Maveli from Tamilnadu /comedy /kudosmedia

Поділитися
Вставка
  • Опубліковано 17 вер 2024
  • #comedy #malayalam #malayalamcomedy
    Story direction : ameen al & Nihal nizam
    Poster design: alen k paul
    Cast: Ameen,Nihal,Nibraz,Shahubas,jithin

КОМЕНТАРІ • 898

  • @sree_hariii
    @sree_hariii 4 дні тому +4371

    കരിക്കിൻ്റെ കുറവ് നിങ്ങൾ നികത്തും♥️☺️ Same vibe

  • @siddiqakbar9636
    @siddiqakbar9636 4 дні тому +2669

    ഇത്രയും കാലം കരിക്കിനായുള്ള കാത്തിരിപ്പായിരുന്നു..... ഇനി മേൽ നീങ്ക താ 😂😂😂😂

    • @ditto19_x
      @ditto19_x 4 дні тому +1

      Vannalo

    • @srgonair
      @srgonair 4 дні тому +6

      bruh! avante oru aishwaryam... karikku korachu mumbe irakki xD

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 3 дні тому

      💯💯❤️❤️

  • @aswathyajeesh463
    @aswathyajeesh463 4 дні тому +781

    പാതാളത്തിൽ നിന്നും മണ്ണിരയുടെ പുറത്തു കേറി വന്ന മാവേലി😂😂

  • @anupamaroy2430
    @anupamaroy2430 4 дні тому +1051

    After forever here comes a video longer than 1 minute 30 seconds💥

  • @Thaniphymath
    @Thaniphymath 4 дні тому +320

    0:25 കണ്ടാറോളി മവനേ😂😂

  • @instrider
    @instrider 4 дні тому +365

    "അണ്ണേ സുപ്പർ റ്റീ..
    പറ്റിൽ പോടുങ്കോ " 😜🤭

    • @rageshravikumar4005
      @rageshravikumar4005 4 дні тому +19

      നാങ്ക പറ്റിക്കെ മാട്ടെ 😂

  • @amalcristyjoseph1192
    @amalcristyjoseph1192 4 дні тому +472

    0:50 song പൊളിച്ച് Kadhal അണ്ണുകൾ ഫ്ലോറിൽ എത്ത ണ് തേച്ച് ഒരച്ച് 😂😂❤

  • @moiducheroor277
    @moiducheroor277 3 дні тому +235

    കരിക്ക് വളർന്ന് കൊട്ടത്തേങ്ങ ആയപ്പോൾ നമുക്ക് കിട്ടിയ നല്ല കാമ്പുള്ള ഇനം ❤❤❤

  • @RawManiac_609
    @RawManiac_609 4 дні тому +383

    കളർ ബീഡി ചാരിനിന്ന് തനിയെ പുക വിടുന്നോ അതോ ബീഡി പടക്കമോ..🤣🤩😍🔥😂🤘

  • @amalcristyjoseph1192
    @amalcristyjoseph1192 4 дні тому +237

    5:29 ഈ pathalathil നിന്ന് മണിര പുറത്ത് കയറി വന്ന മാവേലിക്ക് 5000 രൂപേ😂❤

  • @Saliyanaseer
    @Saliyanaseer 3 дні тому +176

    Hasheerine kallum ivare ishttamullavar indoo❤️❤️❤️

  • @shejeerrahan7123
    @shejeerrahan7123 4 дні тому +168

    കുറച്ചേ ഉല്ലെങ്കിലും. ഓണം ആഘോഷിക്കാൻ കഴിയാത്തവരുടെ ഫീൽ കിട്ടി. 🥰🥰

  • @Dubaiirfaaann
    @Dubaiirfaaann 3 дні тому +18

    കാശ് കാരൻ്റെ മകനായി ജനിക്കണം ഇല്ലേൽ ജനിക്കരുതെന്ന്😢,,,,

    • @x-gamer7202
      @x-gamer7202 13 годин тому +1

      Apadi onnumile
      Kash unake sabathichidalame

  • @sajeevks5190
    @sajeevks5190 4 дні тому +148

    കരിക്കിലെങ്കിൽ എന്താ ഇളനീരായിട്ടു നിങ്ങൾ എങ്കിലും വന്നല്ലോ😅🎉

  • @MANJU-zx2lk
    @MANJU-zx2lk 4 дні тому +69

    ഈ പാതാളത്തിന്നു മണ്ണിരെടെ പുറത്തു കേറിവന്ന മാവേലി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌

