുറച്ച് റെസ്റ്റും പൂർണ്ണമായും മാറ്റാം 👍🏻....ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
Hi Thank you for this video. I have a few questions. Hope you will answer these 1) I am holding a soft a soft ball and pressing it for some exercise. Is it ok I do this in spite of a slight pain. It is bearable. I am asking to avoid doing any thing wrong and harm my elbow. 2) In the morning when I wake up after sleep, my elbow joint is having a bit of stress and a kind of pain and it is a bit difficult for me to move the joint for a few seconds until I stretch. Is this common? 3) I work on laptop and use mouse a lot. Is it ok if I do this with tennis elbow? 4) I used to play badminton and since 2 months unable to. Do you think I can play ever again?? Thanks in advance doctor. Hope to hearing from you 🙂
Dr enikk spinal cordil surgery kazhinjathan 2 month aayi ippo ith pole kay anakkan pattatha pain aan kayyinte viralukalkkokke und ith tennis elbow aano?
എൻറെ കയ്യിലുമുണ്ട് തരിപ്പാണ് രാത്രി ഉറങ്ങാൻ പറ്റുന്നില്ല പത്തോളം ഡോക്ടറെ കണ്ട് ഫലമില്ല. ഇപ്പോൾ ഞാൻ ഫിസിയോതെറാപ്പി പറഞ്ഞ കുറച്ചു വ്യായാമം ചെയ്യുന്നു കയ്യിൽ ബെൽറ്റ് ഇടുന്നു പിന്നെ കൂടുതലായി തരിപ്പ് വരുമ്പോൾ ഐസ് കട്ട വേക്കും . ഒരുമാസമായി രാത്രി ബുദ്ധിമുട്ടില്ലാതെ ഉറങ്ങുന്നു . എന്നോടും ഡോക്ടർസ് ഇഞ്ചക്ഷൻ വെക്കാൻ പറഞ്ഞു ഞാൻ വെച്ചില്ല. നിങ്ങളുടെ മെസ്സേജ് കണ്ടപ്പോൾ ഇഞ്ചക്ഷൻ എടുക്കാത്തത് നന്നായി എന്ന് തോന്നി . ഇനി ഞാൻ പറഞ്ഞതുപോലെ ചെയ്തു നോക്കൂ ആശ്വാസം കിട്ടും
@@Kireedam2369തരിപ്പ് ആണെങ്കിൽ കൈ നന്നായി തുണികൊണ്ട് കവർ ചെയ്തു കിടക്കുക ഫാന്റെ കാറ്റ് ac എന്നിവയുടെ തട്ടാതെ അത് പോലെ ഫ്രിഡ്ജിൽ നിന്നും ഐസ് പിടിച്ച മീൻ, മാംസം എന്നിവ തണുപ്പോടെ തുടത്തെ ഇരിക്കുക
Enikk nalla improve aayittund after 1.5 year. Still idakk vedana varum.enthelum cheyyunnathin mump nalla warmup cheyth blood circulation kootti pani okke cheythal set aan alland pani edukkumpo vedana varum@@aydan1275
എനിക്ക് ഡെന്നിസ് എൽബോ ആണ് സർ ഒരു വർഷത്തിൽ കൂടുതൽ ആയി വന്നിട്ട് നല്ല വേദനയാണ് നല്ലരീതിയിൽ എസ്‌സിസ് പറഞ്ഞു തന്നതിന് വളരെ ഉപകാരം sir🙏🙏🙏🙏🙏
Plz use colaflex emulgel.
ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് അത് ഉപയോഗിക്കുക. കൂടെ കുറച്ച് റെസ്റ്റും പൂർണ്ണമായും മാറ്റാം 👍🏻....ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
@@liyamishel6091Which is it
വളരെ ഉപകാരപരമായ അറിവുകൾക്കു നന്ദി.
