ആര്യ എന്നാ കഥപാത്രം ഡയലോഗ്സ് കൊറവാണെങ്കിലും അ കൊച്ചിന്റെ മുഖത്തു വരുന്ന ചില മാറ്റങ്ങളിൽ നിന്ന് സിറ്റുവേവിഷൻ മനസ്സിലാവുന്നു നല്ല അഭിനയം നല്ല റോളുകൾ കിട്ടട്ടെ
തന്നെ പോലുള്ള പെൺകോന്തൻ മാര് കാരണമാ ,ആണുങ്ങള് നശിക്കുന്നത് ,ഇപ്പോ ഒരു പെണ് ഓപ്പോസിറ്റ് പോയ പിറ്റേന്ന് അവള് മാര് കേസ് കൊടുക്കും ഇതൊക്കെ തന്നെ പോലുള്ളവന്മാര് കാരണമാണ് ,manakonanjan തെണ്ടി ,അഭിനയം നല്ലത് തന്ന എങ്കിലും . ഒന്നും അറിയാത്ത എത്ര ആളുകളാണ് , ഇവളുമാര് കാരണം നരകിക്കുന്നത് . അതുകൊണ്ട് തന്റെ ഈ കമെൻറ് നല്ലതാണ് എന്ന് ഒരിക്കലും പറയാന് കഴിയില്ല . താന് കൊറേ likum viewum കിട്ടാൻ പോസിറ്റീവ് comment idunnathalleda penkontha ,അവന്റെ ഒരു comment ......
*തിന്നാൻ ഒന്നും കിട്ടിയില്ല ല്ലേ.. *പെട്ടി ഫുൾ ഇരുട്ടായിരുന്നു ല്ലെ.. *അപ്പൊ നീ മുള്ളാനൊക്കെ എന്തു ചെയ്തു *ഈ ക്ലോറോഫോമിന്റെ ടേസ്റ്റ് എന്താ Shradhaa Rocks🥴😆
ഇതിൽ ആ പോലീസ് സ്കോർ ചെയ്തു, 6:15 അവള് നിന്നേം നോക്കി ചിരിച്ചോ ? 😁🤘 പിന്നെ ഇടക്ക് വെച്ച് മലാക്കിനെ പിടിച്ച കാര്യവും മച്ചാൻ പറയുന്നത് കേട്ടു....3:11 മലാക്ക് 🤘😁🔥
ഇത്രയും നാൾ ബോർ ആരുന്നേലും ഇപ്പോൾ കൊള്ളാം അടിപൊളി സ്ക്രിപ്റ്റും ഡയറക്ഷനും ആക്ടിങ്ങും എല്ലാം പൊളിച്ചു പിന്നെ സീരിയസിന് ഇടക്കും നിങ്ങള് കോമഡി add ചെയ്ത് അടിപൊളി......💥
this series is getting even better and more creepier with the upcoming episodes ... can't wait for the next episode... Hats off to the entire team for creating such amazing content.. You guyss rock.. ❤❤❤🔥🔥🔥
"പെട്ടിക്കകത്ത് ഫുൾ ഇരുട്ടാരുന്നല്ലേ? അപ്പോൾ നീ മുള്ളാനൊക്കെ എന്ത് ചെയ്തെടീ?"😂😂 ഇജ്ജാതി ഡൌട്ട് പണ്ട് മുതലേ എനിക്കും ഉണ്ടാരുന്നു. ഈ തട്ടിക്കൊണ്ടു പോയി കെട്ടിയിടപ്പെട്ടവർ, ബോധം കേട്ടവർ ഒക്കെ എങ്ങനെ മുള്ളുമെന്ന് 😁
"ഉദാഹരണത്തിന് ഞാൻ മലാക്കിനെ പിടിച്ചത് " "അവള് നിന്നേം നോക്കി ചിരിച്ചോ " "ശ്രദ്ധ ശ്രദ്ധിക്കണം ഡോർ ലോക്ക് ചെയ്തിട്ടില്ല " "ഓ ജിമ്മിൽ പോകാറുണ്ട് രണ്ട് മൊട്ടയും കഴിക്കും " "ഒന്ന് പോ കൊച്ചേ ഉണ്ടക്ക് സമാധാനം പറയേണ്ടതാ" "എന്റെ പൊന്ന് പെങ്ങൻമ്മാരെ ഇങ്ങനെയുള്ള ഓട്ടക്കാരെയൊന്നും പിടിച്ചു വീട്ടിൽ കേറ്റല്ലേ " ഈ എപ്പിസോഡ് പുള്ളിടെ ആയിരുന്നു...... മൊത്തത്തിൽ ഒരു സൂപ്പർ ത്രില്ലർ ഫീൽ വരുന്നുണ്ട് പ്രധാന കാരണം BGM...
Arya Rocks..she has a bright future in films. Her boldness and sturn character made the series more thrilling.. a woman keeping silent even when she see a stranger in dark room, such a panicking situation handled with great courage and presence of mind & that makes her character quite different from ordinary women's character..