  • @shirinshazz9520
    @shirinshazz9520 4 дні тому +71

    മാവേലി song kettappo വന്നേ വന്നേ വന്നല്ലോ മുറ്റത് മാവേലി ee song ഓർമ വന്നു 😄😄

  • @ak47vlogs19
    @ak47vlogs19 4 дні тому +181

    കാതൽ അണുക്കൾ ഫ്ലോറിൽ എന്താണാ..... Legends know this line😹

    • @mffkfezi
      @mffkfezi 4 дні тому +5

      തേച്ച് പോക്കിട്ടിലേങ്കിൽ പണി കിട്ടും😅💯...... Legends only know that

    • @VINOTHKUMARSS
      @VINOTHKUMARSS 4 дні тому +1

      😂

  • @Cristiano123-c5f
    @Cristiano123-c5f 4 дні тому +59

    പാട്ടുണ്ടാക്കാനുള്ള കഴിവ് uff 🕺🕺❤

  • @MrsChef-z5b
    @MrsChef-z5b 4 дні тому +85

    Video കണ്ടൊണ്ടിരിക്കുമ്പോൾ views കൂടുന്നത് നോക്കുന്നുറുണ്ടോ....

  • @adhulpu7924
    @adhulpu7924 4 дні тому +62

    3:54 Ith enthayalum Earth alla vere etho planetil Naa😂😂😂😂

  • @Aswin-vy2jc
    @Aswin-vy2jc 4 дні тому +51

    01:25 ഈയിടെയായി ഇച്ചിരി ക്യൂട്ട്നെസ്സ് കൂടുന്നുണ്ട് കേട്ടോ😂

  • @KrishnakumarSanthosh-oy2gk
    @KrishnakumarSanthosh-oy2gk 3 дні тому +9

    ആ മുടി നീട്ടിയ ചേട്ടന്റെ Performance ശരിക്കും improve ആയിട്ടുണ്ട്. ഇത്തവണ പുള്ളി അടിപൊളിയായിരുന്നു 👍

  • @jyotinibi7434
    @jyotinibi7434 3 дні тому +34

    ഈ പാതാളത്തിൽ നിന്നും മണ്ണിരയുടെ പുറത്ത് കേറി വന്നാ മാവേലി 😂😂😂😂😂😂 ഒരു രക്ഷയും ഇല്ല നിങ്ങൾ പൊളിച്ചു 🥰🥰🥰🥰🥰🥰

  • @janakisandhra
    @janakisandhra День тому +4

    ❗"കാതൽ അണുക്കൾ floor ൽ
    എത്തനെ....!
    അത് തേച്ച് ഉരച്ച് ഞാൻ മുതലാളിക്ക് ഇട്ട് 😂😂

  • @GdxgxChcch
    @GdxgxChcch 21 годину тому +2

    Poliiii സാധനം ചേട്ടന്മാരേ 👍🏼👍🏼🎉🎉 god bless you

  • @Psycho2255shafi
    @Psycho2255shafi 4 дні тому +27

    Debate തീർന്നു.. ഓണം ഞങ്ങൾ തൂക്കി 🔥🔥😂

  • @MoviePalaceOff
    @MoviePalaceOff 4 дні тому +15

    4:27 song 😌

  • @sulfibuz123sulfiz4
    @sulfibuz123sulfiz4 4 дні тому +9

    Wait ചെയ്തത് കരിക്കിന് വേണ്ടി വന്നത് കുടോസ് . ഇത് മതി എന്തായാലും ആദ്യായിട്ട് വന്ന 2 മിനിട്ടിന് മുകളിലുള്ള വീഡിയോ തന്നെ ട്രെൻഡിംഗ് ആകും ഉറപ്പ്❤