നല്ല അറിവ് പങ്കുവെച്ചതിന് നന്ദി
ആദ്യമായാണീ ചാനൽ ശ്രദ്ധയിൽ പെട്ടത് ,വളരെ വളരെ ഇമ്പോർട്ടൻ്റ്
ഇൻഫർമേഷൻസ് Thanks You ....
Thank you for your feedback ..please put your queries in the coment section. Will reply
Dctor എവിടെ നിന്നാണ് പരിശോധിക്കുന്നത്.
നമ്പർ തരുമോ
ഈയിടെയായി എനിക്ക് ഇടതു കൈയിലും വലതു കയ്യിലും ഇടക്ക് ബലക്കുറവ് പോലെ തോന്നുന്നു ചിലസമയത് ഇടതേ കാലിനും ഈ അവസ്ഥ ഉണ്ട്.
Hi dr ente amma ee suga aan 6years oru kure illa entha cheyuva🙂
Useful vedio😍😍😍
Thankyou madam. Very useful.
tks 4 yr valuable information.
Very thanks ❤❤❤
വീഡിയോ കണ്ടു താങ്ക്സ് ഇതുപോലെ ചെയ്തു നോക്കട്ടെ
Very informative 👌🏻👌🏻
Thank you..
Eniku inj edthuthathanu, ennitum oru kuravilla. PRP cheyyan enthu expense aakum, ella hospitalilum ithu cheyyumo doctor.
Very useful info, Thank you very much.🙏🙏🙏
PRP Injection edukkan orupaadu expense aakumo?
Thank you doctor
Since 1 yr suffering with same problem
Good 👍
Thanks doctor
6 months ai pain still same
me too 😢
Thankyou mam
Enik kuravund.. Nalla pain aairunn, 3 month suffer cheith.. Ippo ok aai
Eath treatment aanu chaythath
@@MufeedaMufeeda-er4ek tablet livipil500 enna tablet aanu 2yr kazhichu..
Hi Thank you for this video.
I have a few questions. Hope you will answer these
1) I am holding a soft a soft ball and pressing it for some exercise. Is it ok I do this in spite of a slight pain. It is bearable. I am asking to avoid doing any thing wrong and harm my elbow.
2) In the morning when I wake up after sleep, my elbow joint is having a bit of stress and a kind of pain and it is a bit difficult for me to move the joint for a few seconds until I stretch. Is this common?
3) I work on laptop and use mouse a lot. Is it ok if I do this with tennis elbow?
4) I used to play badminton and since 2 months unable to. Do you think I can play ever again??
Thanks in advance doctor. Hope to hearing from you 🙂
2 time ano
Dr enikk spinal cordil surgery kazhinjathan 2 month aayi ippo ith pole kay anakkan pattatha pain aan kayyinte viralukalkkokke und ith tennis elbow aano?
Thank you very much for your online treatment
Dr. Enik 3 weeks ay pain thudangit.weight onnum edukan patunnilla 😢 marunnu kaichitum oru matavum illa exercise cheyumbol pain kuduva😢
Swimming ചെയ്യാമോ.. എന്റെ kai 2 വീക് ആയി വേദന ഉണ്ട് ചെറിയ വേദന ആണ്..😢
Gym ൽ weight excercise ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ.. വേദന ഉണ്ട് ഇപ്പോഴും
IPO mariyo
Same vedha ulla njn
Anik eppozhum vendha ind..gym poyi Wight aduth..eni eth anganea marum😊
കൊടുവാൾ എടുത്ത് പെരുമാറുമ്പളോ? നന്നായി ഇവർക്കും ഉപകാരപ്പട്ടുമല്ലോ?
