എല്ലാവർക്കും 🎬 IM4U ടീമിന്റെ ക്രിസ്മസ് ആശംസകൾ...🎅🎄 നിങ്ങൾ കഴിഞ്ഞ എപ്പിസോഡിന് നൽകിയ സ്വീകരണം പുതിയ എപ്പിസോഡിനും ഉണ്ടാകുമെന്നു പ്രേതീക്ഷിക്കുന്നു..🥰 ഞങ്ങളെ വിശ്വസിച്ചു ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി 🙏❤️
പത്താം ക്ലാസ്സിനെ ഇതിൽ കൂടുതൽ ഭംഗിയായി ചിത്രീകരിക്കാൻ കഴിയില്ല എന്നാണ് എന്റ ഒരു ഇത്. സപ്പോർട്ട് ചെയ്യുന്നവർ ആ നീല മഷി തെച്ചിട്ടു പോവുക❤️❤️❤️ #happy_christmas & happy newyear guys and thanks for the 100 likes
Jjjksks hello ho make some love for wife morning mist office mein sme's name is and I will love to some milky was always Jack to sell milky was only 11 11 11 11 11 Lok Sabha member in the pareshan
ഉണ്ടോന്നോ.. അവന്മാരെ പഞ്ഞിക്കിട്ടിട്ടും ഉണ്ട് 🤣🤣🤣 Mass PT കഴിഞ്ഞു വെള്ളം ദാഹിച്ചു ഓടി വന്നു water bottle എടുക്കുമ്പോ ഒരു തുള്ളി കാണില്ല. തെണ്ടികൾ 🤣🤣🤣അതൊക്കെ ഒരു കാലം 😄😄
ഉണ്ടോന്ന എന്റെ ക്ലാസ്സിൽ ഉണ്ട്. ഒരാൾക്കായിരിക്കും വെളളം കൊടുക്കുന്നത് .എല്ലാവരും കുടിച്ചിട്ട് കാലി കുപ്പിയാക്കിയെ തിരിച്ചു തരൂ കറക്റ്റ് ഇതിൽ കാണിച്ച അവസ്ഥ .
പിന്നെ വാ വെച്ച് കുടിക്കല്ലെന്നും. But അവൻമ്മാർ പറയും വാ വെച്ചല്ലാതെ പിന്നെ മൂക്ക് വെച്ച് കുടിക്കാൻ പറ്റുമോ. എന്നിട്ട് Thug life ഇട്ട് Dance കളിക്കും. അത്രക്ക് നല്ല കൂട്ടുകാരാ.
കണക്ക് സാർ വരുമ്പോൾ ഉള്ള പേടിയും പേപ്പർ കിട്ടുമ്പോൾ ഉള്ള നേർച്ചയും ... മാർക്കും ഒക്കെ ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു.😄. അതെ feel. ഒരു നിമിഷം മാഷെ ഓർമ്മിച്ചു പോയി
എല്ലാവരും adipoliyattoooo പഴയ കാല ഓർമകളിലേക്ക് തിരിച്ചു കൊണ്ടുപോയി . ഹിമ,സുമിത്ത്,ലക്ഷ്മി,................ എല്ലാവരും വളരെ നന്നായി അവതരിപ്പിച്ചു...ഒരുപാട് ഇഷ്ടം ayii
സത്യം ... ബാക്കി എല്ലാർക്കും ചെറിയ ചെറിയ പരിമിതികൾ തോന്നിക്കുന്നുണ്ട് യൂണിഫോം വേഷത്തിൽ ... പക്ഷെ സുമിത്തിനെ കണ്ടാൽ പറയുവോ കല്യാണം കഴിച്ചതാണെന്.??? മാക്സിമം പോയാൽ 9th class..
സ്വന്തം ജീവിതത്തിൽ മനോഹരമാക്കിയ ഏറ്റവും നല്ല നിമിഷങ്ങൾ ഇത് പോലെ വരച്ചു കാണിച്ചു തരുമ്പോൾ തിരിച്ചു കിട്ടില്ലല്ലോ എന്നോർത് സങ്കടം തോന്നുന്നു. അത് ഇങ്ങനെയെങ്കിലും കാണാൻ സാതിക്കുന്നതിൽ സന്തോഷവും. ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരു big താങ്ക്സ് ♥.
ശെരിക്കും എല്ലാ സ്കൂളിലും കണക്ക് മാഷ്‌ഇതുപോലെ തന്നെ ... ശെരിക്കും ഒരുപാട് മിസ് ചെയ്യുന്നു ആ ദിവസങ്ങൾ... ചിരിച്ചു ചിരിച്ചു ഞാ മടുത്തു.... wiating for next episode
ഏതാണ്ട് ഇതുപോലെ ഒക്കെ തന്നെയായിരുന്നു സ്‌കൂൾ ജീവിതം. പത്താംക്ലാസ്സിലെ കണക്കിനെക്കാൾ പ്രയാസം ആയിരുന്നു ഒൻപതിലെ കണക്ക്. അന്ന് ഓണ പരീക്ഷക്ക് കണക്ക് 1st പേപ്പറിന് 13 ഉം, 2nd പേപ്പറിന് നാലര മാർക്കും വാങ്ങി വിജൃംഭിതൻ ആയി ഇരുന്നതും പിന്നീട് ട്യൂഷനു പോയി പഠിച്ചിട്ട് രണ്ടാം term എക്‌സാമിന് കണക്കിന് ജയിച്ചപ്പോൾ ഉണ്ടായ സന്തോഷം ഒക്കെ പെട്ടെന്ന് ഒന്നുകൂടി മനസ്സിലേക്ക് വന്നു.