  • @safvanasafvana7771
    @safvanasafvana7771 4 дні тому +31

    മാവേലിയെ കണ്ട ആ നിൽപ്പ് 😂😂😂😂😂😂😂😂😂😂

  • @devilgirl9052
    @devilgirl9052 4 дні тому +4

    മാവേലി കലക്കി 😂മണ്ണിരയുടെ പുറത്ത് കേറി വന്ന മാവേലി 😂😂😂

  • @KavizWorld
    @KavizWorld 4 дні тому +53

    ഓണം തൂക്കി 👌❤️🎉

  • @RajiSanoop-cu9ei
    @RajiSanoop-cu9ei 3 дні тому +3

    നന്നായിരുന്നു അടിപൊളി ആയിരുന്നു.... എല്ലാരും നന്നായി തമിഴ് പറയുന്നു...❤❤❤🥰🥰🥰

  • @ZYRISGAMING0
    @ZYRISGAMING0 4 дні тому +24

    😂😂 ivarfe videos mudangaathe kanarund korah variety aanu😂

  • @MeenuMTK
    @MeenuMTK 4 дні тому +51

    അപ്പോ 2 മിനുട്ടിൽ കൂടുതൽ ഉള്ള വീഡിയോ ഇടാനും അറിയാം... ല്ലേ

  • @reshmaj-wu3fn
    @reshmaj-wu3fn 3 дні тому +6

    03:30 that entry😂

  • @midhulmanojmannariyath9583
    @midhulmanojmannariyath9583 4 дні тому +18

    Anne super tea pattil podungo 😂

  • @Ferno-oo9qd
    @Ferno-oo9qd 4 дні тому +57

    എല്ലാരും ന്തൊരു നാച്ചുറൽ അഭിനയം ❤️😂😂😂…ഇനിം വീഡിയോസ് പ്രേതീക്ഷിക്കുന്നു

  • @Haya-world825
    @Haya-world825 4 дні тому +34

    ആ പാട്ട് പൊളിച്ചു 😂😂😂

  • @Vazha.Yt707
    @Vazha.Yt707 4 дні тому +6

    Oru karikku touch 🔥

  • @FarhanFaiz-hu3pm
    @FarhanFaiz-hu3pm 3 дні тому +37

    0:14 back gronund chettan😂

  • @najmudheennaju-ud8wi
    @najmudheennaju-ud8wi 4 дні тому +38

    ഒരേ പൊളി ഞാൻ അപ്പോയെ പറഞ്ഞതാ ഇവർ കരിക്കിന് ഒരു അടി ആകും എന്ന്. പൊളി 😂😂😂😍😍

  • @_Shahabaz
    @_Shahabaz 4 дні тому +13

    3:46 manassilaayo😂😂

  • @rahulsanthosh9618
    @rahulsanthosh9618 4 дні тому +4

    dialogue aaradavee ezhuthunnee... Chumma thee sanm 😍😍😍

  • @r_ain_bow__x07
    @r_ain_bow__x07 4 дні тому +7

    2:12 Appidi Podeii Podeii Podeii😂😂😅

  • @Nimathephycho
    @Nimathephycho 4 дні тому +6

    Munbokke karikkinde noti kkaayolla waiting aayirunnu eppo evrede noti kandillenkilu oru sugollia... 😁😍

  • @curiousobserver123
    @curiousobserver123 4 дні тому +7

    Karikku 2.0
    Bros I'm your fan!!

  • @HafzaBabu
    @HafzaBabu 4 дні тому +37

    Hashirekkalum ishttam ivare anuuu❤

  • @ilovemusic-qf7vy
    @ilovemusic-qf7vy 3 дні тому +2

    നിങ്ങൾ കരിക്കിന് ഒരു ഭിഷണി ആകും ❤️👌🏻

  • @user-uo3qx7py2x
    @user-uo3qx7py2x 4 дні тому +17

    Ohh my god
    അഞ്ചു മിനുട്ട് ലെങ്തി ആയിട്ടുള്ള വീഡിയോ 😮😮..
    ഇത് സ്ഥിരമായിട്ട് ആക്കിക്കോ കേട്ടോ