😆👍🏻
Good information
❤
എനിക് ഉണ്ട് നൻ ഇൻജെക്ഷൻ എടുത്തതാൻ എന്നിട്ടും എനിക് മരുന്നില്ല എപ്പോ നല്ല പൈൻ ഉണ്ട്
എനിക്കും സെയിം ആണ്. ഇൻജെക്ഷൻ എടുത്തു. 3 മാസം ഒക്കെ ആയി. ഇപ്പോൾ പിന്നെ യും തുടങ്ങി ഇനി എന്തു ചെയ്യും ഡോക്ടർ
എൻറെ കയ്യിലുമുണ്ട് തരിപ്പാണ് രാത്രി ഉറങ്ങാൻ പറ്റുന്നില്ല പത്തോളം ഡോക്ടറെ കണ്ട് ഫലമില്ല. ഇപ്പോൾ ഞാൻ ഫിസിയോതെറാപ്പി പറഞ്ഞ കുറച്ചു വ്യായാമം ചെയ്യുന്നു കയ്യിൽ ബെൽറ്റ് ഇടുന്നു പിന്നെ കൂടുതലായി തരിപ്പ് വരുമ്പോൾ ഐസ് കട്ട വേക്കും . ഒരുമാസമായി രാത്രി ബുദ്ധിമുട്ടില്ലാതെ ഉറങ്ങുന്നു . എന്നോടും ഡോക്ടർസ് ഇഞ്ചക്ഷൻ വെക്കാൻ പറഞ്ഞു ഞാൻ വെച്ചില്ല. നിങ്ങളുടെ മെസ്സേജ് കണ്ടപ്പോൾ ഇഞ്ചക്ഷൻ എടുക്കാത്തത് നന്നായി എന്ന് തോന്നി . ഇനി ഞാൻ പറഞ്ഞതുപോലെ ചെയ്തു നോക്കൂ ആശ്വാസം കിട്ടും
@@Kireedam2369തരിപ്പ് ആണെങ്കിൽ കൈ നന്നായി തുണികൊണ്ട് കവർ ചെയ്തു കിടക്കുക ഫാന്റെ കാറ്റ് ac എന്നിവയുടെ തട്ടാതെ അത് പോലെ ഫ്രിഡ്ജിൽ നിന്നും ഐസ് പിടിച്ച മീൻ, മാംസം എന്നിവ തണുപ്പോടെ തുടത്തെ ഇരിക്കുക
എനിക്ക് ടെന്നീസ് എൽബോ ആണ് നല്ല വേദന ആണ് pRp എവിടെ ചെയ്യും
എറണാകുളം regencare ൽ ചെയ്യും.
എനിക്ക് കലിന്റെ മടക്ക് വേദന ഉണ്ട് എന്താണ് ചെയണ്ടത്
ടെന്നീസ് എൽബോ വന്നാൽ വിരലിനെ ബാധിക്കുമോ dr
Appo engana tennis elbow aano ennu Ariya evide aanu kaanikende ???
അതിന്റെ താഴെ ഭാഗമാണ് എനിക്ക് വേദന അത് എന്തുകൊണ്ടാണ്
Useful video
Thank u Doctor :::
Kadutha vedanayoode kanunna njn🙁
Watch Dr Danish saleem talk
3month exercise cheydaal mathi
Enikk ippol sugamund
Njanum😢
Njanum
PRP ചെയ്യുന്നതിന് മുമ്പ് ഈ എക്സസൈസ് ചെയ്താൽ ഗുണം ലഭിക്കുമോ
മാറോ...ബൈക്ക് ഓടിക്കാൻ വയ്യാതെ ആയി ഡോക്ടർ
മാറില്ല ബ്രോ. 6 മാസമായി 😢
Enikk nalla improve aayittund after 1.5 year. Still idakk vedana varum.enthelum cheyyunnathin mump nalla warmup cheyth blood circulation kootti pani okke cheythal set aan alland pani edukkumpo vedana varum@@aydan1275
മാറും ...ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് അത് ഉപയോഗിക്കുക കൂടെ കുറച്ച് റെസ്റ്റും....ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
ജോലി ചെയ്യുന്ന ആൾ ആണെങ്കിൽ
ആസിലേട്ടര്‍ പോലെ ചെയ്യാന്‍ ബൈക്ക് ഓടിച്ചാല്‍ മതിയോ
❤