ഈ സ്വലാത്ത് ഭക്ഷണത്തിൽ മന്ത്രിച്ച് കഴിച്ചാൽ, എത്ര വലിയ രോഗത്തിനും ശിഫ..

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 2,1 тис.

  • @razavlogzz4778
    @razavlogzz4778  Місяць тому +187

    *കാരുണ്യവാനായ റബ്ബ് ഈ സ്വലാത്തിന്റെ ബറക്കത്ത് കൊണ്ട് മാരകരോഗങ്ങളിൽ നിന്ന് നമുക്ക് കാവൽ നൽകി അനുഗ്രഹിക്കുമാറാകട്ടെ... ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ... 🥰*

  • @AyishaKM-lv1id
    @AyishaKM-lv1id Місяць тому +7

    രാത്രിയിലെ മജ്ലിസ് വേണം ഉസ്താദെ മനസിന് നല്ലൊരു റാഹത്താണ് എല്ലാ വിഷമങ്ങളും മറന്ന് പോകും ദീർഘകാലം ഞങ്ങൾക്ക് അറിവ് പറഞ്ഞുതാരാൻ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പടച്ച റബ്ബ് നൽകട്ടെ എന്ന് ദുഃആ ചെയ്യുന്നു

  • @safwaneilishsafwan1372
    @safwaneilishsafwan1372 Місяць тому +8

    🤲الحمدلله🤲الحمدلله🤲الحمدلله
    ഈസ്വലാത്ത് എന്നും പതിവാക്കാറുണ്ട്. ഈ സ്വലാത്തിന്റ ബറകത്ത് കൊണ്ട് എല്ലാവിധ മാരക രോഗങ്ങളിൽ നിന്നും അല്ലാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ. 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q Місяць тому +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @_Muhammad_ayyash_
      @_Muhammad_ayyash_ Місяць тому +1

      امين يا رب العالمين 🤲 يا سيدي يا رسول الله 💚

  • @SabiraSaidalavi-j7d
    @SabiraSaidalavi-j7d Місяць тому +5

    ഇന്നത്തെ സ്വലാത്ത് ചൊല്ലിയപ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം
    എന്ത് രസമാണ് ചൊല്ലാൻ
    മാഷാ അല്ലാഹ് ഞങ്ങൾക്ക് ഇങ്ങനെയുള്ള സ്വലാത്തുകൾ ചൊല്ലാനും അത് ആസ്വദിക്കാനും കഴിയുന്നത് ഉസ്താദ് കാരണമാണ്
    അല്ലാഹ് ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്ക് എല്ലാവർക്കും ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ നാഥാ
    🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +7

    *answer: abdhul കാസിം (റ) 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻.. മനോഹരം ആയൊരു ദിവസം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ നമ്മളെ എല്ലാവരെയും 🤲🏻*

  • @AbduraheemRaheem-i5k
    @AbduraheemRaheem-i5k Місяць тому +2

    എന്റെ കാലിനും കൈ നും വേദനയും വീകവും ഇടക്കടയ്ക് വരുന്നു ഉസ്താദ് ദുഹാ ചെയ്യണം 🤲🏼🤲🏼🤲🏼സലാത്ത് ചെല്ലാറുണ്ട്

  • @shaheedasaid139
    @shaheedasaid139 Місяць тому +5

    നാഥാ ഈ സസ്വലാത്തിന്റെ ബറകത് കൊണ്ട് 💚മുത്ത് നബിയുടെ കൂടെ ജന്നത്തുൽ ഫിർദൗസിൽ നമ്മെളെയു ഒരുമിക്കണേ നാഥാ 🤲🏻🤲🏻🤲🏻 ഇന്ന് മുതൽ ഈ സ്വലാത്തിനെ
    മുറുകെ പിടിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻ഇൻശാ അള്ളാ

