തെറി കേൾക്കാൻ നാണമില്ലെങ്കിൽ | സാമ്രാജിന്റെ ചോദ്യത്തിന് SGK യുടെ മറുപടി

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 401

  • @josoottan
    @josoottan 7 місяців тому +534

    നിങ്ങൾ അഭിമാനിക്കണം mr ഫാസിൽ! ഏതെങ്കിലും നടിയുടെ ചാനലിനോ ഭക്ത ചാനലിനോ എന്റർടൈൻമെന്റ്ചാനലിനോ മറ്റോ ഉള്ള ലൈക്കോ വ്യൂസോ ഇതിനില്ല, കാരണം തലയിൽ രക്തയോട്ടമുള്ളവർ എണ്ണത്തിൽ കുറവായിരിക്കും!😊😊😊

    • @daggerfern
      @daggerfern 7 місяців тому

      മുതുകാടിനെ വെളുപ്പിക്കാൻ ശ്രമിച്ചു മൂഞ്ചിയതാണ്

    • @raheemp5250
      @raheemp5250 7 місяців тому

      ❤❤❤👍

    • @raheemp5250
      @raheemp5250 7 місяців тому

      ❤❤❤👍

    • @raheemp5250
      @raheemp5250 7 місяців тому +10

      ഇരുട്ടിലേക്ക് നയിക്കാ൯ നിരവധി മാധ്യമങ്ങളുണ്ട് ..
      പക്ഷേ വെളച്ചത്തിലേക്ക് നയിക്കാ൯ ഇതു പോലെ അപൂ൪വ്വ൦ ചിലരേ ഉള്ളൂ
      അത്തരക്കാളെ വെളിച്ചത്തിന്റെ ശത്രുക്കൾക്കു൦ ഇരുട്ടിൽ അടച്ചിടപ്പെട്ടവ൪ക്കു൦ വെറുപ്പുമാണ്
      അഭിനന്ദനങ്ങൾ ❤❤❤👍

    • @AlQuranMalayalam
      @AlQuranMalayalam 7 місяців тому

      😂

  • @ViniKt-id3nv
    @ViniKt-id3nv 7 місяців тому +81

    അനുഭവങ്ങളിലൂടെ നേടിയെടുത്ത അറിവ്. നമിക്കുന്നു SGk സാർ.

  • @kumarankutty2755
    @kumarankutty2755 7 місяців тому +39

    സന്തോഷ് ജോർജിന് വലിയൊരു നന്ദിയുണ്ട്. ഇന്നത്ത യുവ തലമുറയുടെ കാഴ്ചപ്പാടിൽ സമൂലമായ മാറ്റം വരുത്താൻ നിങ്ങളെപ്പോലുള്ളവരുടെ ആഹ്വാനങ്ങൾക്കും ഉപദേശങ്ങൾക്കും കഴിയും.

  • @easowtv8791
    @easowtv8791 7 місяців тому +78

    വളരെ വ്യക്തത ഉള്ള ആശയം, അനുഭവത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിച്ച സന്തോഷ് ജോർജ് കുളങ്ങര സാറിന് നന്ദി... 🙏

  • @chandramathykallupalathing413
    @chandramathykallupalathing413 7 місяців тому +26

    37 വര്‍ഷമായി പ്രവാസി ആയി ജീവിക്കുന്ന ഞാന്‍ ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. മറ്റൊരു രാജ്യത്ത്, എത്ര ഉയര്‍ന്ന നിലയില്‍ ആണെങ്കിലും നിങ്ങള്‍ രണ്ടാം തരം പൗരന്‍ തന്നെയാണ്. രണ്ട് മൂന്ന് തലമുറയായി American citizen ആയി ജീവിക്കുന്ന ആളാണ് എങ്കിലും അവര്‍ American എന്ന് പറയില്ല, Indian American ,Pakistan American, Arab American എന്നൊക്കെയാണ് പറയുക. ഇന്ത്യയില്‍ നിന്ന് പോകുന്ന nurses നെ, അവര്‍ എത്ര കഴിവുള്ളവര്‍ ആണെങ്കിലും Germany യില്‍ surgery assistant ചെയ്യാന്‍ നിയോഗിക്കില്ല, എന്തിന്‌ operation theatre ല്‍ കയറ്റുക പോലും ഇല്ല. മലയാളി nurses തന്നെ പറഞ്ഞ അറിവാണ്.

  • @CM-mw8qd
    @CM-mw8qd 7 місяців тому +27

    😂spontaneous ആയ മറുപടി ആണെങ്കിലും വളരെ കൃത്യവും ആധികാരികവുമായ അനുഭവത്തിൽ നിന്നുമുള്ള മറുപടി.. 🙏

  • @SukumaranKuppoth
    @SukumaranKuppoth 7 місяців тому +9

    ദീർഘ വിഷ ണവം രാജ്യത്തെ ജനങ്ങളെ സ്വയം പര്യപ്പതയിലെ ക്കു നയിക്കുന്നു ചിന്തിക്കുക പ്രവർത്തിക്കുക സാറിൻ്റെ വാക്കുകൾ ഉയർന്നു എണിക്കട്ടെ ഭാരതം അഭിനന്ദനം ജോർജ്ജ് കുളങ്ങര സാറിനു

  • @SureshKumar-or8sq
    @SureshKumar-or8sq 7 місяців тому +76

    100% ശരിയാണ്, ഞാൻ 26 വർഷം കേരളത്തിന് വെളിയിൽ പല സ്ഥലങ്ങളിലും ജോലി ചെയ്ത് ഇപ്പൊൾ ട്രാൻസ്ഫർ ആയി നാട്ടിൽ വന്ന് 2 വർഷം ആയി ജോലി ചെയ്യുന്നു... മറ്റുള്ള സംസ്ഥാനങ്ങളിൽ ജോലി ചെയ്യുമ്പോൾ എപ്പോഴും നമ്മൾ ഒരു വരത്തൻ എന്നുള്ള മുദ്ര എപ്പോഴും ഉണ്ടാകും, പക്ഷെ നല്ല നിലവാരം , അടിസ്ഥാന സൗകര്യങ്ങൾ , ബിസിനസ് സൗകര്യങ്ങൾ,, എഡ്യൂക്കേഷൻ , ഇതൊക്കെ ആഗ്രഹിക്കുന്നു എങ്കിൽ നാട്ടിൽ കിട്ടില്ല... എത്ര ഉണ്ടെങ്കിലും ഒരു ദരിദ്രൻ ആയേ നാട്ടിൽ നമ്മുക്ക് തോന്നുക ഉളളൂ..