Ente lakshmi chechiyee.. Oru rekshayumilla.. A big fan of you😘 Total nostu aanalloo😀😀 Kudich theerkkalle nnum paranj vellam koduthitt last "kaali" kuppiya epozhum kittunnath.. Maths sir kidu.. Maths exam paperumay varumbol ethupole heartbeat koodiyath ormayil varunnu😅😅 Thanku the whole team for giving me such a nostu❤❤
പത്താം ക്ലാസ് കഴിഞ്ഞിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു ....ഞാനും 10 c യിലാ പഠിച്ചേ .... ഇതൊക്കെ പത്താം ക്ലാസ്സിലെ മട്ട ത്രികോണവും സമ ഭുജ ത്രികോണവും മനസിലേക്ക് ഓടി വന്നു . ചോക്കെടുത്ത പിള്ളേരെ എറിയുന്ന കണക്ക് പഠിപ്പിച്ച പ്രീയപ്പെട്ട ദിലീപൻ മാഷെയും
ഞാനും 10 c യിലാ പഠിച്ചേ .... ഇതൊക്കെ കാണുമ്പോൾ പത്താം ക്ലാസ്സിലെ മട്ട ത്രികോണവും സമ ഭുജ ത്രികോണവും മനസിലേക്ക് ഓടി വന്നു . .... 10 c യിൽ പഠിച്ച ആരൊക്കെയുണ്ട് ഇവിടെ എന്നെപ്പോലെ
കണക്കു സാറ് ഉഗ്രൻ 😅 നാച്ചുറൽ ആയിട്ടുണ്ട് 😎
താങ്ക്സ്
Shelvan 🤩മച്ചാനെ
Shedey shelvines
Super... good acting
തലൈവരെ.. നീങ്കളോ... കുട്ടായിയെ അങ് പറഞ്ഞു വിട്ടേര് സ്കൂൾ തുറന്നാൽ...😁
Nostu😚. ആർക്കൊക്കെ പേപ്പർ കൊണ്ട് കണക്ക് സാർ വരുമ്പോൾ നെഞ്ചില് ഇടിതീ വെട്ടണപോലെ തോന്നിയിട്ടുള്ളത്.
ഞാൻ പേടിച്ചില്ല എന്തായാലും പൊട്ടും എന്നറിയാം പിന്നെ എന്തിനാ പേടിക്കുന്നെ
Enkk kanakk sir alla physics
@@alfiya2590 enik maths sirnte paper തന്നിട്ടുള്ള അടി ഓർക്കുമ്പോൾ തന്നെ പാതി ജീവൻ പോകും
Pottun orappa athond pedi ella😂😂
നെഞ്ചിൽ ഇടി വെട്ടും...😂
Pwoliyeee.... ആ സുമിത്തിനെ പോലെ ക്ലാസ്സ് ഉഷാറാക്കുന്ന ഒരുത്തൻ എല്ലാ ക്ലാസ്സിലും കാണും..... Missing those wonderful dayzzz🥺🥺🥺😭
Pulliye kandappo enikk enne thanne orma vannu... 🙈
Sathyam ente classilum und.🤩
Ente class ilum ind😂
Adipoli
Current
Ee കണക്ക് sir ഒറിജിനൽ കണക്ക് sir ആണൊ???oru rakshem illa🤗🤗🔥🔥🔥🔥🔥🔥🔥...ejjaathi💥💥💥💥💥💥💥 fabulous episode 💥💥🥳🥳🥳💥💥💥💥💥
Kanak sir super
Ys... Correct annu... same oru maths teachere pole... 😁
Thank you. all
@@achoosrajuachoosraju8645 *sir allee,, video yile sir*
Tr. മാർക്ക് വിളിച്ചു പറയല്ലേന്ന് ആയിരുന്നു ഞങ്ങടെ ഏറ്റവും വെല്യ പ്രാർത്ഥന 😋
Sathyam
Sathyo😂
Satyamaatoo❤️
Athe sathyam
Sathyam 🤣🤣🤣🤣
School pottitherikkane... Avadhi kittane... 🤣🤣🤣🤣
Ella studentsinteyum universal പ്രാർത്ഥന 😁😁😁
Missn ma school days....
Ishwara
Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈😊
😅
Yep 🥰🥰🥰🤣
എല്ലാ ക്ലാസ്സിലും കാണും സുമിത്തിനെ പോലെ ഒരു ഉഴപ്പൻ ...😂😂😂 ശെരിക്കും അവരാണ് ക്ലാസ്സിലെ real ഹീറോസ് ❤
അപ്പോൾ നീയും
Ente classile anandhuvine ormma varunnu
😁എന്റെ ക്ലാസ്സിലെ സുമിത് ഞാൻ ആയിരുന്നു സൂർത്തുക്കളെ 😜😁✌️😄
@@unniunniz9173 ambada kallaa
@@vijayakumariks9790 😁😜😝 എന്നെ കൊണ്ട് ഞാൻ തോറ്റു...
എന്റെ ഒരു കാര്യം ല്ലേ 😁
എല്ലാവർക്കും 🎬 IM4U ടീമിന്റെ ക്രിസ്മസ് ആശംസകൾ...🎅🎄 നിങ്ങൾ കഴിഞ്ഞ എപ്പിസോഡിന് നൽകിയ സ്വീകരണം പുതിയ എപ്പിസോഡിനും ഉണ്ടാകുമെന്നു പ്രേതീക്ഷിക്കുന്നു..🥰 ഞങ്ങളെ വിശ്വസിച്ചു ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി 🙏❤️
Happy Christmas
Merry Christmas ♥️😘love u all♥️♥️
Happy christmas
Merry christmas
Happy Christmas Im4U team🔥🔥🥳🥳🥳🥳🥳🥳🥳🥳
പഠിച്ച് ഇറങ്ങി വർഷങ്ങൾ ആയിട്ടും പേപ്പർ കൊടുക്കുന്ന സീൻ എത്തിയെ മുതൽ നെഞ്ചിലൊരു ആന്തലാ...🔥🔥🔥ഹെവി സർ.