അവരെ മലാക്ക് തട്ടി കൊണ്ട് പോയി ഒളിവിൽ വെച്ചിരിക്കെ മലാക്ക് ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയാലെ അവര് എവിടെ ആന്ന് അറിയൂ 2 വർഷം തടവ് ആന്ന കേട്ടത് മിക്കവാറും ഇനി ഒരു വർഷം കഴിഞ്ഞ് അറിയാൻ പറ്റും അവർ എവിടാന്ന്
കരിക്കിലെ തേരാ പാര എന്നാ വെബ്സീരിസിൽ ലോലൻ എന്ന കഥാപാത്രത്തിന്റെ ഏകദെശം അതെ റോൾ ആണ് ഇവിടെ ശ്രദ്ധക് കിട്ടിയിരിക്കുന്നത്... Eg:- chloroformൻ ടേസ്റ്റ് ഉണ്ടോ? 😅😅
19:52 എന്റെ ഒരു ഊഹം വച്ചു പറയുവാണേൽ ഈ മെയിൻ ആള് എന്ന് ഉദ്ദേശിച്ചതും ശ്രെദ്ധ ചേച്ചിയെ തട്ടി കൊണ്ട് പോകാൻ പറയുന്നതും... ലോലൻ ചേട്ടൻ ആണ് എന്ന് കാരണം ലോലൻ ചേട്ടൻ ശ്രെദ്ധ ചേച്ചിയെ പെണ്ണ് കാണാൻ വന്നപ്പോൾ വഴക്ക് പറഞ്ഞു ഓടിച്ചിലെ അതു കൊണ്ട് ലോലൻ ചേട്ടൻ ആവനാ സാധ്യത കൂടുതൽ.......! ഇത് എന്റെ ഒരു ഊഹം മാത്രം 😇
ഇതിലെ പോലീസ് പുള്ളിക്ക് സിനിമയിൽ നല്ല ഭാവി ഉണ്ട് ട്ടോ
ഒന്നെങ്കിൽ നല്ല best comedy police അല്ലേൽ നല്ല best comedy villain 🤩
Correct
Comedy vilian scope koodduthal
ഡബ്ബിങ്ങിന് കൊള്ളാം നല്ല ശബ്ദം
Oru Saiju Kuruppu style feel cheythu
@@rajeshrn seriya 😇
ബോധം കെടാൻ വേണ്ടി മാത്രം ബോധം വരുന്ന ആതിര😂😂
🤣🤣
Correct 💯🤣
😂👌
💯💯🤣🤣🤣
Sathyam 😂
രക്ഷപ്പെടാൻ ഇഷ്ടം പോലെ അവസരം കിട്ടിയിട്ടും മണ്ടത്തരം കൊണ്ട് മാത്രം അവിടെ തന്നെ പെട്ടുപോയ aadhu😂😂😂
ആതു....😆
നീ ഒളിച്ചോടി പോയില്ലാരുന്നോ 😆
എജ്ജാതി 🤣🤣
ഇത് എത്രാമത്തെ പ്രാവശ്യമാണ് ആ കൊച്ചു ബോധം കെടുന്നത് 😂😂😂😂😂😂😂😂😂
സത്യം
Valare over aaakkunnund...
😂😂
😂😂😂
@@muhsifaizy6690 aadnn
#Arya attitude powliyanu. pakka matured girl... i like it.
ആര്യ എന്നാ കഥപാത്രം ഡയലോഗ്സ് കൊറവാണെങ്കിലും അ കൊച്ചിന്റെ മുഖത്തു വരുന്ന ചില മാറ്റങ്ങളിൽ നിന്ന് സിറ്റുവേവിഷൻ മനസ്സിലാവുന്നു നല്ല അഭിനയം നല്ല റോളുകൾ കിട്ടട്ടെ
Psycho rollukal polikum
Story & Screen play written by her.Nileen Sandra.
@@rijinsamreji8239 അതെ സത്യമാണ്
Police, Thug lifenokke pattiya aala 😃
@@aaronvarkey yes
"ആരെങ്കിലും കാണാണ്ട് ആയാൽ തൻറെ ഫസ്റ്റ് ഓപ്ഷൻ ആണോ ഒളിച്ചോടി പോയെന്ന്" 🔥the real patriarchy vision in the society
Patriarchy vision onnm alla he missing case kooduthlm elope cases aayirikkm last athaaan
🔥
Ee comment vayichappo Ann njn aa dialog kettath
@Greg??manassilayilla
@Greg assumption alla data yumalla nattil kanarulla kaaryaman paranjath allenn theliyikkan thanikk pattumoo?
വിഷയം ഒരു രക്ഷയും ഇല്ല.... എന്നാലും ഒരു സങ്കടം പറയാൻ ഉണ്ട്.... റിസോർട്ടിൽ ടൂറിന് പോയ പിള്ളേരേ ഒന്നിങ്ങ് എത്തിക്കണേ.... exam ആകാറായി....🙃🙃🙃🙃
Ad araaa?
Adhe 😅
Ath reshoot cheyyan ayi koode scoot end cheythathu, just a wild guess
+2 class aanou
@@nidhafathima979 ഏത് ???
ഡഗ്ലസ് ചേട്ടന്റെ കൂടെ പോയ നമ്മുടെ പിള്ളേരുടെ അവസ്ഥ എന്തായോ എന്തോ 😎😎😎😎
Avare Ellam Medoosa protect seyyum😎
Ath episode kayinathano
😹😂
Katta waiting aanu
Douglas ettan alla korachu +2 pillere kaanandayittu korachaayii .... avaru resortil thanne undo entho
Film കാണുന്ന പോലെ ഇണ്ട്......
