Tru Hair Rock Paper Scissors |S02 EP2 | Mythreyan | Karikku Fliq | Mini Webseries

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 10 тис.

  • @homemagics9968
    @homemagics9968 3 роки тому +10369

    ഇരുട്ടത്ത് ഇവർ എവിടേക്കാ പോകുന്നത് എന്നറിയാൻ brightness കൂട്ടി ഇട്ട് കാണുന്ന ലെ ഞാൻ😁

  • @UniqueeatsMalayalamrecipes
    @UniqueeatsMalayalamrecipes 3 роки тому +11437

    ഇത്രയും നേരത്തെ വരുമെന്ന് വിചാരിച്ചില്ല🥰🥰🤩🤩

  • @kvupskakkidippuram3216
    @kvupskakkidippuram3216 3 роки тому +947

    ആര്യയുടെ role ചെയ്ത actress കിടിലൻ... ഒരു രക്ഷയും ഇല്ല pwoliii

  • @karmelyprakash7866
    @karmelyprakash7866 3 роки тому +747

    ആര്യയുടെ charecter ചെയ്ത കുട്ടി കലക്കി ❤

  • @robinreji1310
    @robinreji1310 3 роки тому +381

    റിസോർട്ട് ഇല് പോയ +2 പിള്ളേരെ (കരിക്ക് ടീം) വീട്ടുകാർ അന്വേഷിച്ചു ഇല്ലെങ്കിലും നാട്ടുകാർ ആയ നമ്മൾ എല്ലാം അന്വേഷിക്കുന്നു ഉണ്ട്

    • @purbliss
      @purbliss 3 роки тому +1

      😁😂

    • @purbliss
      @purbliss 3 роки тому +4

      അവർ ആ റിസോർട്ടിൽ കിടന്ന് മണ്ണ് തപ്പും 😁😂

    • @nehajacob8186
      @nehajacob8186 3 роки тому +1

      സത്യം...😁😁✌️❤️

    • @naziyarasheed3225
      @naziyarasheed3225 3 роки тому

      😂😂

    • @ajazmuhammed3478
      @ajazmuhammed3478 3 роки тому

      avar kuarachu nalayi quarentinil ആണ്

  • @athiraathi4424
    @athiraathi4424 3 роки тому +926

    ഒരൊറ്റ എപ്പിസോഡിൽ ചെറിയൊരു ഭാഗം കൊണ്ട് ഒത്തിരി ഇഷ്ടപ്പെട്ട കഥാപാത്രം.. *ആര്യ* 👌👌👌👌

    • @tintu_mon_k.v
      @tintu_mon_k.v 3 роки тому +10

      Hai ippam kaanarillallo

    • @athiraathi4424
      @athiraathi4424 3 роки тому +9

      @@tintu_mon_k.v ഫോണ് complaint ആണ് ബ്രോ..so ടൈപ്പിംഗ് ഒകെ scn ആണ്..അതാ

    • @tintu_mon_k.v
      @tintu_mon_k.v 3 роки тому +5

      ATHIRA ATHI hmm 2021 ellam sheriyakum 🙂

    • @oovv8868
      @oovv8868 3 роки тому +4

      Enga paathaalum nee

    • @fmj2002
      @fmj2002 3 роки тому +5

      Truth😃

  • @adnan_thaha
    @adnan_thaha 3 роки тому +440

    കോമഡി മാത്രം ചെയ്തിരുന്ന കരിക്ക് ഇപ്പൊ ത്രില്ലെർ ഫിലിം കാണുന്ന ഇഫക്ട് ആണ് തരുന്നത്🤯

  • @shahidasabu2226
    @shahidasabu2226 3 роки тому +185

    Ith series thanneyano!!!Padam kaanunath Mathirii...enthoru thriller
    Kidukiii🤩💯!!..

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +3931

    ഇത്രയും നേരത്ത വരുമെന്ന് ഞാനും ഇത് കാണുന്നവരും പ്രദീക്ഷിച്ചില്ല 😄

  • @QUIZCORNER
    @QUIZCORNER 3 роки тому +5035

    ഒരാഴ്ച കഴിഞ്ഞതേയുള്ളു ..അടുത്ത എപ്പിസോഡ് വന്നു😅

    • @minsugagenius9042
      @minsugagenius9042 3 роки тому +43

      Athinenthaa nallei ellei🙁😠

    • @JOELEASSO
      @JOELEASSO 3 роки тому +26

      Adyathe avesham mathrame ollu pinney chankaram thengel thanne kerum 😂😂😂

    • @wood6186
      @wood6186 3 роки тому +3

      ua-cam.com/video/K1_gW2371H4/v-deo.html..

    • @shahidkk2573
      @shahidkk2573 3 роки тому +7

      @@JOELEASSO ne kanandadada

    • @MYSTERYTALKSBYHUSNI
      @MYSTERYTALKSBYHUSNI 3 роки тому +2

      @@shahidkk2573 SUSCRIBE

  • @sibiskoshy2169
    @sibiskoshy2169 3 роки тому +474

    UA-cam തുറന്നപ്പോ അപ്രതീക്ഷിതമായി കണ്ടവർ like ചെയ്യൂ.