💝💝💝💝💝
fhkfxb
Aaa sathyam aaa Ayyyyoooo
😍😍😍😍
Jbnih
പത്താം ക്ലാസ്സിനെ ഇതിൽ കൂടുതൽ ഭംഗിയായി ചിത്രീകരിക്കാൻ കഴിയില്ല എന്നാണ് എന്റ ഒരു ഇത്.
സപ്പോർട്ട് ചെയ്യുന്നവർ ആ നീല മഷി തെച്ചിട്ടു പോവുക❤️❤️❤️
#happy_christmas & happy newyear guys and thanks for the 100 likes
കണക്കുപരീക്ഷയുടെ പേപ്പർ കാണിക്കുന്ന ദിവസം ലോകം അവസാനിക്കണേ എന്ന് പ്രാർത്ഥിച്ചവരായിരിക്കും നമ്മളിൽ പലരും.. 😁
Yes
Crct bro😂
Yesss
Yes
Athne😑😁😂
ആ ആന പപ്പൻ ആവണം എന്നു പറഞ്ഞ ചേട്ടായിക് ഇരിക്കട്ടെ ഞങ്ങടെ ആനപ്രേമികൾടെ lik
😄😄😄😄💕💕💕💕💕
Athe sumithettanane
💞
Sumith is looking like a 10 th student...
Yes😁😁😁😎😎😎
new song promo ua-cam.com/video/FlVIlEjwDPw/v-deo.html&t must watch
Yaa🤩
Aahh😄😄
😁🙈🥰
ഇതിൽ ഭൂരിഭാഗം രംഗങ്ങളും മിക്കവരുടെയും സ്കൂൾ ജീവിതത്തിൽ നടന്നത് തന്നെയാകും... ❣️
കണക്ക് സാറിനെ കണ്ട് എന്റെ പണ്ടത്തെ കെമിസ്ട്രി സാറിനെ പോലെ തോന്നി... 😁
Enikkum ethe experience
നിക്കും 😆😆
But കണക്ക് ടീച്ചർ പാവ enikk എല്ലാ xam num 1 markk arnn🤙😂
ക്സ്ഡ്ജ്ഡ്
രാവിലെ കണ്ണാടിയുടെ മുമ്പിൽ ചിലവിടുന്ന സമയം ഉണ്ടെങ്കിൽ ഇരുന്ന് പഠിക്കാലോ എന്നുള്ള teachers ന്റെ സ്ഥിരം ഡയലോഗ് 😂😂😂😂😂😂
🤣
Athe ethra kettuirrikunu
𝑆𝑡𝑦𝑚
Jjjksks hello ho make some love for wife morning mist office mein sme's name is and I will love to some milky was always Jack to sell milky was only 11 11 11 11 11 Lok Sabha member in the pareshan
എല്ലാ ക്ലാസ്സിലും കാണും ഇത്ര മാർക്കിൽ തഴയുള്ളവർ എണീക്കാൻ പറഞ്ഞാൽ ആ മാർക്ക് ഉള്ളവനും എണീക്കും... എന്നിട്ട് നമ്മൾ പറഞ്ഞു മനസിലാക്ക്ണം ഇരിക്കാൻ.... 😂
Sathyam💯
Haha
Satyam
sathyam
Sathyam😂😂
സാറ് വരുന്നുണ്ടോന്ന് നോക്കാൻ
എന്റെ ക്ലാസ്സിലെയും ഒരാൾ ക്ലാസ്സിന്റെ ഫ്രണ്ടിൽ നിൽക്കുമായിരുന്നു
*Ath njnaayrunnu sir varundo nokkaan alla full time* 😂
Full tym door aduth aayirunnu🤣🤣🤣nostuuu😍😍
Njan full time nokkikondirikum.. 🤣
ഗേൾസിന്റെ വാട്ടർ ബോട്ടിൽ വാങ്ങി കുപ്പി തീർത്തു കൊടുത്ത ബോയ്സ് ഉണ്ടോ...😁😁😁
ഉണ്ടോന്നോ.. അവന്മാരെ പഞ്ഞിക്കിട്ടിട്ടും ഉണ്ട് 🤣🤣🤣
Mass PT കഴിഞ്ഞു വെള്ളം ദാഹിച്ചു ഓടി വന്നു water bottle എടുക്കുമ്പോ ഒരു തുള്ളി കാണില്ല. തെണ്ടികൾ 🤣🤣🤣അതൊക്കെ ഒരു കാലം 😄😄
@@krishhhh8877 ഷെയർ മാർക്കറ്റ്😁
ഉണ്ടോന്ന എന്റെ ക്ലാസ്സിൽ ഉണ്ട്. ഒരാൾക്കായിരിക്കും വെളളം കൊടുക്കുന്നത് .എല്ലാവരും കുടിച്ചിട്ട് കാലി കുപ്പിയാക്കിയെ തിരിച്ചു തരൂ കറക്റ്റ് ഇതിൽ കാണിച്ച അവസ്ഥ .