    • @JeesJohnsonk
      @JeesJohnsonk 7 місяців тому +3

      Correct allaa vere nation il poya nallathanu

    • @anilkumar1971
      @anilkumar1971 7 місяців тому

      💯

    • @JayasreeJayasree-sn9xw
      @JayasreeJayasree-sn9xw 7 місяців тому +4

      വയനാട്ടിൽ ജനിച്ചു.... അല്പകാലം അച്ഛന്റെ സ്വദേശമായ മലപ്പുറം ജില്ലയിൽ.... ജീവിതത്തിന്റെ നല്ല ഭാഗം കോഴിക്കോട്.... ഇപ്പോൾ 15 വർഷമായി പാലക്കാട്‌.... എല്ലാം കേരളത്തിൽ തന്നെയല്ലേ.... പക്ഷെ ഞാൻ ഇപ്പോഴും പലരുടെയും കണ്ണിൽ വരത്തനാണുപോലും 😭😭😭ലോകമേ തറവാട് 👍അതാണ് ശരിയായ കാഴ്ചപ്പാട്.... ഭാഷയും സംസ്കാരവും ഭക്ഷണവും ഒക്കെ താത്കാലികമായി ചില പ്രയാസങ്ങൾ വരുത്തി എന്ന് വരാം.... No Problem👍അതിനെ മറി കടന്നു മുന്നോട്ട് പോകണം.... അല്ല പിന്നെ 🤣🤣🤣

  • @sanusatheesan4809
    @sanusatheesan4809 7 місяців тому +32

    പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ നാട്ടിൽ മികച്ച ഒന്നും തന്നെ കിട്ടുന്നില്ല. പക്ഷേ അത്യാവിശ്യം വിദ്യാഭ്യാസവും നല്ല രീതിയിലുള്ള കഴിവുകളും ഉള്ളവർ അത് മറ്റു രാജ്യങ്ങളിൽ പോയി ഉപയോഗപ്പെടുത്തുമ്പോൾ ഇപ്പോഴുള്ള പോലെ തന്നെ നമ്മുടെ നാട് വീണ്ടും തുടരും. ഒരു മാറ്റവും ഇല്ലാതെ. ക്ഷമയോടെ നമ്മുടെ ചെറുപ്പക്കാരും വിദ്യാസമ്പന്നരും മറ്റുള്ളവരും നമ്മുടെ നാടിന് തന്നെ ഇവയെല്ലാം നൽകുകയാണെങ്കിൽ വരുംതലമുറയ്ക്ക് അതൊരു ഉപയോഗമാണ്. വരുംതലമുറയ്ക്ക് മറ്റൊരു നാട്ടിൽ പോയി നല്ല ജീവിതനിലവാരം ഉണ്ടാക്കേണ്ടി വരില്ല. നമ്മളാണ് നമ്മുടെ നാടിനെ മാറ്റേണ്ടത്.

  • @rameezmohammed9369
    @rameezmohammed9369 7 місяців тому +78

    💯 ഏറ്റവും വലുത് നമ്മുടെ നാട് തന്നെയാണ് 🇮🇳❤️.. ഏത് രാജ്യത്ത് പോയാലും നമ്മൾ രണ്ടാം തരക്കാരാണ് .. അത് എത്ര വലിയ ശമ്പളം കിട്ടുന്ന ആളാണെങ്കിലും

  • @revathyrk18690
    @revathyrk18690 7 місяців тому +47

    എന്തെങ്കിലും കാര്യത്തിന് ഒരാൾ നാണമില്ലാതെ തെറികേൾക്കാൻ നിൽക്കുന്നുവെങ്കിൽ ആ കാര്യത്തിനോടുള്ള passion അതിന് കൊടുക്കുന്ന value എത്രയായ്രിക്കും☺️❤️

  • @deveshd5880
    @deveshd5880 7 місяців тому +27

    സാമ്രാജിന് കൊടുത്തത് കിടു കിടുക്കാച്ചി മറുപടി.... 👌👌👌👍👍👍👍❤❤❤❤

    • @bijudevasia4416
      @bijudevasia4416 7 місяців тому +1

      ഭാഷ കുറച്ചു കൂടി decent ആക്കാം.

  • @Maharajastudiorajan
    @Maharajastudiorajan 7 місяців тому +4

    ശരിയായ കാര്യമെന്ന് എനിക്ക് തോന്നുന്നു. ഞാനും ഒരു ലോക സഞ്ചാരിയാണ്. ആശയം വിശദമാക്കി സംസാരിക്കാൻ അറിയില്ല. ഈ കാര്യങ്ങളെല്ലാം എനിക്ക് നേരിട്ട് പിടികിട്ടിയിട്ടും ഉണ്ട്. സന്തോഷ് ജോർജ് കുളങ്ങര യെ കൈ കൂപ്പുന്നു .