    • @muhammedafsal889
      @muhammedafsal889 3 роки тому +2

      Yes

    • @latheef1987
      @latheef1987 3 роки тому +10

      എല്ലാരും അങ്ങനെയാ കാണുക , അല്ലാതെ റിലീസ് പ്രഖ്യാപിച്ചു പോസ്റ്റർ അടിച്ചു ഇറക്കിയ സിനിമ ഒന്നുമല്ല 🤓

    • @sibiskoshy2169
      @sibiskoshy2169 3 роки тому +1

      @@latheef1987😔

    • @rifasheikh2049
      @rifasheikh2049 3 роки тому +5

      Ethoo oru song thappi nadakkunnathin edeyil ith kandath... 51mnts ago upload 😂😂😂😂 ippo eth song aa thappiyath enn marannu😝😝😝😝

    • @sibiskoshy2169
      @sibiskoshy2169 3 роки тому +2

      @@rifasheikh2049😂

  • @safzzera_official
    @safzzera_official 3 роки тому +55

    Watching Karikku with Reading Comments 🙈🙈..... Hobby😎

  • @_4dhi.thya_
    @_4dhi.thya_ 3 роки тому +2367

    Full screen അല്ലാതെ cmnt വായിച്ചു കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ...😂
    Karikkism😄❤️

  • @karthiksanthosh7079
    @karthiksanthosh7079 3 роки тому +440

    ഓരോ എപ്പിസോടും നമ്മൾ പ്രതീക്ഷിക്കുന്നതിലും വ്യത്യസ്‌തമായി അവതരിക്കുന്ന കരിക്ക് ടീം ഇരിക്കട്ടെ ഓരോ ലൈക്‌ 🥳🥳🥳🥳🥳🥳

    • @sinanayaan784
      @sinanayaan784 3 роки тому +1

      ua-cam.com/video/ZZ02UEV7-24/v-deo.html
      വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും.

    • @milanmohan2951
      @milanmohan2951 3 роки тому +1

      @@sinanayaan784 ayyo vendaa

  • @sm0560
    @sm0560 3 роки тому +164

    6:09 Arya is like crazy here with that music and slow motion! Nice one!

  • @gamespace7378
    @gamespace7378 3 роки тому +549

    Mythreyanta laptopinta keybord ishtayavar inddoo.....!!👀😂

  • @sherlockholmes951
    @sherlockholmes951 3 роки тому +1456

    കരിക്കിലെ ആൺപിള്ളേർ മാത്രമല്ല പെൺപിള്ളേർക്കും മാസ്സ് കാണിക്കാൻ അറിയാം... കരിക്ക് ഇഷ്ടം

  • @-akcta8854
    @-akcta8854 3 роки тому +303

    _ഇനി അതിപ്പോൾ എത്ര തിരക്കായാലും ശരി ആ തിരക്കുകൾ എല്ലാം ഒഴിവാക്കി കരിക്ക് കാണുന്നവർ ആയിരിക്കും നമ്മളിൽ ഒട്ടുമിക്കപേരും_ 😍

    • @_ahsana_235
      @_ahsana_235 3 роки тому +2

      Sathyam💯njan note ezhuthan erikkumbalaann notification kandath💥💥

    • @-akcta8854
      @-akcta8854 3 роки тому

      @@_ahsana_235🤪

    • @minnalmurali2917
      @minnalmurali2917 3 роки тому +3

      നാളെ പരീക്ഷ ഒള്ള ഞാൻ😎

    • @PraveeN-vd2xu
      @PraveeN-vd2xu 3 роки тому +1

      Botony online clss olle njn♥️

    • @shahanashani3075
      @shahanashani3075 3 роки тому

      Correct

  • @anoopkg3709
    @anoopkg3709 3 роки тому +52

    ഇത് തുടങ്ങിയപ്പോ എല്ലാരും negative comments aayirunnu comedy pora ennu. Enikkappole ithu thrilling aayi തോന്നിയിരുന്നു.ഇപ്പൊ ഒടുക്കത്തെ ത്രില്ലിംഗ് 😍

  • @fayizmuhammed6169
    @fayizmuhammed6169 3 роки тому +220

    ഇത് ഇത്രേം ത്രില്ലിംഗ് ആണെന്ന് വിചാരിച്ചില്ല....അടുത്ത എപ്പിസോഡ് ഇത്രേം പെട്ടന്ന് വരുമെന്നും വിചാരിച്ചില്ല......
    🔥🔥പൊളിച്ചു 👍👍

  • @ganiyu1740
    @ganiyu1740 3 роки тому +735

    വിനോദ യാത്ര പോയ +2 കുട്ടികളെ കാണ്മാനില്ല, അവസാനമായി കണ്ടത് ഒരു റിസോർട്ടിൽ വെച്ചായിരുന്നു

  • @Jishnuooooooo
    @Jishnuooooooo 3 роки тому +137

    പച്ച, ചാണകപ്പച്ച, കമ്യൂണിസ്റ്റ്പച്ച 😂💗💗💗
    Next എപ്പിസോഡിന് waiting ആണ്...

  • @froude9033
    @froude9033 3 роки тому +337

    കോമഡി മാത്രം ചെയ്തിരുന്ന കരിക്ക് ഇപ്പതാ horror series ചെയ്യണ്. ഒരു രക്ഷയില്ല ഒരേ പൊളി 😍😍

    • @raichelabraham2332
      @raichelabraham2332 3 роки тому +6

      Horror alledei thriller

    • @abd2672
      @abd2672 3 роки тому

      Thriller ss

    • @jumaina1212
      @jumaina1212 3 роки тому

      @@raichelabraham2332 ennathanelum sambavam manasilyille..ath mathi..

