КОМЕНТАРІ •

  • @razavlogzz4778
    @razavlogzz4778 2 місяці тому +234

    *കാരുണ്യവാനായ റബ്ബ്, ഐശ്വര്യമുള്ള ജീവിതം നൽകി നമ്മെ അനുഗ്രഹിക്കട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ... 🥰*

    • @AdhilAdhil-go8rh
      @AdhilAdhil-go8rh 2 місяці тому +13

      Aameen 🤲🤲🤲🤲

    • @rajilaanvar7923
      @rajilaanvar7923 2 місяці тому +3

      Aameen. Aameen. Yarabbil. Aalameen 💗
      Inshaallah 💗

    • @habeebatm4856
      @habeebatm4856 2 місяці тому +1

      Aameen

    • @safwaneilishsafwan1372
      @safwaneilishsafwan1372 2 місяці тому +1

      آمين آمين يارب العالمین🤲

    • @allvideos7466
      @allvideos7466 2 місяці тому +5

      ഉസ്താദ് സിഹ്ർ ബത്തിലാവാനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും അർജുനെ ജീവനോടെ തിരിച്ചു കിട്ടാനും ദുആ ചെയ്യണേ 🤲😭😭😭

  • @jannathp7397
    @jannathp7397 2 місяці тому +17

    അൽഹംദുലില്ലാഹ്. ഹാപ്പി ആണ് ഉസ്താദ്. എന്നാലും സങ്കടം ഉണ്ട് ട്ടോ.. മണ്ണിനു അടിയിൽ പെട്ട അർജുനെ ഇനിയും കണ്ട് കിട്ടി യില്ല. അവർക്കായി നമുക്ക് ദുആ ചെയുക

  • @Rukiyamp-k3y
    @Rukiyamp-k3y 2 місяці тому +13

    അൽഹംദുലില്ലാഹ്.. ഉസ്താദ് ഞാൻ എല്ലാ വെള്ളിയാഴ്ച യും മോന്റെ കയ്യിൽ പള്ളിയിൽ ജുമുഅ ക്ക് ശേഷം ഉള്ള ബക്കറ്റിൽ ഇടാൻ പൈസ ഇടാറുണ്ട് ...വീട്ടിൽ ഉസ്താദ് മാരെ സഹായിക്കുന്ന box. മർകസ് box ഒക്കെ വീട്ടിൽ ഉണ്ട് അതിൽ ഇട്ടാലും പോരെ അള്ളാഹു സ്വീകരിക്കട്ടെ 🤲

  • @ShihabrahilaShihabrahila
    @ShihabrahilaShihabrahila 2 місяці тому +7

    ഞാങ്ങളുടെ പൊന്നുമോൻ നിഹാൽ
    10 വയസ്സ് ബുധനാഴ്ച
    ഞങ്ങൾ വിട്ട് പിരിഞ്ഞു
    അവനെ നിങ്ങളുടെ
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @Semitha-q4s
    @Semitha-q4s 2 місяці тому +5

    ഉസ്താദേ നാളെ പിന്നെ അർജുനൻ വേണ്ടി ദുആ ചെയ്യണേ.. അർജ്ജുനെ ജീവനോടെ കിട്ടിയില്ലെങ്കിലും അവന്റെ അവൻറെ ശരീരം എങ്കിലും അമ്മയ്ക്കും അച്ഛനും അവസാനമായി കാണാൻ റബ്ബ് വിധി വിധി കൂട്ടട്ടെ 🤲 ഉസ്താദ് പ്രത്യേകം നാളെ ദുആ

  • @fathimakt8298
    @fathimakt8298 2 місяці тому +4

    എന്നെയും കുടുംബ ത്തെയും ദുഹാ യിൽ ഉൾപെടുത്തണം ദുഹാ വസിയ്യത്തോടെ ആമീൻ യാ റബ്ബെൽ ആലമീൻ 🤲🤲🤲