എന്ത് ത്രില്ലിങ് ആണ് 💥
Online platform filmine kadathivettunnu❤️
Sathyum 😊
അപ്പൊ നീ മുള്ളാനോക്കെ എന്ത് ചെയ്തു 🤭🤣🤣🤣🤣🤣
ഡിസ്‌ലൈക്ക് അടിച്ചവമാർ സ്ത്രീകളുടെ കഴിവുകളെ അംഗീകരിക്കാൻ പറ്റാത്തവന്മാര ..എല്ലാവരുടെയും അഭിനയം സൂപ്പർ .ഭാവിയിൽ ഉയരങ്ങളിൽ എത്തട്ടെ
💯💯💯💯💯💯💯💯💯💯💯
👏
തന്നെ പോലുള്ള പെൺകോന്തൻ മാര് കാരണമാ ,ആണുങ്ങള് നശിക്കുന്നത് ,ഇപ്പോ ഒരു പെണ് ഓപ്പോസിറ്റ് പോയ പിറ്റേന്ന് അവള് മാര് കേസ് കൊടുക്കും ഇതൊക്കെ തന്നെ പോലുള്ളവന്മാര് കാരണമാണ് ,manakonanjan തെണ്ടി ,അഭിനയം നല്ലത് തന്ന എങ്കിലും . ഒന്നും അറിയാത്ത എത്ര ആളുകളാണ് , ഇവളുമാര് കാരണം നരകിക്കുന്നത് . അതുകൊണ്ട് തന്റെ ഈ കമെൻറ് നല്ലതാണ് എന്ന് ഒരിക്കലും പറയാന് കഴിയില്ല . താന് കൊറേ likum viewum കിട്ടാൻ പോസിറ്റീവ് comment idunnathalleda penkontha ,അവന്റെ ഒരു comment ......
@@musiflix8523 entho penninne choriyan poyi nice pani kittiya polle undalloo... Barya veettinne porathakiyo
@@akhilm1085ടോ i am bachelor, ഈ നാട്ടിൽ എല്ലാവരും പറയാൻ പേടിക്കുന്ന ഒരു കാര്യം പറഞ്ഞെന്നെ ഉള്ളൂ. അല്ലാതെ എന്റെ കല്യാണമൊന്നും കഴിഞ്ഞില്ല്ല.
ഇടക്ക് 'മലക്കിനെ' പിടിച്ചത് പറഞ്ഞു എന്റെ അമ്മോ Goosebumps ❌️🔥
ആ ഡോറിന്റെ അപ്പറത്തും ഇപ്പറത്തും ഉള്ള സീൻ കിടു ആയി
Sathyam poli aayirnnu♥️
🔥🔥🔥🔥❤
ua-cam.com/video/FDAvceoH3N8/v-deo.html
😍💛👆👆👆
True
Njngade deepu rajeevan chaettan pwoli anu😍
"ഒന്ന് പോ കൊച്ചെ, ഉണ്ടക്ക് സമാധനം പറയേണ്ടതാ !!!!" believe me That was the sad reality of Kerala Police!!!😁😁😁😝😝😝
😂😂😂😂
എന്നിട്ടാണ് സിനിമക്കകത്ത് പൃഥ്വിരാജ് ഒക്കെ കള്ളും കുടത്തിന് വരെ വെടി വയ്ക്കുന്നേ...😂
@@girll9559 lol😂😂
Advocate alle . Poyi case kodukku 😁
@@adityamenon6365 പോലീസിന്റെ കൈയിൽ ഉണ്ട ഇല്ലേൽ അവരല്ലേ കേസ് കൊടുക്കേണ്ടത്.. ഞങ്ങള് കേസ് നടത്താറെ ഒള്ളൂ, കേസ് കൊടുക്കാറില്ല മിഷ്ടർ...😂😂
+2 il നിന്നും ടൂർ പോയ കൊറച്ച് പിള്ളേർ കൊറേ നാളായി മിസിങ് ആണ്...അതിൻ്റെ ബാക്കി അറിയണം എന്ന് ഉള്ളവർ ആരേലും ഒണ്ടോ...⚠️
Pettanu varum..Athinaakum matteth teertath..
Njan🖐️
👏
😂
Ond chettaayi
Arya is scoring more amoung all the actors.Now the series has changed from comedy to thriller.perfect direction and editing.❤️
That's true
Very true
💯
ua-cam.com/video/1iMeCioSJ34/v-deo.html
She is the writer. 🔥
അവൾ നിന്നെയും നോക്കി ചിരിച്ചോ😂😂😂സീരിയസ് സീനിലും കൗണ്ടർ😂😂
Hi
🤣
😅
Athiraye ishtam😍😍
U are everywhere
Rock paper season 1 വലിയ രസം ഉണ്ടായിരുന്നില്ല season 2 താല്പര്യം ഇല്ലാതെ കാണാൻ തുടങ്ങിയതാ but സംഭവം കിടു ആയി 😍😍
ഈ SI ആണ് മലാക്കിനെ പിടിച്ചതെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായെ 😂
😂😂
Pidichat bodham poya malakine anen mathram😌😌
Athinte njettal ithuvare marilla 😂😂😂
ഇവരുടെ സീരിസ് തുടങ്ങിയപ്പോൾ നെഗറ്റീവ് പറഞ്ഞിരുന്നവരെ കൊണ്ടുതന്നെ ഇവർ കയ്യടിപ്പിച്ചു
മാസ്സ് 💥💥🔥🔥
🔥🔥🔥🔥
.