  • @renjithanamika7588
    @renjithanamika7588 3 роки тому +80

    ഇപ്പൊ ഈ episode കണ്ടാൽ full of horror. അതിന്റെ ഇടക്ക് ചെറിയ ചെറിയ comedies. ഇതൊരു cinema ആയിരുന്നെങ്കിൽ hit ആയേനെ 👌👌👌👌. വേറെ ഒരു psyco thriller with horror feeling

  • @aju._.36
    @aju._.36 3 роки тому +2575

    രാത്രി 10 മണിക്ക് ശേഷം കാണുന്നവർ ഉണ്ടോ??

    • @Al_Afrah
      @Al_Afrah 3 роки тому +2

      Undu

    • @zidzairuskingdom....2344
      @zidzairuskingdom....2344 3 роки тому +25

      Ipo 10.08......17 minute മുമ്പ് എങ്ങനാ മാഷേ 10 മണിക് ശേഷം കാണുന്നെ...🤔🤔🤔

    • @devipriya683
      @devipriya683 3 роки тому

      Undu

    • @teslaaf5830
      @teslaaf5830 3 роки тому +11

      Arinjit enth ondakaana monuse😂

    • @teslaaf5830
      @teslaaf5830 3 роки тому +1

      @@zidzairuskingdom....2344 maash oru build upin ittath korch like kittikote....vitt kala🙄😂

  • @iamNoelshorts
    @iamNoelshorts 3 роки тому +47

    ഇത്രയും പ്രതീക്ഷിച്ചില്ല....സംഭവം കലക്കി തിമർത്തു കുടുക്കി....

  • @fishon_with_mikith
    @fishon_with_mikith 3 роки тому +123

    ഒരേ പൊളി തന്നെ 🥰🥰 എത്ര പ്രച്ഛനം പ്രകാശൻ ഫാൻസുണ്ട് ഇവിടെ?? കൃഷ്ണ ചന്ദ്രൻ ഉയിർ 🥰

  • @rocksgaming6598
    @rocksgaming6598 3 роки тому +720

    കിടന്നു കൊണ്ട് സ്വസ്ഥമായി കാണുന്നവരുണ്ടോ 🤩🤩

  • @Noushu111
    @Noushu111 3 роки тому +174

    ഇതിന്റെ starting കണ്ടപ്പോൾ first part ന്റെ ending എന്തായിരുന്നു എന്ന് ആലോചിച്ചവർ ഉണ്ടോ !!!

  • @sanjaykr5584
    @sanjaykr5584 3 роки тому +788

    സ്കൂട്ട് കാണാൻ കട്ട വെയിറ്റ് ചെയുന്നവർ ഇവിടെ നീലം മുക്കാൻ മറക്കല്ലേ 👍👍👍👍💥💥🥰🥰🥰🥰

  • @QUIZCORNER
    @QUIZCORNER 3 роки тому +2438

    Mythreyan 💥😁

    • @tintu_mon_k.v
      @tintu_mon_k.v 3 роки тому +10

      QUIZ CORNER inn lesham vaykiyallo 🙃

    • @KNOZO-PUBG
      @KNOZO-PUBG 3 роки тому +3

      ua-cam.com/video/skPOBhCloL8/v-deo.html

    • @kunnathtextile187
      @kunnathtextile187 3 роки тому +1

      Hi

    • @sinanayaan784
      @sinanayaan784 3 роки тому +2

      ua-cam.com/video/ZZ02UEV7-24/v-deo.html
      വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും.

    • @purbliss
      @purbliss 3 роки тому +11

      മൈത്രയനാണ് ഈ സീരിയസിൻ്റെ അടിത്തറ തന്നെ 😁😂

  • @Leon-bn8kr
    @Leon-bn8kr 3 роки тому +1927

    ആദ്യത്തെ മൂന്ന് മിനിറ്റ് ഒന്നും മനസിലാവാത്തത്തവർ like adi

    • @fathimajewellery9024
      @fathimajewellery9024 3 роки тому +35

      അവർ ഹൗസ് ownetde വീട് സെർച്ച്‌ ചെയ്യാണ് 😁

    • @ashadalavialavi7440
      @ashadalavialavi7440 3 роки тому +7

      @@fathimajewellery9024 😄ya

    • @abhaysr3091
      @abhaysr3091 3 роки тому +7

      Ayye.

    • @ittyoskii
      @ittyoskii 3 роки тому +24

      Ath nee mandan aayath kond

    • @Leon-bn8kr
      @Leon-bn8kr 3 роки тому +9

      Sry ente thettta😂

  • @-akcta8854
    @-akcta8854 3 роки тому +75

    _വെള്ളിയാഴ്ച വരുന്ന ബാലരമക്ക് പോലും ഞാൻ ഇത്ര കാത്തിരുന്നിട്ട് ഉണ്ടാവില്ല കരിക്ക് ഇഷ്ടം_ 😍

  • @eltonsunny4593
    @eltonsunny4593 3 роки тому +93

    നമ്മടെ സുര നമ്പൂതിരിയെ അവർ "കൊല " നമ്പൂതിരി ആക്കി 😂

  • @jinhitmallufam5292
    @jinhitmallufam5292 3 роки тому +323

    ഉണ്ണിയാർച്ച ആയ ചേച്ചിയുടെ അഭിനയം നല്ല ത്രില്ല് ഉണ്ടാരുന്നു കാണാൻ.....🤝😵

  • @lamrafikz2139
    @lamrafikz2139 3 роки тому +72

    സത്യം പറയല്ലേ ഒരു സെക്കൻഡ് ബോറടിപ്പിക്കാത്ത രംഗങ്ങൾ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി😁😁😁😁😁🙏🙏🙏🙏

  • @minalmurali74
    @minalmurali74 3 роки тому +325

    Polichu അടുത്ത ആഴ്ചയിൽ എപ്പിസോഡ് ഇടുമോ??ഇടണം എന്ന് എത്ര പേർക് ആഗ്രഹം ഉണ്ട്...