  • @BalkeessBalkees
    @BalkeessBalkees 2 місяці тому +7

    ഉസ്താദ് എന്റെ മോൻ നിസ്കരിക്കാൻ ദുആ ചെയ്യണം

  • @shajarayoosaf7715
    @shajarayoosaf7715 2 місяці тому +3

    Masha Allah..njangalk ariv pakarnn tharunna usthadinum kudumbathinum Allahu aafiyathodulla dheergayuss nalkatte..Ameen

  • @SARAMMACHERIAN-m6m
    @SARAMMACHERIAN-m6m 2 місяці тому +10

    ഉസ്താദേ ഞാൻ ഒരു ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച ഒരു വ്യക്തി ആണ് വെള്ളിയാഴ്ച നല്ല ദിവസം എന്ന് എല്ലാ മതത്തിലും പറയുന്നു എന്നാൽ ഞാൻ ജനിച്ചത് ഒരു വെള്ളിയാഴ്ച ദിവസമാണ് 45വയസായി നാളിത് വരെ ഒരു സമാധാനമില്ലാത്ത ജീവിതമാണ് ചെറുപ്പത്തിലേ മാതാ പിതാക്കൾ ബന്ധം പിരിഞ്ഞു പിതാവിന്റെ കുടുംബത്തിലാണ് വളർന്നത് വിവാഹം കഴിഞ്ഞു 7 വർഷം കഴിഞ്ഞു ഭർത്താവ് ഉപേക്ഷിച്ചു നാളിത് വരെ ഒരു ആരാഷിതാവസ്ഥ ആണ് ജീവിതത്തിൽ 2 കുട്ടികൾ ഉണ്ട് വെള്ളിയാഴ്ചയുടെ മെന്മകൾ പറഞ്ഞത് കൊണ്ട് പറഞ്ഞതാണ് അങ്ങയുടെ ദുആയിൽ എന്നെയും മക്കളെയും ഉൾപെടുത്തണെ

    • @Useri530
      @Useri530 2 місяці тому

      നിങ്ങള്ക്ക് നല്ല സമാധാനം കിട്ടട്ടെ

    • @muhammadkutty2150
      @muhammadkutty2150 Місяць тому +1

      എല്ലാം ശരിയാകും inshaallah

  • @aboobackermoulavi9400
    @aboobackermoulavi9400 2 місяці тому +6

    ഒരു സഹോദരി 🤲അബൂ ഹുറൈറാ ✴️റ ✴️ഉസ്താതിന്റെ ചിലവ് കൊടുക്കുന്ന കാര്യം പറഞ്ഞപോൾ ഞാൻ എന്റെ ബാല്യ കാലം ഓർത്തു പോയി 🤲അന്നും ഇന്നും ഉസ്താദ് മാർക്ക്‌ ഭക്ഷണം കൊടുക്കുന്ന കാര്യം എനിക് വലിയ ഇഷ്ടം ഉള്ള കാര്യം ആണ് ✴️ഇപ്പോൾ പള്ളിയിൽ ചിലവ് ഇല്ല എന്നാലും ഞങ്ങൾ ഉസ്താദ് തിന് ഭക്ഷണം കൊടുക്കും 👍അള്ളഹു ഉസ്താദ് തിനും കുടുംബം തിൽ ഉള്ള വർക്കും ഇതിന്റെ അണിയറ പ്രവർത്തക ർക്കും ആഫിയത്തും ദീർഗായുസ്അള്ളഹു നൽകട്ടെ 👍ആമീൻ യാറബ്ബൽ ആലമീൻ 👍ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 👍

    • @NajiNajiya-g8j
      @NajiNajiya-g8j 2 місяці тому

      @@aboobackermoulavi9400 അല്ല ഹു സ്വീകരിച്ച് പകരം സ്വാർഗ്ഗത്തിൽ നിന്നുള്ള ഭക്ഷണം നൽകട്ടെ - ആമീൻ

