ലോകം കണ്ട സന്തോഷിൻറെ മറുപടിയിൽ കമ്മിയുടെ ഫിലമെന്റ് അടിച്ചുപോയിക്കാണും ! | SANTHOSH GEORGE KULANGARA

Поділитися
Вставка
  • Опубліковано 19 кві 2024
  • ടിപ്പറിനടിയിൽ പെട്ട തവള അഥവാ സന്തോഷ് ജോർജ് കുളങ്ങരയുടെ മുന്നിൽ പെട്ട കമ്മി ! | SANTHOSH GEORGE KULANGARA
    #santhoshgeorgekulangara #communist #malayalamnews #rajeshnathan

КОМЕНТАРІ • 781

  • @juvelpbaiju7561
    @juvelpbaiju7561 2 місяці тому +234

    ഇതാണ് ലോകം കണ്ടവനും കൈരളി മാത്രം കാണുന്നവനും തമ്മിൽ ഉള്ള അന്തരം.

  • @Akadan267
    @Akadan267 2 місяці тому +46

    കമ്മിക്ക് ഒരു മെന്റൽ ഫ്രെയിം ഉണ്ട്.. അതിനു പുറത്തേക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും കഴി😢യില്ല. പ്രശ്നം ജെനിതകമാ.മാറില്ല. 😄😄

    • @mohammedshahad-vh8nb
      @mohammedshahad-vh8nb 2 місяці тому +4

      സത്യം എന്ത്‌ പറഞ്ഞാലും പൊട്ടന്മാർക് തലയിൽ കയറില്ല

    • @cisftraveller1433
      @cisftraveller1433 2 місяці тому +1

      എന്താ കമ്മീ നന്നവതയ് 😮

    • @Rajesh.Ranjan
      @Rajesh.Ranjan 2 місяці тому

      Yes

    • @gladwinstech7601
      @gladwinstech7601 Місяць тому

      Mattan sramichal pinne athu nammude mel chaethi tharum...

    • @Rajesh.Ranjan
      @Rajesh.Ranjan Місяць тому

      Yes

  • @syambro5877
    @syambro5877 2 місяці тому +51

    ലോകം കണ്ടവനും ✅ കേരളം മാത്രം കണ്ടവനും തമ്മിലുള്ള വ്യത്യാസം

  • @ajithvm94
    @ajithvm94 2 місяці тому +54

    ഇതാണ് ലോകം കണ്ടവനും കൈരളി മാത്രം കണ്ടവനും തമ്മിലുള്ള വെത്യാസം

    • @satheeshkumar3977
      @satheeshkumar3977 2 місяці тому +1

      കറക്റ്റ് ചെറിയ തിരുത്തുണ്ട് മൈരളി 😄😄😄

  • @aparnasree313
    @aparnasree313 2 місяці тому +38

    ചോദിച്ചവൻ കമ്മിയാ 😂

  • @kannankylm4902
    @kannankylm4902 2 місяці тому +26

    അവസാനം പറഞ്ഞ ഡയലോഗ് കമ്മിയുടെ അണ്ണാക്കിൽ തന്നെ കൊടുത്തു.

  • @SajeevCR
    @SajeevCR 2 місяці тому +64

    ഞാൻ എന്റെ മക്കൾ കോളേജിൽ പോകുവാൻ തുടങ്ങിയപ്പോൾ ഒരൊറ്റ ഉപദേശം മാത്രമാണ് കൊടുത്തത് - ഒരു കമ്മിയോട് രാഷ്ട്രീയം പറയരുത് ; ഒരു കമ്മി പറയുന്ന രാഷ്ട്രീയം കേൾക്കുകയുമരുത്. അവരെ നല്ല സുഹൃത്തായി മാത്രം കാണുക.