  • @nehajacob8186
    @nehajacob8186 3 роки тому +121

    ഒരു ആഴ്ച (or രണ്ട് ) കൂടുമ്പോൾ കരിക്കിന്റെ ഒരു video... അത് നിർബന്ധ...💯❤️❤️❤️
    Karikku uyyir 💪❤️💚❤️

    • @mathewspj1300
      @mathewspj1300 3 роки тому +1

      കേരളത്തിൽ നിന്നൊരു ഓൾ ഇന്ത്യ ട്രിപ്പ്....പറ്റിയാൽ നേപ്പാളും ഭൂട്ടാനും കൂടി ❤
      നാല് സുഹൃത്തുക്കൾ ചേർന്ന് ബൊലേറോയിൽ നടത്തുന്ന 25000 കിലോമീറ്ററും 90 ദിവസവും നീളുന്ന ഒരു ഒന്നൊന്നര ഓവർലാൻഡിങ് .ഒരുപക്ഷെ ഇന്ത്യ മുഴുവനും ഒറ്റ യാത്രയിൽ കണ്ട് തീർക്കാൻ പോകുന്ന ആദ്യത്തെ നാൽവർ സംഘവും ഇവരായേക്കാം....
      നിങ്ങളുടെ എല്ലാ പ്രാർത്ഥനയും പിന്തുണയും ആവശ്യമാണ്
      ua-cam.com/users/balupthomas

    • @amruthaammu1212
      @amruthaammu1212 3 роки тому

      ആ കണക്ക് ആണ് ok

  • @mahmoodpkc533
    @mahmoodpkc533 3 роки тому +510

    പാവം ആ കുട്ടികൾക്ക് 🤣ടർഫിൻ സ്ഥലം കിട്ടിയോ ആവോ

    • @purbliss
      @purbliss 3 роки тому +31

      അവർ ടർഫ് കെട്ടിയിട്ടും വേണം എനിക്ക് അവിടെ നിന്ന് ഫുട്മ്പോൾ കളിക്കാൻ 😁😂

    • @shebinmathew007jb4
      @shebinmathew007jb4 3 роки тому +1

      🤣🤣

    • @Successtack
      @Successtack 3 роки тому +21

      Kurach per resortil kudungittund

    • @muhammedadhnan7506
      @muhammedadhnan7506 3 роки тому +4

      @@purbliss yes

    • @najwasaleem4279
      @najwasaleem4279 3 роки тому +2

      @@Successtack athee😂😂

  • @sunilsunilkmv3377
    @sunilsunilkmv3377 3 роки тому +12

    ഈ പിള്ളേരൊക്കെ എവിടെ ഒളിച്ചിരിക്കയായിരുന്നു ഇത്ര നാളും..?!!!സൂപ്പർ..

  • @afizzzz
    @afizzzz 3 роки тому +92

    നോട്ടിഫിക്കേഷൻ കണ്ട് ധൃഥങ്ങപുളകിതയായ ഞാൻ 😉ആദ്യമായിട്ടാവും ഇത്ര നേരത്തെ 🙂

  • @Veerappanfan0889
    @Veerappanfan0889 3 роки тому +415

    ഇപ്പൊ എല്ലാ എപ്പിസോടും വേഗത്തിൽ ആണല്ലോ❤
    പ്ലസ്ടു കാരെ കൊണ്ടുവരണം 🤩

    • @salih_kt3623
      @salih_kt3623 3 роки тому +6

      പ്ലസ്ടൂകര് കൊറോണ വന്ന്‌ മരിച്ചു😁😁

    • @alone-wx9nm
      @alone-wx9nm 3 роки тому

      @@salih_kt3623 🤣🤣

    • @wood6186
      @wood6186 3 роки тому

      ua-cam.com/video/K1_gW2371H4/v-deo.html

    • @wood6186
      @wood6186 3 роки тому

      @@salih_kt3623 ua-cam.com/video/K1_gW2371H4/v-deo.html

    • @wood6186
      @wood6186 3 роки тому

      @@infohub5151 ua-cam.com/video/K1_gW2371H4/v-deo.html

  • @ayyoobayyoob29
    @ayyoobayyoob29 3 роки тому +189

    അല്ല അവരുടെ +2 exam കഴിഞ്ഞു റിസൾട്ടും കഴിഞ്ഞു അവർ എല്ലാവരും വേറെ വേറെ കോളേജിൽ പോയോ😑🤔

    • @AF_TROLLS
      @AF_TROLLS 3 роки тому

      Enthe channel onnu noki isttam ayal sub chayo plzz😔......