സത്യം...🔥🔥
Making and story 🔥🤩
ഇവരുടെ ചളി കോമഡി ഏൽക്കാത്തത് കൊണ്ട്.. കഥ കുറച്ചു ത്രില്ലെർ ടൈപ് ആക്കി
18:40 എന്റെ പൊന്നു പെങ്ങമാരെ ഇത് പോലുള്ള ഓട്ടക്കാരെ വിളിച്ചു വീട്ടിൽ കേറ്റല്ലെ വയ്യാതത് കൊണ്ടാ... 😂😂😂 police അണ്ണൻ mess.. 🔥🔥😂😂
I had complete faith in rock paper scissors from the very first episode. Glad to see that ppl are appreciating this more and more. Kudos girls👏🏻👏🏻
😘😘😘
❣എനിക്ക് പോലീസ് കാരൻ ചേട്ടനെ അങ്ങ്
ബോധിച്ചു ❤❤❤❤
❣❣💞എന്റെ പൊന്നു കുഞ്ഞങ്ങളെ ഓട്ടകാരെ ഒന്നും വിളിച്ചു വീട്ടിൽ കേറ്റല്ലേ ഓടാൻ വയ്യാഞ്ഞിട്ട 😄👌
Umm enikkum
അവള് നിന്നെയും നോക്കി ചിരിച്ചോ
ഈ പോലീസ് കാരൻ എന്തൊരു കോമഡി ആണ് ഹെ 🤭😁
😂
😂
ഒന്ന് പോ കൊച്ചെ ഉണ്ടക്ക് സമാധാനം പറയേണ്ടത.....പോലീസ് സൂപ്പർ
Arya is my favourite character in this series ❤️
Correct
Arya is scoring more among the actresses.
Who did all like her character....
Everyone
she is much more better than the guys in the movie
Story&screenplay
Avaralle screenply and story appo pulikkarikk oru vekthatha undakumallo....
@@adil0028 o
Arya.. !! Our killer.. He is a she. !!🤭🤣😂✌️
ഇജ്ജാതി expressions
പോലീസ് കാരൻ ചേട്ടനും arya character.. 👏👏💥💥
ജിമ്മി പോവാറുണ്ട് രണ്ട് മുട്ടയും കഴിക്കും😂😂😂
😂😂😂
😂😂😂
News headlines- ടൂറിന് പോയ എട്ടോളം വിദ്യാർത്ികളെയാണ് കാണാതായത് 😂
Eppa. Njn kandilllala
@@adx_3649 Ith ente channelile varthakal aan
അവർ ഇനി എന്നാണാവോ വരുന്നത് 🙄
School tour aanennulla kallam parnj adikrthareyum veetkarem areekathe kuttikal swaym arrange cheytha touran ingane duranthaprayavasai aai maareeth.. Athile oral kanchav lobyde kanniyanennm abhyuham und
*തിന്നാൻ ഒന്നും കിട്ടിയില്ല ല്ലേ..
*പെട്ടി ഫുൾ ഇരുട്ടായിരുന്നു ല്ലെ..
*അപ്പൊ നീ മുള്ളാനൊക്കെ എന്തു ചെയ്തു
*ഈ ക്ലോറോഫോമിന്റെ ടേസ്റ്റ് എന്താ
Shradhaa Rocks🥴😆
😆😆
Chali...
😄😄😄
കുറച്ചെങ്കിലും മികച്ചതായി തോന്നിയ ചില talks..
Namma okke chindhikkunne ennal chodikkan madikkunna kaaryamz
ഒരു അറിയിപ്പും ഇല്ലാതെ ഇട്ടു എന്നിട്ടും എത്ര പെട്ടന്ന views വന്നേ. 😍. പെട്ടന്ന് u tubil കേറിയപ്പോ home screenil കണ്ട ആരെങ്കിലും ഉണ്ടോ
😊അല്ല, അലമാരയിലാ കണ്ടെ!
അതാണ് പേവേർ 💥💥
@@nicetomeetyurface6076
q18
EDA ni ividem
@@kenjamesjoseph8585 Sivane niya😂😂
ഇതിൽ ആ പോലീസ് സ്കോർ ചെയ്തു, 6:15 അവള് നിന്നേം നോക്കി ചിരിച്ചോ ? 😁🤘
പിന്നെ ഇടക്ക് വെച്ച് മലാക്കിനെ പിടിച്ച കാര്യവും മച്ചാൻ പറയുന്നത് കേട്ടു....3:11 മലാക്ക് 🤘😁🔥
Manassilayillaa bro.. onnu explain cheyyuvo.. time um kodukk
😂😂😂😂
appo ithilum mallake varoo
Reference of ulka
🔥🔥🔥👍
പോലീസ് ചേട്ടൻ fans 🤩🤩😎
ua-cam.com/video/GuhDKTErkHM/v-deo.html
കാണാൻ തീരെ താല്പര്യം ഇല്ലാതിരുന്ന ഒരു സീരീസ് ആയിരുന്നു ഇതിന്റെ സീസൺ1.