  • @sureshm1808
    @sureshm1808 7 місяців тому +27

    ഇതാണ് ശരിയായ മോട്ടിവേഷൻ ❤❤❤. യഥാർത്ഥമായ കാര്യങ്ങൾ ❤❤❤

  • @MATHEWLB
    @MATHEWLB 7 місяців тому +9

    അഭിപ്രായ സ്വാതന്ത്ര്യം, വ്യക്തി സ്വതന്ത്രം,നമുക്ക് ഒരു വില ഇതൊക്കെ കിട്ടണം എങ്കിൽ സ്വന്തം നാട് തന്നെ വലുത് ..ipol ഉള്ള രാജ്യത്ത് ഇരുന്നു അവരെ കുറ്റം പറഞ്ഞു വിമർശിച്ചാൽ അകത്തു പോകും .അതാണ് നമ്മുടെ നാട് വലുത് SGK പറഞ്ഞ പോലെ നമ്മുടെ ഒക്കെ ഉള്ളിൽ ഉണ്ട് പക്ഷെ ...😊

  • @Trenderxyz
    @Trenderxyz 7 місяців тому +135

    നമ്മൾ എങ്ങനെ ബംഗാളികളെ കാണുന്നു, തമിഴൻ മാരെ കാണുന്നു, അത് പോലേ തന്നെ ആണ് മറ്റുള്ള രാജ്യങ്ങളിൽ നമ്മളും

    • @bestbuddies123
      @bestbuddies123 7 місяців тому +1

      Thettanu .nammude view point anathu.

    • @jebinjames9593
      @jebinjames9593 7 місяців тому +10

      @@bestbuddies123 no he is right, experienced fact

    • @S-k4q
      @S-k4q 7 місяців тому +2

      സത്യം ☹️

    • @Ayodhya120
      @Ayodhya120 7 місяців тому

      ലോകത്തിൽ ഏറ്റവും കൂടുതൽ racist കളായ കൂട്ടമാണ് ഇന്ത്യക്കാർ

    • @reliesh5885
      @reliesh5885 6 місяців тому

      Correct 💯%

  • @jominjoychacko
    @jominjoychacko 7 місяців тому +57

    "ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും”-വൈലോപ്പിള്ളി

    • @dencydency8117
      @dencydency8117 7 місяців тому +1

      അതൊക്കെ ഒരു കാലഘട്ടത്തിൽ മാത്രം.

    • @jominjoychacko
      @jominjoychacko 7 місяців тому

      @@dencydency8117 വിശദീകരിക്കാമോ

    • @annievarghese6
      @annievarghese6 7 місяців тому +1

      ഗ്രാമത്തിലെ വെളിച്ചം നല്ലതുതന്നെ പക്ഷേ എത്ര മാറ്റംഉണ്ടായാലൂം ചുവന്ന കൊടി കുത്തി തൊഴിൽ മുടക്കുന്ന വരെ നശിപ്പിച്ചു നാറാണകല്ലുപിടിപ്പിച്ചു ജീവിതം ഒരു മുഴം കയറിൽ തൂങ്ങും രണ്ടാമതു കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ നേഴ്സറി മുതൽ ലക്ഷങ്ങൾ ഫീസും കൊടുത്തു പഠിക്കണം ആസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളിൽ പ്ലസ് ടു വരെ വിദ്യാഭ്യാസം ഫ്രീ യാണു മൂന്നാമതു ഗവൺമെന്റ് ജോലി ക്കു പിൻവാതിൽ നിയമനം ഇപ്പൊൾ ചീപിയെം വ്യാജ ഡിഗ്രി ക്കാർക്ക് മാത്രം ജോലി നൽകുന്നു കുട്ടികളുടെ ഭാവി ഓർത്താണു കൂടതൽ ആൾക്കാരും രാജ്യം വിടുന്നതു സന്തോഷ് സാർ പറഞ്ഞതു ശരിയാണ് വിദേശരാജ്യങ്ങളിൽ ഉള്യവരൂടെ പെരുമാറ്റം ഭാരതത്തിൽ ഒരു വനിത അൻപതുവർഷത്തിനു പോലെയായി മരുമകളായി വന്നിട്ടു അവരെ അംഗീകരിക്കാൻ ഇന്നും ഭാരതീയർ തയ്യാറാകുന്നില്ല നമ്മളെ എല്ലാവരും അംഗീകരിക്കണം

    • @jominjoychacko
      @jominjoychacko 7 місяців тому

      @@annievarghese6 എൻ്റെ കമൻ്റിനുള്ള മറുപടിയാണോ സുഹൃത്തേ.. മനസ്സിലായില്ല.

    • @annievarghese6
      @annievarghese6 7 місяців тому +1

      @@jominjoychacko അല്ല സഹോദരൻ പൊതുവായ കാര്യം പറഞ്ഞതാണു അടുത്ത് ദിവസം പത്തനംതിട്ട യിൽ ഉണ്ടായ സംഭവം അറിഞ്ഞു കാണുമല്ലോ അടവിഎക്കോ ടൂറിസം കൊടി കുത്തി വനിതാ പൊലീസ് കാരെതല്ലി ചീപിയെമ്മിൻ്റെ ഏരിയാ സെക്രട്ടറി അടച്ചു പൂട്ടിച്ചു ഇങ്ങനെ എത്ര വ്യവസായ ശാലകൾ വർക്കും ഷോപ്പുകൾ എന്തൊക്കൊ അക്രമങ്ങളാണു നമ്മുടെ നാട്ടിൽ നടക്കൂന്നതു ഞങ്ങൾ അൻപതു വർഷമായി കേരളത്തിനു വെളിയിൽ ബിസ്സിനസ്സ് ചെയ്തു നല്ല രീതിയിൽ കഴിയുന്നു ഇവിടെ കൊടി കുത്താനും ഇലക്ഷൻ രണ്ടിനും ആരും വരില്ല ചുവപ്പിന്റെ പേടിക്കാതെ ജീവിക്കാം

  • @jelavunkal
    @jelavunkal 7 місяців тому +14

    I respect Mr Sathosh George . He is right. He proved that with his life and ability.