  • @noufalnp7375
    @noufalnp7375 Місяць тому +9

    എന്റെ മോള് നാലിൽ ആണ് ഇന്ന് അറബിക്കിന്റെ ഒരു പരീക്ഷ ഉണ്ട് ഉസ്താദ്... അവൾക്കും അവളെ പോലെ എഴുതുന്ന കുട്ടികൾക്കും എളുപ്പം ആവാൻ ദുആ ചെയ്യണം ഉസ്താദ്... 🤲

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Місяць тому +4

    അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ ഈ സാലത്തിന്റെ ബർകത് കൊണ്ട് എല്ലാവരുടെയും ബുദ്ധിമുട്ട് കളും പ്രയാസങ്ങളും നീ അകറ്റി തരണേ അള്ളാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲😂😂😂😂😂

  • @Fathima-ff7bx
    @Fathima-ff7bx Місяць тому +2

    ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @kadeejakadeeja3446
    @kadeejakadeeja3446 Місяць тому +5

    അൽഹംദുലില്ലാഹ് ഉസ്താദ് ഞാനും എന്റെ ഭർത്താവ് 4 മക്കൾ അടങ്ങുന്ന എന്റെ കുടുബം 30 വർഷം ആയിട്ട് വടകക്ക് ആണ് താമസം അൽഹംദുലില്ലാഹ് ഇപ്പൊ ഞങ്ങൾ ഒരു വിടും സ്ഥലം വാങ്ങിട്ട് ഉണ്ട് പക്ഷെ കടം കുറെ ഉണ്ട് വിട് പണി കുറെ ഉണ്ട് പണി എല്ലാം കഴിഞ്ഞു വിട്ടിൽ എത്രയും പെ ട്ടന്ന് അ വിട്ടിൽ ഒന്ന് എന്തിയുറങ്ങൻ ഉസ്താദ് ഒന്ന് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤝🤝🤝ഉസ്താദ്ന്റെ വീഡിയോ ഞാൻ കാണൽ ഉണ്ട് എനിക്ക് എന്താനില്ലാത്ത ഒരു അശോസം ആണ് അൽഹംദുലില്ലാഹ്

    • @newrayan8287
      @newrayan8287 Місяць тому

      അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ

  • @hannath2013
    @hannath2013 Місяць тому +5

    ആദ്യമായി കേൾക്കുകയാ ഈ solath ❤ഉസ്താദ് ഇങ്ങനെ ഓരോ സൂറത്തുകളുടെ അർത്ഥം കൂടി പറയാമോ വേഗത്തിൽ പഠിക്കാൻ പറ്റുന്ന രൂപത്തിൽ ആണ് ഈ സൂറത്തിന്റെ അർത്ഥം ഉസ്താദ് പറഞ്ഞതന്നത് അൽഹംദുലില്ലാഹ് ഇരു ലോകത്തും ഉസ്താദിന്റെ ദർജ വർദ്ധിപ്പിച്ച് തരട്ടെ ഞങ്ങൾക്കെല്ലാവർക്കും ഈമാൻ വർദ്ധിക്കാനും ഞങ്ങളും ഞങ്ങളാലുള്ള തലമുറയും സ്വാലിഹായ തലമുറയാകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 😰😰🤲🏻🤲🏻🤲🏻

  • @roshanrosh1499
    @roshanrosh1499 Місяць тому +3

    മകൾക്കു പഠിക്കാനുള്ള മനസിനും പഠനത്തിലും ഉന്നത വിജത്തിനും പരീക്ഷയിൽ മാർക്കിന്നും ദുഹാ ചെയ്യണ്ണേ 🌹🌹

  • @hairunneesack3692
    @hairunneesack3692 Місяць тому +2

    ഭർത്ത>വിന്റെ യു മോന്റേയും സ്വഭാവം നന്നാവാനും ഹൈ റായ ജോലി ശരിയായി കിട്ടാനും സമാധാനമുള്ള ഹെറായ ഒരു കുട്ടുമ്പ ജീവിതം നൽകി അനുഗ്രഹിക്കണെ അല്ലാഹ്..... ഉസ്താദെ പ്രത്യേകം ദുആ ചെയ്യണ🤲🤲🤲🤲🤲