@@chachuallu 🤣
Pinalla 😂
കുട്ടുകർക്കു കുടിക്കാൻ വെള്ളം കൊടുക്കുബോൾ സ്ഥിരം പറയുന്ന ഡയലോഗ് മൊത്തം തീർക്കല്ലേ, 😃
പിന്നെ വാ വെച്ച് കുടിക്കല്ലെന്നും. But അവൻമ്മാർ പറയും വാ വെച്ചല്ലാതെ പിന്നെ മൂക്ക് വെച്ച് കുടിക്കാൻ പറ്റുമോ. എന്നിട്ട് Thug life ഇട്ട് Dance കളിക്കും. അത്രക്ക് നല്ല കൂട്ടുകാരാ.
@@aryanandankmanoj3444 💯😅
@@sivaprasadsiva3659 അതൊക്കെ ഒരു കാലം..
Sathyam
അധോക്കെ ഒരു കാലം o
കണക്ക് sir വരുന്ന സമയത്ത് പണ്ട് പേടിച്ച അതേ പേടി feel ചെയ്തു...😱😱.
ഞാൻ ettavum കൂടുതൽ sandhoshichath കണക്ക് sir വരുമ്പോൾ aayirunnu
Sathyam ho
Sathyam 😥😌
Sathyam
@@thashreefathashri1435bujji aanalle😱😆👍
വലുതാകണ്ടായിരുന്നൂ .... 😖പണ്ട് സ്കൂൾ അവധി ആകാൻ പ്രാർത്ഥിച്ചു ...ആ പഴയ 10 - c യിൽ പോവാൻ ഇപ്പോൾ എന്തൊരു കൊതിയാ... 😒realy Missing those dys....😓
ഒറ്റക്ക് അടി മേടിക്കുമ്പോ ഒരു പേടി ഒക്കെ തോന്നും... പക്ഷെ ചങ്കുകൾ എല്ലാരും ഉണ്ടെങ്കിൽ വിറ്റാണ്... 😂😂😂😂
😋😋 shariyA
ശെരിയാ... മനസ്സിനൊരു ആശ്വാസം...😌
Crrt
Yes
Pnallah🤩
കണക്ക് സാർ വരുമ്പോൾ ഉള്ള പേടിയും പേപ്പർ കിട്ടുമ്പോൾ ഉള്ള നേർച്ചയും ... മാർക്കും ഒക്കെ ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു.😄. അതെ feel. ഒരു നിമിഷം മാഷെ ഓർമ്മിച്ചു പോയി
ഓരോരുത്തരുടേം മാർക്ക് വായിച്ചു കൊടുക്കുമ്പോളൊക്ക ഉള്ള ആ അടക്കിപ്പിടിച്ച ചിരിയും കളിയാക്കലും ശെരിക്കും നൊസ്റ്റു അടിപ്പിച്ചു . ബിഗ് സല്യൂട്ട് ടീം ❤️
ക്ലാസ് എടുക്കുംബോൾ ക്ലാസിലെ അവസാന Benchil ഇരുന്ന് ഫുഡ് കഴിച്ചിട്ടുള്ളവർ 😂
👇
ഞാനൊക്കെ പലവിധം സാധങ്ങൾ തിന്നുമായിരുന്നു. ഒരിക്കൽ സർ പറയുകയാ മാങ്ങയും പുളിയൊക്കെ കുറച്ചു നേരത്തേക്ക് എടുത്തു വെക്കണം, ക്ലാസ് test ഉണ്ടെന്ന്😂😂
@@Orangewheel class timeil kazhinjitt teachersinum koduthittind 😂
പുളിങ്കുരു തീറ്റ..😂😂😂
midayi kazhichittund
Front bench ozhike eath bench il irunnalum deskinte angott thalavech bubilgum,mittayi kazhichittund.athokke oru life.front bench il aayal ithellam cheyyan risk aarnnu
സുമിത് ചേട്ടനെ കാണാൻ നല്ല രസം ആയിട്ടുണ്ട്. എനിക്ക് എല്ലാരേം ഇഷ്ടായി 😍😍
Hima chechim adipoli aaitond
എന്റെ ജീവിതത്തിൽ ഇതുപോലൊരു ബാച്ച് നെ കണ്ടിട്ടില്ല എന്ന് പറയാത്ത ഏതേലും മാഷുമ്മാർ ഒണ്ടോ?
Pinne
lla😁
കണക്ക് ഒരു പേടി സ്വപ്നം ആയിരുന്നു അന്നും........ ഇന്നും.... എന്നും 🤣🤣
Sathyam
Crct
ശരിക്കും,പേടിച്ചു എപ്പോഴും നേരെ ചൊവ്വേ ഒരു കണക് ചെയ്യാൻ അറിയില്ല..
