കേരളം @ 2050 | Santhosh George Kulangara | Lijeesh Kumar | Kerala Literature Festival 2024

Поділитися
Вставка
  • Опубліковано 1 жов 2024
  • 13/01/2024 KLF DAY 3 - EZHUTHOLA
    കേരളം @ 2050
    Speakers: Santhosh George Kulangara, Lijeesh Kumar
    Link to our website:
    keralaliteratu...
    Link to our app:
    Play Store: bit.ly/klfapp-...
    App Store: bit.ly/42bStDb
    Social media Links:
    Facebook: / keralaliteraturefestival
    Instagram: / keralalitfest
    Twitter: / keralalitfest
    #keralaliteraturefestival2024 #IndianLiterature #dcbooks #klf2024 #festivalonthebeach #keralalitfest2024 #KLF #KeralaLitFest #LiteraryFestival #KeralaAuthors #KeralaCulture #BookLovers #Authors #Reading #KeralaArt #Storytelling #LiteraryEvent #KeralaReads #KeralaWriters #KeralaBooks #KeralaLitScene #klf24 #newyear #keralatourism #calicut #santhoshgeorgekulangara

КОМЕНТАРІ • 351

  • @talkfree99
    @talkfree99 5 місяців тому +79

    24:42 കമ്മി അവതാരകന്റെ അണ്ണാക്കിൽ പൊട്ടിച്ചു 😍😍

    • @Slayer123-g6v
      @Slayer123-g6v 3 місяці тому

      മാതൃഭൂമിയിൽ അപ്‌ലോഡ് ചെയ്തതിൽ ഈ ഭാഗം ഇല്ല 😂😂😂

  • @kannannair2618
    @kannannair2618 7 місяців тому +27

    കാരണഭൂതൻ സ്തുതിയില്ലാതെ കാര്യങൾ സത്യസന്ധമായി പറഞ്ഞ ഒരേയൊരാൾ ❤❤❤

  • @indestructible5525
    @indestructible5525 7 місяців тому +30

    സ്ലേറ്റിൽ വര പഠിച്ചവനും ടാബ്‌ലെറ്റിലെ ലൈൻ വരച്ചവനും തമ്മിലുള്ള വിത്യാസം അതാണ് ഈ ഡിബേറ്റ്. സന്തോഷിച്ചു സന്തോഷ്‌ സാർ 🥰

  • @NGKannur
    @NGKannur 8 місяців тому +49

    ചോദ്യകർത്താവ് നല്ല ഒന്നാന്തരം ലെഫ്റ്റിസ്റ്റ് ചിന്താഗതിക്കാരൻ ആണ്.. പ്രതിമ പണിതു പൈസ നഷ്ടപ്പെടുതണോ എന്നതായിരുന്നു ചോദ്യം.. സന്തോഷ്‌ നല്ല രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടുണ്ട് 😂👍

    • @AlwinAugustin
      @AlwinAugustin 8 місяців тому +1

      പക്ഷേ ആ പ്രതിമ കാണാൻ ആരും വരുമെന്ന് തോന്നുന്നില്ല. ഉണ്ടാക്കുമ്പോൾ നല്ലത് ഉണ്ടാക്കണം. അല്ലാതെ വെറുതെ കാശു മുടക്കി എന്തേലും ചെയ്തു വെച്ചാൽ പോരാ.

    • @thasleemaazmi3376
      @thasleemaazmi3376 8 місяців тому +9

      ​@@AlwinAugustin ippo nadannu kondirikuna new indian episod kanu pls...apo manassilavum prathimayude mahathwam

    • @midhunjosey
      @midhunjosey 8 місяців тому +16

      @@AlwinAugustin 34 Lakh people visited statue of Unity in 2021, 44L in 2022 and more than 50L in 2023.

    • @SM-hj7hr
      @SM-hj7hr 8 місяців тому +10

      @@AlwinAugustinഹ ഹ ഹ പ്രതിമ പോയി കണ്ടിട്ട് SGK തന്നെ വീഡിയോ ഇട്ടിട്ടുണ്ട്-പോയി കാണുക😂