  • @Fathima-ff7bx
    @Fathima-ff7bx Місяць тому +2

    ആങ്ങളനെ കൊണ്ട് ഞങ്ങളുടെ കുടുംബത്തിൽ ഒരു സമാധാനവും ഇല്ല ഉസ്താദേ അവൻ കാരണം എന്റെ ഉമ്മ കിടപ്പിലാണ് അവൻന്റെ ശല്യം ഒഴിവാക്കാനും ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @muhammadshaheem4997
    @muhammadshaheem4997 Місяць тому +5

    മകളുടെ ശ്വാസംമുട്ട് ഷിഫയാകാൻ വേണ്ടി ദുആ ചെയ്യണം

  • @subaidasubaida4004
    @subaidasubaida4004 Місяць тому +4

    അൽഹംദുലില്ലാഹ് 🤲🏻ഉസ്താദ് ഈ മുഹറം മാസത്തിലെ ആത്യത്തെ 10 നോമ്പ് ഒരു കുഴപ്പം ഇല്ലാതെ നോറ്റു വീട്ടാൻ അള്ളാഹുവിന്റെ കാരുണ്ണ്യം കഴിഞ്ഞു അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ 🤲🏻🤲🏻 അള്ളാഹു സ്വീകരിക്കട്ടെ 🤲🏻ആമീൻ 🤲🏻

  • @Rafidrafid-zw3zj
    @Rafidrafid-zw3zj Місяць тому +3

    വൈകീട്ട് ക്ലാസ്സ്‌ വേണം എന്നെക്കാളും ഉത്സാഹത്തിൽ ഇരിക്കുന്നത് എന്റെ 3 മക്കൾ ആണ് അൽഹംദുലില്ലാഹ് 🤲

    • @razavlogzz4778
      @razavlogzz4778  Місяць тому +1

      അൽഹംദുലില്ലാഹ്.. 🥰 പൊന്നുമക്കളെ അള്ളാഹു സ്വാലിഹീങ്ങളിൽ പെടുത്തട്ടെ...

    • @Rafidrafid-zw3zj
      @Rafidrafid-zw3zj Місяць тому

      @@razavlogzz4778 ആമീൻ 🤲🤲🤲

    • @Rafidrafid-zw3zj
      @Rafidrafid-zw3zj Місяць тому

      ​@@razavlogzz4778ആമീൻ 🤲

  • @safiyashanavas6511
    @safiyashanavas6511 Місяць тому +2

    അൽഹംദുലില്ലാഹ് ഞങ്ങൾക്ക് എല്ലാവർക്കും ഇരു ലോക വിജയം തരണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @Ayishus285
    @Ayishus285 Місяць тому +2

    ഉസ്താതെ എന്റെ മകളുടെ വിവാഹം ശെരിയായിട്ടുണ്ട് ആജീവിതം രഹത്തിലാവാൻ ദുആ ചെയ്യണേ വിവാഹം നടത്താൻ ഒരു വഴിയും ഇല്ല ഉസ്താദിനു അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ സഹായിക്കാൻ പറയണേ 😢😢

  • @Adhil-db9wq
    @Adhil-db9wq Місяць тому +3

    ഓരോ പാർട്ടും ക്രമത്തിൽ സ്ക്രീൻ ഷോട്ട് എടുക്കൂ മുഹിബ്ബീങ്ങളേ ജീവിതത്തിൽ പതിവാക്കൂ റബ്ബ് എല്ലാവർക്കും തൗഫീക്ക് ചെയ്യട്ടെ Misriya

  • @shamishabeer8195
    @shamishabeer8195 Місяць тому +3

    Majlis veanm usthad...