എന്നാൽ ഈ സീസണ് അതിഗംഭീരം....
ഓരോ എപ്പിസോടിനായും വൈറ്റ് ചെയ്യുന്നു...
Season 1...entha kuzhappam 🤔sooper alle🤗
@@Lijijose66ninnodu parajnitu karyamilla.
@@cryptovlogger9142 sorry njan angane serial onnum kaanaarilla😊
Sthrikalude kadha parayumbol pen ezhuthu kaari aavashyamaanu.kazhinha season writing male aayirunnu aaninte kanniloode ulla penninte jeevitham but now writer change aayappo kadha sooperaayi
സത്യം...💯🔥
ആ പഷ്ട്ട്....ഇന്നത്തെ ഡാറ്റാ കഴിഞ്ഞപ്പഴാ ഇത് വന്നത്..😒എന്നാ സെരി...ലൈക്ക് ഇട്ടിട്ടുണ്ട് നാളെ രാവിലെ ഇരുന്ന് കണ്ടോളാം😌😜ok bie🤷♀️🤷♀️
😂😂
😂
Appo egana comment itte
ശ്രദയുടെ ഉറക്കമില്ലാത്ത രാത്രികൾ വരുന്നു😂😂
ആര്യ ചേച്ചിയുടെ വോയിസ് ഫാൻസ് ഒണ്ടോ
ക്ലോറോഫോമിന്റെ ടേസ്റ്റ് അടുത്ത എപ്പിസോഡ്😂
പോലീസ് മാമൻ ഒരേ തഗ് ആണല്ലോ 😂👌
മൊത്തത്തിൽ ഒരേ പൊളി 😂👌
How many of you fell editing is getting better and better😁
Fellaarilla
@Jobin John 😂
It's as good or maybe even better than movies
SPIDER MAN 13:33
Plz subscribe
ഇത്രയും നാൾ ബോർ ആരുന്നേലും ഇപ്പോൾ കൊള്ളാം അടിപൊളി സ്ക്രിപ്റ്റും ഡയറക്ഷനും ആക്ടിങ്ങും എല്ലാം പൊളിച്ചു പിന്നെ സീരിയസിന് ഇടക്കും നിങ്ങള് കോമഡി add ചെയ്ത് അടിപൊളി......💥
പെട്ടി Full ഇരുട്ടായിരുന്നല്ലേ 😂19:09. Clorofoam ഇന്റെ Taste എന്താ😂19:23.
Shraddha⚡️🔥
Appo nee olichoodi poyilee 😁😁😁😁😂
വിദ്യ ചേച്ചിയുടെ കല്യാണം കഴിഞ്ഞത് നമ്മൾ ഒന്നും അറിഞ്ഞില്ല എന്നാ വിചാരം 😎
കല്യാണം കഴിഞ്ഞോ ഇപ്പോഴാണ് ഞാൻ അറിഞ്ഞത്
❤
Ithil aara vidya
സൂപ്പർ 4il kandu..😁
Njnum super 4 ill kandu😄
ലെ ആതിര: ശ്ശൊ ബോധം കെട്ട് കെട്ട് മടത്ത്🤦
ഈ ഒരു എപ്പിസോഡ് വരാൻ കാത്തിരുന്നതായിരുന്നു ...... ഇത് വന്നപ്പോൾ അടുത്ത എപ്പിസോഡിനു ഞാൻ കാത്തുനിൽക്കുകയാണ്.......പൊളി 🤩🤩
Sathyam😂😂
this series is getting even better and more creepier with the upcoming episodes ... can't wait for the next episode... Hats off to the entire team for creating such amazing content.. You guyss rock.. ❤❤❤🔥🔥🔥
ua-cam.com/video/W6qLRhaGWDM/v-deo.html
Sathyam
ഇതൊക്കെ കാണുമ്പോൾ കോവിഡ് ഒക്കെ പുല്ല് 😄😄👍👍. കരിക്ക് fliq ഒരു ലൈക് 👍
😂😂😂
😃😃🤣🤣
ua-cam.com/video/W6qLRhaGWDM/v-deo.html
😂😂😂😎😎😎
🔥🔥🔥❤️❤️❤️
ROCK PAPER scissor SEASON 1 COMEDY ആയിട്ട് ഉള്ളത് ആണ് പക്ഷെ SEASON 2 THRILLER ആണല്ലോ
"പെട്ടിക്കകത്ത് ഫുൾ ഇരുട്ടാരുന്നല്ലേ?
അപ്പോൾ നീ മുള്ളാനൊക്കെ എന്ത് ചെയ്തെടീ?"😂😂
ഇജ്ജാതി ഡൌട്ട് പണ്ട് മുതലേ എനിക്കും ഉണ്ടാരുന്നു.