  • @astro_ma_n
    @astro_ma_n 7 місяців тому +61

    ഒരുപാട് ആശയങ്ങൾ കേരളത്തിലുള്ളവർക്ക് ഉണ്ട്... അവസരം ലഭിക്കാതെ തേഞ്ഞ് തീരുന്നു

    • @arunkumar.k
      @arunkumar.k 7 місяців тому +1

      നമ്മൾ മാറ്റങ്ങളായി മുന്നോട്ട് വരാൻ പറയുന്ന വീഡിയോ അടിയിൽ തന്നെ അവസരം ലഭിക്കുന്നില്ലെന്ന് കരയണ്ട

    • @sanusatheesan4809
      @sanusatheesan4809 7 місяців тому

      Zero yil ninnu lookam ariyunna palarum ayitheernna maharadhanmmarkku arkkum arum avasaram vachu koduthittilla... Avar avarude vazhikal vettithelichavar anu..

  • @meenukrishna07
    @meenukrishna07 7 місяців тому +2

    Wow wow wow 👏👏👏👏👏
    What a speech
    etrayo kaalamayi arenkilum okke itonnu janangalodu paranjirunne enkil ennu aashichittund

  • @ajeshmonk3179
    @ajeshmonk3179 7 місяців тому +129

    മീൻ ബിസിനസ്ലൂടെ കോടികൾ ഉണ്ടാക്കിയാലും പുച്ഛം തന്നെ അതാണ് ഇവിടുത്തെ കാര്യം

    • @sreekanthhere
      @sreekanthhere 7 місяців тому +3

      Sathyam

    • @AKM93
      @AKM93 7 місяців тому

      അത് നമ്മുടെ സിനിമകളിൽ പോലും അങ്ങനെ ആണ്. പണക്കാരെ മണ്ടന്മാരും തമാശയും ആയാണ് മിക്കവാറും കുറച്ചുകാലം മുമ്പ് വരെ ചിത്രീകരിചിരിക്കുന്നത്. അത് മീൻ ബിസിനസ്, ആക്രി കച്ചവടം തുടങ്ങിയവയൊക്കെ. ഈ ചിന്താഗതി ആണ് കേരളത്തെ നശിപ്പിച്ചത്

    • @bincyphilip5891
      @bincyphilip5891 7 місяців тому +29

      തോന്നൽ ആണ്. മറ്റുള്ളവരെ ബഹുമാനിക്കാൻ ശീലിച്ചിട്ടുള്ളവർ പുച്ഛിക്കില്ല . പുച്ഛിക്കുന്നവർ എന്ത് കണ്ടാലും പുച്ഛിക്കും. അത് നോക്കേണ്ട കാര്യമില്ല.

    • @am7marty
      @am7marty 7 місяців тому +5

      മീൻകാർ ❤️,my dream🔥

    • @ANASTP-o6b
      @ANASTP-o6b 7 місяців тому +3

      ee pucham pedichu jeevikunnavare kurichalla pulli paranjathu.thaankal aa puchathe ennu face cheyunno annu vijayathinte aathayilekku kayaraam

  • @kaladharanneelakantan5704
    @kaladharanneelakantan5704 5 місяців тому

    സന്തോഷിന്റെ അഭിപ്രായത്തോട് 100 % യോജിക്കാന് കഴിയുന്നില്ല. കൂടുതലും വസ്തുതകൾ തന്നെയാണങ്കില് കൂടി ... . ഇത്രയും ജനത്തിന് കഴിയുവാനുള്ള റിസോർസ് ഒന്നും തന്നെ ഇവിടെയില്ല... .അത് തൊഴിലോ, ഭൂമിയോ, സമ്പത്തോ ഒക്കെ യാവാം...ഏറ്റവും മോശം രാഷ്ട്രീയ കാലാവസ്ഥയിൽ ,ജാതി/മത അടിസ്ഥാനത്തിൽ മനുഷ്യനെ സാമൂഹികമായി അകറ്റി നിർത്തുന്ന നിലയിൽ എത്രകണ്ട് നമുക്ക് പുരോഗമിക്കാനാവും .. രണ്ടാം തരം പൌരന്മാർ ആയിരിയ്ക്കുന്ന കാലം ഒന്നോ രണ്ടോ തലമുറകൊണ്ട് മാറാനുള്ളതെയുള്ളൂ . അമേരിക്കൻ പ്രസിൻഡ് ആകാൻ സാദ്യതായുള്ള വ്യക്തിയുടെ പൂർവ തലമുറ ആരായിരുന്നു . വർഷങ്ങളോളം നമ്മെ അടക്കി ഭരിച്ച ബ്രിട്ടന് ആരാണ് ഇന്ന് ഭരിക്കുന്നത് ... അടുത്ത തലമുറയെങ്കിലും എവിടെയെങ്കിലും പോയി രക്ഷപെടട്ടെ എന്നതല്ലേ അഭികാമ്യം..

  • @RajahHindusthani
    @RajahHindusthani 7 місяців тому +34

    1. ചോദ്യം സ്പഷ്ടം ആയിരിക്കണം, സ്ഫുടം ആയിരിക്കണം...എന്നാല്‍ ഹ്രസ്വവും ആയിരിക്കണം.
    2. അറിഞ്ഞത് പ്രകടിപ്പിക്കാനല്ല, അറിയാത്തത് അറിയാൻ ആയിരിക്കണം ചോദ്യം.

  • @krishnan9347
    @krishnan9347 7 місяців тому +33

    ഇതിൽ കൂടുതൽ ഒരാൾ ജനങ്ങളെ ബോധവൽക്കരിക്കും.... നമ്മൾ മറേണ്ടതത് നമ്മളേക്കാൾ ആവശ്യം നമ്മുടെ അടുത്ത തലമുക്കാണ് ..

  • @sajeert47
    @sajeert47 7 місяців тому +2

    ബൂലോക തോൽവിയായ നമ്മുടെ വിദ്യാഭ്യാസ മന്ത്രി.... നമ്മുടെ ഏറെക്കുറെ ശാപവും അങ്ങേരു തന്നെ

    • @GANGADHARANAREEKKARA
      @GANGADHARANAREEKKARA 7 місяців тому

      ഓണം നേരത്തേ വന്നത് കൊണ്ട് പാഠപുസ്തകം......