Vitt kalayanam. Nammalk calculator illea..........😃😃😃😃
Sathyam
പത്തിലെ ഈ രസങ്ങൾ അനുഭവിക്കാൻ പറ്റാതെ കുത്തിയിരുന്ന് ചിരിച്ച 🤣നിർഭാഗ്യരായ ഞാനും എന്റെ കൂട്ടുകാരും(corona പത്തുകാർ )😭
Yes
Njanum
Same pitch🙁🙁
njanum 😣😣
Yes
Njanum😭😭
എക്സാം കഴിഞ്ഞ് ആൻസർ പേപ്പർ തരുമ്പോൾ എന്റെ പേപ്പർ മാത്രം കാണാതവണേ എന്ന് പ്രാർത്ഥിച്ച എത്രയോ നാളുകൾ 💣💣🚶♀️
സത്യം
ക്ലാസ് ലീഡർമാർ ആയിട്ടുള്ളവർ ഇവിടെ ഹാജർ ആകുക. ❤😭
Njan ayittundw😂😂
യെസ് ഞാൻ ഒന്ന് തുടങ്ങി 10 വരെ ലീഡർ ആയിരുന്നു 🙏
Njan
Present
Njn
അപ്പോൾ ദിതാണല്ലേ പിൻ ഡ്രോപ്പ് സൈലെൻസ് 😂എന്തായാലും പൊളിച് 🔥
😅
Adhyaayttanallea oru classl ith kelkkunnath.....njanum
Crt🤣
കിട്ടിയ പേപ്പർ തിരിച്ചും മറിച്ചും കൂട്ടി മാർക്ക് കൂട്ടാൻ നോക്കിയവരുണ്ടോ 🤣🤣
Maths pepper kittumbol maathram athinu nikkaarillaaa...😛😛
Njn nd ellathinum nokkal nd
Undeeeeee
Unde😁
Njanum
ക്ലാസിൽ ഒരാൾ വെള്ളകുപ്പി എടുത്താൽ ഉള്ള അവസ്ഥ 😂
മറ്റൊരാൾ കുടിക്കുന്നത് കാണുമ്പോ എല്ലാർക്കും കാണും ദാഹം😂❤️
Well observed 👏🏻👏🏻👏🏻👏🏻👏🏻👏🏻
👍🏻
Crctaa
🤣🤣
@@potsofsanoo1655 😁
ജീവിതത്തിൽ ഇത്രയും നല്ല വസന്തകാലം ഇനി തിരിച്ചു കിട്ടില്ലലോ ഓർക്കുമ്പോൾ സങ്കടം ഉണ്ട് 😍😍😍..
ഇവിടെ 10 k പഠിച്ചവർ ആരൊക്കെ ഉണ്ട്
Njanund😃👍
എന്റെ 10 ഈ കൊല്ലം കഴിഞുള്ളു ഞാനും 10k Aayirunnu👍😀😊
കരിക്ക് കണ്ട് hangover തീരുന്നതിന് മുന്നേ 10 C uploaded ....❤️❤️❤️❤️
Athe🤗
😄 😄
എല്ലാവരും adipoliyattoooo പഴയ കാല ഓർമകളിലേക്ക് തിരിച്ചു കൊണ്ടുപോയി . ഹിമ,സുമിത്ത്,ലക്ഷ്മി,................ എല്ലാവരും വളരെ നന്നായി അവതരിപ്പിച്ചു...ഒരുപാട് ഇഷ്ടം ayii
ഇത് കണ്ടപ്പോൾ സത്യമായും എന്റെ 10 th ക്ലാസ്സ് ഓർമ്മ വന്നു. Powliiichuuu🤣🤣🤣🤣
കണക്കസാറ് പൊളിച്ചു ഒരു ഉഴപ്പൻ എന്താണെന്ന് നാച്ചുറൽ ആയി നമ്മുടെ ആനപ്പാപ്പാൻ കാണിച്ച് തന്നു 😘😍😀😁
ഇത് ആണ് മോനെ ഇനി ഹിറ്റ് 😁😍കണക്ക് സാർ പൊളിച്ചു 🤐🔥 എല്ലാർക്കും ക്രിസ്മസ് ആശംസകൾ 😍❤️
Thank you
Thank you arathimole
School ൽ പേപ്പർ തരുന്ന ദിവസം ഓർത്തു.... ഇതേ പേടി... ഇതേ feeling, you recreated it very beautifully, And the work is just awesome
പേപ്പർ തരുന്ന ദിവസം...നെഞ്ചിൽ ഇടി വെട്ടും...
പെൺപിള്ളേരോട് മേക്കപ്പിന്റെ കാര്യം പറയാത്ത ഒരു ടീച്ചർമാരും കാണില്ല.... 😃😃😃
സത്യം.... രാവിലെ എന്തിനാ ഇങ്ങനെ അനിഞൊരുങ്ങി വരുന്നെയെന്ന്...🤣
Njanum 10 C ആയിരുന്നു എത്ര പേരുണ്ട് ഇതുപോലെ 10 C ൽ പഠിച്ചവർ
ഞാൻ
ഏതാ വർഷം 🤣
@@siyonamilan6964 2015
njan
Ippo 10 c aan
കണക്ക് sir വന്നപ്പോൾ ഞാനും tension അടിച്ച് പോയി.... പെട്ടെന്ന് ഞാൻ എൻ്റെ 10 ലൈഫിൽ ലോട്ട പോയി 😁😁
ഇത് കണ്ട് പഴയ10 ക്ലാസ് ഓര്മകളിലേക് പോയവർ ഉണ്ടോ....