    • @Vyshakh-zl1pf
      @Vyshakh-zl1pf 10 днів тому +1

      Is lijeesh Kumar
      Writer of the book കഞ്ചാവ്

  • @Guugugaaga
    @Guugugaaga 8 місяців тому +19

    കേരളം നന്നാവണമെന്ന് ആഗ്രഹം ഉണ്ട്, പക്ഷെ ഇവിടെ ഉള്ളു രണ്ടു പാർട്ടികളും ഒന്നിനൊന്നു മെച്ചം ആണ്. ഹർത്താൽ ഒക്കെ ഇവിടെ നിരോധിക്കണം, അഴിമതി നടത്തുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണം, കേരളത്തിലെ sports നു വേണ്ടി എന്തേലും ചെയ്യണം, കുറച്ചു stadium ഒക്കെ പണിഞ്ഞാൽ ഇവിടെ ഒരു sports hub ആക്കാൻ സാധ്യത ഉണ്ട്, മതം പറഞ്ഞു മനുഷ്യനെ തമ്മിൽ അകറ്റുന്നവരെ മാറ്റി നിർത്തണം, crimes നടത്തുന്നവരെ കഠിന ശിക്ഷ കൊടുക്കണം, waste management കൊണ്ടുവരണം

  • @learntoshort
    @learntoshort 8 місяців тому +14

    ഇയാളെ മുഖ്യമന്ത്രിയാക്കാൻ ഒന്ന് ശ്രമിച്ചാൽ കേരളം രക്ഷപ്പെടും തീർച്ച i❤ Kerala

  • @markmywords82
    @markmywords82 8 місяців тому +12

    ഈ അവതാരകന് എന്തെങ്കിലും ശാരീരിക/ മാനസിക പ്രശ്നം ഉള്ള ആളാണോ???

    • @padaparambilsyamkumar8163
      @padaparambilsyamkumar8163 7 місяців тому +4

      ഇലയിടത്തിന് പഠിക്കാണ്...

    • @udayaudaya2034
      @udayaudaya2034 Місяць тому

      അധികമൊന്നുമില്ല... ഒന്നോ.. രണ്ടോ..😅

  • @dreamcatcher3491
    @dreamcatcher3491 8 місяців тому +51

    Note the point
    *വയസ്സന്മാർ മാറിയേ പറ്റു* 🔥🔥🔥
    *we want new system* 👍🏻

  • @Myninsterine
    @Myninsterine 5 місяців тому +3

    Keralam oru 21st century BramaYugam thilaanu.
    The Age of Madness
    Agnes alla Madness 😁😁😁
    Be with it, Live with it

  • @sudheeshkumar6227
    @sudheeshkumar6227 8 місяців тому +25

    ദീർഘവീക്ഷണമുള്ള മലയാളി സഞ്ചാരി അതാണ് സന്തോഷ് ജോർജ് കുളങ്ങര❤

  • @akhilpvm
    @akhilpvm 7 місяців тому +19

    *കിളവന്മാരെയൊക്കെ മാറ്റി നല്ല ചുറുചുറുക്കും കഴിവും ഉള്ള ചെറുപ്പക്കാർ ഭരണത്തിൽ വരണം* 🙌

    • @hardtrailrider
      @hardtrailrider 5 місяців тому

      ലിജീഷ്, ജയ്ക്ക്, ആർഷോ , ചിന്ത ഇവരൊക്കെ ഭരിക്കുന്ന ലോകം ആയിരിക്കും സ്വപ്നം.

  • @rafeekhspex
    @rafeekhspex 8 місяців тому +71

    നല്ല സൗണ്ട് ക്വാളിറ്റി

    • @razbinlatheefv7694
      @razbinlatheefv7694 7 місяців тому +2

      കളിയാക്കിയതാണോ ?

    • @bsmkmm14
      @bsmkmm14 7 місяців тому +2

      😂😂😂

    • @pranavmenon2319
      @pranavmenon2319 5 місяців тому +1

      Njan vicharichu airpods adichu poyi nn

  • @magiccupz7661
    @magiccupz7661 8 місяців тому +75

    ഇദ്ദേഹത്തെ കേട്ടു കൊണ്ടിരുന്നാൽ മതഭ്രാന്തന്മാരായവർ പലരും സ്വതന്ത്ര ചിന്തയിലേക് മാറും ♥️

    • @kollam_jilla
      @kollam_jilla 8 місяців тому +23

      മതഭ്രാന്തന്മാർ ഒരിക്കലും ഇത് കേൾക്കാനും പോകുന്നില്ല 😊

    • @unknown23237
      @unknown23237 8 місяців тому

      Njan matha ഭ്രാന്തൻ ആണ് നിങ്ങളുടെ ഭാഷയിൽ പക്ഷെ ഇതിലെ ചില പോയിന്റുകൾ ഉൾകൊള്ളുന്നു എന്നല്ലാതെ എന്റെ മാതാവിശ്വാസത്തിനെ ഒരു തരി പോലും കുറക്കാൻ ഇത്പോലെ ഉള്ള വീഡിയോക്ക് കഴിഞ്ഞിട്ടില്ലലോ ​@@kollam_jilla