  • @meenukrishna07
    @meenukrishna07 7 місяців тому +1

    Well said 👏👏👏
    The one who succeed in our own country always get respect from everyone

  • @geethakumar601
    @geethakumar601 7 місяців тому +1

    True .what you told is 100percentage correct 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @VishbinPrayanhairstylist
    @VishbinPrayanhairstylist 7 місяців тому +3

    Sarinte motivation words UA-cam kanduu oru Samrambam Thudangii vijayathil ethyaa ahlanu Njan ennangilum nerittu kananam ennundu

  • @shankumar8568
    @shankumar8568 7 місяців тому +3

    Kure nalukalkku sesham. Fazil broyude oru nalla video.. Sprr..inganeyokke mathi..

  • @KrishnaKumarS-zt4oq
    @KrishnaKumarS-zt4oq 7 місяців тому +1

    Really he is more inspiring than any motivational speakers in our country. His words speaks the reality of world and also convince us to do change our regular thinking pattern, which really is the need of the hour.

  • @Mani_parayil
    @Mani_parayil 7 місяців тому +26

    ❤ sgk

  • @bijuthomas5868
    @bijuthomas5868 6 місяців тому

    True we should be catalyst for changes here...

  • @vijayangovindan6917
    @vijayangovindan6917 6 місяців тому

    Outstanding. Santhish George sir.❤❤❤❤❤❤❤❤❤❤❤❤❤

  • @abhijithacharyasravi9243
    @abhijithacharyasravi9243 7 місяців тому +40

    Iam from uk, pulli paranjay correct aanu racism kuduthal aanu

    • @user-tq6gl5bg2l
      @user-tq6gl5bg2l 7 місяців тому

      😂😄

    • @kalippan.
      @kalippan. 7 місяців тому +1

      എന്ത് ചെയ്യാൻ ഒക്കും

    • @stalwarts17
      @stalwarts17 7 місяців тому

      Ivide nalla leaders illa! ​@@kalippan.

    • @BondJFK
      @BondJFK 7 місяців тому +2

      @@kalippan. Reduce immigration . Ellavarum koode angottu poyal avide ullavarkku thane job illya, appo avar natural ayi racism kanikkum

    • @BondJFK
      @BondJFK 7 місяців тому

      Control immigration from india otherwise everyone will face discrimination and racism including tourist, Soon Europe will go back to 1930s germany

  • @sanithavijayakumar1486
    @sanithavijayakumar1486 7 місяців тому +14

    ഇവിടെ എന്തെങ്കിലും മാറ്റം വരണമെങ്കിൽ ഭരണത്തലപ്പത്തിരിക്കുന്നവർക്ഖ് മിനിമം വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കണം.കൂതറരാഷ്ട്രീയക്കാർ ഒരു മേഖലയിലും അധികാരം കാണിക്കാൻ അനുവദിക്കരുത്.തെറ്റ് ചെയ്യുന്നവരുടെ ശിക്ഷ കഠിനവും കർക്കശവും ആക്കണം.ഇതെല്ലാം നടക്കാത്ത സ്വപ്നം മാത്രം.

    • @sanusatheesan4809
      @sanusatheesan4809 7 місяців тому

      Ethu sector ano kayikaryam cheyyunnathu.. Athinte atleast oru collage digree enkilum venam minister akunnathinu

    • @devdas8596
      @devdas8596 7 місяців тому +2

      Keralathil dr. Sivankuty llb😂😂😂😂

  • @shajikalarikkal2512
    @shajikalarikkal2512 7 місяців тому +9

    പൊളിച്ചു SGK

  • @niyasniyas1770
    @niyasniyas1770 7 місяців тому +5

    നമ്മുടെ രാജ്യം ഇന്ത്യ നമ്മുടെ നാട് കേരളം നമ്മുടെ നാട്ടിൽ വില കിട്ടുകയില്ല

  • @AjithMuttath
    @AjithMuttath 7 місяців тому +24

    ലോക്കത്തിൽ ഏറ്റവും വലിയ ഭാഗ്യം കുടുംബറ്റത്തിന്റെ കൂടെ ജീവിക്കാൻ പറ്റുന്നത് .എല്ലാം വേണം പക്ഷെ ഒന്നും കൊണ്ട് പോകാൻ പറ്റില്ല. അപ്പൊ പൈസ ഉണ്ടാക്കുക്ക കുടുംബത്തോട് ഒപ്പും സന്തോഷം ആയി ജീവിക്കുക്ക

  • @BijuPs-yj6ky
    @BijuPs-yj6ky 7 місяців тому +2

    ആ സ്റ്റേജിൽ നിന്നും കോട്ടും കണ്ണാടിയും വച്ചു നടന്നു പോയ ചേട്ടൻ ആരാണ്..

  • @rathikarthikeyan1544
    @rathikarthikeyan1544 6 місяців тому

    A person whom I respect a lot❤❤❤❤

  • @sobhanaashok1694
    @sobhanaashok1694 7 місяців тому +9

    ഇതായിരിക്കട്ടെ നമ്മുടെ പുതിയതലമുറയുടെ ചിന്തയും ഭാവിയും
    Sgk 🙏🏼

  • @sajeev8400
    @sajeev8400 7 місяців тому +1

    Our India ...Jai Hind

  • @jobymichael8685
    @jobymichael8685 7 місяців тому +5

    Ansdha. Viswasangalk. Ethire. Ulla. Porallikal. Santhosh. George. Fasil. 💞💞👏👏👍

  • @sherif.T
    @sherif.T 7 місяців тому +2

    നമ്മുടെ നാട്ടിൽ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ അവഹേളിക്കൽ ആണ് ഒരു പാവപ്പെട്ടവന് കിട്ടുന്ന ആദരവ് കേരളത്തിൽ

  • @Shimitha_ashif
    @Shimitha_ashif 7 місяців тому +6

    Good words❤

  • @adhilroshan9384
    @adhilroshan9384 7 місяців тому +3

    KERALA BEST CHANNEL : SAFARI❤❤❤❤❤❤ BEST MEN : SANTOSH GEORGE KULANGARA SIR.....♥️♥️♥️♥️

  • @femyrj
    @femyrj 7 місяців тому

    Sir correct aanu paranje.... To that parents question... എന്നോടും അനുഭവസ്ഥർ പറഞ്ഞിട്ടുണ്ട്. ഇതേ reply... അവിടുത്തെ systems എല്ലാം.