  • @gamingwithblue3498
    @gamingwithblue3498 Місяць тому +2

    ,ഉസ്ദാദേ മോൻ കല്ലൃണ കഴിക്കാൻ മനസ് തോന്നിക്കാൻ ദുഹ ചെയ്യണം

  • @Adhil-db9wq
    @Adhil-db9wq Місяць тому +1

    ഉസ്താദ് ഇതിന് മുൻപ് ഈ സ്വലാത്തിനെ കുറിച്ച് പറഞ്ഞി തന്നു അന്ന് സ്ക്രീൻ ഷോട്ട് എടുത്ത് വച്ചിരുന്നു ഞാൻ Misriya

  • @muhammedfaris.s.6011
    @muhammedfaris.s.6011 Місяць тому +1

    ഉസ്താദേ എന്റെ മോന് പലപല രോഗങ്ങൾ കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു രാത്രി ഉറക്കം ഇല്ല ഇത് കാരണം ജോലിക്ക് പോകുമ്പോൾ വലിയ പ്രയാസത്തിലാണ് ദുആ ചെയ്യണേ ഉസ്താദ് 😢😢😢🤲🤲🤲🤲🤲🤲🤲🤲😞😞😞😞😞

  • @user-uq5fq8jb3f
    @user-uq5fq8jb3f Місяць тому

    ഉസ്താദിൻ്റെ എല്ലാ ദുആയിലും ഞങ്ങളേയും ഞങ്ങളുമായി ബന്ധപ്പെട്ടവരെയും ഉൾപെടുത്തേണ ഉസ്താദേ

  • @fasheedafiroz954
    @fasheedafiroz954 Місяць тому +2

    അബുൽ qasim അൽ ജുനൈദ് മുഹമ്മദ് ബിൻ ജുനൈദ് അൽ ഖസ്സാസ് അൽ ഖവാരിരി
    മഴ ആയി റൊട്ടിൽ വെള്ളം കയറി. മരം വീണു പോസ്റ്റ് വീണ്. കറന്റ് ഇല്ലായിരുന്നു. ഇപ്പോ ആണ് ഉത്തരം അയക്കാൻ പറ്റിയെ. വെള്ളം കേറിയത്കൊണ്ട് എന്റെ ഇക്കാ 2 ദിവസം ആയി ജോലിക്ക് പോയിട്ട്. ദുആ ചെയ്യണേ..

  • @RiyanabayaBaya
    @RiyanabayaBaya Місяць тому +1

    Alhamdulillah 💚alhamdulillah 💚alhamdulillah 💚ameen yaa rabbal aalameen 😭 എന്റെ ജീവിതത്തിലെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും നീങ്ങുവാൻ 😭 സിഹ്ർ ബാത്തിലാകുവാനും പ്രത്യേകം ദുആ വസിയ്യത്ത് ഉസ്താദ് 😭😭😭

  • @lubnashafeeq3934
    @lubnashafeeq3934 Місяць тому +2

    ഉസ്താദേ ഈ സ്വലാത്തിന്റെ pdf aaki തരോ pls അള്ളാഹു (s) ബറകത് ചെയ്യുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @subaidaashraf1336
    @subaidaashraf1336 Місяць тому +1

    അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲

  • @vloggermedia9880
    @vloggermedia9880 Місяць тому

    അൽഹംദുലില്ലാഹ് വേണം ഉസ്താദേ 👍🏻വേണം ഞാൻ മനസ്സിൽ ഓർത്തത് അതാണ് ഉസ്താദ് ഇപ്പോൾ ചോദിച്ചത്

  • @safiyaap852
    @safiyaap852 Місяць тому +1

    അനിയത്തിക്ക് വീടുണ്ടാവാൻ ദുആചെയ്യണേ

  • @SubaidaU-qs8bu
    @SubaidaU-qs8bu Місяць тому +1

    Ponnumonte yum baryayudeyum sahodarangal udeyum jooliyil khairum barkathum kittan usthad duaa cheyyanam🤲🤲🤲🤲🤲🤲🤲