Sir natural acting... Same maths class feel.. 100%😍
താങ്ക്സ്
Crct
കണക്ക് മാഷ് പറഞ്ഞ ഓരോ ഡയലോഗുകളും നല്ല കേട്ടു പരിചയം......🤣🤣😂😂
ഇനി അച്ഛൻ പോകുമ്പോൾ കൂടെ പൊക്കോ, 50 ൽ 7 മാർക്ക് 🔥🙄🤪
Thug കണക്ക് മാഷ് 🔥🔥🔥🔣
@Basila_ vavol ഒരു മാർക്ക് ഞാൻ കുറച്ചതാ, എന്താ ഗൾഫുകാരന്റെ ഒരു ജാഡ 😜😜🧐
അറിഞ്ഞിരുന്നില്ല അന്ന് ഓടി തീർത്തത് ജീവിതത്തിലെ മനോഹരമായ ദിവസങ്ങൾ ആണെന്ന് ♥️😢
10 F ഉണ്ടോ....?
Athe satyamamu
😢
Und
ഞാൻ und🙋♀️
10 f
വീണ്ടും അങ്ങനെ ഒരു കാലം ഓര്മിപ്പിച്ചതിന് വളരെ നന്ദി
"എന്റെ ജീവിതത്തിൽ ഇങ്ങനെ കുറേ കഴുതകളെ പഠിപ്പിക്കേണ്ട ഗതികേട് എനിക്കുണ്ടായിട്ടില്ല " കണക്കു മാഷെ സ്‌ഥിരം ഡയലോഗ് 😆
Kanakku sirinte matramalla ella teachersum nammude classil varumbol parayum appurathe
Classile pillera poliyenn. Appare pokumbol nammale pukazhthum 😁😁😁😁😁😂😂😂😂
Maths ടീച്ചറെ കണ്ടാൽ എല്ലാവരുടെയും അവസ്ഥ ഇതാണ്🤣🤣
എനിക്കിങ്ങനെ അല്ല ma fav ❤️❤️❤️miss cheyya ippo
@@thashreefathashri1435 maths poli aan but ellayidathum terror teachers aavilla😅😅
Ath sheriya 😂
@shaneena irshad same
Anurajin full mark kittumenn karudiyavar plz like😎🤦♂️
17 1/2 കൊടുത്തു ജയിപ്പിച്ചു വിട്ട്. കണക്ക് Sir ന്റെ സ്ഥിരം പരിപാടി
@@justinyohannan9297 allenkilum padippikalod teachersin anganen
Ended chetta, njan kandukondirikkukayaayirunnu. Suspence thakarthallo!!!
@@neaha860 😁😁
@@Akbarali0495 padippiyaanel pinnendha ithra kuravu🤔🤔🤔
The maths sir is rocking 😁😁😝😝
Nalla correct aanu
Hiii onn ente ethil keri nokkitt ehstom aayo ellenn parayavoo plzz eshtom aayal cheitha mathy👈🙏
M
Mark പറയുന്നത് കേൾക്കുമ്പോൾ പണ്ടത്തെ കാര്യങ്ങകൾ ഓർമ്മവരിന്നു 😂😂
Uniform is perfect to sumith😂😂
🤣😂🤣
Yes😅😅
Yes man u are correct
സത്യം ... ബാക്കി എല്ലാർക്കും ചെറിയ ചെറിയ പരിമിതികൾ തോന്നിക്കുന്നുണ്ട് യൂണിഫോം വേഷത്തിൽ ... പക്ഷെ സുമിത്തിനെ കണ്ടാൽ പറയുവോ കല്യാണം കഴിച്ചതാണെന്.??? മാക്സിമം പോയാൽ 9th class..
ഒരു നിമിഷം പഴയ കാല ഓർമകളിലേക്ക് പോയവർ ഇവിടെ like അടിക്ക്...👍🏼
M
10 C yil padichavar arokke
ആരൊക്കെ സ്വന്തം ക്ലാസ്സ് പോലെ തോന്നി. എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്
Ente maths paper koodu sir nteil ubdayrnen thonni enik🙄
😍
@@s.mohammedjishan6710 Entha paranje?
Anuraj chettan... Expectation: 50 out of 50...But actually :17.5 out of 50 😅😅😅
Yaaa
സ്വന്തം ജീവിതത്തിൽ മനോഹരമാക്കിയ ഏറ്റവും നല്ല നിമിഷങ്ങൾ ഇത് പോലെ വരച്ചു കാണിച്ചു തരുമ്പോൾ തിരിച്ചു കിട്ടില്ലല്ലോ എന്നോർത് സങ്കടം തോന്നുന്നു. അത് ഇങ്ങനെയെങ്കിലും കാണാൻ സാതിക്കുന്നതിൽ സന്തോഷവും. ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരു big താങ്ക്സ് ♥.
പഴയ കാല ജീവിതം ഓർത്തെടുക്കാൻ ഇതുകൊണ്ടു കഴിഞ്ഞെന്നറിഞ്ഞതിൽ സന്തോഷം.
3:18 ഇതാണല്ലേ pin drop silence
*ഞാൻ അന്ന് സ്കൂളിൽ പോയില്ലാരുന്ന് 😋*
Najnum
Ambhaddaaaa
Luckiest maan in the world😃😃
അത് പൊളിച്ചു
കമന്റടിച്ചു സപ്പോർട്ട് ചെയ്യുന്ന എല്ലാ സുഹൃത്തുക്കളോടും ഒന്നേ പറയാനുള്ളൂ .....
ദയവു ചെയ്ത് മലബാരിസിനെയും സപ്പോർട് ചെയ്യൂ 😘😘😘😘🔥🔥🔥🔥🙏🏻🙏🏻
Missing that days.... 😔.... and enjoying this dears....... അടിപൊളി.... 💃💃💃💃
Mee alsoo😪
🥲
വെള്ളം കുടിക്കുന്നത് കാണുമ്പോൾ ശരിക്കും നൊസ്റ്റു.....😪😪😪
ഒരു പേപ്പർ കൊണ്ടുവരുമ്പോഴും ഒരു കൂസലും ഇല്ലാതെ ഇരിക്കുന്ന ടീംസ് ഇവിടെ വാ
😍 സർക്കാർ സ്കൂളിൽ പഠിച്ചവർ ഉണ്ടോ ❤👌
Und
Unde
ഉണ്ട്
എത്തു ജില്ല ഇൽ ആണ് വീട്
Illa njan bench markil aan
iM4U ടീമിലുള്ള എല്ലാവർക്കും ഹാപ്പി Christmas 😍😍😍😍and Happy new year 'കട്ട ഫാൻസ്
Happy Christmas
Merry Christmas and Happy New year
Thankyou
ശരിക്കും എൻ്റെ സ്കൂൾ ദിനങ്ങൾ ഓർമ്മ വന്നു. ശരിക്കും മിസ്സ് ചെയ്യുന്നു ആ മനോഹര കാലം. ഈ വീഡിയോ എല്ലാം ഒന്നു പൊടിതട്ടിയെടുത്തു.