    • @meowrbius
      @meowrbius 8 місяців тому

      ഇത് കേൾക്കണം എന്ന തോന്നൽ കുറച്ചെങ്കിലും ഉള്ളവർ ഈ പറയുന്ന മതാഭ്രന്തിലേക്ക് വീഴത്തവർ മാത്രം ആയിരിക്കും. കാരണം മതഭ്രാന്തന്മാർക് ഇതിനെ പറ്റി ചിന്തിക്കാൻ പോലും ശേഷി ഇല്ലാത്ത തലച്ചോറ് ആയിരിക്കും.

    • @nijakuriyakose6016
      @nijakuriyakose6016 8 місяців тому +1

      Parayunathu ketal chandranil poyathum ,nasayil irikkunnavarum elam nereshravadhikal anu ennu thonnum.

    • @mathewmammen5772
      @mathewmammen5772 8 місяців тому +1

      matha bhranth alla vayattippiazhappu

  • @sudheeshkumar6227
    @sudheeshkumar6227 8 місяців тому +28

    ജാതിക്കും മതത്തിനും പ്രാധാന്യമില്ലാത്ത ഒരു സമൂഹത്തേ വാർത്തെടുക്കാൻ ആദ്യം ജാതിക്കും മതത്തിനു മുള്ള സംവരണം നിർത്തലാക്കി... നല്ല വിദ്യാഭ്യാസം എല്ലാവർക്കും നൽകാൻ കഴിയുന്ന സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു

  • @SM-hj7hr
    @SM-hj7hr 8 місяців тому +3

    കമ്മ്യൂണിസ്റ്റ്കാരെ ഓടിച്ചില്ലേൽ കേരളം2050ലും ഇതുപോലെ അല്ലെങ്കിൽ ഇതിലേറെ കഷ്ടത്തിൽ തന്നെയാകും😂

  • @drarunaj
    @drarunaj 5 місяців тому +3

    24:25 അണ്ണാക്കിൽ പിരി വെട്ടി 🤣🤣🤣

  • @abhijith2001
    @abhijith2001 8 місяців тому +44

    അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ.
    ഒരു ക്യാമറയും പിടിച്ചു നിന്ന്.
    നമ്മളെ എന്നും കൊതിപ്പിക്കാറുള്ള മനുഷ്യൻ.,
    𝔖𝔤𝔎❣️

  • @AnginMThomas
    @AnginMThomas 7 місяців тому +3

    കട്ട് മുടികാദ് ഇരുന്നാൽ മാത്രം മദി

  • @raginkarayan3669
    @raginkarayan3669 8 місяців тому +17

    എല്ലാം ചോദ്യംത്തിനു വ്യക്തമായി ഉത്തരം കൊടുത്ത സന്തോഷ് ഏട്ടന് നന്ദി ❤❤

  • @Manav-ed1ol
    @Manav-ed1ol 5 місяців тому +3

    ഇവിടെ bjp യും 20/20യും വന്നാൽ നല്ല വിത്യാസം ഉണ്ടാവും ഇവർ തമ്മിൽ മത്സരം നടക്കണം അത് ആണ് വേണ്ടേ അല്ലകിൽ പുതിയ തലമുറയുടെ ഒരു പാർട്ടി അത് ആണ് ഉണ്ടായി വരണ്ടേ വേണ്ടേ

  • @udayabanucp7833
    @udayabanucp7833 8 місяців тому +17

    നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന santhosh ji 🙏🏻🙏🏻👏🏻👏🏻👏🏻

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 5 місяців тому +1

    ചോദ്യകർത്താവ് ഇനി മേലാ പ്രതിമ നിർമിക്കുന്നതിനെക്കുറിച്ച് ഒരിക്കലും ആരോടും ചോദിക്കാൻ സാധ്യതയില്ല😅😅😅😅 പുള്ളിക്കാരനു കൃത്യമായിട്ട് അത് മനസ്സിലായി...... ഇപ്പോഴാണ് പുള്ളിക്കാരനു ശരിക്കും മനസ്സിലായത്😅😅😅😅😅

  • @BinuMadhav.NetWork
    @BinuMadhav.NetWork 5 місяців тому +1

    ഒരു നല്ല ഓഡിയോ എഞ്ചിനീയർ പോലും ഇല്ലേ നിങ്ങൾക്ക്? ഇങ്ങനെ ഗസ്റ്റ് നെ വിളിച്ചു വരുത്തി അപമാനിക്കരുത്.