    • @Y_A_S_I_N_123
      @Y_A_S_I_N_123 2 місяці тому

      ആമീൻ🤲🤲

  • @kunhimohamed4630
    @kunhimohamed4630 2 місяці тому +3

    അൽഹംദുലില്ലാഹ് പ്രയാസങ്ങൾ യേറെ യാണ് ഉസ്താതെ ദുആയിൽ ഉൾ പെടുത്തണേ അസ്സലാമുഅലൈക്കും

  • @AmnaVakayil
    @AmnaVakayil 2 місяці тому +1

    Alhamdulillah 🥰
    ദിവസവും ഓരോ അറിവുകൾ സമ്മാനമായി തരുന്ന ഉസ്താദ്നെ അള്ളഹു അനുഗ്രഹിക്കട്ടെ 🤲🏻
    അനുഗ്രഹിക്കട്ടെ

  • @shajithamusthafa4372
    @shajithamusthafa4372 2 місяці тому +4

    അർജുന് വേണ്ടി 🤲🏻🤲🏻🤲🏻 ചെയ്യണേ ജീവനോടെ തിരിച്ചു കിട്ടാൻ

  • @kamarunani5828
    @kamarunani5828 2 місяці тому +2

    സന്തോഷമുള്ള ജീവിതം ഉണ്ടാവാൻ ദുഅഃ ചെയ്യണം usthathe🤲🤲

  • @CSM790
    @CSM790 2 місяці тому +3

    കുടുമ്പ ജീവിതത്തിൽ സന്തോഷത്തിനും സമാധാനത്തിനും രോഗം ശിഫ ആകാനും ദുആ ചെയ്യണം ആമീൻ 🤲🏻🤲🏻🤲🏻

  • @MuhammedFaseeh-ji6qp
    @MuhammedFaseeh-ji6qp 2 місяці тому +6

    മോനേ നോക്കാൻ ആളില്ല അതുകൊണ്ട് ജോലിക്ക് പോകാൻ പറ്റില്ല ഭർത്താവ് ഞങ്ങളെ നോക്കുന്നില്ല ആരുടെ മുമ്പിലും കൈ നീട്ടി യാചിക്കേണ്ട അവസ്ഥ വരുത്തല്ലേ റബ്ബേ 🤲🤲 അവന്റെ ഉപ്പ തിരിച്ചു വരാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

    • @faseenavp3026
      @faseenavp3026 2 місяці тому

      Allahu ഉണ്ട് കൂടെ എല്ലാം ഹൈർ ആകും.. വിഷമിക്കേണ്ട🤲

    • @shahudeenshahudeen7652
      @shahudeenshahudeen7652 Місяць тому

      Aameen

  • @Rahmath103-gh3vh
    @Rahmath103-gh3vh 2 місяці тому +3

    എന്റെ മക്കൾക്കു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @RashiRashida-m6d
    @RashiRashida-m6d 2 місяці тому +2

    ദുആ ചെയ്യണം വളരെ പ്രയാസത്തിലാണ് ഉസ്താദ്

  • @suhrakp4364
    @suhrakp4364 2 місяці тому +3

    ഉസ്താതെ എന്റെ മോൻ ആക്സിഡന്റ് ആയി കാൽ പൊട്ടി കമ്പി ഇട്ടിട്ടുണ്ട് ഇപ്പോൾ അത്എല്ല് കൂടുന്നില്ല ഇനി ഓപറേഷൻ വേണം എന്ന് പറഞ്ഞു.. തല്കാലം സ്‌കൂർ അയിച്ചു നോകാം എന്ന് പറഞ്ഞു അത് ചെയ്തിരിക്കുന്നു ഇനി അത് കൂടി കിട്ടാനും വേറെ ഒരു ഓപറേഷൻ ഇല്ലാതെ ഇരിക്കാനും പ്രതേകം ദുഹാ ചെയ്യണം ഉസ്താതെ.. വല്ലാത്ത ടെൻഷൻ ആണ്