    • @praveenkc3627
      @praveenkc3627 3 роки тому +2

      😂

    • @NSDDROID
      @NSDDROID 3 роки тому

      ടയർ

  • @vismayavasudevan3782
    @vismayavasudevan3782 3 роки тому +848

    ആ ടൂർ പോയ പിള്ളേർ അടുത്തെങ്ങാനും വരുമോ 🙁

    • @Raju-fh6br
      @Raju-fh6br 3 роки тому +41

      ആ എപ്പിസോഡ് ഇനി വരുമ്പോ, ഏറ്റവും കൂടുതൽ വ്യൂസ് കിട്ടും.😝😝😝

    • @ajasap9206
      @ajasap9206 3 роки тому +6

      Avar pothiyum pidich Ann iripp thudangeetha....

    • @naisha_mujeeb3618
      @naisha_mujeeb3618 3 роки тому +5

      Ath ethra kaalayi le onn vittude

    • @naisha_mujeeb3618
      @naisha_mujeeb3618 3 роки тому +6

      Inganr poya ivarkilla fans korayum ethra late aayitta vedio idunne

    • @kar_thika_345
      @kar_thika_345 3 роки тому +4

      Avarkk enthenkilum problems vannitt undakum.. enthayalum idumallo wait cheyyam.🙂

  • @reelsworld7861
    @reelsworld7861 3 роки тому +49

    GRILS EE VDO KANUNNUDDO UNDENGGIL NEELI MUKKIKKO💙💙💙
    GRILS POWER VARATTE

  • @sajafathima4749
    @sajafathima4749 3 роки тому +2514

    രാത്രി കിടന്ന് കൊണ്ട് കാണുന്നവർ
    എത്രെ പേർ ഉണ്ട്?👇👇

    • @ashikrockzz7862
      @ashikrockzz7862 3 роки тому +7

      Njan

    • @xgun8886
      @xgun8886 3 роки тому +4

      😁

    • @sinanayaan784
      @sinanayaan784 3 роки тому +3

      ua-cam.com/video/ZZ02UEV7-24/v-deo.html
      വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും.

    • @shahidkk2573
      @shahidkk2573 3 роки тому +4

      @@ashikrockzz7862 ninakoke vere paniele ithl entha ulath

    • @Shorts-gf4of
      @Shorts-gf4of 3 роки тому +2

      😊

  • @akshayajay9706
    @akshayajay9706 3 роки тому +389

    പ്ലസ് ടു ബാക്കി പാർട്ട്‌ കാണാൻ അഗ്രമുള്ളവർ ഉണ്ടോ 👇

    • @lisan4u
      @lisan4u 3 роки тому +14

      അവരൊക്കെ ഇപ്പോൾ ഡിഗ്രിക്ക് ചേർന്ന് കാണും

    • @eatoryeet3678
      @eatoryeet3678 3 роки тому +2

      Njanundee

    • @shahnaansari1586
      @shahnaansari1586 3 роки тому

      @@lisan4u 😂😂

  • @fathiichu5463
    @fathiichu5463 3 роки тому +320

    4 million അടച്ചതിനുശേഷം കാണുന്നവരുണ്ടോ...

  • @afiyalulu6942
    @afiyalulu6942 3 роки тому +68

    ഫസ്റ്റ് തന്നെ ഇരുട്ട് ആയ കൊണ്ടു brightness കൂട്ടി നോക്കുന്ന ലെ ഞാൻ 😌

  • @Shzann1
    @Shzann1 3 роки тому +85

    പ്രതീക്ഷിക്കാതെ നോട്ടിഫിക്കേഷൻ കണ്ടു ഞെട്ടിയത് ഞാൻ മാത്രമാണോ 😳❤️

  • @fazzi5096
    @fazzi5096 3 роки тому +83

    ഇത് എന്റെ കരിക്കല്ല. എന്റെ കരിക്ക് ഇങ്ങനെ അല്ല. എന്ത് പറ്റി മക്കളെ നിങ്ങക്ക് ഇത്ര നേരത്തെ വരാൻ 😘😘😁😁😁

  • @monuvsudarsan8161
    @monuvsudarsan8161 3 роки тому +22

    Attitude level of Arya is 🔥

  • @whoiss77
    @whoiss77 3 роки тому +293

    Waiting ആയിരുന്നു വീഡിയോക്കു വേണ്ടി 😍

  • @brightsparkk2125
    @brightsparkk2125 3 роки тому +86

    "കരിക്ക് " എന്നൊരു title ഉണ്ടോ അവിടെ likes ന്റെ മേളം ആയിരിക്കും ... 😍pewerrrrr💥💥💥

    • @sinanayaan784
      @sinanayaan784 3 роки тому +1

      ua-cam.com/video/ZZ02UEV7-24/v-deo.html
      വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും.