    • @Ambathoor_singam
      @Ambathoor_singam 2 місяці тому +7

      Nalla suhruth alla nalla mandanmar ayi Kanan parayu

    • @jaisnaturehunt1520
      @jaisnaturehunt1520 2 місяці тому +1

      ​@@Ambathoor_singam😂😂😂😂😂

  • @AnilKumar-uq1vn
    @AnilKumar-uq1vn 2 місяці тому +26

    ചോദിച്ചവനും ഉത്തരം പറഞ്ഞവനും ഒരേപോലെ കൈയടിക്കുന്ന മന്ദബുദ്ധികൾ ഉള്ളിടത്തോളം പറഞ്ഞിട്ട് കാര്യമൊന്നുമില്ല 😂

    • @sajeevpk2121
      @sajeevpk2121 2 місяці тому

      രണ്ട് ടീമാ കൈയ്യടിച്ചത്😂

    • @sweetmemory5199
      @sweetmemory5199 2 місяці тому

      മരവാഴ 🌹RIP

  • @asishasish985
    @asishasish985 2 місяці тому +31

    ചോദ്യം ചോദിച്ചതേ അന്തംകമ്മിക്ക് ഓർമ്മയുള്ളൂ 🤣🤣🤣

    • @cisftraveller1433
      @cisftraveller1433 2 місяці тому

      അങ്ങ് ഒത്തു വിട്ട് 😮

  • @vishnusager3746
    @vishnusager3746 2 місяці тому +22

    കട്ടുമുടിക്കാതിരുന്നാൽ മതി ഒരു കടവും ഉണ്ടാകുമായിരുന്നില്ല

  • @naturesvegrecipes
    @naturesvegrecipes 2 місяці тому +23

    🙄അവർ ഈജിപ്യത് എന്നു കേൾക്കില്ല 🤭ചൈന എന്നേ കേൾക്കു 🤭

  • @kirankrishnan6247
    @kirankrishnan6247 2 місяці тому +25

    ചോദ്യം ചോദിച്ചവൻ ഇനി കുറെ കാലത്തേക്ക് ഉറക്കത്തിൽപോലും ഞെട്ടി എണീറ്റോടും, ഇനി ഒരിക്കലും ചോദ്യം ചോദിക്കാനും മെനക്കെടില്ല

  • @malleenadhnk7214
    @malleenadhnk7214 2 місяці тому +17

    ലോക സഞ്ചാരത്തിലൂടെ ആർജിച്ചെടുത്ത അറിവ്... അന്ധവിശ്വാസങ്ങൾക്കതിരെള്ള പോരാട്ടം... എല്ലാവരിലും എത്തട്ടെ 👍

  • @prameelaprakash487
    @prameelaprakash487 2 місяці тому +32

    കട്ട് മുടിക്കാതിരുന്നാൽ മതി 😂😂😂ആരെയോ കുത്തി പറയുന്നു

    • @naturesvegrecipes
      @naturesvegrecipes 2 місяці тому +3

      😂😂😂😂

    • @baboostom4u647
      @baboostom4u647 2 місяці тому +2

      ഇത് എന്നെ തന്നെയാ ണ് ഇമ്മാതിരി കമ്മൻ്റുമായി ഇങ്ങോട്ട് വന്നേക്കരുത്

  • @maloosdreams
    @maloosdreams Місяць тому +19

    ലോകം കണ്ട മനുഷ്യനോട് പൊട്ടകിണറ്റിൽ കിടക്കുന്ന ടൈപ്പ് വർത്തമാനം പറയാൻ നിന്നാൽ ഇങ്ങനെയിരിക്കും.. 🔥

  • @anandpk7981
    @anandpk7981 2 місяці тому +45

    കമ്മി എന്ന് പറയുന്നവൻ എപ്പോഴും ഇങ്ങനേയാ. വലിയ ബുദ്ധി ജീവി ചമയാൻ നോക്കും. അവസാനം താനൊരു വിഡ്ഡിയാണെന്ന് തിരിച്ചറിയും.