  • @rasiyakabeer1812
    @rasiyakabeer1812 Місяць тому +1

    ആമീൻ യാറബബൽആലമീൻ 😭🤲💔😭 ഉസ്താദേ ധുആ ചെയ്യ ണേ 😭🤲

  • @user-fz5in6yz3u
    @user-fz5in6yz3u Місяць тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @SoujathAneer
    @SoujathAneer Місяць тому +1

    വേണം 👍🏼ഉസ്താദ്

  • @naseema4096
    @naseema4096 Місяць тому +1

    الحمد لله الحمد لله الحمد لله🤲🏽സർവ്വസ്തുതിയും അല്ലാഹുവിന്

  • @safeenaessa6177
    @safeenaessa6177 Місяць тому +1

    Ennum mjilis venam usthade vallathoru asswasamanu usthadinteyoppam athilpankedukkumbol🤲🤲🤲😘

  • @azanp9814
    @azanp9814 Місяць тому

    Alhamdulillah alhamdulillah alhamdulillah i rabbul Alameen 🤲🏻👍 മനസ്സിലെ എല്ലാ ഹലാലായ മുറടുകളും ഹസിലാ കുവാൻ വേണ്ടി ഉസ്താദ് പ്രത്യേകം dua ചെയ്യണേ അമീൻ യാ rabbal Alameen 🤲🏻❤️👍 alhamdulillah❤️🌹💚👍 ameen 🤲🏻

  • @raheenamuthu2470
    @raheenamuthu2470 Місяць тому +1

    എൻ്റെ ഉപ്പൻ്റെ കടം വിടാൻ ദുഹ ചെയ്യണേ

  • @zeenathzeenath8652
    @zeenathzeenath8652 Місяць тому +1

    അബ്ദുൽ ഖാസിം (റ)

  • @azizshemeera4210
    @azizshemeera4210 Місяць тому +1

    Alhamdulillah 😍😍😍

  • @saidalavikondanath1703
    @saidalavikondanath1703 Місяць тому

    Mashaallah allahu തൗഫീഖ് ചെയ്യട്ടേ 🤲

  • @shameemjameesha5175
    @shameemjameesha5175 Місяць тому

    അസ്സലാമു അലൈക്കും ഉസ്താദിന്റെ കാണും മനസ്സിൽ ഒരു തൃപ്തി

  • @ashrafm9946
    @ashrafm9946 Місяць тому

    മകൻ ക്ക് നല്ലാജോലി കിട്ടാൻ ദുഅഃ ചെയ്യണേ ഉസ്താദ്

  • @mubeenasalim3410
    @mubeenasalim3410 Місяць тому

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ

  • @beena5008
    @beena5008 Місяць тому +2

    Class venam

  • @user-up2we2lc7z
    @user-up2we2lc7z Місяць тому

    അൽഹംദുലില്ലാഹ് 🤲🏻അബ്ദുൽ കാസിം ഇ മുഹറ മാസത്തലെ വെള്ളിആഴ്ച രാവി ന്റെ മുഴുവൻബർകത്ത് കിട്ടാൻ എന്റെ കുടുംബംത്തിനു വേണ്ടി 🤲🏻 ദുഹാ 🤲🏻 ചെയ്യണം ഉസ്താദ് ൻ അല്ലാഹു ദിർഗായൂസ് നൽ ഗട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @MaskBeauty123
    @MaskBeauty123 Місяць тому +1

    Dhuayil ulpeduthane usdhadhe

  • @naeemudheenmadheena
    @naeemudheenmadheena Місяць тому +1

    സ്വലാത് തുടങ്ങുന്നത് 16:00
    اللهم اجعلنا من المقبولين
    بجاه النبي المختار صلى الله عليه وآله وسلم