  • @shiya_havana2476
    @shiya_havana2476 4 дні тому +23

    നാളെ ഊരില് ഓണം..
    അതുക്ക്..?
    എനിക്ക് പോണം. 🤣🤣

  • @GauriSankarM.LSankaran
    @GauriSankarM.LSankaran 4 дні тому +20

    For all the teams of Kudos Media (Ameen,Nihal,Nibraz, Shahubas ,Jithin) pinne ee video kaanan vannavarkum ellavarkkum Ente Happy Onam Wish cheyyunnu.Comment sessionil comment idan varunnavarkkum Special Happy Onam wish cheyyunnu.Kore nalukalkku shesham onnara minutil kooduthalulla video ivar idunnathu athil santhosham und pinne athu ithu poloru devasavum koodi aakumbol iratti happy aayi.Iniyum ithu polulla videos onnara minutinnu mukalillulla videos idanam onnara minutulla videoude koode thanne inganeyulla videoyum venam appol sherikkum super aavum Ithu ente oru request aanu Kudos Media pls accept it and make these type of long videos along with one and half minute videos pls Kudos Media pls Ivare ellavareyum orupadu ishtamaanu Ella videos um mudangathe kaanunnund. Keep Rocking Guys and also continue making us laugh forever These guys will never disappoint us for sure 💯

  • @Statusandlyrics60
    @Statusandlyrics60 3 дні тому +2

    പൊളി പൊളി ഒരു രക്ഷയില്ല 😍

  • @nvshelps9624
    @nvshelps9624 4 дні тому +28

    കരിക്കിന് പകരം വെക്കാൻ മറ്റൊരു ടീം👍🏻

  • @VINOTHKUMARSS
    @VINOTHKUMARSS 4 дні тому +2

    இப்படி ஒரு மாவேலியை நான் பார்த்ததே இல்லை ... 😂😂😂

  • @ajithks8993
    @ajithks8993 4 дні тому +4

    കരിക്ക് കാർക്ക് ക്യാഷ് ആയി ഫെയിം ആയപ്പോ അവർക്ക് പണ്ടത്തെ പോലെ കോമഡി വീഡിയോ ഒന്നും ഇല്ല ഇപ്പോൾ... അല്ലങ്കിലും അത് അന്നത്തെ ഒരു ടൈം ആയിരുന്നു ബെറ്റർ ഇന്ന് ഇപ്പോ കുറേ ചാനലുകൾ ഉണ്ട് പുതിയ പുതിയ ക്രീയേട്ടേഴ്‌സ് വരട്ടെ അവരെ സപ്പോർട്ട് ചെയ്യൂ കഴിയുന്നവർ...എന്നും ഒരെണ്ണത്തിനെ പിടിച്ചു തലേൽ കേറ്റി വെക്കാതെ പുതിയ കഴിവുള്ളവരെ സപ്പോർട്ട് ചെയ്യൂ ഗുയ്സ്‌...

  • @sinan-gu3gm
    @sinan-gu3gm 3 дні тому +3

    Ningal ഇത് പോലെ ഒരുമിച്ച് ഇനിയും cheyyanam kettoooo❤❤

  • @thanusree7120
    @thanusree7120 4 дні тому +7

    Wow!!!!!!! What a feel... you guys will reach great heights...

  • @fasilfaisi3441
    @fasilfaisi3441 4 дні тому +9

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് ചിരിച്ചു ഒരു വഴി ആയി 😂😂😂😂മാവേലിയെ മിക്കവാറും സിനിമയിൽ വൈകാതെ കാണാം