    • @AgnanRk
      @AgnanRk 2 місяці тому +4

      Thangalk thetti sir avar ath thirichariyarilla🤣

    • @reshmasanthosh9507
      @reshmasanthosh9507 2 місяці тому +3

      😂😂

  • @vidyaanil3119
    @vidyaanil3119 2 місяці тому +22

    Wow...... ആ ചോദ്യം ചോദിച്ച ആളിന്റെ മുഖം മറുപടി ക്ക് ശേഷം കൂടി kanikkamayirunnu

    • @anus7246
      @anus7246 2 місяці тому

      ua-cam.com/video/Kv-icmHWhpk/v-deo.htmlsi=eFfk_pU9E9g5sdRw

  • @manorajrp1090
    @manorajrp1090 2 місяці тому +19

    ഇത്രയും വികലമായ സിദ്ധാന്തമായിട്ടും മനുഷ്യരുടെ അടിമ സ്വാഭാവത്തെ മുതലാക്കി മുന്നോട്ട് പോകുന്ന കമ്മ്യൂണിസം ഒരൽ ഭുതമാണ്.

  • @user-xd6qn3nt2b
    @user-xd6qn3nt2b 2 місяці тому +26

    കമ്മ്യൂണിസം എന്നു് അവസാനിക്കുന്നോ അന്നേ കേരളത്തിന് മേൽ ഗതി ഉണ്ടാകൂ.

  • @syamprasad6987
    @syamprasad6987 Місяць тому +26

    ലോകം കണ്ടവൻ ❌ കൈരളി മാത്രം കണ്ടവൻ 😂

    • @anilbn4889
      @anilbn4889 Місяць тому

      Super ബ്രോ 👌👌👌🙏

  • @rameshpn9992
    @rameshpn9992 2 місяці тому +22

    കട്ട് മുടിക്കാതിരുന്നാൽ മതി എന്ന് പറയുമ്പോൾ ഉള്ള ആർജ്ജവം ഉണ്ടല്ലോ , ആ വോൾടേജ് , തകര്ത്തു , പിണറായി anik spray

  • @kiranrs6831
    @kiranrs6831 2 місяці тому +28

    1000 പുസ്തകം വായിച്ചവനും 1 ബുക്ക് വായിച്ചവനും തമ്മിലുളള അകലം 😂

    • @hu__
      @hu__ 2 місяці тому +2

      Marxist philosophy 😂

  • @ChanduSurendran
    @ChanduSurendran 2 місяці тому +21

    സർ ❤ നിങ്ങൾ അടിമ പണി എന്ന് പറഞ്ഞത് കേട്ടപ്പോൾ കുറെ കമ്മികൾക്ക് സന്തോഷമായിക്കാണും 😄😄😄 അവരെക്കുറിച്ചു പരാമർശം നടത്തിയതിനു....😂😂👍🏻👍🏻

  • @shinjulchandran6650
    @shinjulchandran6650 2 місяці тому +22

    ലോകം കണ്ടവന്റെ വാക്കുകൾ

  • @ajeshbabu9122
    @ajeshbabu9122 2 місяці тому +18

    ഇതാണ് മറുപടി....
    പക്ഷഭേതമില്ലാതെ പറഞ്ഞു

  • @muralikrishnants1113
    @muralikrishnants1113 2 місяці тому +18

    Excellent.... Superb.... കമ്മി കുട്ടൻ മാർക്ക് വയറു നിറച്ചു കൊടുത്തു...