  • @ushapalasseri5751
    @ushapalasseri5751 7 місяців тому +5

    ഇത്തരം ടോക്ക്കൾ ആണ് നമ്മുടെ പുതിയ തലമുറ നിരന്തരം കേൾക്കേണ്ടത്. എത്ര പ്രാക്ടിക്കൽ ആയ ഐഡിയകൾ

  • @sadanandansadhu2066
    @sadanandansadhu2066 8 місяців тому +7

    അവതാരകന് ഒന്നും അറിയില്ല

    • @manavmc6832
      @manavmc6832 8 місяців тому +6

      Aaru paranj inn Keralathile number one Entrance coaching institutaya Xylathinte Director aanu LK sir💚💚. Paavappetta arharaaya kuttikalkk Free aayi adheham vidhyaabhyaasam nalkunnu ee vyakthikkaano onnun ariyillaanu thaankal parayunnath

    • @jerryalexanderka
      @jerryalexanderka 22 години тому +1

      @@manavmc6832No 1 oh😂🥴 results illajittu Vere coaching centre ill padikunavarude result ittavar alle . Xylem thinu advertisement mathrame ullu .😂

  • @arunss1369
    @arunss1369 8 місяців тому +7

    Avatharakante annakkil koduthu😅 SGK 🎉🎉❤ Fans

  • @fahizvp8307
    @fahizvp8307 8 місяців тому +140

    ഏറ്റവും കൂടുതൽ വ്യൂസ് വരാൻ പോകുന്ന വീഡിയോ

  • @musafir3284
    @musafir3284 8 місяців тому +2

    Sgk യുടെ നേതൃത്വത്തിൽ oru രാഷ്ട്രീയ പാർട്ടി എന്ന ആശയം ഞൻ ഉയർത്തുന്നു ...mission 2035
    യൂത്ത് ഉണ്ടാവും എന്ന് 100% ഉറപ്പാ
    invest ചെയ്യാൻ vision ഉള്ള ബിസ്സിനെസ്സ് owners റെഡിയായിരിക്കും
    ഇനിയും ഈ 3 രാഷ്ട്രീയം നന്നാക്കുമെന്ന് കാത്തിരിക്കണോ vision ഉള്ള leader ന് പിന്നിൽ ചരിത്രം ശ്രഷ്ടിച്ചാലോ

  • @exgod1
    @exgod1 8 місяців тому +2

    SGK യുടെ Ayurveda തെ കുറിച്ചുള്ള അറിവ് ലിമിറ്റഡ് ആണ് എന്ന് തോന്നുന്നു, നല്ല ലക്ഷണം ഒത്ത Pseudoscience annu AYUSH dept മൊത്തം. ആയുർവേദത്തെ BAMS Bachelor of Ayurvedic Medicine and Surgery എന്നാ പേര് മാറ്റി, Bachelor of Ayurvedic Massage and Studies എന്ന് ആക്കണം, പക്ഷെ ath ചെയ്യാൻ ശേഷി, scientific temper, natell okke ഉള്ള ഒരു സർക്കാർ നമുക്ക് ഇല്ല, ജനങ്ങൾ മാറാൻ ഒരു 50 വർഷം കൂടി എടുക്കും, അപ്പൊ "എല്ലാം ശെരിയാവുമായിരിക്കും ".

  • @S00R4J
    @S00R4J 8 місяців тому +5

    phone ue cheyth kettapol audio clear allayirunnu pakhe computer use cheyth ketapol clear audio

  • @canadianZanchari
    @canadianZanchari 8 місяців тому +3

    Most expensive Japaneese Rice: Kinmemai Premium $109/kg🙂

  • @ithanikt7681
    @ithanikt7681 7 місяців тому +2

    ഇവിടെ കൃഷി വകുപ്പ് ശമ്പളം
    വാങ്ങാനും പെൻഷൻ വാങ്ങാനും മാത്രം

  • @markmywords82
    @markmywords82 8 місяців тому +13

    26:10 to 27:35 u can see the fire brand sgk 🔥🔥

  • @Tirookkaran_
    @Tirookkaran_ 8 місяців тому +5

    Yes, രണ്ടു ബെഡ്സും ഒരുമിച്ച് ഉപയോഗിക്കൂ. കേൾക്കും. ഒരു ബെഡ്സ് മാത്രമായും ഒന്നും ഇല്ലാതെയും നോക്കിയാൽ വീഡിയോ സൗണ്ട് കേൾക്കില്ല.