ഈ തട്ടിക്കൊണ്ടു പോയി കെട്ടിയിടപ്പെട്ടവർ, ബോധം കേട്ടവർ ഒക്കെ എങ്ങനെ മുള്ളുമെന്ന് 😁
"ഉദാഹരണത്തിന് ഞാൻ മലാക്കിനെ പിടിച്ചത് "
"അവള് നിന്നേം നോക്കി ചിരിച്ചോ "
"ശ്രദ്ധ ശ്രദ്ധിക്കണം ഡോർ ലോക്ക് ചെയ്തിട്ടില്ല "
"ഓ ജിമ്മിൽ പോകാറുണ്ട് രണ്ട് മൊട്ടയും കഴിക്കും "
"ഒന്ന് പോ കൊച്ചേ ഉണ്ടക്ക് സമാധാനം പറയേണ്ടതാ"
"എന്റെ പൊന്ന് പെങ്ങൻമ്മാരെ ഇങ്ങനെയുള്ള ഓട്ടക്കാരെയൊന്നും പിടിച്ചു വീട്ടിൽ കേറ്റല്ലേ "
ഈ എപ്പിസോഡ് പുള്ളിടെ ആയിരുന്നു......
മൊത്തത്തിൽ ഒരു സൂപ്പർ ത്രില്ലർ ഫീൽ വരുന്നുണ്ട് പ്രധാന കാരണം BGM...
Currect😂
Arya Rocks..she has a bright future in films. Her boldness and sturn character made the series more thrilling.. a woman keeping silent even when she see a stranger in dark room, such a panicking situation handled with great courage and presence of mind & that makes her character quite different from ordinary women's character..
I wonder how a woman keeps silent when she sees a stranger in a dark room: It's a series bro... it's in the script not to freak out....
Anand Das enthokkeyaado parayne😂ath scriptil ullathalle...allathe reality show allallo😂🤦♂️
@@NK-fl4ox yaa
She is the writer of this series
@@naveenbenny5 I didn't know that
BGM CREW ഒരു രക്ഷേമില്ല പൊളി 💯🔥
ആർക്കൊക്കെ അറിയാം ആ കിഡ്നാപ്പെർ ലോലൻ ആണെന്ന് 😌
Enikariya😁
Enik ariyillaa 🥺
Douglas💥
Yes chance und karanam matte height koodiya penkutty yiye aahn kidnap cheyyan parnjath a kutiye lolan pen kanan poyi ishttapettha but aviden avane oodich vittu so.athinte revenge aavam (fan theory😅)
@@tobi99tobi ath thanne bro
Climax 😂😂😂😂 shredha anennu pullikari ariyumbo ulla reaction 😂😂😂😂😂 suprbb❤️
ഒട്ടകാരെ ഒന്നും വിളിച്ചു വീട്ടിൽ കയറ്റലെ പെങ്ങളെ..ഓടാൻ വയ്യത്തൊണ്ട..
@Shahul Hameedഎന്താടാ കോപെ
😂😂😂😂
Who else noticed 'Malaakh' in this?????
At which duration?!
@@salilnm 3:14
Me
@@sreekuttysajith662 🤣🤣
Malak is that character from Ulkka correct ?
ഇതിനിടയിൽ "മലാക്ക് " എന്ന പേര് ശ്രദ്ധിച്ചവരുണ്ടോ 😁😁😁
എവിടെയാ?
MLako apo karyam para time para
und
Where
@@lamisworld2307 evide?
ഇതിനിടയിൽ "Malakk" എന്ന പേര് ശ്രദ്ദിച്ചവരുണ്ടോ😂✌️💥
s
ua-cam.com/video/GuhDKTErkHM/v-deo.html
Appo ith nammude Malakkine pokkiya police aanalleee
@@shirinanshad7430
Hmmm
Eppoll
Shraddha: I'm trapped
Ayin
😂
@@moudnihalnihal3141😏onnu podo
@@nihgsaaa ijj aathaaa🐒
അവള് നിന്നെയും നോക്കി ചിരിച്ചോ 🤣🤣🤣പോലീസ്കാരൻ പൊളി ആണ്
Investigation type stories പണ്ടേ എന്റെ weakness ആണ് 🥰🥰🥰🥰🥰
ആഹാൻ എന്റെയും 😂
Kurch investigation moveies edukkn undo
@@nicetomeetyurface6076 😁😝
ആര്യ ആണല്ലോ ഇതിൻ്റെ സ്റ്റോറി ആൻഡ് സ്ക്രീൻ പ്ലേ... സ്റ്റോറി റൈറ്റർ മറിയപ്പോ ഫസ്റ്റ് സീസണിൽ നിന്നും നല്ല ഇമ്പ്രോവമെൻ്റ് കാണാൻ ഉണ്ട്
+2 പരീക്ഷ അടുത്ത് വേഗം അവരെ തിരിച്ചു കൊണ്ടു വാ
😂🤣
athe athe 😂
@luttappi__ 005 uluppondo myre
ശംഭു പോലീസ് അണ്ണൻ്റെ വയറ് കണ്ട് ആക്കിയത്തിൻ്റെ ഗുണം. അങ്ങേര് ഇപ്പൊ gym ആയി.
Shambu spreading motivation through negativity.
🤣🤣
സ്കൂളിൽ നിന്ന് ടൂർ പോയ ഒരു കൂട്ടം +2 വിദ്യാർത്ഥികൾ അവിടെ എന്ത് എടുക്കുകയാണോ ആവോ?
Corona pidichu... Quarantinila!!!!