    • @nehajacob8186
      @nehajacob8186 3 роки тому +1

      അതാണ്... Karikku 💪
      Karikku ന്റെ Pever 💥💚🔥🔥

  • @praveenkc3627
    @praveenkc3627 3 роки тому +73

    12:58 നാളേക്കൂടി അവളെ കിട്ടിയില്ലെങ്കിൽ
    ഞാൻ പ്രാർത്ഥിക്കാം 😅

  • @PriyaDharshini-zu4el
    @PriyaDharshini-zu4el 3 роки тому +31

    Seriously..one of the best stories of 2021

  • @abhi3990
    @abhi3990 3 роки тому +160

    കമെന്റ് വായിച്ചോണ്ട് കാണുന്നവർ ഉണ്ടോ 🙄🤗

  • @arafaztricks1083
    @arafaztricks1083 3 роки тому +275

    കരിക്കിന്റെ ക്രിസ്തുമസ് കരോൾ എപ്പിസോഡ് കാത്തിരുന്നവർ ഉണ്ടോ 🤧😔

  • @ajmalkhd9053
    @ajmalkhd9053 3 роки тому +109

    നല്ല രീതിയിൽ വീഡിയോ നോക്കുമ്പോൾ ഇടയിൽ പരസ്യം വരുന്നത് എന്തൊരു കഷ്ട്ടമാണ്.... 😄😁

    • @witedevl.
      @witedevl. 3 роки тому +1

      😉😉ua-cam.com/video/urreeA05oig/v-deo.html💯

    • @amruthaammu1212
      @amruthaammu1212 3 роки тому +2

      ബൈജുസിന്റെ... ആഡ്

    • @sreevisakhmahendran
      @sreevisakhmahendran 3 роки тому

      Premium eduthaathi

    • @willmoritz9
      @willmoritz9 3 роки тому

      Use Vanced

    • @rithuuuuuuuuuu
      @rithuuuuuuuuuu 3 роки тому +6

      നല്ല വീഡിയോ കാണുമ്പോൾ അതിന്റെ പ്രതിഫലം അതുണ്ടാക്യവന് കിട്ടുന്നത് ഭയങ്കര കഷ്ടമാണ് അല്ലെ 😒

  • @framescantalk6243
    @framescantalk6243 3 роки тому +45

    ഒരു average comedy mini web seriesinu ഒരു രണ്ടാം സീസണ്‍ എഴുതി അതിലൊരു മാസ്സ് കഥാപാത്രവും ചെയ്ത് ഒരു nail biting thriller web series ആക്കിയ Nileen Sandra - പേരെടുത്തു പറഞ്ഞില്ലെങ്കില്‍ മോശമാണ് 👏👏👏

  • @muhammadunais1355
    @muhammadunais1355 3 роки тому +734

    *എത്ര കാലം ആയി comment ഇടാൻ തുടങ്ങിയിട്ട് ഇത് വരെ 10 ലൈകിൽ കൂടുതൽ കിട്ടിയിട്ടില്ല😭😭😭*

  • @sreelakshmi2038
    @sreelakshmi2038 3 роки тому +1719

    Starting ൽ എന്നെ പോലെ കുറച്ചു skip ചെയ്തവരുണ്ടോ....?? 😂

  • @Ameen_Ash
    @Ameen_Ash 3 роки тому +354

    ഇരുട്ടത്ത്‌ ഇവർ പോകുന്നത് കാണാൻ വേണ്ടി brightness കൂട്ടിയവർ ഉണ്ടോ 😅😅

  • @Ayush-yv7xy
    @Ayush-yv7xy 3 роки тому +224

    ശരിക്കും കരിക്കിൽ പണ്ടേയുള്ള അടവാണ് മരിച്ചിട്ടുള്ള ജീവിക്കൽ 😁🤣

  • @sacchin1271
    @sacchin1271 3 роки тому +149

    ആകെ ഉള്ള 16 മിനുറ്റിൽ രണ്ടര മിനുറ്റും നടന്നു തീർത്തു!!

  • @adam-gamer_09
    @adam-gamer_09 3 роки тому +321

    Comedy , family , horror , thriller series

  • @poorneshkumar714
    @poorneshkumar714 3 роки тому +279

    അടുത്ത എപ്പിസോഡിൽ ജോർജിനെ കൊണ്ടുവരണമെന്ന് അഭിപ്രായമുള്ളവർ ഉണ്ടോ
    George❤

  • @helloshark7292
    @helloshark7292 3 роки тому +85

    Theory: the man who came to meet Sraddha for a marriage proposal, is the "BOSS".

  • @offroadrider2255
    @offroadrider2255 3 роки тому +28

    മാരക ക്യാമറ വർക്ക്‌... അതിമാരക എഡിറ്റിംഗ്... ഒരു രക്ഷേമില്ലാത്ത direction....😍😍😍🥰🥰🥰♥️♥️♥️

  • @mariyaslearningworld4748
    @mariyaslearningworld4748 3 роки тому +468

    അടുത്ത എപ്പിസോടും ഇതുപോലെ വേഗം വരണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്ക

  • @jagathcnair
    @jagathcnair 3 роки тому +421

    കട്ടിലിൽ കിടന്ന്...
    ലൈറ്റ് ഓഫ്‌ അകിട്ട്...
    Half screen ഇട്ട്...
    Comment വയികുന്നവർ ഉണ്ടോ 🤔

    • @aswathikrishnan3362
      @aswathikrishnan3362 3 роки тому +2

      Nhanm nd

    • @jagathcnair
      @jagathcnair 3 роки тому

      @@aswathikrishnan3362 nyz chechi 😁

    • @angeleyes4413
      @angeleyes4413 3 роки тому +6

      ജ്യോൽസ്യൻ ആണോ 😅

    • @jagathcnair
      @jagathcnair 3 роки тому +4

      @@angeleyes4413 alla bro😁... Mechanical diploma kainj joli thappi nadakuna oru 20 vayas karan😁