  • @NaseeraUnniyalungal
    @NaseeraUnniyalungal 2 місяці тому +2

    ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് നിങ്ങൾ പ്രാർത്ഥിക്കണം ദുആ ചെയ്യണംപല രോഗങ്ങളുണ്ട് പ്രാർത്ഥിക്കണംബ്ലോക്കിന് മരുന്ന് കഴിക്കുന്നുണ്ട് ഷുഗർ പ്രഷർ പാന അസുഖങ്ങളുണ്ട് പ്രാർത്ഥിക്കണം

  • @nizamnizam6166
    @nizamnizam6166 2 місяці тому +5

    ഞാൻ എല്ലാവർക്കും കൊടുക്കും എന്നും പാവങ്ങൾക്ക് ഒരു സഹായം ചെയാതെ എനിക്ക് ഉറക്കം വരില്ല.❤എന്നിട്ടും എനിക്ക് എന്നും കഷ്ട്ടപാട് തന്നെ ഉസ്താദ് കടം കൂടി വരുന്നു 😢😢😢😔

  • @UmaivaYussuf
    @UmaivaYussuf 2 місяці тому +1

    ഈ വെള്ളിയാഴ്ച യുടെ ബർക്കത് കൊണ്ട് മുറദ്കൾ ഹാസിലാക്കി തരട്ടെ. യാ അള്ളാ. എന്റെ മക്കളെ കടത്തിൽ നിന്നും രക്ഷിക്കണേ നാഥാ
    ദുആ ചെയ്യണേ ഉസ്താതെ
    അസ്സലാമു അലൈക്കും

  • @abduljaseer3586
    @abduljaseer3586 2 місяці тому +4

    ഉസ്താദേ മറവി രോഗത്തിന് നബി (സ്വ ) തങ്ങൾ പറഞ്ഞു കൊടുത്ത ദിക്ർ പറഞ്ഞു തരുമോ

  • @zeenathsidhikh8972
    @zeenathsidhikh8972 2 місяці тому

    ദീനിന്റെ വഴിയിലേക്ക് നയിക്കുന്ന ഉസ്താദുമാർക് അല്ലാഹ് ഹൈർ ബർകത്തുകൾ നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲

  • @naseemanisar4155
    @naseemanisar4155 2 місяці тому +3

    Njangale veed pani pettan kazhiyan duha cheyane usthathe 🤲

  • @haseenak436
    @haseenak436 2 місяці тому +2

    മോൾക്ക് സ്വാലിഹായ ഒരു മോനുണ്ടാവാൻ ദുആ ചെയ്യണം 🤲🏻

  • @lailak9806
    @lailak9806 2 місяці тому +3

    ആമീൻ ആമീൻ

  • @farook5970
    @farook5970 2 місяці тому

    അൽഹംദുലില്ലാഹ്,ഉസ്താ ദിന്റെ വിലപ്പെട്ട ദുആയിൽദുആ വസിയ്യത്തോടെ......

  • @HaseenaShefeek
    @HaseenaShefeek 2 місяці тому +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ❤❤

  • @Safashadil
    @Safashadil 2 місяці тому +2

    അസ്സലാമു അലൈക്കും ഉസ്താദ് പ്രത്യേക ദുആ ചെയ്യാം എന്റെ മോന് ഒരു വിസ കിട്ടാൻ വേണ്ടിയിട്ട് പ്രത്യേകം ദുആ ചെയ്യുക

  • @kunhimohamed4630
    @kunhimohamed4630 2 місяці тому +3

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @rasiyashihabudeen2097
    @rasiyashihabudeen2097 2 місяці тому +1

    Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @ashrafashraf789
    @ashrafashraf789 2 місяці тому +3

    ഉസ്താദെ കടം കൊണ്ട് വല്ലത്ത ഒരു അവസ്ഥയിലാണ് ദുഹാ ചെയ്യണം

  • @Safiesvlog
    @Safiesvlog 2 місяці тому +2

    എന്റെ ഉപ്പമരണപെട്ടിട്ട് 9വർഷം ആയി കബറിടം വിഷാല മായി കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണെ

  • @lailak9806
    @lailak9806 2 місяці тому +3

    കുറച്ചു കടം ഉണ്ട് ഉസ്താദ് ദുഹാചെയ്യണെ

  • @muhammedihsanke2108
    @muhammedihsanke2108 2 місяці тому

    ഉസ്താദിൻ്റെ ദുആകളിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണം
    ഉസ്താദിൻ്റെ സബാഹുൽ ഹൈർ വീഡിയോസ് മിക്കവാറും കാണാറുണ്ട്,
    രാവിലെ കാണുവാൻ സമയം കിട്ടാറില്ല,
    എന്നാലും പിന്നീട് കാണാറുണ്ട്.
    സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ ഉണ്ട്, duaayil ulpedutthane ...

  • @shahidakv5611
    @shahidakv5611 2 місяці тому +3

    അബൂ ഹുറൈറ

  • @ktzblind2885
    @ktzblind2885 2 місяці тому +1

    Insha Allah sadhka chayyaan agrahm ond padichvan kazhiv tharrutte

  • @SidhikAlathur-kx7iv
    @SidhikAlathur-kx7iv 2 місяці тому +3

    അഹമ്ദുലില്ല

  • @suvaibaa_ashraf
    @suvaibaa_ashraf 2 місяці тому +1

    الحمدلله الحمدلله الحمدلله الحمدلله الحمدلله 🥰
    Aameen Aameen Aameen ya rabbal alameen 🤲🤲

  • @khayerunnisabeevi9068
    @khayerunnisabeevi9068 2 місяці тому +1

    Alhamdulillaha 🤲🏻 Alhamdulillaha Alhamdulillaha 🤲🏻 duayil ulpeduthane usthade 🤲🏻 Aameen

  • @haseenak436
    @haseenak436 2 місяці тому +1

    ഉപ്പയുടേയും ഉമ്മയുടേയും രോഗങ്ങൾ പൂർണമായും ശിഫയാവാൻ ദുആ ചെയ്യണം🤲🏻

  • @rashiyaameer3341
    @rashiyaameer3341 2 місяці тому +2

    അൽ ഹംദുലില്ലാഹി റബ്ബൽ ആലമീൻامين يا ربلعالمين 🤲🤲🤲

  • @suhara615
    @suhara615 2 місяці тому +2

    ആമീൻ ബിസ്മില്ലാഹി റഹ്മാനി റഹീം

  • @kamuhammedswalahuddeen3995
    @kamuhammedswalahuddeen3995 2 місяці тому +1

    Alhamdulillah
    Enikkum kudumbathinnu doshange rogagle thottu ellavarkum eemaan salamath Avan aaqibath nn vendi duva cheyyane ustade

  • @shakeelaabdulsamadshakeela1515
    @shakeelaabdulsamadshakeela1515 2 місяці тому +1

    സമ്പത് ഉണ്ടായാൽ മറ്റുള്ളവരെ സഹായിക്കാൻ മനസുണ്ടാകാൻ ദുആ ചെയ്യനെ നല്ല കാരിയങ്ങള് ചെയ്യുന്ന വരെ കുറ്റപ്പെടുത്തി നടക്കുന്നവരാണെന്ന എല്ലാരും ഉസ്താദൻ മാരെ ബഹുമാനിക്കാത്ത കാലമായി പോയി അള്ളാഹു എല്ലാർക്കും പൊറുത്തു കൊടുക്കട്ടെ 🤲🤲ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ

  • @asharafkuttikkattil
    @asharafkuttikkattil 2 місяці тому +1

    Alhamdulillah Alhamdulillah Alhamdulillah 🤲

  • @AmnaVakayil
    @AmnaVakayil 2 місяці тому

    അൽഹംദുലില്ലാഹ്
    എന്തല്ലാം അനുഗ്രഹമാണ് നമ്മെ സൃഷ്‌ടിച്ചു പരിപാലിക്കുന്ന എന്റെ റബ്ബ് 💗 നമുക്ക് നൽകി കൊണ്ടിരിക്കുന്നത്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰

  • @Sana_Sanva
    @Sana_Sanva 2 місяці тому +2

    വീട് പണി പെട്ടന്ന് പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @muhammedafsal6602
    @muhammedafsal6602 2 місяці тому +1

    ഉസ്താദ് പറഞ്ഞത് വളരെ കൃത്യമായ ഒരു കാര്യമാണ് ഉസ്താദന്മാരെ ആലിമീങ്ങളെ പണ്ഡിതന്മാരെ അതേപോലെ തങ്ങന്മാരെ എല്ലാവരെയും ബഹുമാനിക്കണം അത് ഉസ്താദ് പറഞ്ഞത് വളരെ കറക്റ്റ് ആയ കാര്യമാണ്

  • @pesftbl2730
    @pesftbl2730 2 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബൽ ആലമീൻ 🤲🤲🤲

  • @zeenua79
    @zeenua79 2 місяці тому +1

    എന്റെ ഭർത്താവിന്റെ uae യിൽ നിക്കാൻ ഉള്ള വിസ ഓഗസ്റ്റ് മാസം കഴിയുന്നതിനു മുൻപ് അടിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ, 4 വർഷം aay ഉമ്മാനെ കണ്ടിട്ട്, സെപ്റ്റംബർ ഇൽ nanghlku നാട്ടിൽ പോയി വരാൻ pattanum ദുആ ചെയ്യണെ ഉസ്താദ്

  • @MiqdadCv
    @MiqdadCv 2 місяці тому +2

    Duaayil ulpeduthane

  • @HFATK
    @HFATK 2 місяці тому +1

    ദുഅചെയ്യണെ. ഉസ്താദേ. മരണപെട്ട. ഉമാകുംഉപാകുംവെലിമ്മാകുംവെലിപ്പാകുംകുടുബംങ്ങൾകുംപാപങ്ങൾപെറുകാൻ. ദുഅചെയ്യണെ. ഉസ്താദേ
    .

  • @dhilshadibrahim2606
    @dhilshadibrahim2606 2 місяці тому +2

    അബൂ ഹുറൈറ (റ )

  • @kadeejakadeeja5291
    @kadeejakadeeja5291 2 місяці тому

    രണ്ടും ഒന്നാകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എനിക്ക് രണ്ട് വിഭാഗത്തെയും ഇഷ്ട്ട മാണ്

  • @rahmathsharafu7362
    @rahmathsharafu7362 2 місяці тому

    Va alaikumussalam va rahmathullahi vabarakathuhu
    Alhamdulillah
    Alhamdulillah
    Alhamdulillah 🤲🤲
    Jazak allah kair usthade
    Aameen Aameen ya rabbal Aalameeen 🤲🤲

  • @asharafalit6166
    @asharafalit6166 2 місяці тому +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അബു ഹുറൈറ റളിയള്ളാഹു അൻഹു

  • @JameelaJameela-to7tq
    @JameelaJameela-to7tq Місяць тому +1

    Aameen duayil uppedutthanam usthathe kadamveedan

  • @zareena5267
    @zareena5267 2 місяці тому

    Enthe Ella muradum Safalamagan Dua Cheyyanam Usthadea Aameen Aameen Yarabbul Aalameen

  • @AminaM-i8r
    @AminaM-i8r 2 місяці тому +2

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲👍

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 2 місяці тому

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen Yarabbal Aalameen 😊😊😊

  • @pnusarath7137
    @pnusarath7137 2 місяці тому +1

    ഹലാലായ muraadukal haasilaavanum barthaavintye കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാകാനും duva cheyanee usthade മരണ പെട്ടു പോയ എൻ്റെ മോൻ്റെ കബർ സന്തോഷത്തിൽ ആകാനും duva cheyanee ameen yarabal alameen 🤲🤲😭😭😭

  • @jalaljalu4810
    @jalaljalu4810 2 місяці тому +1

    Duayil ulpeduthane usthade 🤲

  • @LailaLailamaharoof
    @LailaLailamaharoof 2 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🤲