  • @namo4974
    @namo4974 2 місяці тому +16

    1994 ൽ കെമിസ്ട്രി പുസ്തകം ഇല്ലാതെ, ഇദ്ദേഹത്തിന്റെ ലേബർ ഇന്ത്യ ബുക്ക്‌ വായിച്ചു പഠിച്ചു 43 മാർക്ക് വാങ്ങിച്ച ഞാൻ എന്താ പറയുക... 🙏

  • @shijuchampad3188
    @shijuchampad3188 2 місяці тому +18

    നമ്മുടെ ബസ് എവിടെ മ്യുസിയത്തിൽ എത്തിയോ😂😂 ലേ ബാലട്ടേൻ്റ വീട്ടിൽ കൊണ്ട് ഇട് നല്ല കാശ് കിട്ടും ട്ടോ 😅

  • @ANOKHY772
    @ANOKHY772 2 місяці тому +20

    അടിമക്കമ്മിയുടെ വയർ നിറച്ചു കിട്ടി 😂

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 2 місяці тому +16

    അടിച്ച് അണ്ണാക്കിൽ കൊടുത്തു 😄😄😄😄

  • @creativecomma
    @creativecomma 2 місяці тому +17

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം,.
    ❤🎉👏

  • @pradeepkumar-ru5wb
    @pradeepkumar-ru5wb 2 місяці тому +17

    വിവരമുള്ളവർ പറയുന്നത് മനസ്സിലാക്കി പ്രവർത്തിച്ചാൽ രാജ്യത്തിന് ഗുണം ഉണ്ടാകും അല്ലാതെ എല്ലാത്തിലും രാഷ്ട്രീയം കാണുകയും അതിൻ്റെ പേരിൽ എതിർക്കുകയും ചെയ്യുന്ന ആൾക്കാർ മനസ്സ് മാറ്റേണ്ട കാലം അതിക്രമിച്ചു❤

  • @harikrishnanpu3921
    @harikrishnanpu3921 2 місяці тому +21

    കിട്ടിയോ?...... ഇല്ല ചോദിച്ചു വാങ്ങി 😅😅

  • @amarraboutique4555
    @amarraboutique4555 3 дні тому +5

    കട്ടുമുടിക്കാതിരുന്നാൽ മതി. ഉറച്ച ശബ്ദം. SGK കീ..ജയ്❤❤❤❤

  • @maverick714
    @maverick714 2 місяці тому +25

    പ്രതിമയാണ് പ്രശ്നം. സ്വർണ്ണകടത്ത് ആണെങ്കിൽ OK.

  • @arjunrameshbabu8664
    @arjunrameshbabu8664 2 місяці тому +22

    താങ്കളുടെ വിവരം ഇവിടുത്ത voterമാർക്കില്ല❤

    • @mohanancg2013
      @mohanancg2013 2 місяці тому +1

      ഇവിടുത്തെ ജനപ്രതിനിധികൾക്ക് ഒട്ടും ഇല്ല 😢

    • @PK-fl1lm
      @PK-fl1lm 2 місяці тому

      Point.

    • @Rajesh.Ranjan
      @Rajesh.Ranjan 2 місяці тому

      Yes

  • @prajeeshsivan3528
    @prajeeshsivan3528 2 місяці тому +17

    ❤❤❤super...... കമ്മി എപ്പോളും കമ്മി

  • @sheebapanoli5039
    @sheebapanoli5039 2 місяці тому +10

    ❤❤❤ ഓ നിങ്ങള് പൊളിയാണ് സർ❤❤❤❤❤❤❤

  • @vrindavanam741
    @vrindavanam741 2 місяці тому +11

    അഭിനന്ദനങ്ങൾ സന്തോഷ് കുളങ്ങര

  • @RatheeshMR-ts3iy
    @RatheeshMR-ts3iy 2 місяці тому +13

    സന്തോഷ്‌ ജോർജ് കുളങ്ങര നമ്മുടെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ 😍😍😍👍💪💪💪💪💪💪❤️❤️❤️❤️❤️ഇങ്ങനെ ഒരു മൈൻഡും കാഴ്ചപ്പാടും ഉള്ള ആളവണം നാടിനെ നയിക്കേണ്ടത്..