    • @shabeershabi9212
      @shabeershabi9212 3 роки тому +2

      Ithenth myr

  • @kanmani2428
    @kanmani2428 3 роки тому +16

    ആര്യ എന്ന characteril Vanna chechi polichu🥰

  • @whoiss77
    @whoiss77 3 роки тому +60

    2021 ലെ കരിക്ക് fliq ലെ ആദ്യ വീഡിയോ 😍
    കരിക്കിലെ video എപ്പ വരും
    Waiting ആണേ ✌️

    • @al_kelappan
      @al_kelappan 3 роки тому

      🔥🔥🔥🔥🔥

    • @tintu_mon_k.v
      @tintu_mon_k.v 3 роки тому

      🤗🤗🤗🤗🤗

    • @MadManUpdates
      @MadManUpdates 3 роки тому +1

      Happy new year❤️❤️
      1k🔥 അടിക്കാത്ത ഏതെങ്കിലും മച്ചാന്മാർ ഉണ്ടെങ്കിൽ ഇങ്ങോട്ട് പോര് നമുക്ക് അടുപ്പിക്കാം ❤️❤️ ഓടിച്ചാടി വായോ......അപ്പൊ വരുമ്പോ ഒന്ന് like അടിച്ചേക്കണേ.....👇👇🤗

  • @crazyfazi8021
    @crazyfazi8021 3 роки тому +470

    നോട്ടിഫിക്കേഷൻ കണ്ട ഉടനെ തന്നെ എന്നെ പോലെ വന്നു ഹാജർ എടുത്തവർ ഇവിടെ യുണ്ടോ 😁😁

  • @fazilsiddique4304
    @fazilsiddique4304 3 роки тому +185

    ഇതേപോലെ എല്ലാ എപ്പിസോഡ്കളും പെട്ടെന്ന് വരണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെയാ

    • @rameezmv4029
      @rameezmv4029 3 роки тому

      Story vende 😁😁

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 3 роки тому

      പെട്ടെന്ന് വന്നത് കൊണ്ട് അതിന്റെ ഗുണവും വീഡിയോ യിൽ കാണാൻ ഉണ്ട്. ബോർ ഐറ്റം

  • @devanandkp7634
    @devanandkp7634 3 роки тому +19

    Ellarkkum ore laptop's 😂😂😂😂🤙🤙🤙 hacker, athirante chechi, pinne mythri😂😂🥴🥴🤙

  • @akshaysajith2760
    @akshaysajith2760 3 роки тому +39

    3:40 ഈ സീൻ കണ്ടപ്പോ അഞ്ചാം പാതിരാ ഓർമ വന്നവർ ഉണ്ടോ???❌️❌️

    • @Haaminbeegam
      @Haaminbeegam 3 роки тому

      Enikum thoniii... Evdo kanditundallo ennu..

  • @febamt8596
    @febamt8596 3 роки тому +278

    ക്രിസ്മസ് ഗിഫ്റ്റ് ആയിട്ട് ഫസ്റ്റ് എപ്പിസോഡും ന്യൂഇയർ ഗിഫ്റ്റ് ആയിട്ട് സെക്കന്റ്‌ എപ്പിസോഡും 🤩പെരുത്ത് സന്തോഷായി നമ്മുക് ❣️

    • @purbliss
      @purbliss 3 роки тому +4

      Athanu karikku uyir 💥🔥

    • @EMCREATIONS
      @EMCREATIONS 3 роки тому +1

      Manusharalle pulle...

    • @fathimathzuhara4986
      @fathimathzuhara4986 3 роки тому

      Eni adutha gift eppozhaa endhooo😅

    • @febamt8596
      @febamt8596 3 роки тому

      ഗിഫ്റ്റ് എപ്പോൾ കിട്ടിയാലും രണ്ട് കയ്യും നീട്ടി അങ്ങട് സ്വീകരിക്യാ കുട്ടിയെ 😁

  • @pratheeksharaju5102
    @pratheeksharaju5102 3 роки тому +67

    ഇത് പച്ച ഇത് ചാണകപച്ച ഇത് കമ്മ്യൂണിസ്റ് പച്ച 😂 പച്ച ചേട്ടൻ

  • @darkdevilshadowqueen7366
    @darkdevilshadowqueen7366 3 роки тому +10

    Mythrayan poli 💓 karikku നല്ല തിറു ത്തിയിലാണലോ ............. super 😊ഈ web സീരിയസ് എനിക്ക് ഇഷ്‌ടം ആണ് 😘

  • @Its_meeh_kukkummahh
    @Its_meeh_kukkummahh 3 роки тому +119

    ആതിരേ തട്ടിക്കൊണ്ടു വരാൻ പറഞ്ഞ ആൾ ലോലൻ ആണെന്ന് എത്ര പേർക്ക് തോന്നി.

    • @anjanasajeev9630
      @anjanasajeev9630 3 роки тому +4

      Enikkum thonni😜

    • @bhadra_ms1783
      @bhadra_ms1783 3 роки тому +6

      Shibu aanenn thonni enikk...🙄..😂

    • @rinsilajaleel6003
      @rinsilajaleel6003 3 роки тому +2

      ആദ്യം തോന്നി... പിന്നെ തോന്നി malak ചെയ്ത ചേട്ടൻ ആണെന്ന്... ഒരു രൂപസാദൃശ്യം 🤔

    • @rennamumthaz6069
      @rennamumthaz6069 3 роки тому

      Yess

    • @muhammedafsal889
      @muhammedafsal889 3 роки тому

      eanik thooni

  • @AbhijithVlogs
    @AbhijithVlogs 3 роки тому +185

    Escape ചെയ്യാൻ നോക്കി പോസ്റ്റിൽ ഇടിച്ചു വീണു പാവം 😂😂

    • @gmix596
      @gmix596 3 роки тому +1

      Ano

    • @neval7
      @neval7 3 роки тому +2

      🤣🤣🤣

  • @qpflx
    @qpflx 3 роки тому +111

    Trending 1 ഭവന്തു...
    Bye the way Deepa Thomas fans ഇവിടെ വരൂ...