  • @JohnsonJ-bg5uj
    @JohnsonJ-bg5uj 7 місяців тому

    Sir, Your remarks on developments of a country and education are based on facts .These remarks should make the eyes of authorities open.

  • @ashaashok6812
    @ashaashok6812 6 місяців тому +1

    Correct sir

  • @asimasim4467
    @asimasim4467 7 місяців тому +7

    മറ്റുള്ള നാട്ടിൽ അവിടത്തുകാരുടെ അടിമകളെ പോലെയാണ് നമ്മൾ

  • @vinukasthoori1588
    @vinukasthoori1588 6 місяців тому

    സന്തോഷ് ജോർജ് .....❤❤🎉🎉🎉

  • @shylajo9792
    @shylajo9792 7 місяців тому

    💯 persentage 👌👌👌👌👌 truth 👍👍👍👍

  • @FreeZeal24
    @FreeZeal24 7 місяців тому +1

    ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ, നമ്മൾ ചിന്തിക്കും, "എനിക്ക് പ്രാവിനുള്ളത് പോലെ ചിറക് ഉണ്ടായിരുന്നെങ്കിൽ..." ഞാൻ പറന്നു പോയി... 🤔

  • @bijukarun962
    @bijukarun962 7 місяців тому +19

    സർ പഞ്ചായത്ത്ലൈസെൻസ് കിട്ടണമെങ്കിൽഎത്ര പ്രാവശ്യം ..

  • @josegeorgekadakampallil8055
    @josegeorgekadakampallil8055 6 місяців тому

    I agree with you Santhosh Kulangara.

  • @എമ്പോക്കി
    @എമ്പോക്കി 7 місяців тому

    ഇന്‍സ്പിരേഷന്‍റെ ഒരു കടലാണ് സന്തോഷ് സര്‍ അങ്ങ്... 🙏🙏🥰🥰🔥

  • @thanku21
    @thanku21 7 місяців тому +19

    കേരളം ഏറ്റവും കൂടുതൽ കച്ചവട പ്രതികൂല സംസ്ഥാനമാണ് അതിന്റെ പൂർണ ഉത്തരവാദിത്വം ഇപ്പോഴത്തെ സർക്കാരിനുമാണ്.

    • @Socrates___
      @Socrates___ 7 місяців тому

      ഏത് കച്ചവടത്തിന് ആണ് കേരളത്തിൽ പ്രതികൂല അവസ്ഥ

    • @crpd1731
      @crpd1731 7 місяців тому +6

      ​@@Socrates___ നോക്ക് കൂലി ഒഴികെ😂😂😂

    • @chachuzepachu
      @chachuzepachu 7 місяців тому

      ​@@Socrates___കച്ചവടം എന്ന് പറഞ്ഞത് പെട്ടിക്കടയോ മാളോ മാത്രമല്ല, വ്യവസായവും കച്ചവടം തന്നെയാണ്, ഈ കേരളം വ്യവസായിക സൗഹൃദ സംസ്ഥാനം അല്ല, അല്ലാതാക്കി കമ്യുണിസ്റ്റ് പാർട്ടിയും എല്ലാ പാർട്ടിയുടെ യുണിയനുകളും.
      അത് താൻ എത്ര ഇല്ല എന്ന് പറഞ്ഞാലും.
      അത്രതന്നെ വൃത്തികെട്ട ചില ഡിപ്പാർട്മെന്റുകൾ ആണ് പൊല്യൂഷൻ കണ്ട്രോൾ ബോർഡ് മുതൽ താഴോട്ട് വ്യവസായവും ആയി ബന്ധപ്പെട്ട് കിടക്കുന്ന ഐറ്റംസ്,,, ആ മലരന്മാർ കരുതുന്നത് ഉണ്ടാവുന്ന വ്യവസായം തടയാനാണ് ഇവന്മാരെയൊക്കെ സർക്കാർ വെച്ചേക്കുന്നത് എന്നാണ്.

    • @Socrates___
      @Socrates___ 7 місяців тому

      @@crpd1731 നോക്ക് കൂലി കച്ചവടം ആണോ , നോക്ക് കൂലി CITU ക്ക് മാത്രമേ ഉള്ളൂ അല്ലേ

    • @thayyil69
      @thayyil69 7 місяців тому

      ഇന്ത്യ ഇങ്ങിനെ ആയി പോയതിൻ്റെ ഉത്തരവാദിത്വം കോൺഗ്രസ്സിനും, BJP ക്കും.

  • @sajimonkr2479
    @sajimonkr2479 7 місяців тому

    നിങ്ങൾ ഒരു മഹാൻ ആണ്

  • @rajanius01
    @rajanius01 7 місяців тому +3

    Well said ❤

  • @paulfrancis2081
    @paulfrancis2081 6 місяців тому

    Mr.SGK, speaks the facts and the realities. Keralites in particular need to change their attitudes! If we were once slaves to casteism, and then to invaders, now are slaves to politics and religion. We need to change! We need to think differently!