Sathyam🤣
Avr trip poyttelle ulle.... corona okke kaaranam shootting buddhimuttu undaayttundaakum
Avr merichu
ഇങ്ങനെ പോയാൽ ആ കുട്ടികൾ പരീക്ഷക്ക് തോൽക്കും , എക്സാം ആണ് വരാൻ പോകുന്നത്
Second seson പോളി ayitundu.. Tharun, Unny, Sandra, Basy, Martin, Shivadas n team😍😍👏👏👏🙏
സ്കൂളിൽ നിന്ന് ടൂർ പോയ ഒരു കൂട്ടം +2 വിദ്യാർത്ഥികളെ കാണാതെയായിട്ട് 10 മാസം കഴിഞ്ഞു
അവരെന്നു വരും 🙂
freshh.. fresheeyy....
അവരെ മലാക്ക് തട്ടി കൊണ്ട് പോയി ഒളിവിൽ വെച്ചിരിക്കെ മലാക്ക് ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയാലെ അവര് എവിടെ ആന്ന് അറിയൂ 2 വർഷം തടവ് ആന്ന കേട്ടത് മിക്കവാറും ഇനി ഒരു വർഷം കഴിഞ്ഞ് അറിയാൻ പറ്റും അവർ എവിടാന്ന്
@@lifebuoy9167 ohooo something fishy 😌...
😂...🤣
@@lifebuoy9167 Genius Absolutely 👏👏🏻👏🏼
കരിക്കിലെ തേരാ പാര എന്നാ വെബ്സീരിസിൽ ലോലൻ എന്ന കഥാപാത്രത്തിന്റെ ഏകദെശം അതെ റോൾ ആണ് ഇവിടെ ശ്രദ്ധക് കിട്ടിയിരിക്കുന്നത്...
Eg:- chloroformൻ ടേസ്റ്റ് ഉണ്ടോ? 😅😅
No, athira aanu lolane pole S1 kandal manasilavum
@@vallim5292 correct
😆😆😆🔥❤
Arya cheachi is simple &power full character...
ua-cam.com/video/GuhDKTErkHM/v-deo.html
Story and direction:aryaaaa❤️
Direction alla screen play
ആ +2 പിള്ളേർക്ക് xam അടുത്തു.. അവരെ ഒന്ന് തുറന്നു വിടുന്നുണ്ടോ...
*ആര്യയുടെ charactr നിർത്തല്ലേ..mannerism ഒകെ കിടുവാണ്* 😊😊😊
സിനിമയിലൊക്കെ തിരിച്ചു വരവ് കണ്ടിട്ടുണ്ട്... web സീരീസ് come back ആദ്യമായി കാണുവാ പൊളി
പക്ഷേ ഇത് പോരാ 😐
മലയാളത്തിൽ അതിന് എത്ര വെബ് സീരീസ് ഉണ്ട്.. മണീ ഹീസ്റ്റ് പോലുള്ളവ ഒക്കെ ഇതിനെക്കാളും ഭയങ്കര തിരുച്ചു വരവ് ഇല്ലേ..
@@shafaaaaaz thugangi varunnathalle oll...itrem perfect ayille... avengers vfx karikil illan paranjit karyam ondo...
ബ്രോ നല്ലത് കാണുമ്പോൾ അഭിനന്ദിക്കാതിരിക്കാൻ തോന്നിയില്ല.. ഇതിലും മികച്ചത് ഉണ്ടായിരിക്കാം. But ഇത് നല്ലൊരു comeback തന്നെയാണ്
@@KeralaTraveler ആ പറഞ്ഞത് ok..
binge watched all of the episodes today. The script is really intriguing and the cinematography is so professional. Loved it
ഓ ആ ബിസ്‌ക്കറ്റിനു വരെ എന്താ timing 😂
സിനിമേല് പോലും ഇല്ലല്ലോ ഇത്രെയും കിടിലൻ സ്ക്രിപ്റ്റ്, അതുപോലെ എന്ത് പൊളി സിനിമട്ടോഗ്രാഫി
@joyal Babu rock തിരിച്ചും
നീ സിനിമ കാണാറില്ലേ 🙄🙄
@joyal Babu rock ok
എല്ലാമൊരു യാദൃച്ഛികം ആണ് മാലാകിനെ പൊക്കിയതുപോലെ 😅😅
But there is a small problem in the universe. In first season, the girls called Shibu to repair phone. So there is a *MALAK and FRANCIS*
19:38 എന്താ ചിരി ❤️❤️😀😀
അതെ കഴിഞ്ഞ വർഷം ടൂർ പോയാ *കുറെ സ്റ്റുഡന്റസ് ഇതുവരെ തിരിച്ചു വന്നില്ല ഇവർ വന്നപ്പോൾ അവരെ കൂടെ കൊണ്ട് വരുമോ കരിക്കിന്റെ +2 സീരിയസ്*