  • @madavoorabhi
    @madavoorabhi 5 місяців тому +1

    വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് അതിന്റെ സൗണ്ട് ചെക്ക് ചെയ്യാൻ അറിയുന്ന അഡ്മിന്മാർ ആരും അവിടെ ഇല്ലേ....?

  • @bilaltm6466
    @bilaltm6466 8 місяців тому +3

    രാഷ്ട്രീയ കാർ വിചാരികുന്നത്ത് 2050 ൽ സ്വന്തം കുടുംബം എങ്ങനെ നല്ല രീതിയിൽ നടകും എന്നാണ്

  • @rajivmenon100
    @rajivmenon100 5 місяців тому +1

    PM nu pattum CM nu pattilla ennu simple ayi paranju vachitu poi midukkan

  • @adaravps6730
    @adaravps6730 8 місяців тому +13

    The most expensive rice in the world is Kinmemai Premium, which is grown in Japan. It sells for around $109 per kilogram. This rice is highly prized for its nutritional value and unique flavor. It is grown using traditional methods and is said to be very low in sugar and calories.

  • @focuskerala2022
    @focuskerala2022 8 місяців тому +6

    As a democracy with limited power under a federal government, Kerala is doing Ok, and the pace of growth is just fine. The only thing is that we need a revamped education policy and reduce the brain drain..work in niche sectors and shine.
    We are not bad though..if u travel the world you know.
    Can SGK become a minister in the next term ?

  • @MoosakuttyThandthulan
    @MoosakuttyThandthulan 8 місяців тому +6

    സന്തോഷ്‌ ജോർജ് കുളങ്ങര... 👏👏👏👏👍👍👍👍💞💞💞💞... ഞാൻ പങ്കെടുത്ത KLF 2024 സെഷൻ 🥰🥰🥰🥰

  • @abijackson1000
    @abijackson1000 8 місяців тому +8

    ദാരിദ്ര്യം മാറ്റാനും എന്തെങ്കിലും ചെയ്യണം
    വികസിത രാജ്യങ്ങളില്‍ മിനിമം സൗകര്യങ്ങള്‍ എല്ലാവര്‍ക്കും കൊടുക്കുന്നുണ്ട്

    • @drarunaj
      @drarunaj 5 місяців тому

      Developed countries il und....Developing countries il undo?

  • @orupolyfamilyopf6087
    @orupolyfamilyopf6087 8 місяців тому +23

    ❤❤❤ സാർ താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകുന്നത് ഞങ്ങൾ സ്വപ്നം കാണുന്നു

  • @jijithkumarkg6181
    @jijithkumarkg6181 8 місяців тому +8

    @26 min; absolutely true. A Brazilian friend asked me yesterday if the statue of unity is in my state of Kerala. I told him the location, as he and his friends want to visit there. These structures attract people and can create economic opportunities.

  • @drarunaj
    @drarunaj 5 місяців тому +4

    *കട്ട് മുടിക്കാതിരുന്നാൽ മതി.*
    ❤❤❤

  • @PHANTOMPAILEY
    @PHANTOMPAILEY 3 місяці тому

    ഇമ്മാതിരി തൊലിഞ്ഞ സൗണ്ട് വെച്ച് ഈ വീഡിയോ ഇറക്കിയത്തിൻ്റെ പിന്നിലെ തേജോവികാരം ഒന്ന് വ്യക്തമാക്കാമോ ?????😊

  • @saiprasadj675
    @saiprasadj675 5 місяців тому +1

    BJP vannaal ee paranjathokke nadakkum

  • @fathimamehar6168
    @fathimamehar6168 8 місяців тому +17

    27:25 goosebumps 🔥🔥🔥🔥🔥🔥

  • @Arjun.vvjithu
    @Arjun.vvjithu 5 місяців тому +3

    24:35 ....

  • @jaisaljamal6231
    @jaisaljamal6231 8 місяців тому +2

    Sound quality മോശമായി തോന്നുന്നവർ ഒന്നെങ്കിൽ ഹെഡ്സെറ്റ് റിമോവ് ചെയ്തു കേട്ടു നോക്കുക
    അല്ലെങ്കിൽ phone settings ൽ പോയി സൗണ്ട് setting dolby atmos >smart ആക്കികൊടുക്കുക
    അപ്പൊ headset vechalum clear aayi kelkam

  • @aneeshabasheer7372
    @aneeshabasheer7372 8 місяців тому +8

    Being a student at 7, I had a story of sk pottakkat. Then I could easily connect with this man. He made me visualise his words whereas this MAN gave me those visual ❤

  • @hardtrailrider
    @hardtrailrider 5 місяців тому

    Lijeesh മറ്റൊരു സുനിൽ പി ഇളയടൻ ആകാൻ ശ്രമിക്കുന്ന.. വാക്കുകൾ കൊണ്ട് കസർത്ത് കാണിച്ചാൽ കുറെ പൊട്ടന്മാരെ പറ്റിക്കാൻ പറ്റും കേരളത്തിൽ പ്രത്യേകിച്ചും.