  • @sabeenabhaseer5236
    @sabeenabhaseer5236 Місяць тому

    അസ്സലാമു അലൈകും ഉസ്താദെ എന്റെ മോൻ ബൈക്ക് ആക്‌സിഡന്റ് ആയിട്ടു 6മാസമായി കിടപ്പിലാണ് സംസാരിക്കില്ല അവൻ എത്രയും പെട്ടെന്ന് എല്ലാം സുഖപ്പെടുത്തി തരാൻ ദുആ ചെയ്യണേ ഇനിയും ഓപ്പറേഷൻ ഉണ്ട് അത് സാക്സസ് ആകാനും എന്റെ മോൻ എത്രയും പെട്ടെന്ന് സുഖം ആകാനും ദുആ ചെയ്യണേ 🤲🤲😭26വയസ് ഉണ്ട് അവനു

  • @user-lo8ni3sx1n
    @user-lo8ni3sx1n Місяць тому +1

    Alhamdulillah Alhamdulillah Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @MaskBeauty123
    @MaskBeauty123 Місяць тому +1

    الحمدلله ماشاالله براك لله

  • @ramlabeevioa8138
    @ramlabeevioa8138 Місяць тому

    Barthavinum മക്കൾക്കും നമസ്കരിക്കാൻ മനസ് തോന്നാൻ dua ചെയ്യണേ ഉസ്താദ്

  • @NaseemaSaleem-q8g
    @NaseemaSaleem-q8g Місяць тому

    ഉസ്താതെ എന്റയും എന്റെ മക്കൾക്കും സന്തോഷവും സമാദാനവും ഉണ്ടാവാൻ ദുആ ചെയ്യണേ 😢

  • @user-lo8ni3sx1n
    @user-lo8ni3sx1n Місяць тому +1

    Makalk Swalihigalaya Makkal Undavanum Hairaya Veed Undavan Dhuha Cheyyanam Usthath

  • @afeelakanniparambil8112
    @afeelakanniparambil8112 Місяць тому +2

    ഉസ്താതെ ഇന്നതെക്ലാസിൽ ചെല്ലിയസലാത് വാട്സപ്പ്ഗ്രുപിൽ ഒന്ന് ഇടുമോ

  • @rafeekmv5210
    @rafeekmv5210 Місяць тому

    ഉമ്മാക് ഉംറക് പോകാൻ ആഗ്രഹം ഉണ്ട് അദ് നടത്തിക്കൊടുക്കാൻ നമുക്ക് സാമ്പത്തികമായി ഒരുപാട് പ്രയാസത്തിലാണ് കടങ്ങളും ഉണ്ട് ഉസ്താദേ ദുആ യിൽ ഉൾപെടുത്താൻ

  • @roshanrosh1499
    @roshanrosh1499 Місяць тому

    ഉസ്താതെ മകന് ഹൈറായ ജോലി ശരിയാവാൻ ദുഹാ ചെയ്യണ്ണേ 🌹🌹🌹🌹

  • @haleema1595
    @haleema1595 Місяць тому

    Aameen aameen Yarabbal Aalameen duawasiyathode Haleema

  • @ashidaashida3307
    @ashidaashida3307 Місяць тому +1

    ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദെ

  • @nafeesakuttialinafeesakutt608
    @nafeesakuttialinafeesakutt608 Місяць тому

    Ameen ameen കാ ൽ വേ ത ന യാ ണ് ദു ഹാ ര് ക്ക ണം കാ ലി ന് നീ രും 🤲🏻🤲🏻🤲🏻🤲🏻

  • @fasnafasna3599
    @fasnafasna3599 Місяць тому

    മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ

  • @najmanizamudheen8861
    @najmanizamudheen8861 Місяць тому +1

    Dua cheyane usthadee muradukal hasilavan

  • @user-eq2vs4ym2r
    @user-eq2vs4ym2r Місяць тому +1

    Usthadeee swallathh. Nte oru full picture post cheyyyoooii

  • @Souda-mx7ck
    @Souda-mx7ck Місяць тому +1

    7.30 majlis venam usthade .manassinu nalla samadhanam und usthade🤲

  • @asharafalit6166
    @asharafalit6166 Місяць тому

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @MubarakM-of2ek
    @MubarakM-of2ek Місяць тому +1