  • @sandyy0911
    @sandyy0911 4 дні тому +13

    വെറുപ്പിക്കാത്ത കോമഡി 😂... നല്ല ഫ്ലോ 🥰🥰

  • @Normalman-r3n
    @Normalman-r3n 4 дні тому +11

    അല്ലെങ്കിലും ഒരാവിശ്യത്തിന് കരിക്ക് വേസ്റ്റ് ആണ്, നിങ്ങൾ പൊളിക്ക് മുത്തേ 🎉🎉

  • @adithyann3
    @adithyann3 4 дні тому +51

    Karikkinu shesha😂 ivar😂❤

  • @Shafnaseeyyy
    @Shafnaseeyyy 4 дні тому +5

    ഇനിയും ഇത് പോലെ ഉള്ള lenghty വീഡിയോസ് പ്രതീക്ഷിക്കുന്നു❤❤

  • @aravindn.s1093
    @aravindn.s1093 4 дні тому +22

    ഇത് ചെന്നൈയിലിരുന്ന് കാണുന്ന ഓണത്തിന് ലീവ് കിട്ടാത്ത ലെ ഞാൻ😢😢😢😢😢

  • @gulabjeenar8268
    @gulabjeenar8268 3 дні тому +4

    Your creativity is super 😍 and love you so much guys ❤

  • @MagicMomentslife
    @MagicMomentslife 3 дні тому +1

    ഒരു രക്ഷ ഇല്ലാത്ത പാട്ടുo, dialogues ഉം 😄😄😄

  • @nishadkunjon4382
    @nishadkunjon4382 4 дні тому +6

    നാളെ ഊര്ക്ക് ഓണം
    അത്ക്ക് എനക്ക് പോണം 😂😂😂

  • @sankarlaluzz8203
    @sankarlaluzz8203 3 дні тому +1

    മാവേലിയ്യം മാവേലി തെങ്കശി മാവേലി നീ തനാട.......😅😂😂😂🎉😂 സൂപ്പർ മച്ചുസ്സ്സ്

  • @NaseeraMahmood
    @NaseeraMahmood 4 дні тому +3

    Intha mathiri pona nanga ungala mattum than pakren❤

  • @Cristiano-suuuuuui
    @Cristiano-suuuuuui 4 дні тому +15

    Ivare ishtam ullavar like taruu>>>>>

  • @sarans2247
    @sarans2247 День тому

    Kidu kidu kidu kidilam.. Waiting for next video bros❤

  • @Devanandan-ml1hc
    @Devanandan-ml1hc 4 дні тому +4

    മാവേലി അണ്ണൻ പൊളിച്ചു

  • @sobharaju5534
    @sobharaju5534 2 дні тому +1

    scratch & win vazhi tamilnadu maveliayi🤣🤣🤣

  • @rahulmfc5832
    @rahulmfc5832 4 дні тому +7

    കരിക്കിന് പകരം ആയില്ലെങ്കിലും കുഴപ്പമില്ല,മിനിമം ഒരു വെള്ളയ്ക്ക എങ്കിലും ആവാൻ നോക്കണം. ലാസ്റ്റ് കരിക്ക് ട്രാക്ക് മാറ്റിയത് പോലെയൊന്നും. ചെയ്തേക്കരുത്.കോമഡി തന്നെ മുന്നോട്ടും കൊണ്ടുപോകണേ

  • @arunchandran6801
    @arunchandran6801 День тому

    കാത്തിരുന്നത് കരിക്ക്.... കിട്ടിയത് ഗുലാബ് ജാം ❤️

  • @thaslirishas3504
    @thaslirishas3504 3 дні тому +1

    എന്തായാലും മാവേലി from Thamilnadu ന്തായാലും കൊള്ളാം 😂🥳

  • @faizime2095
    @faizime2095 3 дні тому +2

    കിട്ടുകാച്ചി സോങ് മാവേലി ഹോ മാവേലി

  • @salimajoseph966
    @salimajoseph966 4 дні тому +3

    ഒരുപ്പാട്‌ നന്ദി ❤️❤️❤️❤️ചിരിപ്പിച്ചത്തിന്

  • @himsanashanu-lg6ff
    @himsanashanu-lg6ff 4 дні тому +2

    Semma........ 😂😂ningal polichdakkkiiii , 😂😂😂❤❤❤❤

  • @rinshaaaadp
    @rinshaaaadp 4 дні тому +2

    Oru short film kanda feel
    Great work ❤

  • @btsarmygirl7085
    @btsarmygirl7085 4 дні тому +2

    Adipoli ❤❤. Karikkinu vendi waiting ayirunnu...kandapo super happy

  • @hakviewskhan1301
    @hakviewskhan1301 4 дні тому +2

    Super anu nigal. Nigaldea kudea abhinayikan nalla agraham undu. Patumengi onu pariganikanea