  • @amithstar4u
    @amithstar4u 6 місяців тому +2

    Target oriented work..well said...Ellarkum oru target kodukanam...Govt officials should not just pass time n take salary...

  • @kbmnair2182
    @kbmnair2182 5 місяців тому

    പ്രധാനമന്ത്രി അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഇൻ്റർവ്യൂയിൽ കേരളത്തിൻ്റെ സാധ്യത െടുത്ത് കാട്ടിയത് കുടി കേൾക്കുക.

  • @paulemorph
    @paulemorph 7 місяців тому +2

    DC Books,
    Bearly Audible. Please re Upload this Video with proper sound quality & decibels.
    Would love to see this Video. URGENT!

  • @princyrijo67
    @princyrijo67 8 місяців тому +3

    Can you become our chief minister please

  • @godsoncountry9202
    @godsoncountry9202 8 місяців тому +1

    അയ്യേ സൗണ്ട് ഇല്ലാത്ത കോപ്പ് വിഡിയോ മോശം ഈ ഡിജിറ്റൽ കാലത്തും

  • @Rajrajeshkr
    @Rajrajeshkr 8 місяців тому +2

    SGK ആണോ എന്നാൽ അത് തേടി പിടിച്ചു കാണും.. അത്രന്നെ ❤️🔥

  • @itsme_ani86
    @itsme_ani86 4 місяці тому

    Target ഉണ്ട്‌ Police Excise Mvd വകുപ്പുകൾക്ക് മാത്രം 😬.

  • @suchitrasukumaran9829
    @suchitrasukumaran9829 7 місяців тому +1

    അങ്ങനെ മാസ്റ്റർ plan നടപ്പാക്കിയത് ആണ് statue of unity.. വിമർശിക്കുന്നവർ പോയി കാണണം... അതിന്റെ പ്രഭാവവും economics ഉം..

  • @thasleemaazmi3376
    @thasleemaazmi3376 8 місяців тому +2

    Voice clear alla..onum kelkkaan patunilla😢... Idhehathinte interview miss cheyyaan patilla..pls

  • @vishnuprakash9546
    @vishnuprakash9546 5 місяців тому +1

    Nalla interview ayirunnu but sound shokam ani..shoo...nallapola kelkkanum patunila

  • @gauthamangauthaman980
    @gauthamangauthaman980 8 місяців тому +3

    22:13 "The most expensive rice in the world is Kinmemai Premium, which is grown in Japan. It sells for around $109 per kilogram."
    😮😮

  • @thasleemaazmi3376
    @thasleemaazmi3376 8 місяців тому +1

    DC Books ഇതിൻ്റെ ശബ്ദം നേരെയാക്കി ദയവ് ചെയ്ത് ഒന്നൂടെ ഇടുവാൻ അഭ്യർത്ഥിക്കുന്നു. സന്തോഷ് സാറിൻ്റെ ഇൻ്റർവ്യൂസ് മിസ്സ് ചെയ്യാൻ പറ്റില്ല. ഇയർ ബഡ് വയ്ക്കുമ്പോ കേൾക്കുന്നുണ്ട് പക്ഷേ സ്വന്തമായി കേട്ടാൽ മാത്രം പോരല്ലോ. അദ്ദേഹം പറയുന്ന content അത്രമേൽ പ്രാധാന്യമാണ്. മറ്റുള്ളവർക്കും കേൾപ്പിച്ച് കൊടുക്കേണ്ടതാണ്. KLF ൻ്റെ മറ്റൊരു vidio ക്കും ഈ പ്രശ്നമില്ല. ഇത് മാത്രമെന്താ ഇങ്ങനെ . ദയവ് ചെയ്ത് പരിഗണിക്കൂ🙏