  • @unnikrishnanvcunni
    @unnikrishnanvcunni 2 місяці тому +11

    സന്തോഷിനോട് താരതമ്യം ചെയ്യാൻ സന്തോഷ് മാത്രം🎉

  • @ranjithranju7025
    @ranjithranju7025 2 місяці тому +18

    ദാരിദ്ര്യം ഇല്ലെങ്കിൽ കമ്യൂണിസം ഇല്ല...

  • @PK-fl1lm
    @PK-fl1lm 2 місяці тому +16

    കേരളത്തിൽ കിം ജോങ് ഉൻ ഇന്റെ പ്രതിമ പണിയും! ഞമ്മക്ക് കമ്മീഷൻ ബേണം!

  • @ambily2940
    @ambily2940 2 місяці тому +34

    ആദ്യം കയ്യടിച്ച വിവരദോഷികളെ ഓർത്തു ഖേദിക്കുന്നു

    • @kalippan.
      @kalippan. 2 місяці тому

      അന്ധരായ അന്തകൂട്ടങ്ങൾ.

  • @nisasam8504
    @nisasam8504 Місяць тому +15

    "കട്ട് മുടിക്കാതിരുന്നാൽ മതി"പൊളിച്ചു

  • @AjiKumar-hc9yf
    @AjiKumar-hc9yf 2 місяці тому +15

    😂 സാറെ അത് പറ്റത്തില്ല കട്ട് ബോധിക്കാതെ ഒരു പരുവാടിക്കും ഞങ്ങള് ല്ല😅😅😅😅😅😅😅

  • @haridasanvt1699
    @haridasanvt1699 2 місяці тому +12

    പരിപ്പ് വട കട്ടൻ ചായ കുടിച്ചു കഴിഞ്ഞാൽ ഇപ്പൊൾ കേരളത്തിൽ ഇടത് പാർട്ടികളും നേതാക്കളും പ്രവർത്തകരും വിദ്യാർത്ഥി സംഘടനകൾ എല്ലാവരും എന്താണ് കഴിക്കുന്നത്? സ്വാതന്ത്ര്യം വേണം സുരക്ഷ ഉറപ്പ് വരുത്തും ആർക്കാണ് സ്വാതന്ത്ര്യം ഉള്ളത് #സർവ്വ കുറ്റകൃത്യങ്ങളും പീഡനങ്ങളും അഴിമതികളും കൊള്ള കളും നടത്തിയ ഇപ്പോഴും നടത്തുന്നവര് ആരാണ്???

  • @humanbeingo
    @humanbeingo 2 місяці тому +19

    ന്റെ പൊന്നു സന്തോഷ്‌ സാർ... ദയവ് ചെയ്തു ഇത്തരം 'വിവരം ഉള്ള' കാര്യങ്ങൾ ഒന്നും കേരളത്തിൽ വന്നു പറയല്ലേ.. 🙏🏻🙏🏻 ഇവിടെ ഉള്ള ചില ചില വിഭാഗം മന്ദബുദ്ധികൾ താങ്കൾക് വിവരം ഇല്ലാത്തത് കൊണ്ടാ ഇതൊക്കെ പറയുന്നത് എന്ന് പറയും...

  • @ananthasubramaniantg1998
    @ananthasubramaniantg1998 5 днів тому +5

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് 100% സത്യമാണ് ❤👍

  • @mboithang4448
    @mboithang4448 2 місяці тому +12

    ഇപ്പൊ ഏതാണ്ടൊരു സമാധാനം കിട്ടിയ പോലെ😂😂😂😂😂😂😂😂😂😂😂😂😂

  • @rejimonck363
    @rejimonck363 2 місяці тому +12

    SGK...തകർത്തു..