  • @ansarimavval2219
    @ansarimavval2219 2 місяці тому +2

    Alhamdhulillah 😊

  • @Semi-sy8oc
    @Semi-sy8oc 2 місяці тому

    ആ ഒരു രൂപ സ്വരു ഭിച്ചു ആ മോൾക് കൊടുത്തു ടെ അവരുടെ വീട് പണി പലരും സ ഹ യിച്ചി ട്ടാണ് നടക്കു നത് ഉസ്താദ് ദുആ ചെയ്യണം

  • @shemeenabadusha9515
    @shemeenabadusha9515 2 місяці тому +1

    Alhamthulillah 🤲🏻aameen aameen ya rabbal aaalameen

  • @ZeenathjaleelZeenath
    @ZeenathjaleelZeenath 2 місяці тому +1

    Duail ulppeduthanam usthade 🤲🏼🤲🏼🤲🏼

  • @naseemamoideen9394
    @naseemamoideen9394 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rashvinfarooq4523
    @rashvinfarooq4523 2 місяці тому

    Aameen Aameen yaRabbal Aalameen Duayil ulpeduttane usthade

  • @haseenanazar7870
    @haseenanazar7870 2 місяці тому +2

    അബു ഹുറൈറ റാലിയാല്ലാഹ്

  • @saleenasubair
    @saleenasubair 2 місяці тому +1

    Makkalude kalb nannakan dua cheyyane usthade orupad kadam ond Aadaram panayathilanu

  • @SudaidaSalim
    @SudaidaSalim 2 місяці тому +1

    ദുആ ചെയ്യണേ ഉസ്താദേ

  • @kunhamedpk6367
    @kunhamedpk6367 2 місяці тому +2

    ആമീൻ യാ റബ്ബിലാല്ലമീൻ

  • @sulaimanadavanad5109
    @sulaimanadavanad5109 2 місяці тому +1

    🥰nallaeshta.. Moliyanmaruday.. Chilav.. Athivasam. 3.veetil. Ullaallarum. Eviday. Anchaya. Kudikkuka. 🤲🏻🤲🏻🤲🏻

  • @Q11118
    @Q11118 2 місяці тому +1

    Muhram 11nu umma marichu ummak vendi dua cheyyene kidappilayirinnu❤🤲🤲🤲🤲🤲

  • @kadeejakadeeja6651
    @kadeejakadeeja6651 2 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Dreamss846
    @Dreamss846 2 місяці тому

    ഇന്ന് ഞാൻ ഒരാളോട് സഹായം ചോദിച്ചു. അത്യാവശ്യമായിരുന്നു. Ayal എന്നെ സഹായിച്ചു. അപ്പൊ തന്നെ അയാളെക്കും കുടുംബത്തു ഉം അല്ലാഹുവിനോട് ആത്മാർഥമായി ദുആ ചെയ്തു.

  • @sarjasadiq3678
    @sarjasadiq3678 2 місяці тому

    Alhamdulillah enik kodukunnathu othiri ishtumanu alhamdulillah ullathinu anusarichu kodukkarund ínsha Allah enta ikkak nattil hairaya cholik vandi dúa chayyanum usthad 20 varshamayit gulf Allah nagalk jeevikkanum pavamkalkum sahayikjanum vandiyulla hairaya joli😢

  • @salimka2781
    @salimka2781 2 місяці тому

    Alhamdulillah alhamdulillah alhamdulillah aameen ya Rabbul aalameen

  • @afru_afri_
    @afru_afri_ 2 місяці тому +1

    സത്യം ഉസ്താദ് പറഞ്ഞത് എന്റെ ഉമ്മ മരിച്ചു ഉപ്പ മരിച്ചു ഞാന ഒരു മോളെ ഉള്ളു. എനിക്ക് രണ്ട് ചെറിയ മക്കൾ ആ. ആ കുഞ്ഞി മക്കൾ. എവിടെ വെച്ച് എങ്കിൽ വെച്ച് ഉസ്താദമാരെ കണ്ടാൽ. എന്റെ ഉമ്മാക് ഉപ്പാക് ദുആ ചെയ്യിപ്പിക്കും. എന്റെ ഉമ്മ ഉപ്പ യുടെ പൊരുത്ത എനിക്ക് ഉണ്ടാകും.. എന്ന് എനിക്ക് തോന്നു ഇന്ന് എനിക്ക് വീട് പണി നടക്കുന്നു ഉണ്ട്