  • @Niihhaarrr
    @Niihhaarrr 6 місяців тому +2

    27:21 SGK to Sagav Pinarai vijayan✊

  • @ajikadampanad8127
    @ajikadampanad8127 8 місяців тому +2

    ജാതിയെ ആർക്കാണ് പേടി എന്ന വിഷയത്തിൻ്റെ വീഡിയൊ upload ചെയ്യു

  • @harishashokan9274
    @harishashokan9274 5 місяців тому

    ഇതിലെ സൗണ്ട് മനഃപൂർവം നശിപ്പിച്ചതാണോ.? 😮

  • @salmanfarsipkd
    @salmanfarsipkd 6 місяців тому +3

    52:00 mass ❤

  • @noushivlog1120
    @noushivlog1120 5 місяців тому +1

    ഇങ്ങേര് കേരളത്തിൻറെ ടൂറിസ്റ്റ് വകുപ്പ് മന്ത്രിയായി വരണം എന്നാണ് എൻറെ ഒരു ഇത്👍👍👍

  • @sudheeshkumar6227
    @sudheeshkumar6227 8 місяців тому +1

    ബുദ്ധിയുള്ള യുവാക്കൾ നാട് വിട്ട് ചിറക് വിരിച്ച് പറക്കുന്നു. ബുദ്ധിയില്ലാത്ത അടിമകളായ യുവാക്കൾ ഇവിട്ന്ന് വയസ്സൻമാർക്ക് വേണ്ടി അടിപിടികൂടി മരിക്കുന്നു.

  • @ahambrahmasmi1516
    @ahambrahmasmi1516 26 днів тому +1

    24:23 😂

  • @oommencherian614
    @oommencherian614 8 місяців тому +1

    ഓഡിയോ ക്വാളിറ്റി തികെച്ചും മോശമാണ്.
    സന്തോഷ് സാറിൻ്റെ വീഡിയോകൾ ഇടുന്നവർ ദയവായി ഓഡിയോ ക്ലാരിറ്റി നിലവാരം ശ്രദ്ധിക്കുക. അദ്ദേഹത്തിൻ്റെ വാക്കുകൾ അത്രയും അമൂല്യമാണ്.

  • @bensonmathewchamakalayil3280
    @bensonmathewchamakalayil3280 8 місяців тому +2

    Sound clear allatha video enthinu upload cheyyunnu

  • @sajishR
    @sajishR 8 місяців тому +12

    He is the best candidate for the Tourism minister. 🔥🔥🔥

    • @mathewmammen5772
      @mathewmammen5772 8 місяців тому +1

      kammikal tholayamam

    • @F___kIT
      @F___kIT 5 місяців тому

      Not under the LDF or UDF

  • @VijinJames-r1t
    @VijinJames-r1t 7 місяців тому +2

    Sound what happened

  • @jaya2rajanraj811
    @jaya2rajanraj811 4 місяці тому

    ഇമ്മാതിരി പൂ.... മോനെ അവതാരകനാക്കിയ. Klf ടീമിന് നന്ദി

  • @johnphil2006
    @johnphil2006 8 місяців тому +3

    Not only maintanence, we need a proper training to common people, how to use it? That will get only through educational institutions. Unfortunatly, we dont have that practice!

  • @abhay1800
    @abhay1800 8 місяців тому +5

    Sound issues 🤔?

  • @udayaudaya2034
    @udayaudaya2034 8 місяців тому +4

    ഇത്രമാത്രം കൃത്രിമമായി മലയാളം പറയുന്ന ലിജീഷിനെ പോലെ മറ്റൊരാളും ഇല്ല.

    • @Alchemist337
      @Alchemist337 8 місяців тому

      കൃത്യമായി ആണോ

    • @udayaudaya2034
      @udayaudaya2034 8 місяців тому +1

      @@Alchemist337 നീട്ടി നീട്ടി വിറച്ച് വിറച്ച് ...ഏറെക്കുറെ അഴീക്കോട് ൻ്റെ പ്രേത ബാധിതനായി.

    • @trailforammus7699
      @trailforammus7699 Місяць тому

      😂😂😂

  • @shafieerath5012
    @shafieerath5012 8 місяців тому +2

    കേൾക്കുന്നില്ലാ.... കേൾക്കുന്നില്ല

  • @arunramesh8290
    @arunramesh8290 7 місяців тому +1

    Let's imagine.....giving Kerala state to UAE/Singapore/Japan government for 5 to 10 years and see how we will transform.....

    • @sarangbmohankannans9425
      @sarangbmohankannans9425 4 місяці тому

      Ivduthe nattukar onnum sammathikkilla. Politically motivated aanu mikka aalkarum. Baranathil irikkunnavan cheyyunnath Engane mudakkam ennanu prathipaksham nokkunnath. Athinte koode mediayum koodum. Pinne Engane nannavana. Ippo national highway, vizhinham port, krail, Wayanad thuranga patha okkeyum kodiyum pidich thadayan poyittund.