  • @prathyuprathyus7185
    @prathyuprathyus7185 5 місяців тому +1

    ഒരു വർഷത്തേക്ക് ഇദ്ദേഹത്തിന് ആ CM സ്ഥാനം ഒന്നുകൊടുക്കാമോ, കേരളം no1 ആകും ഉറപ്പ് 💯

    • @slowrider225
      @slowrider225 5 місяців тому

      Sathyam

    • @sakeersakkeer6320
      @sakeersakkeer6320 5 місяців тому

      ഒരു കോടി കുത്തി അതില്ലാതാക്കും 😄

  • @santhoshkumarp5783
    @santhoshkumarp5783 4 місяці тому

    Right👍👍👍

  • @meowrbius
    @meowrbius 7 місяців тому +3

    ഭരണാധികാരികളും, രാഷ്ട്രീയക്കാരും, ജനങ്ങളുമെല്ലാം തമ്മിൽ ഒരു ഒത്തൊരുമ അത്യം ഉണ്ടാവണം. അത് ഇല്ലാതടത്തോളം കാലം ഈ അവസ്ഥ ഒരു ഊരാകൂടുക്ക് ആയി തന്നെ നിൽക്കും.

  • @kariappuramjeevan6152
    @kariappuramjeevan6152 7 місяців тому

    I came to Switzerland 1999,22 years old as a Student. Now they changed rules.

  • @weearefriends
    @weearefriends 6 місяців тому

    Our society is still 30 years back

  • @sanjaync
    @sanjaync 7 місяців тому +10

    പക്കോട🥨 വിൽക്കാൻ പറഞ്ഞപ്പോൾ പുച്ഛം...
    കരിമീൻ🐠 വിൽക്കാൻ പറഞ്ഞപ്പോൾ ഇഷ്ടം... 🙏

  • @jayarajvirat18vm88
    @jayarajvirat18vm88 7 місяців тому +4

    SGK 😍❤️🔥

  • @gamingpop555
    @gamingpop555 7 місяців тому +3

    Whatever he's telling is 100 % truth ......when a mallu has problem he can't defend against anyone outside.....mallus are best to fight themselves

  • @anicekurian5256
    @anicekurian5256 7 місяців тому

    Excellent 👌

  • @sameerktalain2672
    @sameerktalain2672 7 місяців тому

    സന്തോഷ് കുളങ്ങര പറഞ്ഞ തൊക്കെ ശരിയാണ്
    പക്ഷെ പുതിയ തലമുറകൾ രണ്ട് ലക്ഷം 3 ലക്ഷം നല്ല ശമ്പളം നല്ല ലൈഫ് ഒക്കെ പ്രതീക്ഷിക്കുന്നു. ഈമുന്നിൽ ഇരിക്കുന്ന കുട്ടികളിൽ പലരും വിദേശത്തേക്ക് പോവാൻ ആഗ്രഹിക്കുന്നവരാണ്. പറയാൻ എളുപ്പം കഴിയും
    എത്ര പേർ അംഗീകരിക്കും

  • @sajeevsubbu
    @sajeevsubbu 7 місяців тому

    നമ്മുടെ രാഷ്ടീയ കോമരങ്ങൾക്ക് കൃത്യമായ ഉപദേശം ആണിത്

  • @MANUKRISHNAN008
    @MANUKRISHNAN008 7 місяців тому +1

    Please disable the noise cancellation added to the sound. Its over clipping

  • @a4amardeep566
    @a4amardeep566 7 місяців тому +3

    What a Man-------- One and only SGK ❤❤❤❤❤❤❤❤

  • @RajRaj-sf2ym
    @RajRaj-sf2ym 7 місяців тому +29

    എന്ത് സംരംഭം സർ... പലതും ഇവിടുത്തെ. സംവിദാനങ്ങളുടെ കാൽകീഴിൽ തച്ചുടക്കുന്നത് നോക്കി നിൽക്കേണ്ട അവസ്ഥയല്ലേ.. ഗതികേടിന്റെ ബാക്കി പത്രമല്ലാതെ മറ്റെന്തു ബാക്കി..

    • @muziclab90
      @muziclab90 7 місяців тому +7

      ഇത് ഇങ്ങിനെ പറഞ്ഞിരുന്നിട്ട് കാര്യമില്ല..ഇഷ്ട്ടം പോലെ സംരംഭം കേരളത്തിൽ ഉണ്ട്.. പക്ഷെ അതിനെ രാഷ്ട്രീയം വെച്ച് തകർക്കുന്നത് ഇവിടുത്തെ മീഡിയാസ് ആണ്.. അത് ഏറ്റു പറയാൻ കുറേ മനുഷ്യരും ഉണ്ട്

    • @punisher-qp3id
      @punisher-qp3id 7 місяців тому +2

      Kerala not good for investors..

    • @y3525
      @y3525 7 місяців тому

      എന്നിട്ട് എന്നിട്ട് എന്നിട്ട് 😎

  • @TheEnforcersVlog
    @TheEnforcersVlog 7 місяців тому +2

    Great people in same stage

  • @McBro-oq8sv
    @McBro-oq8sv 7 місяців тому +1

    അന്യ നാട്ടിൽ പോയി സായിപ്പിന്റെ എച്ചിൽപാത്രം കഴുകിയാലും വേണ്ടില്ല എന്നുള്ള മനോഭാവം ആണ് മാറേണ്ടത് ♥️

  • @aravindv.r4154
    @aravindv.r4154 7 місяців тому +3

    SGK always🔥🔥🔥

  • @sijoantony7874
    @sijoantony7874 7 місяців тому +32

    ഇത് കേൾക്കുന്ന ഇവിടത്തെ രാഷ്ട്രീയ നേതാക്കളും മതനേതാക്കളും ഭരണാധികാരികളും
    :- പിന്നേ ഇതൊക്കെ ഞങ്ങളും കൂടി മനസ്സ് വിചാരിച്ചാലല്ലേ നടക്കൂ.കോപ്പ് നടത്തും ഞങ്ങൾ😏

    • @kbcsports5098
      @kbcsports5098 7 місяців тому +1

      താനൊക്കെ അവരെ കുറ്റം പറഞ്ഞു കാലം കഴിക്കുകയെ ഉള്ളൂ...