  • @amalashok9851
    @amalashok9851 3 роки тому +40

    4:55 real life 😇 amma 💖

  • @afal007
    @afal007 3 роки тому +18

    *Mythreyan പേരിൽ തന്നെ ഒരു നിഗൂഢത 🚶‍♂️🖤*

    • @AF_TROLLS
      @AF_TROLLS 3 роки тому

      Enthe channel onnu noki isttam ayal sub chayo plzz😔......

  • @poorneshkumar714
    @poorneshkumar714 3 роки тому +47

    എത്ര തിരക്കാണെങ്കിലും ഏത് സമയത്താണെങ്കിലും കരിക്കിന്റെ നോട്ടിഫിക്കേഷൻ വന്നാപ്പിന്നെ ഒറ്റ വരവാ❤

  • @fakirmasood
    @fakirmasood 3 роки тому +429

    Best.. രക്ഷപെടാൻ രണ്ട് അവസരം കിട്ടിയിട്ടും പൊട്ടത്തരം കൊണ്ട് മാത്രം വീണ്ടും പെട്ടവൾ.. 😂

    • @naadanmations
      @naadanmations 3 роки тому +4

      ഹായ് ഫ്രണ്ട്സ്
      എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്..

    • @SkylineWave
      @SkylineWave 3 роки тому +2

      ua-cam.com/video/dWNavFQLFNY/v-deo.html

    • @Ansil_Jose
      @Ansil_Jose 3 роки тому +1

      ua-cam.com/video/l7TamBF8Q5A/v-deo.html

  • @Salim_Adhour7
    @Salim_Adhour7 3 роки тому +9

    Shradha is very cuty 🥰🥰🥰🥰🥰
    Riya is very bold 💪💪💪💪💪💪💪
    Aathu is very lovely ♥♥♥♥♥♥
    Arya is very intelligent 😎😎😎😎😎

  • @sonasiby655
    @sonasiby655 3 роки тому +77

    2.6 million views within 23 hours😲😲 karikk veree range പെൺപുലികളും പൊളിച്ചു

  • @adwaithks1697
    @adwaithks1697 3 роки тому +45

    Oru വട്ടമെങ്കിലും നേരത്തെ ഇട്ടല്ലോ thanku 😅💥

  • @Am_Happy_Panda
    @Am_Happy_Panda 3 роки тому +173

    ഇത് ഭയങ്കര ത്രില്ലെർ ആയി മാറിക്കൊണ്ടിരിക്കുവാണല്ലോ 🤩

  • @Resmimohanannair
    @Resmimohanannair 3 роки тому +50

    Come on , it's been so long since ep2 came and we're waiting for ep 3

  • @froude9033
    @froude9033 3 роки тому +43

    Full dark mode aanallo. 😂🤣കണ്ണും കാണുന്നില്ല എന്റെ സിവനേ 🤣😂

  • @TomSettan
    @TomSettan 3 роки тому +1540

    😘😘❤️

  • @ishana9836
    @ishana9836 3 роки тому +1532

    Rathri 11:00 manikk shesham kanunnavar
    👇

  • @notnixon80
    @notnixon80 3 роки тому +51

    ആരും തെറി വിളിക്കരുത് 😓 എന്റെ ഊഹം പറയുവാ ആ കിഡ്നാപ്പേർ Arun Pradeep ആണെന് പറയുന്ന ആളുകൾ ലൈക്‌ അടിക്കാൻ ❤️

    • @notnixon80
      @notnixon80 3 роки тому +1

      Spoilling ആവില്ല എന്ന് പ്രതികം 😂

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 роки тому +244

    തിരക്കഥകൃത്തിന്റെ മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ ഒരു feel നല്കുന്നു.

    • @ayushkr2796
      @ayushkr2796 3 роки тому

      ua-cam.com/video/7dIQTIVQPrA/v-deo.html
      😍👆👆👆👆💙💙💙💙

    • @antonyfrancis4566
      @antonyfrancis4566 3 роки тому

      @@jithinpaulalbert ayinu

  • @Femi-sh1ez
    @Femi-sh1ez 3 роки тому +24

    2021 ആയിട്ട് കരിക്ക് nannayo🙄🤔 പെട്ടെന്ന് thanne വരുന്നുണ്ടല്ലോ ellam😀😀 ഇത് ഇങ്ങനെ cntn ആയിരുന്നേൽ santhosham😍😍

  • @ramzartistryy
    @ramzartistryy 3 роки тому +447

    മറ്റന്നാളാ സ്കൂളിലെ നോട്ട് എയ്തി തീർക്കുന്നതിനിടയിൽ video കാണുന്ന chunkathikal ഇണ്ടോ ആവോ😂❤️
    Edited(Ooh ithipo kure aalindeloo oru samadanam😂

  • @vithunvijay
    @vithunvijay 3 роки тому +13

    Karikku ne NETFLIX kothiyeduthukond povunna kaalam athra vidhooramalla...👍👍💪💪💪