*എല്ലാ രാജ്യസ്നേഹികൾക്കും HAPPY REPUBLIC 😍*
*കർഷകർക്കൊപ്പം ❤*
Yah always with them💪
❤️
❤️
❤️❤️
*ഓരോരോ പുതിയ കഥാപാത്രങ്ങളെ കൊണ്ട് വരുന്നു അവരൊക്കെ നമ്മുടെ മനസ്സിൽ കേറിപ്പറ്റുന്നു അതാണ് കരിക്ക് 😁❣️*
Trad alladeyy
Trap aanu
Trad alla trap
@@hei.senberg sorry എനിക്കു കണ്ടപ്പോ അങ്ങനെ തോന്നി 😁
@Hike World Sry ഞാൻ കണ്ടപ്പോൾ Trad ആണെന്ന് തെറ്റിദ്ധരിച്ചു
@@krishnapriyak6895 thnk you ഞാൻ trad ആണെന്ന് തെറ്റിദ്ധരിച്ചു
Any shradha fans♥🤚
🙋♂️
Shradda Kapoor anooo
Me
Karikk fliq ....... republic day surprise❤️❤️
കരിക്ക് team ഒരു film ഇറക്കിയാൽ കാണും എന്ന് ഉറപ്പുള്ളവർ എത്രപേരുണ്ട് ഇവിടെ
Ee 3.5k alkkar nd
Flim chythkk eni realse aavane ullu
Direction Editing acting background score..... Everything is perfect... Feels like watching a movie
yes
"23 hours since missing" money heist orma vann 😁
Samee😂😂😂😂
prrrr
@Zen Tra Chinese o? 😂
ആര്യ ,നിലീൻ സാന്ദ്രയുടെ കൈകളിൽ ഭദ്രം... Expressions ഒരേ പൊളി❤️❤️...., Pever girl..... ❤️❤️❤️❤️❤️❤️❤️
നമ്മുടെ പാവം പിള്ളേർ സ്വർണം പണയം വെക്കാൻ ചെന്നപ്പോൾ ഡീറ്റെയിൽസ് പറഞ്ഞുകൊടുത്തത് ഈ ആര്യ കൊച്ചല്ലേ 🤔🤔🤔🤔 സ്കൂട്ടിൽ...........
Aano🤔
Ys
Athe athe
atheeee
Athey
ആര്യ ചേച്ചീടെ കണ്ണുകൾ വരെ സംസാരിക്കുന്നു 😌❤️😻
Ufff deepa Thomas Last expression!! 😍😍
*ടൂറിന് പോയ പ്ലസ് ടു പിള്ളേരെ കാണാതായിട്ട് മാസം 11 കഴിഞ്ഞു പരീക്ഷ വരെ എത്താറായി അവരെ ഇനിയെങ്കിലും ഒന്ന് തിരിച്ചു വരുമോ*
😂
Correct
അവർ റിസോർട്ടിൽ quarantine നിൽ ആയിരിക്കും 😅😅
@@ramshi1852 🙄🙄🙄 padachone
നീ ഇത് എല്ലാ കരിക് വീഡിയോ ടെ താഴെ കമന്റ് കോപ്പി പേസ്റ്റ് ചെയുവാണോ
ഇത്രയും നിഷ്കളങ്കരായ kidnappers👏👏
ശ്രദ്ധ 💔ലോലൻ.. പെണ്ണു ക്കാണൽ💍
എന്തോ എവിടെയോ തകരാറുണ്ട് ❗
'' കനൽ കെട്ടിട്ടില്ലങ്കിൽ പുകയും''
( ലോലൻ)
😁
😁🧐🧐
????
ലോലൻ ആയിരിക്കും വില്ലൻ എന്നാണ് എല്ലാരും expect ചെയ്യുന്നത്. കരിക്ക് ആയത് കൊണ്ട് വ്യത്യസ്തമായ ട്വിസ്റ്റ് ഉണ്ടാവും എന്ന് വിചാരിയ്ക്കുന്നു 😁
George ayyirikum. Lolan already Oru character cheytitundu ethil.
ഓരോ ഇപ്പോസോടും വരുന്നതിന് വേണ്ടി നമ്മൾ എല്ലാവരും കാത്തിരിക്കും ഇത് ഒരു സിനിമാപോലെയാ അത്രയ്കും അടി പൊളിയാ ഇത് കണ്ടരിക്കാൻ 😍😍😍👍👍
ആര്യേച്ചി fans reporting🤩
മുള്ളാനൊക്കെ എന്ത് ചെയ്യും..😝 ശ്രദ്ധ ഫാൻസ് ഉണ്ടോ 😁😁😁😝😝😝
Pwoli
🔥🔥🔥🔥🔥❤
Chloroforminte taste🤣🤣
19:52
എന്റെ ഒരു ഊഹം വച്ചു പറയുവാണേൽ ഈ മെയിൻ ആള് എന്ന് ഉദ്ദേശിച്ചതും ശ്രെദ്ധ ചേച്ചിയെ തട്ടി കൊണ്ട് പോകാൻ പറയുന്നതും... ലോലൻ ചേട്ടൻ ആണ് എന്ന് കാരണം ലോലൻ ചേട്ടൻ ശ്രെദ്ധ ചേച്ചിയെ പെണ്ണ് കാണാൻ വന്നപ്പോൾ വഴക്ക് പറഞ്ഞു ഓടിച്ചിലെ അതു കൊണ്ട് ലോലൻ ചേട്ടൻ ആവനാ സാധ്യത കൂടുതൽ.......!
ഇത് എന്റെ ഒരു ഊഹം മാത്രം 😇