    ദുആയിൽ ulpeduthanam

  • @maimoonan.a3078
    @maimoonan.a3078 Місяць тому +1

    Majilis venam

  • @ramlathsaleem9041
    @ramlathsaleem9041 Місяць тому

    Aameen. Aameen❤

  • @SadiqMuhammed-un5si
    @SadiqMuhammed-un5si Місяць тому

    Alhamdulillah mashaallah ee swalath njan aadyamayittanu kealkkunnath usthadinum kudumbathinum allahu aafiyathulla deergayus nalkumarakattea Ameen ya rabbilaalameen

  • @saeerkp3740
    @saeerkp3740 Місяць тому

    അൽഹംദുലില്ലാഹ് വേണം Ust ഒരു പാട് വിഷമം ഉണ്ട് ഉറക്കില്ല ആമജ്ലിസ് വേണം സമാധാനം ഉണ്ട് ആ മജ്‌ലിസിൽ പങ്കെടുത്താൽ 🤲🤲🤲🤲

  • @anasshamla282
    @anasshamla282 Місяць тому

    Mashaallah
    Continue usthathe

  • @sabithashraf8677
    @sabithashraf8677 Місяць тому

    Enneyum kudumbatheyum duyil ulppeduthne vishamngal maran dua cheyyane usthade

  • @Jamshijasi-fg8fn
    @Jamshijasi-fg8fn Місяць тому

    Alhamdulillah.. Duayil ulpeduthane usthathe.

  • @_shajahnn_
    @_shajahnn_ Місяць тому

    Alhamdulillah alhamdulillah njan chollarund usthad ramalan 27 ravinu usthadh cholliya annu mudhal njan chollarund alhamdulillah marikkunadhu vare chollan Allahu thawfeeq nalkate aameen ya rabbal aalameen

  • @pnusarath7137
    @pnusarath7137 Місяць тому

    Duvayil ulpeduthnee usthadee ആമീൻ yarabbal alameen 🤲

  • @baithulrahath5215
    @baithulrahath5215 Місяць тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲

  • @safiyamohammed382
    @safiyamohammed382 Місяць тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen 😢😮

  • @Hannahhaa
    @Hannahhaa Місяць тому

    Alhamdulilla.duayil ulpeduthane. Usthadhe🎉🎉🎉

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm Місяць тому

    ഇൻഷാ അള്ളാഹ് ദിവസത്തിൽ ഒരു ദിവസം ചൊല്ലാം 🤲🤲🤲

  • @FathimaUmmer-s4n
    @FathimaUmmer-s4n Місяць тому

    കടങ്ങൾ വീട്ടി തരാൻ ദുആ ചെയ്യണേ ഉസ്താതെ

  • @SubaidaU-qs8bu
    @SubaidaU-qs8bu Місяць тому

    Ponnu Ummanteyum njangalude ellavarudeyum asugangal shifayavanum Manassinu samadanam kittanum usthad duaa cheyyanam🤲🤲🤲🤲🤲🤲🤲