    • @sijoantony7874
      @sijoantony7874 7 місяців тому

      @@kbcsports5098 ആരെ കുറ്റം പറഞ്ഞെന്ന്?ഇവിടത്തെ സാമൂഹിക സാംസ്കാരിക ഇൻഫ്രാസ്ട്രക്ചേഴ്സ് മുന്നേറ്റങ്ങളൊക്കെ ആരാണ് പിന്നെ ഇവിടെ നടത്തേണ്ടത്.
      അവരോരോരുത്തരും അവരവരുടെ കടമ നിർവഹിച്ചില്ലെങ്കിൽ തീർച്ചയായും ചോദ്യം ചെയ്യപ്പെടും.

  • @Indel_2
    @Indel_2 7 місяців тому +2

    Excellent

  • @harikumarkk371
    @harikumarkk371 7 місяців тому

    SGK Sir❤

  • @Legend-tk7ok
    @Legend-tk7ok 7 місяців тому +2

    SGK 🎉🎉🎉

  • @jacobjohny
    @jacobjohny 7 місяців тому

    He is right

  • @RijuA1984
    @RijuA1984 7 місяців тому +2

    My Opnion _ Don't let your Childrens to go out to different country for their UG , let them study in their own country and get good basics , if you want or have money send them for Masters...

  • @ranjithtm4865
    @ranjithtm4865 7 місяців тому +1

    ❤❤😊👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @L9________llll
    @L9________llll 7 місяців тому +2

    Njan qataril aan 15 varsham aayi oil gas cambinil cooking 🍳 aan. Ente veed malapuram jilla thirur aan enik kittunna salary uro masam Qatar riyal 9000 Indian Mani 2 laksham unddu. Uro varshathil 45 divasam naattil nilkum pinne Ellam varshavum ente waif ne 2 makkale ente umma uppa NE njan qataril 2 madathinu kunddu verunnu. Car 🚗. Free sapadu free room free qataril Nalla adipuli uro veed vechu thirur

    • @12345_abcd
      @12345_abcd 7 місяців тому

      അയിന്? ഒഞ്ഞു പോയേടാ കോയാ...

  • @LONEWOLF-kh8np
    @LONEWOLF-kh8np 7 місяців тому

    4:40 💯 correct

  • @anilpillai3512
    @anilpillai3512 7 місяців тому

    4:16, I feel really funny on Fazil Bahsir and Saamrat are having conversion while SGK is in his speech of a serious subject. The respect is; to listen the speech no matter what it is.. I thought Fazil was a gentleman..

  • @artandproject
    @artandproject 7 місяців тому +6

    Goat of Kerala
    *Santosh George kulagara*

  • @asokrk7555
    @asokrk7555 7 місяців тому

    ഇന്ത്യ
    കേരളം
    👍💐

  • @jobymichael8685
    @jobymichael8685 7 місяців тому

    Fasil. Bro 💞👍

  • @aneeshpm7868
    @aneeshpm7868 7 місяців тому +4

    ♥️👍

  • @bijukurian1718
    @bijukurian1718 7 місяців тому +8

    അഭിമാനം വേണോ ,നല്ല ജീവിത സൗകര്യവും അത്യാവശ്യം പണവും വേണോ ,നാട് വിട്ടേ ഇപ്പോൾ പറ്റൂ .ജാതിയുടെ നല്ല വേർതിരുവ് ഉണ്ട് ,എന്ത് തുടങ്ങി യാലും അത് പൂട്ടിക്കും ,ചിലർ വിജയിക്കുന്നുണ്ടു അവർ ചിലപ്പോൾ 1% കാണും .അതിനു സമയം ഇല്ലാത്തതു കൊണ്ടു നാട് വിട്ടു ,നാട്ടുകര് തരുന്ന വിലയും നിലയും ഇപ്പോൾ വേണ്ട

    • @radhaparvathy5765
      @radhaparvathy5765 6 місяців тому

      ഒത്തു പിടിച്ചാൽ മലയും പോരും.ആ ഒത്തൊരുമയുണ്ടെങ്കിൽ
      ഏതൊരു സംരംഭവും വിജയിക്കാം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ.അതില്ലാത്തതാണ്
      ഇവിടെ ഏറ്റവും വലിയ പ്രശ്നം.ഒത്തൊരുമിപ്പിക്കാനുള്ള ക്ളാസ് ആണ് ആദ്യം
      വേണ്ടത്

    • @USI2025
      @USI2025 6 місяців тому

      @@radhaparvathy5765 😂😂😂 തമാശക്കാരൻ

  • @rajmohannair9331
    @rajmohannair9331 7 місяців тому

    Ee parayunnathonnum nammude naatile political condition nadakkan anuvathikkilla. Nalla vidyabhyasavum, thozhilum venamenkil anya desathu thanne pokanam.

  • @Travelking-g6k
    @Travelking-g6k 7 місяців тому +13

    വിദേശത്തു പോയില്ലെങ്കിൽ പെണ്ണ് കിട്ടൂല 😬😬

  • @Theconquerer549
    @Theconquerer549 7 місяців тому +4

    s.G K. പറഞ്ഞ ക്കാര്യം 100 % ശരിയാ

  • @raru9633921744
    @raru9633921744 7 місяців тому

    Wish to see full video

  • @Kanchanamala.K.R
    @Kanchanamala.K.R 7 місяців тому

    👏🏻👏🏻👏🏻👏🏻👏🏻

  • @loransorajan5744
    @loransorajan5744 7 місяців тому

    Ee parayunnu sir swantham Nattil kidannu sancharichal Aaru thirinju nookum sirnde channel 😂ldf vindum varum Baki ullathum shariyakum

  • @anishkumali9366
    @anishkumali9366 7 місяців тому +1

    ഹായ് 🙋🏼‍♂️

  • @vijayadastm1055
    @vijayadastm1055 7 місяців тому +2

    Good 👍🏻