  • @Rokzzone
    @Rokzzone 4 дні тому +7

    CHAKKARAYUM EECHAYUM എന്ന ഒരു ചാനൽ ഒണ്ട്... ഇവരെ പോലേ പൊളിയാണ് അവരും...😂❤

  • @shafeekshafi8099
    @shafeekshafi8099 4 дні тому +2

    Ith oru Nalla theerumanam ithupole idakidak video poratte ❤❤

  • @Shona___03
    @Shona___03 День тому

    ജനിക്കരുത് കിടന്ന് അനുഭവിക്കാനത് കണ്ടില്ലേ പുല്ല്😂😂😂😂🔥

  • @Shone_franko
    @Shone_franko 4 дні тому +2

    Maveli harisree asokan vibes😂❤️‍🔥🌸

  • @FasnaNaseer
    @FasnaNaseer 7 годин тому +2

    ഇവരുടെ സ്ഥിരം പ്രേഷകർ ഉണ്ടോ.. 🤍

  • @aksasagi8608
    @aksasagi8608 4 дні тому +2

    Maveli
    From another planet😂

  • @hidafathima7398
    @hidafathima7398 4 дні тому +3

    Superr🤣❤️eniyum ithpolathe vedio prathikshikunu😊

  • @harinandan_ss3352
    @harinandan_ss3352 4 дні тому +3

    Bro oru short film kanda pole ondarnn super
    Work brooo

  • @SheebaSaseedharan
    @SheebaSaseedharan 4 дні тому +3

    Nigal vere level anu💖🥰😚

  • @dr-rakhiakhil
    @dr-rakhiakhil 4 дні тому +1

    Ever tym fav 🥰🥰🥰 always checking for notifications❤️❤️🥰🥰🥰

  • @user-xr5fc7vp9w
    @user-xr5fc7vp9w 3 дні тому +1

    അണ്ണേ സൂപ്പർ ടീ നാങ്കേ പറ്റിക്ക മാട്ടെ 😂

  • @niranjananichu5367
    @niranjananichu5367 3 дні тому +1

    എനിക്കൊന്നാമത് വയറ്റിൽ ഗ്യാസ് കേറി ഒന്നിനും പറ്റാതെ ഇരുന്നപ്പോൾ വെറുതെ ഒന്ന് കണ്ടുപോയി... ഹോ ഭയാനകം ചിരിക്കാൻ പഅറ്റത്തെ ആക്കി കളഞ്ഞല്ലോടാ ദുഷ്ടന്മാരെ 😢😇😇😒

  • @milansebastian20
    @milansebastian20 2 дні тому +1

    0:17 😂"nee onn pann"

  • @MidhunMurali-xf6od
    @MidhunMurali-xf6od 5 годин тому

    നിങ്ങൾ രക്ഷപെടും ഉറപ്പാ ❤❤😍

  • @afsalmachingal1235
    @afsalmachingal1235 4 дні тому +13

    ഇനിയും ഇത് പോലെ long വീഡിയോ ചെയ്യണേ 🥰🔥

  • @ammuSubha-mk1np
    @ammuSubha-mk1np 4 години тому

    NXT level to karikku❤ excellent going brozzz❤❤❤❤ I love ur videos..tht anachi thumbi😂

  • @Zoom-ev8jz
    @Zoom-ev8jz 4 дні тому +6

    Pathalathen മണ്ണിരെടെ പുറത്തു കേറി വന്ന മാവേലി 🤣🤣🤣🤣🤣🤣😂ഇത് പോലുള്ള long വീഡിയോ ഇടണേ. നിങ്ങൾ ശരിക്കും തമിഴ് നാട്ടിൽ പോയി അല്ലെ?

  • @alameenssallu4890
    @alameenssallu4890 4 дні тому +5

    ആദ്യത്തെ തെറിവിളി ഒഴിവാക്കാമായിരുന്നു

    • @arunsuchithra758
      @arunsuchithra758 4 дні тому +3

      ഇവിടെ tvm ൽ വലിയ തെറി ആണ് അത് 😥

  • @shalinikrishnan9817
    @shalinikrishnan9817 3 дні тому +2

    Ningalde aa oru range il ethiyillenn thonni. Bt nice..