ഒരിക്കലും തിരിച്ചു കിട്ടാത്ത സ്വർഗം ആണ് 10' +1'+2 കാലഘട്ടം ഇതു കാണുബോൾ സത്യത്തിൽ കരഞ്ഞു പോകുവാ ❤️
കണക്ക് സാർ പൊളി...സിംപിൾ ആയി അഭിനയിച്ചു തകർത്തു. സുമിത്ത് വേറെ ലെവൽ
💕
Poli guyzzz . ഇജ്ജാതി റിയാലിറ്റി 🤩🤩🤩🤩കട്ട w8 ing for next......
കിട്ടിയ മാർക്ക് കൂട്ടാൻ പോണ കുറച്ചു എച്ചികൾ കൂടി സാധാരണ ക്ലാസ്സിൽ ഉണ്ടാവാറുണ്ട് 😜😜
Njan aa kootathila 😎😎
@@sibuaugustine821 same🔥
Nyan..🤣🤣😅😅
Maths ath nadakkoola, languages and history okke nadakkum
@@haris1990123 stepin vare mark ulla maths aan ippo padippikknath😁😁
താല്പര്യം ഇല്ലാതെ മാറ്റി മാറ്റി വെച്ചിരുന്ന series....കണ്ട് കഴിഞ്ഞപ്പോൾ....എജ്ജാതി പൊളി item😍😍😍😍.....
💕💕💕
എല്ലാ ക്ലാസിലും കാണും സുമിത് നെ പോലെ ഒരു student🤣🤣😋
Adh njan aayrnnu😌
ശെരിക്കും എല്ലാ സ്കൂളിലും കണക്ക് മാഷ്‌ഇതുപോലെ തന്നെ ... ശെരിക്കും ഒരുപാട് മിസ് ചെയ്യുന്നു ആ ദിവസങ്ങൾ... ചിരിച്ചു ചിരിച്ചു ഞാ മടുത്തു.... wiating for next episode
ഏതാണ്ട് ഇതുപോലെ ഒക്കെ തന്നെയായിരുന്നു സ്‌കൂൾ ജീവിതം. പത്താംക്ലാസ്സിലെ കണക്കിനെക്കാൾ പ്രയാസം ആയിരുന്നു ഒൻപതിലെ കണക്ക്. അന്ന് ഓണ പരീക്ഷക്ക് കണക്ക് 1st പേപ്പറിന് 13 ഉം, 2nd പേപ്പറിന് നാലര മാർക്കും വാങ്ങി വിജൃംഭിതൻ ആയി ഇരുന്നതും പിന്നീട് ട്യൂഷനു പോയി പഠിച്ചിട്ട് രണ്ടാം term എക്‌സാമിന് കണക്കിന് ജയിച്ചപ്പോൾ ഉണ്ടായ സന്തോഷം ഒക്കെ പെട്ടെന്ന് ഒന്നുകൂടി മനസ്സിലേക്ക് വന്നു.
തോറ്റാലും സങ്കടമില്ല പക്ഷെ കൂടെ ചങ്ക് ഉണ്ടായാൽ മതി 🤓🤓🤓🤓
ലാസ്റ്റ് ബെഞ്ച് കൈ പോക്കികെ..✋✋✋
🤚
ഞാൻ back ബെഞ്ച് ആരുന്നു 💪🔥
👋
Njaan🤚💯
കണക്ക് സാർ ശരിക്കും കണക്ക് സാർ തന്നെ ആണോ...... അഭിനയിക്കുകയാണെന്ന് തോന്നുന്നേയില്ല❤️❤️
ഞാൻ സർ അല്ല.
@@achoosrajuachoosraju8645 ❤️❤️
@@achoosrajuachoosraju8645 പക്ഷെ. നല്ല ഒറിജിനാലിറ്റി..
@@achoosrajuachoosraju8645 suuuuper
ക്ലാസ്സിൽ ഒരാൾ വെള്ളത്തിന്റെ കുപ്പി എടുത്താൽ പിന്നെ എല്ലാർക്കും ഭയങ്കര ദാഹം ആയിക്കും 👌
Satym... Ang front benchill ninn back bench varey ah bottill ang pass chym...😜😜
100% feeling of our childhood.
Thanks for making such content.