  • @shobhanaag3935
    @shobhanaag3935 2 місяці тому +12

    ഇത്തിരി കഞ്ഞി കുടിക്കു അന്തമേ

  • @Blofeld123
    @Blofeld123 День тому +4

    കമ്യൂണിസം ചവർകോട്ടയിൽ ഇടേണ്ട സമയം കഴിഞ്ഞിരിക്കുന്നു😂😂

  • @bijukc150
    @bijukc150 Місяць тому +15

    അടിച്ചു വായിൽ കൊടുക്കുക... എന്നിട്ട് അവിടെ നിന്നും എടുത്തു ആസനത്തിൽ കൊടുക്കുക 😄😄😄 പൊളി sgk ♥️

  • @anandrs9410
    @anandrs9410 2 місяці тому +15

    🙏🙏🙏🙏 നമിച്ചു sir, താങ്കൾ ഉള്ള ഈ മഹാരാജ്യത്തു ജനിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു

  • @Justcringe4u
    @Justcringe4u Місяць тому +11

    പൊതു മലയാളികളുടെ അണ്ണാക്കിൽ കൊടുത്ത മറുപടി ആയി പോയി പുള്ളിയുടേത്,, ആ ചോദ്യം ചോദിച്ചവൻ നിന്ന നിൽപ്പിൽ പാതാളത്തിലേക്കു പോയ അവസ്ഥ 😂😂😂

  • @Sudhir4563
    @Sudhir4563 2 місяці тому +17

    അവനെ അവിടെ നിന്ന് വടിച്ചു എടുത്തു പോകേണ്ടിവന്നു കാണുമല്ലോ...

  • @Sportstec-se7kz
    @Sportstec-se7kz 2 місяці тому +18

    SGK സാർനോട് വേണ്ട കളി....സാർ വേറെ ലെവൽ

  • @gopim3880
    @gopim3880 2 місяці тому +17

    പഠിപ്പുള്ള മണ്ടന് വിവേകമുള്ളവന്റെ മറുപടി ❤

  • @manmohan7135
    @manmohan7135 2 місяці тому +17

    ചോദിച്ചവനെ കാണിച്ചില്ല, നന്ദി😂

    • @RAJESHNATHAN
      @RAJESHNATHAN  2 місяці тому +3

      ആദ്യം അയാളുണ്ടല്ലോ

    • @priyagirijavallabhant
      @priyagirijavallabhant 2 місяці тому +2

      Xylem Faculty aanu chemistry Lijesh Kumar... Porathathinu ezhuthukaaranum...

    • @athulmohan4690
      @athulmohan4690 2 місяці тому

      Karayua😂

  • @bijubalakrishnan1554
    @bijubalakrishnan1554 Місяць тому +13

    ആ ചോദ്യം ചോദിച്ച ചേട്ടനെ അവസാനം ഒന്നു കാണിച്ചിരുന്നെങ്കിൽ 😅😅

  • @mathewkj1379
    @mathewkj1379 2 місяці тому +15

    കമ്മ്യൂണിസ്റ്റ്‌ കാരന് ഇനി എന്ന് ബോധം ഉണ്ടാകും?

  • @kismetmedia7546
    @kismetmedia7546 Місяць тому +14

    വളരെ വ്യക്തവും ശക്തവും ആയ മറുപടി...... സാധാരണക്കാരനെ പിഴിയാൻ മാത്രം അറിയുന്ന സാധാരണക്കാരന്റെ പാർട്ടി എന്നറിയപ്പെടുന്ന ഇടതുപക്ഷത്തിന്റെ അനുകൂലികൾക്കു ഇതെല്ലാം വേസ്റ്റ് ആണ്.. അവർ ചിന്തിക്കുന്നത് ഇതും ഞങ്ങടെ പിണു സാറിനും കുടുംബത്തിനും അർഹതപ്പെട്ടതാണ് എന്നായിരിക്കും 😂😂😂😂

  • @madhavant9516
    @madhavant9516 2 місяці тому +9

    Wow. എന്തൊരു മറുപടി. 👍

  • @sunilbabuk5032
    @sunilbabuk5032 2 місяці тому +22

    കട്ടു തിന്നാൻ എവിടെ അവസരം കിട്ടും എന്ന് നോക്കി നടക്കുന്ന വൃത്തി കെട്ട രാഷ്ട്രീയക്കാർ ആണ് നമ്മുടെ നാടിൻ്റെ ശാപം.