  • @ziyack7044
    @ziyack7044 Місяць тому +2

    ഉമ്മയും ഉപ്പയും മരണ പെട്ടിട് 10 വർഷമായി തറവാട് വീട് ഭാഗം വെച്ചിട്ടില്ല ഒരു മകനും ഫാമിലിയും അതിൽ താമസിക്കുന്നുണ്ട് ദാക്കി ഉള്ള മക്കളുടെ അവസ്ഥ പല ബുദ്ധിമുട്ടുകളിലും കടങ്ങളിലും ഒരാൾക്ക് വീട്ടില്ല വാടകക്ക് ഇങ്ങനെ ഇരിക്കെ തറവാട് ഭാഗം വെക്കാതെ നീട്ടി കൊണ്ടു പോവുന്നതിന്റെ വിതി എന്താണ് ഇസ്താത് ഒന്ന് ഒരു എപ്പിസോഡാക്കി പറയാമോ അവർക്കും കൂടി കേൾപ്പിക്കാലോ

  • @user-xi5zs9eo4k
    @user-xi5zs9eo4k Місяць тому

    Alhamdulillah eemasathnte barakkath kond nammalil ninnum vannupoya ellaa thetukalum poruth mappaakki tharatte aameen aameen yarabbal alameen

  • @ShahulShahul-um2rh
    @ShahulShahul-um2rh Місяць тому

    Alhamdulilla duayil ulpeduthane ustade

  • @bijulafaijas6642
    @bijulafaijas6642 Місяць тому

    ഉസ്താദേ ദുആ ചെയ്യണേ വീടവാനും പ്രയാസങ്ങൾ മാറാനും പറ്റുമ്പോൾ ക്ലാസ് കാണുന്നുണ്ട്

  • @ayeshaebrahim7949
    @ayeshaebrahim7949 Місяць тому +1

    Allahmdulilla ameen summa ameen

  • @ramshidramshid1187
    @ramshidramshid1187 Місяць тому +1

    ❤ അൽഹംദുലില്ലാഹ്❤ അൽഹംദുലില്ലാഹ്❤ ഇൻഷാ അള്ളാ🤲👍 ആമീൻ യറബ്ബൽ ആലാ മീൻ

  • @Fathima-ff7bx
    @Fathima-ff7bx Місяць тому

    യാ അള്ളാ നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നിന്നോട് ഞാൻ ശുക്ക്ർ ചെയ്യുന്നു യാ അള്ളാ 🤲🤲🤲😭😭😭😭 Alhamdulillah 🤲🤲

  • @SubaidaU-qs8bu
    @SubaidaU-qs8bu Місяць тому

    Ponnu ikkante Kanninte Kazcha thirich kittanum asugangal shifayavanum Manassinu samadanam kittanum usthad duaa cheyyanam🤲🤲🤲🤲

  • @hiba906
    @hiba906 Місяць тому +1

    Aameen 🤲🤲

  • @SulayikaSulu
    @SulayikaSulu Місяць тому +1

    എനിക്കൊരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ

  • @SulaikhaAK-tp3gv
    @SulaikhaAK-tp3gv Місяць тому +1

    Aameen

  • @MuhammadSafwan-k2t
    @MuhammadSafwan-k2t Місяць тому

    Valare veshamathilaan usthade ellam sheri aavan vendi duha cheyanam

  • @user-zy7vd6bv2t
    @user-zy7vd6bv2t Місяць тому +1

    അൽഹംദുലില്ലാഹ്

  • @SubaidaU-qs8bu
    @SubaidaU-qs8bu Місяць тому

    Ponnu makkalk khairaya rahathaya jooli kittanum usthad duaa cheyyanam🤲🤲🤲🤲

    • @niloofareasa8286
      @niloofareasa8286 Місяць тому

      Alhmdulella Alhmdulella alhmdulella alhmdulella a🥦alhmdulell alhmdulella alhmdulella alhmdulella Alhmdulell 🍇🍇🍇🍇🍇🍇🍇🍇🍇😁😁

  • @fasheedafiroz954
    @fasheedafiroz954 Місяць тому +1

    ആമീൻ..

  • @ramlathkandangal8911
    @ramlathkandangal8911 Місяць тому +1

    اللهم صلي على سيدنا محمد وعلى اله وصحبه وسلم

  • @aminarahiman1445
    @aminarahiman1445 Місяць тому

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