പരീക്ഷ കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ പരീക്ഷ പേപ്പർ നോക്കി തീരെ അരുതേ എന്ന് എന്ന് പ്രാർത്ഥിക്കുന്ന എന്നെയാണ് എനിക്കിപ്പോൾ ഓർമ്മ വന്നത്🤣🤣🤣🤣🤣🤣🤣
ഞാൻ ആ പഴയ ഓർമകളില്ലേക്ക്
ഊളിയിട്ട് പോയി ഇത് കണ്ടപ്പോൾ 🤔🤔🤔🤔😢😢
ഒരാൾക്ക് കുടിക്കാൻ വെള്ളം കൊടുത്ത് കുപ്പി കളിയാക്കി കിട്ടിയവർ ഉണ്ടോ 😆😆
Full kuppiyod ആയിരിക്കും കൊടുക്കുന്നെ തിരിച്ചു കിട്ടുമ്പോൾ ഒരു തുള്ളി പോലും കിട്ടൂല
Yes nammo boysin kodthal angane
Yes😅
@@3buddiezzzofksd883 pinnnallah
@@mohammedaju3972 😂
ഞാനൊന്നും എന്റെ ജീവിതത്തിൽ ക്ലാസ് ലീഡർ ആയിട്ടില്ല✌✌✌✌
Njanum
മലയാളം ഒഴിച്ച് ബാക്കി വിഷയങ്ങളുടെ മാർക്ക് ടീച്ചേഴ്‌സ് ഉച്ചത്തിൽ വായിക്കരുത് എന്ന് പ്രാർത്ഥിക്കുന്ന ലെ ഞാൻ 😁😁
മാർക്ക് പറഞ്ഞപ്പോ പണ്ടത്തെ സ്കൂൾ ജീവിതം ഓർമ്മവന്ന് ഒരുപാട് ചിരിച്ചു 😂🌹
ക്ലാസിലെ ഏതെങ്കിലും ഒരു പയ്യൻ വെള്ളം ചോദിച്ചിട്ട്, എല്ലാ ചെക്കന്മാരും കൂടി വെള്ളം കുടിച്ചു കുപ്പി കാലി ആക്കിത്തരുന്ന same അവസ്ഥ എനിക്കും ഉണ്ടാരുന്നു 😄
🤣🤣
👏🏻👏🏻😂
Athu annum ippazhum oru poly anu 🥳
@@Preena2552 😍😍 ഹായ്, പാറു ചേച്ചി എനിക്ക് reply തന്നേ. സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യാ 🤩🥳🥳. ആദ്യമായിട്ടാ ഇങ്ങനെയൊക്കെ 🤩🤩
Maths sir adipoli, same feeling when I was in school, 40 years back... There were More students and No uniform usually.. No other difference 🙏🙏🙏
💝💝💝
സുമിത്തിന് പാസ്സ് മാർക്ക് കൊടുക്കായിരുന്നു.സാധാരണക്ലാസ്സിൽ വികൃതിയായി നടക്കുന്നവന്മാർക്ക് ഒക്കെ എല്ലാത്തിലും പാസ്സ്മാർക്ക് കിട്ടും 😑കൂടെ നടന്ന നമ്മളൊക്കെ പൊട്ടുകയും ചെയ്യും 😣
*ഓരോ എപ്പിസോഡ് കാണുമ്പോഴും മനസ്സിൽ ഒരു വിങ്ങൽ ആണ്,നമ്മുടെ പഴയ വിദ്യാലയ ജീവിതം* *ഓർത്തുപോകും.NICE* *EPISODE*
പൊളിച്ചു congtrz team im4u🥰
Nostalgia 🤩🤪
വർഷങ്ങൾക്ക് ശേഷം പഴയ സ്കൂൾ ജീവിതത്തിൽ ലോട്ട് കൊണ്ട് പോയി...💓
Ente lakshmi chechiyee.. Oru rekshayumilla.. A big fan of you😘
Total nostu aanalloo😀😀
Kudich theerkkalle nnum paranj vellam koduthitt last "kaali" kuppiya epozhum kittunnath..
Maths sir kidu.. Maths exam paperumay varumbol ethupole heartbeat koodiyath ormayil varunnu😅😅 Thanku the whole team for giving me such a nostu❤❤
10 C യിൽ പഠിച്ചവർ എത്ര പേരുണ്ട്? ലൈക് അടിക്ക് 👍
10C❤️
ഞാൻ 10 c യിൽ ആണ് പഠിച്ചത്
✋✋
Njanund
ഞാനും
10 D
Hoo വല്ലാത്തൊരു ഓർമ പുതുക്കലാ യിപോയി ഇത് . same class same feelings. Same 😜😜markkk🤣🤣
പത്താം ക്ലാസ് കഴിഞ്ഞിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു ....ഞാനും 10 c യിലാ പഠിച്ചേ .... ഇതൊക്കെ പത്താം ക്ലാസ്സിലെ മട്ട ത്രികോണവും സമ ഭുജ ത്രികോണവും മനസിലേക്ക് ഓടി വന്നു . ചോക്കെടുത്ത പിള്ളേരെ എറിയുന്ന കണക്ക് പഠിപ്പിച്ച പ്രീയപ്പെട്ട ദിലീപൻ മാഷെയും
ഞാനും 10c യാ
Najnum 10 c
Njnaum
Njannum 👍💪
Nee parassinikkadavu alle padiche
കണക്ക് ഇഷ്ടം അല്ലാത്തവർ ഉണ്ടോ?? (+/-=×±~, )
Ente fav subject ane
എനിക്ക് ഇഷ്ടമേ അല്ല.
അങ്ങനെ പറയല്ലേ ഞാൻ ഒരു കണക്ക് ടീച്ചർ ആണേ😄.....8,9,10
Maths my fav subject ..... Njan oru maths tchr anee 😊
കണക്ക് മാഷിനെ കാണുമ്പോൾ ഒരു തിലകൻ ചേട്ടൻ touch feel ചെയ്തു. Superb..
💝💝💝💝💝
ഞാനും 10 c യിലാ പഠിച്ചേ .... ഇതൊക്കെ കാണുമ്പോൾ പത്താം ക്ലാസ്സിലെ മട്ട ത്രികോണവും സമ ഭുജ ത്രികോണവും മനസിലേക്ക് ഓടി വന്നു . .... 10 c യിൽ പഠിച്ച ആരൊക്കെയുണ്ട് ഇവിടെ എന്നെപ്പോലെ
Njan 10 i
njanum 10C Urudhu classs
ഞാൻ
ഞാൻ 10i ലാണ് bro പഠിച്ചത് ച്ചെ മിസ്സായിപ്പോയി 😂