  • @BRAJAN-ze1lp
    @BRAJAN-ze1lp 2 місяці тому +6

    Santhosh is the right person for Kerala CM

  • @u2beme2
    @u2beme2 Місяць тому +13

    ചോദ്യം ചോദിച്ച അന്തം കമ്മിക്കു ഇത്രയും പറഞ്ഞിട്ടും ഇപ്പോഴും കാര്യം മനസിലായിട്ടുണ്ടാവില്ല !!. അവൻ നാളെയും ഒരു ഉളുപ്പും ഇല്ലാതെ ഇതേ ചോദ്യം ചോദിക്കും!!. എന്നിട്ടു ഞാൻ പ്രബുദ്ധൻ ആന്നെന്നു ഒരു അവകാശ വാദവും വേക്കും!!. അങ്ങട് സമ്മധിച്ചു കൊടുത്തെക്കുക !!

  • @jDKv513
    @jDKv513 2 місяці тому +11

    Last dialouge 💥💥💥💥

  • @hariharankn
    @hariharankn 2 місяці тому +12

    കമ്മിക്കുട്ടൻ.. AC റൂമിൽ വിയർത്തു കുളിച്ചു... 😜😜👍

  • @yohannannm7021
    @yohannannm7021 Місяць тому +17

    അവസാനം കാരണഭൂതത്തിനിട്ടൊരു താങ്ങൂ൦

  • @sreerajsree1877
    @sreerajsree1877 2 місяці тому +21

    കട്ട് മുടിക്കാതിരിക്കാൻ പറ്റില്ലല്ലോ

  • @kksnair6841
    @kksnair6841 Місяць тому +16

    ചോദ്യം ചോദിച്ചവൻ മറ്റെന്തോ പ്രതീക്ഷിച്ചു... അവന്റ കിളി പോയി. ആവൂ... 👍

  • @Thankam99
    @Thankam99 2 місяці тому +12

    സന്തോഷ്‌ കുളങ്ങര ക്കി ജയ് അടുത്ത pm ആ വാ ൻ യോഗ്യൻ

  • @krishnaprassad4232
    @krishnaprassad4232 2 місяці тому +10

    Kudos to George Kulangara 👏 wonderful analogy 👏 👍

  • @syamkumars4929
    @syamkumars4929 Місяць тому +13

    ലെ ചോദ്യം ചോദിച്ചവൻ :- എനിക്കെന്തിന്റെ കേടായിരുന്നു... 😜😜

  • @prameshthottathil7498
    @prameshthottathil7498 2 місяці тому +15

    രണ്ടിനും കൈ അടിച്ച അന്തം സ് 👍

  • @jominjoychacko
    @jominjoychacko 2 місяці тому +14

    ലാസ്റ് ഡയലോഗ് പൊളിച്ചു❤

  • @vijumenon3553
    @vijumenon3553 2 місяці тому +13

    😂😂 ഇതിലും നല്ല വിശദീകരണം സ്വപനങ്ങളിൽ മാത്രം‼️ അവസാനത്തെ ആ "കട്ടുമുടിക്കാതിരുന്നാൽ മതി" എന്നതിലടങ്ങുന്നു സകല ഉത്തരങ്ങളും‼️ ഗംഭീരം സന്തോഷ് ഗംഭീരം‼️‼️😂😂

  • @gamingwithyk4336
    @gamingwithyk4336 Місяць тому +10

    സന്തോഷ്‌ സർ ശരിക്കും അറിവിന്റെ അനുഭത്തിന്റ ഒരു നിധി ലൈബ്രറി ആണു ഇദ്ദേഹത്തെ ഒക്കെ ആണു മന്ത്രി യൊക്കെ ആകേണ്ടത് 🙏

  • @utube4biz
    @utube4biz 2 місяці тому +19

    ഈ ചോദ്യം ചോദിച്ചവനും കൈ അടിച്ചവരും ആണ് ഈ നാടിന്റെ ശാപം.