  • @daynheaven
    @daynheaven 8 місяців тому +1

    അതിന് ഇതിൽ ഒന്നും കേട്ട് മനസ്സിലാവുന്നില്ല ..

  • @georgeka6553
    @georgeka6553 7 місяців тому +1

    എന്താ സൗണ്ട് ക്വാളിറ്റി? 😂😂

  • @m-shinas
    @m-shinas 8 місяців тому +3

    38:22 മരപൊട്ടന്മാരല്ല മതപൊട്ടന്മാരാണ് നമ്മുടെ രാജ്യത്ത് കൂടുതലും😢

    • @installallah7427
      @installallah7427 7 місяців тому

      വീതം വാങ്ങി പോയത് മതേതരം ഉണ്ടാകാൻ ആണോ 😂

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 8 місяців тому +2

    Voice theere illallo

  • @umaradhakrishnan8835
    @umaradhakrishnan8835 7 місяців тому +2

    Sound is clear for me.SG as usual with a future,clear mindset & vision ,no doubt.The style of interviewer was a bit depressing,though his questions were almost of quality.Congrats to the team❤

  • @sudheeshkumar6227
    @sudheeshkumar6227 8 місяців тому +2

    മലയാളികളുടെ അഭിമാനമായ ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരക്ക് വിപ്ലവാഭിവാദ്യങ്ങൾ.. ... മനസ്സിലാണ് ആദ്യം വിപ്ലവം (മാറ്റം) ഉണ്ടാകെണ്ടത് എന്ന് തെളിയിച്ച ഒരു ഉത്തമ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കട്ടേ❤

    • @raavan71
      @raavan71 5 місяців тому

      ayyale pidicu communist aakkiyo? ambada..Keeleri Achu Reloaded...

  • @skpskp8179
    @skpskp8179 8 місяців тому +9

    സൗണ്ട് ശോകമാണല്ലോ.

  • @thomasshajan86
    @thomasshajan86 4 місяці тому

    I repeat. The host is very, very, very immature and unprofessional.

  • @thomasshajan86
    @thomasshajan86 4 місяці тому

    Lulu mall ile washroom ine kurichu onnum parayanda.
    When westerners visit the mall, they are seeing Indian toilets in an entire floor.
    Very limited western toilets.
    I heard the news that, someone in Kerala, they didn’t know how to use western toilet and stood on top of the seat the conventional way they would use an Indian toilet.
    The toilet crashed, and the person was injured. Yusuf Ali was forced to replace it with Indian toilets in an entire floor.
    Ridiculous.

  • @manavmc6832
    @manavmc6832 8 місяців тому +2

    Sound illa enn parayunnavarod: Ear phone vech kettaan set aanu💯🙌🙂

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 8 місяців тому +6

    Moderator and guest 🎉🎉🎉

  • @RajendranVayala-ig9se
    @RajendranVayala-ig9se 8 місяців тому +1

    ആയിരം പുസ്തകങ്ങൾ വായിച്ചാൽ കിട്ടുന്ന അറിവ്. പക്ഷേ ആര് കേൾക്കാൻ - നടപ്പിലാക്കാൻ കളങ്ങര മുന്നോട്ട്.

  • @sreerajche
    @sreerajche 7 місяців тому +2

    audio super quality aayond fullum ketu🙏

  • @ajithknair5
    @ajithknair5 7 місяців тому +1

    എനിക്കൊന്നും കേൾക്കാൻ വയ്യ

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 5 місяців тому

    മലയാളിയുടെ അഭിമാനം.SGK .

  • @studymind1084
    @studymind1084 8 місяців тому +2

    Audio issue is there

  • @MoreplusMalayalam
    @MoreplusMalayalam 8 місяців тому +2

    🔊Sound ella

  • @ithanikt7681
    @ithanikt7681 7 місяців тому

    അച്ചതാനന്ദൻ വികസനം മുടക്കിയായിരുന്നു എക്സ് പ്രസ് ഹൈവെ വരുന്നത് മുടക്കി യത് ഇയാളാണ്

  • @midhunjosey
    @midhunjosey 8 місяців тому +1

    Govt ഇതൊക്കെ കേട്ടിട്ട് action എടുത്തിട്ട് മാത്രമേ കാര്യമുള്ളൂ. അത് നടന്നാൽ നല്ലത്

  • @Sudhanekkoth
    @Sudhanekkoth 8 місяців тому +2

    Now he is ready for politics