  • @raseenaashraf2704
    @raseenaashraf2704 2 місяці тому +1

    അബൂഹുറൈറ (റ )

  • @jameelakattayat6771
    @jameelakattayat6771 2 місяці тому +2

    അസ്സലാമുഅലൈക്കും രോഗങ്ങൾക്ക് ദുആ ചെയ്യണം

  • @hazeenasulfi5789
    @hazeenasulfi5789 2 місяці тому +1

    എന്റെ കുടുംബത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 😔😔😔😔

    • @Darulikhlas513
      @Darulikhlas513 2 місяці тому +1

      Arogiyavum afiyathum dhirkkayus barkathum padachon tharatte aameen 🥰

  • @RamlaRayan
    @RamlaRayan 2 місяці тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @PUBG_PRO_5115
    @PUBG_PRO_5115 2 місяці тому

    ഉസ്താദ് ഉസ്താദിന്റെ ക്ലാസ്സ് ഒന്നും കേൾക്കാറുണ്ട് കടങ്ങൾ വീടാനും മുറാദുകൾ അസ്ലം മക്കളെ ബിസിനസിൽ ഉയർച്ച ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം ദഹവസിയത്തോടെ

  • @najasherinminnu612
    @najasherinminnu612 2 місяці тому

    അൽഹംദുലില്ലാഹ്
    ആമീൻ 🤲🏻
    അബൂ ഹുറൈറ (റ )

  • @AbbasPeechani
    @AbbasPeechani 2 місяці тому +1

    പൂച്ച കുട്ടികളുടെ പിതാവ് എന്ന് അർത്ഥം വരുന്ന മഹാനായ അബു ഹുറൈറ (റ )

  • @sarakc5104
    @sarakc5104 2 місяці тому +1

    അബൂ ഹുറൈറ റളിഅള്ളാഹു

  • @fathimathulfidha.t9429
    @fathimathulfidha.t9429 2 місяці тому +2

    Aameen

  • @shyjamannarshaj2398
    @shyjamannarshaj2398 2 місяці тому

    Alhamdulillah aameen und usthade abu huraira ( r) dua

  • @fathisworld6
    @fathisworld6 2 місяці тому +1

    Alhamdulillah all friday sadaqa cheyyarund.makkalude schoolil ella fridayum sadaqa box classil varum.schoolar charity cheyyum

  • @naseerak9609
    @naseerak9609 2 місяці тому +2

    Alhamdulillah

  • @zeenathsidhikh8972
    @zeenathsidhikh8972 2 місяці тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @fathimathulfidha5420
    @fathimathulfidha5420 2 місяці тому +1

    Usthade.entemakkalude.kalyanamsheriyavaan.dua.cheyyane.aameen

  • @maimoonanoushad9545
    @maimoonanoushad9545 2 місяці тому +1

    മക്കൾ നിസ്കാരം നില നിർത്താൻ ദുആ ചെയ്യണം ഉസ്താദ്‌

  • @siyadsumi5107
    @siyadsumi5107 2 місяці тому +1

    Alhamdulillah 😊

  • @risvanasheri6984
    @risvanasheri6984 2 місяці тому +1

    ആമീൻ ആമീൻ യാറബ്ബൽ halameen🤲🏻🤲🏻🤲🏻

  • @mumthassameer-cs6gs
    @mumthassameer-cs6gs 2 місяці тому +1

    Mashaallah 🤲🏻🤲🏻🤲🏻