  • @iloveindia8157
    @iloveindia8157 Місяць тому +7

    ഇദ്ദേഹം എൻ്റെ നാട്ട്കാരൻ അയതിൽ ഞാൻ അഭിമാനികുന്നു.❤❣️❤️

  • @user-cm8dr7vm1o
    @user-cm8dr7vm1o 2 місяці тому +15

    സന്തോഷ് സർ പൊളിച്ചു

  • @anitha16able
    @anitha16able 2 місяці тому +7

    Well said Sir👍

  • @alexjohn5213
    @alexjohn5213 2 місяці тому +11

    ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം 😀

  • @jayarajankaloor
    @jayarajankaloor Місяць тому +11

    ഇത് പറഞ്ഞ് കഴിഞ്ഞ്, ചോദ്യം ചോദിച്ച ആളിന്റെ.. അളിഞ്ഞ.. മുഖമൊന്നു കാണിക്കാമായിരുന്നു..🤔

  • @radhakrishnann8424
    @radhakrishnann8424 Місяць тому +10

    കമ്മിയുടെ fuse അടിച്ചുപോയി😂

  • @vijayankozhikode4799
    @vijayankozhikode4799 2 місяці тому +8

    സന്തോഷ് ജോർജ്ജ് സാർ 👍💪❤️🙏

  • @robinnx4604
    @robinnx4604 2 місяці тому +11

    ചോദ്യകർത്താവ് കണ്ടം വഴി ഓടിയെന്നാണ് കേട്ടത്?
    അദ്ദേഹം പ്രത്യേക രീതിയിൽപ്പെട്ട ആളാണ് എന്ന് വ്യക്തം

  • @MrSatprem
    @MrSatprem Місяць тому +12

    അതെ.. രാഷ്ട്രീയക്കാർ കട്ടു മുടിക്കാതിരുന്നാൽ മതി..!

  • @preejeeshpr2976
    @preejeeshpr2976 2 місяці тому +12

    കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു 😂😂😂😂😂

  • @remith8501
    @remith8501 2 місяці тому +6

    This is the exact reply ❤❤❤❤❤

  • @jijolouis2814
    @jijolouis2814 2 місяці тому +17

    ആളറിഞ്ഞു കളിക്കടാ ❤

  • @jinu7638
    @jinu7638 2 місяці тому +14

    അതിനുള്ള ബുദ്ധി ഒന്നും പാവങ്ങൾക്ക് ഇല്ലല്ലോ 😢പാവം അന്തം

  • @rudrabhairava2682
    @rudrabhairava2682 2 місяці тому +9

    😂befitting reply👏👏👏👏

  • @akhilathankappan647
    @akhilathankappan647 2 місяці тому +14

    കട്ട് മുടിക്കാതെ ഇരുന്ന മതി എല്ലാം നല്ല രീതിൽ ചെയ്യാനുള്ളതുണ്ട്

  • @SBalakrishnan369
    @SBalakrishnan369 Місяць тому +7

    അങ്ങൊരു സത്യം പറഞ്ഞു. കൃത്യം ആയ കാര്യം 👌

  • @realistic2023
    @realistic2023 2 місяці тому +5

    Santhosh sir is the best candidate for neutral intelligent politics.

  • @sureshkumarn8733
    @sureshkumarn8733 2 місяці тому +9

    അടിച്ചണ്ണാക്ക് തകർത്തു.... ഇനി ഇതിനോടൊന്നും ചോദിക്കൂല്ല.... 😎😎😎😎

  • @renjuricky
    @renjuricky Місяць тому +7

    നമിച്ച് sir 💪🏻.. Proud of u ❤️

  • @41526308
    @41526308 2 місяці тому +16

    അടിച്ച് അണ്ണാക്കിൽ കൊടുത്തു😅😅